ക്രിസ്ത്യാനി ഓണം ആഘോഷിച്ചാൽ എന്താണ് പ്രശ്നം ? വൈദികന് പറയാനുള്ളത് | ONAM|PRIEST| CHURCH |GOODNESS TV

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 668

  • @mathewkv2171
    @mathewkv2171 Місяць тому +75

    പള്ളിയുടെ അകത്തോ, പള്ളിയുടെ പ്രധാന വാതിലിന് മുൻപിലോ ഓണപ്പുക്കളം ഇടുന്നത്, ഓണക്കൂർ ബാന ചൊല്ലന്നത്, എങ്ങിനെയാണ് ന്യായീകരിക്കുന്നത്

    • @daffodils4873
      @daffodils4873 Місяць тому +19

      മാവേലിയെ സ്വീകരിക്കാനാണ് ഓണപ്പൂക്കളം ഇടുന്നത് . അത് പള്ളിയിൽ ഇടേണ്ട കാര്യമില്ല . ഓണാഘോഷം പള്ളികളിൽ നടതാനേ പാടില്ല. പരിശുദ്ധമായ ദേവാലയം ബലിയർപ്പണത്തിനുള്ളതാണ്. അല്ലാതെ പ്രാദേശിക കലകളും ഉത്സവങ്ങളും ആഘോഷങ്ങളും പരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ളതല്ല .

    • @brigitlukose2235
      @brigitlukose2235 Місяць тому

      @@mathewkv2171 ഇവിടെ അങ്ങനെ നടന്നു ഞങ്ങൾ പള്ളിയിൽ പോയി അത് കണ്ടപ്പോൾ പരിശുദ്ധ കുർബാന സ്വീകരിക്കാൻ ഉള്ള എഗാഗ്രത പോലും ഇല്ലായിരുന്നു ഞാൻ എന്റെ കുട്ടികളോട് ദേഷിച്ചു സംസാരിച്ചാൽ പോലും പരിശുദ്ധ കുർബാന എടുക്കില്ല ഇത് കണ്ടപ്പോൾ എനിക്ക് ഇതിനെതിരെ ഒന്നും പറയാൻ പറ്റിയില്ല അവിടെ ഉള്ള എല്ലാവരും ഒറ്റകെട്ടാകും ഇന്നും എന്റെ മനസ്സിൽ വേദന ആണ് 😢പക്ഷെ ഇടവക വികാരി പോലും എതിർത്തില്ലല്ലോ 😢അപ്പൊ നമ്മുടെ സഭ തന്നെ അല്ലെ തെറ്റ് കാർ ഇത് തിരുത്തണം 😢🙏

    • @Sab.sab8760
      @Sab.sab8760 Місяць тому

      ​@@daffodils4873 വാമനനെ ആരാധിക്കാൻ കൂടിയാണ് ഓണപ്പൂക്കളം

    • @KochuThressis
      @KochuThressis Місяць тому

      Exo _23 _13

  • @bijomv5596
    @bijomv5596 Місяць тому +53

    നന്മയുടെ രൂപത്തിലാണ് പലപ്പോഴും തിന്മ നമ്മുടെ ജീവിതത്തിൽ കടന്നുവരുന്നത്. No പറയേണ്ടടത്തു No പറയാനുള്ള ആർജവം നമ്മൾ കാണിക്കണo

    • @devdev4742
      @devdev4742 Місяць тому +1

      Yes ഹിന്ദു മൊത്തം തിൻമ തന്നെ😁

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +171

    ഓണം ആഘോഷിച്ചോളൂ 👍👍 അത് പള്ളിയിൽ 👍അല്താരയുടെ മുൻപിൽ വേണ്ട എന്ന് ആണ്‌ പറഞ്ഞത് 👌👌👌👌

    • @sherlyjaison7617
      @sherlyjaison7617 Місяць тому +12

      അതിന് ആരാ അൽത്താരയുടെ മുന്നിൽ ഓണം ആഘോഷിക്കുന്നത്??

    • @moncy156
      @moncy156 Місяць тому

      ​@@sherlyjaison7617athapookalam,sherly

    • @EzekielThomas-p7f
      @EzekielThomas-p7f Місяць тому

      Onulakil agoshikanam illakil poornam ayi venda allakilum payil altra Ara onam agoshikunea

    • @devassypl6913
      @devassypl6913 Місяць тому

      ​@@EzekielThomas-p7fഎന്തെങ്കിലും ആർകെങ്കിലും മനസിലാകുന്ന വിധത്തിൽ എഴുതു 😄

    • @jomonjoseph233
      @jomonjoseph233 Місяць тому +1

      Correct

  • @jijimonthomas7959
    @jijimonthomas7959 Місяць тому +20

    സോറി അച്ചാ... ഇതിനോട് ഒട്ടും യോജിക്കുന്നില്ല.... സഭ ബൈബിൾ അതിഷ്ഠിഥമായി വേണം പിടിപ്പിക്കാൻ... ഇതെല്ലാം ഒരുതരം മയക്കുവെടി ആണ്... സ്ഥാനമാനങ്ങൾ നഷ്ടപ്പെടാതിരിക്കാനും.. രണ്ടു ചേരി തിരിഞ്ഞു കുത്താതെ ഇരിക്കാനും ഉള്ള സൂത്രപ്പണി... എഴുതാൻ ആണെങ്കിൽ ഒത്തിരി ഉണ്ട്‌ പക്ഷേ.... ദൈവം എല്ലാവരെയും നീതീകരിക്കട്ടെ....❤

    • @radeeshradeesh737
      @radeeshradeesh737 Місяць тому +1

      അച്ചൻ പറയുന്നതിനോട് 100% യോജിക്കുന്നു , ബൈബിളിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് 90% ക്രിസ്ത്യനിക്കും അറിയില്ല നല്ല സമരിയ്ക്കാരന്റെ ഉപമ യേശു പറഞ്ഞു അത് മനസ്സിൽ ആക്കാൻ ക്രിസ്ത്യനിക്ക് സാധിക്കുന്നില്ല നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക അപ്പോൾ ഈ വർഗ്ഗിയ ചിന്ത മാറും

  • @marymp9094
    @marymp9094 Місяць тому +35

    *ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്‌തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്‌.*
    (റോമാ 10 : 17)

  • @HonestReporter
    @HonestReporter Місяць тому +93

    മതമൈത്രി കാണിക്കാൻ വേണ്ടി മറ്റു മതസ്ഥരുടെ ആചാരങ്ങൾ ആഘോഷിക്കണമെന്നില്ല. പണ്ട് അറിയാതെ ചെയ്തുപോയ തെറ്റുകൾ തലമുറതോറും തുടരണമോ? Some priests are trying to appease someone and confusing the faithful 😢 Regrettable 😢

    • @bennyjoseph6901
      @bennyjoseph6901 Місяць тому +9

      പൊട്ടൻ!!തലയ്ക്കകത്തു മുഴുവൻ അന്ധവിശ്വാസങ്ങളാണ്.

    • @meenumeenu683
      @meenumeenu683 Місяць тому

      Poyi chathiode??

    • @arunjose7585
      @arunjose7585 Місяць тому +2

      Most of our celebrations are adopted from various cultures at different points in time. Christmas, trees and Santa Claus are best examples.

    • @joseseb1271
      @joseseb1271 Місяць тому

      നേരം വെളുത്തു ല്ലെ

    • @mejopallan5920
      @mejopallan5920 Місяць тому +4

      പൊട്ടനോ നേരം വെളുക്കാതേയും അല്ല ആ വെക്തിക്ക് ദൈവ ഭയം ഉണ്ട്

  • @jiana2124
    @jiana2124 Місяць тому +9

    ക്രിസ്ത്യാനിക്ക് വേണ്ടത് മത സൗഹാർദം അല്ല.. അടിയുറച്ച ക്രിസ്തീയ വിശ്വാസവും മനുഷ്യ സൗഹർദവുമാണ്

  • @amalfrancis8861
    @amalfrancis8861 Місяць тому +3

    ഹിന്ദു festival ആയ ഓണം ക്രിസ്ത്യനികൾ ആഘോഷിക്കുന്നത് തന്നെ തെറ്റാണു.

  • @divyajoby536
    @divyajoby536 Місяць тому +41

    ഈ ചാനൽ ഇനിമുതൽ ഒരു സംശയം തോടെ തന്നെ കാണാൻ കഴിയൂ

  • @Sab.sab8760
    @Sab.sab8760 Місяць тому +3

    ഹൈന്ദവ ആചാരങ്ങളുടെ ഭംഗി ഏത് മതക്കരെയും ആകർഷിക്കുന്ന ഒന്നാണ്.. ആളുകളെ കുറ്റം പറയാനും പറ്റില്ലm

  • @kochuantony221
    @kochuantony221 Місяць тому +6

    എല്ലാ വൈധീകരുടെമേലും ദൈവമേ കരുണ ആയിരിക്കണമേ

  • @alenroy1023
    @alenroy1023 Місяць тому +55

    ഓണാഘോഷം ഔദ്യേ ക്രിമയി തുടങ്ങുന്നത് തൃക്കാക്കര അമ്പലത്തിൽ അത്ത ചമയ ഘോഷയാത്ര യോടെയാണ് ഇതു സാംസ്കാരിക മോ മതപരമോ വ്യക്തിപരമായി ആർക്കും ഏതാഘോഷത്തിലും ഉൾപ്പെടം എന്നാൽ സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തുന്നത് ന്യായമോ മോശ കാള കുട്ടിയെ ആരാധിച്ച ഇസ്രയേലിലെ ജനത്തോടല്ല അഹറോനോട് ചോദിച്ചു ഈ ജനം എന്തിനു നീ പാപത്തിലേക് തള്ളിവിട്ടു

    • @TomyPoochalil
      @TomyPoochalil Місяць тому

      ഓണാഘോഷം ഒരു സമുദായത്തിന്റെ ആഘോഷമായി കാണുന്നവർ 100% വിഡ്ഢികളാണ്. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഒരു ക്രിസ്ത്യൻ സമുദായവും ഇതിനു മാറ്റം വരുത്തരുതു്! ഓണം ദേശീയ ഉത്സവമല്ലേ?

