നീലക്കണ്ണും സ്വര്‍ണ്ണത്തലമുടിയും യൂറോപ്യന്‍ സഹതാപവും| 'അഭിപ്രായം'. Episode -2| Mathrubhumi News

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 111

  • @rahulr4975
    @rahulr4975 2 роки тому +42

    അഭിപ്രായം തുറന്നു പറയാനും ഒരു ചങ്കുറ്റം വേണം. അഭിലാഷ് 🔥

  • @imchristian3552
    @imchristian3552 2 роки тому +1

    Indian mediakal better aanu European media.

  • @alicr7ronaldo849
    @alicr7ronaldo849 2 роки тому +1

    Europum americayum thakarum

  • @stardust5880
    @stardust5880 2 роки тому +38

    യുദ്ധത്തെ യുദ്ധം ആയി കാണാതിരിക്കുന്നവരുടെ സമൂഹത്തെ നോക്കി മാനവികത തോന്നുന്നവരുടെ ഇരട്ട താപ്പ് വ്യക്തമായി അഭിലാഷ് പറഞ്ഞു 👏👏

  • @Vpr2255
    @Vpr2255 2 роки тому +24

    കേരളത്തിൽ വെള്ളപൊക്കം വന്നപ്പോൾ ബീഫ് കഴിച്ചതിന്റെ ശാപം എന്ന് പറഞ്ഞു ടീംസ് ആണ് North Indian ആര്യൻസ് 😈

  • @anjalis8028
    @anjalis8028 2 роки тому +41

    അഭിലാഷ് നെ പോലെ ഒരു പക്ഷവും പിടിക്കാത്ത മാധ്യമ പ്രവർത്തകർ ആണ് നമുക്ക് വേണ്ടത് ❤️

  • @abhijithkp2269
    @abhijithkp2269 2 роки тому +13

    മാതൃഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നല്ല പ്രോഗ്രാംസ് ഒക്കെ ഇത് പോലെ ഉറക്കതിൽ നിന്ന് എഴുന്നേറ്റ് വരുന്ന ടൈം അപ്‌ലോഡ് ചെയ്തിടും.. അപ്പൊ പ്രോഗാം ആരും ശ്രദ്ധിക്കാതെ പോകും 🙏 നല്ല നമസ്കാരം ഉണ്ട് മച്ചാമ്മാരെ

  • @kirans8663
    @kirans8663 2 роки тому +18

    അഭിലാഷ് ബ്രോ ഈ പ്രോഗ്രാം നൈറ്റ് ൽ അപ്‌ലോഡ് ചെയ്യണം!! അല്ലെങ്കിൽ ഒരുപാട് പേർക്ക് ഈ എപ്പിസോഡ് മിസ്സ്‌ ആവും :) പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു 👍

    • @sreeks7304
      @sreeks7304 2 роки тому

      ഇത് wion ചാനലിൽ 3 ദിവസം മുൻപ് വന്നിരുന്നു.

  • @vinodpunathil432
    @vinodpunathil432 2 роки тому +5

    അതേ .... നമ്മുടെ തെരുവുകളിൽ യുദ്ധവിരുദ്ധ റാലികളില്ല - ...... സാംസ്കാരിക നായകരുടെ നെടുങ്കൻ പ്രസ്താവനകളില്ല .....😑

  • @abdulkarim-uf2rz
    @abdulkarim-uf2rz 2 роки тому +19

    നട്ടെല്ലുള്ളവർ എവിടെ എത്തിയാലും അവർ ആധർശം പണയം വെക്കില്ല എന്നതിന്റെ തെളിവാണ് അഭിലാഷ് മോഹൻ👍

