Ship's Supermarket explained in Malayalam I Dry Provision Room & Cold Storage Room Ep#36

Поділитися
Вставка
  • Опубліковано 3 жов 2024
  • #Josemonsclicks #Shipsstore #Merchantnavyinmalayalam
    In this video, i would like to explain the details about the Ship's Fish room, Meat room, Vegetable room and Dry provision room. Procedure of ordering food items and collection of the same explained here.
    If you like the video,don't forget to like, share and subscribe
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Mic i used Boya BYM1 amzn.to/36GgYNQ
    Checkout my Playlists:
    My Popular Videos :
    • My Popular Videos
    How it looks inside a Container ship :
    • How it looks inside a ...
    How will you get a job in Merchant Navy :
    • How will you get a job...
    What I see during my ship travel :
    • What I see during my s...
    Duties and Responsibilities at Sea :
    • Duties and Responsibil...
    Entertainment and Recreational Activities in Ship :
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

КОМЕНТАРІ • 948

  • @libisworld8120
    @libisworld8120 4 роки тому +120

    ചേട്ടാ.. 99.8 മുതൽ നോക്കി ഇരിക്കുവാരുന്നു.. 100k ആകുന്നത് ഒരു മണിക്കൂർ ഉള്ളിൽ ആയി.. congratzz..

  • @nayanaraju4485
    @nayanaraju4485 4 роки тому +239

    ഈ ചാനലിനോട് ഇപ്പൊ addict ആയി പോയി ..Nice vedios.. all the best 🤗🤗🤗

  • @nasrdheenkl5378
    @nasrdheenkl5378 4 роки тому +88

    Corona വേണ്ടി വന്നു നിങ്ങള പോലെ ഉള്ള ഒരു UA-camrine അറിയാൻ....100K 😍

  • @tvmpanda
    @tvmpanda 3 роки тому +46

    ബീഫ് ഒക്കെ കഴിച്ചിട്ട് 6 മാസം ആയി എന്ന് ജോസ് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ... മലയായിയുടെ ഈ വേദന മറ്റൊരു മലയാളിക്കേ മനസിലാകൂ :-)

  • @Sajithriya_uae
    @Sajithriya_uae 4 роки тому +63

    ലുലു ഹൈപ്പർ മാർക്കറ്റ് കയറിയ ഫീൽ..😁😁😁.. പൊളി വീഡിയോ 👌👌.. കർപ്പൂരം ഇല്ലാത്തതു മോശം ആയിപോയി 🤪

  • @dharunyashaji8956
    @dharunyashaji8956 4 роки тому +5

    ചേട്ടന്റെ ഓരോ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് കുറച്ചു വിദ്യാഭാസം നേടിയാൽ അഹങ്കരിക്കുന്ന കുറച്ചു ആൾക്കാർക്ക് മുന്നിൽ ചേട്ടൻ നല്ലൊരു മാധ്രികയാണ് ഈ എളിമനിറഞ്ഞ സംസാരം കേൾക്കുമ്പോൾ വീണ്ടും വീണ്ടും ഓരോ വീഡിയോ കണ്ടു പോകും താങ്ക്സ് ചേട്ടാ ഓരോ വിഡിയോക്കും

  • @HariKrishnan-qx5vm
    @HariKrishnan-qx5vm 4 роки тому +184

    ചേട്ടാ കപ്പൽ start ചെയ്യുന്ന ഒരു video ചെയ്യാമോ.. ഈ കാഴ്ച കാണാൻ താല്പര്യം ഉള്ളവർ ഒന്ന് like അടിക്ക്😊..

