Ladies Room | നേർക്കുനേർ | EP 239 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 202

  • @itsmepriyanka-or3if
    @itsmepriyanka-or3if Рік тому +92

    ഇത് കലക്കി 😅😅😅ഇനി പവി ചാരു lov stry തുടങ്ങിയാൽ കാണാൻ ഉള്ള interest കൂടും ❤️😁

  • @Shemmus
    @Shemmus Рік тому +18

    പവിയെ ഇഷ്ടം ഉള്ളവർ ഒന്നു ലൈക് പ്ലീസ്

  • @ajayababuraj1503
    @ajayababuraj1503 Рік тому +72

    അടിപൊളി... പാവം പവി... ചാരു തെയ്ക്കല്ലേ പവിയെ 🤣🤣🤣🥰💕💕

    • @rashith1877
      @rashith1877 Рік тому +5

      Yes

    • @johnsonkp2880
      @johnsonkp2880 Рік тому +3

      തേച്ചാൽ ചാരുവിന് നല്ലത്.

  • @anithaa8
    @anithaa8 Рік тому +84

    Rukku acting adipoli ❤️❤️ deshyamokke super ... Cute rukkuuu

  • @mareenareji4600
    @mareenareji4600 Рік тому +11

    അമ്മാവനും രുക്കുവും തമ്മിൽ ഉള്ള സ്നേഹം കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം

  • @athulyavs617
    @athulyavs617 Рік тому +40

    Rukku നെ... അമ്മാവൻ അവോയ്ഡ് ചെയ്യുന്നത് നിർത്തണം... കല്യാണത്തിന് മുമ്പ് എന്തോ ഒരു റൊമാൻസ് ആയിരുന്നു... അതൊന്നുമില്ല .... ചാരു പവി combo 🔥😊😊❤❤

    • @kaimalanil7017
      @kaimalanil7017 Рік тому +3

      ആദ്യത്തെ കളി കഴിയുന്നത് വരെ ഉള്ളൂ ആണുങ്ങൾക്ക് പെണ്ണുങ്ങളോടുള്ള താല്പര്യം. Use & throw, that's gent's policy

    • @febinmon336
      @febinmon336 Рік тому

      ​@@kaimalanil7017ath eyalk aayirikkum, ennuvach ella aanugalum angane aanenn parayall, its a comedy serial so athine angane kaanu, writers ezhuthanna pole alle avark act cheyyan pattu, it's nt tissues use and throw cheyyan. Be practical yaar🥰🥰🥰

  • @pravasidevadas8612
    @pravasidevadas8612 Рік тому +56

    അത് കലക്കി കല്യാണത്തിൽ നിന്ന് രക്ഷപ്പെടാൻ ചാരു ഇങ്ങനെ ഒരു അടവ് എടുക്കുമെന്നു മനസ്സിലായിരുന്നു ഇനി അഭിനയത്തിന്റെ മേമ്പൊടിയിൽ ചാരു പവി റിയൽ ലൗ കാണം

