നമസ്കാരം ഞാൻ അബിൻഷാ ആസാദ് ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഞാനാണ്. ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളുടെ കമെന്റ്സ് കാണുമ്പോളും എല്ലാം. കണ്ട് ഇഷ്ടപ്പെടുന്നവർ തീർച്ചയായും share ചെയ്യണേ
Very heart touching short film.... ഫോണും കമ്പ്യൂട്ടറും ജോലിയുമായി ജീവിക്കുന്നതിനിടക്ക് അതിനിടയിൽ ഒരു തുള്ളി ലാളനക്കായി കൊതിക്കുന്ന പിഞ്ചോമനകളുടെ അച്ഛനമ്മമ്മാർക്ക് ഈ വീഡിയോ ഗുണപ്പെടട്ടെ എന്ന് കരുതുന്നു......
മിക്ക വീടുകളിലും സംഭവിക്കുന്നത്,,, മിക്ക മാതാപിതാക്കളും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ്,,,, ശ്രദ്ധിക്കപ്പെടാതെ പോകുന്ന തെറ്റ്,,,, നന്നായി അവതരിപ്പിച്ചു, Good work All the best 👍👍
പിഞ്ചു മനസുകൾക്ക് പോറൽ ഏറ്റാൽ അത് മായ്ക്കാൻ പ്രയാസമേറെയാണ്.. അത് ജീവിതത്തിൽ ഉടനീളം മായാതെ നിൽക്കും. എന്നാൽ പകരം നമ്മുടെ ഓരോ തലോടലും കരുതലും സ്നേഹവും അവരുടെ ഓർമയിൽ ഉണ്ടായാലോ.... അവരെത്ര വളർന്നാലും.. എത്ര ദൂരെ പോയാലും.. അവരുടെ ഹൃദയത്തിൽ നമ്മുടെ സ്ഥാനം വലുതായിരിക്കും.. വാർദ്ധക്യം എന്ന രണ്ടാം ബാല്യത്തിൽ *നാമെത്തുമ്പോൾ... താങ്ങായി.. തണലായി.. ബലം ക്ഷയിച്ച ചിറകുകൾക്ക് കരുത്തായി വരും അവർ*.. *നമ്മുടെ മക്കൾ..*❣️
ഈ കാലത്ത് ജോലിക്കും, പണത്തിനും പിറകെ ഓടുന്ന നമ്മൾ, നമ്മുടെ പൊന്നു മക്കളെ സ്നേഹിക്കാനും ലാളിക്കാനും മറന്നുപോകുന്നു... ഇത് സമൂഹത്തിന് ഒരു വലിയ നല്ല സന്ദേശം നല്കുന്നു.
ഇൗ കാലഘട്ടത്തിലെ തിരിച്ചറിയാതെ പോകുന്ന ചെറുജീവിതങ്ങൾ . ((അല്ലെങ്കിലും മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും ഒരുകുഴപ്പവും ഇല്ല.. അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന തുവെര...)) All the best Abinsha azad bro...👍😍
ആ കുഞ്ഞുമനസ്സിന്റെ വേദന ഒരു നൊമ്പരമായെങ്കിൽ സമൂഹത്തിന് നല്ലൊരു msg ആണ് ആഗ്രഹം ഷോട്ട് ഫിലിം നൽകുന്നത്, പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യത്തെ ഇത്ര മനോഹമാക്കിയ ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
ഓഹ്ഹ്, പൊളിച്ചു. 5 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അച്ഛൻ ആണ് ഞാൻ, ഞാൻ ഉൾപ്പെടെ ഉള്ള ഇപ്പോഴത്തെ മാതാപിതാക്കൾ കൂടുതൽ ശ്രെദ്ധ കൊടുക്കണ്ട പ്രധാന കാര്യം. നല്ല അവതരണം, പിന്നെ മൊബൈൽ ഫോൺ ഒന്നുപോയാൽ വേറെ, അതുപോലെ അല്ല രക്ത ബന്ധങ്ങൾ, ആയാലും ഏത് ബന്ധങ്ങൾ ആയാലും. ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മൾ മാതാപിതാക്കൾക്ക് കഴിയട്ടെ.
