പുടിന്‍+ ഹിറ്റ്‌ലര്‍= പുട്‌ലര്‍| Vladimir Putin | Abhiprayam | Abhilash Mohanan

Поділитися
Вставка
  • Опубліковано 29 вер 2024
  • മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍ അവതരിപ്പിക്കുന്ന പ്രതിവാര പംക്തി 'അഭിപ്രായം' ആരംഭിക്കുന്നു.
    അന്ധമായ അതിദേശീയതയെ കൂട്ടുപിടിച്ച് യുക്രെയിനെ ആക്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ വ്‌ലാദിമീര്‍ പുടിനും ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറും തമ്മില്‍ വ്യത്യാസമെന്തെങ്കിലുമുണ്ടോ?
    #VladimirPutin #Abhiprayam #AbhilashMohanan
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 490

  • @manojks9687
    @manojks9687 2 роки тому +81

    വല്ലാതെ കാണാത്ത ചാനൽ ആയിരുന്നു,24 മാത്രമേ കാണാറുള്ളു. എന്നാൽ അഭിലാഷ് വന്നതിനു ശേഷം മാതൃഭൂമി ക്ക് ഒരു ഉണർവ് വന്നിട്ടുണ്ട് 😍👍

    • @basithc.v6465
      @basithc.v6465 2 роки тому +1

      Sathyam 😍😻

    • @arunnair267
      @arunnair267 2 роки тому +2

      അത് ശെരിയാ ന്യൂസ്‌ ആയി വീഡിയോ ഗെയിം ഒക്കെയാണ് ഇപ്പോൾ ഉടായിപ്പ് no 1

  • @gayathri_rk_
    @gayathri_rk_ 2 роки тому +35

    Well presented Abhilash ❤👏

  • @Erumely100
    @Erumely100 2 роки тому +10

    ഇയാൾക്ക് മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു പാർട്ടി വേണ്ടി തല്ലാനും കൊല്ലാനും പൊയ്ക്കൂടേ 😂😂😂

    • @hyde9288
      @hyde9288 2 роки тому

      അതെന്താ അങ്ങനെ പറയാൻ?

    • @Erumely100
      @Erumely100 2 роки тому +1

      @@hyde9288 അയ്യോടിയെ ചർച്ച കണ്ടാൽ അറിയില്ല

  • @anshal9213
    @anshal9213 2 роки тому +5

    Abilash ❤️🙌

  • @jithinraj7554
    @jithinraj7554 2 роки тому +5

    അഭിലാഷ് നോട്‌ ചർച്ചയിൽ തങ്ങൾ എന്തൊക്കയോ ആയി കാണുന്ന പാർട്ടി നേതാക്കൾക്ക് ഫാക്ട് പറഞ്ഞു ജയിക്കാൻ പറ്റാത്തതിന്റെ കരച്ചിൽ ഓരോ ഫേക്ക് സംഘി ഐഡി യുടെ കമന്റ്സ് കണ്ടാലും അറിയാം!! സംഘിസ് അഭിലാഷ് നെ എത്ര മാത്രം വെറുക്കുന്നു എന്ന്. അഭിലാഷ് ബ്രോ നേരിന്റെ പക്ഷം തുടരണം ഇനിയും 🔥ഒരൊറ്റ പാർട്ടി ക്കാരെയും സപ്പോർട് ചെയ്യരുത്!! കേരളം അങ്ങയെ ഇഷ്ടപ്പെടുന്നു അഭിലാഷ് ❤🙏 nd please continue this program

  • @sreekutans8959
    @sreekutans8959 2 роки тому +79

    രണ്ടു രാജ്യങ്ങളിലും ഭൂരിപക്ഷം ഒറ്റ മതമായിപ്പോയി അല്ലെങ്കില്‍ കാണാമായിരുന്നു ചേരിതിരിവ് നിങ്ങള്‍ മാധ്യമങ്ങളിലും ഞങ്ങള്‍ ജനങ്ങളിലും

  • @rashi7225
    @rashi7225 2 роки тому +49

    197l ൽ പാക്വിസ്ഥാനോട് ഒപ്പം അമേരിക്ക യും മറ്റു രാജ്യങ്ങളും നമുടെ രാജ്യത്തെ ആക്രമിക്കാൻ സഹായം നൽകിയപ്പോൾ ഇന്ത്യക്കൊപ്പം പാറപോലെ ഉറച്ച് അമേരിക്കയുടെ നീക്കങ്ങൾ തകർത്തെറിഞ്ഞ് നമ്മുടെ രാജ്യത്തിനൊപ്പം നിന്ന റഷ്യയെ മറക്കരുത് റഷ്യ ❤️

    • @dhyuthi8523
      @dhyuthi8523 2 роки тому +3

      Annu russiayil putine pole ulla leader aayirunillalo.... Annu nammale pakistanil ninnu save cheythu... Athupole innu ukraine aaru save cheyum.... Chathu veezhunna jeevanukalk vila ille 🙄

    • @soumyamanuel
      @soumyamanuel 2 роки тому

      റഷ്യ അല്ല സോവിയറ്റ് യൂണിയൻ ആയിരുന്നു അന്ന്. ഉക്രനും റഷ്യയും സോവിയറ്റ് യൂണിയന്റെ ഭാഗം ആയിരുന്നു അന്ന്.

  • @rahulr4975
    @rahulr4975 2 роки тому +10

    കോമഡി അതല്ല 😂ഇന്നലെ രാവിലെ വരെ Ukraine നു ഒപ്പം നിന്ന ശ്രീജിത്ത്‌ പണിക്കർ അടക്കം ഉള്ള സംഘ പരിവാർ ടീംസ് ഇന്ന് ഇന്ത്യ un ൽ വോട്ട് ചെയ്യാതെ ആയതോടെ പ്ലേറ്റ് മറിച്ചിട്ടുണ്ട്!! നാണമില്ലാത്ത വർഗ്ഗങ്ങൾ

  • @rahulr4975
    @rahulr4975 2 роки тому +31

    കൊള്ളാം അങ്ങനെ അഭിലാഷ് ഏട്ടൻ വന്നതോടെ മാതൃഭൂമി നല്ല പ്രോഗ്രാംസ് ഒക്കെ തുടങ്ങി 👍ഗുഡ് ജോബ് ✌️, ഇരുന്ന് അവതരിപ്പിക്കാതെ എഴുന്നേറ്റ് നിന്ന് അവതരിപ്പിച്ചിരുന്നേൽ കുറച്ചൂടെ നന്നായേനെ 👍

    • @Rahees879
      @Rahees879 2 роки тому +1

      😂

    • @cookingvlogs5423
      @cookingvlogs5423 2 роки тому +1

      Thenga aanu.. Ivan vannathukondu enthu maatam? Ivante thala vechu oru program kudi thalli keti.. Allandenthaanu.!
      . SWANTHAM THALA vechu oru program, ath variety anu, athanu mattu channel'lnnu aakre ulloru change😂