  • @mhdsinan3861
    @mhdsinan3861 Рік тому +37

    Shuper😊charu look❤

  • @MaheswariPrakashan
    @MaheswariPrakashan Рік тому +19

    Celinum avanthiyum koodi vannal adipoli avum❤❤❤❤❤

  • @FarsanaSana-io1dz
    @FarsanaSana-io1dz Рік тому +59

    239 എപ്പിസോടും കണ്ടവർ ഇണ്ടോ 😉

  • @pravasidevadas8612
    @pravasidevadas8612 Рік тому +33

    ചാരു സൂപ്പർ കോസ്റ്റ്യും

  • @dreamygirl-u7c
    @dreamygirl-u7c Рік тому +49

    കട്ട വെയ്റ്റിംഗ് ആയിരുന്നവർ ഉണ്ടോയ്🤣

  • @afsalrahman1827
    @afsalrahman1827 Рік тому +42

    ചാരു പവി ഇവർ ഒന്നാകണം എന്നുള്ളവർ 👍👍👍🥰🥰🥰

  • @coorgcoorg._.786
    @coorgcoorg._.786 Рік тому +10

    Pavi sheriyagum charru❤

  • @shibumk9465
    @shibumk9465 Рік тому +49

    Rukku adipoli acting 👍❤️

  • @vinodpg-np2jt
    @vinodpg-np2jt Рік тому +31

    അവന്തി വന്നാലെ ladies room കളറാകൂ

  • @afsalrahman1827
    @afsalrahman1827 Рік тому +365

    അമ്മാവൻ ഒരു കിഴങ്ങൻ ആണോ നന്നായി സ്നേഹിക്കുന്ന ഭാര്യയെ കിട്ടിയിട്ടും അതിനെ നോക്കാതെയും ശ്രദ്ദിക്കാതെയും നടക്കുന്നു 👍👍👍

    • @kenichiwatanabe5094
      @kenichiwatanabe5094 Рік тому +28

      കിഴങ്ങൻ ആണെന്ന് ഇപ്പോഴ് ആണോ അറിയുന്നത്?

    • @afsalrahman1827
      @afsalrahman1827 Рік тому

      @@kenichiwatanabe5094 നേരത്തെ അറിയാം അതു പറയാനുള്ള സാഹചര്യം ഇപ്പോഴാണ് ഉണ്ടായേ 👍

    • @liyanmuhammed07
      @liyanmuhammed07 Рік тому +50

      Ammavan kodutha role ammavan crct aayi cheyyunnund ningalenthaa pottanmaraano 🙄😶

    • @Laljoh
      @Laljoh Рік тому +4

      ​@@liyanmuhammed07👌👌👌👌👌👌..

    • @vishnulalsachu7707
      @vishnulalsachu7707 Рік тому +5

      Appolanu ithinoru rasam indavuka😂

  • @rashith1877
    @rashith1877 Рік тому +80

    Rukku Good Acting ❤️❤️ Rukku katta fan ❤️

  • @anjanar25
    @anjanar25 Рік тому +9

    പഴയ ladies റൂം ഒന്നും ഇതിന്റ മുന്നിൽ ഒന്നും ഇല്ല ✨️🤍

    • @FyuuRtyg
      @FyuuRtyg Місяць тому

      😊😊😊

  • @Littlemaster010
    @Littlemaster010 Рік тому +53

    രുക്കൂസ് ♥️♥️ സുന്ദരി ആയിട്ടുണ്ട്‌ 🥰🥰🥰

    • @aswinrejicherian2854
      @aswinrejicherian2854 Рік тому +2

      ​@@sayjen123enna nee poyi vechkodu oru kazhuth
      Kazhuth ilathe thalaverumode 😂😂

    • @arszz7080
      @arszz7080 Рік тому

      ​@@aswinrejicherian2854😂

    • @titaniumplated7785
      @titaniumplated7785 Рік тому +1

      ഡിവോഴ്സ് ആയതു കൊണ്ട് കളിയൊന്നും ഇല്ല ഇടയ്കിടയ്ക്‌ ആ ഫോട്ടോgraher സുടാപ്പി യെ ഉള്ളു ഒരു താത്കാലിക ആശ്വാസം

  • @saluchandran8022
    @saluchandran8022 Рік тому +18

    Pavi shirt adipoli😊

  • @rasakkannurkp5582
    @rasakkannurkp5582 Рік тому +16

    റുക്കു നിങ്ങളൊട് സംസാരക്കാതത്ത് 72 ദിവസം മല്ലേ ആയിട്ടുള്ളു നമ്മുടെ മുഖ്യ മന്ത്രി പത്രക്കാരൊട് സംസാരിച്ചിട്ട് 290ദിവസം ആയി 😏