സീരിയലും ഇതിൽപെടും. ഒട്ടുമിക്ക വീടുകളിലും കുട്ടികൾ പഠിക്കാൻ ഇരിക്കുമ്പോൾ സീരിയലും കണ്ടിരിക്കുന്ന വീട്ടുകാരെയാണ് കാണുക. സീരിയൽ കാണരുത് എന്ന് പറഞ്ഞാൽ ആർക്കും ഇഷ്ട്ടപ്പെടുകയും ഇല്ല. ഫോണും ഇതു പോലെ ശരദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവാണ്. എന്തായാലും വളരെ നന്നായിട്ടുണ്ട്. 👌🙏
ഇതിന്റെ കഥ എഴുതിയ ആൾക്ക് ബിഗ് സല്യൂട്ന മുക്ക് കിട്ടിയ നിധിയാണ് മക്കൾ... അവരെ നമ്മുടെ നെഞ്ചോട് ചേർത്ത് വളർത്തണം.മനസ്സിൽ ഒരു നീറ്റൽ. കണ്ണുകൾ നിറഞ്ഞൊലിക്കുന്നു
ശരിക്കും കരഞ്ഞുപോയി ഒരുപാട്, പക്ഷെ ഞാൻ അഭിമാനത്തോടെ പറയുന്നു ഞാൻ അങ്ങനെ ഒരു അമ്മ അല്ല, ഒരിക്കലും ആവുകയും ഇല്ല, എന്റെ മോനാണ് എന്റെ ലോകം.. അത് കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ 🙂
മലയാളികളുടെ നിത്യ dialogue കുഴപ്പമില്ലാന്നു ആണ്, എന്നാൽ ഇത് വളരെ നന്നായെന്ന് parayunneth കുറഞ്ഞു പോകും... nothing to say more.... one of the best short film
ഇതൊക്കെ കാണുമ്പോൾ പൊട്ടി കരയാൻ മാത്രേ പറ്റുന്നുള്ളൂ... ഒരു വയസുള്ള കുഞ്ഞിനെ പോലും മാറ്റി കിടത്തുന്ന മാതാപിതാക്കൾ ഉണ്ട്... എന്തിനു വേണ്ടി ആണെങ്കിലും... ഒരു പക്ഷെ അതു അവരുടെ ശെരി ആയിരിക്കും... But എന്റെ കുഞ്ഞിന് 4വയസ് കഴിഞ്ഞു... അവളെ നെഞ്ചോടു ചേർത്ത് പിടിക്കാതെ ഒരു രാത്രി പോലും കിടന്ന് ഉറങ്ങാൻ പറ്റാറില്ല.... എന്തിനു ഒന്ന് തിരിഞ്ഞു കിടന്നു ഉറങ്ങാൻ പോലും പറ്റില്ല പിന്നെ അല്ലെ മാറ്റി കിടത്താൻ... എന്നെ പോലെ എത്രയോ അമ്മ മാർ ഉണ്ടാവുഉം... അച്ഛൻ മാരും 🙏🙏🙏മക്കളെ പൊന്നുപോലെ സ്നേഹിക്കുന്നവർക് ഇങ്ങനെ യെ പറ്റുള്ളൂ അല്ലെ....ഈ കഥ ഇന്നത്തെ തലമുറയ്ക്കു ഒരു നല്ല msg ആണ്.... മനസ്സുള്ളവർ manasilakatte
Heart touching one🤩🤩🤩🔥🔥🔥😭😭😭I too cried with her... really we should care our children in their childhood to give them a better future😍 actors are also nice.. good concept and very good presentation 🔥👌
സമൂഹം തിരിച്ചറിയേണ്ട വിഷയം.. കഥയോട് ഒരുപാട് ഇഷ്ടം,മികച്ച അവതരണം.സംവിധാനമികവ് എടുത്ത് തന്നെ പറയണം.അഭിനയം അതിലേറെ.ക്യാമറ.പശ്ചാത്തല സംഗീതം.അടിപൊളി.ക്ലൈമാക്സ് ഏറ്റവും മികച്ചത്...ചിന്തിക്കാത്ത ഒന്ന്... അബിൻഷാ മലയാള സിനിമക്ക് ഒരു വാഗ്ദാനം.പറയാതെ വയ്യ.. എല്ലാ പിന്തുണയും സ്നേഹവും അറിയിക്കുന്നു..
very heart touching...congrats all the team ......inganeyulla short films karanam onnu chinthikanum thettu thiruthanum sadichal rakshapedunnath ethra balyangalanu
തെറ്റ് മനസിലാക്കി തിരിച്ചു വന്ന അമ്മയേം അച്ഛനേം ചേർത്തുപിടിക്കുന്ന കുട്ടി. കുട്ടികൾ നമ്മളെക്കാൾ വലിയ മനസിന് ഉടമകൾ ആണ്. Good concept... i like it.