    • @annetannet1220
      @annetannet1220 2 роки тому +1

      ആദ്യം പറഞ്ഞത് ഞാനും സമ്മതിക്കുന്നു പക്ഷെ എണീറ്റ് നിന്ന് അവതരിപ്പിച്ചാൽ എന്താ ഇതിൽ നിന്നും കൂടുതൽ നന്നാകുന്നെ എന്ന് മനസ്സിലായില്ല കോൺടെന്റെ ആണ് പ്രധാനം അത് അവതരിപ്പിക്കുന്ന ആൾക് എത്രത്തോളം അതിൽ പ്രവീണ്യം ഉണ്ട് എന്നതും അല്ലാതെ എണെറ്റ് നിന്നതോ ഇരുന്നതോ കൊണ്ടു വലിയ മാറ്റം വരുമെന്ന് തോന്നുന്നില്ല

  • @shukoorpklr2918
    @shukoorpklr2918 2 роки тому +19

    1971 ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യക്കൊപ്പം കട്ടക്ക് നിന്നത് USSR മാത്രം അത് ഓർത്താൽ നന്ന്

    • @amalkc5663
      @amalkc5663 2 роки тому +5

      അതൊക്കെ ശരി തന്നെ. But അത് ഈ യുദ്ധത്തിന് ന്യായീകരണം അല്ല 🙏

    • @dilshad4885
      @dilshad4885 2 роки тому +1

      Ukraine was part of USSR

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Рік тому

      @@dilshad4885 That's why they are rebuilding their USSR💪🚩🚩🚩

  • @lovewrestling4499
    @lovewrestling4499 2 роки тому +30

    അതി ദേശീയത പോലെ തന്നെയാണ് ലോക പോലീസ് ആവലും. ഓരോ വ്യക്തിക്കും അമേരിക്ക യോടുള്ള വിദ്വേഷം ആണ് ഇവിടെ കാണുന്നത് അല്ലാതെ യുദ്ധത്തോടുള്ള സ്നേഹം അല്ല

  • @dhanalaled5653
    @dhanalaled5653 2 роки тому +27

    മാധ്യമങ്ങൾ അല്ലെ ആഘോഷിക്കുന്നത്.

  • @paalakkaran.
    @paalakkaran. 2 роки тому +27

    അമേരിക്ക ഇറാഖിൽ, അഫ്ഗാനിൽ എല്ലാം അധിനിവേശം നടത്തിയപ്പോൾ ലോകം പറഞ്ഞത് മറ്റൊന്ന് ആയിരുന്നു.. "ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന്".. അതായിരുന്നു അമേരിക്ക തങ്ങളുടെ അധിനിവേശത്തിന് നൽകിയ പേരും... അമേരിക്കയെ മുന്നോട്ട് നയിച്ചതും..
    ഇപ്പൊ നടക്കുന്നതിൽ ഇരയും കൊലയാളിയും ഇസ്ലാമിക രാജ്യം ഇല്ലാത്തതിൽ ആ അഭിപ്രായങ്ങൾ കേൾക്കുന്നില്ല എന്നതാണ് വസ്തുത... എല്ലാ അസത്യങ്ങളും ഒരിക്കൽ കാലം തിരുത്തും എന്നതിന്റെ യഥാർത്ഥ ചിത്രമാണ് ലോകം ഇന്ന് കാണുന്നത്..

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 2 роки тому +2

      സത്യം

    • @renjithbose654
      @renjithbose654 2 роки тому +2

      Yes . Palastine issue vanapo ukrine kayadichathanu.. ipo thirich athupole oru Pani vanapo Europeans oke valiya manyanmar.. Abhilash parayunath ketu America cheytha mosham Russia cheytha super..ith thirich ale . European ellam annu kayadichu America cheythapo

  • @mishabmanutd5132
    @mishabmanutd5132 2 роки тому +5

    Abilash nte nilapad program orma varunu🔥

  • @mohammedrafi4345
    @mohammedrafi4345 2 роки тому +6

    നാറ്റോയും യൂറോപ്പും റഷ്യയോട് കാണിക്കുന്ന വിവേചനം കൂടി ഉൾപെടുത്തണമായിരുന്നു അമേരിക്കയുടെ ചീറ്റിങ്ങും പറയണം

  • @sreenyvijeshv8974
    @sreenyvijeshv8974 2 роки тому +3

    വിഷമമുണ്ട്.മോഡി റഷ്യ യെ പിന്തുണ ചാൽ.bjpകാർക് പ്രശ്നമില്ല.ഇവിടുതെ കമ്യൂണിസ്റ്റ് കൾക്കും പ്രശ്നമല്ല.ഇവരെലാവരും പാർട്ടി അടിമകളാണ്.ഇവരേ കൊണ്ട് സമൂഹത്തിന് ഗുണമില.pr.c ravichandran speech വളരെ പ്രസക്തമാണ് സ്വാതന്ത്ര മനുഷ്യന് മാത്രമേ.ശരിയായ നിലപാട് എടുക്കാൻ കഴിയുകയുള്ളു.c ravichandran sir kope എന്ന സ്പീചിൽ റഷ്യൻ സാമ്രാജ്യത്തം വളരെ ്് വെക്തമാകുനു.c ravichandranന് പിന്തുണ.congratulation abhilash mohan.vijesh palakkad.

    • @anshik1415
      @anshik1415 2 роки тому

      👍

    • @harikrishnankg77
      @harikrishnankg77 2 роки тому

      പിന്നെ എന്തിനാണ് NATO കിഴക്കൻ യൂറോപ്പിലേക്ക് കേറി വരുന്നത്. അത് കൂടി ഒന്ന് വ്യക്തമാക്കണം.

  • @anshik1415
    @anshik1415 2 роки тому +103

    My favorite journalist Abhilash Mohanan 🥰 good presentation

    • @indiaismycountry718
      @indiaismycountry718 2 роки тому +7

      Catta sudappiya Evan

    • @rajvellkuthiraj7602
      @rajvellkuthiraj7602 2 роки тому +6

      അഭിലാഷ് മോഹനൻ + ഹിറ്റ്ലർ
      = അഭിമുലർ കട്ട സുഡാപ്പി കുഞ്ഞ

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 2 роки тому +7

      കമ്മി +സുടാപ്പി =അഭിടാപ്പി. അതിൽ കൂടുതൽ ഒരു നിലപാടും ഇ ഊളക്കില്ല. വള വളന്ന് അടിച്ചോണ്ടിരിയ്ക്കും കാതലില്ല സന്ദേശം ഒന്ന്... 😂😂😂

    • @sarathsr1184
      @sarathsr1184 2 роки тому +4

      He is very good👍

    • @anoop1555
      @anoop1555 2 роки тому +1

      @@ക്രിക്കന്മാർ 🤣🤣🤣

  • @muhammadjabir9713
    @muhammadjabir9713 2 роки тому +61

    America ആരെടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്നു പറയാൻ ഒരു സാമാന്തര രാജ്യം ഉണ്ടാവുന്നത് നല്ലതാണ്.
    എന്നാൽ യുദ്ധത്തിലൂടെയല്ലാതെ നേടിയെടുക്കാൻ

