Joining the Ship during Pandemic I Sign On I Ep#65

Поділитися
Вставка
  • Опубліковано 2 жов 2024
  • #josemonsclicks #Signon
    Journey from Home to Ship during Covid 19 explained in Malayalam.
    If you like the video, don't forget to like, share and subscribe
    Other places you can find me on :
    Instagram: / josemonsclicks
    Facebook: / josemonsclicks
    Mic i used Boya BYM1
    amzn.to/36GgYNQ
    Panama canal : • PANAMA CANAL TRANSIT I...
    Checkout my Playlists:
    My Popular Videos :
    • My Popular Videos
    How it looks inside a Container ship :
    • How it looks inside a ...
    How will you get a job in Merchant Navy :
    • How will you get a job...
    What I see during my ship travel :
    • What I see during my s...
    Duties and Responsibilities at Sea :
    • Duties and Responsibil...
    Entertainment and Recreational Activities in Ship :
    • Entertainment and Recr...
    All Videos by Josemon's Clicks :
    • All Videos by Josemon'...

КОМЕНТАРІ • 253

  • @Linsonmathews
    @Linsonmathews 3 роки тому +149

    അങ്ങനെ ഒരു അവധികാലം കഴിഞ്ഞ് ജോസമോൻ വീണ്ടും നൗകയിലേക്ക്, ആ കാഴ്ചകൾ നമ്മൾക്കായി തരുന്നത് കാണാൻ കാത്തിരിക്കുന്നു 🤗❣️

    • @sarojinisivadasan9238
      @sarojinisivadasan9238 3 роки тому +2

      Ammede monum shippilane annal epolane monte vedaio kantitame alla vishamangalum ariyunnathe nallathuvarate

    • @manipss3401
      @manipss3401 3 роки тому

      എന്തെ പുതിയ കപ്പൽ സഞ്ചരമൊന്നും വരാത്തത്. ലോക്കഡൗൺ പ്രശ്നമാണോ

  • @kuwaitkuwait5120
    @kuwaitkuwait5120 3 роки тому +33

    എത്ര രസകരമായ അവതരണം, ആളുകൾക്ക് മനസിലാവുന്നവിധത്തിൽ. വെരി ഗുഡ്. അടുത്ത വീഡിയോ പെട്ടെന്ന് വിടണേ.

  • @subinthomas9449
    @subinthomas9449 3 роки тому +36

    അങ്ങനെ വീണ്ടും കടൽ കാണാം 😊😊
    Take care..

  • @vishnu1349
    @vishnu1349 3 роки тому +11

    ഒരു Company ആയിട്ടുള്ള contract കഴിഞ്ഞാൽ പുതിയ company എങ്ങനെയാണ് കിട്ടുക

  • @gopikakrishna7034
    @gopikakrishna7034 3 роки тому +26

    Waiting for the QnA😄

  • @Turnrightorleft
    @Turnrightorleft 3 роки тому +7

    Joseman, I doubt if I am addicted to your vlogs, keep going!

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +6

    ലീവ് കഴിഞ്ഞ് കപ്പലിൽ കയറിയപ്പോൾ ഒരു ആശ്വാസമായി ⛴️🛳️

  • @anjalymohan8028
    @anjalymohan8028 3 роки тому +7

    🤗❤️.ingane enkilum ithokke Kanan ulla oru baghyam kittiyalloo..😊

  • @SIDNavigates
    @SIDNavigates 3 роки тому +9

    Ship ill nhjangalum oppam keriya oru feel kitti🤩

  • @manipss3401
    @manipss3401 3 роки тому +3

    ജോസേ, ഇയാളുടെ ഫുഡ്‌ അടിയാണ് എന്തായാലും കേമൻ

  • @akhiln4917
    @akhiln4917 3 роки тому +2

    Bro +2 computer science പഠിക്കാതെ കപ്പലിൽ എഞ്ചിനിയർ ആകാൻ പറ്റുമോ

  • @shabna_shebishalulinu2208
    @shabna_shebishalulinu2208 3 роки тому +2

    നിങ്ങൾക്ക് oru ജാഡയും ഇല്ലാ ട്ടോ......... അതാണ് എനിക്ക് ഇത് കാണാൻ ഇഷ്ട്ടം 😍

  • @jilsbinoyfbm4928
    @jilsbinoyfbm4928 3 роки тому +16

    I'm thrilled ⚠️

  • @jerysam4865
    @jerysam4865 3 роки тому +3

    ഞാൻ +2 കോമേഴ്‌സ് ആണ് ബി. കോം ആണ് പഠിച്ചത് എനിക്ക് വെല്ല ചാൻസും ഒണ്ടോ കപ്പാലിൽ കേറാൻ

  • @jainibrm1
    @jainibrm1 3 роки тому +10

    ഒണക്ക ഇറച്ചി.🥂🥂🥂🥃

  • @kpmidhlaj2677
    @kpmidhlaj2677 3 роки тому +6

    Hotal ചിലവ് കബനി തന്നെ എടുക്കുവോ.

