Ladies Room | ഒളിച്ചോട്ടം 2 | EP 238 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 249

  • @shahlam8277
    @shahlam8277 Рік тому +401

    കിഡ്നാപ്പെറുടെ കരച്ചിൽ ആണ് ഇന്നത്തെ highlight 😂

  • @krishnankk-mu1fu
    @krishnankk-mu1fu Рік тому +38

    ചാരു ചേച്ചിയെ തട്ടി കൊണ്ട് പോയ ചേട്ടൻ പൊളി ആണ്🥰🥰🥰

  • @itsmepriyanka-or3if
    @itsmepriyanka-or3if Рік тому +164

    ചാരുവിന്റെ ചളി കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി 😅😅😅😅😅

  • @farsanapachi5168
    @farsanapachi5168 Рік тому +524

    ചാരുവിനെ kidnap ചെയ്ത അവനെ ഇഷ്ടമുള്ളവരുണ്ടോ
    നല്ല acting ആണ്.😂❤️

    • @AmMuZzWoRlD...
      @AmMuZzWoRlD... Рік тому +4

      🙋🏻🙋🏻🙋🏻🙋🏻

    • @jashidpa9062
      @jashidpa9062 Рік тому +7

      Same👍

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ Рік тому +21

      അവൻ എപ്പോഴും കലിപ്പ് മോഡ് ഓൺ ആണ്...

    • @kaimalanil7017
      @kaimalanil7017 Рік тому +5

      പിന്നേ ഫയങ്കര അഭിനയം തന്നെ ഓസ്കാർ കിട്ടും

    • @Laljoh
      @Laljoh Рік тому

      ​@@kaimalanil7017അല്ല പാൽക്കേ അവാർഡ് കിട്ടും.

  • @Neelsmom9747
    @Neelsmom9747 Рік тому +80

    എന്നാലും രുക്കു ന്ന് തികച്ചും വിളിക്കാത്ത അമ്മാവൻ ആയിരുന്നു.... 😂😂😂😂😂ഇപ്പോ നോക്കിക്കേ ചാടി കടിക്കുവാ..

    • @suhailashihab5067
      @suhailashihab5067 Рік тому +14

      അതാണ് കല്യാണവും പ്രണയവും തമ്മിലുള്ള മാറ്റം

  • @Chikkuuuuuuuu
    @Chikkuuuuuuuu Рік тому +116

    🤣🤣🤣🤣🤣🤣കരച്ചിൽ കാണുമ്പോൾ ചിരി വരുന്നു 🤣🤣🤣w🤣🤣🤣🤣നമ്മടെ ചാരു പൊളിച്ചു 😂😂😂😂😂😂😂😂😂😂😂

  • @AthiraSunil-pw1xr
    @AthiraSunil-pw1xr Рік тому +109

    Jayettan before and after marriage is very awesome transformation 🤣🤣🤣🤣

  • @sreenandammenon9453
    @sreenandammenon9453 Рік тому +40

    രുക്കു ഭയങ്കര Selfish ആയി പോയിരിക്കുന്നു കഷ്ടം 🙆

  • @pravasidevadas8612
    @pravasidevadas8612 Рік тому +70

    ചാരുവുo വില്ലന്മാരുo സുപ്പർ ചിരിപ്പിച്ച് കൊന്നു

  • @jasirfarupari9655
    @jasirfarupari9655 Рік тому +162

    അവന്റെ കരച്ചിൽ കണ്ട് ചിരിച്ചവരുണ്ടോ 😆

  • @anjalivr4345
    @anjalivr4345 Рік тому +88

    Kidnaping സീനിൽ ഇത്രയും ഹ്യൂമർ ഇത് സ്വപ്നങ്ങളിൽ മാത്രം. ചാരു power 😮

  • @ajayababuraj1503
    @ajayababuraj1503 Рік тому +53

    😂😂😂ഇന്നത്തെ എപ്പിസോഡ് സൂര്യ ആണ് സൂപ്പർ 👌👌പിന്നെ ചാരു 👌👌💕💕💕🥰🥰🥰

  • @twinsvlogsbyninunidhu1258
    @twinsvlogsbyninunidhu1258 Рік тому +133

    Avandhine miss cheyyunnavarundoo

  • @shifafathimapk779
    @shifafathimapk779 Рік тому +10

    Celinum avanthiyum madumithayua charuvum ammavanumullaa episodukalann enikkishttam❤️

  • @rahulks4356
    @rahulks4356 Рік тому +51

    Karayunna villane ishttayavar undo. # villanism to Karachilism😂😂😂

  • @Saidalavi.kAyishummu
    @Saidalavi.kAyishummu Рік тому +24

    Avandhiye misseyyunnund
    Charu polichu❤ammaavanum ❤ kallu hair style polichu❤🫰👍

  • @shanavasshanu5265
    @shanavasshanu5265 Рік тому +145

    അവന്തിയാണ് ഇതിലെ ഏറ്റവും അടിപൊളി

    • @jasirfarupari9655
      @jasirfarupari9655 Рік тому +14

      Charu, avanthi rand perum poliyaan...