  • @muhamadadhi2426
    @muhamadadhi2426 4 роки тому +20

    അടിപൊളി
    ഇത് കണ്ടിട്ട് ഇതിൽ യാത്ര പോകുന്ന ഒരു ഫീലിംഗ്

  • @sandhyabasil15
    @sandhyabasil15 4 роки тому +58

    ഷിപ്പിൽ കയറാൻ ഇതു വരെയും സാധിച്ചട്ടില്ല 😔 വീഡിയോസ് കണ്ടപ്പോൾ. ഓ കൊതിയായി.😜. നല്ല അവതരണം 👍👍

    • @pranavp8456
      @pranavp8456 4 роки тому +1

      കണ്ടിരിക്കന്നെ നമ്മുക്ക് പറ്റു

    • @noorbinamujeeb863
      @noorbinamujeeb863 4 роки тому +1

      Pls support my UA-cam channel

  • @ammuachu2178
    @ammuachu2178 4 роки тому +2

    ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ ഉള്ള ഭാഗ്യം കിട്ടിയല്ലോ... ഈ ജന്മത്തിൽ ഒന്നും നമുക്ക് ഇതുപോലെ ഒരു ജോലി കിട്ടില്ല...അപ്പൊ ഇങ്ങനെ കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം good job sir

  • @godofsmallthings4289
    @godofsmallthings4289 4 роки тому +25

    Ithokke kaanunna CHUNTAN ELI 🐁🐭🐭 OH 12B THIS IS TOO MUCH😍😍

  • @ajikumar7170
    @ajikumar7170 4 роки тому +17

    കൊള്ളാം സർ എന്തായാലും നേരിട്ട് കാണാൻ പറ്റില്ലെങ്കിലും ഈ വീഡിയോ കാണാൻ പറ്റിയല്ലോ ഐസ്ക്രീം കണ്ടപ്പോൾ കഴിച്ചാൽ കൊള്ളാം എന്ന് തോന്നി

  • @lite3262
    @lite3262 4 роки тому +51

    *ROAD TO 100k congrtaz*

    • @mkjvd
      @mkjvd 4 роки тому +3

      നാളെ രാവിലെ 100K 😇😇

    • @lite3262
      @lite3262 4 роки тому +2

      Januprasad poli popoli❤️❤️

    • @__-nj9gi
      @__-nj9gi 4 роки тому +2

      Athe nale 100k congrtaz josetta

    • @mmhh9238
      @mmhh9238 4 роки тому +2

      Poli popoli

    • @RyzenFTw
      @RyzenFTw 4 роки тому +2

      Nale alla bro today 🔥🔥❤️

  • @shanjeru3394
    @shanjeru3394 4 роки тому +1

    Praise the lord..
    നല്ല അവതരണം ...
    നേരിട്ട് കാണുന്നത് പോലെ ..
    God bless u..💕💕💕

  • @cashiq1
    @cashiq1 4 роки тому +32

    ഉപ്പ് മുതൽ......... കർപ്പൂരം ഇല്ല.. ബാക്കി എല്ലാo കിട്ടും 😁

  • @shaha207
    @shaha207 4 роки тому +2

    എല്ലാം നല്ല വ്യക്ത മായി കാണിച്ചു തന്നു അടിപൊളി വീഡിയോ കപ്പലിൽ ഇതെല്ലാം ഉണ്ടാകുമെന്ന് ഇപ്പോൾ മനസ്സിലായിട്ടോ

  • @preethavasudevan3033
    @preethavasudevan3033 4 роки тому +3

    Hus പറഞ്ഞു food ne പറ്റി അറിയാം. But live ആയി കാണാൻ പറ്റിയതിൽ സന്തോഷം

  • @harithamaryjoy
    @harithamaryjoy 4 роки тому +1

    Channel kandu thudangiyit 3days ayitullu. 100k yude bhagamavan സാധിച്ചത് സന്തോഷം. Sirnte അവതരണം nannayitund. നിഷ്കളങ്കമായ അവതരണം. Sadaranakarkum manasilakum oro featuresum. Iniyum subscribers varumennullath theercha. All the best sir.

  • @chinnakuttyjames329
    @chinnakuttyjames329 4 роки тому +5

    Josmone,, praise the lord. ആൻഡ് pray for all your subscribers and viewers.

