അമേരിക്കയിലെ ജോലി കളഞ്ഞ് ഞാൻ പള്ളീലച്ചനായി... പിന്നീട് സംഭവിച്ചത് ? YES LORD 9 Fr Christopher Shalom

Поділитися
Вставка
  • Опубліковано 5 вер 2024
  • Fr Christopher Vadassery | YES LORD 9 | shalomtv
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 168

  • @bincyv.k2978
    @bincyv.k2978 Місяць тому +57

    ദൈവ വിളിക്കായി തെരഞ്ഞെടുക്കപ്പെടുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും 🙏🏻🙏🏻ഈശോ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @user-zs5qj2gm4p
      @user-zs5qj2gm4p Місяць тому +3

      താങ്കളുടെ വിളിയും ദൈവവിളി തന്നെ. ദൈവത്തോട് ഐക്യപ്പെട്ട് അനുദിനം നടന്ന് ലൂക്കാ 11:
      36 ൽ എത്തിചേരണം.

    • @ashafrancismemerlin2085
      @ashafrancismemerlin2085 Місяць тому

      ഇശോമിശിഹായസ്തുതിയായിരിക്കട്ടെ എന്നും എപ്പഴും ഈശോയുടെ ടെ വഴി വെട്ടിത്തെളിച്ചു തരും ദൈവം അനുഗ്രഹിക്കട്ടെ ദൈവം അനുഗ്രഹിക്കട്ട. : '

    • @leelammapanicker3848
      @leelammapanicker3848 Місяць тому

      Exactly 💯

  • @lissaroy238
    @lissaroy238 Місяць тому +17

    അച്ചനും അച്ചന്റെ മാതാപിതാക്കളും എത്ര ഭാഗ്യവാൻമാർ.... യേശുവേനന്ദി...❤ ആവേ മരിയ❤ അച്ചനെ ഇനിയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...❤❤❤❤❤

  • @rithikageorge9376
    @rithikageorge9376 Місяць тому +13

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28❤❤❤Amen❤❤❤❤❤

  • @johnsonvarkey2942
    @johnsonvarkey2942 Місяць тому +13

    ഏറ്റവും നല്ല ജോലി ഭൂമിയിലെ 💕

  • @ElsyJohn-bg4vn
    @ElsyJohn-bg4vn 9 днів тому +1

    Highly Blessed Parents 🎉🎉🎉❤❤❤❤❤ Good God will Shower His Immense Blessings upon You 🎉🎉🎉🎉🎉❤🎉🎉🎉🎉🎉

  • @vincentchembakassery9967
    @vincentchembakassery9967 Місяць тому +5

    Excellent Testimony in flawless Malayalam in Holy Spirit. It is like a Printed Text. God Empower you, Bless.
    Vincent Achan, Dayton, OH, USA

  • @georgemg8760
    @georgemg8760 Місяць тому +8

    എല്ലാവരെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതി ഉണ്ട്

  • @silvynnelson9680
    @silvynnelson9680 Місяць тому +1

    എല്ലാം അറിയുന്നവൻ ദൈവം,
    ഒരു പാട് ആഗ്രഹിച്ചു പോയാൽ തിരിച്ചു വരില്ല. 🙏🏻

  • @jimyy3435
    @jimyy3435 Місяць тому +3

    I am very lucky to be his roommate in Chennai🙏🏻He helped me in my Spiritual and personal life a lot❤️Always God loving and Lord fearing person with full dedication to submit himself to Jesus 💐Always pray for him🙏🏻.. Biju

  • @palarollerskatingclub1389
    @palarollerskatingclub1389 Місяць тому +6

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടേ ആമേൻ 🙏🙏🙏

  • @jencymathew9746
    @jencymathew9746 Місяць тому +2

    സങ്കീ: 84:4 :- എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ .❤❤

  • @NishaBinoy-ow3hf
    @NishaBinoy-ow3hf 9 днів тому

    ദൈവം അച്ചനെ സമദ്ധ്മായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @arjunt7977
    @arjunt7977 Місяць тому +33

    എന്റെ കർത്താവെ ഞാൻ ഭയങ്കര ദുരിതത്തിൽ ആണ് (കടം )ഇതിൽ നിന്ന് രക്ഷ പെടാൻ ഒരു മാർഗം ഇല്ല (ഹിന്ദു )കൃപാസന ത്തിൽ പോയി ഉടമ്പടി എടുത്തിട്ട് 50ദിവസം ആയി.

