പാലക്കാടിന്റെ ദൃശ്യം പാതിവഴിയിൽ നിർത്തിയതിൽ ഖേദിക്കുന്നു 😔. രാജൻ ചേട്ടാ...... 🙏. പഴമനിലനിർത്തികൊണ്ടുള്ള പുതുമകൾ. സൂപ്പർ 👌👌👌👍❤️❤️. അജുചേട്ടന്റെ കണ്ണുകളിൽ കാടുകളാണ്... മനോഹരവും, മാതൃത്വവും തോന്നുന്ന നാട്, അതുകൊണ്ടാണ് എന്തോ നഷ്ട്ടപെട്ടുപോയത് തിരിച്ചുകിട്ടിയത് പോലെ തോന്നിയത്. അധികം വൈകാതെ, ഇതിന്റെ തുടർച്ച കാണാൻ അജു ചേട്ടനും, സരിതച്ചേച്ചിയും നമ്മളെ കൂട്ടിക്കൊണ്ടുപോകുമെന്ന് വിചാരിക്കുന്നു.ഒത്തിരി സ്നേഹം, സന്തോഷം. നന്ദി ❤️🙏
എത്ര മനോഹരമായ സ്ഥലങ്ങൾ. കുറച്ചു നല്ല മനുഷ്യരും.തീർച്ചയായും ഇതിന്റെ ബാക്കി ഭാഗം സ്ഥലങ്ങളും കൂടെ കാണുവാൻ അതിയായ ആഗ്രഹം ഉണ്ട് കേട്ടോ. അതുകൂടി ഞങ്ങളിലേക്ക് എത്തിക്കണം കേട്ടോ ഏട്ടാ.❣️❣️🙏
ഒരു മൂന്നാല് തലമുറയ്ക്ക് മുന്നേയുള്ള ആ പ്രദേശങ്ങളെല്ലാം എങ്ങനെ ഇരിക്കും എന്ന് ഓർത്തുപോയി,,,, ഋതുഭേദങ്ങളുടെ മാറ്റത്തിന് അനുസരിച്ച് പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ,,, പകല് പോലും ഒറ്റയ്ക്ക് നടക്കാൻ പേടിക്കുന്ന ഇടവഴികളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കാലത്തിന്റെ തിരുശേഷിപ്പ്കൾ ,,,,, ഇതേപോലെ എത്രയോ മനപ്പറമ്പുകൾ ആരും കാണാതെ കിടക്കുന്നു,,,, ഋതുഭേദത്തിൽ പൊഴിഞ്ഞു വീണ ഇലകൾ കരിഞ്ഞുണങ്ങി കിടക്കുന്നതിലൂടെ നടക്കുന്ന മനുഷ്യന്റെ കാൽപാദങ്ങളുടെ ശബ്ദം കേട്ട് പ്രകൃതി പോലും കാതോർക്കുന്നത് പോലെ തോന്നി,,,,, അതിഗംഭീരമായ കാഴ്ചകൾ,, അതിലൂടെ എല്ലാം നടക്കാൻ കൊതിച്ചു പോയി,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ, രാജേട്ടന്റെ സ്ഥലങ്ങൾ ഒക്കെ കൃഷിയും കൂടി ചെയ്തിരുന്നെങ്കിൽ ഇനിയും നന്നായെ നെ, പെങ്ങളുടെ വീട് മനോഹരം കണ്ടാലേ അറിയാം നല്ല തണുപ്പാവും വീട്ടിൽ Ac യുടെ ആവശ്യമില്ല എന്ന് , രാജേട്ടന്റെ പഴയ സാധനങ്ങളുടെ ശേഖരം സൂപ്പർ പക്ഷേ കുറച്ചൂടെ മിനുക്കി നല്ലെയൊരു showcase ൽ വയ്ക്കാമായിരുന്നു
അജൂന്റെ വീഡിയോ കണ്ട് മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു. എന്റെ അമ്മയുടെ തറവാട് പട്ടാമ്പി കൊപ്പം (പള്ളത്ത് മന)ഇങ്ങനത്തെ വീഡിയോസ് കാണുമ്പോഴാണ് എന്റെ കയ്യിലും കുറച്ചു ആന്റി കളക്ഷൻസുണ്ട് അവയ്ക്ക് ഇത്രയും മൂല്യം ഉണ്ടെന്ന് മനസ്സിലാവുന്നത്. മനസ്സ് കൊണ്ട് അവിടെ പോയ പ്രതീതി. 💕💕💕💕💕💕💕💕💕💕💕💕💕
അജു,നിങൾ എൻ്റെ ബാല്യ കാലത്തേക്ക് കൂട്ടികൊണ്ടുപോയി.അമ്മ വീടും പരിസരവും ഓർമ്മ വന്നു. അജു പറഞ്ഞത് നേരാ.നഷ്ടബോധം തോന്നുന്നു ഇത് കാണുമ്പോൾ .ഈ സ്ഥലം പാലക്കാട്എവിടെയാണ്