  • @amalushaji1904
    @amalushaji1904 4 роки тому +1

    Congratulations josemon chetta channel പൊളിക്കുന്നുണ്ട് അടിപൊളി.........🥰🥰❣️❣️❤️❤️

  • @unboxingmalayalam137
    @unboxingmalayalam137 4 роки тому +5

    സൂപ്പർ ഞങ്ങൾക്ക് ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 роки тому +1

    അങ്ങനെ ആ ഭാഗവും വിശദമായി കണ്ടു.. വീട്ടിൽ എല്ലാവരും ആയി ഹാപ്പി അല്ലെ ബ്രോ.. Stay blessed and happy 💞

  • @justinanitha5973
    @justinanitha5973 4 роки тому +4

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ കപ്പലും കടലും

  • @mem3rhcr
    @mem3rhcr 4 роки тому

    Ee program kaanumbol kappalil travel cheyyuvanthonnunnu valarenalla program God bless you 🙏🙏

  • @learnastrologywithjayashre2934
    @learnastrologywithjayashre2934 4 роки тому +3

    Pls do a video on technical terms in marine Industry. For eg what is nautical miles, what are the designations in navy, how you do ship to ship communication for eg if you see an abandoned ship, how you adress your colleagues acc to their designation and last about pirates. In some novel I think in Count of Montecristo I read ocean has a unpleasent fragrance, especially in the mid portion

  • @irshad.a8483
    @irshad.a8483 4 роки тому +1

    100K അടിച്ച ജോസ്‌മോൻ ക്ലിക്സ്നു എല്ലാവിധ ആശംസകളും നേരുന്നു.
    ജോസേട്ടാ നിങ്ങൾ പൊളി ആണ്.

  • @bindukunjumon4830
    @bindukunjumon4830 4 роки тому +36

    Shipil medical teams undo.thanks bro explain everything.godbless you

    • @devadathpm7509
      @devadathpm7509 4 роки тому +8

      2 nd officer is incharge of medical

    • @VMVMVMw
      @VMVMVMw 4 роки тому +4

      There is no medical team in ship ...every one is aware of safety and first aid and captain has to do separate medical training courses

    • @stevewalter2932
      @stevewalter2932 4 роки тому +4

      Passenger ship aanenki undavum but merchant shipil undavilla ...normally 2nd officer aayirikum ship medical officer and he is only for giving u first aid and basic medicine and if injury is serious they will send u to shore

    • @nawsherbanmohammadbasheer
      @nawsherbanmohammadbasheer 3 роки тому

      leave epozhanu

  • @noufaln6320
    @noufaln6320 2 роки тому +1

    Enikk vayy vidiyo kand kandu oru vidiyo thanne etra vetama kanunne njan 💞💕💞💞💕💞💞💕💞💞💞💞💞💞💞💞💞

  • @cyberpunk6850
    @cyberpunk6850 4 роки тому +7

    You deserved 100k and Finally you have achieved it.. Congratulations Bro🎉🎉

  • @joymeladoor
    @joymeladoor 4 роки тому +1

    1 k വരുന്നു 👏👏👏👏👏 ഒരുപ്പാട് അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി❤️❤️❤️👌

  • @michaelmathew9470
    @michaelmathew9470 4 роки тому +8

    Real Nice, love it bro....😍

  • @suharabiashraf4232
    @suharabiashraf4232 4 роки тому +2

    Super അവതരണം
    കപ്പലേ ലെ കേൾക്കാൻ നല്ലcute

  • @MillennialKJ
    @MillennialKJ 4 роки тому +8

    You take me closer to my dream each day. Keep going brother ❤️

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 4 роки тому +1

    കാണാൻ ആഹ്രഹിച്ച ഒരു വീഡിയോ ആയിരുന്നു സൂപ്പർ വീഡിയോ അടിപൊളി

  • @sku6690
    @sku6690 4 роки тому +3

    🔥🔥🔥🔥🔥🔥🔥🔥🔥Congrats 100 k Subscribers👍👍👍👍👍👍👍👍👍👍👍👍👍👍

  • @orionmasters.8508
    @orionmasters.8508 4 роки тому +1

    കപ്പലുകൾ പുറത്തു നിന്നും സിനിമഎലും കാണുന്ന സാധാരണക്കാരനെലേക്കു ഇ കാഴ്ചകൾ എത്തേക്കുന്ന സാറിന് എന്റെ ബിഗ് സല്യൂട്ട്