    • @eljohnrajeshcheeran6375
      @eljohnrajeshcheeran6375 Місяць тому +8

      You will get correct answer in correct time

    • @sibymichael4070
      @sibymichael4070 Місяць тому +9

      ശരിയാകും. വിശ്വസിച്ചു പ്രാർത്ഥിക്കു. അമ്മ, ഈശോ കൈവിടില്ല

    • @arjunt7977
      @arjunt7977 Місяць тому +3

      @mkds-op2pi ഞാൻ വിധവ ആണ്. രജനി 🙏🏿🙏🏿🙏🏿

    • @kingofkings9338
      @kingofkings9338 Місяць тому +4

      അർജുനു വേണ്ടി പ്രാർഥിക്കുന്നു.🙏🏻🙏🏻 എല്ലാ കടബാധൃതയും തീർന്നു കിട്ടും അമ്മ മാതാവ് ഇടപെടും
      ഈശോ സാധിച്ചു തരും🙏🏻🙏🏻🙏🏻🙏🏻

    • @arjunt7977
      @arjunt7977 Місяць тому +1

      @mkds-op2pi 🙏🏿🙏🏿🙏🏿

  • @marydevasia4246
    @marydevasia4246 Місяць тому +5

    Fr Christopher sincere Congrats!! Still you can be a great missionary in North East or any other part of India or world! Why not??

  • @miriamnellu4228
    @miriamnellu4228 День тому

    Very inspiring testimony. God bless you father.

  • @rosygeorge7402
    @rosygeorge7402 Місяць тому +14

    അച്ഛൻ എന്നും മിഷ്യനറിആയി പ്രവർത്യ്ക്കാൻ സർവശക്തൻ ഇടാ വരുത്തട്ടെ

    • @mollymani8895
      @mollymani8895 Місяць тому

      പ്രവർത്തിയ്ക്കാൻ

  • @alociousmalcompinhero2201
    @alociousmalcompinhero2201 Місяць тому +4

    Amen 🙏 Hallelujah 🙌കര്‍ത്താവിന്റെ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യാനും സമൂഹത്തിനു മുമ്പില്‍നിന്നു സേവനം അനുഷ്‌ഠിക്കാനും ഇസ്രായേലിന്റെ ദൈവം സമൂഹത്തില്‍നിന്നു നിങ്ങളെ വേര്‍തിരിച്ചതു നിസ്സാര കാര്യമാണോ?
    സംഖ്യ 16 : 9

  • @sharonalex6034
    @sharonalex6034 Місяць тому +1

    Achaaa..😇 Praise be to God 🙌

  • @joseybaby754
    @joseybaby754 Місяць тому +7

    ഈശോ എന്നും അനുഗ്രഹിക്കട്ടെ🙏🙏🙏

  • @thresiaantony3347
    @thresiaantony3347 Місяць тому +4

    Praise the Lord. Almighty God Bless you dear Father.🙏🙏🙏

  • @margaretkuruvilla831
    @margaretkuruvilla831 Місяць тому +10

    God bless you Rev Father

  • @FrMathewThandiyekudy
    @FrMathewThandiyekudy Місяць тому +1

    Amen🙏🙏🙏
    God bless you father 🙏🙏🙏

  • @georgejoseph66
    @georgejoseph66 Місяць тому +1

    Living the legacy of Christ. Living witnesd and inspiration to many priests. God bless you Father.