  • @amruthas7537
    @amruthas7537 2 роки тому +13

    Abhilash... Truly Humanist ❤ last words giving goosebumps
    ഏത് പക്ഷം അധിനിവേഷം നടത്തിയാലും ഏത് നിറമുള്ള മനുഷ്യർക്ക് നേരെ ആയാലും ഏത് നാട്ടിൽ ബോംബ് വീണാലും ആർക്ക് നേരെത്തെ യുദ്ധം നടന്നാലും ഏത് മനുഷ്യർ അഭയാർത്ഥികളയാലും അത് മാനവികതയുടെ പ്രശ്നം ആണ് എന്നുള്ള നിലയിൽ നോക്കി കാണുമ്പോ ആണ് നാം യാഥാർഥ്യതിന്റെ പക്ഷം ആകുന്നത് 🔥

  • @Shruu__Zz
    @Shruu__Zz 2 роки тому +7

    Spt ടൈം ൽ തന്നെ ഈ പ്രോഗ്രാം അപ്‌ലോഡ് ചെയ്തൂടെ?

  • @cbmohan9911
    @cbmohan9911 2 роки тому +15

    അഭിലാഷ്, താങ്കള്‍ മാനവികതയുടെ പക്ഷത്ത് ഉറച്ച് നില്‍ക്കുന്നു എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍

  • @hussaincp2054
    @hussaincp2054 2 роки тому +10

    ചാനലുകൾ മാറുമ്പോളും നിലപാടുകൾ മാറാതെ സത്യം തുറന്നു പറയാൻ അഭിലാഷ് കാണിക്കുന്ന ധൈര്യം 👍
    നിലപാടിൽ ഉറച്ചു നിൽക്കുക

  • @fathima2857
    @fathima2857 2 роки тому +11

    💯 % മനുഷ്യ പക്ഷം മാത്രം ചേർന്ന് നിലപാട് പറയുന്ന അവതാരകൻ ❤️ അഭിലാഷ് സർ ഒരുപാട് ഇഷ്ടം!! God blezz u🙏

  • @jithinraj7554
    @jithinraj7554 2 роки тому +9

    Abhilash bro 👍ഈ പ്രോഗ്രാം ന്റെ ടൈം മാറ്റി രാത്രിയിലേക്ക് ആക്കണം!!

  • @anjuraghavan9188
    @anjuraghavan9188 2 роки тому +6

    Well said abhilashetta

  • @alexsamuel9901
    @alexsamuel9901 2 роки тому +16

    അഭിലാഷ് പറഞ്ഞത് സത്യം ആണ് 💯

  • @travelonsomarajanps8847
    @travelonsomarajanps8847 2 роки тому +11

    ശ്രീ അഭിലാഷിൻ്റെ വാക്കുകൾ ഏറെ ബഹുമാനിക്കുന്നു. ഇനിയും ഇതുപോലെ ശ്രീ അഭിലാഷിൻ്റെ മികച്ച അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @fajidfarook
    @fajidfarook 2 роки тому +7

    Well abhilash

  • @Meow-gn7fb
    @Meow-gn7fb 2 роки тому +10

    ന്യൂ ഫേവ്റൈറ്റ് പ്രോഗ്രാം "അഭിപ്രായം"❤

  • @anjusss_99
    @anjusss_99 2 роки тому +7

    👏

  • @anshik1415
    @anshik1415 2 роки тому +16

    പക്ഷം പിടിക്കാത്ത മാധ്യമങ്ങളും വ്യക്തിത്വങ്ങളും ആണ് നമുക്ക് വേണ്ടത്!! ഇന്ത്യയിൽ തന്നെ പക്ഷം പിടിക്കാതെ ഒബ്ജെക്റ്റീവ് ആയി കാര്യങ്ങളെ അവതരിപ്പിക്കുന്നതിൽ മലയാളം മാധ്യമങ്ങൾ ആണ് മുന്നിൽ എന്നുള്ളത് സത്യം ആണ് 💥അഭിലാഷ് എന്നത്തേയും പോലെ നല്ല അവതരണം ❤

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому

      Ninda thonnal anne varshangalke munna ithokka report chaiyyithathane malayalikala kattilum risk adukunna madiyamangal indial unde

    • @vishnukrishnan214
      @vishnukrishnan214 2 роки тому

      @@sreejithpodiyan8517 ഏത് മാധ്യമം???