Dear njan oru subscribr aanu, avide different types of nithya vazhuthanga seeds, different types of cheera seeds, Kuttybeans, pavakka seeds vazhuthanga seeds ithrayum venamayirunnu, cash on delivery, please undo,
Hii aju,saritha,jaggu...also haii...rand chettanmarkkum...aadhyam Rajettanu oru valiya thanks...ithrayum shamayode oru nalla tharavad kanichu thannathil...moneychithrathazh movie feeling pole...waiting for next👍🏻😍
ഹായ്.... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി..... ഈ വീഡിയോ ഒരുപാട് മനസ്സിന് ഇഷ്ട്ടപെട്ടു...തൊടിയിലെ കിണർവെള്ളം കോരികുടിച്ച്,... ആ..... പഴയകാലത്തേക്ക് നമ്മളെ നിങ്ങൾ കൂട്ടികൊണ്ട് പോയി.. അറിയാവുന്ന കുറേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് സന്തോഷമുണ്ട്.. 👌മനസ്സിൽ നിന്ന് മാറിനിന്നിരുന്ന ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു...അവതരണം വളരെ ഇഷ്ട്ടമായി.. സരിതചേച്ചി... 👌സൂപ്പർ.. സൂപ്പർ.. വീഡിയോ... 👍👍👍💙💙❤️❤️❤️💚💚♥️♥️💖💖💖💚🌼👍
ക്യാമറാ മാന് തീരെ മോശം. ഒന്നും കൃത്യമായി കാണിക്കുന്നില്ല. ജഗ്ഗു എടുതിരുന്നേൽ നന്നായിരുന്നു. പിന്നെ ജഗ്ഗു മലയാളം പറയുന്നത് ആദ്യമായി എനിക്ക് മനസ്സിലായി. "ബൈനകുലർ ഉണ്ടങ്കിൽ നല്ല വ്യൂ കിട്ടും"
യക്ഷികൾക്ക് വേറെ പണിയൊന്നൂല്ലല്ലോ 😂😂😂 അത് കൊള്ളാം ...അന്ന് ആളുകൾ പൊതുവേ മുറുക്കുന്നവരായിരുന്നു അത്കൊണ്ട് യക്ഷി സങ്കൽപങ്ങളെല്ലാം ചുണ്ണാമ്പുണ്ടോ ചേട്ടാ എന്ന ക്ലീഷേയിൽ തളച്ചിടപ്പെട്ടു... ഇന്നായിരുന്നെങ്കിൽ ഹാൻസുണ്ടോ ചേട്ടാ കഞ്ചാവുണ്ടോ ചേട്ടാ എന്നാവുമായിരുന്നു 😆😆😆
പാലക്കാടിന്റെ ദൃശ്യം പാതിവഴിയിൽ നിർത്തിയതിൽ ഖേദിക്കുന്നു 😔. രാജൻ ചേട്ടാ...... 🙏. പഴമനിലനിർത്തികൊണ്ടുള്ള പുതുമകൾ. സൂപ്പർ 👌👌👌👍❤️❤️. അജുചേട്ടന്റെ കണ്ണുകളിൽ കാടുകളാണ്... മനോഹരവും, മാതൃത്വവും തോന്നുന്ന നാട്, അതുകൊണ്ടാണ് എന്തോ നഷ്ട്ടപെട്ടുപോയത് തിരിച്ചുകിട്ടിയത് പോലെ തോന്നിയത്. അധികം വൈകാതെ, ഇതിന്റെ തുടർച്ച കാണാൻ അജു ചേട്ടനും, സരിതച്ചേച്ചിയും നമ്മളെ കൂട്ടിക്കൊണ്ടുപോകുമെന്ന് വിചാരിക്കുന്നു.ഒത്തിരി സ്നേഹം, സന്തോഷം. നന്ദി ❤️🙏
രാജേട്ടൻ ഒത്തിരി അറിവുള്ള ആളാണ് 🙏ഓ മൈ god😮
എത്ര മനോഹരമായ സ്ഥലങ്ങൾ. കുറച്ചു നല്ല മനുഷ്യരും.തീർച്ചയായും ഇതിന്റെ ബാക്കി ഭാഗം സ്ഥലങ്ങളും കൂടെ കാണുവാൻ അതിയായ ആഗ്രഹം ഉണ്ട് കേട്ടോ. അതുകൂടി ഞങ്ങളിലേക്ക് എത്തിക്കണം കേട്ടോ ഏട്ടാ.❣️❣️🙏
ഇനിയും പോകും 👍
Yes...bakki koode kanan interest ind...