  • @jasux9427
    @jasux9427 4 роки тому +11

    100k അടിക്കാറായല്ലോ 😄😍
    അടിച്ചു congrates 🤩😍

  • @mufidpk1320
    @mufidpk1320 4 роки тому +1

    Best UA-cam channel which suggested to me 3 days ago... Watched almost all videos within these days♥️
    Congratulations for crossing 100K Subscribers😊😊😊

  • @lifeofpaichi5208
    @lifeofpaichi5208 4 роки тому +3

    സര്‍ ഞാന്‍ കേരളത്തിലെ ഒരു മത്സ്യ തൊഴിലാളി ആണ് ..... ചോദ്യം... കപ്പല് എന്തിനാണ് കേരളത്തിന്റെ 32 മാര്‍ ഉള്ളില്‍ ചേര്‍ന്ന് പോകുന്നത്... എത്രയോ തവണ വല കീറി കൊണ്ട് പോയ്
    നിങ്ങ പോകുന്ന സമയം വള്ളക്കാരെ ശ്രദ്ധിക്കുന്നില്ല... പലപ്പോഴായ് കപ്പല് കയറി വല കീറി നഷ്ടപ്പെട്ടു വള്ളം മറിഞ്ഞ് പോകുന്ന അവസ്ഥ വരെ വന്നിട്ടുണ്ട്... സത്യം പറയാല്ലോ ഒട്ടേറെ തെറി നിങ്ങളെ വിളിക്കേണ്ട അവസ്ഥ ഉണ്ടായിന് ഒരു വര്‍ഷം കടലിനോട് പൊരുതി കിട്ടുന്നത് , പകുതിയും വലക്ക് വരുന്നു... ചിലപ്പോള്‍ തോന്നും നിങ്ങളെ ഒന്ന് ചേസ് ചെയ്ത് രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന്
    ചങ്കൂറ്റം ഉണ്ട്... ആശാനേ
    വീട്ടുകാരെ ഓര്‍ത്താണ് അതിന് മുതിരുന്നില്ലഃ..
    കൊല്ലത്ത് നടന്നത്... പാഠം പാവപ്പെട്ട മത്സ്യതൊഴിലാളികളെ എന്ട്രിക ലെക്സി എന്ന കപ്പല്‍ നാവികര്‍ വെടിവെച്ച് കൊന്ന അനുഭവം...
    ഒരു അപേക്ഷ കേരളത്തില്‍ എത്തുമ്പോള്‍ രാത്രി കാലങ്ങളില്‍ പ്രതേകിച്ച് കുറച്ച് ജാഗ്രത പാലിക്കൂ...

  • @haskerali3520
    @haskerali3520 3 роки тому +1

    ഞാനും ഈ ചാനലിന്റെ addict ആയി

  • @trivandrumcafe5636
    @trivandrumcafe5636 4 роки тому +3

    Congratulations chettoi 100K 🥳🥳🥳🥳🥳

  • @rahulk5781
    @rahulk5781 3 роки тому

    Sir nigallude vedios kaanumbol athe muzhuvanayi kaanathe edake vache nirthan orikalum thonnunila.athrakum Intresting aane.thank you.....

  • @aswantht.g6863
    @aswantht.g6863 4 роки тому +9

    Ohh sir how can you manage on the meet room on -ve degree temperature with out coat we can not hold few sec.

  • @aiswaryac3644
    @aiswaryac3644 4 роки тому

    Ente favi ketyon shipil anu... Athkond thangalude vedios othiri eshtanu... Addict ayi..nice vedio sir

  • @manipss3401
    @manipss3401 3 роки тому +7

    അങ്ങനെ കപ്പലിൽ കുശാലായ ശാപ്പാടാണ് എന്ന് പറ 😀
    സാമ്പാറും, രസവും പുളിശ്ശേരിയും, കൂർക്കയും, ചേനയും ചെത്തുള്ള പൊരിയലും, കൂടാതെ അടപ്രഥമനും മറ്റും വയ്ക്കാനുള്ള പട്ടരുടെ ആവശ്യമുണ്ടെങ്കിൽ പറ 😂