    • @franciscj8211
      @franciscj8211 2 роки тому +5

      I like puttin

    • @bobbyd1063
      @bobbyd1063 2 роки тому +5

      നിങ്ങള്ക്ക് സ്വന്തം അമ്മാവനോട് ദേഷ്യം ഉണ്ടെന്നു വെച്ച് ഏറ്റവും വലിയ ഗുണ്ടയോട് കൂട്ടുകൂടി അമ്മാവനെ തോല്പിക്കാം എന്ന് വിചാരിച്ചാൽ നിങ്ങൾക്കിട്ടു പണി കിട്ടും. USA വലിയ ജനസ്നേഹ രാഷ്ട്രം ഒന്നും അല്ല. പക്ഷെ അവിടെ ജനാധിപത്യം എന്ന കാര്യം ഉണ്ട്. തങ്ങളുടെ തോന്നൽ അനുസരിച്ചു ഭരണാധികാരികൾക്ക് അങ്ങനെ ചുമ്മാ ചെയ്യാൻ ഒന്നും പറ്റില്ല. ചെയ്താൽ തന്നെ accountable ആകും. 84 വയസു വരെ തനിക്കു എന്തും ആകാം എന്ന് സ്വയം നിയമം കൊണ്ടുവന്ന, തനിക്കെതിരെ പറയുന്നവരെ വിഷം കൊടുത്തു കൊല്ലുന്ന അഡോൾഫ് പുടിൻ അവിടെ ആണ് ഭീഷണി ആകുന്നതു.

    • @letsgoforaride5359
      @letsgoforaride5359 2 роки тому +6

      അതു സാമ്പത്തിക ശക്തി വഴി നേടണം... ചൈനയെ പോലെ... ഗുണ്ടായിസം അല്ല വേണ്ടത്

    • @sharafuvnr3455
      @sharafuvnr3455 2 роки тому +5

      റഷ്യക്ക് തക്കതായ കാരണം ഉണ്ട് ??? അതല്ലേ സത്യം ?? റഷ്യ💐💐💐💐

    • @renjithbose654
      @renjithbose654 2 роки тому +1

      @@letsgoforaride5359 chinaye pole best 😂 Russian isreal support ullath kond indiayilek kerunila ee China.. chinaye angu velupikathe ithinte idayil kude .

  • @3yearsago938
    @3yearsago938 2 роки тому +18

    അങ്ങ് പറഞ്ഞതിൽ ചില കാര്യങ്ങളിൽ യോജിക്കുന്നതിനോടൊപ്പം ചില കാര്യങ്ങളിൽ വിയോജിക്കുന്നു

    • @bilalnizar428
      @bilalnizar428 2 роки тому

      💯

    • @vishnuganesh254
      @vishnuganesh254 2 роки тому

      💯

    • @Shan17992
      @Shan17992 2 роки тому +1

      പുട്ടിനെ അഭിനവ ഹിറ്റ്ലർ ആയി ഇനിയും അംഗീകരിക്കാൻ പറ്റാതെ വെമ്പൽ കൊള്ളുന്ന ചഗാവിൻ്റെ ഹൃദ്യം....lol salaam

    • @3yearsago938
      @3yearsago938 2 роки тому

      @@Shan17992 അദ്ദേഹം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള നിരീക്ഷണം നടത്തി ഇവിടെ അവധരിപ്പിച്ചു, എനിക്ക് എന്റേതായ അഭിപ്രായം ഉണ്ട്‌ അതിനാൽ ഞാൻ പല കാര്യങ്ങളിലും വിയോജിക്കുന്നു അതിനു ഞാൻ സഖാവ് ആവേണ്ട ആവശ്യമൊന്നുമില്ല

  • @noushadpattambi1115
    @noushadpattambi1115 Рік тому +1

    ന്യൂസ് വായിക്കുന്നതിൽ അഭിലാഷ് ഒരു പടി മുന്നിൽ തന്നെ ഏതു കാര്യവും സത്യസന്ധതയോടെ തുറന്നു പറയുകയുംനല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഒന്ന് അഭിലാഷ് രണ്ടാമതൊന്ന് ഹാഷിം ഇവരുടെ രണ്ടുപേരുടെയും വോയിസ് അതിഗംഭീരമാണ് ഇവർ ഏത് ചാനലിൽ വന്നാലും അത് കാണാൻ പ്രത്യേകം ഒരു രസമാണ്

  • @amuchaiiamuchaii4897
    @amuchaiiamuchaii4897 2 роки тому +1

    ഹിറ്റ്ലറിനെക്കാളും ക്രൂരനാണ്.. ജോർജ് ബാസ്റ്റഡ് ബുഷ്...

  • @yasirlevel3229
    @yasirlevel3229 2 роки тому +1

    മീഡിയ വണ്ണിന്റെ 'നിലപാട് ' കോപ്പിയടിച്ചു മാതൃഭൂമിയിൽ എത്തിച്ചല്ലേ.... 😁😁😁

  • @anwarabbas4860
    @anwarabbas4860 2 роки тому +1

    ജൂതനായ ഈ സെലൻസ്കി തന്നെയല്ലെ പലസ്തീനെ ഇസ്രയേൽ ആക്രമിച്ചപ്പോൾ ഇസയേലിലെ പ്രശംസിച്ച് വാർത്താ സമ്മേളനം നടത്തിയത്.
    ഇപ്പോ എങ്ങനെയിരിക്കണ്!

  • @unnikrishnan190
    @unnikrishnan190 2 роки тому +1

    റഷ്യ യെയും, പുടിനെയും താങ്കൾ കുറ്റ
    പ്പെടുത്തുമ്പോൾ ഈ സാഹചര്യം
    എന്ത്‌ കൊണ്ട് ഉണ്ടായി എന്ന് കൂടി
    പറയാമായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്പോലെ റഷ്യ യും
    തകർന്നു പോകാതിരിയ്ക്കാൻ
    റഷ്യ യ്ക്ക് പ്രതികരിച്ചേ പറ്റൂ. സോവിയറ്റ് യൂണിയൻ പുനർജനിയ്ക്കും ഉറപ്പ്

  • @ajmal9214
    @ajmal9214 2 роки тому +2

    Nilapaad by Abilash

  • @isahaquepulikkandy8968
    @isahaquepulikkandy8968 2 роки тому +1

    ലോക സമാധാനംപറഞ്ഞു അമേരിക്കയും സക്യകക്ഷികളും നടത്തിയിട്ടുള്ള യുദ്ധം എത്ര പേരെ കൊന്നു... അവർക്ക് എതിരെ നിൽക്കുന്നവരെ വക വരുത്തി.....

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 роки тому +24

    പുടിൻ കമ്മ്യൂണിസ്റ്റ്‌ കാരൻ ആയിരുന്നു എങ്കിൽ ഇവൻ മാർ പുടിനെ ഇപ്പോൾ ബാഹുബലി ആക്കിയേനെ 😂😂

    • @shinybinu6154
      @shinybinu6154 2 роки тому +4

      He was a member of communist party ..