  • @impsypopz
    @impsypopz 3 роки тому +5

    അങ്ങനെ കരയിന്ന് വീണ്ടും കപ്പലിലേക് 🥳

  • @vshak4841
    @vshak4841 3 роки тому +1

    ഏറ്റവും ഇഷ്ടമായ seaport ഏതാണ്???? എവിടെ immigration & Customs ആണ് easy ഉള്ളത്???

  • @baijujohn7613
    @baijujohn7613 3 роки тому +1

    Wwoooowww.... super..👍 താങ്കളുടെ ഓരോ വീഡിയോയും വേറിട്ട അനുഭവങ്ങളാണ് ട്ടോ ... ഒരു തരത്തിലും viewer's നെ ബോറടിപ്പിക്കാതെ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ... keep it up 👍👍👍God Bless You 🙏🥰🥰🥰🤝🤝🤝

  • @deepakmd247
    @deepakmd247 3 роки тому +8

    Its begin..⚓🚢❤

  • @assainichandrathil2030
    @assainichandrathil2030 3 роки тому +3

    Chetta njan ippaya kannune പൊള്ളി all the best ❤️❤️

  • @faseenaansari7641
    @faseenaansari7641 3 роки тому +7

    😭😭😭😞😞poyo God bless you

  • @salmanfaris9023
    @salmanfaris9023 Рік тому

    Ningale contact cheyyan oru maargam yentha question choothikan und

  • @babuen5860
    @babuen5860 3 роки тому +6

    Mr.josemon u r perfect

  • @sarathv2250
    @sarathv2250 3 роки тому +3

    glad that u r on board safe and sound....as always the vlog was good....which port are you off to....take care and God bless....

  • @skadavil
    @skadavil 3 роки тому +7

    Happy journey.

  • @vishnur1021
    @vishnur1021 3 роки тому +1

    Chettan gp rating anno padichath? Ippo ship il eth post il ah work cheyune?

  • @julieantony2760
    @julieantony2760 3 роки тому +6

    Be safe;take care

  • @_vsr_sec_3161
    @_vsr_sec_3161 2 роки тому +1

    Bro nigal eathu shipil ane wrk chyunneaa..?
    (Company name)

  • @ajayneshanth2837
    @ajayneshanth2837 3 роки тому +1

    Chetta merchant navy il work cheyyumbol, spectacles vachal job il ninnum purathakko???? Pls answer 🙏

  • @joseph4500
    @joseph4500 3 роки тому +1

    Bro ethra hour sleep/rest kittunund...

  • @abhijith8292
    @abhijith8292 3 роки тому +1

    Eth companyilanu bro

  • @Abhishek-mv7cw
    @Abhishek-mv7cw 3 роки тому +1

    പുതിയ കാഴചകളായി താങ്കളും കാഴ്ചകരായി ഞങ്ങളും അല്ലെ?? 😊

  • @sumeshkumar6418
    @sumeshkumar6418 3 роки тому

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏

  • @showkathck5131
    @showkathck5131 3 роки тому

    നമ്മൾക്ക് റോയൽ കരീബിയൻ ഷിപ്പിൽ നിന്നോ, വേറെ ഏതെങ്കിലും ക്രൂയിസ് ഷിപ്പിൽ നിന്നോ ഒരു ജോബ് ഓഫർ ലഭിച്ചാൽ അത് എങ്ങനെയാണ് നമുക്ക് സത്യമാണോ എന്ന് ചെക്ക് ചെയ്യാൻ പറ്റുന്നത്, മാത്രമല്ല പെർമെൻറ് ആയിട്ട് ഏതെങ്കിലും ക്രൂയിസ് ഷിപ്പിൽ ജോലി കൊടുക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഓഫർ ലെറ്ററിൽ വ്യക്തമായിട്ട് അതെല്ലാം കാണിക്കുമോ

