Arjun Rescue Operation | കണ്ണാടിക്കലിൽ മുസ്ലിം പള്ളികളിൽ അർജുന് വേണ്ടി പ്രാർത്ഥനകൾ നടന്നു

Поділитися
Вставка
  • Опубліковано 16 жов 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം നീളും. ഗംഗാവലി പുഴയിലെ അടിയൊഴുക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രദേശത്ത് ക നത്ത മഴ തുടരുകയാണ്. ഉത്തര കന്നഡയിൽ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്.
    The mission for Arjun, a native of Kozhikode who went missing in Shirur, Karnataka, will continue. The crisis is caused by the flow in the Gangavali River. Heavy rain is continuing in the area. Uttara Kannada is on orange alert for three days.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 404

  • @jeenab6107
    @jeenab6107 2 місяці тому +466

    ജാതി മതം നോക്കാതെ നമ്മൾ എല്ലാവരും ഒന്നാണ് അതാണ് നമ്മൾ മലായാളികൾ.. നമ്മുടെ പ്രാർത്ഥന ദൈവമെ അങ്ങ് സ്വീകരിക്കണമെ.🙏

    • @abidasubair-p4o
      @abidasubair-p4o 2 місяці тому +10

      Ameen🤲🏼

    • @IloveHy-qe1yl
      @IloveHy-qe1yl 2 місяці тому +4

      Ameen ameen

    • @ramyamolu2706
      @ramyamolu2706 2 місяці тому +21

      എനിക്ക് ഈ സ്ഥലത്തിനെ കുറിച്ച് ഒന്നുമറിയില്ല but അവിടെയുള്ളത് മനുഷ്യ സ്നേഹമുള്ളവരാണെന്നു മനസ്സിലായി. ഈ വെള്ളിയാഴ്ച നിങ്ങൾ നമ്മുടെ അർജുന് വേണ്ടി മാറ്റിവെച്ചില്ലേ അതിന്റെ പുണ്യം നിങ്ങൾക്ക് ഓരോരുത്തർക്കും കിട്ടും. പിന്നെ നിങ്ങളുടെ മനസ്സറിഞ്ഞ പ്രാർത്ഥന പടച്ചോൻ കേൾക്കും. കേൾക്കാതിരിക്കാനാവില്ല. നമ്മുടെ അർജുൻ വരും 🙏

    • @jamsheelarahman4379
      @jamsheelarahman4379 2 місяці тому +4

      Aameen

    • @UshaAneesh-gk2nr
      @UshaAneesh-gk2nr 2 місяці тому +1

      Ameen

  • @bindukt1920
    @bindukt1920 2 місяці тому +205

    ജാതി ഇല്ല മതo ഇല്ല Arjun നമ്മുടെ എല്ലാവരുടെയും കൂട്ടായ പ്രാർത്ഥനയില്‍ നിറഞ്ഞു നില്‍ക്കട്ടെ ദൈവമേ എന്തെങ്കിലും അദ്ഭുതം സംഭവം വിക്കണമേ🙏🙏🙏🙏🙏🙏

    • @MadhuTaikandy-su6ct
      @MadhuTaikandy-su6ct 2 місяці тому +4

      Thirich varanam Arjun. Ennitt ee video ellam kanatte. Ellavarum prarthichirunnu snehichirunnu enn ariyanam.

  • @OLYM12
    @OLYM12 2 місяці тому +118

    നമ്മൾ ഇന്ത്യ ആണ് മക്കൾ ആണ്, നമ്മൾ ഒന്നിച്ചു മുന്നേറു.❤❤❤jai മലയാളീ

  • @viswanathankallullathil2127
    @viswanathankallullathil2127 2 місяці тому +147

    ജാതി മത ആചാരങ്ങൾ എല്ലാം നന്മക്ക് വേണ്ടിയുള്ളതാണു ഒരാപത്ത് വരുമ്പോൾ നമ്മളെല്ലാം ഒന്നാണ്. പ്രിയ സഹോദരങ്ങളുടെ പ്രാർത്ഥന നല്ലൊരു ആശ്വാസമാണ്.