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому +1

      @@vishnukrishnan214 BBC World news e fucher pande vannathe anne

  • @gayathri_rk_
    @gayathri_rk_ 2 роки тому +11

    നിറം നോക്കി ഒരു യുദ്ധതെ അപലപിക്കുന്നവരുടെ ഒക്കെ ഡിക്ഷണറിയിൽ മനുഷ്യത്വം എന്നൊന്ന് ഉണ്ടാവില്ല!! ഏത് ഒരു സ്വതന്ത്ര രാജ്യത്തിനെതിരെ യുദ്ധം നടന്നാലും അത് ക്രൂരത ആണ്!! നിറം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ കെടുതികൾ ഒരു കൂട്ടം മനുഷ്യർ ആണ് അനുഭവിക്കേണ്ടി വരുന്നത്!! അഭിലാഷ് 👍

    • @sreejithpodiyan8517
      @sreejithpodiyan8517 2 роки тому

      Politics anne war Russia jaikanvande enthinum thayarane india ithe kande padikanam

  • @sanju6893
    @sanju6893 2 роки тому +7

    അഭിലാഷ് നിങ്ങളുടെ ഹോം പേജ് ൽ ഡിബേറ്റ് പ്ലേ ലിസ്റ്റ് ഒ അഭിപ്രായം എപ്പിസോഡ് പ്ലേ ലിസ്റ്റ് ഒന്നും കാണിക്കുന്നില്ല. മനോരമ, ഏഷ്യാനെറ്റ്‌ ഒക്കെ ചെയ്യുന്ന പോലെ ഒരു പ്രോഗ്രാം കാറ്റഗറൈസ് ചെയ്തു ഹോം പേജ് ൽ കൊടുക്കണം, അല്ലെങ്കിൽ ഒരുപാട് പേര് ക്ക് എപ്പിസോഡ്സ് കാണാൻ കഴിയില്ല

  • @anupama4365
    @anupama4365 2 роки тому +10

    അഭിലാഷ് ❤️👏

  • @ansarmurukkummoodebrahimku7600
    @ansarmurukkummoodebrahimku7600 2 роки тому +5

    മീഡീയാവണ്ണിൽ ജോലി നോക്കിയതിൻ്റെ ഗുണം സത്യം പറയാൻ കൂടുതൽ വഴിവച്ചു എന്ന് തോന്നുന്നു, നല്ല സത്യസന്ധമായ നിരീക്ഷണം,

    • @nandhana_
      @nandhana_ 2 роки тому +5

      അഭിലാഷ് ഇന്ത്യ വിഷനിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോ തൊട്ട് ഒരേ നിലപാട് ആണ്, ഇനി ജനം ടീവി യിൽ പോയാലും ഇങ്ങനെ തന്നെ ആവും !! അല്ലാതെ ഒരു മീഡിയ വണ്ണും അഭിലാഷ് ന്റെ നിലപാട് മാറ്റാൻ ആളായിട്ടില്ല

  • @sujasara6900
    @sujasara6900 2 роки тому +12

    True well said Mr Abhilash, completely agreeing with you.

  • @rainbowvision6579
    @rainbowvision6579 2 роки тому +5

    Correct

  • @ramshidpk8036
    @ramshidpk8036 2 роки тому +10

    വളരെ സത്യമായ കാര്യം👍🏿

  • @Shruu__Zz
    @Shruu__Zz 2 роки тому +6

    Abhiprayam💫🖤 abhilash 🔥

  • @arunimavs3892
    @arunimavs3892 2 роки тому +9

    Well said bro👍

  • @shamsudheenaliyathodihouse72
    @shamsudheenaliyathodihouse72 2 роки тому +4

    അഭിലാഷ് നിങ്ങൾ വളരെ വിശാലമായി വിവരിച്ചു,,, സത്യത്തിൽ ഇതാണ് ലോകത്ത് നടക്കുന്നത് ഇവരൊക്കെ പാവപ്പെട്ട രാജ്യങ്ങളെ തമ്മിൽ തല്ലിപ്പിക്കുകയായിരുന്നു കുറുക്കന്റെ കൗശലം 👍