Super
@@sarika.s1831 thank you
നമസ്കാരം ഞാൻ അബിൻഷാ ആസാദ് ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഞാനാണ്. ഒത്തിരി സന്തോഷം ഉണ്ട് നിങ്ങളുടെ കമെന്റ്സ് കാണുമ്പോളും എല്ലാം. കണ്ട് ഇഷ്ടപ്പെടുന്നവർ തീർച്ചയായും share ചെയ്യണേ
It’s reallly touching...☺️expecting more like this from you guys 👍🏻
God bless you sir
A great message to the society
Super bro
Super short film
Good Message....
നാളെ വാർദ്ധക്യത്തിലേക്ക് കാലു വയ്ക്കുമ്പോൾ മക്കളുടെ കയ്യിലെ മൊബൈലാകാൻ മാതാപിതാക്കൾ കൊതിക്കും ....
നമുക്ക് കിട്ടിയ നിധിയാണ് മക്കൾ... അവരെ നമ്മുടെ നെഞ്ചോട് ചേർത്ത് വളർത്തണം... 😍
Supper
Supper
Yessss
ഇതിന്റെ കഥ എഴുതിയ ആൾക്ക് ബിഗ് സല്യൂട്
No word to say
Excellent........
👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍👍👍👍👍👍👍👍👍👍👍👍👍👍
ഞാൻ. കരഞ്ഞു പോയി
👍👍👍👍👍👍👍👍👍
ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാകില്ല. ഇന്നത്തെ സമൂഹത്തിൽ ഭൂരിഭാഗം കുട്ടികളും അനുഭവിക്കുന്ന ഒന്നാകും ഇത്. ഈ short film ഓരോ രക്ഷിതാവിനും പാഠമാകട്ടെ
Njan karanjilla
Njn karanju 😕😟😟😭😭😭😭😭😭
Correct
ഇത് കാണുമ്പോൾ എവിടെ വച്ചോ നമ്മുടെ കണ്ണൊന്നു നനഞ്ഞെങ്കിൽ നെഞ്ച് ഒന്നു പിടഞ്ഞെങ്കിൽ അവിടെയാണ് ഈ ഷോർട് ഫിലിം ന്റെ വിജയം.. great work👍👍👌👌
Serikkum😔😓👏🏻👏🏻
Yes
Sathyam💞
😔😔😔
Sathymm
Very heart touching short film.... ഫോണും കമ്പ്യൂട്ടറും ജോലിയുമായി ജീവിക്കുന്നതിനിടക്ക് അതിനിടയിൽ ഒരു തുള്ളി ലാളനക്കായി കൊതിക്കുന്ന പിഞ്ചോമനകളുടെ അച്ഛനമ്മമ്മാർക്ക് ഈ വീഡിയോ
ഗുണപ്പെടട്ടെ എന്ന് കരുതുന്നു......
മിക്ക വീടുകളിലും സംഭവിക്കുന്നത്,,, മിക്ക മാതാപിതാക്കളും ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ്,,,, ശ്രദ്ധിക്കപ്പെടാതെ പോകുന്ന തെറ്റ്,,,, നന്നായി അവതരിപ്പിച്ചു, Good work All the best 👍👍
പിഞ്ചു മനസുകൾക്ക് പോറൽ ഏറ്റാൽ അത് മായ്ക്കാൻ പ്രയാസമേറെയാണ്.. അത് ജീവിതത്തിൽ ഉടനീളം മായാതെ നിൽക്കും. എന്നാൽ പകരം നമ്മുടെ ഓരോ തലോടലും കരുതലും സ്നേഹവും അവരുടെ ഓർമയിൽ ഉണ്ടായാലോ.... അവരെത്ര വളർന്നാലും.. എത്ര ദൂരെ പോയാലും.. അവരുടെ ഹൃദയത്തിൽ നമ്മുടെ സ്ഥാനം വലുതായിരിക്കും.. വാർദ്ധക്യം എന്ന രണ്ടാം ബാല്യത്തിൽ *നാമെത്തുമ്പോൾ... താങ്ങായി.. തണലായി.. ബലം ക്ഷയിച്ച ചിറകുകൾക്ക് കരുത്തായി വരും അവർ*.. *നമ്മുടെ മക്കൾ..*❣️
ഇതുപോലെ ഒരു ഷോർട്ട് ഫിലിം ആണ് ഈ കാലഘട്ടത്തിനു വേണ്ടത്. കണ്ണുനിറഞ്ഞുപോയി
Sherikkum 😞
ആ മോൻ അഭിനയിച്ചു എന്ന് തോന്നിയില്ല ജീവിക്കാണെന്നു തോന്നി
ഈ കാലത്ത് ജോലിക്കും, പണത്തിനും പിറകെ ഓടുന്ന നമ്മൾ, നമ്മുടെ പൊന്നു മക്കളെ സ്നേഹിക്കാനും ലാളിക്കാനും മറന്നുപോകുന്നു... ഇത് സമൂഹത്തിന് ഒരു വലിയ നല്ല സന്ദേശം നല്കുന്നു.
