Hare Krishna 😍😍😍😍എത്ര മനോഹരമായി ആണ് ഓരോ കഥകളും ചേച്ചി പറഞ്ഞു തരുന്നത്.. ഓരോ കഥകൾ കേൾകുംതോറും ഭഗവാനുമായി കൂടുതൽ അടുക്കാൻ സാധിക്കുന്നു,, ചേച്ചി പറഞ്ഞു തരുന്ന ഓരോ കഥയും എന്ത് ആശ്വാസമാണ് മനസ്സിന്.... ശബരിയുടെ പരമമായ ഭക്തി ചേച്ചി മനോഹരമായി പറഞ്ഞു തന്നു... കഥ നമ്മൾ വായിക്കുന്നതിനേക്കാളും അത് ഇത് പോലെ പറഞ്ഞു തരുബോൾ ആണ് അതിന്റ പൂർണ്ണത വരുന്നത്,, ഓരോന്നും കേൾകുംതോറും കണ്ണ് നിറഞ്ഞു പോകുന്നു.. ഭാഗവാന്റെ ഈ കഥകൾ കേൾക്കാൻ ഉള്ള ഭാഗ്യം എങ്കിലും ഭഗവാൻ തന്നല്ലോ അതിനു എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല,,, ഭഗവാന്റെ കഥകളും ഭഗവാനെ കുറിച് അറിയാൻ ഇനിയും കഴിയണേ എന്നെ ഒരു പ്രാർത്ഥന ഉള്ളൂ 🙏🙏🙏.. ചേച്ചിക്ക് ഒരുപാട് ഒരുപാട് thankssssss 😍😍😍😍😍😍😍😍ഭാഗവാന്റെ ഒരു ഉപകരണം ആയി എല്ലാർക്കും ഇതൊക്കെ പറഞ്ഞു കൊടുക്കാനും എല്ലാം ഭഗവാന്റെ അനുഗ്രഹം അത്രെയും ഉള്ളത് കൊണ്ട്... ചേച്ചി ഓരോ കഥകൾ പറയും തോറും അനുഗ്രഹം കൂടി കൂടി വരും.....😍😍😍😍ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം,,, മനസ്സിന് ജ്ഞാനം കൊണ്ട് മാത്രമേ ശാന്തി ലഭിക്കു... വേറെ ഒന്നിലും അത് നമ്മുക്ക് കിട്ടില്ല,, ഭഗവാന്റെ പരമാമായ സ്നേഹം അതിലും വലുത് ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല 🙏.... കൃഷ്ണ ഭഗവാനെ....🙏🙏😍 Love uuu ചേച്ചി 😍😍😍സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏❤❤❤😍
ഹരേ കൃഷ്ണ എന്റെ രാമ... ദശരഥ പുത്രാ... ജാനകി വല്ലഭ...🙏🙏🙏❤ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരെണെ മുകുന്ദ രാമ പാഹിമാം രാക്ഷസന്തകാ മുകുന്ദാ രാമ രാമ പാഹിമാം ലക്ഷ്മണ സഹോദരാ ശുഭാവതാര പാഹിമാം....🙏🙏🙏 രാധേ രാധേ 🙏🙏🙏❤
ഹരേ കൃഷ്ണാ 🙏🏻 ഭക്തജനങ്ങൾ കഥകൾ കേൾക്കുക, , ആനന്ദം അനുഭവിക്കുക, പ്രചോദനം നൽകുക ഇതെല്ലാം വളരെ നല്ല കാര്യമാണ്. ഇന്ന് സമൂഹത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ഒരു സത്യാവസ്ഥയാണ് ഞാൻപറയുന്നത്.. മറ്റുള്ളവരുടെ ഉള്ളിലുള്ള നന്മകളെ നമ്മൾ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് കൂടുതൽ അറിവുകൾ ലഭിക്കാനായി പ്രചോദനം തീർച്ചയായും കൊടുക്കണം, എന്നാൽ പ്രശംസകൾ കൊണ്ട് പൂമൂടൽ നടത്തിയാൽ അവരിൽ നിന്ന് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ, അത് തെറ്റാണെന്ന് സ്ഥാപിക്കാൻ അവർക്കും കഴിയാതെ വരും, കാരണം മനുഷ്യ മനസ്സ് എന്നത് എപ്പോഴും ഇളകി മറിഞ്ഞ് കൊണ്ടിരിക്കുന്നതാണ്, അതിൽ സന്തോഷം കണ്ടെത്താനേ ആരും ആഗ്രഹിക്കു, അതുകൊണ്ട് തെറ്റാണെങ്കിൽ പോലും അത് തെറ്റായി കാണാൻ കഴിഞ്ഞെന്ന് വരില്ല. ഭക്തജനങ്ങൾ പലരും അങ്ങിനെയാണ്, ഒന്നില്ലെ തലയിൽ കയറ്റി വയ്ക്കും, അല്ലെങ്കിൽ താഴത്തിറക്കും. മാത്രമല്ല, തെറ്റാണെങ്കിൽ അതിനെ എങ്ങിനെ ശരിയാക്കണം എന്നതിനെ കുറിച്ച് ചിന്തിക്കാനും ശ്രമിക്കില്ല, അതുകൊണ്ടാണ് പറയുന്നത് മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ വീഴുകയോ മനസ്സ് പതറുകയോ ചെയ്താൽ മനസ്സിനെ പലപ്പോഴും നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. കഥകൾ കേൾക്കുന്നതോടൊപ്പം ഭക്തജനങ്ങൾ ഓരോരുത്തരും അറിവുകൾ നേടുവാനായി ആത്മീയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും , പ്രഭാഷണങ്ങൾ കേൾക്കാനും ശ്രമിക്കണം.. ഭഗവത്ഗീത എല്ലാ ഭക്തജനങ്ങൾക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല, എന്നാണ് എൻ്റെ അറിവ്, എന്നാൽ അതിലെ തത്വങ്ങളെയാണ് മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്. അതുപോലെയാണ് ഭാഗവതവും, മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. നമ്മുടെ നാട്ടിൽ പണ്ട് മുതൽക്കേ ഉള്ള ഉത്തമമായ ഗ്രന്ഥം രാമായണം തന്നെയാണ്. ഒരു കുടുംബ ജീവിതം നല്ല രീതിയിൽ എങ്ങിനെ നയിക്കാൻ കഴിയും എന്നതിനെ കുറിച്ചുള്ള എല്ലാവിധ അറിവുകളും അടങ്ങിയ അതി ശ്രേഷ്ഠമായ ഗ്രന്ഥമാണ് രാമായണം, മാത്രമല്ല ഓരോ അദ്ധ്യായവും ദിവസം രണ്ട് മൂന്ന് പ്രാവശ്യം വായിച്ചാൽ ഏകദേശം കഥയും മനസ്സിലാവും പാരായണം ചെയ്യാനും കഴിയും. ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ എങ്കിലും ഉറച്ച് നിൽക്കാൻ ശ്രമിക്കണം. നാരായണീയത്തിലെയും ഒരോ ശ്ളോകങ്ങളും അതി മനോഹരമാണ് ഭാഗവതത്തിലെ എല്ലാ അവതാരങ്ങളെയും ഉൾക്കൊള്ളിച്ചുള്ള 1034 ശ്ളോകങ്ങളോടെ സംഗ്രഹമാണ് നാരായണീയം. ഇതും എല്ലാ ഭക്തജനങ്ങൾക്കും പഠിക്കാൻ കഴിയും. നാരായണീയം, രാമായണം എന്നിവ ഓരോരോ ഗ്രൂപ്പുകളായി വീടുകളിലും, ക്ഷേത്രങ്ങളിലും എല്ലാം പാരായണം ചെയ്താൽ വളരെ നല്ലതാണ്, അതിനെല്ലാം പഠിക്കുക തന്നെ വേണം. ഭാഗവതം, ഭഗവത് ഗീത എന്നിവ എല്ലാം നല്ലതു തന്നെയാണ്, എന്നാൽ ഭക്തജനങ്ങൾ പലർക്കും അത് ശരിക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
ഹരേ കൃഷ്ണാ 🙏🏻 ശബരിക്ക് ഭഗവൽ അനുഗ്രഹം കിട്ടി എന്നത് ശരിയാണ്. കമ്പരാമായണത്തിലും, വാല്മീകി രാമായണത്തിലും പറയുന്നത് ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന വളരെ സുന്ദരിയായ ഒരു പുത്രി ഉണ്ടായിരുന്നു, അവളെ വിവാഹം ചെയ്തത് വിതിഹോത്രൻ എന്ന മഹാനും ബ്രഹ്മജ്ഞാനിയുമായ ഗന്ധർവ്വ രാജകുമാരനായിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി, അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അവിഹിതബന്ധം പിടിക്കപ്പെടുകയും, വീതിഹോത്രൻ അവളെ ശപിക്കുകയും ചെയ്യുന്നു. നീ ഒരു കാട്ടാളൻ്റെ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രിയായി രൂപാന്തരപ്പെടട്ടെ എന്ന്. പശ്ചാത്താപത്തോടെ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്ക്കാരിച്ച് ശാപമോക്ഷത്തിനായി യാചിച്ചു, അപ്പോൾ കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു, ഭഗവാൻ സാക്ഷാൽ ശ്രീരാമ സ്വാമിയാൽ നിനക്ക് കളങ്ക പരിഹാരവും ശാപമോക്ഷം ലഭിക്കും എന്ന്. ദിവ്യമായ വീതിഹോത്രൻ്റെ ശാപം ഫലിച്ച് നിമിഷങ്ങൾക്കുള്ളിൽ അവൾ കാട്ടാളസ്ത്രിയായി മാറി വനത്തിൽ അഭയം പ്രാപിച്ചു, അങ്ങിനെ കുറെ കാലത്തിന് ശേഷം അവൻ ഋഷ്യമൂകാചലത്തിൽ മതംഗാശ്രമത്തിൻ്റെ പരിസരത്ത് എത്തി, ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി. അങ്ങിനെയാണ് അവൾ ആശ്രമത്തിനു വേണ്ടി സേവ ചെയ്യുന്നത്. മുനിമാർ തപസ്സ് ചെയ്ത് ദ്ദേഹത്യാഗം ചെയ്യുമ്പോൾ ശ്രീരാമ ദർശനവും, ശാപമോക്ഷവും ലഭിക്കും എന്നും , ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള ദിവ്യ ദൃഷ്ടി അവളോട് പറഞ്ഞ് അനുഗ്രഹിച്ചു. ശ്രീരാമഭക്തിയിൽ മുഴുകി ഫലങ്ങൾ ശേഖരിച്ച് കാലങ്ങൾ കഴിച്ച് കൂട്ടി അവസാനം ശ്രീരാമലക്ഷ്മണന്മാരുടെ ആഗമനത്തോടെ, ഭഗവാൻ്റെ പാദസ്പർശം ചെയ്ത് അനുഗ്രഹത്തിന് പാത്രീഭൂതയായതോടെ അവൾ പഴയ രാജകുമാരിയായി തീരുകയും, ദിവ്യ വിമാനത്തിൽ ഗന്ധർവ്വ രാജകുമാരനായ വീതിഹോത്രൻ വരികയും രണ്ടുപേരും ഒരുമിച്ച് ഭഗവാനെ നമസ്ക്കരിച്ച് വീതിഹോത്രൻ തൻ്റെ പത്നിയുമായി ഗന്ധർവ്വ പുരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് പ്രതിപാദിക്കുന്നത് . ശബരിമലയും ശബരിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സുഗ്രീവൻ വസിക്കുന്നത് ഋഷ്യമൂകാചലത്തിൽ ആണ്. അദ്ധ്യാത്മ രാമായണത്തിൽ ശബരിയെ കുറിച്ച് മേൽപറഞ്ഞ കൂടുതൽ ഒന്നും വിവരിക്കുന്നില്ല. ശ്രീരാമനാൽ മോക്ഷപ്രാപ്തി ലഭിച്ച കബന്ധനാണ് മതംഗാശ്രമത്തെ കുറിച്ചും, ശബരിയെ കുറിച്ചും ശ്രീരാമനോട് പറയുന്നത്. ശബരിയുടെ ആശ്രമത്തിൽ പ്രവേശിച്ച ഭഗവാനെ അവൾ കണ്ണുനീർ വാർത്ത് യഥാവിധി പൂജ ചെയ്ത് ഫലങ്ങൾ അർപ്പിക്കുകയും, ഭഗവാൻ ഭഗവൽ ഭക്തിയുടെ ഒമ്പത് മഹത്തായ സാധനകളെ കുറിച്ച് ശബരിക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. അങ്ങിനെ ശബരി സീതാന്വേഷണത്തിനായി ഋഷ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവനോട് സഖ്യം ചെയ്യാൻ പറഞ്ഞ് ഭഗവാനെ നമസ്ക്കരിച്ച് അഗ്നിപ്രവേശം ചെയ്ത് ദേഹത്യാഗം ചെയ്യുന്നതയാണ് വിവരിക്കുന്നത്. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിൽ ഭക്തിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്, അതുകൊണ്ടായിരിക്കും കൂടുതൽ വിവരിക്കാഞ്ഞത്. അവൾക്ക് ആദ്യം മുതലെ ഭക്തി ഉണ്ടായിരുന്നെങ്കിൽ അവൾ കാട്ടാളവംശത്തിൽ എങ്ങിനെ ജനിച്ചു എന്ന് അറിയില്ല, രാമായണത്തിൽ ഇതെ കഥയാണ് അഹല്യയുടെയും. നമ്മൾ പറയും തെറ്റ് ചെയ്താൽ പ്രായശ്ചിത്തമാണ് പാപപരിഹാരമെന്ന്, എന്നാൽ ആദ്ധ്യാത്മികത്തിൽ ഓരോ തെറ്റിനും ഉള്ള ശിക്ഷ വളരെ വലിയതാണ് എന്നുകൂടി മനസ്സിലാക്കി തരുന്നു. ഈ രണ്ട് രാമായണത്തിലും ഇങ്ങിനെയാണ്, എന്നാൽ എഴുത്തച്ഛൻ വളരെ കുറച്ചെ ശബരിയെ കുറിച്ച് വിവരിച്ചിട്ടുള്ളു, ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ അറിവിന് വേണ്ടി എഴുതിയതാണ്. ശബരിക്ക് ഭഗവൽ അനുഗ്രഹം ലഭിച്ചു എന്നത് വളരെ ശരിയാണ്. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
മോളുടെ കഥ കേൾക്കുമ്പോൾ ഭയങ്കര ഇഷ്ട്ടം തോന്നും, കണ്ണുകൾ നിറഞ്ഞു പോവും, എന്തോ ഭാഗ്യം കൊണ്ടാണ് ഇതു കാണാൻ തോന്നിയത്, എനിക്ക് ബാലി യെ ഭഗവാൻ കൊല്ലുന്നത് എന്തു കൊണ്ടാണെന്ന് പറയാവോ, എന്തെകിലും കാരണം ഉണ്ടാവും എന്നറിയാം, ബാലി നല്ല ആളായിരുന്നു എന്നറിയാം, പൂർവ ജന്മം എന്തെങ്കിലും കാരണം ഉണ്ടോ, ഒന്ന് പറയാമോ
ബാലിയെ കൊല്ലാൻ കാരണം ബാലി സ്വന്തം കൈകരുതിൽ അഹങ്കാരിച്ചു സ്വന്തം പെങ്ങളായി കാണേണ്ട സഹോദരനായ സുഗ്രീവന്റെ പത്നിയെ അവന് ജീവിച്ചിരിക്കുമ്പോൾ തന്നെ അപഹരിച്ചു സ്വന്തമാക്കി രാവണൻ ചെയ്തതിനേക്കാൾ വലിയ തെറ്റ് ബാലി സുഗ്രീവനെ അവനർഹത പെട്ട രാജ്യം പോലും കൊടുക്കാതെ മാതൃ രാജ്യമായ കിഷ്കിന്ഡയിൽ നിന്നും തല്ലി ഓടിച്ചു ലോകം മുഴുവൻ സത്യത്തിൽ ബാലി തന്നെയായിരുന്നു രാജാവ് എന്നാൽ ഒരിക്കൽ മായാവി എന്ന് പേരായ ഒരു അസുരൻ ബാലിയെ വെല്ലുവിളിക്കുന്നു ബാലി അവനെ നിലമ്പരിശാകുന്നു പക്ഷെ അവൻ താത്കാലികമായി മായാവിധ്യയിലൂടെ രക്ഷപെട്ടു ഒരു ഗുഹയിൽ ഒളിക്കുന്നു ബാലിയോടൊപ്പം സുഗ്രീവൻ അനുഗമിക്കുന്നു ഗുഹകവാടത്തിൽ നിന്നുകൊണ്ട് അനുജനായ സുഗ്രീവാനോട് ബാലീ ഇപ്രകാരം പറയുന്നു സുഗ്രീവാ ഞാൻ ഈ ഗുഹയിൽ കയറുന്നു ഒന്നുങ്ങി ഞാൻ അല്ലെങ്കിൽ അവൻ രണ്ടിലൊരാളെ ഇനി ജീവിക്കു നീ ഇവിടെ കാത്തുനിൽകുക ഇതുവഴി വെളുത്ത പാലാണ് ഒഴുകിവരുന്നതെങ്കിൽ മായാവിയെ താൻ വധിച്ചു എന്നും പകരം രക്തം ആണ് ഒഴുകിവരുന്നതെങ്കിൽ അവൻ എന്നെ കൊന്നെന്നും മനസ്സിലാകണം അങ്ങനെയുണ്ടായാൽ ഗുഹകാവടം ബന്തിക്കണം അവൻ രക്ഷപെടരുത് ശേഷം നീ കിഷ്കിന്തയുടെ രാജാവായി രാജ്യഭാരം ഏൽക്കുക ഇത്രയും പറഞ്ഞതിന് ശേഷം ബാലീ ഗുഹക്കു അകത്തേക്കു പോയി കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി രക്തം ഒഴുകിവന്നു അതുകണ്ടപ്പോൾ സുഗ്രീവൻ വിഷമിച്ചു എന്നിട്ട് ഗുഹകവാടം ബന്തിച്ചിട്ടു കിഷ്കിന്തയിൽ ചെന്ന് രാജ്യഭാരം ഏറ്റു പക്ഷെ അത് മായാവി എന്ന അസുരന്റെ മായാവിദ്യ ആയിരുന്നു സഹോദരന്മാരെ തമ്മിൽ തെറ്റിക്കാൻ അവർ മനഃസമാധാനത്തോടെ കഴിയാതിരിക്കാൻ അതിൽ മായാവി വിജയിച്ചു യുദ്ധത്തിൽ മായാവിയെ ബാലി കൊന്നു തിരിച്ചു വരുമ്പോൾ ഗുഹകാവടം ബന്തിച്ചിരിക്കുന്നതുകണ്ടു കോപകുലനായ ബാലി കൊടുങ്ങാറ്റ് പോലെ കിഷ്കിന്താ രാജാസഭയിൽ വന്നു എല്ലാവരും അന്തം വിട്ടു ശേഷം ബാലി സുഗ്രീവനെ തല്ലിയൊടിച്ചു അവന്റെ പെണ്ണിനേയും സ്വന്തമാക്കി സത്യത്തിൽ കോപം മനുഷ്യനെ ഭ്രാന്തനാകും ശെരിയും തെറ്റും മനസിലാക്കാതെ തിന്മ ചെയ്യാൻ പ്രേരണ നൽകും അതിന്റെ ഉദാഹരണം ആണ് ബാലീ വീണ്ടുവീചാരം ഇല്ലാതെ കാര്യത്തിന്റെ നിജവസ്ഥആരായാതെ സ്വന്തം സഹോദരനെ രാജ്യഭ്രാഷ്ടനാക്കുകയും അവനരത്ധപ്പെട്ട രാജ്യം ഭാര്യ എന്നിവഎയൊക്കെ തട്ടിയെടുത്ത മഹാപാപി തന്നെയാണ് ബാലി അതുകൊണ്ടാണ് ശ്രീരാമൻ ബാലിയെ വധിച്ചത് ശെരിക്കും ശ്രീ രാമന് സുഗ്രീവാനോട് സഖ്യം വെക്കുന്നതിനു പകരം ബാളിയോട് സീതയെ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ തല്ക്ഷണം ബാലി സീതയെ വീണ്ടെടുത്തു രാമാനു കൊടുകുമായിരുന്നു രാവണനെ കുരുകിട്ടു രാമസന്നിധിയിൽ ഹാജരാക്കിയേനെ അതിനും മാത്രമുള്ള ശക്തി ബാലികുണ്ടായിരുന്നു പിന്നെ ബാലി ജയിക്കുന്നത് എപ്പോഴും സ്വന്തം ശക്തികൊണ്ടല്ല ശത്രുവിന്റെ പകുതിബലം കടമെടുത്തുകൊണ്ടാണ് അപ്പോൾ ജയിക്കാൻ വേണ്ടി ഏതു മാർഗവും സ്വീകരിക്കുന്ന ഒരു വ്യക്തിയായ ബാലിയെ രാമൻ അതെ നാണയത്തിൽ അതായതു ജയിക്കാൻ വേണ്ടി ഒളിയമ്പ് എയ്തതിലും തെറ്റില്ല ശെരിക്കും ഇതിന്റെ പരിണിതാപലം കൂടിയാണ് മായയുധത്തിൽ ഇന്ദ്രജിത്തിനോട് താത്കാലികമായ ഒരു പരാജയം രാമാനു ഏറ്റുവാങ്ങേണ്ടി വന്നത് കാരണം രാമനെ നേർക്കു നേരെ നിന്നു യുദ്ധം ചെയ്തു തോൽപിക്കാൻ ആവുകയില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് meghanaathan ഒളിയുധം അഥവാ മായയുധം തുടങ്ങിയത് ഇതേപോലെയായിരുന്നു ബാലിയും ബാലി പ്രത്യുങ്ങിരാ എന്ന ദേവിയുടെ നികുമ്പിലാ എന്ന സ്വരൂപത്തെ ഉപസിച്ചിരുന്നതുകൊണ്ട് ബാലിയുടെനെർക്കു നിന്ന് യുദ്ധം ചെയ്തു തോൽപ്പിക്കാൻ ആകില്ല പിന്നെ മറ്റൊരു തരത്തിൽ പറഞ്ഞാൽ ബാലി ഒരു മൃഗം കൂടിയാണെല്ലോ സ്വന്തം ഇരയെ തേടിവരുന്ന വേട്ടക്കാരാൻ ഒളിയമ്പ് എയ്താണ് ഇരയെ കൊല്ലുന്നതു അപ്പോൾ അങ്ങനെ നോക്കിയാലും തെറ്റില്ല പക്ഷെ നിക്ഷ്പക്ഷമായി ചിന്ദിക്കുമ്പോൾ ഇച്ചരി പ്രശ്നം തോന്നാം പക്ഷെ അതിനും പരിഹാരം നാരായണൻ കണ്ടിരുന്നു ശ്രീ കൃഷ്ണന്റെ അവതാരം എടുത്തു സ്വർഗ്ഗരോഹണം ആയപ്പോൾ അദ്ദേഹം മരിക്കുന്നത് ഒരു വേടന്റെ ഒളിയമ്പുകൊണ്ടാണ് ആ വേടൻ തന്റെ ഇരയാണെന്ന് കരുതി അമ്പയച്ചതാണ് പക്ഷെ അത് കൃഷ്ണന്റെ കാലിൽ കൊണ്ടാണ് അദ്ദേഹം മൃതിയടയുന്നത് ആ വേടൻ മുന്ജന്മത്തിലെ ബാലിയായിരുന്നു അതോടെ കണക്കുകളെല്ലാം tally ആയി
ഹരേ കൃഷ്ണ ഗുരുവായുരപ്പ :: ---- ഭഗവാനേ. എന്നും അങ്ങയോടുള്ള ഭക്തി എന്നും ഉണ്ടാകണേ . ഹരേ :---- ജയ് ശ്രീ രാമാ
ഹരേ കൃഷ്ണാ നല്ല നല്ല കഥകൾ എപ്പോഴും കേൾക്കാൻ ആകുന്നു 🙏🙏
നന്ദി സ്വാസു🙏ശബരി ദേവിയുടെ കഥ ഇത്രയും ആഴത്തിൽ വിശകലനം ചെയ്ത് തന്നതിന്..
ഹരേ കൃഷ്ണ 🤗🪔❤️
ചേച്ചി എനിക്ക് ചേച്ചിയെ ഒരുപാടു ഇഷ്ടമാ ആരും ഇഷ്ടപ്പെടുന്ന രൂപം ഭാവം അർഥവത്തായ വാക്കുകൾ ഞാൻ ചേച്ചിയിയുടെ ഭക്തിയിയുടെ മുന്നിൽ നമിക്കുന്നു
ഓം നമോ നാരായണായ..🎉❤🎉❤
Hare krishna..
Sarvam krishnarppanamasthu 🙏 🙏 🙏 🙏 🙏 🙏 Rade shyam 🙏 🙏 🙏 🙏 🙏
🙏🏻🙏🏻🙏🏻 എല്ലാം നേരിൽ കാണുന്നു 🙏🏻
മോളേ കണ്ണ് നിറഞ്ഞു 😭😭😭😭രാമ ♥️🙏രാമ ♥️🙏രാമ ♥️🙏🙏🙏🙏🙏
Hare Krishna, hare rama🙏🙏
Chechine kand muttiythaaanu ende life le turning point . 😘
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏💕🙏 God bless you and your lovely family 💕💕
Hare Krishna 😍😍😍😍എത്ര മനോഹരമായി ആണ് ഓരോ കഥകളും ചേച്ചി പറഞ്ഞു തരുന്നത്.. ഓരോ കഥകൾ കേൾകുംതോറും ഭഗവാനുമായി കൂടുതൽ അടുക്കാൻ സാധിക്കുന്നു,, ചേച്ചി പറഞ്ഞു തരുന്ന ഓരോ കഥയും എന്ത് ആശ്വാസമാണ് മനസ്സിന്.... ശബരിയുടെ പരമമായ ഭക്തി ചേച്ചി മനോഹരമായി പറഞ്ഞു തന്നു... കഥ നമ്മൾ വായിക്കുന്നതിനേക്കാളും അത് ഇത് പോലെ പറഞ്ഞു തരുബോൾ ആണ് അതിന്റ പൂർണ്ണത വരുന്നത്,, ഓരോന്നും കേൾകുംതോറും കണ്ണ് നിറഞ്ഞു പോകുന്നു.. ഭാഗവാന്റെ ഈ കഥകൾ കേൾക്കാൻ ഉള്ള ഭാഗ്യം എങ്കിലും ഭഗവാൻ തന്നല്ലോ അതിനു എങ്ങനെ നന്ദി പറഞ്ഞാലും തീരില്ല,,, ഭഗവാന്റെ കഥകളും ഭഗവാനെ കുറിച് അറിയാൻ ഇനിയും കഴിയണേ എന്നെ ഒരു പ്രാർത്ഥന ഉള്ളൂ 🙏🙏🙏.. ചേച്ചിക്ക് ഒരുപാട് ഒരുപാട് thankssssss 😍😍😍😍😍😍😍😍ഭാഗവാന്റെ ഒരു ഉപകരണം ആയി എല്ലാർക്കും ഇതൊക്കെ പറഞ്ഞു കൊടുക്കാനും എല്ലാം ഭഗവാന്റെ അനുഗ്രഹം അത്രെയും ഉള്ളത് കൊണ്ട്... ചേച്ചി ഓരോ കഥകൾ പറയും തോറും അനുഗ്രഹം കൂടി കൂടി വരും.....😍😍😍😍ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം,,, മനസ്സിന് ജ്ഞാനം കൊണ്ട് മാത്രമേ ശാന്തി ലഭിക്കു... വേറെ ഒന്നിലും അത് നമ്മുക്ക് കിട്ടില്ല,, ഭഗവാന്റെ പരമാമായ സ്നേഹം അതിലും വലുത് ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല 🙏.... കൃഷ്ണ ഭഗവാനെ....🙏🙏😍
Love uuu ചേച്ചി 😍😍😍സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏❤❤❤😍
ഹരേ കൃഷ്ണാ ഹരേ രാമാ 🙏🙏
എനിക്ക് ഒരുപാട് ഇഷ്ടമാണ് ശബരിയുടെ കഥ
കണ്ണുനിറഞ്ഞു മനസ്സും ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
ഓരോ ഭാഗങ്ങളും കാണു മ്പോഴുഠ ഒരു പാട് അറിവുകളാണ് സ്വസ്തിക ഞങ്ങൾക്ക് തരുന്നത് ഭഗവാനെ നന്ദി
ഭഗവാനെ എപ്പോഴും കൂടെയുണ്ടാവണേ
ഹരേ കൃഷ്ണ
എന്റെ രാമ...
