"ഇത് സിനിമയിലെ സ്ത്രീകളുടെ വിജയം..ട്രൈബ്യൂണലിനെ സ്വാഗതം ചെയ്യുന്നു.. '' | Hema Committee Report

Поділитися
Вставка
  • Опубліковано 11 вер 2024
  • റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് തന്നെയാണ് ആദ്യം മുതല്‍ക്കേ ഞാന്‍ പറയുന്നത്..കോടതി എന്റെ അപ്പീല്‍ തള്ളിയിട്ടില്ല- നടി രഞ്ജിനി
    #HemaCommitteeReport #MalayalamFilmIndustry #WomensRights #GenderEquality #Kerala #FilmIndustry #WomenEmpowerment #MalayalamCinema #MalayalamFilm
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 139

  • @sudhakarann5507
    @sudhakarann5507 23 дні тому +72

    സിനിമ കലാകാരന്മാരുടെ സംഘടനയ്ക്ക് അമ്മ എന്ന പേര് യോജിച്ചതല്ല അമ്മ ഒരു മഹത്തായ പദമാണ് അതിനെ ഇങ്ങനെ വ്യഭിചരിക്കരുത്

    • @nishraghav
      @nishraghav 22 дні тому

      അമ്മ എന്നു അവർ ആക്കിയതാണ്..എ എം എം എ സംഘടന എന്നു എടുത്തു പറയുന്നത് കേൾക്കാം ചിലർ

  • @MufeedpgdiPgdi
    @MufeedpgdiPgdi 23 дні тому +71

    വിയർക്കുന്നുണ്ട് പാവം ആരെക്കെയോ ഭയപ്പെടുന്നുണ്ട് 😭😭

  • @nishakrishna9653
    @nishakrishna9653 23 дні тому +46

    ഇതെന്തിനാ ഇത്രയും വെപ്രാളം കാണിക്കുന്നത്...???

  • @tkmoney3970
    @tkmoney3970 23 дні тому +33

    രഞ്ജിനി പറയുന്നത് എല്ലാവർക്കും മനസിലാകും കൂടുതൽ പറയേണ്ടതില്ല,

  • @JustAWatcher73
    @JustAWatcher73 23 дні тому +20

    ഇവൾ പുറത്ത് വരും എന്ന് പേടിച്ച ഭാഗം പുറത്തു വന്നിട്ടില്ല.. അതിന്റെ ഒരു ആശ്വാസം അവരുടെ മുഖത്തു കാണാം 🙏🏼

  • @kumaristanly540
    @kumaristanly540 23 дні тому +87

    രഞ്ജിനിയുടെ അഭിനയം കൊള്ളാം 😂

  • @vinodkumar-bm7zf
    @vinodkumar-bm7zf 23 дні тому +26

    ഒരു സിനിമ, സീരിയൽ എടുത്തു കഴിഞ്ഞാൽ നോ.... ഹറാസ്... മെന്റ്.. എന്ന .. ഡോക്യൂമെന്റ്....ഉണ്ടാക്കി അതിൽ . മൊത്തം ആ സിനിമ, സീരിയൽ ലിൽ വർക് ചെയ്യുന്ന വരുടെ മുൻപിൽ വെച്ച് ഒപ്പ് വാങ്ങി ആകട്ടെ ഇനി ഇ ചല ചിത്ര റിലീസിംഗ് . 🙏

  • @SaleemSaleem-li1lj
    @SaleemSaleem-li1lj 23 дні тому +34

    അമ്മ എന്ന പേര് മാറ്റണം.വെടിശാല എന്നാക്കണം.

  • @manjujose7856
    @manjujose7856 23 дні тому +27

    അയ്യോ പാവം. ഉദ്ദേശിച്ചത് നടന്നില്ല.

  • @bijit1750
    @bijit1750 23 дні тому +10

    ഇവരെ മുന്നിൽ നിർത്തി അമ്മ സംഘടനയിലുള്ളവർ ചെയ്യിക്കുന്നതാവും ഇതൊക്കെ. റിപ്പോർട്ട് പുറത്ത് വരാതിരിക്കാൻ ഇവർ നടത്തിയ ശ്രമം പരാജയപ്പെട്ടതിൻ്റെ ഒരു tension ഇവരുടെ പെരുമാറ്റത്തിൽ കാണാം.