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 2 місяці тому +203

    ഇന്ന് ഒട്ടുമിക്ക പള്ളികളിലും അർജ്ജുനന് വേണ്ടി പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നു

  • @pmna9502
    @pmna9502 2 місяці тому +103

    Aameen പടച്ചവനെ aa സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണേ allah 🤲🏻🤲🏻

  • @pvharidasan8745
    @pvharidasan8745 2 місяці тому +67

    ഇങ്ങനെയുള്ള ഒത്തൊരുമ മലയാളികളിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ🙏🏼

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 2 місяці тому +102

    ഞങ്ങളുടെ പള്ളിയിലും ഇന്ന് ജുമുഅക്ക് ശേ ശം, (മലപ്പുറത്തെ കാടാമ്പുഴക്കടുത്ത് 'കറേക്കാട് പാലത്തിങ്ങൽ ഫാറൂഖി മസ്ജിദിലും കൂട്ടപ്രാർഥന അർജുന് വേണ്ടി നടന്നു

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 місяці тому

      😢Arjun evde poyi ennalum lorry polum kitathe..

  • @Nimya223
    @Nimya223 2 місяці тому +48

    ഈശ്വരാ ഇതൊക്കെ കാണുമ്പോ കണ്ണ് നിറയുന്നു 🙏🙏ഒരുപാട് സ്നേഹം... നന്ദി...

  • @sajithat9334
    @sajithat9334 2 місяці тому +185

    അള്ളാ ജീവനോട് കിട്ടാൻ ദുഹാ ചെയ്യുന്നു അത് നടക്കട്ടെ അള്ളാ

  • @sureshmmvpa4579
    @sureshmmvpa4579 2 місяці тому +61

    ദൈവമേ അർജുനെ രക്ഷപെട്ടു കിടണോ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന ഉണ്ടാകും 🙏🙏

  • @mujibrahiman1231
    @mujibrahiman1231 2 місяці тому +23

    This original Kerala Story.... ഞങ്ങൾ എല്ലാം ഒന്നാണ് ഇവിടെ ഇങ്ങനെ ഇതാണ് ഐക്യം... എന്നും ഇങ്ങനെ ഒര്മ ഉണ്ടാവട്ടെ..... ആ പാവം അർജുൻ അനുജൻ എത്രെയും പെട്ടന്ന് രക്ഷപെട്ടു വരട്ടെ... എല്ലാവരുടെയും പ്രാർത്ഥന സർവ്വ ശക്തനായ അള്ളാഹ് സ്വീകരിക്കട്ടെ.. ആമീൻ. ആ കുടുംബംത്തിനു സമാധാനം നൽകട്ടെ..... 🤲

  • @AshaUnni-ko7oo
    @AshaUnni-ko7oo 2 місяці тому +38

    തമ്പുരാനെ ആ ജീവനു വേണ്ടി ലോകമെമ്പാടും ഉള്ള ആളുകൾ പ്രാർത്ഥിക്കുന്നു ആപത്ത് ഒന്നും കൂടാതെ അർജുൻ തിരികെ വരട്ടെ 😢😢😢 അങ്ങ് പ്രാർത്ഥന കേൾക്കണേ 😢

  • @kvradhakrishnan8365
    @kvradhakrishnan8365 2 місяці тому +36

    ഞാനും കുടുംബവും ഈ പ്രാർത്ഥനയിൽ കണ്ണി ചേരുന്നു. ദൈവമേ അർജ്ജുൻ ജീവനോടെ തിരികെ വരുവാൻ അനുഗ്രഹിക്കണമേ..'' ലോക ജനതയുടെ പ്രാർത്ഥനയ്ക്കും കണ്ണീരിനും മുന്നിൽ ജീവന്റെ ഉടയവനായ ദൈവത്തിന്റെ തിരുകരങ്ങളിൽ അർജ്ജുനനെ ഭദ്രതയോടെ കരുതണമേ..''🙏🙏🙏🙏🙏

  • @asharaftp799
    @asharaftp799 2 місяці тому +14

    അള്ളാഹ് എത്രയും പെട്ടന്ന് അർജുനെ നീ കാട്ടിതരണേ.... ചിദ്ര ശക്തികൾ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യക്കാരാണ് നമ്മൾ മനുഷ്യരാണ്..