    • @muhammadshahid3480
      @muhammadshahid3480 2 роки тому +1

      Communist thannayan

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Рік тому

      പുട്ടിൻ കമ്മ്യൂണിസ്റ്റ്‌ കാരൻ തന്നെ ആയിരുന്നു മണ്ടാ🤭🤭🤭

  • @sociosapiens7220
    @sociosapiens7220 2 роки тому +16

    നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്.😅
    എന്നാൽ നിലവിലെ ലോക രാഷ്ട്രീയ സാഹചര്യത്തിൽ ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ പഴയ സോവിയറ്റ് യൂണിയൻ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ല.
    പുട്ടിൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല, പുട്ടിന് പഴയ സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല. പുടിനെയും,ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്.
    ഇതിനെക്കുറിച്ച് എല്ലാം കൃത്യമായി മനസ്സിലാകണമെങ്കിൽ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രീയത്തെപ്പറ്റിയും, അതിന്റെ തകർച്ചയെ പറ്റിയും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ച മുതലാണ് യഥാർത്ഥത്തിൽ ഇന്നത്തെ റഷ്യ ഉക്രൈൻ സംഘർഷം പോലും ആരംഭിക്കുന്നത്. ഗോർബച്ചേവിന്റെ പാളിപ്പോയ പരിഷ്കാരങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും പോപ്പ് ജോൺ പോൾ രണ്ടാമനും ചേർന്ന് രൂപീകരിച്ച വിശുദ്ധ സഖ്യം വരെ നീണ്ടു നിൽക്കുന്ന നിരവധി കാര്യങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായത്..സോവിയറ്റ് യൂണിയന്റെ തകർച്ച കുറിച്ച് ഞങ്ങൾ deatail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട്, താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ... ❤🌚

    • @Sniperyt275
      @Sniperyt275 2 роки тому

      വാളും കത്തിയും മാത്രമേ കണ്ടിട്ടുള്ളു. തോക്ക്?

    • @sociosapiens7220
      @sociosapiens7220 2 роки тому

      @@Sniperyt275 ?😇

  • @bafakhymahroof545
    @bafakhymahroof545 2 роки тому +12

    അതിലും വലിയ അരാജകത്വത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ നമ്മുടെ മനസ്സും അതിനൊത്തു പാകപ്പെട്ടു കഴിഞ്ഞു അതുകൊണ്ട് നമ്മൾക്ക് ഇപ്പോൾ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല

  • @greenlifetipz4459
    @greenlifetipz4459 2 роки тому +38

    യുദ്ധം എന്നും എവിടെയും നാശം തന്നെ യാണ്....!!

  • @anuu_ss
    @anuu_ss 2 роки тому +32

    അഭിലാഷ്🙌💥
    ഓരോ week ൽ ഓരോ വിഷയം അവതരിപ്പിച്ചൂടെ.. മനോരമ യിലെ പറയാതെ വയ്യ ഒക്കെ പോലെ

    • @dannydanny5714
      @dannydanny5714 2 роки тому +1

      Is He your dad Abhi sudapi

    • @anuu_ss
      @anuu_ss 2 роки тому +1

      @@dannydanny5714 sorry, i don't hv multiple dadys like u hv

  • @ashwinmathukkoth4504
    @ashwinmathukkoth4504 2 роки тому +15

    യുദ്ധം നാശം തന്നെ , പക്ഷേ റഷ്യ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത് ആ രാജ്യത്തെ സംബന്ധിച്ചെടുത്തോളം ശരി തന്നെയാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടേണ്ട രാജ്യം റഷ്യ തന്നെയാണ്.

  • @fathima2857
    @fathima2857 2 роки тому +18

    നിലപാട് ❤️ abhilash ഇഷ്ടം 😍 എന്നും നേരിന്റെ പക്ഷത്തു നിൽക്കുന്ന അവതാരകൻ 👍Respect 🙏

  • @shajisjshajisj8773
    @shajisjshajisj8773 2 роки тому +2

    അൽപം വർഷങ്ങൾക്കുള്ളിൽ യുക്രൈൻ കൂടി നാറ്റോയിൽ ചേരുകയും അമേരിക്കൻ ആശീർവാദത്തോടെ റഷ്യയെ ആക്രമിക്കുകയും ചെയ്തിരുന്നെങ്കിൽ അഭിപ്രായവും പറഞ്ഞോണ്ട് നമ്മളിങ്ങനിരിക്കും ...അവർ അനുഭവിക്കും
    ഇവിടെ നാറ്റോക്ക് ജീവൻനൽകി കുത്തിത്തിരിപ്പിന് തിരികൊളുത്തിയ ഒരാളില്ലേ ...യുദ്ധവും കെടുതികളും ചർച്ചക്കെടുക്കുമ്പോൾ സൗകര്യപൂർവ്വം നമ്മൾ ശ്രദ്ധ കൊടുക്കാൻ വിട്ടുപോയ ഒരാൾ...

  • @SP-hh9pz
    @SP-hh9pz 2 роки тому +3

    അഭിലാഷ് bro. 👍🌹🌹

  • @alexsamuel9901
    @alexsamuel9901 2 роки тому +19

    അഭിലാഷ് ബ്രോ നൈസ് പ്രോഗാം 🔥 bring it on😍

  • @kirans8663
    @kirans8663 2 роки тому +12

    Abhilash ettan paranjal pinne appeal illa💪🥰 യുദ്ധം എന്നും നാശങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളു!! യുദ്ധത്തിനെ ഒരു ന്യായവും പറഞ്ഞു സപ്പോർട്ട് ചെയ്യരുത് 👍

  • @shibilazeezali2317
    @shibilazeezali2317 2 роки тому

    America israiel ന് എന്ത് പേരിടും

  • @ajithkarthika3317
    @ajithkarthika3317 2 роки тому +8

    ഹിറ്റ്ലർക്ക് റേസിസം ഉണ്ടായിരുന്നു... പുടിന് എന്ത് റേസിസം....

