Thanks Sajeesh. This type of reverse parking video is very useful and helpful to do parking perfectly. Students from the driving school only get how to do a “H” which is not sufficient to become a capable driver.
അറിയാൻ ആഗ്രഹിച്ച വീഡിയോ.. Thank you. ഇത് പോലെ ഒരു പാട് വണ്ടികൾ ചേർത്തു പാർക്ക് ചെയ്യുന്നിടത് അടുപ്പിച്ചു പാർക്ക് ചെയുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ?
നമ്മള് car ഓടിച്ചു വരിക ആണ് എന്നിരിക്കട്ടെ.... ആദ്യം ഒരു കാർ പാർക്ക് ചെയ്തിട്ട് ഉണ്ട്.. ചേട്ടൻ ഇപ്പൊ video. കാണിച്ച പോലെ.. പക്ഷേ മുന്നിൽ ഒരു കാർ ഉണ്ടെന്നും കരുതുക... ഒരൊറ്റ gap മാത്രമേ ഉള്ളൂ.. അവിടെ തന്നെ പർക് ചെയ്യണം.. തിരക്ക് ഉള്ള road ആണ്... Opposite side വണ്ടികൾ ഇഷ്ട്ടം പോലെ വരുന്നും എന്ന് കരുതുക.. ഇത് പോലെ മുന്നിലേക്ക് എടുത്തു..പിറകോട്ട് വക്കാൻ കഴിയുക ഇല്ല
ഷോപ്പ് കളുടെ മുന്നിൽ ഉള്ള പാർക്കിംഗ് സ്പേസ് മിക്കവാറും റോഡ് നേക്കാൾ അല്പം hight കണ്ടിട്ടുണ്ട് അത് കൂടി പറഞ്ഞു തരാമോ? അങ്ങനെ പാർക്ക് ചെയ്താൽ അത് റിവേഴ്‌സ് എടുക്കാൻ എങ്ങനെ ആണെന്നും.. റിവേഴ്‌സ് എടുത്താൽ മെയിൻ റോഡ് ആണ്
നല്ല busy road,with too many vehicles..including 2 wheelers,auto rickshaws, cycles, 4 wheelers etc.too closely moving in front of our vehicle. How to move forward safely without any fear.Pls explain with a video
കാത്തിരുന്നതുപോലെ ആണ് വീഡിയോ വരുന്നത് . Thank you
Thanks Sajeesh. This type of reverse parking video is very useful and helpful to do parking perfectly. Students from the driving school only get how to do a “H” which is not sufficient to become a capable driver.
Thankuuuu Sajeesheeta👍👍👍😍
Parking episodes ellam note cheythu..Ithu polathe different ways of parking vidios iniyum cheyyane sajeeshetta 👍thanku v much✌️👌
അറിയാൻ ആഗ്രഹിച്ച വീഡിയോ.. Thank you. ഇത് പോലെ ഒരു പാട് വണ്ടികൾ ചേർത്തു പാർക്ക് ചെയ്യുന്നിടത് അടുപ്പിച്ചു പാർക്ക് ചെയുന്നത് എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ?
വളരെ നല്ല വീഡിയോ. നന്ദി സർ
റിവേഴ്സും Park in g ഒക്കെയാ പ്രയാസം നോക്കി പഠിക്കാം ഒരു നാൾ ശരിയാവും
മാനുവൽ കാറിൽ വയനാട് ചുരം ഡ്രൈവിങ് വീഡിയോ ചെയ്യാമോ
Thrissur - Ernakulam റൂട്ടിൽ ഒരു vlog ചെയ്യണം.
സിഗ്നലുകളും ജംഗ്ഷനുകളും പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.
നമ്മള് car ഓടിച്ചു വരിക ആണ് എന്നിരിക്കട്ടെ....
ആദ്യം ഒരു കാർ പാർക്ക് ചെയ്തിട്ട് ഉണ്ട്..
ചേട്ടൻ ഇപ്പൊ video. കാണിച്ച പോലെ..
പക്ഷേ മുന്നിൽ ഒരു കാർ ഉണ്ടെന്നും കരുതുക...
ഒരൊറ്റ gap മാത്രമേ ഉള്ളൂ..
അവിടെ തന്നെ പർക് ചെയ്യണം..
തിരക്ക് ഉള്ള road ആണ്...
Opposite side വണ്ടികൾ ഇഷ്ട്ടം പോലെ വരുന്നും എന്ന് കരുതുക..