  • @sheilakallil6356
    @sheilakallil6356 Місяць тому +2

    God bless you Rev Father. You are God's chosen one in special ways. 🙏🏼

  • @PiusThekemurysjpatna
    @PiusThekemurysjpatna Місяць тому +1

    MOST HEARTY CONGRATULATIONS. YOU ARE A FRESH GOSPEL, INSPIRING SO MANY.

  • @Pxfrancis
    @Pxfrancis Місяць тому +3

    God bless you Fr Christopher. We must have certainly met in DB college Maram. It was wonderful hearing you father. Fr PX Francis SDB.

  • @user-qy5jx8zx6w
    @user-qy5jx8zx6w Місяць тому +5

    Born for JESUS ❤️❤️❤️❤️❤️❤️❤️

  • @bijimolthomas7872
    @bijimolthomas7872 Місяць тому +1

    Thank you Jesus🙏🌹Praise you Jesus🙏🌹Ippozhum eppozhum sthuthi ayirickettu🙏 May the Almighty God bless you abundantly🙏🌹

  • @elsammapaul6880
    @elsammapaul6880 Місяць тому +1

    To be a holy priest is the greatest post in this world

  • @joshareenafelix9002
    @joshareenafelix9002 Місяць тому +4

    Good inspiration.may god continue to bless you ❤🎉🎉

  • @MercySebastian-ej4ks
    @MercySebastian-ej4ks Місяць тому +1

    Ave maria praise the lord ❤❤❤

  • @sr.sherine1684
    @sr.sherine1684 Місяць тому +2

    You have found a great pearl which others cannot see and will never see. The eternal happiness and peace and tobe with the Lord.

  • @sr.alphonsasra2761
    @sr.alphonsasra2761 4 дні тому

    God bless you abundantly

  • @jessybristow4452
    @jessybristow4452 Місяць тому +4

    God bless you Achaa

  • @davisam991
    @davisam991 Місяць тому +1

    God bless you 🙏

  • @rosseyanttony2813
    @rosseyanttony2813 Місяць тому

    God bless you father

  • @LathikaV-yy9km
    @LathikaV-yy9km Місяць тому +2

    God bless you dear Father 🙏🙏❤️❤️

  • @MercyAugustine-ct5ic
    @MercyAugustine-ct5ic Місяць тому

    God has a plan and purpose for every one. Father, u could hear the voice of God and u chose the right. All the best father for ur priestly ministry. 🌹🌹🌹

  • @daisythomas3810
    @daisythomas3810 Місяць тому +4

    Fr.Please pray for us

  • @ctcdianamankuzhy285
    @ctcdianamankuzhy285 Місяць тому +3

    Great sharing 👏 May God bless many young people to get inspired while listening to you ❤️

  • @sunitamanoj6117
    @sunitamanoj6117 Місяць тому

    Praise the Lord, god bless you achcho🙏🙏🙏

  • @francisthomas1480
    @francisthomas1480 Місяць тому +4

    Praise God❤❤❤

  • @annammamlavil8217
    @annammamlavil8217 Місяць тому +1

    ദൈവം വിളിക്കാതെ ആരും വിളി സ്വീകരിച്ചിട്ടില്ല.

  • @rosletmary1364
    @rosletmary1364 Місяць тому +1

    Respect and Congratulations dear Fathergi 👍👍 . God bless you always . 🙏🛐🙏

  • @josejohn7324
    @josejohn7324 Місяць тому

    Glory to God.
    All our prayers Acha.
    Gods love z with u

  • @merlyjmj9636
    @merlyjmj9636 Місяць тому +1

    Glory to God. Heartfelt congratulations and prayers Fr.
    May You be a more and more a stronger instrument of God to lead the youth who are sinking in to the darkness of ignorance and sin to the light of living, Merciful God.