    • @factualgravity9028
      @factualgravity9028 2 роки тому

      @@modernambedkar6427 Nationalism and Racism us Different.. ഹിറ്റ്ലർ നല്ല ഒന്നാതരം Racist ആണ്... അയാൾ ജുതെന്മാർ താഴ്ന്ന വർഗം ആണെന്ന് വിശ്വസിച്ചിരുന്നു.... But Putin rascist അല്ലാ but a democratic dictator

    • @Viduthalai-k8
      @Viduthalai-k8 2 роки тому

      @@factualgravity9028 democratic dictator 😂

    • @factualgravity9028
      @factualgravity9028 2 роки тому +1

      @@Viduthalai-k8 Democratic 😂

    • @factualgravity9028
      @factualgravity9028 2 роки тому

      @@modernambedkar6427 പേരിന് democracy കാണിക്കുകയും പ്രവർത്തിയിൽ Dictator ആവുകയും ചെയ്യുന്നതിന് ആണ്... Democratic dictator 😆... ഇനി അങ്ങനെ പറയാത്തത് മൂലം പഴയ kgb officer കൊന്നാലോ 🥲. 😐

    • @Viduthalai-k8
      @Viduthalai-k8 2 роки тому

      @@factualgravity9028 😂എന്താല്ലേ 😂

  • @nandu854
    @nandu854 2 роки тому +30

    ഇന്നലെ വരെ റഷ്യ- ഉക്രൈൻ വിഷയത്തിൽ ആരെയും പിന്തുണയ്കാതിരുന്ന മാധ്യമങ്ങൾ ഇന്ന്‌ ഇന്ത്യ റഷ്യ യ്ക്ക് പിന്തുണ കൊടുത്തപ്പോൾ പുടിൻ ഹിറ്റ്ലർ, മോഡി ഹിറ്റ്ലരുടെ കൂട്ടുകാരൻ എന്നൊക്കെ പറഞ്ഞു തുടങ്ങി. സ്വാഭാവികം, പ്രതീക്ഷിചതു തന്നെ.

    • @anshik1415
      @anshik1415 2 роки тому +2

      ഇതിൽ എവിടെ ആണ് മോദി ഹിറ്റ്ലരുടെ ആൾ എന്ന് പറഞ്ഞത്??

    • @nandu854
      @nandu854 2 роки тому +7

      @@anshik1415 ഹിറ്റ്ലർ എന്ന് ഉദേശിച്ചത്‌ പുടിനെ ആണ്. "പുടിൻ ഹിറ്റ്ലറോ " എന്ന ഈ ടൈറ്റിൽ തന്നെ ഇന്ത്യയുടെ ഐക്യരാഷ്ട്രസസഭയിലെ വോട്ടെടുപ് ബഹിഷ്കരണം കാരണം ഉണ്ടായതാണ്. കേരള മീഡിയസിന്റെ ഒരു വിഷയത്തിലെ അഭിപ്രായത്തിന്റെ ദിശ എന്തു അടിസ്ഥാനത്തിൽ ആണ് നീങ്ങുന്നത് എന്ന് ഇപ്പൊ മനസ്സിലാക്കാൻ വലിയ പാടൊന്നും ഇല്ല.

    • @Ssh4H
      @Ssh4H 2 роки тому

      India Russiaye pinthudarunnillenkil pinne engane ee samayath Modi-Hitler ennokke parayum.. India Russiaye pinthudarumbozhe aa abhiprayathin oru stand ulloo.. swabhavikaman ☺️

    • @anshik1415
      @anshik1415 2 роки тому +4

      @@nandu854 ബ്രൊ ഇന്ത്യ നിഷ്പക്ഷ നിലപാട് ആണ് സ്വീകരിച്ചത്. UN ൽ റഷ്യക്ക് എതിരെ വോട്ട് ചെയ്തിട്ടില്ലെങ്കിലും യുദ്ധം വേണ്ട, സമാധാനം ആണ് വേണ്ടത് എന്ന് നമ്മുടെ പ്രധാനമന്ത്രി വ്യക്തമാകിയിട്ടുണ്ട്. ഇത്തരം കമന്റ് കൊണ്ട് ഇത് വായിക്കുന്ന ആളുകൾ ഇന്ത്യൻ പ്രധാനമന്ത്രി യുടെ നിലപാട് നെ തെറ്റുധരിക്കാന് ഇടവരുത്തരുത് 🙏

    • @mohammedsaheed1163
      @mohammedsaheed1163 2 роки тому

      ഇന്ത്യ അതിന് റഷ്യ ക്ക് പിന്തുണ കൊടുത്തിട്ടില്ല

  • @sanukp9797
    @sanukp9797 2 роки тому +6

    ഇത് മാതൃഭൂമി ചേരും പുട്‌ലർ ഒന്നു് എഴുനേറ്റു പോടാ ഇരുന്നു വിടാതെ

  • @ദശമൂലംദാമു-പ3പ

    Russia 🇷🇺🇷🇺🇷🇺🇷🇺🇷🇺💪🏻💪🏻💪🏻

  • @dreemhomechanele6056
    @dreemhomechanele6056 2 роки тому +2

    ജൂതനോ: മുസ് ലിമോ: ക്രിസ്ത്യാനി യോ: ഹിന്ദു വോ: വേറെ ആരെങ്കിലും ആയിക്കോട്ടെ :ഒരു നിരപരാധിയും: കൊല്ലപ്പെടാതിരിക്കട്ടെ

  • @whitedoves667
    @whitedoves667 2 роки тому +1

    Iraqil americayodoppam ukrain 10 lkhs pavam jangaley konnu thallan kuttu ninnttund ......eppol ukrainil kittumbol very happy ...indian friend ....Russia vijayikkattey

  • @abhijiths.r1916
    @abhijiths.r1916 2 роки тому +2

    Out of ഫോക്കസ്സിൽ കണ്ടത് പോലെ ഉള്ള ഉന്നത നിലവാരം ഉള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു...

  • @musthafakaladi60
    @musthafakaladi60 2 роки тому +7

    അമേരിക്ക ഹിറ്റ്ലർ 👍

  • @harikrishnank8568
    @harikrishnank8568 2 роки тому +11

    ഹിറ്റ്ലർ ഇട്ടാൽ വള്ളിനിക്കർ
    പുട്ടിൻ ഇട്ടാൽ ട്രൗസർ

  • @hariprabhakaran4527
    @hariprabhakaran4527 2 роки тому +7

    A Stronger 🇷🇺 means A Stronger 🇮🇳
    A Stronger 🇮🇳 means A Stronger 🇷🇺..
    India's True friend...🇮🇳❤️🇷🇺

    • @FEATHERFOAM-u9c
      @FEATHERFOAM-u9c 2 роки тому

      ഒവ്വ

    • @sangeethRapper
      @sangeethRapper 2 роки тому

      India vs china വരട്ടെ അപ്പോ കാണാം friend😏😤

    • @hariprabhakaran4527
      @hariprabhakaran4527 2 роки тому

      @@sangeethRapper aah സമയത്ത് റഷ്യ chinayude കൂടെ നിക്കില്ല എന്ന് കരുതാം..ഇന്ത്യയുടെ കൂടെ നിക്കാനും സാധ്യത ഇല്ല.ഒരു mediator aayirikkum റഷ്യ

    • @sangeethRapper
      @sangeethRapper 2 роки тому +1

      @@hariprabhakaran4527 when it comes to geopolitics there are no friends only priorities🤐

  • @anjalis8028
    @anjalis8028 2 роки тому +10

    ചില പൊട്ട കമന്റ്സ് കണ്ടു, ഇന്ത്യ റഷ്യ യെ ആണ് സപ്പോർട്ട് ചെയ്യുതെന്ന്. ഇന്ത്യ നിഷ്പക്ഷമായ നിലപാട് ആണ് എടുത്തത്! യുദ്ധം വേണ്ട എന്ന് തന്നെ ആണ് പറഞ്ഞത് :) Btw well said abhilash 👍

