രാഹുൽ മുങ്ങുന്നത് എങ്ങോട്ട് ?!| ABC MALAYALAM | ABC TALKS | 21-05-2024

Поділитися
Вставка
  • Опубліковано 20 тра 2024
  • പൊതുപ്രവർത്തന രംഗത്ത് നിന്ന് രാഹുൽ അപ്രത്യക്ഷമാകുന്നു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #rahulgandhi #priyankagandhi #soniyagandhi #indianpolitician #indialliance
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 446

  • @shivan2659
    @shivan2659 25 днів тому +188

    ഇന്ത്യയുടെ സമ്പത് മുഴുവൻ ഈ ഗണ്ടി ഫാമിലി വിദേശത്തേക്ക് കടത്തുക ആയിരുന്നു 10 വര്ഷം. അതിനു കൂട്ട് നിന്നവനാണ് ak ആന്റണി ഒരു ദരിദ്ര രാജ്യമായിരുന്നു ഇന്ത്യ കോൺഗ്രസ് ഭരണം അവസാനിച്ചപ്പോൾ 10 വര്ഷം കൊണ്ട് ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ആയി. അപ്പോൾ ഊഹിക്കാമല്ലോ ഈ രാഷ്ട്ര ദ്രോഹികൾ എത്രമാത്രം കൊള്ള അടിച്ചു എന്ന്

    • @manikrishanan5127
      @manikrishanan5127 25 днів тому +21

      കറക്റ്റ്...👌

    • @ittyeapen2271
      @ittyeapen2271 25 днів тому

      കാളവണ്ടിയും സൈക്കിളും ഉന്തി സമരം നടത്തിയ പാർട്ടി ഭരണത്തിൽ വന്നപ്പോൾ നിലവിൽ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില പകുതിയിൽ കൂടുതൽ കുറെഞ്ഞിട്ടും ഇന്ത്യയിൽ retail പെട്രോൾ വില കുറക്കാതെ ജനങ്ങളെ കൊള്ളയടിച്ച പണം ബിജെപി ക്ക് ലോട്ടറി അടിച്ചു. അതു തന്നെ കാരണം.

    • @satheesankrishnan4831
      @satheesankrishnan4831 25 днів тому +16

      10 വർഷം അല്ല 55 വർഷം.....

    • @josemd6202
      @josemd6202 25 днів тому +3

      😅😅😅😅

    • @Hector_of_troy
      @Hector_of_troy 25 днів тому

      ​@@satheesankrishnan4831
      അങ്ങനെ അല്ല. 1947 ല്
      അഞ്ചാം സ്ഥാനത്ത് ആയിരുന്ന രാജ്യം 1992 ല് 17th place ആയി. വാജ്പേയ് ഭരണം അവസാനിച്ചപ്പോൾ 12 th/11th ആയി പത്ത് വർഷം മൻമോഹൻ ഭരിച്ച് 11th/10th ആക്കി, ഒരു സ്റ്റെപ്പ് ഉയർത്തി. പിന്നേ മോഡി 10 വർഷം കൊണ്ട് 5/6 സ്റ്റെപ്പ് ഉയർത്തി.

  • @balabhaskaran2570
    @balabhaskaran2570 25 днів тому +138

    മത്തായിയുടെ പുസ്തകം മലയാള ത്തിലേക്ക് വിവര്തനം ചെയ്യേണ്ടത് വളരെ ആവശ്യമാണ്.

    • @manikrishanan5127
      @manikrishanan5127 25 днів тому +15

      വളരേ ശരിയാണ്.👍👌

    • @vpbbwip
      @vpbbwip 25 днів тому

      ​@@manikrishanan5127
      മത്തായിയുടെയും ലൂക്കായുടെയും യോഹന്നാന്റെയും ഒക്കെ പുസ്തകങ്ങൾ കിട്ടാനുണ്ട്.

    • @sidharthsb436
      @sidharthsb436 25 днів тому

      മത്തായി നിന്റെ അപ്പനല്ലേ

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 25 днів тому +14

      Yes ...full details will come out about nehru Indira all

    • @higherbeingX
      @higherbeingX 25 днів тому +3

      What's the name of the book

  • @skmedia1520
    @skmedia1520 25 днів тому +105

    എന്നിട്ടും കുറെ ജനങ്ങൾ നടക്കുന്നു ഇവരുടെ പിറകെ കോൺഗ്രസ്‌, കോൺഗ്രസ്‌ എന്നും പറഞ്ഞു 😇😇😇

    • @bentfb9492
      @bentfb9492 25 днів тому +8

      ജനങ്ങൾ അല്ല മറ വാഴകള്‍

    • @sidharthsb436
      @sidharthsb436 25 днів тому

      കോൺഗ്രസ്‌ എന്നത് ഒരു രാഷ്ട്രീയപ്പാർട്ടി അല്ല ഇന്ത്യൻ ജനതയ്ക്ക്. അത് സിരകളിലോടുന്ന രക്തമാണ്. അത് ആത്മാവാണ്. അതൊന്നും സ്വാതന്ത്ര്യ സമരത്തെ അണാ പൈസക്ക് ഒറ്റുകൊടുത്തവർക്കു മനസിലാകില്ല. അതിനിടക്ക് ഒരു ടി ജി ( ചൂൽ )