@@ajusworld-thereallifelab3597 ❣️❣️🙏
@@theduocook811 ❣️❣️🙏
രാജേട്ടൻ ചിരികാറില്ലേ 😜. ❤❤❤
ഒരു മൂന്നാല് തലമുറയ്ക്ക് മുന്നേയുള്ള ആ പ്രദേശങ്ങളെല്ലാം എങ്ങനെ ഇരിക്കും എന്ന് ഓർത്തുപോയി,,,, ഋതുഭേദങ്ങളുടെ മാറ്റത്തിന് അനുസരിച്ച് പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ,,, പകല് പോലും ഒറ്റയ്ക്ക് നടക്കാൻ പേടിക്കുന്ന ഇടവഴികളും വള്ളിപ്പടർപ്പുകളും നിറഞ്ഞ കാലത്തിന്റെ തിരുശേഷിപ്പ്കൾ ,,,,, ഇതേപോലെ എത്രയോ മനപ്പറമ്പുകൾ ആരും കാണാതെ കിടക്കുന്നു,,,, ഋതുഭേദത്തിൽ പൊഴിഞ്ഞു വീണ ഇലകൾ കരിഞ്ഞുണങ്ങി കിടക്കുന്നതിലൂടെ നടക്കുന്ന മനുഷ്യന്റെ കാൽപാദങ്ങളുടെ ശബ്ദം കേട്ട് പ്രകൃതി പോലും കാതോർക്കുന്നത് പോലെ തോന്നി,,,,, അതിഗംഭീരമായ കാഴ്ചകൾ,, അതിലൂടെ എല്ലാം നടക്കാൻ കൊതിച്ചു പോയി,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ മനസ്സിൽ വിചാരിച്ചു അപ്പോഴേക്കും അജു പാടി.ദാഹിക്കുന്നു ഭ്ഗിനി കൃപാ രസ....
ദാഹിച് കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോൾ അറിയാതെ പാടിപോകുന്ന വരികൾ 🥰🥰🥰
ഒരു ഹൊറർ സിനിമ പിടിക്കാനുള്ള കമ്പ്ലീറ്റ് ആംബിയൻസ് ഉള്ള ലൊക്കേഷൻ ആണല്ലോ🤔
Rajetane nallaparichayam thonnunnu. Ente grandftaher nte nadu anu Vallappuza.
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ, രാജേട്ടന്റെ സ്ഥലങ്ങൾ ഒക്കെ കൃഷിയും കൂടി ചെയ്തിരുന്നെങ്കിൽ ഇനിയും നന്നായെ നെ, പെങ്ങളുടെ വീട് മനോഹരം കണ്ടാലേ അറിയാം നല്ല തണുപ്പാവും വീട്ടിൽ Ac യുടെ ആവശ്യമില്ല എന്ന് , രാജേട്ടന്റെ പഴയ സാധനങ്ങളുടെ ശേഖരം സൂപ്പർ പക്ഷേ കുറച്ചൂടെ മിനുക്കി നല്ലെയൊരു showcase ൽ വയ്ക്കാമായിരുന്നു
സിനിമക്കാർക്ക് കൊടുക്ക് 😮
ദാഹിക്കുന്നു ഭഗിനി കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
ചാണ്ഡലഭിക്ഷുകി... 🥰
1/4 ana (ota kalana), 1/2 ana, naya paiasa,
Still pen njan upayogichittundu.