  • @rosilythomas9994
    @rosilythomas9994 Місяць тому

    A divine testimony. God bless you ❤

  • @mollyjose4150
    @mollyjose4150 2 дні тому

    Godbless father

  • @francism.a8050
    @francism.a8050 Місяць тому

    Achante sharing valiya avesathodeyanu kettathu…. Achante francis chetta enna vili kathil eppozhum undu ❤ Prince monum terminum abhinanghananghal ee oru muthhine ellavarkkum parichayapeduthiyathinu

  • @anubaby5093
    @anubaby5093 Місяць тому +1

    Jesus Christ bless you dear Father..praying for you 🙏

  • @Beenamartin788
    @Beenamartin788 Місяць тому +1

    Good Inspiration Rev Father ❤️❤️❤️

  • @sibymichael4070
    @sibymichael4070 Місяць тому +3

    God Bless you ❤

  • @roselinethomas2608
    @roselinethomas2608 Місяць тому

    God Bless you Father

  • @babulump185
    @babulump185 Місяць тому +1

    Fr.good inspiration. MayGod bless ypu🎉

  • @agnespj8974
    @agnespj8974 Місяць тому +4

    ജോൺ അച്ചൻ മോനെ, എന്നെ അറിയാം, ഞങ്ങളുടെ പള്ളിയിലെ കൊച്ചച്ചൻ ആയിരുന്നല്ലോ, നേരത്തെ, 🤣🙏🙏പ്രാർത്ഥിക്കുന്നു.

  • @vinayavinaya6587
    @vinayavinaya6587 Місяць тому +2

    Great 🎉🎉🎉🎉🎉 Praise the Lord .

  • @idaisabell5520
    @idaisabell5520 Місяць тому +1

    U R A Precious pearl dear Father ❤

  • @mariammacherian1264
    @mariammacherian1264 Місяць тому

    Prayers and Blessings to Father servant of His vineyard❤🎉🎉❤🎉🎉❤

  • @marileacabral5958
    @marileacabral5958 Місяць тому

    May God bless you father.Shine like sun.

  • @jessyflorence8851
    @jessyflorence8851 Місяць тому

    God bless you dear father abundantly🙏

  • @GeethaJoseph-y9d
    @GeethaJoseph-y9d Місяць тому

    Prayers, praise the Lord

  • @georgethottungal2490
    @georgethottungal2490 Місяць тому +1

    God's blessings will remain with you always. Pray for me too.

  • @rejifrancis8971
    @rejifrancis8971 Місяць тому +1

    ❤❤❤❤ Alleluia❤❤❤❤❤Alleluia❤❤❤❤AVE MARIA ❤❤❤❤

  • @marycinni2254
    @marycinni2254 Місяць тому +1

    God bless you father 🙏🙏🙏

  • @marysanjana9049
    @marysanjana9049 Місяць тому +1

    God bless you acha🥰

  • @tresapulikkotil5409
    @tresapulikkotil5409 Місяць тому +1

    God bless you..Acha...praying...

  • @kjjoseph2537
    @kjjoseph2537 Місяць тому

    Great decision. May god bless you to keep your life holy.