  • @dramaclub3125
    @dramaclub3125 Рік тому +22

    Pavo charu combo😂❤❤

  • @BeeraanEk-th6ph
    @BeeraanEk-th6ph Рік тому +7

    Charu💖Pavi

  • @shinojmknr8041
    @shinojmknr8041 Рік тому +81

    RUKKU - AMAZING PERFORMANCE ❤❤😊

  • @vsomana2133
    @vsomana2133 Рік тому +14

    Rukku adipoli acting

  • @kunjolkunjutti8026
    @kunjolkunjutti8026 Рік тому +4

    Celin miss you........❤❤❤❤

  • @anithaa8
    @anithaa8 Рік тому +12

    Rukku🥰🥰

  • @shababjibi3078
    @shababjibi3078 Рік тому +28

    Rukku acting ore poli❤️❤️

  • @ananjjanam1092
    @ananjjanam1092 Рік тому +6

    Pavam rukku ammavan rukkuvinem idakk onnu mind aakkam

  • @nkitha833
    @nkitha833 Рік тому +13

    Avasanam polich❤️😍

  • @habihabi1975
    @habihabi1975 Рік тому +6

    ചാരു ഫാൻസ്‌ ❤️

  • @ummuhanan5815
    @ummuhanan5815 Рік тому +17

    Charu chechide fan arenkilumundo❤

  • @sujithsreerajs5758
    @sujithsreerajs5758 Рік тому +18

    ചാരു പവി തമ്മിൽ ഒള്ള real Romance❤❤❤

  • @ayishaayisha4175
    @ayishaayisha4175 Рік тому +46

    Nallle ind episode polichu ❤ eni angoott charuvum paviyum love aayal mathi marriage venam avar thammil🫶🏻

    • @johnsonkp2880
      @johnsonkp2880 Рік тому

      ചാരവും പവിയും ജീവിതം നന്നാവില്ല. വരുമാനമില്ലാ , ധാരാളി. പവിയുടെ കൂട്ടുകാരൻ ok.

  • @amruthanishanth2031
    @amruthanishanth2031 Рік тому +47

    പർദ്ദ ഊരിയ ശേഷം പവിക്ക് സൗന്ദര്യം കൂടിയോ എന്ന് തോന്നുന്നു......❤

  • @christytheexorcist8905
    @christytheexorcist8905 Рік тому +9

    Pavi charu super, അല്ല പവി കല്ലുവിനെ മറന്നോ?

  • @alihasan-lr2mc
    @alihasan-lr2mc Рік тому +12

    Avanthi, selin, pappi, madhu ellarum ulla episode waiting aahn

  • @angelscreation2198
    @angelscreation2198 Рік тому +26

    Super

  • @SaidhMuhammed-v9m
    @SaidhMuhammed-v9m Рік тому +13

    Charu adipoli🖤🥰

  • @sanils499
    @sanils499 Рік тому +7

    ഇപ്പൊ ബോർ ആണ്.. അവന്തി വന്നിട്ട് കാണാം.. ബൈ 🚶‍♂️

  • @riyaammu7936
    @riyaammu7936 Рік тому +4

    Pavi chaaru combo🫶🏻

  • @Target..5
    @Target..5 Рік тому +12

    Rukku❤...hair style kollammmm

  • @najmacv6927
    @najmacv6927 Рік тому +6

    ചാരുവും പവിയും സ്നേഹിക്കാതെ ഫ്രണ്ട്‌സ് ആയി ഇരിക്കുന്നത് ഇഷ്ടമുള്ളവർ ഉണ്ടോ

  • @ayshusvlogs13
    @ayshusvlogs13 3 місяці тому +1

    (ചാരു & പവി )(❤acting) (ഇഷ്ട്ടമുള്ളവർ comment)❤

  • @artist_abode
    @artist_abode Рік тому +3

    Charu pavi❤

  • @najiyamoluzznajimolmolu9821
    @najiyamoluzznajimolmolu9821 Рік тому +2

    Charu pavi love story waiting🥰❤️‍🩹

  • @ismailup4774
    @ismailup4774 Рік тому +8

    Charu nte dress മേൽ hindile ka😅

  • @TeamCHILAMB
    @TeamCHILAMB Рік тому +9

    Up to date ayi episode ittoode😔

  • @nroeds
    @nroeds Рік тому +4

    5:00 paavom ruku ladies room karyesthan ammavan e kettiyedh kond egane ulla sombhavengal aa kaannendi varunedh...