ഇൗ കാലഘട്ടത്തിലെ തിരിച്ചറിയാതെ പോകുന്ന ചെറുജീവിതങ്ങൾ . ((അല്ലെങ്കിലും മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും ഒരുകുഴപ്പവും ഇല്ല.. അത് സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന തുവെര...)) All the best Abinsha azad bro...👍😍
ഞാൻ ഒരു 18 വയസ്സായ പെൺകുട്ടി ആണ്.. എന്റെ ഉമ്മാക്ക് ഇപ്പഴും ഞാൻ ഇല്ലാതെ ഉറങ്ങാൻ വയ്യ 😍😍
Nde kaaryom ingane thanne..thaniye kidannolann paranjalum "ayyo nde kunj ottakakum nee pedikum ennoke paranj vann kidakum🤣🤣😘🥰
Vishamikanda Pathiye Maarikkolum
@VRG Trio girls always girls 😑
Nik 22 ayi ippozhum orumiche kidakku🥰
വളരെ നന്നായിട്ടുണ്ട്...പുത്തൻ തലമുറയിലെ മാതാപിതാക്കൾക്ക് ഈ short film വളരെ പ്രയോജനം ഉണ്ടാകുമെന്നതിൽ സംശയം ഇല്ല
sariya..... njanadakkamulla parents nu ithu oru padamanu 😭😭😓😓
Athe
ഒന്നും പറയാനില്ല
പറയാൻ വാക്കുകൾ ഇല്ലാ..
ഞാനടങ്ങുന്ന സമൂഹത്തിനുള്ള ഒരു good msg👍
കണ്ണുനനയിച്ച അവതരണം👍👍👍👍👍👍👍👍❤️❤️❤️❤️❤️ ആരും കുട്ടികളോട് ഇങ്ങനെ കാണിക്കാതിരിക്കട്ടെ
ആ കുഞ്ഞുമനസ്സിന്റെ വേദന ഒരു നൊമ്പരമായെങ്കിൽ സമൂഹത്തിന് നല്ലൊരു msg ആണ് ആഗ്രഹം ഷോട്ട് ഫിലിം നൽകുന്നത്, പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യത്തെ ഇത്ര മനോഹമാക്കിയ ഇതിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
മക്കളെ നെഞ്ചോടു ചേർത്ത് വളർത്തിയാൽ അറിയാനാകും അവരുടെ ഓരോ നെഞ്ചിടിപ്പും...❤ അങ്ങനെ അല്ലേ..??
എല്ലാവർക്കും മാതൃക ആവട്ടെ ഇത് 😍😍😍like it കരഞ്ഞു പോയി 😢
ഇത്രയും മെസ്സേജ് ഉള്ളത് ഈ ഫിലിം നിങ്ങൾക്കെങ്ങനെ ഡിസ്‌ലൈക്ക് അടിക്കാൻ തോന്നി
Sathyam
അത് ചില പോട്ടൻമർ ഫോൺ തിരിച്ച് പിടിച്ച് like ittatha
@@muhammedali7559 🤣🤣🤣
@@muhammedali7559 ithreyum per😂
@@muhammedali7559 എജ്ജാതി കമന്റ് 😆
ഇന്നത്തെ കാലത്ത് എല്ലാവരും കണ്ടിരിക്കണ്ട ഒരു പാഠമാണിത്. ശരിക്കും കരഞ്ഞു പോയി 😓😓😓😓
നമ്മളാരും ശ്രദ്ധിക്കപെടാതെ പോകുന്ന. വലിയ ഒരു തെറ്റ് നിങ്ങളിത് വളരെ നന്നായീ അവതരിപ്പിച്ചു
എന്തൊക്കെയോ പറയണം എന്നുണ്ട് .....പക്ഷേ പറ്റുന്നില്ല....superb.....ഇപ്പൊ ഇത്രയേ പറയുന്നുള്ളൂ....👏👏👏👏
ഈവർഷം ഞാൻകണ്ട ഏറ്റവും മികച്ച ഷോർട്ട് ഫിലിം
ഇത് മുമ്പ് ഞാൻ വാട്സ് ആപ്പിൽ വായിച്ചതാണ്....