    • @shaijulalsivan6313
      @shaijulalsivan6313 2 роки тому +2

      It's technically a support to Russia...india will not do to make Moscow unhappy

    • @dileepak2306
      @dileepak2306 2 роки тому +1

      നിയമപരമായി എൻ്റെ പേരിലുള്ള സ്ഥലം അയൽപക്കക്കാരൻ കയ്യേറുമ്പോൾ മദ്ധ്യസ്ഥക്കാരൻ വിഷയം പറഞ്ഞ് തീർക്കണമെന്ന നിലപാട് എടുത്താൽ അതെങ്ങനെ നിക്ഷ്പക്ഷതയാകും സുഹൃത്തെ.ഏറ്റവും ചുരുങ്ങിയ പക്ഷം നടത്തിയത് കയ്യേറ്റമാണന്നും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കയ്യേറ്റഭൂമിയിൽ നിന്ന് ഇറങ്ങിയ ശേഷം ചർച്ച ചെയ്യാമെന്ന് പറയുന്നതല്ലെ മാന്യതയുള്ള നിക്ഷ്പക്ഷത .

    • @dannydanny5714
      @dannydanny5714 2 роки тому

      Potta comments like you post 🥳
      Aunty ji don't know nothing about history

  • @gangadharsiddhi5831
    @gangadharsiddhi5831 2 роки тому +10

    പുട്ടിൻ ഹിറ്റർ അല്ല ഹിറ്റ്ലറായി എന്നും ഹിറ്റ്‌ലർ തന്നെ
    വേറൊരു വിഷയവും കിട്ടാത്തതുകൊണ്ടാണോ

  • @shameerv2050
    @shameerv2050 2 роки тому +6

    Abhilash Superb 👏👏👏😀😀

  • @raviks192
    @raviks192 6 місяців тому

    ഒരുകോമാളിയുടെ ദുഭരണം ഉക്രയിന്റെ അത്യാഗ്രഹംആണ് ഈ യുദ്ധം

  • @drghungroo7956
    @drghungroo7956 2 роки тому +28

    1:10 reason for this silence in kerala is Ukrainian are not having vote bank in kerala

  • @danielgeorge4534
    @danielgeorge4534 2 роки тому +8

    നിങ്ങൾ ശരിയാണ്.

  • @aju2268
    @aju2268 2 роки тому +1

    Americaye,ethirkkan vendi njammal rusiaye suport cheyyunnu. Le njammal

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Рік тому

    ചൈന തായ്ലാൻ്റിനെ യുദ്ധം ചെയ്തു കീഴടക്കിയാൽ കേരളത്തിലെ കമ്മികൾ ധർണ്ണ നടത്തുമോ ആശംസ അറിയിക്കുമോ😆😆

  • @nandhana_
    @nandhana_ 2 роки тому +5

    Abhilash ✌️

  • @safasahad3496
    @safasahad3496 2 роки тому +1

    Adi deshiyada Mattu rajyangaloda ivide indiayil ade upayogikkunnad swandam pouranmarodane

  • @human7845
    @human7845 2 роки тому +34

    പുടിൻ+ഹിറ്റ്‌ലർ=പുട്ലർ😂😂😂

  • @ronehameed4872
    @ronehameed4872 2 роки тому +14

    റഷ്യ നമ്മുടെ ഒറ്റ സുഹൃത്ത് കൂടിയാന് അത് മറക്കരുത്

    • @Shan17992
      @Shan17992 2 роки тому +4

      അത് കൊണ്ടു അവർ കാണിക്കുന്ന എന്ത് തൊന്നിവാസവും അങ്ങ് സമ്മതിച്ച് കൊടുക്കുക. അല്ലെ? പറ്റുമെങ്കിൽ റഷ്യക്ക് ഇന്ത്യ വദന സുരതം കൂടി ചെയ്ത് കൊടുക്കട്ടെ അല്ലെ? അതല്ലേ pever??

    • @arungopinir2268
      @arungopinir2268 2 роки тому +4

      @@Shan17992 ഏപ്പഴും തൊട്ട അടുത്ത ശക്തമായ രാജ്യവും മായി സൗഹാർദ്ധം സ്ഥാപിച്ചില്ല
      എങ്കിൽ ഇതായിരിക്കും
      ദുരന്തം . വല്ലയിടത്തും
      കിടക്കുന്ന അമേരിക്കയുടെ
      ഉപദ്ദേശം കേട്ട പ്രവർത്തി
      ക്കാൻ നിന്നാൽ ഇതായി
      രിക്കും ഫലം .

  • @amith7294
    @amith7294 2 роки тому

    സ്വന്തം മൂക്കിന് താഴെയുള്ള കാര്യങ്ങൾ വല്ലതും പറഞ്ഞു കയ്യടി വാങ്ങാൻ നോക്ക്... ഓരോ വയറ്റി പിഴപ്പ്

  • @surendran6674
    @surendran6674 Рік тому

    ഇറാഖിൽ എന്താണ് സംഭവിച്ചത് യുദ്ധം പുടിനെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നു സിറിയ ഇറാഖ് കൊറിയ ജപ്പാൻ ജർമ്മനി പലസ്തീൻ ആ പ്രിക്കൻ പട്ടിണി പാവന്മായരാജ്യക്കാർ ഇതിന്റെ എല്ലാം അവകാശി പുട്ടിനാ un പുട്ടിനുണ്ടാക്കിയത് തന്നെ അയാൾക്കാനുക്കുലമാക്കാൻ ഇന്ത്യയിൽ 200 കൊല്ലം ഭരിച്ചു നമ്മളെ നമ്മളല്ലാതാക്കി ലോകത്തിന്റെ എല്ലാ കോണിലും പുട്ടിന് നിയന്ത്രിക്കാൻ അറിയാം രാജ്യ താൽപ്പര്യത്തിന് ആരു യുദ്ധം ചെയ്താലും അതിന്റെ പിന്നിൽ പുട്ടിൻ എന്ന ഏകാതിപതിക്കാണും😎😎😎😎😎😎😎😎😂😂😂😎😎😎😎😎😎😎

  • @Chandrajithgopal
    @Chandrajithgopal 2 роки тому

    Zelenski=Modi,good actors.civilians casuality കുറച്ചു ആക്രമിക്കുന്നത് ആണ് putin ന്റെ ഉദ്ദേശ്യം അല്ലെങ്കിൽ ഒരാഴ്ച്ചക്കു ശേഷം മരണ നിരക്ക് ഇതാകുമായിരുന്നില്ല. iraq ളും അഫ്ഗാനിലും ലും പോയി അമേരിക്ക കൊന്നു തള്ളിയതും റഷ്യ അഫ്ഗാനിൽ പോയി കൊന്നു തള്ളിയ പൊതു ജനങ്ങളുടെ കണക്കും വച്ചു നോക്കിയാൽ ആർക്കും മനസിലാകും ഇതൊക്കെ... Zelenski അത് വളച്ചൊടിച്ചു ആയുധമായി ഉപയോഗിച്ച് മോഡിയെ പോലെ ഹീറോ ആകുന്നു...