Oru vidham sadanangal okey njan kandittundu.
Pazhaya ormayil thank you.
അജൂന്റെ വീഡിയോ കണ്ട് മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു. എന്റെ അമ്മയുടെ തറവാട് പട്ടാമ്പി കൊപ്പം (പള്ളത്ത് മന)ഇങ്ങനത്തെ വീഡിയോസ് കാണുമ്പോഴാണ് എന്റെ കയ്യിലും കുറച്ചു ആന്റി കളക്ഷൻസുണ്ട് അവയ്ക്ക് ഇത്രയും മൂല്യം ഉണ്ടെന്ന് മനസ്സിലാവുന്നത്.
മനസ്സ് കൊണ്ട് അവിടെ പോയ പ്രതീതി. 💕💕💕💕💕💕💕💕💕💕💕💕💕
സിനിമകളിൽ കണ്ടിട്ടുള്ള തറവാടും, കാവും, അമ്പലവും, കുളവും. മൊത്തത്തിൽ ഒരു നൊസ്റ്റാൾജിയ ഫീൽ. കളറായി ബ്രോ. ♥️♥️
അജു,നിങൾ എൻ്റെ ബാല്യ കാലത്തേക്ക് കൂട്ടികൊണ്ടുപോയി.അമ്മ വീടും പരിസരവും ഓർമ്മ വന്നു. അജു പറഞ്ഞത് നേരാ.നഷ്ടബോധം തോന്നുന്നു ഇത് കാണുമ്പോൾ .ഈ സ്ഥലം പാലക്കാട്എവിടെയാണ്
പട്ടാമ്പി.. വല്ലപ്പുഴ
ഹായ്..... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ... റമദാൻ.. ആശംസകൾ.. 🌙💚🌙💚🌙💚🌙💚🌙☪️💚☪️💚☪️💚☪️💚☪️💚🌙💚🌙💚🌙💚🌙💚🌙🌼👍
Orupad eshtapettutta, valiya Veedum,kavum,marangalum,puzayum Okke entha bangi.Pne Rajan chettan our sambavam thanne. Ee sthalangalum Veedum onnum cinema Karu ethrayum nalayittum kandillalo. Super aayirikum cinema location akumbo.Pretha cinema horror cinema Okke shoot Cheyan alle.
Rajettante wife evide..athine kurichu onnum pranjilla
4 വർഷം മുൻപ് മരിച്ചു പോയി
Ente naad, kulukkallur, , aa paarayude mukalil kayariyal nalla view anu, narimada ennanu avideku parayunnath
നേരം വൈകി... അല്ലെങ്കിൽ പോകാമായിരുന്നു 👍
ഏതോ ഒരു പഴയ ജൻമത്തിലേക്ക് മടക്കയാത്ര പോലെ തോന്നി..
Dear njan oru subscribr aanu, avide different types of nithya vazhuthanga seeds, different types of cheera seeds, Kuttybeans, pavakka seeds vazhuthanga seeds ithrayum venamayirunnu, cash on delivery, please undo,
ഹായ്..... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി... വാരാപുഴയിലുള്ള എല്ലാവർക്കും.. എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം..... 🙏❤️💙
നമസ്കാരം 🙏🥰
Such positive vibes. Amazing place and amazing people. I loved Rajan’s sister’s house.