    • @Koreangurl833
      @Koreangurl833 Рік тому +2

      ​@@shefiraliz😮

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 11 місяців тому

      ഓരോരുത്തർക്കും ഓരോരോ കാഴ്ചപ്പാട്..😂

    • @Kingseban
      @Kingseban 10 місяців тому

      No charu

    • @madhusudanan4569
      @madhusudanan4569 10 місяців тому

      Charu and kallu avaran poli, avanthikk jadayann

  • @sujithsreerajs5758
    @sujithsreerajs5758 Рік тому +26

    പാവം അവന്റെ കരച്ചില് കണ്ടിട്ട് ചിരി വരുന്😂😂😂😂😂

  • @farsanapachi5168
    @farsanapachi5168 Рік тому +36

    ചാരു kidnaper combo 😂❤️

  • @misbamisba3313
    @misbamisba3313 Рік тому +6

    അവന്തിയെ കുറച്ചു ദിവസമായി കണ്ടിട്ട് അവന്തിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤

  • @jibinpeterjohnson3577
    @jibinpeterjohnson3577 Рік тому +6

    സൂര്യയുടെ കരച്ചിൽ എൻ്റെ പൊന്നെഡാ ഉവ്വേ ചിരിപ്പിച്ചു. 😂

  • @zareena8981
    @zareena8981 Рік тому +14

    Kidnap cheythath Avanthiye aayirunnenkil polichene.... avanthi comedy super alle❤

  • @Miziya
    @Miziya 7 місяців тому +1

    Aghni Frances😂😂
    Prank

  • @mythsandfacts9024
    @mythsandfacts9024 Рік тому +13

    Rukku really selfish,,, ഒന്നുല്ലേലും രുക്കുവും അമ്മാവനും ഒന്നിക്കാൻ കാരണം ചാരു അല്ലെ... എന്നിട്ട് അവസാനം ചാരൂനെ nice ആയിട്ട് ഒഴിവാക്കുന്നത് പോലെ....

  • @shabeershabeer6686
    @shabeershabeer6686 Рік тому +22

    Charu polichu

  • @shree6263
    @shree6263 Рік тому +3

    Rukku Charuvine ozhivakunnadh sheriyallya Director mama
    Story chng aak plzzzzz

  • @ishaa.a
    @ishaa.a Рік тому +51

    ഇന്നത്തെ episode കൊള്ളാം 😍Missing Avandhi ❤️❤️

  • @pravasidevadas8612
    @pravasidevadas8612 Рік тому +9

    ചാരുവും നമ്മുടെ വില്ലൻ മാരു പോളിച്ചടുക്കി നല്ല അഡാർ കോമ്പി

  • @usss4360
    @usss4360 Рік тому +14

    Chaaru and kidnapers,😀😀😀😀

  • @misbamisba3313
    @misbamisba3313 Рік тому +4

    ചാരുവിന്റെ സൂപ്പർ ആക്ടിംഗ് ❤️

  • @rajalekshmis3305
    @rajalekshmis3305 Рік тому +9

    Karachil & old boss spr 😂😂endhinaaa daaa karayunneee😅😂😂😂😂😂😂

  • @user-jx1oq9xz1j
    @user-jx1oq9xz1j Рік тому +8

    Charu Gunda ath kalakki poli epsoide

  • @juliaangel1421
    @juliaangel1421 Рік тому +4

    Kallunte hair style ishtayi

  • @khairunnisa4113
    @khairunnisa4113 Рік тому +6

    Kidnapp chedanmarum charum poli😂😂😂😂 chirichu madthu

  • @haneeyafathimarayees-vm1rl
    @haneeyafathimarayees-vm1rl 11 місяців тому +4

    ചാരുന്റെ കിളി പോയി 🤣🤣 പാവം കിഡ്നാപ്പർ

  • @merinjose7963
    @merinjose7963 Рік тому +3

    Kallu looks soo beautifulll

  • @sibymathew60
    @sibymathew60 Рік тому +9

    Kidanapper powli😅❤

  • @rashith1877
    @rashith1877 Рік тому +47

    ലേഡീസ് room അഡിക്റ്റഡ് ❤️♥️

  • @repperravi.
    @repperravi. Рік тому +3

    എല്ലാ വീഡിയോസിന്റെ അവസാനം bloopers ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരിക്കും