    • @bennyjoseph6901
      @bennyjoseph6901 Місяць тому

      കാളക്കുട്ടനെ ആരാധിച്ചപോലെ ഇന്ന് വിശ്വാസികൾ ഓണത്തെ ആരാധിക്കുന്നുണ്ടോ?
      ആടിയുലയുന്ന അന്ധവിശ്വാസമുള്ള വിശ്വാസികൾക്ക് ഓണം ആരാധനയായിട്ട് തോന്നും. അത് ആരുടെയും കുഴപ്പമല്ല അല്പവിശ്വാസികളായതുകൊണ്ടാണ്.
      പഴയനിയമത്തിൽ ജനം ദൈവത്തെ കണ്ടില്ല. അതുകൊണ്ട് അവർ കാള ക്കുട്ടിയെ ആരാധിച്ചു. യേശുവിന്റെ ജനനവും മരണവും ഉഥാനവും വഴി രക്ഷ കൈവന്ന സമൂഹം ദൈവത്തെ കണ്ടു. അതിനാൽ വിശ്വാസമുള്ളവർ വേറൊന്നിനെയും ആരാധിക്കില്ല. അത് ബോധ്യപ്പെടാത്ത താനൊക്കെ അന്ധവിശ്വാസവുമായി നടക്കും.

    • @Meeraaa8
      @Meeraaa8 Місяць тому +2

      പഴയ നിയമത്തില്‍ നിന്നും നമ്മൾ ഏറെ മുന്നോട് പോയില്ലേ..അതിന്‌ ശേഷം ക്രിസ്തു വന്നില്ലേ... സഭ ഉണ്ടായി താലി, മന്ത്രകോടി, നിലവിളക്ക് അങ്ങനെ എത്രയോ സാംസ്കാരിക അനൂരൂപണം... സഭ അംഗീകരിച്ചത്... സഭയുടെ ഒൌദ്യോഗിക നിലപാടിന്റെ കൂടെ നില്‍ക്കുക...

    • @GoodRoad
      @GoodRoad Місяць тому

      ​@@Meeraaa8കാളക്കുട്ടിയെ ആരാധിക്കുന്ന ഇസ്രായേലികളുടെ പ്രവൃത്തിയെ ക്രിസ്തു ന്യായീകരിച്ചോ?Give the new testament Bible verse about it.
      യേശുക്രിസ്തു മറ്റു വിശ്വാസ ആഘോഷങ്ങളെ ന്യായീകരിക്കുന്നത് ഒരു ബൈബിൾ വാക്യത്തിലെങ്കിലും കാണിക്കാമോ?

    • @edwinnellissery7591
      @edwinnellissery7591 Місяць тому

      ​@@Meeraaa8ഈ പറഞ്ഞതെല്ലാം പാരമ്പര്യം ഉൾക്കൊണ്ടതെങ്കിലും ക്രിസ്തു അതിഷ്ഠിത വിശ്വാസത്തിനും കൂടശയുടെയും ഭാഗം. നിലവിളക്കോഴികെ. എന്നാക്രിസ്തുവുമായി ബന്ധംഇല്ല onam

  • @salikuttygeorge827
    @salikuttygeorge827 Місяць тому +10

    ഭക്തിയോടെ സ്നേഹത്തോടെ വിശുദ്ധബലി അർപ്പിക്കാൻ വൈദികനും അത്മായരും തയ്യാറാക

  • @jollyjoseph202
    @jollyjoseph202 Місяць тому +1

    Well said 👍🏻Thank you 🥰

  • @thomaspgeorge9822
    @thomaspgeorge9822 Місяць тому

    Thank you fr.... V. Good teaching from( 11VC)Church teaching 🙏🏽

  • @georgemathew84
    @georgemathew84 Місяць тому

    Timely teaching. Hats off to you.

  • @leothomaskunnetharayil9061
    @leothomaskunnetharayil9061 Місяць тому +33

    വീട്ടിൽ സൂര്യപ്രകാശം ഉള്ളപ്പോൾ,അയലത്തെ വീട്ടിൽ മെഴുകുതിരി കത്തിച്ചത് എടുക്കുവാൻ പോകുന്നത് ' ശരിയാണോ അച്ഛ ?

  • @poorinspirit1850
    @poorinspirit1850 Місяць тому +50

    ഭൂതോച്ചടകൻമാരായ പുരോഹിതർ ഈ പറഞ്ഞ കാര്യത്തിൽ, അവരുടെ അനുഭവസാക്ഷ്യം ആയിട്ടും ചരിത്രാതീതമായ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ പൈശാകിക ഇടപെടലുകളേ വിവേചിച്ചറിഞ്ഞു നേരിടാനും കരുതലോടെ ആത്മാവിനെ സംരക്ഷിച്ചു മുന്നോട്ട് പോകാൻ നിർദേശിക്കുമ്പോ ഒരു ഭാഗത്ത് ഇങ്ങനെ ഒരു വ്യാഖ്യാനം.
    ഇത് പൈശാചികമല്ല എന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രഗൽഭൻ ആണ് സാത്താൻ. കാരണം അവൻ നുണയുടെ പിതാവാണ്.
    കഴിഞ്ഞ ദിവസം ഒരു സീറോമലബാർ പുരോഹിതൻ തന്നെ പറഞ്ഞിരുന്നു, അടുത്ത 50 വർഷങ്ങൾക്കുള്ളിൽ സീറോ മലബാർ സഭ അന്യം നിന്ന് പോകും എന്ന്.
    പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻

    • @josephsebastian2530
      @josephsebastian2530 Місяць тому +1

      kk

    • @sicilyjose1686
      @sicilyjose1686 Місяць тому +4

      വൈദികരെ തമ്മിലടി പ്പിക്കാൻ സാത്താൻ ശ്രമം തുടങ്ങി

    • @davistpchennai
      @davistpchennai Місяць тому +2

      Correct

    • @avmtilesgranitework4068
      @avmtilesgranitework4068 Місяць тому +6

      നമ്മൾക്ക് സഭയക്കും പുരോഗിതർക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കാം

    • @divinemercykids4716
      @divinemercykids4716 Місяць тому +13

      ഓണം ആഘോഷിക്കരുത്, ഓണാഘോഷത്തിന് നമ്മുടെ വിശ്വാസവുമായി ബന്ധമില്ല, ഒരു ക്രൈസ്തവൻ നിത്യജീവനെ ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ ഓണം ആഘോഷിക്കുന്നതിൽ ചില അപകടമുണ്ട് എന്ന് ചില ആത്മീയ ഗുരുക്കന്മാർ പറഞ്ഞിരിക്കുന്നത് *ആത്മീയ ജീവിതത്തെ ഗൗരവമായി കാണുകയും ഈശോ പകർന്നു നൽകുന്ന നിത്യരക്ഷ വളരെ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുകയും ചെയ്യുന്നവർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർ അത് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നുമുണ്ട് താല്പര്യമുള്ളവർ മാത്രം അത് പിന്തുടർന്നാൽ മതിയാകും.*
      ദൈവശാസ്ത്രപരമായ ഒരു പഠനവും ദൈവവചനത്തിന് മുകളിലല്ല എന്ന് തിരുസഭ തന്നെ അർത്ഥശങ്കയ്ക്കിടയില്ലാതെ മതബോധന ഗ്രന്ഥത്തിലൂടെയും സുനഹദോസുകളിലൂടെയും വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്.. അബദ്ധ പ്രബോധനങ്ങൾ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് പഠിപ്പിച്ചത് വട്ടായിലച്ചനോ വാഴചാരിക്കിലച്ചനോ അല്ല സാക്ഷാൽ യേശുക്രിസ്തുവാണ്..
      നമ്മൾ ആരും പൂർണ്ണരോ പണ്ഡിതരോ അല്ല (എന്നെപ്പോലെയുള്ള സാധാരണ വിശ്വാസികളെയാണ് ഉദ്ദേശിച്ചത്.)
      പണ്ഡിതരും പ്രാഗല്ഭ്യം ഉള്ളവരും പഠിപ്പിച്ചതിന്റെയും പരിശീലിപ്പിച്ചതിന്റെയും ഫലമായിട്ടാണ് ഇന്ന് കുടുംബങ്ങൾ വരെ അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നത്. അന്നും ഇതുപോലെയുള്ള ആത്മീയഗുരക്കന്മാരാണ് പ്രവാചക ശബ്ദം പോലെ സഭയിൽ നവീകരണത്തിന്റെ കൊടുങ്കാറ്റ് കൊണ്ടുവന്നത്..
      ദൈവവചനം പരിശുദ്ധാത്മ നിവേശിതമാണ്, പരിശുദ്ധാത്മപ്രേരിതമാണ്.. അതിൻറെ അർത്ഥവും ആഴവും മനസ്സിലാക്കാൻ പരിശുദ്ധാത്മാവിൻറെനിറവ് വേണം. എന്നുവച്ചാൽ അതു മാത്രം മതി. അതിന് ഒരു പാരസൈക്കോളജിയുടെയൊ ക്ലിനിക്കിൽ ഡോക്ടറേറ്റിൻ്റെയോ ഫിലോസഫിക്കൽ പാണ്ഡിത്യത്തിന്റെയോ ആവശ്യമൊന്നുമില്ല..
      നിയമഞരെയും ഫരിസേരെയും ഈശോ കൈകാര്യം ചെയ്ത രീതി തന്നെ ധാരാളം.. അതിൽ നിക്കോദേമൂസിനെയും അരുമത്തിയക്കാരൻ ജോസഫിനെയും പോലെ പേരിനു മാത്രം ചിലരെ അന്നും ഉണ്ടായിരുന്നുള്ളൂ..
      ഞാനൊരു പുണ്യാളൻ ഒന്നുമല്ല.. പക്ഷേ ഞായറാഴ്ചകളിലെ വിശുദ്ധ കുർബാനയും ഞായറാഴ്ച ആചരണവും ഒക്കെ മാറ്റിവെച്ച് മറ്റെന്തൊക്കെയോ ആചരണങ്ങൾ നടത്തുന്നത് സത്യവിശ്വാസത്തിന് നിരക്കുന്നത് അല്ലല്ലോ എന്നൊരു ചെറിയ സംശയം. ആ സംശയത്തിന്റെ ആനുകൂല്യം വച്ചുകൊണ്ട് ആ വഴിക്കില്ല എന്ന് തീരുമാനിച്ചു.. അപകടമേഖല എന്നെഴുതി വെച്ചിരിക്കുന്നിടത്ത് കൂടുതൽ ചെലവഴിക്കാതിരിക്കുന്നതല്ലേ സാമാന്യബുദ്ധി.
      അതിനി എത്ര വലിയ ഡോക്ടറിനൽ സർട്ടിഫിക്കറ്റ് കൊണ്ടുവന്നാലും ആകാശവും ഭൂമിയും മാറിയാലും വചനത്തിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റം ഉണ്ടാകില്ല എന്നതിൽ വിശ്വസിക്കാനാണ് കൂടുതൽ താല്പര്യം..