ദശരഥ പുത്രാ...
ജാനകി വല്ലഭ...🙏🙏🙏❤
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരെണെ മുകുന്ദ രാമ
പാഹിമാം
രാക്ഷസന്തകാ മുകുന്ദാ രാമ രാമ
പാഹിമാം
ലക്ഷ്മണ സഹോദരാ ശുഭാവതാര
പാഹിമാം....🙏🙏🙏
രാധേ രാധേ 🙏🙏🙏❤
Ithokke ithengane ee arivukal ningalkku kitty , ningalude avatharanam anupamam thanney ,Hare Krishna
🙏ഹരേ രാമ ഹരേ കൃഷ്ണ 🌹
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ 🙏🏻 ഭക്തജനങ്ങൾ കഥകൾ കേൾക്കുക, , ആനന്ദം അനുഭവിക്കുക, പ്രചോദനം നൽകുക ഇതെല്ലാം വളരെ നല്ല കാര്യമാണ്. ഇന്ന് സമൂഹത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ഒരു സത്യാവസ്ഥയാണ് ഞാൻപറയുന്നത്.. മറ്റുള്ളവരുടെ ഉള്ളിലുള്ള നന്മകളെ നമ്മൾ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് കൂടുതൽ അറിവുകൾ ലഭിക്കാനായി പ്രചോദനം തീർച്ചയായും കൊടുക്കണം, എന്നാൽ പ്രശംസകൾ കൊണ്ട് പൂമൂടൽ നടത്തിയാൽ അവരിൽ നിന്ന് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടായാൽ, അത് തെറ്റാണെന്ന് സ്ഥാപിക്കാൻ അവർക്കും കഴിയാതെ വരും, കാരണം മനുഷ്യ മനസ്സ് എന്നത് എപ്പോഴും ഇളകി മറിഞ്ഞ് കൊണ്ടിരിക്കുന്നതാണ്, അതിൽ സന്തോഷം കണ്ടെത്താനേ ആരും ആഗ്രഹിക്കു, അതുകൊണ്ട് തെറ്റാണെങ്കിൽ പോലും അത് തെറ്റായി കാണാൻ കഴിഞ്ഞെന്ന് വരില്ല. ഭക്തജനങ്ങൾ പലരും അങ്ങിനെയാണ്, ഒന്നില്ലെ തലയിൽ കയറ്റി വയ്ക്കും, അല്ലെങ്കിൽ താഴത്തിറക്കും. മാത്രമല്ല, തെറ്റാണെങ്കിൽ അതിനെ എങ്ങിനെ ശരിയാക്കണം എന്നതിനെ കുറിച്ച് ചിന്തിക്കാനും ശ്രമിക്കില്ല, അതുകൊണ്ടാണ് പറയുന്നത് മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ വീഴുകയോ മനസ്സ് പതറുകയോ ചെയ്താൽ മനസ്സിനെ പലപ്പോഴും നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. കഥകൾ കേൾക്കുന്നതോടൊപ്പം ഭക്തജനങ്ങൾ ഓരോരുത്തരും അറിവുകൾ നേടുവാനായി ആത്മീയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും , പ്രഭാഷണങ്ങൾ കേൾക്കാനും ശ്രമിക്കണം.. ഭഗവത്ഗീത എല്ലാ ഭക്തജനങ്ങൾക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല, എന്നാണ് എൻ്റെ അറിവ്, എന്നാൽ അതിലെ തത്വങ്ങളെയാണ് മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്. അതുപോലെയാണ് ഭാഗവതവും, മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. നമ്മുടെ നാട്ടിൽ പണ്ട് മുതൽക്കേ ഉള്ള ഉത്തമമായ ഗ്രന്ഥം രാമായണം തന്നെയാണ്. ഒരു കുടുംബ ജീവിതം നല്ല രീതിയിൽ എങ്ങിനെ നയിക്കാൻ കഴിയും എന്നതിനെ കുറിച്ചുള്ള എല്ലാവിധ അറിവുകളും അടങ്ങിയ അതി ശ്രേഷ്ഠമായ ഗ്രന്ഥമാണ് രാമായണം, മാത്രമല്ല ഓരോ അദ്ധ്യായവും ദിവസം രണ്ട് മൂന്ന് പ്രാവശ്യം വായിച്ചാൽ ഏകദേശം കഥയും മനസ്സിലാവും പാരായണം ചെയ്യാനും കഴിയും. ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ എങ്കിലും ഉറച്ച് നിൽക്കാൻ ശ്രമിക്കണം. നാരായണീയത്തിലെയും ഒരോ ശ്ളോകങ്ങളും അതി മനോഹരമാണ് ഭാഗവതത്തിലെ എല്ലാ അവതാരങ്ങളെയും ഉൾക്കൊള്ളിച്ചുള്ള 1034 ശ്ളോകങ്ങളോടെ സംഗ്രഹമാണ് നാരായണീയം. ഇതും എല്ലാ ഭക്തജനങ്ങൾക്കും പഠിക്കാൻ കഴിയും. നാരായണീയം, രാമായണം എന്നിവ ഓരോരോ ഗ്രൂപ്പുകളായി വീടുകളിലും, ക്ഷേത്രങ്ങളിലും എല്ലാം പാരായണം ചെയ്താൽ വളരെ നല്ലതാണ്, അതിനെല്ലാം പഠിക്കുക തന്നെ വേണം. ഭാഗവതം, ഭഗവത് ഗീത എന്നിവ എല്ലാം നല്ലതു തന്നെയാണ്, എന്നാൽ ഭക്തജനങ്ങൾ പലർക്കും അത് ശരിക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
Hare Krishna...........Wonderful!