    • @nishadmp6219
      @nishadmp6219 2 роки тому

      പപ്പടം പഴം പായസം വരെ കപ്പലില്‍ കിട്ടും ഗള്‍ഫ് ആയാലുു ,ഇന്ത്യ ആയാലും

  • @hitpopup6203
    @hitpopup6203 4 роки тому

    Njan aadyamaayi chanel kaanumbo 61k ippo nokumbo 99.7k poli bro ningal vijayikkum urapp within 3-4 months.... CONGRATZ

  • @nasrdheenkl5378
    @nasrdheenkl5378 4 роки тому +10

    Silver play Button കിട്ടാർ ആയാലോ....Subscribers നു വല്ലതും ഉണ്ടോ....😍📌

  • @4youreyes
    @4youreyes 4 роки тому

    നല്ല അറിവുകൾ തരുന്ന ജോസ്‌മോന് കൊട് കൈ..ജോസ്‌മോനെ.. സൂപ്പറാ.

  • @aakashpopz6526
    @aakashpopz6526 4 роки тому +4

    you make me more attractive about merchant navy and i will make my draem...................................

    • @sreedevdamodaran
      @sreedevdamodaran 4 роки тому +1

      Alll dreams come trueeee..
      Wait for that time
      Nd welcome to our sea world 💗

  • @sobhananair8005
    @sobhananair8005 3 роки тому +1

    Shipil boradekkarundo happy yano one time anu njan yethu kanunnathu very good

  • @master5119
    @master5119 4 роки тому +5

    അടിച്ചു മക്കളേ.... 100 k അടിച്ചു 🤩🤩🤩👏👏👏

  • @ashavijay5315
    @ashavijay5315 3 роки тому +2

    Your videos are amazing 👏🏻👏🏻👏🏻Great job!!!! can you please make a video discussing the average salary for seafarers.

  • @bennymathew1666
    @bennymathew1666 4 роки тому +8

    Very Videos,after watching this video.people might interested to join Merchant Navy. for the beginners Make sure before joining any Marine coures first get a Sponsor Ship letter from a Shipping Company (Govt registered shipping companies). other wise joining a Ship after completion Courses, very difficult.not discouraging anybody, the real fact only.

  • @denyjohny7735
    @denyjohny7735 4 роки тому +1

    Explain everything well broo nice video ...God bless 😊😊

  • @mkjvd
    @mkjvd 4 роки тому +11

    ഇന്ന് രാത്രി 100K ആവും ജോസ് ഭായ് 💜👏🏻😄

    • @mkjvd
      @mkjvd 4 роки тому

      അടിച്ചു മോനെ

  • @jibinabinoy2741
    @jibinabinoy2741 4 роки тому +1

    Congratulations cheatta... 100k😍🥳🥳🥳🥳

  • @krishnanandk903
    @krishnanandk903 4 роки тому +6

    Nice sir... ♥️💥സർ ജോലിക്കിടയിലും നമുക്ക് ഇത് കാണിച്ചുതന്ന്നല്ലോ..... Thnk uh sir✨️മലയാളി പണ്ടേ പൊളിയല്ലേ😜🔥

  • @ajmiajuzz1271
    @ajmiajuzz1271 4 роки тому

    Randu divasam kondu e chanalile Ella videosum njan kandu adipwoli avatharanam

  • @andiparuppu4644
    @andiparuppu4644 4 роки тому +4

    Waste management angana anu bro

    • @andiparuppu4644
      @andiparuppu4644 4 роки тому +1

      Pls reply

    • @aneeshkurian7766
      @aneeshkurian7766 4 роки тому +1

      Waste is segregated in to different class properly . Plastic , metal, operational waste, food waste , human waste . Except plastic and metal waste all are processed before discharging. Plastic , metal waste are discharged on land during ports. For more information search web .