  • @RONYJAMES999
    @RONYJAMES999 3 роки тому +2

    Apo pettannu videos ponnotteeee

  • @dhaneshkunjuzzzpeeluzzz7299
    @dhaneshkunjuzzzpeeluzzz7299 3 роки тому

    നിങ്ങടെ വീഡിയോ ഫുൾ ഫുൾ കാണണ്ട അറിയാതെ ലൈക്ക് അടിച്ചുപോകും അതാണ്

  • @abinpk4772
    @abinpk4772 3 роки тому +1

    How to find the direction of ocean current when we are going to a port sir

  • @mohammedshahal3558
    @mohammedshahal3558 3 роки тому

    Eath sponsership apply cheyandae ink cherrannm kurrae karyggall arriyand

  • @abishekpremprem2380
    @abishekpremprem2380 3 роки тому +1

    Background music supper👌👌

  • @naturesvegrecipes
    @naturesvegrecipes 3 роки тому

    Kaappipodi 😀nokki nilkkunnu 🤭.simple and beautiful presentation 💚👌

  • @terleenm1
    @terleenm1 3 роки тому +1

    Great... Thank you. Best wishes

  • @chandrangs1901
    @chandrangs1901 3 роки тому

    വീട്ടിലിരുന്ന് സമയത്തെ ഒരു വീഡിയോ കാണാൻ കഴിഞ്ഞില്ലേ എന്താ ഒന്നും ഇടാതെ . ലീവ് അടിച്ചുപൊളിച്ചു അല്ലേ

  • @antonyjoseph1469
    @antonyjoseph1469 3 роки тому +2

    ഞങ്ങളും ഉണ്ട് കൂടെ ❤❤❤❤

  • @GASHIK-op2wi
    @GASHIK-op2wi 3 роки тому +3

    Chettan eth companiyil anu work cheyunath

  • @dnmp4695
    @dnmp4695 2 роки тому

    Ah working dress okke namel kzhukenno

  • @vivelefootball9695
    @vivelefootball9695 3 роки тому

    Chetta nios +2 commerce padicha allk shipill kerran pattuvoo........????

  • @timelyticker
    @timelyticker 3 роки тому

    Adipoli video... Kandukondirikkumbol samayam pokunnatu ariyilla... Super simplicity....

  • @capt_arya
    @capt_arya 3 роки тому

    Jose mon chetta..
    Shipnte nameum
    Call signum
    Parayukankil evidelum vachu kandal Vhfill contact chyamarunu
    From a big fan of josemon clicks from indian ocean😄

  • @rawmist
    @rawmist 3 роки тому +2

    💖💖👍👍

  • @abhijithabhi8564
    @abhijithabhi8564 3 роки тому

    Chettoo.. STCW Indian CDC open course ayitt chythal job kittan chance undo????

  • @nidhunkrishnap372
    @nidhunkrishnap372 3 роки тому

    ഞൻ ഇപ്പോൾ +2 കോമേഴ്‌സ് ആണ് അത് കഴിഞ്ഞട്ട് എന്താണ് അവിടേക്ക് വരൻ പഠിക്കേണ്ടത്

  • @ericabraham5074
    @ericabraham5074 3 роки тому

    Chetta ee kapalik jolly kittanamenkil bhayankara smart ayitt ullavark pattathollo

    • @JosemonsClicks
      @JosemonsClicks  3 роки тому

      Average, hard working, common sense okke venam

  • @hailmaria5209
    @hailmaria5209 3 роки тому

    Due tocovid 19.I am working in a pasanger ship 9 month I have no job I don't know when company was open

  • @hafizmuhammed8304
    @hafizmuhammed8304 3 роки тому

    bro njn btech mechanical kazhinjatanu nganeya shipil oru job kitune

  • @joyelgeorgekurissery
    @joyelgeorgekurissery 3 роки тому +3

    Niceyyyyyyyyyy

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 роки тому

    എന്തിനാ സർട്ടിഫിക്കറ്റ് എപ്പോളും കൊണ്ടുപോകുന്നത്

  • @jibinjoseph8234
    @jibinjoseph8234 3 роки тому

    Chetta cadet ayi join chyyumbo eath type ship an future l advantage kittuka njn Bsc nuatical science kazhinju

  • @abhishekrajagopal1869
    @abhishekrajagopal1869 3 роки тому

    Hai njanum oru cadet aanu covid kaaranam join cheyyan pattiyilla. Sirnu homeo medicinte name onnu suggest cheyyamo

  • @Parudhisa
    @Parudhisa 3 роки тому

    Language nnannayi ariyenda avashyam undo Yeth okke language an Athigam use full avunnathu. ?

  • @srilakshmichandran8504
    @srilakshmichandran8504 3 роки тому

    hi sir MY fiance finished his training and received his cdc on 2018 but due to personal reasons couldn't be able to join merchant navy to pursue his career . as a result he lacks technical knowledge . Hes now looking for any upcoming opportunity in this field.

  • @vasudevs9275
    @vasudevs9275 3 роки тому

    ബ്രോ ഏത് shipilan workoyinnuath🤔

  • @arathys6820
    @arathys6820 3 роки тому

    Sir ,Girls allowed ano merchant navy il

  • @rijeshpv9554
    @rijeshpv9554 3 роки тому

    Bro....have any experience in burmuda triangle 📐

  • @muhammednaseef9301
    @muhammednaseef9301 3 роки тому

    Onn instagramile request onn nokko...plz reply..