  • @AsmathThasni
    @AsmathThasni 2 місяці тому +19

    ഇതൊന്നും കേൾക്കാതെ ഇരിക്കാൻ പടച്ചോൻ ആവില്ല.. അല്ലാഹ് റബ്ബേ ഞങ്ങളെ അർജുനെ ഞങ്ങൾക് തിരികെ തരണേ പടച്ചോനെ കൈ കൂപ നിന്നോട് അത്ഭുതം സംഭവിച്ചേ പറ്റു

  • @muhammedshafi5718
    @muhammedshafi5718 2 місяці тому +19

    കാലാവസ്ഥ അനുകൂലമാകണം അല്ലാഹ് രാവിലെ നടക്കുന്ന തിരച്ചിൽ വെള്ളത്തിന്റെ ഒഴുക്ക് നിർത്തണേ അല്ലാഹ്

  • @Nowfiwhite
    @Nowfiwhite 2 місяці тому +41

    ഇന്ന് ജുമുഅക്ക് ശേഷം ഒട്ടുമിക്ക പള്ളികളിലും അർജുൻ വേണ്ടി പ്രാർത്ഥന ഉണ്ടായിരുന്നു.. എങ്ങനെയെങ്കിലും ഞങ്ങളുടെ സഹോദരനെ കിട്ടിയാൽ മതി...

  • @sunil-cz2vb
    @sunil-cz2vb 2 місяці тому +70

    നമ്മൾ എല്ലാവരും ഒന്നാണ് 🙏🙏

    • @AiRa677
      @AiRa677 2 місяці тому

      സ്കൂളിൽ ളുഹർ നിസ്കരിക്കാൻ സൗകര്യം ഇല്ല. അത് മുസ്ലിം വിദ്യാർത്ഥികൾക്ക് നല്കരുതെന്നാണ് പറയുന്നത്

  • @TLXSINANG
    @TLXSINANG 2 місяці тому +55

    ഇന്ന് കോട്ടയതു ഞാന്‍ പങ്കെടുത്ത പള്ളിയിലും arjun ന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരുന്നു

  • @Shamnaz678
    @Shamnaz678 2 місяці тому +30

    വളരെ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്😢

  • @raisanujum8554
    @raisanujum8554 2 місяці тому +18

    എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു കിട്ടണേ അല്ലാഹ്

  • @Doraofficial__1
    @Doraofficial__1 2 місяці тому +37

    Aa പാവത്തിനെ വേഗം കിട്ടണെ 🤲🤲🤲🤲🤲🤲😭😭😭

  • @gundoos1414
    @gundoos1414 2 місяці тому +30

    ഇതിപ്പോ ആസിഫ് അലി പറഞ്ഞ പോലെ ഇങ്ങനെ വാർത്താ പ്രാധാന്യം നൽകുമ്പോഴാണ് പേടി. നമ്മുടെ എല്ലാവരുടേയും സഹോദരനാണ് അദ്ദേഹം

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 місяці тому +1

      Aa situation ayi ipo naatil ,paranju nadakenda avastha vannu

    • @referefe3983
      @referefe3983 2 місяці тому

      Sathyam

    • @Prasanth322
      @Prasanth322 2 місяці тому

      സോഷ്യൽ മീഡിയ വന്ന ശേഷം ..ചിലർ ഹിന്ദു മുസ്ലിം എന്ന് പറഞ്ഞു അടി ആണ് ..അതാണ് ഇപ്പൊ ഇങ്ങനെ ഉള്ള news ഒരുപാട് എല്ലാവരും സപ്പോർട്ട് കൊടുക്കുന്നത് ..