100%
Heart touching story❤😚
നല്ല സന്ദേശം ഉള്ള എന്ത് കാര്യവും ലോകം അംഗീകരിക്കും ദ ഈ "ആഗ്രഹ" വും പ്രേക്ഷകർ ഏറ്റെടുക്കും 😍
😍
ഇൗ കാലത്ത് എല്ലാവരും തന്നെ കാണേണ്ട ഒരു ഷോർട്ട് ഫിലിം Super, good , content
ഓഹ്ഹ്, പൊളിച്ചു. 5 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അച്ഛൻ ആണ് ഞാൻ, ഞാൻ ഉൾപ്പെടെ ഉള്ള ഇപ്പോഴത്തെ മാതാപിതാക്കൾ കൂടുതൽ ശ്രെദ്ധ കൊടുക്കണ്ട പ്രധാന കാര്യം. നല്ല അവതരണം, പിന്നെ മൊബൈൽ ഫോൺ ഒന്നുപോയാൽ വേറെ, അതുപോലെ അല്ല രക്ത ബന്ധങ്ങൾ, ആയാലും ഏത് ബന്ധങ്ങൾ ആയാലും. ഒരു കുഞ്ഞുങ്ങൾക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മൾ മാതാപിതാക്കൾക്ക് കഴിയട്ടെ.
നിങ്ങൾ എന്താണോ ഉദ്ദേഷിച്ചത് അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് good message 😍😍😍
M
വളരെ പ്രശംസാർഹനീയമായ പ്രമേയം..... നല്ല അവതരണം.
എല്ലാം കൊണ്ടും നല്ല ഗുണപാഠം.
Good മെസ്സേജ് .സൂപ്പർ ഒന്നും പറയാൻ വാകുകൾ ഇല്ല .നല്ല ഒരു സ്റ്റോറി
ഇത് കണ്ടിട്ടും മാറി ചിന്തിക്കാൻ തോന്നാത്തവർ ഉണ്ടെങ്കിൽ.......ദിവസവും ഒരു തവണ കാണൂ....🙏
Very good advice..
Good concept and message. Congratulations
മനസ്സിൽ ഒരു നീറ്റൽ. കണ്ണുകൾ നിറഞ്ഞൊലിക്കുന്നു. 😔
ഒരിക്കലും എന്റെ മക്കൾക്ക് ഈ ഒരു അവസ്ഥ ഞാൻ നൽകില്ല എന്ന് ഇപ്പോൾ മനസ്സിൽ ഉറപ്പിക്കുന്നു👍👍👍
☺
ആ കുട്ടിയുടെ മനസ്സ്..... അവൻ അഭിനയിക്കുക അല്ലായിരുന്നു ജീവിതം ആണ് അവൻ മുന്നോട്ട് വെച്ചത്..... keep it.... short film adipoli 💋😍💥
👏👏ഒന്നും പറയാൻ ഇല്ല... അത്രേ മികച്ച short film... ശരിക്കും നല്ല ഒരു massage കൂടി ആണ്👍👍
ട്വിസ്റ്റ് പൊളിച്ചു മാതാപിതാക്കൾ ഇവർ തന്നെ ആയതു 👌👌✌️
Arudeyum kannu nirakkunna oru nalla short filim
Exlent പറയാൻ വാക്കുകൾ ഇല്ല,,, നല്ല അവതരണം,, കാണാൻ പറ്റാത്തവർ നിർ ഭാഗ്യവാൻ
സീരിയലും ഇതിൽപെടും. ഒട്ടുമിക്ക വീടുകളിലും കുട്ടികൾ പഠിക്കാൻ ഇരിക്കുമ്പോൾ സീരിയലും കണ്ടിരിക്കുന്ന വീട്ടുകാരെയാണ് കാണുക. സീരിയൽ കാണരുത് എന്ന് പറഞ്ഞാൽ ആർക്കും ഇഷ്ട്ടപ്പെടുകയും ഇല്ല. ഫോണും ഇതു പോലെ ശരദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവാണ്. എന്തായാലും വളരെ നന്നായിട്ടുണ്ട്. 👌🙏
നല്ലയൊരു സന്ദേശം ആണ് ഈ വിഡിയോയിൽ നൽകിയത്... 👍👌
ഹൃദയ സ്പർശിയായ കഥ. കരഞ്ഞു പോയി 👍👍
മാതാപിതാക്കളെ ചിന്തിപ്പിക്കുന്ന ഒരു film.. nice
One of the"Best Short Film"...😊😊