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes Місяць тому

    😍christopher achan🙏🙏

  • @Lissymol.V.V
    @Lissymol.V.V Місяць тому +1

    ❤❤

  • @mollysoman3350
    @mollysoman3350 Місяць тому +4

    God bless youfather🎉🎉🎉🎉🎉

  • @ShyjaMathew
    @ShyjaMathew Місяць тому

    St Mathiyas church Ashok Nagarilanu njangalum pokunnond

  • @harisonlawrence5359
    @harisonlawrence5359 Місяць тому +2

    Pray for us Father

  • @ranijepson3888
    @ranijepson3888 Місяць тому +1

    എൻ്റെ ഈശോ

  • @apal5386
    @apal5386 Місяць тому +1

  • @britzonkravitz9549
    @britzonkravitz9549 Місяць тому +1

    ❤praise God

  • @nilaakkeeru
    @nilaakkeeru Місяць тому +1

    ജോണേട്ടാ,
    ❤️

  • @aparnadileep9106
    @aparnadileep9106 Місяць тому +1

    Amen

  • @gloryvarghese6796
    @gloryvarghese6796 Місяць тому

    Prayers

  • @SreekalaSanalkumar-ww2cg
    @SreekalaSanalkumar-ww2cg Місяць тому

    ❤❤❤❤❤❤ amen 🙏🙏🙏🙏

  • @PhilsyGeorge
    @PhilsyGeorge Місяць тому +1

    Amen🙏🙏🙏

  • @pvvibitha
    @pvvibitha Місяць тому +1

    Father your opinion is better

  • @daisywilson4021
    @daisywilson4021 Місяць тому +1

    👋👋👋👋

  • @kingofkings9338
    @kingofkings9338 Місяць тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JissaGKrishna
    @JissaGKrishna Місяць тому +1

    🙏🙏🙏

  • @christyarackaparambil6547
    @christyarackaparambil6547 Місяць тому

    🙏🙏👍🙏🙏

  • @beenajoseph3552
    @beenajoseph3552 Місяць тому +1

    സഹോദരി, ദൈവത്തോട് innu വരെ ചെയ്ത എല്ലാ തെറ്റുകളും, മറ്റുള്ളവരെ വാക്കുകള്‍ മൂലം murivelpichatha thum സമര്‍പ്പിച്ച repent ചെയ്യുക. Surely you will receive what ever you ask. ഹിന്ദു ആയാലും no problem. Repent for all your sins till today in front of God. Surely God will bless you.

  • @babichenc.j9151
    @babichenc.j9151 Місяць тому +1

    🎉🎉🎉🎉🎉

  • @vipint7104
    @vipint7104 Місяць тому +1

    🙏🏻🙏🏻❤

  • @francisxavier7697
    @francisxavier7697 Місяць тому

    ജീസസ് ഐ will come 🙏

  • @rajumondxb
    @rajumondxb Місяць тому

    I know a priest from central travancore went to US for higher studies, actually sent by his Dioceses . there he met a Russian lady and eventually got married and had kids. Later he persuaded other priests in US to get marry or in relationship. Most of the priests in US are there to enjoy life and get permanent residence. But this father is really a great example for other fathers in US, God bless him

  • @sunithajacob5133
    @sunithajacob5133 Місяць тому

    Ente veed sharecheyanullathanu enikthamasayogyamayaoru bhavanam thannuanugrahikename plse pray for me

  • @jojojohny01
    @jojojohny01 Місяць тому +3

    please pray for me.

  • @shantyjohny1224
    @shantyjohny1224 Місяць тому +2

    13:02 🙏🙏👍

  • @tonydsilva212
    @tonydsilva212 Місяць тому

    ❤️🙂

  • @Jojok.j-qu7kw
    @Jojok.j-qu7kw Місяць тому +1

    🙏🏻💛👍🏻💛

    • @Jojok.j-qu7kw
      @Jojok.j-qu7kw Місяць тому

      എന്റെ ദൈവമ്മേ എന്റെ കർത്താേവേ അങ്ങയുടെ മഹത്വത്തിന്റെ പൂർണ്ണത യിലേയ്ഞങ്ങളെ നയിക്കണമേ 🙏🏻 ആമ്മേൻ

  • @jijimonchandy179
    @jijimonchandy179 Місяць тому

    All glory to God🙏🏻🙏🏻🙏🏻

  • @anittlino
    @anittlino Місяць тому

    Praisthe lord😅😊😊

  • @silvysunny9825
    @silvysunny9825 Місяць тому +2

    TETELASTAI

  • @seabastianmattan497
    @seabastianmattan497 Місяць тому

    Who knows, the call is for a suitable post in heaven and the present placing in the world may only be considered as the real regency! Of late, Jesus has gone underground and Church has undergone a radical change in its approach in tune with the the technological changes Earlier it preferred simple, humble and ignorant labourers in its Vineyard. Today it entices and captures the well-to-do, able, intelligent professionals as "executives" to work in its Trading Establishments spread all over. An incomprehensible and miraculous change indeed!

  • @sindhu5096
    @sindhu5096 Місяць тому

    karthave, ente karyathil udane idapedane.