  • @sandeepksandeepk3241
    @sandeepksandeepk3241 23 дні тому +10

    Power of Parvathy .❤❤❤❤❤❤❤❤❤❤❤❤❤ All off. Thank God 🙏.

  • @nonameno-b8j
    @nonameno-b8j 23 дні тому +66

    ദൂരെ കിഴക്കുദിച്ച ഒരാളും പീഡന ലിസ്റ്റിൽ ഉണ്ടോ ?😂😂

    • @Sajeev02
      @Sajeev02 23 дні тому +7

      Kottayam Kunjachan listi-il undo?😁

    • @praseedadevi
      @praseedadevi 23 дні тому +4

      Pullikaari peedanam sahikkan vayyathe abhinayam nirthiyath aanenna paranje. Angine nokkuvanel kottayam kunjachan okke aan last movies before her break

    • @rajithanbrchandroth4043
      @rajithanbrchandroth4043 23 дні тому +1

      ​@@praseedadevichithram kazhinhappol oru varsham vittuninnathenthina😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 23 дні тому +1

      ​@@Sajeev02aattanu sarikkum Pani aayirunno😏😂

    • @ash10k9
      @ash10k9 23 дні тому

      ​@@Sajeev02കോട്ടയം കുഞ്ഞച്ചന്‍ ഉണ്ടാവണമെങ്കിൽ സൂര്യന്‍ പടിഞ്ഞാറുദിക്കണം. അത് ജനുസ്സ് വേറെ...

  • @kumaristanly540
    @kumaristanly540 23 дні тому +16

    മുഖ്യമന്ത്രി ക്ക് വരെ രഞ്ജിനി നന്ദി പറഞ്ഞു റിപ്പോർട്ട് പുറത്ത് വിടാതിരുന്നതിനാൽ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 23 дні тому +17

    😂😂 രഞ്ജിനി അല്ലേ ഇത് പുറത്ത് വരാതിരിക്കാൻ ശ്രമിച്ചത്.

  • @sreek3002
    @sreek3002 23 дні тому +8

    അഭിനയം വളരെ മോശം ആയിരുന്നു മാഡം.

  • @ansarsha7237
    @ansarsha7237 23 дні тому +5

    പാവം രഞ്ജിനി വല്ലാണ്ട് ചിരിച്ചുകൊണ്ട് അഭിനയിച് വിയർക്കുന്നുണ്ട്

  • @abdulrahiman7435
    @abdulrahiman7435 19 днів тому

    ഇനി കുറെ പണിയില്ലാതെ വര്ഷങ്ങളായി വീട്ടിലിരിക്കുന്നവരും എന്റെ കതകിൽ വന്നു മുട്ടി പക്ഷേ ഞാൻ തുറന്നില്ല എന്നൊക്കെ പറഞ്ഞു വരും. പേര് പറയുമ്പോൾ പൂകൊമ്പിൽ തന്നെ പിടിക്കണമേ!

  • @indira5962
    @indira5962 23 дні тому +14

    ഇവര് എന്തിന് പേടിക്കുന്നു. അവസരം നഷ്ടപ്പെടുമെന്ന പേടി

  • @annek2005
    @annek2005 23 дні тому +3

    Ranjini just fought for her right. I don't think that she intended to hold the report.

  • @mdjalil4439
    @mdjalil4439 23 дні тому +2

    ഈ റിപ്പോർട്ട് പുറത്ത് വരുന്നു വെന്ന് അറിഞ്ഞപ്പോഴേ നമ്മുടെ സൂപ്പർ സ്റ്റാർ തല കറങ്ങി താഴെ വീണു ഹോസ്പിറ്റലിൽ ആയി 🤔🤔🤔!

