Newtron Z350 Customer Review I No License I എടുത്ത് ഒരുമാസം കഴിഞ്ഞപ്പോലുള്ള അവസ്ഥ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 75

  • @unnikrishnank5891
    @unnikrishnank5891 2 роки тому +6

    ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ഹീറോയുടെ ഒപ്ടിമാ എൽ എക്സ് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു എന്നാൽ അതിന്റെ സ്പീഡോമീറ്റർ കേടുവന്നു മൂന്ന് മാസത്തോളമായി കമ്പനിയുടെ ഷോറൂമിൽ ബുക്ക് ചൈതിട്ട് നാളിതുവരെ കിട്ടിയില്ല. ഇതാണ് ഇവരുടെ ചുമതലാബോധം കംമ്പനിക്ക് വിൽപ്പന കഴിഞ്ഞാൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത പോലുള്ള നിലപാടാണ്. ഏജെൻസികൾ മര്യാദ കാണിക്കുന്നുണ്ടെങ്കിലും. കമ്പനിയുടെ ഭാഗത്ത് നിന്നും മോശം നിലപാടാണ്.

    • @2024youtub
      @2024youtub Рік тому

      Cunsumer കോർട്ടിൽ പോകും എന്ന് പറഞ്ഞു പേടിപ്പിക്ക് അപ്പോൾ കിട്ടും

    • @anandusatheeshan791
      @anandusatheeshan791 Рік тому

      Chettan eviteninnau eduthe

    • @ganeshkumar1145
      @ganeshkumar1145 Рік тому

      It is a local problem. Here in Kerala there is customer satisfaction rate is minimum for any service provider.

    • @ganeshkumar1145
      @ganeshkumar1145 Рік тому

      The best positive effect is pollution free vehicles.

  • @shanvideoskL10
    @shanvideoskL10 2 роки тому +13

    ചേട്ടന്റെ Shirt ഉം വണ്ടിയും ഒരേ colour ആണല്ലോ...🤠

    • @DileepTechy
      @DileepTechy  2 роки тому +1

      Mm athe 😍😍

    • @rajanthomas9182
      @rajanthomas9182 2 роки тому +1

      NO,Cndact
      Tharumo

    • @premsekhar1
      @premsekhar1 Рік тому

      വണ്ടി വേടിച്ചപ്പോ കിട്ടിയത് ആയിരിക്കും

  • @Riyas-safari2018
    @Riyas-safari2018 5 місяців тому +3

    ചേട്ടാ ഫ്രന്റ്‌ വൈസർ ളെ hole ഡിസ്ക് ബ്രേക്ക്‌ ഉള്ള വണ്ടി യിൽ അതിന്റെ ഫ്ലൂയിഡ് ലെവൽ അറിയാനുള്ളതാണ്...

  • @abdullavmkvmk4458
    @abdullavmkvmk4458 3 місяці тому +1

    എൻറെ അടുത്ത് രണ്ടര വർഷമായി തീവണ്ടി കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല

  • @baijup3028
    @baijup3028 Рік тому +2

    Z 300 ഞാൻ വാങ്ങി 4 മാസം ആയി രണ്ടു പേരെ വച്ചു വലിയ കയറ്റം കയറൂല ആളുകളുടെ ഇടയിൽ കുറവാകും

  • @travelking1
    @travelking1 2 роки тому +2

    👍👍👍 achayan...

  • @highviews9431
    @highviews9431 2 роки тому +6

    ചേട്ട ആ ഹോൾ ഇട്ടിരിക്കുന്നത് Hydrolic Bre ack ന്റെ Oil level കാണിക്കാനാണ്

  • @RK-hm8fk
    @RK-hm8fk Рік тому +2

    ഞാൻ ന്യൂട്രോൺ എടുത്തിട്ട് 6മാസം കഴിഞ്ഞു. വളരെ മോശം അഭിപ്രായം.

  • @anoopve9973
    @anoopve9973 Рік тому +1

    Achayante sabdham super

  • @titusl5503
    @titusl5503 Рік тому

    കൂടുതൽ ആളുകൾക്കും ഉപയോഗിക്കാൻ പറ്റിയ വാഹനം

  • @anjanastanly3793
    @anjanastanly3793 2 роки тому +2

    👍

  • @rabilashmr2525
    @rabilashmr2525 8 місяців тому

    ന്യൂട്രൺ Z 400 pro ന്റെ റിവ്യൂ ഉണ്ടോ

  • @sarath324
    @sarath324 9 місяців тому +3

    License വേണ്ട എന്ന് വച്ച e cycle ന്റെ 250w motor ആണ് എന്ന് അർഥം ather, vida എന്നിവ 6000w motor ആണ് use ചെയ്യുന്നത്... രണ്ടും ഒന്ന് മനസ്സിൽ compare ചെയ്തിട്ട് ചോദിക്ക് കയറ്റം കയറുമോ എന്ന്... എവിടെ കയറാൻ? 😂

    • @swethamol6014
      @swethamol6014 8 місяців тому +2

      Ee vandi kayattam kerum. Anubhavam und

    • @sarath324
      @sarath324 8 місяців тому +1

      @@swethamol6014 രണ്ട് പേരെയും കൊണ്ട് നല്ല കയറ്റം കയറുമോ?