  • @ashokanvv265
    @ashokanvv265 25 днів тому +32

    Priyanka മത്സരിക്കാത്തത്, spouse ആയ റോബർട്ട്‌ വാർദ്ധ യുടെ കൃത്യമായ സ്വത്തു വിവരങ്ങൾ നോമിനേഷൻ ഇൽ കാണിക്കാൻ പറ്റാത്തതിനാൽ ആണ്. ഹര്യനയിലും ഹിമചാലിലും അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കൾ ഇപ്പോഴും ദുരുഹവും കണക്കില്ലാത്തതാണ്.

    • @purushothamankani3655
      @purushothamankani3655 24 дні тому +7

      ഓഹോ.. അങ്ങനെയും.. അങ്ങനെയെങ്കിൽ, അത് upa സർക്കാരിന്റെ സമയത്തായിരിക്കും..
      അധികാരത്തിന്റെ തണലിൽ ആളുകളെ പറ്റിച്ച് കോടികളുടെ സാമ്പാദ്യമുണ്ടാക്കി സർക്കാരിന്റെ സെക്യൂരിറ്റിയിൽ ഇപ്പോഴും വിലസുക.. ഓഹ്.. അതായിരിക്കും ആ സ്ത്രീയുടെ ഭർത്താവും mp ആകാൻ വെമ്പൽ കൊള്ളുന്നത്, അങ്ങനെയെങ്കിൽ നിയമപരമായി ഒരുപാട് പ്രൊട്ടക്ഷൻ കിട്ടുമല്ലോ, കേസിൽ നിന്നൊക്കെ രക്ഷപെടാമല്ലോ..
      ഈ കൊള്ളരുതായ്മ ഒക്കെ കാണിച്ചിട്ടാണോ ഈ സ്ത്രീ ഘോര ഘോരം പ്രസംഗിക്കുന്നത്, ഇന്ത്യ എന്റെയും എന്റെ കുടുംബത്തിന്റെയും ചങ്കാണ് എന്നൊക്കെ.. ചുരുക്കത്തിൽ, ഇതുങ്ങൾ മൊത്തം ഉഡായിപ്പാണെന്ന് സാരം

    • @bhargaviamma7273
      @bhargaviamma7273 21 день тому +1

      'ഹോ ഇത്രയും സമയമെടുത്തോ വിവരം വയ്ക്കാൻ ..? അതു ശരിയായില്ല....😮😮😮

  • @radhakrishnank1972
    @radhakrishnank1972 25 днів тому +75

    സർ,
    I40 കോടിയിൽ കൂടുതൽ ജനങ്ങൾ വസിക്കുന്ന ഈ ഭാരത മണ്ണിൽ പല്ലി, പാറ്റ, എലി, ഓന്ത് etc.... ജന്തുക്കളേക്കാൾ ചിന്താശക്തി നഷ്ടപ്പെട്ട ഒരു ജീവിയെക്കുറിച്ചു സംസാരിച്ചു സമയം കളയരുതെന്ന് അഭ്യർത്ഥിക്കുന്നു.

  • @radhakrishnanpp1122
    @radhakrishnanpp1122 25 днів тому +41

    അയാൾ എവിടെ പോകുന്നു എന്നത് മോദി, അജിത് ഡോവൽ, അമിത് ഷാ ഇവർക്ക് തീർച്ചയായും അറിയുന്നുണ്ടാവും

    • @satheesankrishnan4831
      @satheesankrishnan4831 13 днів тому

      ഇവരെല്ലാം റെക്കോർഡ് ആക്കി കാണും😂😂... IB, centrel Intelligence പിന്നെ എന്തിനാണ്😂

  • @sanalkumarpn3723
    @sanalkumarpn3723 25 днів тому +61

    ഗണ്ഡികുടുംബം ശതകോടികൾ വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. അതൊക്കെ നോക്കി നടത്താനും അത്യാശ്യം പെണ്ണു പിടിക്കാനും ആണ് വിദേശത്ത് പോകുന്നത്. ഒരിക്കൽ ഒരു മെക്സിക്കൻ പെണ്ണുമായി മയക്കുമരുന്ന് സഹിതം അമേരിക്കയിൽ തടഞ്ഞ് വെക്കപ്പെട്ടിരുന്നു. അന്ന് സോണിയ അന്നത്തെ പ്രധാനമന്ത്രി ബാച് പേയിയുടെ കാലു പിടിച്ച് ഇടപെടിച്ചാണ് രക്ഷപെടുത്തിയത്.