  • @annielukose8406
    @annielukose8406 Місяць тому

    100% Right.... Culture is culture.... Ritual is ritual.... Won't mix it..... 👌👌👌...... 👍👍👍........

    • @_opinion_4956
      @_opinion_4956 Місяць тому +1

      Then will you celebrate deepavali? It's also a culture in North India? Do you know the onam festival officially starts from thrikkakara temple?... God himself has said not to follow or mimic the culture of idolaters....

  • @BabyP-uq6cf
    @BabyP-uq6cf Місяць тому +45

    അച്ചാ നല്ല പഠിപ്പീരാണല്ലോ? നല്ല വ്യാഖ്യാനങ്ങളാണല്ലോ? ഒരു തെറ്റും ഒരു അപകാതയും ഇല്ല അല്ലേ അച്ചാ ? നമുക്ക് വേദപാഠം മുടക്കി ഓണം ആഘോഷിക്കാം. ഗുഡ്നസ് ടീവി നല്ല നിലവാരമാണല്ലോ പുലർത്തുന്നത്
    അച്ചാ ഒന്നു പറയാം ഈ പറഞ്ഞതിന് കൃത്യമായി ദൈവതിരുമുമ്പിൽ ഉത്തരം പറയേണ്ടിവരും.

    • @bennyjoseph6901
      @bennyjoseph6901 Місяць тому

      ഇതാണ് ചതുരം ചവിട്ടി.

    • @AdharshAdharsh.P.S
      @AdharshAdharsh.P.S Місяць тому +1

      Ethu etta pallikudam kannatha e monna

    • @new_vision395
      @new_vision395 Місяць тому +6

      ബൈബിളിന്റെ അടിസ്ഥാനം സ്നേഹമാണ്.
      ദൈവ സൃഷ്ടിയായ കാണപ്പെടുന്ന മനുഷ്യനെ അതായത് സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് നുണയാണെന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്.
      ഓണം സത്യത്തിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ്. അത് ക്രിസ്ത്യാനിക്ക് ചേരുന്നത് അല്ലെന്ന് പറയുന്നവൻ യഥാർത്ഥ ക്രിസ്തീയത എന്താണെന്ന് മനസ്സിലാക്കാത്തവനാണ്.

    • @anilsr6838
      @anilsr6838 Місяць тому

      ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നിവ ആണ് വേദങ്ങൾ. ബൈബിൾ വേദം അല്ല.

    • @Magnifier18
      @Magnifier18 Місяць тому

      ഇവിടുത്തെ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾ ഒരിക്കൽ ഹൈന്ദവ വിഭാഗത്തിൽ പെട്ടവരായിരുന്നല്ലൊ.പുതിയമതങ്ങൾ വന്നപ്പോൾ അതിന്റെതായ ആചാരാനുഷ്ഠാനങ്ങളിലേക്ക്മാറി. പണ്ട് ഒരുകാലത്ത് ഇവിടെ"എല്ലാവർക്കും നീതി ലഭിച്ചിരുന്നു "എന്ന് ഒരു ഐതിഹൃത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഓണത്തിന് ആഘോഷങ്ങൾ ഉണ്ടായിരുന്നു.ഓണത്തോട് അനുബന്ധിച്ച് ഹൈന്ദവർ ത്റുക്കാക്കര അപ്പനെ പൂജിക്കുമ്പോൾ ക്രൈസ്തവരും മുസ്ലിങ്ങളും ഈ ദിവസങ്ങളിൽ പള്ളികളിലും മോസ്കുകളിലും പോയി പ്റാർഥിക്കുന്നതിന് എന്ത് അപാകതയാണ് ഉള്ളത്.?

  • @ashams7710
    @ashams7710 Місяць тому +3

    ക്രിസ്ത്യനികൾ എന്തിനാണ് ഹിന്ദു ആചാരങ്ങൾ കോപ്പി അടിക്കുന്നത്. നിങ്ങളുടെ ആചാരങ്ങൾ പോരേ. നല്ലത് എവിടെ കണ്ടാലും അടിച്ചു മാറ്റാൻ മിടുക്കരാണ്. എന്നിട്ട് അത് ഞങ്ങളുടെ ആണെന്ന് പറഞ്ഞു പരത്തും. ഇതല്ലേ സ്ഥിരം പരിപാടി

  • @marykoriyan4095
    @marykoriyan4095 Місяць тому

    Great explanation

  • @JKLM-nr2yo
    @JKLM-nr2yo Місяць тому +5

    Yes, the cultural aspect of Onam should be celebrated as a social event of Kerala.

  • @manojouseph3195
    @manojouseph3195 Місяць тому +2

    അച്ഛന് വേണമെങ്കിൽ ആഘോഷിച്ചോളൂ
    All the best

  • @augustinedakkattillukose7032
    @augustinedakkattillukose7032 Місяць тому +25

    അപ്പോൾ സേവിയർഖാൻ വട്ടായിലച്ചനും ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും ഒക്കെ തെറ്റുപറ്റിയോ?
    ആരാണ് മാവേലി, ആരാണ് വാമനൻ? വിശുദ്ധ സ്ഥലത്തു അശുദ്ധി വരും... തിരിച്ചറിയാൻ ജ്ഞാനം കിട്ടിയവർ ഭാഗ്യവാൻമാർ..

    • @mygreendreams8354
      @mygreendreams8354 Місяць тому

      സെയവർ ഖാൻ വട്ടായി ആ വിഡിയോയിൽ പറഞ്ഞത് മുഴുവൻ വിഷമാണ്. മനുഷ്യ വിരുദ്ധമാണ്. അങ്ങനെയുമുള്ളവർക്ക് ചെവികൊടുക്കരുത്. വിഷം തലയിൽ കയറ്റരുത്. എല്ലാവർക്കും ഓണാശംസകൾ ❤❤❤❤

    • @sab4538
      @sab4538 Місяць тому

      No, satanic influence in syromalabar church leadership. If you read full bible then you will get clear idea about what Christians can do and what not....any celebration which gives glory and acceptance to anyone is against first commandment.

    • @sab4538
      @sab4538 Місяць тому

      ​@@mygreendreams8354Satan get behind us.

    • @thomasmathaichakalyil2791
      @thomasmathaichakalyil2791 Місяць тому +1

      മുകളിൽ പറഞ്ഞ അച്ചന്മാർ ആരായാലെന്താ, ബൈബിളിൽ ദൈവകല്പന എന്തു പറഞ്ഞിരുന്നു എന്ന് നോക്കൂ

    • @Meeraaa8
      @Meeraaa8 Місяць тому

      @@augustinedakkattillukose7032 മെത്രാന്‍ ആണ് പ്രബോധകന്‍, അവരാണ് പഠിപ്പിക്കേണ്ടത്.. ഈ ധ്യാന ഗുരുക്കള്‍, ഭൂതോചോടകർ ഇവരെല്ലാം മെത്രാന് കീഴില്‍ ആണ്, അവര്‍ക്ക് അധികാരം കൊടുക്കുന്നത് മെത്രാന്‍ ആണ്.. തല്‍കാലം മെത്രാന്‍ അല്ല മെത്രാന്‍ സംഘം, KCBC പറയുന്നത് കേൾക്കാം.. അതല്ലേ ശരി.. ഏതെങ്കിലും മെത്രാന്റെ അനുവാദത്തോടെ ആണോ അവർ ആ പ്രസംഗം നടത്തിയത്??? അതോ സ്വന്തം ബോധ്യത്തില്‍ നിന്നോ... സ്വന്തം ബോധ്യം അല്ല കത്തോലിക്കാ സഭയുടെ അദ്യോഗിക പഠനം വേണം വിശ്വാസികൾ സ്വീകരിക്കാന്‍

  • @marymp9094
    @marymp9094 Місяць тому +24

    *ഈശോയുടെ സമൃദ്ധമായ കൃപകളും അപരിമേയമായ സ്നേഹവും കരുതലും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ*.*നന്ദി*. *ആമ്മേൻ🙏*

  • @gracetvvithura
    @gracetvvithura Місяць тому +23

    അച്ചോ ദൈവം ഒരുവൻ മാത്രേ ഉള്ളു അവനെ അപ്പാ എന്ന് വിളിക്കു.... Mattu ഒരു തരത്തിലുള്ള അന്യരാധന രീതികളും ഏക ദൈവം അംഗീകരിക്കില്ല.... നിങ്ങളുടെ സഭ അല്ലങ്കിൽ vathikkan പറഞ്ഞു എന്ന് പറഞ്ഞു സത്യ ദൈവം അംഗീകരിക്കും എന്ന് ചിന്തിക്കരുത്...... ഇന്ന് ഓണം എന്നാൽ പെട്ടെന്ന് ഓർമ വരുന്നത് എന്ത്‌ ആണചോ....... ചുമ്മാ എന്തേലും പറഞ്ഞു സത്യ ദൈവ മക്കളെ വഴി തെറ്റിക്കല്ലേ

    • @AdharshAdharsh.P.S
      @AdharshAdharsh.P.S Місяць тому +1

      Niya vazhittetikunnathu vargiyatha paranju mattum devivangal kallam anno ni cristian ayakondanno mattum deivangale vimarshikkunnathu nanavan nokado

    • @kingfisher366
      @kingfisher366 Місяць тому

      ഓണാഘോഷങ്ങളിൽ പങ്കെടുത്തതു കൊണ്ട് ദൈവം കോപിക്കുകയൊന്നുമില്ല. എന്നാൽ അത് അപകടകരമാണ്. അത് പാതാള ശക്തികൾക്ക് താങ്കളുടെ ജീവിതത്തിൽ ഇടപെടാൻ വാതിൽ തുറന്ന് കൊടുക്കുകയാണ്.