  • @jacobthomas6661
    @jacobthomas6661 2 роки тому +9

    Abhilash, u said it right 👍

  • @shancvn8433
    @shancvn8433 2 роки тому +5

    Abhilash 🔥 ajims out of focus 🔥

  • @subeeshvadekkara67
    @subeeshvadekkara67 2 роки тому +5

    പഴയ കോളനിവളൽക്കരണ രാജ്യങ്ങൾ ആണ് യൂറോപ്യൻസ്, എന്തൊക്കെ സംസ്കാര സമ്പന്നർ ആണെന് പറഞാലും,ഒരു നാൾ അവർക്കിടയിലുള്ള racist മനോഭാവം ഉയർന്നു വരും ചെയ്ും. നമ്മൾ അതും കണ്ടും അവർക്ക് മുന്നിൽ നിൽക്കൂം ചെയും.സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുമെന്ന് പഴമക്കാർ പറയണ പോലെ.

  • @krishnapriyas5548
    @krishnapriyas5548 2 роки тому +7

    Good talk👍

  • @cheryeast106
    @cheryeast106 2 роки тому +5

    കൃത്യമായി പറഞ്ഞു

  • @anvyasvlogponnus
    @anvyasvlogponnus 2 роки тому +2

    അഭിലാഷ് പറഞ്ഞതു എത്ര സത്യം.... ഇത് പോലെ നമ്മുടെ നാട്ടിൽ നടക്കുന്ന ചില വിവേചനങ്ങൾക്ക് നേരെയും കണ്ണ് തുറക്കണം... ഒരു നേരത്തെ എങ്കിലും വിശപ്പ് അകറ്റാൻ അല്പം അരി മോഷ്ട്ടിച്ച മധുവിനെ ഒരു കൂട്ടം സംസ്കാര സമ്പന്നർ കൂടി കെട്ടിയിട്ടു തല്ലിക്കൊന്നത്.. മധു ഒരു താഴ്ന്ന ജാതിക്കാരനും നിറമില്ലാത്തവനും സമൂഹത്തിൽ താഴെ തട്ടിൽ കിടക്കുന്നതു കൊണ്ട് ആരും ചോദിക്കാൻ വരില്ല എന്ന് അറിയാവുന്നതും കൊണ്ടല്ലേ... ഇത് തിരിച്ചാണ് സംഭവിച്ചിരുന്നത് എങ്കിലോ..??കൊന്നവനെ മിനിറ്റുകൾ കൊണ്ട് police ഉരുട്ടി കൊന്നേനെ... അപ്പോൾ യൂറോപ്പിലേക്ക് മാത്രം പോകാതെ നമ്മുടെ നാട്ടിലെ ഇങ്ങനെ ഉള്ള ചില സാമൂഹിക വിവേചനത്തെ കുറിച്ചു കൂടി ഒരു ചർച്ച വേണ്ടത് അല്ലെ...?

    • @anjalis8028
      @anjalis8028 2 роки тому

      ഓരോ കാര്യം ഓരോ ടൈം ൽ അല്ലെ പറയുക? അതിനെ കുറിച്ചും അഭിലാഷ് ചർച്ച ചെയ്തിട്ടുണ്ട്

  • @abdulmajeedanjillath1694
    @abdulmajeedanjillath1694 2 роки тому +4

    Abhilash is great...