  • @bhaskaranp2696
    @bhaskaranp2696 25 днів тому +127

    T. G യെ പോലെ ഇത്രയും PRECISION നോട് കൂടി സംസാരിക്കാൻ കഴിവ് ഉള്ള ഒരാളെ കണ്ടിട്ടില്ല.

    • @brc8659
      @brc8659 25 днів тому +5

      Colombian lady കഥ സത്യമാണെന്ന് തോന്നുന്നു 🫠

    • @sidharthsb436
      @sidharthsb436 25 днів тому

      ഇന്ത്യ മുന്നണി വന്നാൽ ടി ജി ഉണ്ട തിന്നും ഉറപ്പു. ആ പേടി അയാൾക്കുണ്ട്

    • @Hector_of_troy
      @Hector_of_troy 25 днів тому

      ​@@brc8659
      തോന്നുന്നു എന്നോ ? എൻ്റെ ചെറുപ്പത്തിൽ ആണ് മാതൃഭൂമി പത്രത്തിൽ ഫോട്ടോ വന്നത്. അന്ന് വായിക്കാൻ അത്ര അറിഞ്ഞിരുന്നില്ല, പക്ഷേ ചർച്ച ആയതും ഫോട്ടോ വന്നതും ഇപ്പോഴും ഓർമ്മയുണ്ട്, ഒരു രാജകുമാരൻ്റെ ട്രിപ്പ് ആയാണ് അന്ന് ജനങ്ങൾ കണക്കാക്കിയിരുന്നത്, ഇപ്പോഴാണ് പട്ടിവില ആയത്. ഇപ്പോഴും googl ചെയ്താൽ ഫോട്ടോ കിട്ടും.

    • @jayashrisr5854
      @jayashrisr5854 25 днів тому +1

      Yes

    • @pradeesh1712
      @pradeesh1712 25 днів тому +1

      True

  • @user-ye1hz1jg2t
    @user-ye1hz1jg2t 25 днів тому +29

    ഉത്തർപ്രദേശിൽ ഇന്ത്യാസഖ്യ റാലിയിൽ കൂട്ടത്തല്ല്; സമാജ്‌വാദി പാർട്ടി പ്രവർത്തകർ തമ്മിലടിച്ചു.

  • @SKv785
    @SKv785 25 днів тому +23

    പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വകാര്യത ആവാം പക്ഷെ അതിനൊപ്പം അവർ ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്

  • @brc8659
    @brc8659 25 днів тому +19

    എന്റെ TG നമിച്ചു 😂 colombian lady കഥ ആലോചിക്കുംതോറും ചിരി വരുന്നു 😁

  • @manoharkt1967
    @manoharkt1967 25 днів тому +109

    മനുഷ്യന് സ്വാതന്ത്രമായി ഒന്ന് വെടിവയ്ക്കാൻ സമ്മതിക്കില്ലേ

    • @ngpanicker1003
      @ngpanicker1003 25 днів тому

      വെടി വച്ച് HIV പോസിറ്റീവ് ആയിക്കാണും, unknown destination means something wrong.

    • @user-dd7uv7ff5u
      @user-dd7uv7ff5u 25 днів тому

      ഒരു വെടിവീരനെ

    • @sidharthsb436
      @sidharthsb436 25 днів тому +3

      നിന്റമ്മ മലർന്നു കിടന്നു കൊടുക്കുകല്ലേ.

    • @Vinayan-zw5pp
      @Vinayan-zw5pp 25 днів тому +1

      😊😊😊

    • @williamzamorin7158
      @williamzamorin7158 25 днів тому

      😃രാഹുല്‍, ഓയില്‍ മാറ്റാൻ പറ വെടികളെ തേടി അജ്ഞാത ഡസ്റ്റ്നാഷനില്‍ പോയിരിക്കാം .....🤣

  • @sreekumark8780
    @sreekumark8780 25 днів тому +43

    രാഹുൽഗണ്ടി BJP യുടെ ഐശ്വര്യമാണ്. അയാളെ പൗരനല്ലാതാക്കി scene ൽ നിന്ന് മാറ്റിയാൽ നഷ്ടം BJP യ്ക്ക് തന്നെ.