    • @gracetvvithura
      @gracetvvithura Місяць тому +3

      @@AdharshAdharsh.P.S അവനവന്റെ വിശ്വാസം പറയുന്നത്തിൽ എന്ത്‌ വർഗീയത.....enna പിന്നെ സർട്ടിഫിക്കറ്റ് ഇൽ നിന്നും നിന്റെ ജാതിയും മതവും vettiyitt വന്ന്‌ comment ഇട്...... ഇതൊക്കെ വച്ചേക്കുന്നത് എന്തിനാ നീ വർഗീയത അല്ലെ ഇതിൽ കൂടെ കാണിക്കുന്നത്...... പ്രവർത്തിക്കാം എന്നാൽ പറയാൻ പാടില്ല അല്ലെ....
      എന്റെ വിശ്വാസം എനിക്ക് പറയാം പക്ഷെആറ്റൊരാളെ അടിച്ചേല്പിക്കാൻ പാടില്ല

    • @AdharshAdharsh.P.S
      @AdharshAdharsh.P.S Місяць тому

      @@gracetvvithura avanavathe mathavum jathiyum parayunnathu kozhappam illa oru allude alle oru janathayude matha vishwasathe avahellikaruthu enna njan paranjathu ningal ningalude mathathil vishwasiku njan enthe mathathillum pinne njan thannodu paranjo kardil mathavum jathiyum vettum ennu ethil enthu adicheppikal annu a palli achhan mar avarude swantham ishtathil alle attu cheyyunathu all the forced ayi cheyyikku valla a vedioyil kanndal ariyam forced convertion british karu cheyyrhittodu athuvere oru karyam paranjal athu correct anno ennu kudi chinnthiku thannte matham arillum adichell pikkunnilelum allipichallum enniku kozhappam illa bro njan paranjathu manasillaku a achan marku kozhappam illa pinne entha e nganne comment ittal vargiyavadi akummo akummengill akatte

    • @gracetvvithura
      @gracetvvithura Місяць тому

      ഞാൻ ഇട്ട ബാക്കി comment ഒക്കെ ആരെടാ delet ആക്കിയത്

  • @beenajudeson4548
    @beenajudeson4548 Місяць тому +9

    വളരെ നല്ല കാര്യം അച്ഛാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനെ❤

  • @bijuraphael-ky7ru
    @bijuraphael-ky7ru Місяць тому +6

    ബാക്രീടിനും റംസാനും എല്ലാ ക്രിസ്ത്യൻ പള്ളികളിലും ആഘോഷങ്ങൾ നടത്തേണ്ടതാണ് അതും നന്മയുടെ ആഘോഷങ്ങളാണ്

    • @salikuttygeorge827
      @salikuttygeorge827 Місяць тому

      Yes very true

    • @sky9719-t9z
      @sky9719-t9z Місяць тому

      😂😂😂😂 RAMADAN MUBARAK..😂😂😂

    • @SrutiTravelvlogs
      @SrutiTravelvlogs Місяць тому

      അതിനു പ്രത്യേക ആഘോഷം ഒന്നുമില്ല. മട്ടൺ ബിരിയാണി തിന്നാൽ മാത്രം മതി

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Onam malayalikalde ulsavam aanu bakrid muslingalde aanu , samskaram matham ith randm randan iniyenkilm manasilaku

  • @beenaboban4913
    @beenaboban4913 Місяць тому +2

    സാംസ്കാരിക ആഘോഷം എന്നും അങ്ങനെ തന്നേ ആരാധന 🙏 ഈശോയെ അങ്ങേയ്ക്ക് മാത്രം

  • @rijonikitha4372
    @rijonikitha4372 Місяць тому +17

    സഭയിൽ തന്നെയുള്ള വൈദികർ അല്ലേ തോമസ് വാഴച്ചാരിക്കൽ, സേവ്യർഖാൻ വട്ടായിൽ, ഓണാഘോഷം നിഷിദ്ധമാണെന്നുള്ള ഇവരുടെയൊക്കെ വീഡിയോകൾ സമൂഹത്തിൽ ഉണ്ടല്ലോ.. അവരും സഭയിലുള്ളവരല്ലേ.. അപ്പോ അത് കേൾക്കണ്ടേ.. കേട്ടേ പറ്റൂ.. നിയമാവർത്തന പുസ്തകത്തിലും പുറപ്പാടിന്റെ പുസ്തകത്തിലും ഇതൊക്കെ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്.. ക്രിസ്ത്യാനിക്ക് അത് വായിക്കാൻ എവിടാ സമയം ...

    • @rijonikitha4372
      @rijonikitha4372 Місяць тому

      മനുഷ്യസൗഹാർദ്ദം ആണ് വേണ്ടത് അല്ലാതെ മതസൗഹാർദ്ദം അല്ല... എന്നാൽ ഇനിമുതൽ അമ്പലങ്ങളിലും ക്രിസ്തുമസിന് നക്ഷത്രങ്ങൾ ഇടാമോ

    • @anjanamoljoseph3316
      @anjanamoljoseph3316 Місяць тому

      Onagosham pallikullilek keti mix aakaruthe ennanu parayunnathe.. vattayilachanu hridayavisalatha illathathu Aarude Kuzhappam aanu .. ith sabha padippikkunnathanu.. fr . Jison Paul same abiprayam thanne aanu parayunnathu.. Onam keralathinte cultural festival aanu.. athinu hindu paramparyam undayirikam .. but Christian’s athu follow cheyyan pokaruthe ennanu parayunnathu..matullavarodu koodi onnichu santhoshikunnathil enthanu thet.. Athinu Onam oru karanamakunnu..

    • @sony9875
      @sony9875 Місяць тому +1

      Nammal Onam aghoshilllenkil entha kozhappam? We are respecting all other people.not avoiding hindus. Why are u taking the festival of Hindu joining with church. Arivu labikkumbol thiricharivakkuka.

  • @majocjacobindia
    @majocjacobindia Місяць тому

    Thanks!

  • @leothomaskunnetharayil9061
    @leothomaskunnetharayil9061 Місяць тому +16

    ഈ തീവ്രതയിലും തീക്ഷ്ണതയിൽ വിശുദ്ധ ഗ്രന്ഥവുംവിശുദ്ധ പാരമ്പര്യവും പഠിപ്പിച്ചിരുന്നെങ്കിൽ ആത്മാക്കൾ രക്ഷ പ്രാപിക്കും ആയിരുന്നു.

    • @mejopallan5920
      @mejopallan5920 Місяць тому

      അത് ശരിയാ

    • @daffodils4873
      @daffodils4873 Місяць тому

      സത്യം . സൂപ്പർ മറുപടി . 👍👍👍👍. ഒന്നുകൂടി കൂട്ടിച്ചേർക്കുന്നു കുമ്പസാര രഹസ്യം പറയാതിരിക്കാനും .

  • @manjushabiju2955
    @manjushabiju2955 Місяць тому +5

    ഓണം എന്നു വച്ചാൽ ഓണത്തപ്പനെ വരവേൽക്കുന്നതാണ്.. ആരാണ് ഓണത്തപ്പൻ,, അത് തൃക്കാക്കര അപ്പനാണ്.. ആരാണ് തൃക്കാര അപ്പൻ.. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം.. വാമന മൂർത്തിയാണ്.. വാമന മൂത്തിയുടെ ജന്മന ദിനമാണ് തിരുവോണം.. ആ ഓണാഘോഷം കൃത്യാനികൾ ആലോ ഷിക്കാൻ പാടില്ല..... തൃക്കാക്കരയാണ് ഓണത്തിന്റെ പ്രധാന കേന്ദ്രം,,,,,,.😂😂😂😂

  • @flowerykannath1185
    @flowerykannath1185 Місяць тому

    Super message. 👌 🎉

  • @pauloseshyam6990
    @pauloseshyam6990 Місяць тому +16

    പരിശുദ്ധാത്മാവ് ഓണം ആഘോഷിക്കാൻ ദൈവ ജനങ്ങളോട് പറയുമോ? ഓണാഘോഷങ്ങൾ സ്വർഗ്ഗത്തിൽ കയറുമോ

    • @dianna121
      @dianna121 Місяць тому +1

      Good question

    • @joyealjoy912
      @joyealjoy912 Місяць тому

      Onnu podey

    • @thomasaugustine15
      @thomasaugustine15 Місяць тому

      അച്ഛൻ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നുന്നു,കഷ്ടം

    • @neyyattinkaragopan3042
      @neyyattinkaragopan3042 Місяць тому

      Bahudaiva vishawasikalm vigraharadhakarm aagoshikkuna onam aagoshichal swargathil povilla

  • @KochuThressis
    @KochuThressis Місяць тому +3

    It is the part of hindhu

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 Місяць тому +2

    കഷ്ഠം .ബൈബിൾ പഠിപ്പിക്കുന്നവർക്ക് കുഷ്ടം😢 നാണമില്ലെ. അൽമായരുടെ വിശ്വാസം തകർക്കല്ലെ.