  • @misbamisba3313
    @misbamisba3313 Рік тому +1

    അവന്തിയുടെ ആക്ടിങ്ങും സൂപ്പറാ ❤️🥰 അവന്തിയുടെ കരച്ചിലും കുറുമ്പും കാണാൻ നല്ല രസമാണ്

  • @jouharatk3349
    @jouharatk3349 Рік тому +7

    Kidnapp spr 😂😂
    Charu ❤️

  • @rinzyabdul932
    @rinzyabdul932 Рік тому +17

    Charu pwolich😂❤

  • @harsheenashafi6606
    @harsheenashafi6606 Рік тому +4

    Rukku ithrayum episodil undaavaathad adipoliyaayirunnu
    Ippam rukku vannu naasham thudangi😮😢😢

  • @shababjibi3078
    @shababjibi3078 Рік тому +10

    Avanthi miss you

  • @khairunnisa4113
    @khairunnisa4113 Рік тому +24

    Poli episode charu 😂😂😂

  • @sanums8749
    @sanums8749 Рік тому +4

    Old team തിരിച്ചു വരണം 🥰🥰

  • @adilibrahim7175
    @adilibrahim7175 Рік тому +15

    AmmavNum rukkuVum igane thall undakkaruth😭.. 🤍

  • @swathirb9996
    @swathirb9996 Рік тому +26

    Avanthi pappi anu entertainer ithil sherikum❤

  • @Appppppu
    @Appppppu Рік тому +6

    😂😂😂 ayooo leventa karachil poli😅😅

  • @abdullahabdullah-jy7zs
    @abdullahabdullah-jy7zs Рік тому +4

    Hey njan enikk ndh parayanon areeyattilla charu pinne ammava teena kallu pinne ellarum bayangara super najn ningele bayangara miss cheyyunnu pinne ningale ellarum bayangara ishtam