  • @hxchh4329
    @hxchh4329 25 днів тому +31

    പേടിക്കേണ്ട 'പപ്പു ഒരു മാസം കൊണ്ട് ഇന്ത്യ വിട്ടും

    • @sidharthsb436
      @sidharthsb436 24 дні тому

      അതെ പപ്പു മോങ്ങി ജൂൺ 5 നു ഇസ്രായേലിലേക്ക് പലായനം ചെയ്യും. കൂടെ സ്‌മൃതിയും

  • @balachandranm.b3888
    @balachandranm.b3888 24 дні тому +4

    രണ്ടുപേർക്കും
    🙏നമസ്തെ🙏

  • @syamraj9074
    @syamraj9074 25 днів тому +42

    സുബ്രമണ്യം സ്വാമി അല്ലേ രാഹുലിൻ്റെ പൗരത്വം ചലഞ്ച് ചെയ്തത്

  • @prpkurup2599
    @prpkurup2599 25 днів тому +29

    രണ്ടുപേർക്കും നമസ്കാരം 🙏

  • @CM-mw8qd
    @CM-mw8qd 25 днів тому +33

    ഹമാസിന്റെ തുരം ഗ സന്ദർശനം ആണ് നടത്തുന്നതെങ്കിലോ.. 🤔

  • @rkm6626
    @rkm6626 25 днів тому +18

    തുരങ്കം നിർമ്മിച്ചാൽ അറിയാൻ മറ്റ് മാർഗ്ഗങ്ങൾ കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ ഇല്ലേ? എന്തിനാണ് നമ്മൾ ഉഹാപോഹങ്ങളൂടെ പിറകെ പോകുന്നത് എന്തായാലും ദുരൂഹതകൾ നിറഞ്ഞ ജീവിതമാണ് സോണിയ കുടുംബത്തിൻ്റെ

    • @soorajthayyil8393
      @soorajthayyil8393 25 днів тому

      തുരങ്കത്തിൽ വച്ച് തീർക്കാനായിരിക്കും ഡോവലിൻ്റെ പ്ലാൻ😅

    • @RameshKumar-cs8qt
      @RameshKumar-cs8qt 25 днів тому +1

      എത്ര അപഹാസ്യമായ അബദ്ധജടിലമായ ആരോപണം ഡൽഹി പോലുള്ള ഒരു സ്ഥലത്ത് രഹസ്യമായ തുരങ്ക നിർമ്മാണം .അതും എയർപോർട്ടിലേക്ക് ആരുമറിയാതെ ബഹുനില കെട്ടിടങ്ങളുടെയും റോഡുകളുടെയും അടിയിലൂടെ ആരുമറിയാതെ .ഇത് നിർമ്മിക്കാൻ ഇരുന്ന തൊഴിലാളികളെ
      കൊന്നു കളയാനും പദ്ധതി ഇട്ടിരുന്നു എന്നും കൂടി പറയേണ്ടിയിരുന്നു. കഷ്ടം മഹാകഷ്ടം ഗിന്നസ് ബുക്കിൽ പേര് ചേർക്കേണ്ടതാണ് ഏറ്റവും വലിയ വങ്കത്തം പറഞ്ഞതിന്.

  • @AnilKumar-pf5uv
    @AnilKumar-pf5uv 25 днів тому +99

    ഇതല്ല ഇതിനപ്പുറം അവർ ചെയ്യും യുദ്ധകപ്പൽ എടുത്തു കൊണ്ട് ഫാമിലി ടൂർ പോയ ടീം ആ

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 25 днів тому +3

      അതെപ്പോ...🤔

    • @user-dd7uv7ff5u
      @user-dd7uv7ff5u 25 днів тому +23

      രാജീവ് ഗണ്ടി യും സോണിയയും 3:08 വിവാ😢ഹ ശേഷം ഐ. എൻ. എസ്. വിക്രാന്ത് ഇൽ ലക്ഷദ്വീപിൽ ടൂർപോയി കൂടെ സോണിയായുടെ ഇറ്റലിയിലെ ബന്ധുക്കളും

    • @valsakumar3673
      @valsakumar3673 25 днів тому

      ​@@PABLOESCOBAR-nx3ss
      രാജീവ് ഗാന്ധിയും, സോണിയ ഗാന്ധിയും Indira Gandhi യും ഇൻഡ്യയുടെ INS വിക്രാന്ത് എന്ന വിമാന വാഹിനി കപ്പലിൽ ആന്തമാൻ നിക്കോബാറിൽ ടൂറ് പോയി.

    • @Hector_of_troy
      @Hector_of_troy 25 днів тому

      ​@@user-dd7uv7ff5u
      അത് ഒരു ആരോപണം ആണ്, ഉറപ്പില്ല. അന്നത്തെ അവരുടെ രീതി വെച്ച് ആളുകൾ വിശ്വസിക്കുന്നു എന്നെ ഉള്ളൂ

    • @nsjayakumar7737
      @nsjayakumar7737 25 днів тому +2

      എന്നാലും പട്ടാളക്കാരന്റെ ശവപ്പെട്ടിക്ക് യഥാർത്ഥ വിലയുടെ പത്തിരട്ടി അടിച്ചുമാറ്റി ദേശഭക്തി കാട്ടിയില്ല

  • @harikumarkg9708
    @harikumarkg9708 24 дні тому +5

    ഇത് ഇവിടത്തെ എത്ര ശതമാനം ജനങ്ങൾക്ക് മനസ്സിലാക്കാനായിട്ടുണ്ട്.. വർഷങ്ങളായി കൃത്യമായി നടത്തുന്ന ഇത്തരം യാത്രകളെക്കുറിച്ച് ഒരു അന്വേഷണം ആവശ്യമല്ലേ..

  • @AshokkumarKalayil
    @AshokkumarKalayil 25 днів тому +16

    60 years this family looted.india and Sonia became the fourth richest woman in the world.