  • @synergyacademy8388
    @synergyacademy8388 2 роки тому +7

    അഭിലാഷ് എന്നാൽ ഫയർ ⭐

  • @binthali123binth6
    @binthali123binth6 2 роки тому

    അഭിലാഷേ, തന്റെ രാജ്യം സംരക്ഷിക്കാനല്ല ഹിറ്റ്ലർ ജൂതന്മാരെ കൊന്നൊടുക്കിയത്... സമാനതകളില്ലാത്ത വംശ ഹത്യ നടത്തിയ ഒരാളെ ഹെഡിങ് ന്റെ സ്റ്റൈൽ ന് വേണ്ടി പുട്ടിനു മായി തുല്യ പെടുത്തിയത് അനൗചിത്യം ആയി 💐

  • @khalidc3843
    @khalidc3843 2 роки тому

    അഭിലാഷിനോട് എനിക്ക് പറയാനുള്ളത്, സുഹൃത്തേ സാമ്രാജ്യത്തമാണ് പുട്ടിനു ലക്ഷ്യമിടുന്നത് എങ്കിൽ നാറ്റോയിൽ ചേരാനുള്ള താല്പര്യം ഉക്രൈയിൻ ഒഴിവാക്കിയാൽ യുദ്ധം അവസാനിപ്പിക്കാം എന്ന് പുട്ടിന് പറയുന്നതിൽ എന്തു അർത്ഥമാണുള്ളത്. അതുകൊണ്ട് നിങ്ങൾ അമേരിക്ക പോലോത്ത രാജ്യങ്ങൾ പടച്ചുണ്ടാക്കിയ കഥകളുമായി ഇവിടെ വന്നു വിളമ്പരുത്. പുട്ടിനു വളരെ വെക്തമായി കഴിഞ്ഞ ചർച്ചകളിൽ പോലും പറഞ്ഞു നാറ്റോയിൽ ചേരാനുള്ള തീരുമാനം ഒഴിവാക്കിയാൽ യുദ്ധം അവസാനിപ്പിക്കാം എന്ന്. ഇതേതെ നിങ്ങളാരും കേൾക്കുന്നില്ലേ.

  • @MishalKamal
    @MishalKamal 2 роки тому +1

    Abhilash🖤
    HITLER ne pole PUTIN num swanthan PISTOL ne pullkaan ini ethra naal ?

  • @sooraj981
    @sooraj981 2 роки тому

    വേറെ പുതിയ വീഡിയോ ഗെയിം കണ്ടുപിടിക്കാൻ നോക്കു ചെങ്ങായി 😄😄😄

  • @kevindroys
    @kevindroys 2 роки тому +5

    അഭിലാഷ് you well said it....

  • @flemivarghese4691
    @flemivarghese4691 2 роки тому +2

    Slim ayi

  • @njanorumalayali7032
    @njanorumalayali7032 2 роки тому +4

    😡😡🇯🇵🇯🇵😡🇯🇵🇯🇵 കഴിഞ്ഞ പതിറ്റാണ്ടുകൾക്ക് ഉള്ളിൽ തന്നെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നസ്റാണി രാജ്യങ്ങൾ ചെറു രാജ്യങ്ങളെ ആക്രമിച്ച് മില്യൻ കണക്കിന് സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്തു അവിടങ്ങളിൽ നസ്രാണി പാതിരിമാരും അവരുടെ മണി വാർഡുകളും കൂടി അവിടങ്ങളിൽ പാൽപ്പൊടിയും പണവും കൊടുത്തു കുരിശു കൃഷി യും കൂട്ട
    മതപരിവർത്തനവും നടത്തി. ഇക്കൂട്ടരുടെ ഉദ്ദേശം തന്നെ കുരിശു കൃഷി യും മതപരിവർത്തനവും മാത്രം 🇯🇵🇯🇵🇯🇵😡😡😡😡

  • @sakkeerkka
    @sakkeerkka 2 роки тому

    പുട്ടിൻ പ്രതിനിധീകരിക്കുന്ന ഇട്ടതുപക്ഷ ചേരിയെ ഒരു ഇടതുപക്ഷ അനുഭാവിയായ അഭിലാഷ് തള്ളിപറഞ്ഞത് ശരിയായില്ല..

  • @Indian-bf7uc
    @Indian-bf7uc 2 роки тому +29

    അഭിലാഷ് സത്യം സംസാരിക്കുന്നതിൽ സന്തോഷം🙏

  • @jacobthomas6661
    @jacobthomas6661 2 роки тому +9

    ഗുഡ് അഭിലാഷ് 👍 വ്യക്തമായി പറഞ്ഞു

  • @sathyantvm
    @sathyantvm 2 роки тому

    അഭിലാഷേ... നിലപാടിന്റെ അത്രയ്ക്ക് അങ്ങട് ഒക്കുന്നില്ല

  • @shalushamsudheen2383
    @shalushamsudheen2383 2 роки тому

    ഞാൻ ചോദിക്കട്ടെ അങ്ങനെ ആണെങ്കിൽ അവിടെയുള്ള റഷ്യൻ വംശജരെ നിരന്ദ്രം ആക്രമിച്ച ഉക്രൈൻ നല്ലതാണോ

  • @sarathsr1184
    @sarathsr1184 2 роки тому +3

    Please continue this explainer programme

  • @haseebck
    @haseebck 5 місяців тому

    NATO enn kettitundo abhilash

  • @febinjose4597
    @febinjose4597 2 роки тому

    Russiaku thakathaaya karanamundu.. Security reasons

  • @joker-br9hi
    @joker-br9hi 2 роки тому +1

    Amarica kandu kalichal egene erikkum Ukraine 🇮🇳🇷🇺💪

  • @lovewrestling4499
    @lovewrestling4499 2 роки тому

    പക്ഷെ മീഡിയക്ക് അമേരിക്ക ചെയ്യുമ്പോ ഇല്ലാത്ത എന്തോ putin ചെയ്യുമ്പോ ഉണ്ട്

  • @javadjavu4085
    @javadjavu4085 2 роки тому +6

    അഭിലാഷ് സൂപ്പർ

  • @tgbigwolfegaming5885
    @tgbigwolfegaming5885 2 роки тому

    Like ഓൺ ചെയ്തിടലും dislike off ആക്കി ഇടലും മറ്റൊരു ഇരട്ടതാപ്പാണ് നിങ്ങൾക്ക് ധൈര്യമുണ്ടോ അതോണാക്കി ഇടാൻ

    • @nandhana_
      @nandhana_ 2 роки тому

      എല്ലാ ന്യൂസ്‌ ചാനലുകളും ഇപ്പൊ ഇങ്ങനെ ആണ്!! ഡിസ്‌ലൈക് ഓപ്ഷൻ ഉള്ള ഏതേലും ചാനൽ ന്റെ പേര് പറയ് എന്നിട്ട് വെല്ലുവിളിക്ക് അതല്ലേ അന്തസ്സ്

  • @KodungallurTimesVideos
    @KodungallurTimesVideos 2 роки тому +1

    Ethra pettannane ningal plate marikkunnath..😳…!!!