  • @bigb6163
    @bigb6163 2 місяці тому +18

    എന്റെ ഭാര്യയും, ഉമ്മയും, ചെറിയ മോനടക്കം എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. അവൻ ഏതു മതത്തിൽ പെട്ടവനാണെന്നൊന്നും അവർക്ക് അറിയുക പോലും ഉണ്ടാകില്ല. പകരം അതൊരു മനുഷ്യനാണെന്നും അവനെ കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്നും അവരും തിരിച്ചറിയുന്നു.

  • @salimnalloor8324
    @salimnalloor8324 2 місяці тому +6

    നമ്മുടെ കേരളം വഴി കാട്ടി.. മതത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽതങ്ങളിൽ THALLUNNA🫢സഹോദരങ്ങളെ തിരിച്ചറിയൂ...... ഈ നിലപാടും ഈ മാതൃകയും ഒരു വ്യയ്ക്തി എന്ന നിലയിൽ എനിക്കുണ്ടാക്കിയ സന്തോഷം വലുതാണ് എന്റെ ദൈവത്തെ ഞാൻ ഇവിടെ കണ്ടു ആ ജുമത്തിനും മാനുഷിക നന്മ്മയ്ക്കും കരുത്തു പകർന്ന ഇടപെടൽ നടത്തിയ ഉസ്താദിനും എന്റെ അഭിനന്ദനങ്ങൾ... ...

  • @shakeelafasal5899
    @shakeelafasal5899 2 місяці тому +14

    എന്ത് ജാതി മതം മനുഷ്യർ എല്ലാവരും ഒരുപോലെ ആണ് എത്രയും പെട്ടന്ന് ആ സഹോദരനെ കിട്ടട്ടെ. ഞാനും എന്നും ദുആ ചെയ്യുന്നു 😢കൂടെ പിറന്നിട്ടില്ലെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും എന്റെ സഹോദരൻ തന്നെ ആണ് അർജുൻ അള്ളാഹു എത്രയും പെട്ടന്ന് കാണിച്ചു തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @babumohammed7438
    @babumohammed7438 2 місяці тому +12

    ഇത് എന്റെ നാട്
    എല്ലാരും എന്റെ സഹോദരി സഹോദരന്മാർ

  • @RekhaRekha-c3s
    @RekhaRekha-c3s 2 місяці тому +39

    Ithanu manusyatham❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @Farhathsajeer-m2s
    @Farhathsajeer-m2s 2 місяці тому +22

    ജാതിമത ചിന്തകൾക്കു അതീതമായി മനമുരുകി നമ്മുടെ സഹോദരന് വേണ്ടി നംഎല്ലാവരും പ്രാർത്ഥിക്കുന്നു, അതാണ് ഇസ്ലാം അതാണ് മുസ്ലിം,

  • @AbidAbdulabideen
    @AbidAbdulabideen 2 місяці тому +8

    ഇങ്ങെനെ parikshikale.. പടച്ചവനെ.. അവനെ നാളെ തനെ അവന്റെ കുടുമ്പത്തിൽ എത്തിക്കണേ റബ്ബേ..... 😥😥😥

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 2 місяці тому +4

    ദൈവമെ, ഇതൊക്കെ കേൾക്കുമ്പോൾ, ഈ സഹോദരങ്ങളോട്, ഒരുപാട് ഒരുപാട് സ്നേഹം,,,, ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ,,,,

  • @febisakkeer
    @febisakkeer 2 місяці тому +11

    ഇന്ന് കണ്ണൂർ നമ്മൾ പോയ പള്ളിയിൽ ദുആ ഉണ്ടായിരുന്നു. എല്ലാവരും അവരുടെ കുടുംബത്തിന് സമാധാനം കിട്ടാനും ദുആ ആക്കിയിരുന്നു