  • @AnnaDorai-ri1fq
    @AnnaDorai-ri1fq 25 днів тому +11

    Boston കേസ് വീണ്ടും അന്വേഷിക്കണം, മയക്കുമരുന്ന് അനുവദിക്കാനാവില്ല
    Boston narcotics case of Rahul must be re-investigated and if he is the culprit then must be jailed.

  • @chanakyan9860
    @chanakyan9860 25 днів тому +25

    രാഹുൽ ഗണ്ഡി ഇന്ത്യയിൽ തെക്ക് ,വടക്ക് നടന്നാലും കിഴക്ക്, പടിഞ്ഞാറ് നടന്നാലും ഒരു കാര്യവും ഇല്ല. ❤ അതുകൊണ്ട് ഇന്ത്യയുടെ ഭാവി തീരുമാനിക്കേണ്ട സമയത്ത് ഇവിടെ ഉണ്ടാകണം 😮

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 25 днів тому +10

    രാഹുൽ ഗണ്ടിയുടെ പൌരത്തത്തെപ്പറ്റിയുള്ള കാര്യത്തിന് തീർച്ചയായും കോടതിക്ക് ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് അന്വേഷണത്തിന് ഓഡറിടാം......👈🏻👈🏻😄 പക്ഷെ ചെയ്യില്ല .... ഭരണകൂടം എന്തായാലും ഓഡറിടില്ല...😅
    പ്രിയങ്കഗണ്ടി ........ മഴക്കാലമല്ലെ വെള്ളത്തിലും👈🏻👈🏻😂😂😂

  • @spiceboyee
    @spiceboyee 25 днів тому +20

    രാഹുൽ ഗാന്ധി കോൺഗ്രസ്സിൻ്റെ "അനിഷേധ്യ " നേതാവായി തുടരേണ്ടത് BJP യുടെ ആവശ്യമാണ്😂

    • @sobhanasobhana1379
      @sobhanasobhana1379 25 днів тому +2

      രാഹുൽ കണ്ടി ഇനി രണ്ടാമത് ജനിക്കേണ്ടിയിരിക്കുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരിക്കാൻ വേണ്ടി. കഴിവുകെട്ട ആ മണ ഗുണാഞ്ജനെ ഇന്ത്യക്കാർക്ക് എന്തിനുവേണ്ടിയാണ് ഇവിടെ രാഹുൽ കണ്ടിയെ ആവശ്യമില്ല. 52 വയസ്സായില്ലേ ഇനിയെങ്കിലും എവിടെയെങ്കിലും പോയി ജീവിക്ക്. കുടുംബപരമായി ഇന്ത്യയുടെ സ്വത്തെല്ലാം അടിച്ചുമാറ്റി അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാം കയ്യിൽ വച്ചിട്ടുണ്ടല്ലോ അതെല്ലാം എടുത്തു സുഖമായി ജീവിക്കുക

  • @rajendranviswanathan8142
    @rajendranviswanathan8142 25 днів тому +11

    പ്രി- ഗാന്ധിക്ക് വെള്ളമടിക്കാൻ പോകേണ്ട സമയമായിരിക്കും വൈകീട്ട് 7 മണി. ഇത് ഡൽഹിയിൽ പ്രചരിക്കുന്ന കഥയാണ്.

    • @santhoshkumar-xt2me
      @santhoshkumar-xt2me 24 дні тому +1

      സത്യം - ലവനെ നൈറ്റി ക്ലബ്ബിൽ വച്ച് കിട്ടിയതാണ്

  • @pradeepas9268
    @pradeepas9268 25 днів тому +16

    TG sir respect you 💪💪💪💪🎉🎉🎉🎉🎉🎉sathyagal thurannu parayunnathinu🎉🎉

  • @watertechservices5989
    @watertechservices5989 25 днів тому +10

    7 മണി മുതൽ വാട്ടർ ബീറ്റിംഗ്

  • @satheesankrishnan4831
    @satheesankrishnan4831 25 днів тому +13

    ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും അവിടുന്ന് ഇറ്റലിയിലേക്കും ഡയറക്ട തുരങ്കം നല്ലതായിരുന്നു😂😂

  • @Jith_Yn
    @Jith_Yn 25 днів тому +7

    വല്ലപ്പോഴും ഒക്കെ ആയുധം ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ എന്താ തെറ്റ്.. പ്രവർത്തിക്കുന്നുണ്ടോന്നു അറിയണ്ടെ... 🤷‍♂️🤷‍♂️

  • @sanalchandran2122
    @sanalchandran2122 25 днів тому +17

    RAUL VINCI...PAPUMONE orginal name

  • @sudarsanangurukripa7370
    @sudarsanangurukripa7370 25 днів тому +19

    🇮🇳 ജയ് ഭാരത് ...