അജുഅതിനെ പുരാവസ്തു എന്നാണ് പറയുക എന്റെ വീട്ടിലും കുറച്ച് ഉണ്ട് ഞാൻ അനുവിനെ ഒരുദിവസം വിളിച്ചിരുന്നു കുവൈറ്റിൽനിന്ന് നല്ലത് വരട്ടെ ❤👍
👍👍👍
ആാാ വീട്ടുകാരുടെ സെക്യൂരിറ്റി എല്ലാം പോയില്ലേ ചേട്ടാ.. എന്തായാലും വീഡിയോക്ക് ലൈക് ഉണ്ട്. നൊസ്റ്റാൾജിയ തോന്നി.❤
അജു and സരിത super 🙏
ഇനി ആരും അറിയില്ല
മനോഹരം 👍
എഴുതിയപ്പോൾ കുറച് അക്ഷര തെറ്റ് വന്നു അജു ചേട്ടാ എന്നാണ് എഴുതിയത്
Nambhoodhiri manayano
നമസ്കാരം..... 😃👍 snake plant ആണ് അത്....
👍👍👍
@@ajusworld-thereallifelab3597 😃
ഹായ് അപാപ പജു ചേട്ടാ അടി െപാളി സ്ഥലം പഴയ കാല ഓർമ്മകളിലേക്കു െകാണ്ട് പേയി സരിതയുടെ അവതരണം 👌👍
🥰🥰🥰
Hai adipoli sadananhal
4:50 athu vettila vekkunnathanu.. Entaduthu indayirunnu.. Ippo kananilla... Thazhathethil chunnambu idum... Ennanu ente mother in law paranjathu... Aa kolinte idayil vettila vekkum😊
Super aayittud...koore kanatha sathanagal kandduttoo❤❤
Super sthalangl👌👌🙏
Very good place could come to know about this place thru your video thanku Aju, Saritha n Jaggumon
Vallappuza ano?
അതെ 🥰🥰👍
Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Saritha illalo Ivide 😆😆😆 aa dialogue pwolichuttaaaa 🤪🤣🤣🤣
ഇവിടെ ഉള്ളത് പോരാണ്ട് 🙄🙄🤦♀️🤭😂
amazing video thanks aju bro and family
Thank you dear.. 🙏😘😘😘
Aju etokke etrayum veshadayette kanechhu tanna chattane oru valeya 👏👏👏👏👏
🥰🥰🥰
Ate rakta chandanam ane kannade kazengette kanechate 😊
👍🥰
ഞാൻ ആഗ്രഹിച്ച വ്ലോഗ് ❤️
ഇനി ഓരോ മനകളിൽ പോയി ഇതുപോലെ വ്ലോഗ് ചെയ്യണേ 🙏👍😊❤️❤️
പഴമയിലേക്ക് ഒരു എത്തിനോട്ടം ആവട്ടെ 🙏🌹🌹
തീർച്ചയായും 👍🥰
ഒന്നും പറയാനില്ല സൂപ്പർ
Hi aju what a beautiful place very nice peoples thanks aju you present amazing vlog anie
Nalla manushyar 👌👌
Super .very interesting .👍
🎉🎉🎉adipoleee❤❤❤
❤
❤
❤
16:12
Saritha ellaelo evide🤣🤣🤣
😄😄😄
Sarita super💯💯🌹🌹
Aju saritha jaghu Hai
Raju chetta big salute 👍
Hii aju,saritha,jaggu...also haii...rand chettanmarkkum...aadhyam Rajettanu oru valiya thanks...ithrayum shamayode oru nalla tharavad kanichu thannathil...moneychithrathazh movie feeling pole...waiting for next👍🏻😍
Monsonae orma varunnu. Avidunnu medichathaano😀
ഹായ്.... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി..... ഈ വീഡിയോ ഒരുപാട് മനസ്സിന് ഇഷ്ട്ടപെട്ടു...തൊടിയിലെ കിണർവെള്ളം കോരികുടിച്ച്,... ആ..... പഴയകാലത്തേക്ക് നമ്മളെ നിങ്ങൾ കൂട്ടികൊണ്ട് പോയി.. അറിയാവുന്ന കുറേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് സന്തോഷമുണ്ട്.. 👌മനസ്സിൽ നിന്ന് മാറിനിന്നിരുന്ന ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു...അവതരണം വളരെ ഇഷ്ട്ടമായി.. സരിതചേച്ചി... 👌സൂപ്പർ.. സൂപ്പർ.. വീഡിയോ... 👍👍👍💙💙❤️❤️❤️💚💚♥️♥️💖💖💖💚🌼👍
സന്തോഷം 🥰
Beautiful
Something variety amazing atmosphere
Super place ❤
എണ്ണ വീണ്ടും ഒഴി ച്ചുകൊടുക്കാനുള്ള ഭാഗമാണ് താഴത്തെ ഭാഗം
അതിഷ്ടപ്പെട്ടു അജു അടിച്ചുവരാൻ സരിത ഇല്ല്ലല്ലോ എന്ന് പറഞ്ഞത് 🤣
🥰🥰🥰
🥰🥰🥰
Aju chetta plz dont spread this kind if misbelieves plz your channel has a dignity’s . Keeep on that thank you
Entoralbudam 👍
Namaskaram അജൂസ്,👍❤️
കരിയിലകളുടെ സംഗീതം
Ee veed ente nattilanu
Undekil message idane
സൂപ്പർ👍
ഇതൊന്നും ജോൺസൺ മാവുങ്കാൽ കണ്ടില്ലേ 🤣😂😂😂😂😂😂
💓💓💓 നമോവാകം 🙏🙏
രാജേട്ടന്റെ ഭാര്യ ഇല്ലേ.