  • @musthafakv149
    @musthafakv149 2 місяці тому +6

    പടച്ചവനെ ഞാൻ നേരിട്ട് കാണാത്ത എന്റെ 😢 അര്‍ജുന്‍ ചേട്ടായി എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചു തായോ അള്ളാ 😢😢

  • @sureshsureshvava4914
    @sureshsureshvava4914 2 місяці тому +33

    പൊന്നുമോനെ.. തിരിച്ചു വാടാ

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 2 місяці тому +2

    ഉസ്താദേ എല്ലാവരും പ്രാർത്ഥിക്കുന്നു അല്ലാഹുവേ നീ ഒളിപ്പിച്ചുവെച്ചതിന് നീയല്ലാതെ മറ്റൊരാളും കാണിച്ചു തരാൻ ഇല്ല റബ്ബേ നങ്ങളുടെ സഹോദരന് ആപത്ത് ഒന്നും കൂടാതെ തിരിച്ച് തരാൻ നിനക്ക് കഴിയുമല്ലോ അല്ലാഹുവേ ആ കുടുംബത്തിന്റെ സങ്കടംനീ കാണുന്നല്ലോ.. 🙏🏿😭😭😭

  • @Fathimmashifa3552
    @Fathimmashifa3552 2 місяці тому +2

    എല്ലാവരുടെയും പ്രാർത്ഥന ലഭിച്ച മോൻ
    നമ്മുടെ സഹോദര്ന് ❤

  • @shahanahabeeb3927
    @shahanahabeeb3927 2 місяці тому +1

    തീർച്ചയായും ഈ പ്രാർത്ഥനക്കു ഫലം കാണും.. ഇത്രയും ജനങളുടെ പ്രാർത്ഥന റബ്ബ് സ്വീകരിക്കും.. അതിനു ഫലം നൽകുക തന്നെ നാഥൻ തരും...

  • @yunasbabu557
    @yunasbabu557 2 місяці тому +5

    ഇതൊക്കെ കണ്ടിട്ട് സന്തോഷമായി മരിക്കണം എനിക്ക് ❤❤❤❤❤❤

  • @fourframes
    @fourframes 2 місяці тому +2

    അദ്ദേഹം ജീവിച്ചിരിപ്പുണ്ടേലും ഇല്ലേലും ... മൂന്നരക്കോടി ഹൃദയങ്ങളിലുണ്ടാവും എന്നും

  • @MSaida-r5o
    @MSaida-r5o 2 місяці тому +11

    Alhamdulillah ❤😢
    Aameen aameen aameen ya rabbal aalameen 🤲🤲😢

  • @ponnuz_vlogsx7
    @ponnuz_vlogsx7 2 місяці тому +3

    കേരളം മുഴുവൻ പ്രാർത്ഥിച്ചിട്ടും 😢😢ഒരു ദൈവം പോലും കേട്ടില്ലേ... കേട്ടാൽ എപ്പളെ കിട്ടിയേനെ അർജുൻ ഏട്ടനെ 😭😭.... ദൈവം ഒന്നും ഇല്ല 🥺🥺🥺🥺🥺ണ്ടേൽ അർജുൻ ഏട്ടനെ കൊണ്ട് തരും ജീവനോടെ

  • @PrameelaRaman-dp4hv
    @PrameelaRaman-dp4hv 2 місяці тому +2

    മതം. ഏതുമാകട്ടെ ജീവനല്ലേ പ്രധാനം വേഗം അർജുനൻ തിരിച്ചുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു നമ്മുടെ കേരളം ഒട്ടാകെ അർജുനനുവേണ്ടി പ്രാർത്ഥിക്കണം അദ്ദേഹം തിരിച്ചു വരട്ടെ 😢😢😢😢😢