ഇതിന്റെ കഥ എഴുതിയ ആൾക്ക് ബിഗ് സല്യൂട്ന മുക്ക് കിട്ടിയ നിധിയാണ് മക്കൾ... അവരെ നമ്മുടെ നെഞ്ചോട് ചേർത്ത് വളർത്തണം.മനസ്സിൽ ഒരു നീറ്റൽ. കണ്ണുകൾ നിറഞ്ഞൊലിക്കുന്നു
ഞാൻ ശരിക്കും കരഞ്ഞു പോയി.. എത്രയോ കുട്ടികളുടെ സങ്കടം ആണ് ഈ കേട്ടത്
*മികച്ച അവതരണം.സാമൂഹിക പ്രസക്തിയുള്ള, ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന വിഷയം. അണിയരപ്രവർത്തകർക്ക്, പ്രത്യേകിച്ച് സംവിധായകന് അഭിനന്ദനങ്ങൾ*
Thank u
Spiferman
ഇത് എല്ലാ മാതാ പിതാക്കൾക്കും ഒരു പാഠം ആയിരിക്കട്ടെ
നല്ല ഒരു മെസെജ് ആണ് പലർക്കും
Kollam kure perudeyenkilum manasumarullo
Congratz...മികച്ച കലികപ്രസക്തിയുള്ള വിഷയം.. എല്ലാ ഭാവുകങ്ങളും നേരുന്നു... ഇനിയും നല്ല വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയട്ടെഎന്ന് ആശംസിക്കുന്നു
ശരിക്കും കരഞ്ഞുപോയി ഒരുപാട്, പക്ഷെ ഞാൻ അഭിമാനത്തോടെ പറയുന്നു ഞാൻ അങ്ങനെ ഒരു അമ്മ അല്ല, ഒരിക്കലും ആവുകയും ഇല്ല, എന്റെ മോനാണ് എന്റെ ലോകം.. അത് കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ 🙂
Great Mom 👏👏👏
Jnanum😍😍
😻💕
Njaanum.. ende monde karayankalokke nannayi nokkiyitt samayam kittumbol mathrame phone edukarullu.. ethrayk addict onnumalla
Njanum
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല ഷോട്ട് ഫിലിം പ്രതീക്ഷിക്കുന്ന '
സൂപ്പർ. ഇത് വരെ ആരും പറയാത്ത ആശയം.., 👍
Ingane oru climax pretheekshichilla. Suuupper👍
ബല്ലാത്ത ഒരു twist ആയിപോയി.... കരയിപ്പിച്ചു കളഞ്ഞു... 👍👍
Wow. Super. Well done. Great message. Keep up the good work. Hope one day you will give us a 2.5 hour long video. Takecare.
Good information...🥰🥰 ഈ കാലഘട്ടത്തിന് അനുയോജ്യമായ ഷോർട്ട് ഫിലിം 👌👌👌 nice theme
നല്ല സ്റ്റോറി , നല്ല ആക്ടിങ്, നല്ല അവതരണം എല്ലാം കൊണ്ട് കൊള്ളാം
Fantastic. Beyond words. Congratulations. Big salute to all those who worked for this beautiful presentation
ഒരു നേരമെങ്കിലും സ്വയം ഇതിലെ ഒരു കഥാപാത്രമായി ചിന്തിച്ചവരുണ്ടോ!
ന്റെ പൊന്നോ ഇജ്ജാതി ഷോർട് ഫിലിം ഈ ജനറഷനിൽ ഇങ്ങനത്തെ ഒരെണ്ണം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Thank u
വളരെ നല്ല ഒരു ഷോർട്ട് ഫിലിം. എസ് കുഞ്ഞിന്റെ അവസ്ഥ കണ്ട് വിഷമമായി..
No words... Congratsss abinsha mutthe.... ♥️♥️♥️♥️♥️👍👍👍👍👍👍
അബിൻഷാ ആസാദ്.... Hats off you man...