  • @shajiaa2
    @shajiaa2 Рік тому

    what you are saying is ignorance...ukrain was close to join in the military treaty AGAINST RUSSIA...nato was surrounding russia by getting all the Russian neighbours into the anti russia military union... Russia attacked ukrain only for survival ...thats why we dont oppose putin...he has the right to defend his nation

  • @sunilkumarmv556
    @sunilkumarmv556 2 роки тому +1

    നമ്മുടെ ആൾകാർ റഷ്യ സപ്പോർട്ട് ആയിട്ടല്ല. എത് condition ലും നമ്മൾ അമേരിക്കക്ക് എതിരാണ്. അതാണ്

  • @pyramidglassbond9812
    @pyramidglassbond9812 2 роки тому

    ഏത് യുത്തതിന്റെ പിന്നിൽ അമേരിക്ക ഉണ്ടല്ലോ എന്ന ചിന്ത എന്റെ മാത്രം തോന്നലാണോ???? 🤗🤗🤗🤗

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Рік тому

      ആയുധ കച്ചവടം ഇല്ലെങ്കിൽ അമേരിക്കക്ക് അന്നം മുട്ടും🤣🤣🤣

  • @abdulmuhsin3603
    @abdulmuhsin3603 2 роки тому +6

    100% ഞാൻ അതിനോട് യോജിക്കുന്നു..,👌

  • @jomaljoseph1144
    @jomaljoseph1144 2 роки тому

    ethiyan entha ee parayunne yuthathinte yathartha kararanam allallo charcha cheyunne

  • @nizamudeens5937
    @nizamudeens5937 2 роки тому +3

    നല്ല അവതരണം

  • @JMA8064
    @JMA8064 2 роки тому +5

    കാര്യം പറയുബോൾ കുറച്ച് തള്ള് കൂടെ ഇല്ലെങ്കിൽ ശരിയാകില്ല അഭിലാഷേ... വലിയ അതോറ്റിയെറിയൻ ലോ യൊന്നുമില്ല അവിടെ ഇല്ല, നല്ല മതവിശ്വാസം കൂടുന്നുണ്ട്.. റഷ്യ ചെയ്യുന്നത് ശരിയല്ല... പക്ഷെ ഇന്ത്യക്ക് പരിമിതിയുണ്ട് മീഡിയയിൽ ഇരുന്ന് ഡയലോഗ് വിടുന്ന പോലെയല്ല അമേരിക്ക പറയുന്നത് കേട്ട് തുള്ളാൻ പോയാൽ അവനൊന്നും ഇന്ത്യക്ക് പ്രശ്നം വരുബോൾ സപ്പോർട്ട് ചെയ്യുകയില്ലാ എന്ന് മാത്രമല്ല പണിയും തരും സമാധാനമായി നയതന്ത്ര പരമായി പ്രശ്നം തീർക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു വ്യക്തികൾക്ക് എന്തു പുണ്യവാള നിലപാടും എടുക്കാം രാഷ്ട്രം സ്വന്തം നിലആണ് ആദ്യം സംരക്ഷിക്കേണ്ടത്... എല്ലാം രാജ്യവും അതാണ് ചെയ്യുന്നത്

  • @sdevan4686
    @sdevan4686 2 роки тому

    How Pak doing against India, same like ukranians doing against Russia. Fist study well and make statement . Don't be smart

  • @muhammedkabeerkabeer218
    @muhammedkabeerkabeer218 2 роки тому

    ഇപ്പോൾ ഇന്ത്യയിൽ എന്താണ് നടക്കുന്നത് അവർക്ക് വഴങ്ങാത്തവരെ നിരോധിക്കിന്നു ഒരു സമൂഹത്തെ ഉണ്മു ലനം പുറത്താകുന്നു ഇതും അതുമായിട്ടു എന്താണ് വ്യത്യാസം

  • @niyasniyas1770
    @niyasniyas1770 2 роки тому

    യുദ്ധം ലോകത്തു വേണ്ട യുദ്ധം കൊണ്ട് നിരപരാധി കൾ മരിക്കുന്നു നഷ്ടം മാത്രം ഫലം ആയുധം വിൽക്കാൻ ഉള്ള ഒരു ബിസിനസ്‌ ആണ് യുദ്ധം

  • @abdulnoufal8300
    @abdulnoufal8300 2 роки тому +7

    അഭിലാഷ് ❤️

  • @Ravi-rp3sb
    @Ravi-rp3sb 2 роки тому

    ഒരു ഉത്തരവാദിത്തവും ഇല്ലാത്തവന് ചാനലിൽ വന്നു എന്തും ചിലക്കാം... രാജ്യങ്ങൾക്കു തോന്നും പോലെ നിലപാട് എടുക്കാൻ കഴിയില്ല... Eventhough russia is not as strong as ussr.. But we cant go against a friendly nation...

  • @mathachanouseph2726
    @mathachanouseph2726 2 роки тому +20

    നമ്മുടെ നാട്ടിലെ ഇടതുപക്ഷ ബുദ്ധിജീവി വർഗം വായ തുറക്കില്ല. കാരണം പഴയ സോവിയറ്റ് റഷ്യൻ ഓർമ്മകൾ പുളകം കൊള്ളിക്കുന്നുണ്ടാവും. പുട്ടിനു മനസ് കൊണ്ട് പിന്തുണയും കൊടുക്കും. പരമ കഷ്ട്ടം

    • @pnci9167
      @pnci9167 2 роки тому +5

      putin is against communism and soviet union.And ind support russia and putin

    • @sabikerala1323
      @sabikerala1323 2 роки тому +5

      Russia യുടെ safety ആണ് Russia ക്ക് വലുത് അതിനു Ukraine NATO യില്‍ member ആകുന്നത് തടസ്സം ആണ്

    • @jijop3170
      @jijop3170 2 роки тому +3

      India kk help cheyithettullath Russia anno Ukraine anno?
      Namall namallee help cheyithavaruda kuda ninnall porayooo?
      So it is Russian

    • @robinsoncrusoe3318
      @robinsoncrusoe3318 2 роки тому +2

      RUSSIA ❤️❤️❤️💪💪💪

    • @muhammadshahid3480
      @muhammadshahid3480 2 роки тому +1

      No he is an ex Soviet spy agent, so inside he is a communist

  • @Atv104
    @Atv104 2 роки тому +5

    ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ പുടിൻ ചൈനയുടെ കൂടെ നിൽക്കും...ഇന്ത്യയിലെ പൊട്ടന്മാർക്കു അപ്പോൾ പുട്ടിനെ പിടികിട്ടും

    • @arungopinir2268
      @arungopinir2268 2 роки тому

      Appo indiayude koode aaru nikkum americayo😂

  • @Burhan.binhussain
    @Burhan.binhussain 2 роки тому +1

    Free Palestine. Remember ❤️

  • @sujaisurya899
    @sujaisurya899 2 роки тому +4

    Well Said 👍👍