No words to say thank you
Cute voice opening Story
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏❤️❤️❤️😘😘😘
രാമ രാമ പാഹിമാം രാമ padam cherane mukunda Rama pahimam
Hare Rama Hare Krishna🎉❤🙏🙏🙏🪔🪔🪔💐💐💐🌹🌹🌷🌷🌷🌸🌸
Hare Rama Hare krishna.e story ketta namukum oru nalla changes undavatte .Hare krishna
ഹരേ കൃഷ്ണ.. ❤❤❤
Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna krishna krishna Hare Hare 🙏
ഹരേ രാമ ഹരേ രാമ
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു.🙏🌹🌹🌹ശ്രീ രാധേ രാധേ🙏🌹🌹🌹🌹🌹
O my God how blessed I am to get to hear about my God from you 🙏🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ 🙏🏻 ശബരിക്ക് ഭഗവൽ അനുഗ്രഹം കിട്ടി എന്നത് ശരിയാണ്. കമ്പരാമായണത്തിലും, വാല്മീകി രാമായണത്തിലും പറയുന്നത് ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന് മാലിനി എന്ന വളരെ സുന്ദരിയായ ഒരു പുത്രി ഉണ്ടായിരുന്നു, അവളെ വിവാഹം ചെയ്തത് വിതിഹോത്രൻ എന്ന മഹാനും ബ്രഹ്മജ്ഞാനിയുമായ ഗന്ധർവ്വ രാജകുമാരനായിരുന്നു. വിവാഹാനന്തരം മാലിനി കൽമാഷൻ എന്ന ഒരു കിരാത യുവാവുമായി പ്രണയത്തിലായി, അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അവിഹിതബന്ധം പിടിക്കപ്പെടുകയും, വീതിഹോത്രൻ അവളെ ശപിക്കുകയും ചെയ്യുന്നു. നീ ഒരു കാട്ടാളൻ്റെ കാമുകി ആയതിനാൽ നീ ഒരു കാട്ടാള സ്ത്രിയായി രൂപാന്തരപ്പെടട്ടെ എന്ന്. പശ്ചാത്താപത്തോടെ മാലിനി ഭർത്താവിന്റെ പാദത്തിൽ നമസ്ക്കാരിച്ച് ശാപമോക്ഷത്തിനായി യാചിച്ചു, അപ്പോൾ കാരുണ്യവാനായ വീതിഹോത്രൻ പറഞ്ഞു, ഭഗവാൻ സാക്ഷാൽ ശ്രീരാമ സ്വാമിയാൽ നിനക്ക് കളങ്ക പരിഹാരവും ശാപമോക്ഷം ലഭിക്കും എന്ന്. ദിവ്യമായ വീതിഹോത്രൻ്റെ ശാപം ഫലിച്ച് നിമിഷങ്ങൾക്കുള്ളിൽ അവൾ കാട്ടാളസ്ത്രിയായി മാറി വനത്തിൽ അഭയം പ്രാപിച്ചു, അങ്ങിനെ കുറെ കാലത്തിന് ശേഷം അവൻ ഋഷ്യമൂകാചലത്തിൽ മതംഗാശ്രമത്തിൻ്റെ പരിസരത്ത് എത്തി, ആ പ്രദേശം അവൾക്ക് സുഖകരമായ അവസ്ഥ നൽകി. അങ്ങിനെയാണ് അവൾ ആശ്രമത്തിനു വേണ്ടി സേവ ചെയ്യുന്നത്. മുനിമാർ തപസ്സ് ചെയ്ത് ദ്ദേഹത്യാഗം ചെയ്യുമ്പോൾ ശ്രീരാമ ദർശനവും, ശാപമോക്ഷവും ലഭിക്കും എന്നും , ഭൂതവും ഭാവിയും കണ്ടറിയുവാനുള്ള ദിവ്യ ദൃഷ്ടി അവളോട് പറഞ്ഞ് അനുഗ്രഹിച്ചു. ശ്രീരാമഭക്തിയിൽ മുഴുകി ഫലങ്ങൾ ശേഖരിച്ച് കാലങ്ങൾ കഴിച്ച് കൂട്ടി അവസാനം ശ്രീരാമലക്ഷ്മണന്മാരുടെ ആഗമനത്തോടെ, ഭഗവാൻ്റെ പാദസ്പർശം ചെയ്ത് അനുഗ്രഹത്തിന് പാത്രീഭൂതയായതോടെ അവൾ പഴയ രാജകുമാരിയായി തീരുകയും, ദിവ്യ വിമാനത്തിൽ ഗന്ധർവ്വ രാജകുമാരനായ വീതിഹോത്രൻ വരികയും രണ്ടുപേരും ഒരുമിച്ച് ഭഗവാനെ നമസ്ക്കരിച്ച് വീതിഹോത്രൻ തൻ്റെ പത്നിയുമായി ഗന്ധർവ്വ പുരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് പ്രതിപാദിക്കുന്നത് . ശബരിമലയും ശബരിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സുഗ്രീവൻ വസിക്കുന്നത് ഋഷ്യമൂകാചലത്തിൽ ആണ്. അദ്ധ്യാത്മ രാമായണത്തിൽ ശബരിയെ കുറിച്ച് മേൽപറഞ്ഞ കൂടുതൽ ഒന്നും വിവരിക്കുന്നില്ല. ശ്രീരാമനാൽ മോക്ഷപ്രാപ്തി ലഭിച്ച കബന്ധനാണ് മതംഗാശ്രമത്തെ കുറിച്ചും, ശബരിയെ കുറിച്ചും ശ്രീരാമനോട് പറയുന്നത്. ശബരിയുടെ ആശ്രമത്തിൽ പ്രവേശിച്ച ഭഗവാനെ അവൾ കണ്ണുനീർ വാർത്ത് യഥാവിധി പൂജ ചെയ്ത് ഫലങ്ങൾ അർപ്പിക്കുകയും, ഭഗവാൻ ഭഗവൽ ഭക്തിയുടെ ഒമ്പത് മഹത്തായ സാധനകളെ കുറിച്ച് ശബരിക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. അങ്ങിനെ ശബരി സീതാന്വേഷണത്തിനായി ഋഷ്യമൂകാചലത്തിൽ വസിക്കുന്ന സുഗ്രീവനോട് സഖ്യം ചെയ്യാൻ പറഞ്ഞ് ഭഗവാനെ നമസ്ക്കരിച്ച് അഗ്നിപ്രവേശം ചെയ്ത് ദേഹത്യാഗം ചെയ്യുന്നതയാണ് വിവരിക്കുന്നത്. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിൽ ഭക്തിക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്, അതുകൊണ്ടായിരിക്കും കൂടുതൽ വിവരിക്കാഞ്ഞത്. അവൾക്ക് ആദ്യം മുതലെ ഭക്തി ഉണ്ടായിരുന്നെങ്കിൽ അവൾ കാട്ടാളവംശത്തിൽ എങ്ങിനെ ജനിച്ചു എന്ന് അറിയില്ല,
രാമായണത്തിൽ ഇതെ കഥയാണ് അഹല്യയുടെയും. നമ്മൾ പറയും തെറ്റ് ചെയ്താൽ പ്രായശ്ചിത്തമാണ് പാപപരിഹാരമെന്ന്, എന്നാൽ ആദ്ധ്യാത്മികത്തിൽ ഓരോ തെറ്റിനും ഉള്ള ശിക്ഷ വളരെ വലിയതാണ് എന്നുകൂടി മനസ്സിലാക്കി തരുന്നു. ഈ രണ്ട് രാമായണത്തിലും ഇങ്ങിനെയാണ്, എന്നാൽ എഴുത്തച്ഛൻ വളരെ കുറച്ചെ ശബരിയെ കുറിച്ച് വിവരിച്ചിട്ടുള്ളു, ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ അറിവിന് വേണ്ടി എഴുതിയതാണ്. ശബരിക്ക് ഭഗവൽ അനുഗ്രഹം ലഭിച്ചു എന്നത് വളരെ ശരിയാണ്. എല്ലാവർക്കും നല്ലത് ചിന്തിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🏻🌹🙏🏻
ഹരേ കൃഷ്ണാ...🙏🙏🙏
Hare Rama Hare Krishnaaa.. 😍😍
ജയ് ശ്രീറാം 🙏🙏🙏
Hare Krishna Hare Krishna 🙏
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare 🙏
🙏Sarvam Krishnaarpanamastu 🙏
Swasthika Pranam, Hare Krishnaaa
May be your stories will be the turning point in my life. Hare Rama🙏
Hare Krishna 🙏🏻💟sarvvam Krishnarppanamasthu 💜
Swastika മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏
Hare Krishna radhe radhe ❤️ 🙏 ♥️
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Kaarhirikayrnu Bhagavad kadhakal kelkaan ... Hare Krishna ❤️❤️❤️❤️🥺🥺🥺🙏🏻
Hare Krishna sarvamkrishnarpanamasthu 🙏❤
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
excellent presentation ..... I don't think we get such detailed story of Sabari from Ramayana, thank u madam 🙏
waiting to hear more stories from u 🙏
44444444444444444444444444444444444444444444
ഹരേ കൃഷ്ണ
രാധേ കൃഷ്ണ ചേച്ചീ
ഹരേ കൃഷ്ണ 🙏🙏🙏❤
Hare krishna....🙏🙏🙏what a beautiful presentation!!! May Lord Krishna shower his blessings abundantly upon you.Thank you.