    • @sameerashameer1122
      @sameerashameer1122 6 місяців тому

      Yes

    • @babymanikal2532
      @babymanikal2532 4 місяці тому

      ഈ വണ്ടി ടെ Show Room അങ്കമാലി ചാലക്കുടി ഉണ്ടോ?

  • @manojn.m6520
    @manojn.m6520 9 місяців тому +1

    Thrissur showroom evidya

  • @Targetvlogs007
    @Targetvlogs007 2 роки тому +2

    My z350💪

    • @DileepTechy
      @DileepTechy  2 роки тому

      💪💪😍😍

    • @nipsonpn
      @nipsonpn 4 місяці тому

      Bro kilometre milage etra kittunnud??

    • @Targetvlogs007
      @Targetvlogs007 4 місяці тому

      @@nipsonpn ipo anghane nokkarilla . but kuzhapam ella battery Ah kooduthal ullathu medichal kooduthal kittum. Eniku 80 kitty

  • @anoopve9973
    @anoopve9973 Рік тому +2

    60 watts alla, 60 volt

  • @vijujacobdavid4014
    @vijujacobdavid4014 Рік тому

    എന്റെ വണ്ടിയുടെ ബാറ്ററി പോയി 11മാസം ആയതേ ഉള്ളു കമ്പനി മാറ്റി തന്നു but ഇനി 25km കൂടുതൽ ഒരു ദിവസം ഓടിയാൽ ബാറ്ററി എളുപ്പം പോകുമെന്ന് പറഞ്ഞു

    • @DileepTechy
      @DileepTechy  Рік тому +2

      പിന്നെ എന്തിനാ ഇത് ഷോക്കേസിൽ വയ്ക്കാനോ ?

    • @arunk5307
      @arunk5307 Рік тому

      ee vandi thanne yaano ?

  • @noushadca7316
    @noushadca7316 2 роки тому +1

    License eppol venda 👍

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 роки тому +2

    2 പേരെ വച്ച് കയറ്റം കയറുമോ ?

  • @afsalc4960
    @afsalc4960 Рік тому +1

    Ipoyum e vandi use cheyunundo?
    Long term review parayamo?

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 роки тому +4

    ഞാൻ വാങ്ങി ഇതേ കളർ z350

  • @thooman321
    @thooman321 Рік тому +2

    ഒരു തരത്തിൽ കഷ്ടം ആണ്

  • @anwarsadath256
    @anwarsadath256 6 місяців тому

    ee vandi ippol engineyundu.... User review

    • @DileepTechy
      @DileepTechy  6 місяців тому

      Ariyilla bro owner ukyilanu

  • @sirajbabu7756
    @sirajbabu7756 2 роки тому +1

    seat Black color aakanam.

  • @rifasworld9204
    @rifasworld9204 6 місяців тому +1

    Loan kittumo

  • @binuka4253
    @binuka4253 2 роки тому +2

    ഞാൻ വാങ്ങി ഇതേ കളർ Z350,
    പെർഫോമൻസ് അത്ര പോരാ

  • @BabuSuresh-t3i
    @BabuSuresh-t3i 7 місяців тому

    പറ്റി ചെ

  • @howtobasicnew2.0
    @howtobasicnew2.0 2 роки тому +1

    Etra wattsinta motraa?

  • @mohammedhaneef7725
    @mohammedhaneef7725 2 роки тому +3

    price ethraya

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 роки тому +2

    കോഴിക്കോട് ഷോറൂം ഉണ്ടോ ? ഉണ്ടെങ്കിൽ Pls Ph No

    • @englishmedium4112
      @englishmedium4112 Рік тому

      Vellipparam undu

    • @englishmedium4112
      @englishmedium4112 Рік тому

      Vellipparambu

    • @madad4988
      @madad4988 Рік тому

      @@englishmedium4112 മെഡിക്കൽ കോളേജിന്റെ സമീപം പൂവ്വാട്ടു പറമ്പ് ആണോ? അവിടെത്തെ ബന്ധപെടാനുള്ള നമ്പർ കിട്ടുമോ?

  • @sathgamayachannel7658
    @sathgamayachannel7658 Рік тому

    എന്താ വില?

  • @gangadharannair8585
    @gangadharannair8585 2 роки тому +1

    One day ,10km Odichittu enthu ariyan time waste akkathedo ninakkonnum vere paniyonnum ille

    • @DileepTechy
      @DileepTechy  2 роки тому +3

      Video full kandittu comentidu he