  • @maskedgamerff9010
    @maskedgamerff9010 23 дні тому +4

    മികച്ച നടി അവസരം കിട്ടിയിരുന്നു എങ്കില്‍ ഓസ്കാർ ഇങ്ങ് ഇന്ത്യ യില്‍ konduvannene..

  • @vkissacissac8104
    @vkissacissac8104 23 дні тому +5

    ഈ ഡാഷ് പണിക്കു കിടന്നു കൊടുത്ത് ഈ പണം സമ്പാതിക്കുന്നതിലും നല്ലത് പിച്ച എടുക്കുന്നതാണ്

  • @sunnythomas5359
    @sunnythomas5359 23 дні тому +10

    വല്ലാതെ വെപ്രാളം കാണിക്കുന്നു, ......... മാണിക്യ ചെമ്പഴുക്കാ.

  • @rathikumari3848
    @rathikumari3848 23 дні тому +5

    റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ നന്നായി വിയർക്കുന്നുണ്ടല്ലോ? രഞ്ജിനി ?

  • @abdulameer5087
    @abdulameer5087 23 дні тому +14

    വെറുതെ അല്ല മോഹൻലാൽ ഹോസ്പിറ്റലിൽ പോയത്

  • @singerbeats8236
    @singerbeats8236 23 дні тому +7

    Mr. മോഹൻലാൽ എവിടെ, നിന്റെയൊക്കെ ലാലേട്ടൻ 😂😂😂

    • @radhajayan8785
      @radhajayan8785 22 дні тому

      എല്ലാവരുടേയും മമ്മുക്കയുടെ അടുത്ത് കാണും😅

  • @baijucp2865
    @baijucp2865 23 дні тому +11

    ഗോപാലൻ എത്രാ തന്നു

    • @suchithrakk4505
      @suchithrakk4505 23 дні тому +1

      ഗോപാലൻ അല്ല മോഹൻലാൽ

  • @Joannaros-q8p
    @Joannaros-q8p 23 дні тому +23

    കള്ളിയാണല്ലോ 😆😆😆

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 23 дні тому +9

    ഹോ ജസ്റ്റ് മൈ കൺട്രി 😅 മഹാകഷ്ടം ഭൂലോക തോൽവി എന്റെ പിന്നിൽ ആരുമില്ല ഞാൻ ബെറ്റർ എനിക്ക് സിനിമയില്ല ഇപ്പോൾ എനിക്കൊന്നുമില്ല എന്നാലും ഞാൻ ഇപ്പോൾ കഷ്ടം 🤣🤣🤣

  • @ummerkm7990
    @ummerkm7990 23 дні тому

    പുറത്ത് വരാതിരിക്കാൻ പല വിധത്തിലും ശ്രമിച്ചു ഇപ്പൊ വിയർക്കുന്നു. സത്യം ജനങ്ങൾ അറിയട്ടെ

  • @AdithyanKarthika
    @AdithyanKarthika 23 дні тому +13

    Kallleeeeee

  • @hari23sree
    @hari23sree 23 дні тому +3

    ഇവർ എന്തു മാനദണ്ഡം വച്ച് ആണ് സിനിമയിൽ വന്നത്. Still dont understand.

  • @suchithrakk4505
    @suchithrakk4505 23 дні тому +2

    മോഹൻലാൽ ന് പനി വന്നത് വെറുതെ അല്ല 😃രഞ്ജിനി ക്ക് പൈസ കൊടുത്തു കാണും അത് കൊണ്ട് തന്നെ ഒരു ദിവസം കൊണ്ട് മൊഴി കട്ട് ചെയ്ത കാണും. പൈസ കിട്ടിയ സന്തോഷം ആണ് രഞ്ജിനി ക്ക് 😁

  • @usm9308
    @usm9308 23 дні тому +23

    . വേറെ എന്തൊക്കെ മാന്യമായ തൊഴിലുണ്ട് നാട്ടിൽ ......