ഇത്തിരി ഉള്ളു എങ്കിലും ഒത്തിരി ഇഷ്ട്ടായി 🤩
Thank u fajisha
@@sparkofkeralaonlinetv7635 🤗
Very beautiful story. Hats of to the crew!! Especially the script writer my brother Jijo. Well done guys.
😪നമ്മുടെ മക്കളുടെ ലോകം അവരുടെ മാതാപിതാക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കലാണ്
കഥയിലാണെങ്കിലും ആ കുഞ്ഞിന്റെ മുഖത്തെ സന്തോഷം കണ്ട് കണ്ണുനിറയുന്ന ഞാൻ
ഇങ്ങനെ ഒരു മാതാപിതാക്കളും ചെയ്യാതിരിക്കട്ടെ😣😣
Nannayittundu. Mikacha avatharanam. Mikacha direction. Keep going abi. Good work
Parents ന്റെ Acting കൂടെ ആ മോന്റെ അഭിനയവും, മ്യൂസിക് ഉം കൂടെ ആയപ്പോ karayipichallo😢
Sherikkum sankadayito
Adipoli story. Ithoru paadamanu👍👍👍🌹
Serikkum karanjpovum..... 👏👏👏a heart touching real life situation.... Nice presentation
മലയാളികളുടെ നിത്യ dialogue കുഴപ്പമില്ലാന്നു ആണ്, എന്നാൽ ഇത് വളരെ നന്നായെന്ന് parayunneth കുറഞ്ഞു പോകും... nothing to say more.... one of the best short film
Great...... good thought and good message..... Anoopetta.... Abinsha..... superb.... 👏👏👏👏👏👏👍👍👍👍
😥
നന്നായിട്ടുണ്ട്, നല്ല മെസ്സേജ്
👍👍👍
Super... എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണിത് 💖💖
Superb story parayaan vaakukal illa
Very good message
നല്ല story മികച്ച അവതരണം.അബിൻഷാ വളരെ നന്നായി ചെയ്തിട്ടുണ്ട്. എല്ലാ ആർട്ടിസ്റ്റുകളും മികച്ച രീതിയിൽ അഭിനയിച്ചു.അനുപേട്ട Superb
ഹായ്
നല്ലൊരു messenger ആണ് ഇത്. ഇപ്പോൾ ഉള്ള എല്ലാ പേരന്റ്സ് ഇത് പോലെയാണ്. എല്ലാർക്കും ഫോൺ മതി. 👍👍👍👍👍👍👍നല്ലൊരു ഓർമ പെടുത്തൽ ആണ്.
എല്ലാരും എന്ന് പറയുന്നില്ല... ജാസ്മിൻ കുറച്ചു കൂടുതൽ പേര്
ശെരിക്കും കാലത്തിനൊപ്പം സഞ്ചരിക്കുന്ന മെസ്സേജ് ഒരുപാട് പേര് അറിയാതെ പോകുന്ന sathyam
No words to say....Hats off to the whole crew.....aa bg koodi vannapo sathyam karanj poyiii🥺......best short film i ever seen
ഇതൊക്കെ കാണുമ്പോൾ പൊട്ടി കരയാൻ
മാത്രേ പറ്റുന്നുള്ളൂ... ഒരു വയസുള്ള കുഞ്ഞിനെ പോലും മാറ്റി കിടത്തുന്ന മാതാപിതാക്കൾ ഉണ്ട്... എന്തിനു വേണ്ടി ആണെങ്കിലും... ഒരു പക്ഷെ അതു അവരുടെ ശെരി ആയിരിക്കും... But എന്റെ കുഞ്ഞിന് 4വയസ് കഴിഞ്ഞു... അവളെ നെഞ്ചോടു ചേർത്ത് പിടിക്കാതെ ഒരു രാത്രി പോലും കിടന്ന് ഉറങ്ങാൻ പറ്റാറില്ല.... എന്തിനു ഒന്ന് തിരിഞ്ഞു കിടന്നു ഉറങ്ങാൻ പോലും പറ്റില്ല പിന്നെ അല്ലെ മാറ്റി കിടത്താൻ... എന്നെ പോലെ എത്രയോ അമ്മ മാർ ഉണ്ടാവുഉം... അച്ഛൻ മാരും 🙏🙏🙏മക്കളെ പൊന്നുപോലെ സ്നേഹിക്കുന്നവർക് ഇങ്ങനെ യെ പറ്റുള്ളൂ അല്ലെ....ഈ കഥ ഇന്നത്തെ തലമുറയ്ക്കു ഒരു നല്ല msg ആണ്.... മനസ്സുള്ളവർ manasilakatte
സത്യമാണ് phon വന്നതോടെ ആർക്കുമൊന്നിനും സമയമില്ലാതാവസ്ഥയാണ്. നമ്മുടെ കാലമല്ല നമ്മുടെ മക്കളുടേതു.