4 വർഷം മുൻപ് മരിച്ചു പോയി
മനോഹരം
Manoharam 😍
Very nice video
Super a
Amazing video
Super vlog 👍💓💓💓
🥰🥰🥰
ആരും കാണാത്ത മുറ്റികൾ ഉണ്ടവിടെ
Superr👌👌👍👍♥️♥️
Super,👍👍👍👍❤️❤️❤️❤️❤️🙏
camara bad
Adipoli ❤
🥰🥰🥰
അജു,പുരാവസ്തുക്കൾ ആക്രി എന്ന് വിശേഷിപ്പിച്ചത് വളരെ insulting ആണ്.മോശമായിപ്പോയി.
Sathyam
അതൊക്കെ ഒരു ചെറിയ തമാശ ആയി എടുത്താൽ മതി 👍🥰
ഇച്ചിരി തമാശ കൂടുന്നു 😄😄
@@ajusworld-thereallifelab3597സത്യം
അജി ചേട്ടൻ അറിയാതെ പറഞ്ഞത് ഇത്ര ഗൗരവമായി എടുക്കേണ്ട അല്ലേ
ക്യാമറാ മാന് തീരെ മോശം. ഒന്നും കൃത്യമായി കാണിക്കുന്നില്ല. ജഗ്ഗു എടുതിരുന്നേൽ നന്നായിരുന്നു. പിന്നെ ജഗ്ഗു മലയാളം പറയുന്നത് ആദ്യമായി എനിക്ക് മനസ്സിലായി. "ബൈനകുലർ ഉണ്ടങ്കിൽ നല്ല വ്യൂ കിട്ടും"
❤❤
❤🙋
👍
❤❤❤👍👍👍
പണ്ടത്തെ യക്ഷിക്ക് വേറെ പണി ഇല്ല😅 പുള്ളി കൊള്ളാം
👌👌👌
👌👌👌👌👌
Hi🌌
💝💝💝💝
മരണചുറ്റ് ഒരു അന്ധ വിശ്വാസം
first
യക്ഷികൾക്ക് വേറെ പണിയൊന്നൂല്ലല്ലോ 😂😂😂 അത് കൊള്ളാം ...അന്ന് ആളുകൾ പൊതുവേ മുറുക്കുന്നവരായിരുന്നു അത്കൊണ്ട് യക്ഷി സങ്കൽപങ്ങളെല്ലാം ചുണ്ണാമ്പുണ്ടോ ചേട്ടാ എന്ന ക്ലീഷേയിൽ തളച്ചിടപ്പെട്ടു... ഇന്നായിരുന്നെങ്കിൽ ഹാൻസുണ്ടോ ചേട്ടാ കഞ്ചാവുണ്ടോ ചേട്ടാ എന്നാവുമായിരുന്നു 😆😆😆
😄😄😄😂😂അത് കൊള്ളാം 🤣🤣🤣🤣
Superb👌❤
Adipoliii 🥰
❤👍
👍👍👍👍👍👍👍
❤❤❤