    • @andiparuppu4644
      @andiparuppu4644 4 роки тому

      Thanks bro

  • @anoopkamal7852
    @anoopkamal7852 2 роки тому +1

    Kollam chetta, first time aanu ingane ship nte inside facilities oke kanunne
    But I already worked in a 5 star hotel, so , I know the cold room and the temperature inside of that
    Anyway it was nice , keep going👍

  • @skmedia5488
    @skmedia5488 4 роки тому +6

    First comment🥰

  • @ahamedrasheed123
    @ahamedrasheed123 4 роки тому +2

    Super video machan

  • @sharma9277
    @sharma9277 4 роки тому +5

    Is doctor available in ship for your health issues

    • @sreedevdamodaran
      @sreedevdamodaran 4 роки тому +2

      The medical charge is responsible for the second officer

    • @roshan8758
      @roshan8758 4 роки тому +1

      @@sreedevdamodaran Bro whats app number onn tharou?

    • @sreedevdamodaran
      @sreedevdamodaran 4 роки тому +1

      @@roshan8758 brh insta: The__sea__captain

  • @rahna.rahnapoovi7991
    @rahna.rahnapoovi7991 4 роки тому

    ഞാൻ ഇന്നാണ് വിഡിയോ കാണുന്നത് apo തന്നെ subscrip. ചെയിതു... എല്ലാം വിഡിയോകളും സൂപ്പർ ആയിട്ടുണ്ട്.....

  • @muhammadadnankk4411
    @muhammadadnankk4411 4 роки тому +10

    shipil etheyou

  • @jimalampuzha9916
    @jimalampuzha9916 4 роки тому +2

    Now watching from mysore JC clicks💝

  • @skmedia5488
    @skmedia5488 4 роки тому +3

    Fens like❤️👍

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 4 роки тому +2

    Bro നല്ല അവതരണം തലകണമില്ലാത്ത പെരുമാറ്റം എത്രയും പെട്ടന്ന് 100k ആവട്ടെ

  • @noelabinalex991
    @noelabinalex991 4 роки тому +3

    Shipil internet connection undo ?.

    • @aneeshkurian7766
      @aneeshkurian7766 4 роки тому +1

      Different ships have different plans , There are ships with unlimited data per day for free. And some cost money upto 20 to 40 dollars per 200 to 500 mb. My last ship had 2 gb per month free data .

  • @lets_talkss
    @lets_talkss 4 роки тому

    Adipoli kappal yathraghal.ningalude videos full enjoyment anh traunhadh. Kaplalel kadlilude Ulla yatrha kothiyavunhu.

  • @Jocker-og5tb
    @Jocker-og5tb 4 роки тому +13

    Can we go and take chocolate and I cream from the store room when ever we want

    • @ayananwar4557
      @ayananwar4557 4 роки тому

      No

    • @maiko707
      @maiko707 4 роки тому +2

      Cctv kanum

    • @jomsonjohn7759
      @jomsonjohn7759 4 роки тому

      It depends , in our ships the store is always open . So we took whatever we want whenever we feel like

    • @aneeshkurian7766
      @aneeshkurian7766 4 роки тому +3

      It depends on GS and your relationship . These stores are always open , Junior officers used to sneak into provision stores after watch to have juices in night .

    • @Jocker-og5tb
      @Jocker-og5tb 4 роки тому

      @@maiko707 🤣🤣🤣

  • @radhikak1453
    @radhikak1453 4 роки тому +1

    നല്ല വിവരണം....... ഇഷ്ടമായി

  • @abhinendm5488
    @abhinendm5488 4 роки тому +3

    100k💥💥

  • @azadsvinod
    @azadsvinod 3 роки тому

    I really like your videos. So natural. Different experience never been to ship before

  • @nijas856
    @nijas856 4 роки тому +9

    Nattil ethiyathu kondu ship vedios illann vicharicha pavam njn😭😭

  • @aksharapvaz
    @aksharapvaz 4 роки тому

    Sho...valla shippilum jolikk keriya mathyarnnu... Nalloru karyam paranju thannathinu orupadu nandhi..😄

  • @jayakrishnanvr2661
    @jayakrishnanvr2661 4 роки тому +3

    Hello bro oru hai tharumo

  • @ayananwar4557
    @ayananwar4557 4 роки тому +2

    Could have included bond store too so that , people could understand abt it too. Btw awsome video and content . Waiting for your next video

  • @User-15ghh6h
    @User-15ghh6h 3 роки тому +4

    ബീഫ് കഴിച്ചിട്ട് 6 മാസം ആയെന്നു..... ഒരു അച്ചായന്റെ രോദനം....