    • @shanianilkumar4489
      @shanianilkumar4489 23 дні тому +2

      ഇത്രയും പൈസ കിട്ടുന്ന ഒരു തൊഴിൽ വേറെ ഇല്ല

    • @nishraghav
      @nishraghav 22 дні тому

      എന്നിട്ടും ഈ തൊഴിൽ ചെയ്യുന്നവരെ കാണുമ്പോ മാത്രം ജനങ്ങൾ ഓടിക്കൂടി സെൽഫി എടുക്കാൻ വെപ്രാളപ്പെടുന്നു..

  • @joshy5505
    @joshy5505 23 дні тому +1

    ആരെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 😍

  • @Track-e7k
    @Track-e7k 22 дні тому +1

    Ee ammaine rashtreeyathil kayattiyal ❤❤ polikum vedi item🎉🎉🎉❤❤

  • @ash10k9
    @ash10k9 23 дні тому +2

    ഒരു പക്ഷേ പ്രിയദര്‍ശന് എതിരെ രഞ്ജിനി മൊഴി കൊടുത്തു കാണും..

  • @gvarugheseg1542
    @gvarugheseg1542 23 дні тому +8

    കൂടുതൽ തള്ളണ്ടാ

  • @rajuviswanadh5102
    @rajuviswanadh5102 18 днів тому

    ഇവളുമാരെ വിചാരണ ചെയ്യണം സത്യം പുറത്തു വരട്ടെ ബിക്കി pne

  • @rajansk4045
    @rajansk4045 23 дні тому

    ജെനെങ്ങൾ കഷ്പ്പെട്ട് ഉണ്ടാക്കിയ പൈസ കൊണ്ട് സമയം പോകാൻ സിനിമ കണ്ടു ഇവരെല്ലാം കോടിശ്യോർ ആയ ഇവരെല്ലാം എപ്പോഴാണ് ഈ പരാതി പറയാൻ വന്നത് ഇതിനു മുംബ്‌ എന്തു കൊണ്ട് ഇതൊന്നും പൊതുവിൽ കൊണ്ടു വരാത്തത്

  • @shyameshkk3813
    @shyameshkk3813 23 дні тому +4

    Best actor ranjini

  • @muhammedramsan6841
    @muhammedramsan6841 23 дні тому +7

    ചേച്ചി മേക്കപ്പ് തുടക്കുന്ന തിരക്ക് ആണ് 🙏 ഒരു പാട് സമയം ഉണ്ട് ചേച്ചി നല്ലത് പോലെ പഠിച്ചോ 😂

  • @surendranappuzhiappuzhi3161
    @surendranappuzhiappuzhi3161 23 дні тому +1

    സ്റ്റേ കിട്ടിയില്ല 😢

  • @arunkumararun9346
    @arunkumararun9346 23 дні тому +4

    😂😂😂ഓന്ത് നിറം മാറുമോ ഇത് പോലെ.

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 23 дні тому +2

    ഇവൾ എവിടുത്തു കാരിയാണ് 😮

  • @KL50haridas
    @KL50haridas 23 дні тому

    ഈ അമ്മ എന്ന സംഘടന നിലവിൽ ആവശ്യമില്ല.

  • @Jo_frm_heaven
    @Jo_frm_heaven 23 дні тому +9

    Vallathe viyarkanindallo.. nthayalum udesicha karyam nadannallo😌😌 kure pages ozhivaakiyallo.. ithinte upakara smarana palarudem kaiyil ninnum ini kitumayrikum lle🤢🤢

  • @ajikumarb2077
    @ajikumarb2077 23 дні тому

    ഉന്നത നടൻ ഉന്നതനല്ലാത്ത നടൻ എല്ലാവരും മനുഷ്യനാടൊ . വികാരജീവികൾ

  • @rajeshk9107
    @rajeshk9107 23 дні тому +1

    സൂപ്പർ ഹിറ്റ്സ് കളിയോ കളി..,, വിടവിൽ കുത്തിയ വടിവീരൻ, നാൻ കിടപ്പേ നീ അടിപ്പേ, ...

  • @user-bf8zf6tj7d
    @user-bf8zf6tj7d 23 дні тому +3

    നുണയത്തി

  • @india.19614
    @india.19614 23 дні тому

    She wanted to block for some unknown reasons.Her statements are unreliable

  • @jinan39
    @jinan39 23 дні тому

    നിന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഇനി കൂടുതൽ മെഴുകേണ്ടതില്ല 🤣

  • @sanjaisanjana764
    @sanjaisanjana764 23 дні тому

    ഒരു അവാർഡ് കൊടുക്കണം😂😂😅

  • @DivanPP
    @DivanPP 23 дні тому

    സിനിമ ഒരു വ്യവസായം അല്ലെ? ലൊക്കേഷനിൽ നിയമം കർശനമായി പാലിക്കപ്പെടണം

  • @rasheedkv4517
    @rasheedkv4517 23 дні тому +1

    😂😂😂😂😂😂
    കാലം കഴിഞ്ഞപ്പോ കിളവികൾ എല്ലാം കൂടെ ഇറങ്ങിയിരിക്കുകയാണ്... അതിനു. തമിഴത്തി കൂഒട്ടും.....

  • @Nn12239
    @Nn12239 23 дні тому +5

    Udayippu

  • @indian5371
    @indian5371 23 дні тому

    ആ ഉന്നത നടന്മാരുടെ പേര് കൂടി പരയണം

  • @ambilysony6583
    @ambilysony6583 23 дні тому

    Change the name of this organization.

  • @sajan916
    @sajan916 23 дні тому

    Ivar thanne alle report publish cheyyalleee ennu paranjhathu 😡

  • @pratheeksharaju2661
    @pratheeksharaju2661 23 дні тому +2

    3g aayenkilum nannayi chirichu nikkunna chechi...😂😂😂😂

  • @jhancysubish4334
    @jhancysubish4334 23 дні тому +1

    Ival enthu
    Thengaya parayunnathu

  • @vkissacissac8104
    @vkissacissac8104 23 дні тому

    ആ നീചന്മാരുടെ പേരു തുറന്നു പറയൂ

  • @balrajcn9030
    @balrajcn9030 23 дні тому +4

    ചന്ദന ലേപ സുഗന്ധം ചൂടിയ താരോ .... ഇക്കയോ....ബാലേട്ടനോ...

  • @user-xm5ye6pe5z
    @user-xm5ye6pe5z 23 дні тому

    Le Renjini: ho rekshappettu😂😂😂

  • @abdulazzezomassery4341
    @abdulazzezomassery4341 23 дні тому +3

    വെടിവെച്ചത് നാട്ടിലറിഞ്ഞാൽ വെച്ചവൻ ഹീറോ

  • @shyamasunder63
    @shyamasunder63 23 дні тому

    Ee parayunna. aal thanne oru " Victim " aayirikkaan Ella saadhyathayum undu.😂
    Ennaalum, Victimise cheytha (annathe yum innatheyum ) pradhaanapetta varude perukal purathuvararuthu ennu ivarkku nirbandham undu.

  • @julietangelanicetus5213
    @julietangelanicetus5213 23 дні тому

    Renjini nannayi viyarkkunnundallo🤣🤣🤣🤣🤣

  • @user-pd8jr7bz2p
    @user-pd8jr7bz2p 23 дні тому

    അല്ല പവർ ടീമിന് പേര് ഇല്ലയോ അതോ ഞങ്ങളെ മണ്ടൻമാര് ആകുകയാണോ

  • @AjithKumar-jm8mm
    @AjithKumar-jm8mm 23 дні тому +2

    സീരിയൽ സിനിമ രാഷ്ട്രീയം സ്ത്രീകൾ ചൂഷണം ചെയപെടുന്നു

  • @abdulradheed5430
    @abdulradheed5430 23 дні тому +1

    Serial megalayilum nadakkunnundu

  • @farooquefrk8204
    @farooquefrk8204 23 дні тому

    മേയുകുന്നുണ്ട്💁💁…

  • @Milano1384
    @Milano1384 23 дні тому

    Was she there for the last 4 years? When government covered it!?? Did she file any cases to bring it before light? If the answer is a big No..then there can be someone behind her today..And none of us know what she conveyed before the commission