  • @AkkuAkhilesh
    @AkkuAkhilesh Рік тому +18

    പ വി❤️ ചാരു villian

  • @habihabi1975
    @habihabi1975 Рік тому +7

    Charuuuuuu🤗❤️

  • @MuseehaMusi
    @MuseehaMusi Рік тому +14

    pavi&charu 😘😘😘😘

  • @aparnaraviaparnaappu5626
    @aparnaraviaparnaappu5626 Рік тому +17

    Ethu vare ulla ella episodes kandavru undo😌😌avandhi kudi vennamayirunuu

  • @shafeekchoori7250
    @shafeekchoori7250 Рік тому +16

    Surya adipoliyaaatttoooh😂

  • @ananjjanam1092
    @ananjjanam1092 Рік тому +4

    😆😆kidnapper ude karachil😆😆😆

  • @fathimarifasadath9251
    @fathimarifasadath9251 Рік тому +18

    ചാരു മോളെ പൊളിച്ചു ❤😂😂😂😂❤❤

  • @NaveedNavvi
    @NaveedNavvi Рік тому +7

    Villian ❤❤

  • @juliaangel1421
    @juliaangel1421 Рік тому +6

    Kidnapperinte karachil😄😄😄

  • @club-cb6cp
    @club-cb6cp Рік тому +21

    Charuu🤣🤣💥

  • @jojim2005
    @jojim2005 Рік тому +8

    😅😅😅പൊളിച്ചു guys 😂😂😂

  • @NaveedNavvi
    @NaveedNavvi Рік тому +9

    Pavam villian😢😢😂

  • @hadiya5784
    @hadiya5784 Рік тому +3

    Innate epicodil kure chirichu😂😂😂😂😂😂😂😂😂

  • @smartreju1841
    @smartreju1841 Рік тому +3

    Ella comedyum powlichu ✌️

  • @kavyas5684
    @kavyas5684 Рік тому +7

    Where is pavi?😢

  • @shabeershabeer6686
    @shabeershabeer6686 Рік тому +16

    ഈEpisode നായി കാത്തിരുന്ന വർ

  • @misbamisba3313
    @misbamisba3313 Рік тому +2

    കരച്ചിൽ കണ്ടിട്ട് ചിരി വരുന്നു😁

  • @manutd6184
    @manutd6184 Рік тому +3

    Charmathi what a actress

  • @vinodpg-np2jt
    @vinodpg-np2jt Рік тому +20

    Avanthi ഇല്ലാത്ത തു കൊണ്ട്‌ ഇന്നത്തെ episode കാണാൻ രസമില്ല

  • @Pereravlogs1956
    @Pereravlogs1956 Рік тому +1

    Kidnapparude karachil kand 2 minut chirichu😅😅😅😅😅😂😂😂

  • @JameelaMajeed-c7c
    @JameelaMajeed-c7c Рік тому +11

    Adipoli❤❤❤❤🎉🎉😂😂😮😅😊

  • @santhosh-uy9xh
    @santhosh-uy9xh Рік тому +2

    Charu great love you charu

  • @fazilaashraffazilaashraf9770
    @fazilaashraffazilaashraf9770 Рік тому +7

    Poli acting charu😂😂 pinnem kudugi

  • @Aniyohannan
    @Aniyohannan Рік тому +12

    അടിപൊളി 😂😂

  • @afeefapk41
    @afeefapk41 Рік тому +1

    Ayyoo kidnnaparde karachil chirich veyyathayi🤣🤣🤣🤣🤣

  • @fidha916
    @fidha916 Рік тому +1

    🤣🤣ചാരു നെ തട്ടി കൊണ്ട് പോയ seen 😂😂😂😂😂😊

  • @ashima822
    @ashima822 Рік тому +6

    Enthina eganathe thumbline okay edunne....

  • @merinjose7963
    @merinjose7963 Рік тому +1

    Agni francis superdaaa..

  • @sdiyas9429
    @sdiyas9429 Рік тому +9

    I love this episode🥰

  • @Nihalaabuubais
    @Nihalaabuubais Рік тому +5

    Polichuu 😂😂😂😂

  • @shaidha123
    @shaidha123 Рік тому +1

    Rukku ammavan 🔥😂😂😂

  • @Mariasofficial18
    @Mariasofficial18 Рік тому +29

    50 like tharamo

  • @renjudas5184
    @renjudas5184 Рік тому +24

    Gundayude karachil 😂

  • @aadinath9451
    @aadinath9451 Рік тому +6

    അയ്യേ... ഗുണ്ട കരയുന്നു... 😁 അഗ്നി ഫ്രാന്‍സിസ് വന്നാല്‍ ആ എപ്പിസോഡ് പൊളിയാണ്.. മറ്റൊരു കാര്യം ശ്രദ്ധിച്ചോ ആകെ വെറും 7 പേരെ വച്ച് ഈ എപ്പിസോഡ് തീർത്തു.. ഫ്രാന്‍സിസ് അളിയൻ.. ഏറ്റവും ചിലവ് കുറഞ്ഞ എപ്പിസോഡ്... 😁

  • @shababjibi3078
    @shababjibi3078 Рік тому +11

    Aavandhi evide

  • @RamsadK-x9k
    @RamsadK-x9k Рік тому +1

    Charu😂😂😂😂😂

  • @anupamaa8996
    @anupamaa8996 Рік тому

    Charu 💕💕ammavan 🖤🖤🖤rukhu ❤️pavi💚💚💚💜💜

  • @സൗഹാർദ്ധ
    @സൗഹാർദ്ധ Рік тому +2

    റാഞ്ചിറാം സ്പിക്കിങ്

  • @Pihu.1697
    @Pihu.1697 Рік тому +10

    ❤❤🙂🤗👏

  • @sanjanakannu594
    @sanjanakannu594 Рік тому +5

    Chaaru enn kurach over abhinayam. Over avallee

  • @friendship3251
    @friendship3251 Рік тому +1

    Chaaru❤

  • @adiladilklr5112
    @adiladilklr5112 Рік тому +1

    Poli super charu ww❤️ drss

  • @shortgirl5042
    @shortgirl5042 Рік тому +6

    Poli

  • @run-xj6wv
    @run-xj6wv Рік тому +7

    Celin miss you so much 😢😢😢

    • @preethirobin1120
      @preethirobin1120 Рік тому +1

      അതെ. നമുടെ സെലിൻ വരണം.

  • @divyasunish6738
    @divyasunish6738 9 місяців тому

    Kidnapper nte karachil 😂😂😂😂

  • @subairkanneth7064
    @subairkanneth7064 Рік тому +8

    Avandhiye ippo kanaarillallo. Evide poyi?

  • @chabupaloth7524
    @chabupaloth7524 Рік тому

    Kallu sherikum kozhikunji tanne talayil😂😂😂😂😂

  • @rajalekshmid7777
    @rajalekshmid7777 Рік тому

    Annan varunnu vazhinn maar annan njn😂😂😂😂😂😂

  • @Lover_1431
    @Lover_1431 Рік тому +1

    7:58😂
    9:24😅

  • @ashirarashid3711
    @ashirarashid3711 Рік тому +2

    🤣🤣🤣🤣🤣🤣🤣poli episode