  • @soniya-k-chacko-dc
    @soniya-k-chacko-dc Місяць тому

    We expect many more tips to grow deeper in out faith

  • @adshiju8951
    @adshiju8951 Місяць тому +4

    നല്ലൊരു അറിവുള്ള വൈദികൻ ആണെന്നു മനസ്സിലായി

  • @AlbaAbrilAbril
    @AlbaAbrilAbril Місяць тому +13

    ഓണം ആഘോഷച്ചു നടക്കാതെ പത്തു പേരോട് പോയി സുവിശേഷം പറയുക

  • @mathukuttynp8899
    @mathukuttynp8899 Місяць тому +2

    ❤ you are correct.

  • @ibin1697
    @ibin1697 Місяць тому +6

    അച്ഛൻ സേവിയർ ഖാൻ അച്ഛനോട് ഒന്ന് ചോദിക് ഓണം ആഘോഷിക്കാമോ എന്ന് രണ്ടാം vathikan കൗസിൽ അല്ല ബൈബിൾ ബൈബിളിൽ എന്തു പറയുന്നു എന്ന് വേണം നോക്കാൻ വാമന ജയന്തി എന്ന് വെച്ചാൽ എന്താണ് അതാണ് ഓണം അല്ലാതെ വിളവെടുപ്പ് ഉത്സവം അല്ല തൃക്കാക്കര അമ്പലത്തിൽ ഓണ ദിവസം ഒന്ന് ചെന്ന് അന്യഷിക്കു അപ്പോൾ അറിയാം മത സൗഹർദ്രം അല്ല വേണ്ടത് മനുഷ്യ സൗഹർദ്രം ആണ് വേണ്ടത് കെണിയിൽ വീഴല്ലേ തിരഞ്ഞെടുക്കപ്പെട്ടവർ പോലും വഴി തെറ്റുന്ന കാലമാണ് ഇത് ഹാലോ veen എന്ന പിശാശ്ൻന്റെ ദിവസം പള്ളിയിൽ കേറി ആഘോഷിക്കണ്ട പുറത്തു ആഘോഷിഷിച്ചാൽ മതി പാപം ആകാൻ വിചാദിയർ ബലി അർപ്പിക്കുന്നതു പിശാശ്നാണ് അത് ബഹുമാനത്തോടെ നോക്കി കാണണമോ അച്ഛൻ പറഞ്ഞപോലെ ആയിരുന്നെങ്കിൽ രക്ത സാക്ഷികൾ ഉണ്ടാകില്ലയിരുന്നു

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 Місяць тому +3

    കർത്താവിനെ ഏറ്റു പറയാൻ ചങ്കുറപ്പ് വേണം. സത്യകിസ്ത്യാനിക്ക് മാത്രമേ അതു സാധിക്കു😢

  • @BabuVarkey-m1r
    @BabuVarkey-m1r Місяць тому +2

    അങ്ങനെയെങ്കിൽ വിഭിചാരം തെറ്റാണോ. പരസ്പ്പരം സന്തോഷിപ്പിക്കലല്ലേ

  • @joby743
    @joby743 Місяць тому +4

    ഇത്തരം കാര്യങ്ങളൊക്കെ synodil ചർച്ചചെയ്തു സഭയുടെ ഒരു സ്റ്റാൻഡ് clear ആകുന്നതു അല്ലേ നല്ലത്... പിന്നെ എല്ലാവരും വാൾ എടുത്തു തുള്ളാൻ ഇറങ്ങില്ലല്ലോ... ഇത്പ്പോൾ ഓരോ അച്ഛന്മാരം അവരവരുടെ ചിന്തകൾ അഴിച്ചുവിട്ടു ജനങ്ങളെ കൺഫ്യൂസ്ഡ് ആക്കുന്നു.

  • @KochuThressis
    @KochuThressis Місяць тому +2

    U know what is going to happen

  • @joevellaringattu
    @joevellaringattu Місяць тому +11

    എല്ലാ മത സൗഹാർഥത്തെക്കാളും വലുതാണ് ക്രിസ്തീയ വിശ്വസം.

    • @lisammamathew789
      @lisammamathew789 Місяць тому

      Keep your faith with love and harmony. Love everyone

  • @josekollamkudy2971
    @josekollamkudy2971 Місяць тому +9

    അച്ചൻ പറയുന്നത് ദൈവ വചനത്തെ തിരാണ്. യേശു പഠിപ്പിച്ചത് മനുഷ്യ സൗഹൃദമാണ് മത സൗഹൃത മല്ല

  • @celinejoy7011
    @celinejoy7011 Місяць тому

    Very good information 👌🏻💐

  • @maryjaison9580
    @maryjaison9580 Місяць тому +1

    പ്രബോധന അധികാരം ഉണ്ട് എന്ന് കരുതി ഭൂരിപക്ഷം ആളുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി വചനവിരുദ്ധമായ കാര്യങ്ങൾ സഭ ഔദ്യോഗികമായി പഠിപ്പിച്ചാലും അത് അധികം കാലം നിലനിൽക്കുകയില്ല. പിന്നീട് തിരുത്തേണ്ടി വരും!!!

  • @Sab.sab8760
    @Sab.sab8760 Місяць тому +1

    എന്തായാലും ക്രിസ്ത്യാനിക്ക് ഒന്ന് ആഘോഷിക്കണമെങ്കിൽ ഹിന്ദുവിന്റെ ഓണം വരണമെന്ന് അവസ്ഥയായി...

  • @MollyJohn-ej6bm
    @MollyJohn-ej6bm Місяць тому +13

    കർത്താവ് പരിശുദ്ധൻ ആയിരിക്കുന്നത് പോലെ വിശുദ്ധിയിലേക്ക് ആണ് ഓരോ മക്കളെയും വിളിച്ചിരിക്കുന്നത് നിത്യജീവൻ അവകാശമാക്കാൻ വേണ്ടി🙏 ആഘോഷങ്ങളുടെ പുറകെ പോയി സാത്താന്റെ കെണിയിൽ വീഴാതിരിക്കാൻ ഓരോ മക്കളും ശ്രദ്ധിക്കുക

  • @beenajose812
    @beenajose812 Місяць тому +13

    താങ്ക് യൂ അച്ചാ 🙏Praise the Lord🙏

  • @georgerojan2706
    @georgerojan2706 Місяць тому +37

    ഈ കാര്യത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ പരത്തുന്ന ഈ കാലഘട്ടത്തിൽ പലരുടെയും സംശയത്തിനുള്ള ഒരു മറുപടിയാണ് അച്ചൻ പറഞ്ഞത്❤❤❤ അവസാനം പറഞ്ഞതും നല്ല കാര്യം വിശ്വാസത്തിൽ സ്ഥിരതയില്ലാത്തവർ ഇതിൽ നിന്നും വിട്ടു നിൽക്കട്ടെ🎉🎉

    • @marymp9094
      @marymp9094 Місяць тому +1

      ആമ്മേൻ🙏🙇‍♀️ആമ്മേൻ🙏🙇‍♀️ആമ്മേൻ🙏🙇‍♀️

    • @lisonk.v.8042
      @lisonk.v.8042 Місяць тому +2

      നിങ്ങൾ ക്രിസ്തുവിന്റ അനുയായി ആണെങ്കിൽ ആദ്യം പോയി മറ്റുമത്‍സ്തരുടെ ഉത്സവങ്ങൾ എന്താണ് എന്ന് മനസിലാക്കു. അതിനുശേഷം ആമേൻ പറയു

    • @rejijose3048
      @rejijose3048 Місяць тому +1

      വർഗീയത പഠിപ്പിക്കുന്ന പ്രസ്താവനകൾ

    • @lisonk.v.8042
      @lisonk.v.8042 Місяць тому

      @@georgerojan2706 അങ്ങനെയെങ്കിൽ ആദ്യം വിട്ടുനിൽക്കേണ്ടത് ഈ പുരോഹിതവർഗവും അവർക്കു ഒത്താശ നൽകുന്നവരും ആകണം. തിരുസഭയുടെ പ്രബോധനമാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ സീറോ മലബർ സഭയുടെ ഇരട്ടതാപുള്ള നിയമം അല്ല ദൈവജനത്തെ പഠിപ്പിക്കേണ്ടത് സുഹൃത്തേ

    • @lisonk.v.8042
      @lisonk.v.8042 Місяць тому

      @@rejijose3048 എല്ലാവരിലും ദൈവത്തിന്റെ ആത്മാവനുള്ളത്. എല്ലാവരും പരസ്പരം സ്നേഹിക്കണം, സഹായിക്കണം ok,
      Adoration വ്യത്യസ്തമാണ്. ആചാരങ്ങൾ വ്യത്യസ്തമാണ്.
      മനുഷ്യൻ ഒന്നാണ്.

  • @philipmathew3014
    @philipmathew3014 Місяць тому +3

    സഭകളെ സാത്താൻ നയിക്കുന്നുവെന്നും മനസിലാക്കുവാൻ ഈ സന്ദേശം ഉപകരിക്കുന്നു.

  • @arunjose7585
    @arunjose7585 Місяць тому +3

    Most of our celebrations are adopted from various cultures at different points in time. Christmas, trees and Santa Claus are best examples.

  • @varghesekl7201
    @varghesekl7201 Місяць тому +4

    ബഹു. അച്ചന്മാർ ഓണാഘോഷത്തിന് വേണ്ടി കസവ് മുണ്ടും ഷർട്ടും ധരിച്ച് ആഘോഷിക്കുന്നത് പോലെ എല്ലാ കന്യാസ്ത്രീകൾക്കും സെറ്റ് മുണ്ടും പല വർണ്ണത്തിലുള്ള ബ്ലൗസും ധരിച്ച് മുല്ലമാല ചൂടി തിരുവാതിര കളിക്കാനും സാധിക്കണം. മദർ തെരേസയുടെയോ, മറിയം ത്രേസ്യയുടേയോ, എവുപ്രാസ്യമ്മയുടെയോ മുല്ലപ്പൂ ചൂടി സെറ്റ് മുണ്ടുടുത്ത ഫോട്ടോ ഉണ്ടെങ്കിൽ അത് ഷെയർ ചെയ്താൽ നന്നായിരിക്കും.