Hare Krishna 🙏
Thank you very much 🙏🙏
Hare Krishna hare rama hare hare.
Jai sree radhe shyam ❤❤❤❤sabariyude kadhayil ninnu nalloru gunapaadam namukku padikkan undu swasthika yude avatharanam valare manoharamaayi sarvam krishnarppanamasthu ❤❤❤❤❤❤
OamnamoNarayanyaSarwamkrishnarpanamasthu
Hare Krishna..... katha kelkumbol thanne ellam manasil pathyanu.....parayan vakkukalella.... athimanoharam....
Hareee rama..haree rama...rama rama haree haree haree..krishna haree krishna krishna krishna hareee...haree..🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ..
ഹായ് മോളു സർവ്വം കൃഷ്ണാ ർപ്പണമാസ്തു
Hare krishna Jai sree Radhe Radhe
Hare Krishna ❤️❤️❤️. Jai Sree Ram ❤️❤️❤️. Oru pad thanks. Swasthika
Dear sister
You are blessed by Krishna, how fluently you are explain the stories of krishna 🙏🙏🙏 Hare krishna........🙏🙏🙏
k.
Hare Krishna 🙏
Harae krishna harae krishna........
Jai Sreeram..
Hare Krishna 🕉️🙏🙌
Narayanaa narayannaaa Narayana,🙏🏻
Hare Rama....Hare Krishna ...
നമസ്തെ സ്വസ്തി കാമ്മെ,, ഹരെ ക്യഷ്ണാ,, ഹരെ രാമ,,
God will blesse you
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏ശബരി മാതാവിന് ഈ ഉള്ളവളുടെ പ്രണാമം.... 🙏
ഹരേ ക്യഷ്ണാ
ഹരേ രാമ എത്ര മനോഹരം
Hare krishnaaaaa
hare krishna hare rama chechi
എന്നും കണ്ണ് നിറയാൻ എന്തെങ്കിലും ഉണ്ടാകും അതുകൊണ്ട് ഞാൻ ഒറ്റക്ക് ഉള്ളപ്പോഴേ താങ്കളുടെ വീഡിയോ കാണാറുള്ളു 🙏🙏🙏
Thankyou for this blissful experience dear Swasthikaaaa🙏🥰
ഹരേ കൃഷ്ണ 🙏🙏🙏🙏
Hare krishna.🙏🏽🙏🏽🙏🏽🙏🏽🙏🏽
Hare krishna 🙏🙏🙏maya devi.
Radhae shyaam
Hare Krishna vaishnav JAYAKUMAR
Anikku ante kannuneer niyantrikkan kazinjilla. Atra matram power undu ee kadhakku
🙏harekrishna
Rama Rama Rama 🙏🙏
Kadhha avatharanam aparam thanne'Hare krishna
Hare Krishna Swastika
ഒരുപാട് നന്ദി 🙏 swasthika 🙏
Beautiful ! Thank u ! God bless
ശബരിമലയിൽ പോകുമ്പോൾ.. ശബരി പീഡത്തിൽ എത്തുമ്പോൾ ഞാൻ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഓർക്കും.. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥന നടത്തും.... 🙏🙏🙏🙏🙏
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🌹💓🌹
ഓം നമോ നാരായണായ നമഃ ❤️🙏
രാമ വിദ്യ സ്വരൂപം ശക്തി
മാതാവ് മാതൃത്വം വിശ്വമാതൃത്വം
അമ്മ മക്കളായി മാറാം
ഭാരതം
അമ്മേ നാരായണ
രാധ കൃഷ്ണ സ്വരൂപം
വിശ്വഹൃദയം
സ്വരൂപം
വന്ദനം
ഹരേ കൃഷ്ണ ഹരേ രാമാ
മോളുടെ കഥ കേൾക്കുമ്പോൾ ഭയങ്കര ഇഷ്ട്ടം തോന്നും, കണ്ണുകൾ നിറഞ്ഞു പോവും, എന്തോ ഭാഗ്യം കൊണ്ടാണ് ഇതു കാണാൻ തോന്നിയത്, എനിക്ക് ബാലി യെ ഭഗവാൻ കൊല്ലുന്നത് എന്തു കൊണ്ടാണെന്ന് പറയാവോ, എന്തെകിലും കാരണം ഉണ്ടാവും എന്നറിയാം, ബാലി നല്ല ആളായിരുന്നു എന്നറിയാം, പൂർവ ജന്മം എന്തെങ്കിലും കാരണം ഉണ്ടോ, ഒന്ന് പറയാമോ
ബാലിയെ കൊല്ലാൻ കാരണം ബാലി സ്വന്തം കൈകരുതിൽ അഹങ്കാരിച്ചു സ്വന്തം പെങ്ങളായി കാണേണ്ട സഹോദരനായ സുഗ്രീവന്റെ പത്നിയെ അവന് ജീവിച്ചിരിക്കുമ്പോൾ തന്നെ അപഹരിച്ചു സ്വന്തമാക്കി രാവണൻ ചെയ്തതിനേക്കാൾ വലിയ തെറ്റ് ബാലി സുഗ്രീവനെ അവനർഹത പെട്ട രാജ്യം പോലും കൊടുക്കാതെ മാതൃ രാജ്യമായ കിഷ്കിന്ഡയിൽ നിന്നും തല്ലി ഓടിച്ചു ലോകം മുഴുവൻ സത്യത്തിൽ ബാലി തന്നെയായിരുന്നു രാജാവ് എന്നാൽ ഒരിക്കൽ മായാവി എന്ന് പേരായ ഒരു അസുരൻ ബാലിയെ വെല്ലുവിളിക്കുന്നു ബാലി അവനെ നിലമ്പരിശാകുന്നു പക്ഷെ അവൻ താത്കാലികമായി മായാവിധ്യയിലൂടെ രക്ഷപെട്ടു ഒരു ഗുഹയിൽ ഒളിക്കുന്നു ബാലിയോടൊപ്പം സുഗ്രീവൻ അനുഗമിക്കുന്നു ഗുഹകവാടത്തിൽ നിന്നുകൊണ്ട് അനുജനായ സുഗ്രീവാനോട് ബാലീ ഇപ്രകാരം പറയുന്നു സുഗ്രീവാ ഞാൻ ഈ ഗുഹയിൽ കയറുന്നു ഒന്നുങ്ങി ഞാൻ അല്ലെങ്കിൽ അവൻ രണ്ടിലൊരാളെ ഇനി ജീവിക്കു നീ ഇവിടെ കാത്തുനിൽകുക ഇതുവഴി വെളുത്ത പാലാണ് ഒഴുകിവരുന്നതെങ്കിൽ മായാവിയെ താൻ വധിച്ചു എന്നും പകരം രക്തം ആണ് ഒഴുകിവരുന്നതെങ്കിൽ അവൻ എന്നെ കൊന്നെന്നും മനസ്സിലാകണം അങ്ങനെയുണ്ടായാൽ ഗുഹകാവടം ബന്തിക്കണം അവൻ രക്ഷപെടരുത് ശേഷം നീ കിഷ്കിന്തയുടെ രാജാവായി രാജ്യഭാരം ഏൽക്കുക ഇത്രയും പറഞ്ഞതിന് ശേഷം ബാലീ ഗുഹക്കു അകത്തേക്കു പോയി കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി രക്തം ഒഴുകിവന്നു അതുകണ്ടപ്പോൾ സുഗ്രീവൻ വിഷമിച്ചു എന്നിട്ട് ഗുഹകവാടം ബന്തിച്ചിട്ടു കിഷ്കിന്തയിൽ ചെന്ന് രാജ്യഭാരം ഏറ്റു പക്ഷെ അത് മായാവി എന്ന അസുരന്റെ മായാവിദ്യ ആയിരുന്നു സഹോദരന്മാരെ തമ്മിൽ തെറ്റിക്കാൻ അവർ മനഃസമാധാനത്തോടെ കഴിയാതിരിക്കാൻ അതിൽ മായാവി വിജയിച്ചു യുദ്ധത്തിൽ മായാവിയെ ബാലി കൊന്നു തിരിച്ചു വരുമ്പോൾ ഗുഹകാവടം ബന്തിച്ചിരിക്കുന്നതുകണ്ടു കോപകുലനായ ബാലി കൊടുങ്ങാറ്റ് പോലെ കിഷ്കിന്താ രാജാസഭയിൽ വന്നു എല്ലാവരും അന്തം വിട്ടു ശേഷം ബാലി സുഗ്രീവനെ തല്ലിയൊടിച്ചു അവന്റെ പെണ്ണിനേയും സ്വന്തമാക്കി സത്യത്തിൽ കോപം മനുഷ്യനെ ഭ്രാന്തനാകും ശെരിയും തെറ്റും മനസിലാക്കാതെ തിന്മ ചെയ്യാൻ പ്രേരണ നൽകും അതിന്റെ ഉദാഹരണം ആണ് ബാലീ വീണ്ടുവീചാരം ഇല്ലാതെ കാര്യത്തിന്റെ നിജവസ്ഥആരായാതെ സ്വന്തം സഹോദരനെ രാജ്യഭ്രാഷ്ടനാക്കുകയും അവനരത്ധപ്പെട്ട രാജ്യം ഭാര്യ എന്നിവഎയൊക്കെ തട്ടിയെടുത്ത മഹാപാപി തന്നെയാണ് ബാലി അതുകൊണ്ടാണ് ശ്രീരാമൻ ബാലിയെ വധിച്ചത് ശെരിക്കും ശ്രീ രാമന് സുഗ്രീവാനോട് സഖ്യം വെക്കുന്നതിനു പകരം ബാളിയോട് സീതയെ വേണമെന്ന് പറഞ്ഞിരുന്നെങ്കിൽ തല്ക്ഷണം ബാലി സീതയെ വീണ്ടെടുത്തു രാമാനു കൊടുകുമായിരുന്നു രാവണനെ കുരുകിട്ടു രാമസന്നിധിയിൽ ഹാജരാക്കിയേനെ അതിനും മാത്രമുള്ള ശക്തി ബാലികുണ്ടായിരുന്നു പിന്നെ ബാലി ജയിക്കുന്നത് എപ്പോഴും സ്വന്തം ശക്തികൊണ്ടല്ല ശത്രുവിന്റെ പകുതിബലം കടമെടുത്തുകൊണ്ടാണ് അപ്പോൾ ജയിക്കാൻ വേണ്ടി ഏതു മാർഗവും സ്വീകരിക്കുന്ന ഒരു വ്യക്തിയായ ബാലിയെ രാമൻ അതെ നാണയത്തിൽ അതായതു ജയിക്കാൻ വേണ്ടി ഒളിയമ്പ് എയ്തതിലും തെറ്റില്ല ശെരിക്കും ഇതിന്റെ പരിണിതാപലം കൂടിയാണ് മായയുധത്തിൽ ഇന്ദ്രജിത്തിനോട് താത്കാലികമായ ഒരു പരാജയം രാമാനു ഏറ്റുവാങ്ങേണ്ടി വന്നത് കാരണം രാമനെ നേർക്കു നേരെ നിന്നു യുദ്ധം ചെയ്തു തോൽപിക്കാൻ ആവുകയില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് meghanaathan ഒളിയുധം അഥവാ മായയുധം തുടങ്ങിയത് ഇതേപോലെയായിരുന്നു ബാലിയും ബാലി പ്രത്യുങ്ങിരാ എന്ന ദേവിയുടെ നികുമ്പിലാ എന്ന സ്വരൂപത്തെ ഉപസിച്ചിരുന്നതുകൊണ്ട് ബാലിയുടെനെർക്കു നിന്ന് യുദ്ധം ചെയ്തു തോൽപ്പിക്കാൻ ആകില്ല പിന്നെ മറ്റൊരു തരത്തിൽ പറഞ്ഞാൽ ബാലി ഒരു മൃഗം കൂടിയാണെല്ലോ സ്വന്തം ഇരയെ തേടിവരുന്ന വേട്ടക്കാരാൻ ഒളിയമ്പ് എയ്താണ് ഇരയെ കൊല്ലുന്നതു അപ്പോൾ അങ്ങനെ നോക്കിയാലും തെറ്റില്ല പക്ഷെ നിക്ഷ്പക്ഷമായി ചിന്ദിക്കുമ്പോൾ ഇച്ചരി പ്രശ്നം തോന്നാം പക്ഷെ അതിനും പരിഹാരം നാരായണൻ കണ്ടിരുന്നു ശ്രീ കൃഷ്ണന്റെ അവതാരം എടുത്തു സ്വർഗ്ഗരോഹണം ആയപ്പോൾ അദ്ദേഹം മരിക്കുന്നത് ഒരു വേടന്റെ ഒളിയമ്പുകൊണ്ടാണ് ആ വേടൻ തന്റെ ഇരയാണെന്ന് കരുതി അമ്പയച്ചതാണ് പക്ഷെ അത് കൃഷ്ണന്റെ കാലിൽ കൊണ്ടാണ് അദ്ദേഹം മൃതിയടയുന്നത് ആ വേടൻ മുന്ജന്മത്തിലെ ബാലിയായിരുന്നു അതോടെ കണക്കുകളെല്ലാം tally ആയി
@@rejithr729 🙏thanks, ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ
🙏🙏🙏ഹരേ കൃഷ്ണ
ഹരമഹരമഹരമഹമ
Hare Krishna
Hara rama hare Krishna
Harekrishna 🙏
Hare krishna🙏🙏🙏