  • @ranjithar6588
    @ranjithar6588 2 місяці тому +12

    Njan oru hidhuvanu pakshe njanum viswasikkunnu allah kettanne bagavanne🙏🙏🙏🙏🙏

  • @nuhmanmalappuram8077
    @nuhmanmalappuram8077 2 місяці тому +4

    അള്ളാഹുവേ നീ അൽഭുതം കാണിക്കുന്നവനാണല്ലോ അള്ളാഹ് അർജുനിനേ ജീവനോടെ ഒരു കേടും ഇല്ലാതെ ഞങ്ങളുടെ മുബിൽ എത്തിക്കേണമേ അള്ളാഹ്

  • @Ok_0304
    @Ok_0304 2 місяці тому +1

    ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു, അതിലുപരി, മലയാളി എന്ന നിലയിലും...
    അല്ലാഹു ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ, ആമീൻ!

  • @ShilpaSilu
    @ShilpaSilu 2 місяці тому +1

    ഞാനും എന്റെ കുടുംബവുംകേരളം മുഴുവനും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ആപത്തു വരാതെ ദൈവം രക്ഷിക്കും

  • @balkeesrafiq8525
    @balkeesrafiq8525 2 місяці тому +23

    Ithaanu keralam😢

  • @II-pp6lx
    @II-pp6lx 2 місяці тому +2

    മക്കൾ ചോദിക്കുന്നു ഉപ്പാ.....
    ചേട്ടായിയെ കിട്ടിയോ എന്ന്....
    പ്രിയപ്പെട്ട അർജുൻ നിങ്ങളെ ഞങ്ങൾക്ക് കിട്ടിയ മതിയാവൂ.....

  • @farsanabeegumdl3486
    @farsanabeegumdl3486 2 місяці тому +14

    امين يارب العالمين

    • @ManHunter350
      @ManHunter350 2 місяці тому

      真主波斯科·玛玛德 😂😂

  • @vavachisworld7113
    @vavachisworld7113 2 місяці тому +6

    Arjun nite mon kathirikkunnundu vegam vaaaa❤

  • @nishanvp8869
    @nishanvp8869 2 місяці тому

    മനുഷ്യത്വം ഉള്ളിടത്ത് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവും.❤

  • @askaryasin791
    @askaryasin791 2 місяці тому +1

    🤲🏻AAmeen ya allaha

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 місяці тому +11

    ആമീൻ യാറബ്ബൽ ആലമീൻ

  • @raseenam186
    @raseenam186 2 місяці тому +9

    Aameen

  • @muhammadrabeeh4321
    @muhammadrabeeh4321 2 місяці тому +13

    Idhaanu nammude naadu.nammude keralam dhaivathinte swantham naad thanneyaanu.ivide janikkaan bhaagyam kittiyadhil allahuvine sthudhikkunnu.

  • @harithaelayi9076
    @harithaelayi9076 2 місяці тому +20

    ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു

  • @rafeeqcp8663
    @rafeeqcp8663 2 місяці тому

    👍👍അവൻ നമ്മുടെ ഇടയിലെ ഒരാൾയി മാറി.. തിരിച്ചു വരും അർജുൻ

  • @ajmalajmal898
    @ajmalajmal898 2 місяці тому +6

    Real kerala story❤

  • @haseenahussain2942
    @haseenahussain2942 2 місяці тому +3

    Allaaahuveyyy orupaad albhuthangal kaatti tharunna rabbey nee ithinum oru albhutham kaanich tharaney🤲

  • @SaneeshSanu-f2k
    @SaneeshSanu-f2k 2 місяці тому +11

    Daivame vegam thirichu verane arjun

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 місяці тому +11

    റബ്ബേ എന്റെ സഹോദരനെ ജീവനോടെ ഞ്ഞങ്ങൾക്ക് തിരിച്ച്‌ താ അല്ലാഹ് 🤲🤲🤲🤲🤲🥹🥹😥😥😭😭

  • @abidasubair-p4o
    @abidasubair-p4o 2 місяці тому +11

    Alhamdulilla 🤲🏼🥰🥰🥰🥰

  • @saijusunusunu2826
    @saijusunusunu2826 2 місяці тому +1

    ദൈവമേ കിട്ടണം ജീവനോട🙏🏻

  • @sheebarahim3689
    @sheebarahim3689 2 місяці тому +2

    ഞങ്ങളുടെ പള്ളിയിലും അർജുൻ മോന് വേണ്ടി പ്രാർത്ഥന ഉണ്ടായിരുന്നു മോന് ഒരുകുഴപ്പവും കൂടാതെ തിരികെ വരുവാൻ