ഇത് പോലെ മുന്നിലേക്ക് എടുത്തു..പിറകോട്ട് വക്കാൻ കഴിയുക ഇല്ല
Expecting more videos of parking
രണ്ട് വണ്ടികൾക്കിടയിൽ പാർക്ക് ചെയുന്ന വിഡിയോ ചെയ്യാമോ
Super sajeesh ❤️👍
രാത്രി ഡ്രൈവിങ്ങിനെ കുറിച്ച് വീഡിയോ ചെയ്യാമോ
ua-cam.com/video/H0ms5QSEjZ4/v-deo.html
ua-cam.com/video/QWaORVCPDuo/v-deo.html
See if these helps
Good information.. Tnx.. 👌
ഹാവൂ ആശ്വാസായി ഇനി ധൈര്യമായിട്ട് വണ്ടി road sideൽ park ചെയ്യാം thank you 😊 chetta
Wait cheytha vdo👍
Car drive cheyubol top giyer ettu odikedath agnulla rodilkudanu nirapaya road anel top gear use cheyyamo
Video cheythittundallo...daily 7 pm nu kanarillae?
Very useful vidio👍
Thank you😍😊👍👍
Power steering aakumbol vandi move aakunnathinumumbu steering thirichu set cheyyan pattumo, vandi book chaithu alto 800.paramavadhi videos kaanarudu. Othiri upakarappedunnundu thank you.
Yes
Will u pl explain black spot.
high range kuthaneyulla roadil engane drive cheeyam
Thank you so much sir
നൈറ്റ് ഡ്രൈവ്... 😍
Mallil Park cheyyunna pole park cheythu kaanikkavo
Thanks bro
*Highway roadil Nalla reethiyil oodikum... but veethi kuranja Road allenkil block ulla Road ee saahajaryathil Nalla reethiyil oodikaan patunilla... entha kaaranam...*
Stearing thirichu kanikumbol back side um kanukayanenkil kurach u elupamavumayirunnu
ഷോപ്പ് കളുടെ മുന്നിൽ ഉള്ള പാർക്കിംഗ് സ്പേസ് മിക്കവാറും റോഡ് നേക്കാൾ അല്പം hight കണ്ടിട്ടുണ്ട് അത് കൂടി പറഞ്ഞു തരാമോ? അങ്ങനെ പാർക്ക് ചെയ്താൽ അത് റിവേഴ്‌സ് എടുക്കാൻ എങ്ങനെ ആണെന്നും.. റിവേഴ്‌സ് എടുത്താൽ മെയിൻ റോഡ് ആണ്
2 carnte middle aye parking kanichirunnel kurachu kudi useful video akumairunnu
Ithu useful allae?
Very useful tips👍
Excellent
Nalla video
ചേട്ടൻ്റെ വീഡിയോ കണ്ട് ഞാൻ തന്നെ ഇപ്പൊൾ വണ്ടി ഓടിക്കുo
നല്ല busy road,with too many vehicles..including 2 wheelers,auto rickshaws, cycles, 4 wheelers etc.too closely moving in front of our vehicle. How to move forward safely without any fear.Pls explain with a video
He has already shared the same video, plz check the same in this channel
2 car ഇടയിൽ തന്നെ ഒരു കാർ പാർക്ക് ചെയ്യണം..
Rightside parking anelo
👍😍
👍
Thanks
രണ്ട് വണ്ടികൾ ഇടയിൽ പാർക്ക് ചെയ്യാനാണ് ബുദ്ധിമുട്ട് അതാണ് കാണിക്കേണ്ടത്
മനസിലായി
വേറെ ഒന്നൂടെ ഇടാമോ
👍💞
Good
👍👍🚗🚗🚖
👍👍👍👍
എനിക്ക് ഒരു സംശയം സെക്കന്റ് ഗീറിൽ വണ്ടി പോകുമ്പോൾ പെട്ടെന്ന് അമ്പ് കണ്ടാൽ എന്താണ് ചെയേണ്ടത്
Half clutch koduth pokuka.detail video cheythittund
Half ക്ലച്ചിൽ second ഗിയറിൽ പോകുമ്പോൾ ട്രാഫിക്കിൽ, ഹാഫ് ക്ലച്ചിൽ ബ്രേക്ക് ചവിട്ടി നിർത്തിയാൽ off ആകുമോ, coment തരുമോ
Illa
നല്ല കയറ്റം ഉള്ള പോക്കറ്റ് റോഡിൽ നിന്നും മെയിൻ ( ഹൈവേ )റോഡിലക്ക് എങ്ങനെ എള്ളുപ്പത്തില് കയറാം എന്ന് ഒരു വീഡിയോ ചെയ്യുമോ
കുറെ ആയി ഡ്രൈവിംഗ് വീഡിയോ കണ്ടിട്ട്
101th like
ഇത്രയും ഗ്യാപ്പ് ഇല്ലാത്ത അവസ്ഥയിലോ..
Good
Thank you
👍👍👍
👌👌
👍👍
👍👍👍