  • @bichi1961
    @bichi1961 2 роки тому +2

    സവർണ്ണമേധാവിത്വം യൂറോപ്പിൽ നിന്നാണ് ല്ലേ ഇന്ത്യയിലേക്ക് വന്നത്. ജർമ്മനി വഴി ആര്യന്മാർ ഇന്ത്യയിലേക്കും കൊണ്ട വന്നു.

  • @3dcakemaster286
    @3dcakemaster286 2 роки тому +1

    യൂസ് ആൻഡ് ത്രോ പോളിസി അമേരിക്കയും ഏഷ്യക്കാരന് പട്ടിയുടെ വില പോലും തരാത്ത നീലക്കണ്ണുള്ള രാക്ഷസന്മാരും യുദ്ധ കൊതിയൻ മാർക്കും ഇപ്പോൾ വല്ലാണ്ട് വേദനിക്കുന്നു

  • @Vpr2255
    @Vpr2255 2 роки тому +2

    അതിപ്പോ അഫ്ഗാൻ നിൽ ആദ്യം കയറി ചെന്നത് സോവിറ്റ് റഷ്യൻ സൈന്യം അല്ലെ, അത്കൊണ്ട് അല്ലെ തലിബൻ ഉണ്ടായത് അത്പോലെ North Korea 😈

  • @rekhavinayan8166
    @rekhavinayan8166 2 роки тому +3

    ഇവിടെ ജോലിക്ക് വരുന്ന അന്യ നാട്ടുകാരെ നമ്മൾ ബഹുമാനിക്കുന്നുണ്ടോ. അതുതന്നെ നേരെ തിരിച്ചും

    • @MrAansil
      @MrAansil 2 роки тому +2

      നേർത്ത്‌ ഇന്ത്യക്കാർക്ക്‌ ഒരു വിജാരം ഉണ്ട്‌ കിണ്ടി ഭാഷ സംസരിക്കുന്നവർ മാത്രമേ ഇന്ത്യകാർ ആവൂ എന്ന് ഇന്ത്യയിൽ വംശീയ വെറി കെണ്ട്‌ നടക്കുന്നവർ നേർത്ത്‌ ഇന്ത്യകാർ .. ചില സമയങ്ങളിൽ ചില നേതകന്മാർ നിറത്തിന്റെ ഭാഷയുടെ പേരും പറഞ്ഞ്‌ വിഷം തുപ്പുന്നത്‌ ആരും കണ്ടില്ല എന്ന് നടക്കരുത്‌ ... നമ്മൾ ജീവിക്കുന്നത്‌ കറുത്തവർക്കും ചുറ്റും എന്ന് പറഞ്ഞ്‌ വാ തുറന്നത്‌ ഇപ്പെ ഭരിക്കുന്ന പാർട്ടിയുടെ ഒരു നേതാവ്‌ .. അങ്ങിനെ പലതും മതഭീകരതയും വംശീയ വെറിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ തന്നെ... മതം ഇല്ലത്തിടത്ത്‌ വംശീയതയുണ്ട്‌ ...

  • @madeenayilerajakumaran2473
    @madeenayilerajakumaran2473 2 роки тому +5

    Sir you tell right...

  • @ryzindia1883
    @ryzindia1883 2 роки тому +3

    അമേരിക്ക ചെയ്താൽ .ആഹാ
    റഷ്യ ചെയ്താൽ ഓഹോ

  • @nushadkpn97
    @nushadkpn97 2 роки тому +1

    മൗനം പാലിച്ച് വരും അനുകൂലിച്ച് വരുംഅനുഭവിക്കാതെ പോവുകയില്ല

  • @ashwindevasia6945
    @ashwindevasia6945 2 роки тому +2

    നല്ല നീരീക്ഷണം 👍🏾

  • @mdziyadvk
    @mdziyadvk 2 роки тому +3

    Correct

  • @solotraveler7823
    @solotraveler7823 2 роки тому +1

    സഗാവ് അഭിലാഷ്മോഹൻ ♥️♥️

  • @JSVKK
    @JSVKK 2 роки тому +11

    വെസ്റ്റേൺ മീഡിയയെക്കാളും വാർത്തയിൽ സത്യസന്ധത പുലർത്തുന്നത് ഇന്ത്യൻ മീഡിയ ആണ്.