  • @Lover_1431
    @Lover_1431 Рік тому +17

    5:01😂
    5:42😅 So fast
    8:04-Rukku's black 🖤 outfit 🖤
    17:55😂19:31&19:36😅

  • @kavyas5684
    @kavyas5684 Рік тому +4

    Pavi vannallooo❤❤❤

  • @Aniyohannan
    @Aniyohannan Рік тому +2

    അവന്റെ പ്രണയം അവളോട് തുറന്നു പറയുമോ❤️❤️❤️

  • @majidamajida1280
    @majidamajida1280 Рік тому +10

    Super😊❤

  • @bijitha.b4518
    @bijitha.b4518 Рік тому +7

    Super episode 💚❤️❤️

  • @DeepikaSameer
    @DeepikaSameer 7 місяців тому

    Chaaru & pavi =super combination💗

  • @krishnavenisudheesh7500
    @krishnavenisudheesh7500 Рік тому +15

    Waiting ayirunn ❤❤

  • @adiladilklr5112
    @adiladilklr5112 Рік тому +2

    Kalu poli super polichi

  • @moonwalker2683
    @moonwalker2683 Рік тому +5

    Charu ❤❤❤❤❤❤❤❤

  • @moonwalker2683
    @moonwalker2683 Рік тому +1

    Pavi 😂😂😂👌🏻👌🏻

  • @Adhizz-b9m
    @Adhizz-b9m Рік тому +6

    Nyc😌❤

  • @kizhakoottegenesh6175
    @kizhakoottegenesh6175 Рік тому +2

    അവന്തി. സെലിന്‍. മധു. ഇവര്‍ ഉള്ള രംഗങ്ങളാണ് എനിക്കു ഇഷ്ടം. ഇവര്‍ ഇനി തിരിച്ചു വരില്ലേ?

  • @nahalaneelu1489
    @nahalaneelu1489 Рік тому +1

    Ichi ne misseynnor indaa🙂♥️

  • @adiladilklr5112
    @adiladilklr5112 Рік тому +1

    Poli epsud charu poli super ♥️♥️♥️ sutharipoli

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +2

    Poli😍

  • @jishajacob516
    @jishajacob516 Рік тому +1

    പാവം അമ്മാവൻ

  • @Muneer-vlogs8
    @Muneer-vlogs8 Рік тому +10

    ഇതെവിടായിരുന്നു ഒരുപാട് ആയല്ലോ കണ്ടിട്ട് ലേഡീസ് റൂം

  • @adiladilklr5112
    @adiladilklr5112 Рік тому +1

    Charu🥰🥰 sutharidrss

  • @jithusabivlog5739
    @jithusabivlog5739 Рік тому +9

    ❤❤❤❤❤❤

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Рік тому +6

    നല്ല രീതിയിൽ വന്ന സീരിയൽ പന്നൽ അക്കുന്ന്

  • @LiyaSherin-p1g
    @LiyaSherin-p1g Рік тому +1

    Pavi🎉

  • @SheelaparamanSheelaparam-bz8ps

  • @Nimmy-h3f
    @Nimmy-h3f Рік тому +2

    പോളി എപ്പിസോഡ്

  • @saranyaPonnu-i7d
    @saranyaPonnu-i7d Рік тому +2

    റൊമ്പ മുക്കിയം 😀

  • @Afsath-m8y
    @Afsath-m8y 6 місяців тому

    കല്ലുവിന്റെ മൂലം അടിപൊളി 👀

  • @Pihu.1697
    @Pihu.1697 Рік тому +6

    ❤❤🙂🤗👏

  • @aneeshmangad7276
    @aneeshmangad7276 Рік тому +10

    യഥാർഥത്തിൽ ചാരുവിന് പവിയെ ശരിക്കും ഇഷ്ടാണ് പക്ഷെ ചാരുവിന് ഞാൻ അനാഥയായതു കൊണ്ട് അത് ശരിയാവില്ല എന്ന തോന്നൽ.. എന്നെ കുറേ കഴിയുമ്പോ ഇട്ടേച്ചു പോവോന്നൊരു പേടിയുണ്ട്..എന്നാലും ചാരുവിന് അറിയാം പവിക്ക് ഭയങ്കര ഇഷ്ടാണ് എന്നുള്ളത്.... പ്പൊ ഇനിയാണ് ശരിക്കും പ്രണയം തുടങ്ങുന്നത്❤❤❤.. പവിയെ കാണുമ്പോഴും പവിയെ കുറിച്ച് സംസാരിക്കുമ്പോഴും പ്രത്യേക സന്തോഷം ചാരുവിന്റെ മുഖത്ത് കാണാം ,, ഇനിയങ്ങോട്ട് കട്ട പ്രണയമഴയായിരിക്കും🫶🫶🫶 അല്ലെ അങ്ങനെയല്ലെ എല്ലാവരും ആഗ്രഹിക്കുന്നത്👍🥰