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 25 днів тому +12

    ഹമസിനെ സമീപ്പിച്ചു നല്ല തുരംഗം നിർമ്മിക്കു Mr Rahul 😒😒😒😒

  • @srijitnair5549
    @srijitnair5549 25 днів тому +7

    കോടതിക്ക് രാഹുലിനോട് ചോദിച്ചുകൂടെ, സാധാരണക്കാരനാണെങ്കിൽ തുള്ളി കുതിച്ചു കാണുമല്ലോ. സോണിയയുടെ പേരിൽ ഇത് വരെ ഒരു നടപടിയുമില്ല

  • @MukundanM-zh2sw
    @MukundanM-zh2sw 25 днів тому +8

    ജൂൺ - 4കഴി ഞ്ഞാൽ - പാപ്പു '' ഒളിച്ചോടും......... പ

  • @harikumarcg9889
    @harikumarcg9889 24 дні тому +5

    ഇങ്ങനുള്ളവരെ RAW തീർച്ചയായും പിന്തുടെരണം. ഇന്ത്യയുടെ പൊതുപ്രവർത്തകരെ ശത്രു രാജ്യങ്ങൾ സ്വാധീനിക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടത് RAW യുടെ ഉത്തരവാദിത്വമാണ്. 🤔💪

  • @DileepKumar-vu7iw
    @DileepKumar-vu7iw 25 днів тому +5

    TG 'ക്ക് വ്യക്തമായ് അറിയാം ഇവർ ഗാന്ധി കുടുംബം അല്ല എന്ന് ' എന്നിട്ടും?

  • @French1907
    @French1907 19 днів тому +2

    മറുനാടനും മിക്കവാറും കൂടെപോകാൻ സാധ്യതയുണ്ട്..!!
    😂😂

  • @sunildath2928
    @sunildath2928 25 днів тому +5

    വിദേശ ത്ത്എവിടെയെകിലുംകുടുബവുംകുട്ടികളുംകാണുമോ

    • @soorajthayyil8393
      @soorajthayyil8393 25 днів тому

      അകൾ എന്താ നെടുമുടി വേണുവിൻ്റെ ചില ക്യാരക്ടറാണോ😂

  • @ravipullur5520
    @ravipullur5520 25 днів тому +4

    TG യുടെ തല വെട്ടം കണ്ട് കേറിയതാണ്❤

  • @shadowmedia7642
    @shadowmedia7642 22 дні тому +2

    പട്ടായയില്‍ പോയി എന്ന് എങ്ങനെയാ പറയുക 😂 തെെര് , പപ്പുമോന്‍ 😂😂

  • @AnnaDorai-ri1fq
    @AnnaDorai-ri1fq 25 днів тому +23

    Bar dancer Soniya

    • @sidharthsb436
      @sidharthsb436 25 днів тому

      നിന്റമ്മ അവിടെ ഊക്കപ്പിസ് അല്ലെ

  • @user-pr9mr6qo1i
    @user-pr9mr6qo1i 25 днів тому +4

    ...relevant topic

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 22 дні тому +2

    ഇതെന്ത് വിവരക്കേട്? കോടതി ക്ക് ഒരന്വേഷണം നടത്താൻ ഓഡർ ഇട്ട് കൂടേ?

  • @josephthejas1315
    @josephthejas1315 24 дні тому +3

    മോദിയുടെ കയ്യിലുള്ള ആ വലിയ ആയുധം 10 കൊല്ലമായിട്ടും എന്താണ് പ്രയോഗിക്കാത്തത്. പോലീസും പട്ടാളവും കോടതിക്ക് ഇല്ലെങ്കിലും മോദിക്ക് ഉണ്ടല്ലോ.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 25 днів тому +6

    ഹനുമാര് കോവിലിൽ ഭജനയിരിക്കാനായിരിക്കും👁️🤔 രാഹുൽ പോയത്!!!

    • @Manavalan.009
      @Manavalan.009 25 днів тому

      Coloumbia യിൽ ആയിരിക്കും ഇ ഹനുമാൻ കോവിൽ 🚨

  • @esnarayanan2499
    @esnarayanan2499 25 днів тому +4

    രാഹുൽ ഒരു നേതാവേ അല്ല???ഒരിക്കലും പ്രധാനമന്ത്രി ആകാനുള്ള
    അഭിലിറ്റി ഉണ്ടോ????

  • @indirapk868
    @indirapk868 22 дні тому

    TG Sir hats off 👍

  • @rajajjchiramel7565
    @rajajjchiramel7565 24 дні тому

    Good morning Sirs

  • @manikandakumarm.n2186
    @manikandakumarm.n2186 22 дні тому

    🙏❤️🌹👍TG

  • @aathirakakkarayil624
    @aathirakakkarayil624 24 дні тому

    TG sir great knowledge

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 19 днів тому

    Yes , Mr. TG said it.

  • @rejinaspandayath1255
    @rejinaspandayath1255 25 днів тому +17

    ഇവറ്റകളെയൊക്കെ ജൂൺ 4 നു കാണുവോ ആവോ
    India ♥️♥️

    • @psps309
      @psps309 25 днів тому

      Andi 🤣🤣🤣🤣

    • @chandramathykallupalathing413
      @chandramathykallupalathing413 25 днів тому

      നോക്കാന്‍ മറക്കരുത് Rajina. ഉണ്ട് എന്ന് ഉറപ്പ് വരുത്തണം.