    • @_opinion_4956
      @_opinion_4956 Місяць тому +2

      നാളെ ഇനി ചിലരെ സന്തോഷിപ്പിക്കാന് ഇവർ അതും ചെയ്യും... മാവേലിയെ എന്നാ ചില്ല്‌ കൂട്ടില്‍ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്നത്‌ എന്ന് അറിഞ്ഞാല്‍ മതി ഇനി

  • @lovelyjohn-xs9tm
    @lovelyjohn-xs9tm Місяць тому

    well explained. achen . beautiful

  • @jimmyjoseph4869
    @jimmyjoseph4869 Місяць тому +13

    താല്പര്യം ഇല്ല goodness news,

  • @binubinu2953
    @binubinu2953 Місяць тому

    Very correct father

  • @CONSECRATIONIMMACULATEHEART
    @CONSECRATIONIMMACULATEHEART Місяць тому +27

    ബഹു. അച്ചൻ വ്യക്തിപരമായി ആഘോഷിച്ചോളു. മാവേലിക്ക് പുവിട്ടോളൂ. പൂവിടുന്നത് ആരാധനയുടെ ഭാഗമാണ്. ഡിവൈനിൽ ആഘോഷിക്കുന്നതിനെ വെള്ളപൂശാൻ വേണ്ടി ഈ വീഡിയോ വേണ്ടായിരുന്നു. ഫാ തോമസ് വാഴചാരിക്കലച്ചൻ്റെയുംഫാ സേവ്യർ വാട്ടായിലച്ചൻ്റെയും വിഡിയോ കാണു. ഓണം എറണാകുളം തൃക്കാക്കരപ്പ (വിഷ്ണു ) ൻ്റെ പൂജയോടെ ആരംഭിക്കുന്നു.

    • @shijopaul7293
      @shijopaul7293 Місяць тому +2

      സഭയുടെ കാഴ്ചപ്പാട് ആണ് അച്ഛൻ പറഞ്ഞത്😅

    • @arunjose7585
      @arunjose7585 Місяць тому

      @@CONSECRATIONIMMACULATEHEART
      Many of our celebrations adopted many cultures’ celebrations at different points in time. It’s part of being a Christian.

    • @seenathomas2783
      @seenathomas2783 Місяць тому

      Super

    • @seenathomas2783
      @seenathomas2783 Місяць тому +1

      Namayiluude manushyar ariyathe pokunna keni.

    • @seenathomas2783
      @seenathomas2783 Місяць тому

      acha eee akhoshangaliluude mavelikkanu mahatham kodukkunnathu.. Oru christhyani Jesus nu anu mahatham kodukkendathu.Ethengilum musleems athappuedunnundo

  • @thambyjacob8797
    @thambyjacob8797 Місяць тому

    മലയാളികളെ വിഘ്‌ടിപ്പിക്കാൻ ശ്രെമിക്കുന്ന ചില വിഷ വിത്തുകൾക്ക്, അച്ഛന്റെ ഈ സന്ദേശം വളരെ നല്ലത്! അഭിനന്ദനങ്ങൾ 🙏v

  • @paulp.c5310
    @paulp.c5310 Місяць тому +4

    Than you dear Father

  • @thomasthomas7454
    @thomasthomas7454 Місяць тому

    Thankyou Achho❤❤❤ praise the lord 🙏

  • @KochuThressis
    @KochuThressis Місяць тому +2

    Do u know Jeasus

  • @ansonantony7164
    @ansonantony7164 Місяць тому +11

    ക്രിസ്മസിനു ഡിസംബർ ഒന്നു മുതൽ നക്ഷത്രം തെളിയിക്കുന്ന എത്രയോ ഹൈന്ദവരായ സഹോദരന്മാർ എനിക്കറിയാം അവർ അവരുടെ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് സാഹോദര്യത്തെ സ്നേഹിക്കുന്നു അതുപോലെതന്നെയാണ് നമ്മളെല്ലാം തിരുവോണം ആഘോഷിക്കുന്നത് ഇപ്പോൾ എല്ലാ വീടുകളിലും ആവശ്യത്തിലധികം ഭക്ഷണങ്ങളുണ്ട് പണ്ട് ഇങ്ങനെ അല്ലായിരുന്നു അടുത്തുള്ള ഹൈന്ദവരുടെ വീടുകളിൽ നമ്മൾ പോയി ഞാനാകുന്ന ക്രിസ്ത്യാനി അവിടെ ഓണസദ്യ കഴിച്ചു സന്തോഷത്തോടെ , തിരിച്ചുപോരുന്ന ഒരു കാലഘട്ടം, ഉണ്ടായിരുന്നു അച്ഛൻ പറഞ്ഞതാണ് ശരി വചനത്തിൽ പറഞ്ഞതുപോലെ രാജാവിനുള്ള നികുതി കൊടുക്കണം ദൈവത്തിലുള്ള അർപ്പണം അത് വേറെ അതുപോലെതന്നെയാണ് ഇതും ദൈവത്തെ ഓർത്ത് നമ്മുടെ കേരളക്കരയിൽ ഇതിൻറെ പേരിൽ ഒരു മത വിദ്വേഷം കാണരുത് സ്നേഹത്തിലും സമാധാനത്തിലും ആയിരിക്കാനാണ് ദൈവം അവിടുന്ന് കൽപ്പിച്ചത്

    • @atrajanable
      @atrajanable Місяць тому

      അമ്പലങ്ങളിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ തൂക്കാറുനടോ? പിന്നെ പള്ളിയിൽ എന്തിനാണ് ഹൈന്ദവ ഉൽസവം ആയ ഓണത്തിന് പൂക്കളങ്ങളും മറ്റ് ഭഗവൽ സ്തോത്രങ്ങളും ഉരുവിടുന്നത് ? വീടുകളിൽ ദേശീയോൽസവം ആയ ഓണ സദ്യയും മററും ഒരുക്കന്നതിന് ആരും എതിരല്ല.

    • @painkilyjose3615
      @painkilyjose3615 Місяць тому

      Me too. Now I'm in italy but still remember those Wonderful days.
      We had lot of hindu friends but our family was strong in our Christian faith.
      So each one loves his /her own faith but we love each other.

    • @painkilyjose3615
      @painkilyjose3615 Місяць тому +1

      Thank you dear father. You beautifully explained it. Greetings from italy
      Sr. Sheela

    • @josstan8685
      @josstan8685 Місяць тому

      All Christian's from Kerala must celebrate Onam as it is our cultural program by which we can share happiness with everybody irrespective of caste and religion.

    • @thomasaugustine15
      @thomasaugustine15 Місяць тому

      Your explanation is very much appreciated. ചെവി ഉള്ളവൻ കേൾക്കട്ടെ

  • @manjushabiju2955
    @manjushabiju2955 Місяць тому +6

    തൃക്കാക്കരക്ഷേത്രത്തിലെ പ്രധാന മൂർത്തിയാണ് വാമന മൂത്തി.. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം ആണ്.... തിരുവോണം മാണ് ഈ മൂർത്തിയുടെ ജന്മനക്ഷത്രം.... അതിനാൽ ക്രിസ്ത്യാനികൾ ഒരിക്കലും ഓണം ആഘോഷിക്കാൻ പാടില്ല...., അച്ചോ,,😂 അച്ഛൻ എന്തറിഞ്ഞിട്ടാ 😂😂😂😂

    • @anjanamoljoseph3316
      @anjanamoljoseph3316 Місяць тому

      Aa divasam athinuvendi ambalathil pokanallo paranjathu.. ellavarodum koodi agoshikunnathinu enthanu problem

    • @Kings4852
      @Kings4852 23 дні тому

      ​​@@anjanamoljoseph3316 എന്തിന് ക്രിസ്ത്യാനികൾ ആഘോഷിക്കണം. ക്രൈന്ദവർ ആഘോഷിക്കും. പള്ളിയിൽ ക്രിസ്തുരാജ തിരുന്നാൾ ആഘോഷിക്കുന്നതിനേക്കാൾ ആര്ഭാടത്തിലാണ് ഓണം ആഘോഷിക്കുന്നത്. പണ്ട് ഒക്കെ ക്രിസ്ത്യാനികൾ ഓണമേ ആഘോഷിക്കില്ലായിരുന്നു ഇന്ന് അത് ഖുർബാനയേക്കാൾ ചിലരുടെ മനസ്സിൽ ഓണാഘോഷം വളർന്നു. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൊഴിഞ്ഞു പോകുന്നത് കത്തോലിക്ക വിശ്വാസത്തിൽനിന്നാണ് അതിന്റെ മെയിൻ കാരണം വിശ്വാസത്തിൽ ചേർക്കുന്ന മായമാണ്.

    • @anjanamoljoseph3316
      @anjanamoljoseph3316 22 дні тому

      @@Kings4852 Onam alla qurbanayekal valuthu.. onathinu ellavarudeyum koode santhoshichennu vachu viswasam pokuvonnumilla.. athrak urappillathavar pokkotte… chettanu agoshikendel venda .. aarum nirbandikunnumilla

    • @Kings4852
      @Kings4852 22 дні тому

      @@anjanamoljoseph3316 ആഘോഷിക്കുന്നവർ ആഘോഷിച്ചോട്ടെ അത് പള്ളിയിൽ വേണ്ട അത് ആരാധനക്ക് മാത്രമുള്ള സ്ഥലമാണ്. ഓണം പള്ളികളിൽ ആഘോഷിക്കരുത് അത് പാപമാണ്

    • @anjanamoljoseph3316
      @anjanamoljoseph3316 22 дні тому

      @@Kings4852 pallikakathu agoshikan aarum paranjittilla. Pallik purathanu agoshikunnathu

  • @jamesdevassy5217
    @jamesdevassy5217 Місяць тому

    In that case, should we borrow feasts of other religions like Islam, Budhism etc when the Holy Bible is full of festivities eg: Koodara Thirunal a harvest festival with tends, lights and pouring of water etc. Kerala tradition festival eg: Raakkuli festival etc.