    • @rageshlnk8238
      @rageshlnk8238 2 роки тому +3

      🤭🤭🤭🤭😁😁😁

    • @roshinpaulk876
      @roshinpaulk876 2 роки тому +3

      Ooo varavu vachirkkunu.enichu poda cherrkka..

  • @muhammedriyas6043
    @muhammedriyas6043 2 роки тому +1

    അഭിലാഷ്... നിഷാദ് 👌🏻👌🏻

  • @mohammednishar1628
    @mohammednishar1628 2 роки тому +1

    വെള്ളകാരയും യൂറോപ്നസിനെയും വിശ്വസിക്കാൻ പറ്റൂല

  • @albinkurian3823
    @albinkurian3823 2 роки тому +1

    👍🏻

  • @muhammedharis7222
    @muhammedharis7222 2 роки тому +1

    Save Ukrane.

  • @antonysebas
    @antonysebas 2 роки тому

    Nammude kalla rashtreeyakarekal ethrayo bhedam Europeanmar. Ella sdhalathum nallavarum cheethavarum unud

  • @mohammednishar1628
    @mohammednishar1628 2 роки тому +1

    റഷ്യ 💪💪💪💪❤️

  • @Vpr2255
    @Vpr2255 2 роки тому

    മനുഷ്യൻ ഒന്നാണ് ആര് പറഞ്ഞു 🤣😜 കൊറേ ഊളത്തരം ഏതേലും പുസ്തകത്തിൽ എഴുതി വച്ചു എന്ന് പറഞ്ഞു സത്യം ആകുമോ 😈

  • @suzukigs150r
    @suzukigs150r 2 роки тому

    വംശീയാധിക്ഷേപം എന്ന് പറയുന്നതിനേക്കാൾ ജീവിതനിലവാരം ആണ് താരം തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സങ്കുചിത ചിന്താഗതി സമ്മതിക്കുന്നില്ല ല്ലെ, ഏഷണി പറയാതെ ജീവിച്ചു കാണിക്കെടോ കരഞ്ഉണ്ണികളെ

  • @nijilraj687
    @nijilraj687 2 роки тому

    അഭിലാഷ് കിഴക്കൻ യൂറോപ്പ് എന്നും പടിഞ്ഞാറൻ യൂറോപ്പ് ഇത് രണ്ടും തമ്മിൽ അജഗജ വ്യത്യാസം ഉണ്ടല്ലോ ഉക്രൈൻ, റുമാനിയ , പോളണ്ട് തുടങ്ങിയ രാജ്യങ്ങളെ കുറിച്ച് കുറച്ചുപേർക്കെങ്കിലും അറിയാം കാര്യങ്ങൾ വളരെ മോശം സാമ്പത്തിക വ്യവസ്ഥ ഉള്ള രാജ്യങ്ങൾ അല്ലെ ഇവ റൊമാനിയ പോലുള്ള രാജ്യങ്ങളാണ് ഇൻറർനെറ്റ് ബാങ്കിംഗ് തട്ടിപ്പുകളിൽ ലോകത്തിലെ നമ്പർ വൺ വളരെ മോശമായ സംസ്കാരമാണ് കിഴക്കൻ യൂറോപ്പിൽ മുഴുവനായുംഎന്നാൽ പടിഞ്ഞാറൻ യൂറോപ്പിലെ സംസ്കാരം വേറെയാണ് അവർ അവർക്ക് ഇഷ്ടമല്ലാത്തത് പറഞ്ഞാൽ പോലും വെറുതെ കാണിക്കാൻ എങ്കിലും അത് പ്രകടിപ്പിക്കില്ല പണി കിട്ടേണ്ട സമയത്ത് വൃത്തിയായി തരികയും ചെയ്യും എന്നാൽ കിഴക്കൻ യൂറോപ്പിലെ സ്ഥിതി വളരെ മോശമാണ് പിന്നെ ഇവിടെ ഉള്ള ചിലർ ഉക്രൈൻ വലിയ സംഭവമാണ് എന്നൊക്കെ പറയും ഇവിടെ നീറ്റിൽ സീറ്റ് കിട്ടാതെ എന്നാൽ വലിയ ചെലവും കൂടാതെ പഠിക്കാൻ സാധിക്കുന്ന ഇതുപോലുള്ള പല രാജ്യങ്ങളും വളരെ നല്ലതാണെന്ന് ഇവർക്ക് പറഞ്ഞേ മതിയാകൂ ഇതുപോലുള്ള കുട്ടികൾ എത്ര ആളുകളാണ് ഇവിടെ വന്ന് എക്സാം എഴുതി പാസ് ആകുന്നവർ പാസായാൽ തന്നെ പലരും സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ പ്രാക്ടീസ് കിട്ടാനായി അങ്ങോട്ട് കാശു കൊടുത്തു കയറുന്നവർ ആണ്