  • @user-ql1nl5rx1c
    @user-ql1nl5rx1c 23 дні тому

    Deep,give,money

  • @user-wb9zt2vl9l
    @user-wb9zt2vl9l 23 дні тому +8

    🤣🤣🤣പഴയ കളികളും റിപ്പോർട്ടിൽ കാണും 🤣

  • @shijumadampara4711
    @shijumadampara4711 23 дні тому

    moshamayi aaru paranjallum apol thanne parayanam enike abineyikkan pattila parayanam

  • @AswathySudha-sv8lp
    @AswathySudha-sv8lp 21 день тому

    Ethreyum kalam iavlumaru enthu kond complent cheithilla

  • @Keraldream
    @Keraldream 23 дні тому

    Good replies!!! Suresh Gopi you can learn from Ranjini how to reply to media

  • @globaleena
    @globaleena 23 дні тому

    The word team is a collective noun. No need to use the word ' teams'. 😅

  • @shanianilkumar4489
    @shanianilkumar4489 23 дні тому

    രഞ്ജിനി ആരുടെ ബിനാമി

  • @pradeepak1784
    @pradeepak1784 22 дні тому

    😂😂😂വെറ്റില തമ്പാലം 🤭🤭🤭

  • @ajayggm9757
    @ajayggm9757 23 дні тому +3

    തള്ളേ ഉക്ക... ഉപദേശവും ഒന്നിച്ച് വേണ്ട

  • @user-gb4eq2oh7i
    @user-gb4eq2oh7i 23 дні тому +1

    *മുഖത്ത് നിന്നും തൊലി ഉരിയുന്നു....ഇനാമൽ പോയി😂😂😂*

  • @ShameemSha-vx9uv
    @ShameemSha-vx9uv 23 дні тому

    99 mutual Ulla complete filukal edutha aunt yum kaanum😂😂😂🎉

  • @user-ql1nl5rx1c
    @user-ql1nl5rx1c 23 дні тому

    Lokabadakke ranjini

  • @sneha7610
    @sneha7610 23 дні тому

    Unnatha nadanea ariyilea

  • @sneha7610
    @sneha7610 23 дні тому

    Unnatha nadanea paryan peadi ayirikkamallea

  • @Abhijith1
    @Abhijith1 23 дні тому +1

    എല്ലാവരും മൂഞ്ചുമോ.....🤔🤔

  • @faisalmangalam4325
    @faisalmangalam4325 23 дні тому

    Ivarekkal ethrayo bhedham. Chuvanna theruvile veshyakal... Kashttam... Thoongi chathoode.. Ivattakalkku..

  • @clintsrambicalthambi2922
    @clintsrambicalthambi2922 23 дні тому

    🤌🏻

  • @ya_yati
    @ya_yati 23 дні тому

    Ini ivalumarude charithrya prasangal kettu namnalku bhranthu pidikkum

  • @sreekandannair6447
    @sreekandannair6447 23 дні тому

    Eni Eee Nadikalellaam Angine BMW CAR Medikum MALLAYYA 🤔🤔

  • @user-ql1nl5rx1c
    @user-ql1nl5rx1c 23 дні тому

    Mahabadakke

  • @amcanil2493
    @amcanil2493 23 дні тому

    Odedi

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 23 дні тому

    ഒരുത്തന് പനി

  • @swathykrishnan1311
    @swathykrishnan1311 23 дні тому

    Pettantte advocate aanlo renjiniyude advocate 😂 coincidence maybe 😂

  • @ShameemSha-vx9uv
    @ShameemSha-vx9uv 23 дні тому

    Aduth Era😂😂🎉🎉💣 Cheetti pooya padakkangl

  • @user-dj7zy9ty2y
    @user-dj7zy9ty2y 23 дні тому

    Uollmurevukodurokottaram

  • @chinnup4804
    @chinnup4804 23 дні тому

    Nalle pedichit ind😂 ivaru kannadakari arno

  • @ddvartworld9328
    @ddvartworld9328 23 дні тому

    🤔

  • @achu1258
    @achu1258 23 дні тому

    🤣🤣🤣🤣🎭🎭🎭🎭