  • @SamIssac-z1x
    @SamIssac-z1x Місяць тому +8

    ഈ അച്ചൻ്റെ നമ്പർ കിട്ടുമോ
    പഠിപ്പിച്ചു കൊടുക്കണം

    • @sky9719-t9z
      @sky9719-t9z Місяць тому +1

      Eyalude number adichu poyi kanum 😂😂😂😂

  • @shamrobert
    @shamrobert Місяць тому

    Praying that the Wrath of God may not fall on syro malabar Church for misguiding believers.

  • @aswathyprakash9614
    @aswathyprakash9614 Місяць тому

    ❤❤❤❤❤happy onam

  • @bennyjoseph6901
    @bennyjoseph6901 Місяць тому +20

    Very good അച്ചാ ❤❤
    അച്ചനെപ്പോലെ മത സൗഹർദ്ദത്തിന്റെ ദീർഘവീക്ഷണമുള്ള വൈദികർ സീറോ മലബാർ സഭയിൽ ഇനിയും മുൻപോട്ട് വരട്ടെ. വളർന്നുവരുന്ന മത സ്പർദ്ധയ്‌ക്കെതിരെ പ്രതികരിക്കാൻ വൈദികർ തയ്യാറായാൽ സഭയിലുണ്ടാകാൻ സാധ്യതയുള്ള ഭിന്നതയെ ഇല്ലാതാക്കാൻ കഴിയും. ❤❤❤

  • @dianna121
    @dianna121 Місяць тому +3

    Dear acha- So does that mean any other cultural festival that has some good practices can be celebrated in the local Catholic Church irrespective of the source ? Do you know how today’s youth is going to abuse this permission? Already the church has earned bad reputation. Let us please take a unified stand that glorifies our Lord and not people around….Already that doctrinal commission pdf is being used by people as a defense to celebrate Onam!! Why didn’t any of the Bishops do a video to explain such a complicated subject? Why causing confusion to the faithful? Why ignoring a senior priest also an exorcist like this without cutting any of his points? Please explain with clarity at least at that level…

  • @raphaelpo2482
    @raphaelpo2482 Місяць тому +1

    Deus é o verdadeiro amo ✨️ santo anjos de guard Livrai-nos das intrigas fofocas e confusão amém

  • @peterjaison
    @peterjaison 12 днів тому +1

    Christu vine kurichu avarodu parayanam.respect ennu paranju paliyil ultar malinam akaruthu.

  • @elsammamathai8882
    @elsammamathai8882 Місяць тому +1

    Very good and useful video. Thank you father

  • @srhelenthomas5030
    @srhelenthomas5030 Місяць тому +10

    It is a culture ❤❤❤
    All are happy and it is a ulsavam play and eat well
    It is not a ritual
    Congras father

  • @kuruvillakokkatt729
    @kuruvillakokkatt729 Місяць тому +2

    Well said

  • @jomonk.m3749
    @jomonk.m3749 Місяць тому +1

    എന്തൊരു Adjustment .......!!! ഓണത്തെ സംബത്തിച്ച് അറിവും, അനുഭവും പരിശുദ്ധാത്മജ്ഞാന വുമുള്ള വൈദികർ പറഞ്ഞു തന്നിട്ടുണ്ട് ''..... നിർഭാഗ്യവശാൽ സാത്താ ന് സഭയ്ക്കു ള്ളിൽ കയറിപ്പറ്റുന്നതിനുള്ള വാതിൽ അറിഞ്ഞോ അറിയാതെയോ സഭാധികാരികൾ ഇത്തരം പ്രഭാഷണങ്ങളിലൂടെ തുറന്ന് കൊടുക്കുന്നു നിർഭാഗ്യകരം !!!

  • @sijibiju6594
    @sijibiju6594 Місяць тому

    പൊളിച്ചു അച്ചാ ❤️❤️❤️❤️

  • @phoenixfire2164
    @phoenixfire2164 Місяць тому +50

    നല്ലത് അച്ചാ പുഴുക്കുത്തുകൾക്കുള്ള മറുപടി.നമ്മുടെ നല്ല സംസ്കാരം നമുക്കാഘോഷിക്കാം...

    • @georgerojan2706
      @georgerojan2706 Місяць тому +1

      ❤️💯

    • @georgerojan2706
      @georgerojan2706 Місяць тому +2

      ഈ കാലഘട്ടത്തിന് പറ്റിയ മറുപടി❤❤❤

    • @JacobJoseph-py9of
      @JacobJoseph-py9of Місяць тому

      ❤❤❤❤❤
      ❤❤❤❤❤❤❤

    • @dianna121
      @dianna121 Місяць тому

      If youth wants to celebrate Diwali tomorrow in church as a cultural thing to promote friendships is that okay?

    • @_opinion_4956
      @_opinion_4956 Місяць тому +2

      Thaan ഒക്കെ എവിടുത്തെ ക്രിസ്ത്യാനി ആണ്‌? വിഗ്രഹ ആരാധന നടത്തുന്ന ആളുകൾ ചെയ്യുനത് ഒന്നും അനുകരിക്കാന്‍ പാടില്ല avar ദൈവ ജനം അല്ലെന്ന് vekthamayi ക്രിസ്തു പറഞ്ഞിട്ടുണ്ട്.... എന്നിട്ടും ninak agoshikanam അല്ലെ? North ഇന്ത്യ യില്‍ ദീപാവലി അവരുടെ culture ആണ്‌ നാളെ അതും agoshikanam എന്ന് നീ പറയുമോ?

  • @secondcomingj
    @secondcomingj Місяць тому +2

    ഓണം എല്ലാ മലയിളികൾക്കും ദേവാലയത്തിന് പുറത്ത് ആഘോഷിക്കാം. പത്ത് കല്പനകൾ ലംഘിക്കാത്ത തരത്തിൽ പള്ളി മുറ്റത്തും ഓണം ആഘോഷിക്കാം. കേരളത്തിൻറെ സാംസ്കാരിക, വിളവെടുപ്പുൽസവമാണ്. ബൈബിൾ പുതിയ നിയമം അപ്പോസ്തലൻമാരുടെ പഠിപ്പീരുകൾ വ്യക്തമായി മനസിലാക്കിയാൽ മനസിലാക്കാം..
    ആലപ്പുഴ കൃപാസനത്തിൽ മാതാവ് മലയാളി മങ്കയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിൽ കറുത്ത മാതാവായി പ്രത്യക്ഷപ്പെട്ടു. ഫാത്തിമ യിലെ മാതാവല്ല ലൂർദ്ധിലേത്. ഗ്വാഡലൂപ്പയിൽ വേറെ മാതാവ്. വിളവെടുപ്പുത്സവത്തിൻറെ പിന്നിൽ മഹാബലി എന്ന മിത്ത് വാമൊഴിയായി ചേർക്കപ്പെട്ടത് ആകാനാണ് സാധ്യത. അങ്ങനെ ഒരു കഥാ ശൈലി ഭാരത പാരമ്പര്യത്തിൽ വേറെയും കാണുന്നുണ്ട്. സുവിശേഷം അതാത് സ്ഥലങ്ങളിലെ സാംസ്കാരിക ഭാവങാങളെ നിലനിർത്തിക്കൊണ്ടാണ് പ്രഘോഷിച്ചതും, വളർന്നതും. ലേഖനങ്ങൾ വായിച്ച് നോക്ക്. ഓണകുർബ്ബാന നടത്താതെയും, പള്ളിക്കുള്ളിൽ ആഭാസം കാണിക്കാതെയും ഇരുന്നാൽ മതി. വെറുതെ ഓരോന്ന് പറഞ്ഞ് ക്രൈസ്തവ കുട്ടികളെ ക്രൈസ്തവ വിരോധികൾ ആക്കരുത്.

  • @dijojohn
    @dijojohn Місяць тому +8

    Good acha

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp Місяць тому +3

    അച്ചന് ഒരു നല്ല ഗൈഡാകാൻ കഴിഞ്ഞു കുത്തിത്തിരിപ്പുകാർ ഒന്ന് മനസിലാക്കിക്കോട്ടെ ചെവിയുളളവൻ കേൾക്കട്ടെ

  • @shobybaby5331
    @shobybaby5331 Місяць тому +1

    ദൈവം പരിശുദ്ധൻ ആയിരിക്കുന്നതുപോലെ നമ്മെ ഓരോരത്തരെയും പരിശുദ്ധിയിലേക്കാണ് ദൈവം വിളിച്ചിരിക്കുന്നത് നിത്യജീവനിലേക്ക് പ്രവേശിപ്പിക്കാൻ വേണ്ടി നമ്മുടെ സഭയിൽ വേണ്ടത്ര ആഘോഷങ്ങൾ ഉണ്ട് വിശുദ്ധന്മാരുടെ തിരുനാളുകൾ ഉണ്ട് വെറുതെ എന്തിനാണ് സാത്താന്റെ കെണിയിൽ പോയി വീഴുന്നത് പഴയനിയമം കൃത്യമായി വായിച്ചു മനസ്സിലാക്കുക 🙏🏻

  • @minibonifus4125
    @minibonifus4125 Місяць тому

    കേരളീയർക്ക് മലയാളക്കരയുടെ ദേശീയോൽസവമായ ഓണാശംസകൾ.
    🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @dianna121
    @dianna121 Місяць тому +2

    If youth wants to celebrate Diwali tomorrow in church as a cultural thing to promote friendships is that okay?