Good theme..Orupaadu per manasilakanda karyam anu.... Great work .. nice Deva too..
സൂപ്പർ
നല്ല സന്ദേശം, ഹൃദയസ്പർശം, അഭിനന്ദനങ്ങൾ
Ayyooo excellent.... outstanding...ethinappuram onnum parayan illa👏👏👏👏
Super bro.ente kannuniranju poyi .bro iniyum ithupole Nalla Nalla story upload chuyyu.
Director abhinsha സൂപ്പർ congratulations. Good feeling. Nice work
കുട്ടികളുടെ കൂടെ ഇരുന്ന് കളിക്കുമ്ബോൾ മൊബൈൽ എവിടെ വച്ചു എന്നു മറന്നു പോകുന്ന ഞാൻ.😊 😊
👍 very true🥰
Adipoli
Njanithrayum,karuthiyilla very important sandesham kuttikal naleyude pushpagalan venda reethiyil kandarinju venam athin valamidan innathe thalamura eekaryathil othiri bhodavanmaravanund athin pattiya vilayeriya,chithreekaranam.All The Best
ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് വിലയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചു .... 😍😍
Fantastic sir.... Sharikkum karanju poyi..... Good message
Great work. Ellavarkum oru msg undayirunnu... Nalla feelingsum undayi. 👌❤❤
Ippolathe generation ulla alkarku pattiya short film...... great👏👏👍👍👌👌
*നന്നായിട്ടുണ്ട് അനൂപേട്ടൻ & അബിൻഷാ..അഭിനന്ദനങ്ങൾ*
Thank u
ഈ ഫിലിം അച്ച നമ്മമാർക്ക് തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ തിരുത്തുവാൻ സഹായകമാകട്ടെ.
Heart touching one🤩🤩🤩🔥🔥🔥😭😭😭I too cried with her... really we should care our children in their childhood to give them a better future😍 actors are also nice.. good concept and very good presentation 🔥👌
പറയാൻ വാക്കുകളില്ല... great Work
ഞാൻ എൻ്റെ ജോലി കഴിഞ്ഞ് വന്നാൽ മക്കളോടൊത്ത് അവരുടെ സന്തോഷത്തിൽ ഞങ്ങൾ പങ്കാളികളാവും ..... അതൊരു സന്തോഷമാണ്
എന്നെ വല്ലാതെയങ്ങ് കരയിപ്പിച്ചു. ഒത്തിരി ഇഷ്ട്ടായി 3 പേരേയും
സമൂഹം തിരിച്ചറിയേണ്ട വിഷയം..
കഥയോട് ഒരുപാട് ഇഷ്ടം,മികച്ച അവതരണം.സംവിധാനമികവ്
എടുത്ത് തന്നെ പറയണം.അഭിനയം
അതിലേറെ.ക്യാമറ.പശ്ചാത്തല
സംഗീതം.അടിപൊളി.ക്ലൈമാക്സ്
ഏറ്റവും മികച്ചത്...ചിന്തിക്കാത്ത
ഒന്ന്...
അബിൻഷാ മലയാള സിനിമക്ക്
ഒരു വാഗ്ദാനം.പറയാതെ വയ്യ..
എല്ലാ പിന്തുണയും സ്നേഹവും
അറിയിക്കുന്നു..
Thank u അണ്ണാ
ഇൗ shortfilm story ente മനസ്സിനെ വളരെയധികം touch cheythu thank you very much for the valuable advice
Superb....no words...Kure teachers comment cheythekunne kandu classil mobile kondu povarillannu. Ithinte theme thanne mobile alle. Apo athine angane kanda mathiyallo. Anyway iniyum nalla nalla stories kondu varan daivam anugrahikate 😊😊
very heart touching...congrats all the team ......inganeyulla short films karanam onnu chinthikanum thettu thiruthanum sadichal rakshapedunnath ethra balyangalanu
Supper short film 👌👌a good msg to all my gen parents.they no time to spend with their childrens