  • @minipn8024
    @minipn8024 16 днів тому

    Athu theerchayayum anweshikkanam

  • @sisubalans
    @sisubalans 21 день тому

    Freedom at midnights_ grand son

  • @SathyaprakashPillai
    @SathyaprakashPillai 23 дні тому +2

    ഗണ്ടി കുടുംബത്തിനെ പുറത്താക്കിയാൽ ബിജെപി തീർന്നു അവരാണ് ബിജെപി യുടെ ഐശ്വര്യം😂😂😂😂❤

  • @user-jz5rt8wd8d
    @user-jz5rt8wd8d 24 дні тому +1

    മുങ്ങൽ കണ്ടി

  • @bhargaviamma7273
    @bhargaviamma7273 21 день тому +1

    മൂങ്ങ പുനർജ്ജനിച്ചതാവും രാത്രിയിൽ കണ്ണു കാണാം ഇരപിടുത്തവും.....

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 20 днів тому

    💐👏👏👏👏

  • @vkxvibe
    @vkxvibe 25 днів тому +6

    😂😂 check Dr.Subramanian samy docs in 2014-15 ..

  • @JamesAlappat
    @JamesAlappat 9 днів тому

    അപഖ്യാതി പറയുമ്പോൾ ഒരു സുഖം.

  • @bobanbob1
    @bobanbob1 19 днів тому

  • @sreesamanoj305
    @sreesamanoj305 19 днів тому

    ❤❤❤

  • @vijayankotteri2299
    @vijayankotteri2299 25 днів тому

    🙏🙏

  • @johnabrahamabraham3644
    @johnabrahamabraham3644 20 днів тому

    June 4 രാത്രി പപ്പു Bangkok പോകുന്നു
    6 മാസം കഴിഞ്ഞു വരും

  • @divyanathankottayam8547
    @divyanathankottayam8547 25 днів тому

    👍👌👌🙏🙏🙏

  • @user-fd1pw9mx3u
    @user-fd1pw9mx3u 24 дні тому +1

    Jun 5 നും പപ്പുജി മുങ്ങാൻ സാധ്യത ഉണ്ട്.

  • @mathewjacob6354
    @mathewjacob6354 19 днів тому

    എവിടെയോ ഒരു കാമുകി ഇരുപ്പുണ്ട്. അങ്ങോട്ടായിരിക്കും.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 25 днів тому

    Tg sir 👍

  • @balakrishnannair7848
    @balakrishnannair7848 11 днів тому

    To meet his family and children

  • @sajivrgis
    @sajivrgis 20 днів тому

    ആരോട് പറയാൻ... ആരു കേൾക്കാൻ.....!

  • @surendrankt4546
    @surendrankt4546 25 днів тому +1

    വെള്ളം 😍🥰മാത്രമല്ല കള്ളനായ 😍😂🥰😘😜😄ഭർത്താവുകൂടിയായ കാരണം 🥰😍😂🤣🤣😜😜😄😄?

  • @sunil1968
    @sunil1968 22 дні тому

    🎉

  • @nskaran8413
    @nskaran8413 25 днів тому +1

    പോകാൻ അല്ലാതെ എങ്ങോട്ടു പോകാൻ.

  • @krishnanunni9034
    @krishnanunni9034 25 днів тому

    Sir, all tickets for flights leaving India are fully booked for 5th June. Team led by a young man in white T shirt.

  • @raveendranb8459
    @raveendranb8459 20 днів тому

    ടി ജി ദ ലെജന്റ് 🔥🔥🔥

  • @mohananchellappan8592
    @mohananchellappan8592 25 днів тому +1

    പപ്പു മുങ്ങിയാൽ പട്ടായ വഴി ഇറ്റലിയിൽ പൊങ്ങും

  • @satheesankrishnan4831
    @satheesankrishnan4831 13 днів тому

    ഈ ടെമിൽ എങ്കിലും ആ നടപടി എടുക്കുമോ????

  • @eksknair50
    @eksknair50 25 днів тому

    Let him enjoy with his family, boss

  • @sivaprasad5502
    @sivaprasad5502 25 днів тому +1

    സംശയം ഉള്ളവരുടെ പിന്നാലെ RAW യ് വിടണം. കേന്ദ്ര ഗവൺമെൻ്റ്ന് ചുണയില്ല.

  • @garuda2894
    @garuda2894 25 днів тому +4

    TG..TG..TG

  • @NabeelPallickal-ve4bn
    @NabeelPallickal-ve4bn 24 дні тому

    Hi

  • @sukumarraman7979
    @sukumarraman7979 11 днів тому

    തോറ്റാലും രാഹുൽ ആകും സ്റ്റാർ

  • @ravinayar9070
    @ravinayar9070 25 днів тому

    രാത്രിയിൽ കാഴ്ച്ച illayirikum

  • @satheesankrishnan4831
    @satheesankrishnan4831 13 днів тому

    പിന്നെ എന്തുകൊണ്ട് രാഹുലിൻറെ ഇന്ത്യൻ പാസ്പോർട്ട് ക്യാൻസൽ ചെയ്യുന്നില്ല?????