  • @rajithasureshsuresh7042
    @rajithasureshsuresh7042 2 місяці тому +3

    ആമീൻ

  • @navneetprasad3476
    @navneetprasad3476 2 місяці тому +2

    Original Kerala story

  • @ibrahim1233-d7x
    @ibrahim1233-d7x 2 місяці тому +1

    ഇവിടെ എതലം മാണ് നടക്കുന്നത്

  • @Sha-l3l
    @Sha-l3l 2 місяці тому +2

    ഈ കഴിഞ്ഞ എല്ലാം പള്ളികളിലും അർജുന് വേണ്ടി പ്രാർത്ഥന ഉണ്ടായിരുന്നു കേട്ട് എല്ലാം ജാതി മത ബെന്നി എല്ലവരും പ്രാർത്ഥിക്കുക

  • @Arjunshenoy2010
    @Arjunshenoy2010 2 місяці тому +4

    Hats off your prayer
    Masha allah

  • @Nisha-xl9wv
    @Nisha-xl9wv 2 місяці тому +9

    👍

  • @shareefrojo3896
    @shareefrojo3896 2 місяці тому

    ഇത് കേരളമാണ് ഇവിടെ ജാതി മതവും ഒന്നുംമില്ല ❤❤

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 2 місяці тому

    Utharenthiyayile..vargeeyavaadhikal...idhu..kananam...kerelam❤❤❤

  • @HanaKp-q4j
    @HanaKp-q4j 2 місяці тому +10

    Allah dua kelkkanee allah

  • @nazhami4397
    @nazhami4397 2 місяці тому

    Sir,it is a real kerala story
    ഇവിടെ ഇങ്ങനെ യാണ് sir, ഞങ്ങൾ മനുഷ്യർ ഒന്നാണ്... ഞങ്ങൾ

  • @pmna9502
    @pmna9502 2 місяці тому +3

    Masha allah

  • @Junaid-n1k
    @Junaid-n1k 2 місяці тому +1

    നാം സ്കൂളിൽ പഠിച്ചല്ലോ all indians my brothers and sisters അപ്പോൾ ഒരു ആപത്ത് വരുമ്പോൾ നാം ഒന്നാണ് കേരളം തെളിയിച്ചു റഹീമിന് 34 കോടി സ്വരൂപിച്ചു. അതാണ് കേരളം ഇപ്പോൾ അർജുനനു വേണ്ടി കേരളം ഒന്നിച്ചു
    ✍🏻𝗔𝗠 𝗺𝗮𝗹𝗮𝗽𝗽𝘂𝗿𝗮𝗺

  • @vanuek3259
    @vanuek3259 2 місяці тому +2

    Ee prarthanum nammude prarthnaum karunyavanaya daivam kelkename ❤🙏🙌😢

  • @MADIAN-d3h
    @MADIAN-d3h 2 місяці тому +1

    അള്ളാഹ് 🤲🤲🤲🤲🤲😢

  • @yasarpp9548
    @yasarpp9548 2 місяці тому

    അർജുന്റെ കുടുംബത്തിനെ സഹായിക്കണം 🙏🙏🙏

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 місяці тому +4

    YaAllaah eeduaineneesweekarikaneallaah pavam Arjunane aa kudumbathinu

  • @vr1zmart-yx7iw
    @vr1zmart-yx7iw 2 місяці тому +7

    പളളിയിൽ politics or politricks...എന്തായാലും ചെയ്തതു നല്ല കാര്യം തന്നെ.. ഇത് ഈ പ്രവണത മുമ്പും വേണ്ടിയിരുന്നു ഇനിയും തുടരണം