  • @arifulislamrahad8121
    @arifulislamrahad8121 3 роки тому +1

    which port sir and ship name

  • @ashkerbossff2844
    @ashkerbossff2844 3 роки тому +1

    Coffee powder your energy

  • @sijugeorgeviju946
    @sijugeorgeviju946 3 роки тому

    Bro Btech kazhinj merchant navy iyil kerunende abhiprayam

  • @Shereefshaz
    @Shereefshaz 3 роки тому

    Sir merchant navy യിൽ anno? Plzz reply me sir

  • @raghavdevd7182
    @raghavdevd7182 3 роки тому +2

    Sir,eth company I'll anu

    • @shajik.8214
      @shajik.8214 3 роки тому

      കമ്പനി മാറിയോ?

  • @Badaru.the.sailor
    @Badaru.the.sailor 3 роки тому +2

    Happy sailing paaji❤

  • @4youreyes
    @4youreyes 3 роки тому +1

    Thank you Josemone..♥️

  • @rashidmattath9200
    @rashidmattath9200 2 роки тому +1

    Nice

  • @vibinwilson1182
    @vibinwilson1182 3 роки тому +6

    Safe journey bro 🥰🥰

  • @sahadvlog5406
    @sahadvlog5406 3 роки тому +2

    Poli

  • @noushee.mujeebnoushee73
    @noushee.mujeebnoushee73 3 роки тому +1

    Hii

  • @akshayptk9925
    @akshayptk9925 3 роки тому +1

    Chettan supra💪

  • @theseaandthegirl3220
    @theseaandthegirl3220 3 роки тому +1

    Hiii 🤩

  • @farazmedia140
    @farazmedia140 3 роки тому +1

    അഭിനന്ദനങ്ങൾ sir

  • @kbrrahman9694
    @kbrrahman9694 3 роки тому +1

    Hiii

  • @jubilkurian..
    @jubilkurian.. Рік тому

    👍

  • @shahidh9083
    @shahidh9083 3 роки тому +1

    Bro monthly salary ethrya

  • @zitko8482
    @zitko8482 3 роки тому +2

    ⚡⚡⚡

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +1

    Nice

  • @bimalkumar2079
    @bimalkumar2079 3 роки тому +1

    Have a safe job

  • @athulraj2186
    @athulraj2186 3 роки тому +2

    💪💪💪💪💪

  • @arifulrahad8331
    @arifulrahad8331 3 роки тому

    have there any bangladeshi in your ship

  • @ARUN-kr2wk
    @ARUN-kr2wk 3 роки тому +1

    Happy journey bro stay safe

  • @raghu3503
    @raghu3503 2 роки тому

    Hi josemon, hw is d life rejoining sailing along pandemic. Was it tough or smooth sailing as after MSC cyber hacking.

    • @JosemonsClicks
      @JosemonsClicks  2 роки тому

      Life is going ok,,,,, I am not in MSC 🙃

  • @ridhu2192
    @ridhu2192 3 роки тому +1

    Great effort sir🖤

  • @monishmmonson6344
    @monishmmonson6344 3 роки тому

    Sir veetil ellarodum yatra parayunnathu idamayirunnu.

  • @nirmalsurendranmenon7049
    @nirmalsurendranmenon7049 3 роки тому

    Kappithane sookshichokke irikku...safe winds

  • @dhejustj8319
    @dhejustj8319 3 роки тому

    Msc vitto

  • @najeebkp1015
    @najeebkp1015 3 роки тому

    6 masam leave yedukkal nirbhantndhamanoo

  • @goodlife7348
    @goodlife7348 3 роки тому

    Crew members ne shipil private room undavuoo

  • @akshay9948
    @akshay9948 3 роки тому

    Sir i have 1 question plz answer it...!
    How many bags n weight allows in domestic flights for seafarer ?

    • @JosemonsClicks
      @JosemonsClicks  3 роки тому

      30kg fr seaman....but depends on the company booking

  • @assainichandrathil2030
    @assainichandrathil2030 3 роки тому +1

    ചേട്ടന്റെ വിട് evide ന്ന് onnu parayo

  • @renjitharnair2082
    @renjitharnair2082 3 роки тому

    In which company r u wrking?

  • @MrJayan777
    @MrJayan777 3 роки тому

    Alya synergy join cheto navios ano

  • @amalbabu2392
    @amalbabu2392 3 роки тому

    Sir ippl ethu company il aanu.... MSC il thanne aano