  • @sujithsujith5653
    @sujithsujith5653 3 роки тому +1

    Unexpected aaittanu nigalude panama video kandath, pinne adutha video kananan thudagi, pinne aduthath, agane video kure kandu, njn oru visual marchadiser aanu ente free timeil nigalude video kanalanippol......... Nigalude video orupad isttam

  • @rafikottumba6431
    @rafikottumba6431 4 роки тому +5

    Shipl workout space undo?!

    • @sreedevdamodaran
      @sreedevdamodaran 4 роки тому +2

      Und..

    • @JosemonsClicks
      @JosemonsClicks  4 роки тому +1

      Gym video njan ettitundu

    • @rafikottumba6431
      @rafikottumba6431 4 роки тому

      @@JosemonsClicks aano,njn recently aan videos kand thudangiye so a video kandilla, reply thannathil orupad sandosham❤️❤️😘

  • @soorajs3356
    @soorajs3356 4 роки тому

    100k.....congraatz& best wishes to hit 1million....

  • @aravindr3807
    @aravindr3807 4 роки тому +6

    2ND VIEW

  • @kevinfrancis8306
    @kevinfrancis8306 4 роки тому

    Congratulations for 1 lakh subscribezzz josmon chettaa❤️

  • @Jocker-og5tb
    @Jocker-og5tb 4 роки тому +3

    I am going to study GP rating in AMET university chennai my course will start on January after my studyes will you help me for getting job in your ship🥰🥰

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    99.9 k sub 💖❣💙👌🎉 congrats chetta advance 100 k

  • @aneeshkannur1428
    @aneeshkannur1428 4 роки тому +3

    Dislike അടിക്കാൻ ആരും ഓപ്പൺ വീഡിയോ ചെയേണ്ട

  • @Cookedslipper
    @Cookedslipper 4 роки тому +1

    Congrats fr 100 k👍👍👏💐

  • @mksd1071
    @mksd1071 4 роки тому +4

    Beef കഴിച്ചിട്ട് 6മാസം ആയി 😢😢

  • @antonygeorge5003
    @antonygeorge5003 4 роки тому +2

    Congrats for achieving 100k milestone

  • @anoopbalan5437
    @anoopbalan5437 3 роки тому

    Awesome... Ningal oru nalla mash aanu bro

  • @sanalpauloseanjilickal4050
    @sanalpauloseanjilickal4050 4 роки тому +1

    Congratzz bro, for achievement of 100k subscriptions.

  • @radhikak1453
    @radhikak1453 4 роки тому

    നല്ല വിവരണം..... ഒരുപാട് ഇഷ്ടമായി.

  • @faseenaansari7641
    @faseenaansari7641 4 роки тому +1

    Sir you are our hero 🥰🥰

  • @sasikalagopalan1202
    @sasikalagopalan1202 4 роки тому +1

    ചാനലിനോട് വളരെയധികം ഇഷ്ടം തോന്നുന്നു ദിവസം കാണൂ

  • @rashidmattath9200
    @rashidmattath9200 2 роки тому +2

    Nice and all the best

  • @zeyedfamam4448
    @zeyedfamam4448 4 роки тому +2

    Polich etta 💖💖💖
    Etta Safe alle 💖💖💖💖💖❤❤❤❤

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +2

    Kidu😘😘😘

  • @AMAL-qm8ke
    @AMAL-qm8ke 4 роки тому +1

    100 k adichu polikk mwuthey

  • @sureshbabu6144
    @sureshbabu6144 4 роки тому +1

    A very nice presentation as usual....got to know that u have a massive stock of provisions...to last ur voyages....hope you are doing great at home now...good luck Sea warrior....