    • @Olatthum
      @Olatthum 2 місяці тому +8

      അർജുന് വേണ്ടി പ്രാർത്ഥിക്കും കാരണം അവൻ അത്രേം നല്ലവനായിരുന്നു അത് പൊളിട്രിക്സ് ആയി കാണണ്ട

    • @rasiyapm3485
      @rasiyapm3485 2 місяці тому +8

      Vishamam anubhavikkunnavarkku vendi prarthikkal sadharanaya. Athil mattenthengilum thonniyengil ath manassintey prasnaa

    • @safithaha
      @safithaha 2 місяці тому +5

      മുൻപ് പ്രാർഥിക്കില്ല എന്ന് താങ്കളോട് ആര് പറഞ്ഞു, എല്ലാവരും മനുഷ്യരാണ് പരസ്പരം പ്രാർത്ഥനയും സഹായവും ഉണ്ടാകും. എന്തൊരു ചിന്തയാണ് ഇപ്പോഴും സഹതാപം തോന്നുന്നു 😢

  • @Abeez-f3z
    @Abeez-f3z 2 місяці тому +1

    Aameen 🤲🏻

  • @-safna-59
    @-safna-59 2 місяці тому

    അള്ളാഹുവേ കാകാനേ റബ്ബേ

  • @mauryavlogs3036
    @mauryavlogs3036 2 місяці тому +4

    Arjun thirichu varum. Ellavarude prarthanayum und

  • @kunjambujoppu1785
    @kunjambujoppu1785 2 місяці тому +1

    അല്ലാഹ് നീ രക്ഷിക്കണേ അവനെ 🙏🙏🙏🙏🙏

  • @XlifeNyz
    @XlifeNyz 2 місяці тому

    Real kerala story 😊. Ithaanu nammude keralm. Namuku allavarum venam. Arjun nammude brother aanu

  • @javadjavad4181
    @javadjavad4181 2 місяці тому +4

    ആമീൻ 😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 2 місяці тому +1

    ഇന്നലെ വെള്ളി മിക്ക പള്ളികളിലും നമ്മുടെ അർജുന് വേണ്ടി പ്രാർത്ഥന നടത്തിയിട്ടുണ്ട്.

  • @Kartoonetwork783
    @Kartoonetwork783 2 місяці тому +1

    എല്ലാരും പ്രാർത്ഥിക്കു ഞാനും പ്രാർത്ഥിക്കുന്നു.... അർജുൻ മോനെ നീ എവിടെയാ 😰

  • @Unni15
    @Unni15 2 місяці тому +2

    Ameen🤲🤲🤲🤲

  • @anittaanitta.a2511
    @anittaanitta.a2511 2 місяці тому +2

    Dhaivame arjune thirichutharuvankarunathonename

  • @sandeepnair8124
    @sandeepnair8124 2 місяці тому +4

    Great❤❤

  • @salmaalavudheen6050
    @salmaalavudheen6050 2 місяці тому +3

    Nammal onnanu 🤲🤲🙏🙏🙏

  • @navasnaas537
    @navasnaas537 2 місяці тому

    Aameen yaarabhal aalameen...

  • @MisnaSirajm
    @MisnaSirajm 2 місяці тому +2

    Ameen ya rabbal aalameen 🤲🤲🤲

  • @sirajclassic4238
    @sirajclassic4238 2 місяці тому

    അർജുൻ നീ തിരിച്ച് വരണെ
    പൂർവ്വധികം ശക്തിയോടെ

  • @sureshr1629
    @sureshr1629 2 місяці тому +1

    Kerala

  • @thinkpositive007
    @thinkpositive007 2 місяці тому

    The real kerala story 👍

  • @246amt
    @246amt 2 місяці тому

    Nalla manushyar jeevichirikkunnu ennathinte thelivu .....