  • @nithinmohanan33
    @nithinmohanan33 2 роки тому

    Bismayam pradeep

  • @sharafuvnr3455
    @sharafuvnr3455 2 роки тому +1

    💐💐💐

  • @johndavid9781
    @johndavid9781 2 роки тому

    അതാണ് നീയയോ നാസിസം എന്ന് പുട്ടിൻ പറയുന്നത്❤️

  • @hamidpunna1144
    @hamidpunna1144 2 роки тому +1

    Well said

  • @ashrafm5564
    @ashrafm5564 2 роки тому

    റഷ്യ 👌 കൊടുത്ത് ഇനിയും കിട്ടണം 👍👍👍😅😅😅

    • @anjalis8028
      @anjalis8028 2 роки тому

      Shame on u!! നിങ്ങളും അഭിലാഷ് പറഞ്ഞവരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല

  • @ambilia3519
    @ambilia3519 2 роки тому

    This content has been copied from Wion news..👎

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    White House peruthanne vivejanam, dejjaaluna kezzaabuna yehjooj mahjooj

  • @kavyag1807
    @kavyag1807 2 роки тому

    അഭിലാഷ് നീ ആണെല്ലോ കോടതി

  • @mithunkumarkumar1231
    @mithunkumarkumar1231 2 роки тому

    വംശീയത എവിടെയാണ് ഇല്ലാത്തത്.?. ഇന്ത്യയിൽ ഇല്ലേ..? ലോകത്തിൽ എല്ലായിടത്തും വംശീയത ഉണ്ട്. യൂറോപ്പിലും ഉണ്ട്. സിറിയയിലെയും ഇറാക്കിലെയോ സാഹചര്യം അല്ല യുക്രയിനിൽ ഉള്ളത്.അഭയാർത്ഥികളായി വരുന്നവർ തന്നെ സ്വന്ധം നാട്ടിൽ ബോംബ് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ഭയം മധ്യഷ്യൻ അഭയാർത്ഥികളോട് യൂറോപ്പിന് തോന്നുന്നത് സ്വഭാവികം ആണ്.ഏറ്റവും കൂടുതൽ മുസ്ലിം അഭയാർത്ഥികളെ സ്വീകരിച്ചിട്ടുള്ളതും പടിഞ്ഞാറൻ യൂറോപ്പിയൻ രാജ്യങ്ങൾ തന്നെ.യൂറോപ്പിൽ വംശീയത ഉണ്ട്, എന്നാൽ മറ്റുള്ളവരെ ക്കാൾ വേഗത്തിൽ അത് നേർത്തു വരുന്നതും യൂറോപ്പിൽ ആണ്.

  • @pee_yem8595
    @pee_yem8595 2 роки тому +2

    That is tha true fact, the racist discrimination that still exists in the world today 😭