  • @togidaniel5124
    @togidaniel5124 9 місяців тому

    Charu is super

  • @majidamuhammadali
    @majidamuhammadali Рік тому +3

    Shyam ❤️ charu combo ayalo😂

  • @vijithviji4830
    @vijithviji4830 11 місяців тому

    Akshaya ❤🤩😍😛😎😮❤❤❤❤❤😊

  • @eldhose9971
    @eldhose9971 Рік тому +1

    😍🥰love u charu

  • @anandhureji1036
    @anandhureji1036 Рік тому +5

    ❤❤❤❤❤❤❤❤❤❤❤

  • @ZannuAju
    @ZannuAju Рік тому +6

    Hlo

  • @fathinisu128
    @fathinisu128 Рік тому +2

    രുക്കുനെ സ്നേഹിക്കുന്ന ബിനു പൊലിസ് നെ കെട്ടിയാ മതിയായിരുന്നു

  • @shaanushaan
    @shaanushaan Рік тому

    Kallu hair color cheythappo nalla look aaytund

  • @CHRSKR-wb6sn
    @CHRSKR-wb6sn 8 місяців тому

    അമ്മാവൻ കൃഷി ചെയ്യുന്നതും വാഴ അമ്മാവനും വാഴ

  • @ayishaayisha4175
    @ayishaayisha4175 Рік тому +5

    Hy

  • @SubaidaKenza
    @SubaidaKenza Рік тому +6

    Hy😊

  • @FRQ.lovebeal
    @FRQ.lovebeal Рік тому +41

    *ലേഡീസ് റൂമിലേക്ക് ഒരു ബോയ് വന്നിട്ടുണ്ട് 🤒🤒🤒🤒🤒😌*

  • @JunaidJuni-tt7yu
    @JunaidJuni-tt7yu Рік тому +1

    Supar❤❤❤❤❤

  • @amspoker9476
    @amspoker9476 Рік тому +3

    അവന്തി വീണ്ടും പോയോ?

  • @ajithkmj0483
    @ajithkmj0483 Рік тому +6

    ആകെ വെറുപ്പിക്കൽ ആണ് ഇപ്പൊ ഞൻ നിർത്തി 😢

  • @shamnashamna8216
    @shamnashamna8216 Рік тому +1

    ശ്യാമിന്റെ സംസാരം കേട്ടിട്ട് സെലിന്റെ സംസാരം പോലെ

  • @dhijumanu8702
    @dhijumanu8702 Рік тому +1

    Aswathy dress 👗 Kaa

  • @prabakaranprabakaransasida5956

    2 nd

  • @rasiyaaskar5251
    @rasiyaaskar5251 Рік тому

    Polli

  • @renjishek5990
    @renjishek5990 Рік тому +5

    Please come MADHU

  • @rejanikamath1625
    @rejanikamath1625 Рік тому +7

    Avanthi selin evar vannale kanan rasam ullu

  • @supriyakk2003
    @supriyakk2003 Рік тому +3

    ഓരോ പെൺകുട്ടിയുടെയും വെക്തിത്തം. അംഘികരിക്കുന്ന സീരിയൽ ആയി തോന്നിയിട്ടുണ്ട്. പിന്നെ എന്താ ചരുവിൻ്റെ ഇഷ്ടത്തിന് പരിഗണിക്കാത്ത. പവി ഒരു സുഖവുമില്ല. പ്രേക്ഷകരുടെ estham മാനിച്ച കഥയുടെ വഴി തിരിയുന്നത് മനസ്സിലാവുന്നു. ഇതോടെ നിർത്തുന്നു ഇനി maximum bore akkan പവി മാത്രം മതി

  • @HelnaShiju
    @HelnaShiju 3 місяці тому

    Ladies room will be continued