    • @sachinjacob7233
      @sachinjacob7233 Місяць тому +1

      I totally agree.. according to the opinion of Fr. Lins on Onam we should also celebrate Diwali, Vishu, Rakshabandan, Holi, Viswakarma Pooja and so on. Many non Christians participate in Church Feasts considering that it is a social festival. On similar lines, we should promote Temple Festivals as cultural festivals rather than the festival of a particular religion.
      In my opinion, as Christians we may take part in the Onam games/ Onam cuisine in case someone invites us and make it an occasion to proclaim the Word of God that Jesus is the one and only one Lord. As per the myth, Maveli comes only one time during the year to see us. We put a lot of effort to welcome Maveli as part of Onam celebration. But Jesus comes to see us everyday in the Holy Eucharist. How much effort we Christians put forward for welcoming him? Do we prepare ourselves to receive Jesus? As per the myth, there was prosperity and equality during the reign on Maveli. But can the credit be given to Maveli's ability? Maveli being pushed down to the hell didn't bring mankind any benefit. But the sacrifice of Jesus brought the entire mankind salvation. This is what a real Christian should proclam. Salvation is only through Christ Jesus. However it becomes a scandal if Christians themselves initiate Onam celebration and takes more interest in spending time for Onam celebration rather than real worship of our Lord.

  • @ephathajesus3087
    @ephathajesus3087 Місяць тому +24

    മാവേലിയും വാമനനും ഓണത്തപ്പനും ആരാണ് സാസ്കാരിക ആഘോഷം വേറെ ഓണാഘോഷം വേറേ ആദ്യം നിങ്ങൾ വൈദികൾ പല അഭിപ്രായവും നിർത്തലാക്കിഒരു തീരുമാനത്തിൽ എത്തുക എന്നിട്ട് സഭാമക്കളെ പഠിപ്പിക്കുക

    • @bennyjoseph6901
      @bennyjoseph6901 Місяць тому +1

      കേൾക്കാൻ ചെവിയുണ്ടെങ്കിൽ അച്ചൻ പറഞ്ഞത് ചെവി തുറന്നു കേൾക്കുക.

    • @AdharshAdharsh.P.S
      @AdharshAdharsh.P.S Місяць тому +1

      😂😂 kallvi ille

    • @mathewgeorge6523
      @mathewgeorge6523 Місяць тому

      ഇനിയും മേരിയും ജോസഫ്യും ആണെകിൽ കൂടി ജീവനില്ലാത്ത ജെടിക വിഗ്രഹം അല്ലെ സഹോദരന്മാരെ. കഷ്ടം. നശിച്ച കൂട്ടം 🤔🤔🤔🤔🤔😄

    • @mathewgeorge6523
      @mathewgeorge6523 Місяць тому

      മറിയയെയും ജോസഫ്നെയും മാറ്റി വാമനൻറെയും മാവേലിയുടെയും വിഗ്രഹം വെച്ച്കൂടെ 😢😢😢😢ë

    • @ammanimathew9667
      @ammanimathew9667 Місяць тому

      താങ്കൾ ഒരു മത തീവ്രവാദിയാണോ

  • @CHUNKZZ295
    @CHUNKZZ295 Місяць тому +16

    അച്ചൻ ഇതിന്റെ പകുതി എങ്കിലും ആവേശം വചനം ലോകത്തിനു കൊടുക്കാൻ കാണിച്ചിരുന്നെങ്കിൽ. അച്ചൻ പറഞ്ഞത് അച്ചന്റെ അഭിപ്രായം. ദൈവത്തോടുള്ള വിശ്വസ്ഥതയുടെ അളവുകോൽ പലരിലും പലതാണ്.

    • @lissyraphel9626
      @lissyraphel9626 Місяць тому

      Kalakki eghaneuulla achanmarkkuu .arupadi

  • @rejimolkurian4975
    @rejimolkurian4975 Місяць тому

    Good

  • @babumichael2397
    @babumichael2397 Місяць тому +27

    അച്ചന്മാർ നെറ്റിയിൽ. കുറി തൊട്ടും മുണ്ടും ഉടുത്ത് നിലവിളക്ക് കൊളുത്തിയും പള്ളിക്ക് പുറത്തു ഓണം ആഘോഷിച്ചാൽ അതു ശരിയാണോ? അടുത്ത വീഡിയോ ഈ വിഷയം ആയിരിക്കണം.

    • @bennyjoseph6901
      @bennyjoseph6901 Місяць тому +1

      പുതിയ കഥ മെനയേണ്ട സഹോ.

    • @bennyjoseph6901
      @bennyjoseph6901 Місяць тому +2

      അച്ചൻ പറഞ്ഞതെന്തെന്ന് ശരിക്ക് മനസിലാക്ക്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും.

    • @babumichael2397
      @babumichael2397 Місяць тому

      ​@@bennyjoseph6901ഇത് പുതിയ കഥയല്ല നടന്നതാണ്

    • @babumavaliparambath1974
      @babumavaliparambath1974 Місяць тому +1

      ഇവരൊക്കെ 2തോണിയിൽ കളിടുന്നവരാണ്
      നബിദിനം ആഘോഷിക്കട്ടെ

    • @ashiksujith9827
      @ashiksujith9827 Місяць тому

      നമ്മുടെ churchile അച്ഛൻ കഴിഞ്ഞ ഓണത്തിന് മുണ്ടും ഷർട്ട് ധരിച്ചു കുറിയും തൊട്ടു ഓണം ആഘോഷിച്ചു. ഇതിൽ നിന്നും വിശ്വാസികൾ ആയ നാം എന്താണ് മനസ്സിലാക്കേണ്ടത്

  • @mejopallan5920
    @mejopallan5920 Місяць тому +4

    ചില വൈദികർ എതിർക്കുന്നു ചിലർ അനുകൂലിക്കുന്നു. ദൈവഭയം ഉള്ളവർ അതിനെ എതിർക്കുന്നു കാരണം അവർ വചനം കേൾക്കുന്നു അത് അനുസരിക്കുന്നു. ചില വെക്തികളുടെ തോന്നലകൾ അത് സഭാ പഠനമായി മാറുന്നു അത് സഭ പഠിപിക്കുന്നു. മതങ്ങളെയല്ല മനുഷ്യരേയാണ് സ്നേഹിക്കേണ്ടത്‌

  • @user-nh8kj7ty4e
    @user-nh8kj7ty4e Місяць тому +1

    I suppose as good Christians go to mass and receive sacraments, do not involve much celebration and festivals may be good . As sometimes some of priests give wrong teachings.

  • @alphatoursandtravels8915
    @alphatoursandtravels8915 Місяць тому +2

    Goodness TV is a bad channel . Seminaryil padichal ithupolirikkum

  • @samuelmathew166
    @samuelmathew166 Місяць тому +1

    ഇത് മാനുഷികവും വിശ്വാസികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നതുമായ ഉപദേശമാണ്.വിശ്വാസത്തെയും സംസ്കാരത്തെയും കൂട്ടികുഴക്കരുതെന്നു പറയുന്നു. പിന്നെന്തിനാണു വിശ്വാസികൾ കൂടുന്നിടത്തു സംസ്കാരം കൊണ്ടുവന്നു ആഘോഷിക്കുന്നത്.ഓണം ആഘോഷിച്ചു ത്രിൽ പോയിക്കഴിയുമ്പോൾ നാളെ വേറെ പുതിയ സംസ്കാരം പള്ളികമ്മറ്റി തീരുമാനിക്കും.ക്രിസ്തുവിന്റെ ആനന്ദം ഉള്ളിലുള്ളവർ വേറെ ആനന്ദം തേടി പോകില്ല. കഴിഞ്ഞ വർഷം എന്റെ പള്ളിയിൽ ഞായറാഴ്ച കുർബാന നടക്കുന്നു ആസമയം യൂത്ത് അത്തപൂവിടുന്നു. ഓണ സദ്യ കഴിഞ്ഞു പുരോഹിതൻ വെള്ളമടിച്ചവരെ പിടിച്ചിട്ടു അദ്ദേഹം വീഴുന്ന കാഴ്ചയായിരുന്നു.പൊതുവായ സ്ഥലങ്ങളിൽ ധാരാളം സാസംസ്കാരിക ആഘോഷങ്ങൾ നടക്കാറുണ്ട്. അവിടെ പോയി ആഘോഷിക്കണ്ടാ എന്ന് ആരും പറയില്ല.ആരാധനാലയവും പരിസരവും പൊതു സ്ഥലമല്ല. വിശുദ്ധസ്ഥലമാണ്.

  • @elsinascv3581
    @elsinascv3581 Місяць тому +1

    Congratulaions acha 👍👍👍

  • @SankaraNarayanaPanicker
    @SankaraNarayanaPanicker Місяць тому

    I am a follower of christ Jesus ;my redeemer.

  • @GoodRoad
    @GoodRoad Місяць тому +9

    ആദ്യത്തെ കൽപ്പനയുടെ ലംഘനത്തെ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാനാകും? കഷ്ടം!!
    വർഷങ്ങൾക്ക് മുമ്പ് ചില വൈദികർ പള്ളികളിൽ ഓണകുർബാന നടത്തിയിരുന്നു. അതിനുശേഷം എത്ര പള്ളികളിൽ സമാധാനപരമായ വിശുദ്ധ കുർബാനയുണ്ടായി?
    ഇപ്പോൾ എല്ലായിടത്തും തമ്മിൽത്തല്ലു കുർബാനയാണ്. ആദ്യത്തെ കൽപ്പന ലംഘിക്കുന്നതിൻ്റെ അനന്തരഫലങ്ങൾ വളരെ വലുതാണ്. പശ്ചാത്തപിക്കുക!!
    നിങ്ങൾക്ക് സുവിശേഷം അറിയില്ലെങ്കിൽ പോലുള്ള പുരോഹിതന്മാരിൽ നിന്ന് പഠിക്കുക. Fr.സേവ്യർ കാൻ വട്ടായിയിൽ, fr.Thomas etc..!

  • @sougandhikamanikandan6136
    @sougandhikamanikandan6136 Місяць тому +7

    കഷ്ടം എന്നുമാത്രമേ പറയാനുള്ളു.. ദുരുപദ്ദേശം എന്ന് കൂടി പറയാതെ വയ്യ.. നിങ്ങൾ ലോകത്തിനു അനുരൂപരാ കരുത്... ഇത് ക്രിസ്തു പറഞ്ഞതാണെന്ന് മറക്കണ്ട