  • @narayanaswamycl7626
    @narayanaswamycl7626 25 днів тому +1

    യച്ചൂരി സഗാവിന്റെ കൂടെയായിരുന്നത്രേ! നാട്ടിൽ ജനം കൂവാൻ തുടങ്ങിയാൽ അഭയം മാമയുടെ രഹസൃ സങ്കേതത്തിലാണത്ര റൗൾ വിമ്സി സായിപ്പും മാണി ചങ്കയ്യരും.😂🥳!

  • @kkn696
    @kkn696 25 днів тому +2

    പട്ടായക്ക്

  • @satheeshgopi7017
    @satheeshgopi7017 25 днів тому +1

    ചൈനയിലേക്ക് ആയിരിക്കും

  • @black_n_white_pk
    @black_n_white_pk 25 днів тому

    Janpath 10 GoI taking back
    on what capacity Sonia ji is holding and residing there

  • @albanaugustine5611
    @albanaugustine5611 25 днів тому +5

    നമ്മുടെ ഈ തലമുറയിലെ എത്രയോ കുട്ടികൾ വിദേശ രാജ്യങ്ങളിൽ ഇപ്പോൾ പ്രസവിക്കുന്നു. ആ കുട്ടികൾക്കു ആ രാജ്യത്തിന്റ പൗരൻമാറാന്.

    • @silvereyes000
      @silvereyes000 25 днів тому +2

      Citizenship by birth kitunna rajyangalil matram ale patu. Allatha rajyangalil parents nte citizenship tane makkalk kitu. US il citizenship by birth anu. Gulf countries il onum kitilla. Australia ilum ila ennanu ente arivu.

    • @Girilalgangadharan
      @Girilalgangadharan 25 днів тому

      ഗൾഫിൽ നടക്കില്ല 😍

  • @prakashp2048
    @prakashp2048 24 дні тому

    Pattaya ഗിണ്ടി

  • @jeyasundar6808
    @jeyasundar6808 25 днів тому

    Result varumbol Rahul bharathatthil kaanukayilla. Unknown locationilaayitrikkum.

  • @ManilalMS
    @ManilalMS 25 днів тому

    It is not difficult to find the destination? How he can travel without a visa?

  • @asvijayakumar3700
    @asvijayakumar3700 25 днів тому +3

    വ്യക്തിഹത്യ ചിലർക്കൊരു ഹോബിയാണ് 😊😅

  • @asvijayakumar3700
    @asvijayakumar3700 25 днів тому +1

    രാഹുൽ മികച്ച നേതാവാണെന്നു യോഗി എങ്ങനെ പറയും 😊

    • @balankulangara
      @balankulangara 25 днів тому

      അല്ലെങ്കിൽ തന്നെ അത്
      ജനങ്ങളല്ലേ തീരുമാനിക്കുന്ന ത്
      വയനാട്ടിലെ ഭൂരിപക്ഷ വോട്ടർ മാർ പ്രബുദ്ധരാണോ
      അതോ റായ്ബറേയിലേ
      വോട്ടർ മാരാണോ എന്നു അറിയാൻ നാലാം തിയ്യതി വരെ കാത്തിരിക്കാം

    • @asvijayakumar3700
      @asvijayakumar3700 25 днів тому

      പ്രമുഖർ ഒക്കെഒന്നിലധികം സീറ്റുകളിൽ മത്സരിക്കാറുണ്ട്
      ഇന്ത്യൻ രാഷ്ട്രീയത്തിൽ അതൊന്നും ഒരു പുതുമയുള്ള കാര്യമല്ല
      മോദി മത്സരിച്ചിട്ടുണ്ട് ഇന്ദിരാഗാന്ധി മത്സരിച്ചിട്ടുണ്ട്.
      എന്തായാലും വർഗീയത പറയാത്ത കള്ളം പറയാത്ത ഒരാളായിരിക്കണം ഇന്ത്യൻ പ്രധാനമന്ത്രി
      പിന്നെ തെരഞ്ഞെടുപ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ട് ചെയ്യലും ഭീഷണിപ്പെടുത്തൽ വല്ലാതെ ഇന്നും രാജ്യത്ത് നടക്കുന്നുണ്ട്
      കൂടാതെ ജനങ്ങളെ പറ്റിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറി അതിനുശേഷം മറക്കുന്ന നേതാക്കന്മാരും നമ്മുടെ രാജ്യത്ത് ഉണ്ട്

  • @trravindrakurup8183
    @trravindrakurup8183 20 днів тому

    ദയവു ചെയ്ത് എം.ഓ.മത്തായിസാറിൻ്റെ( ഐഎഎസ്) ജെവർലാൽ നെഹ്രുവിൻ്റെ ജീവചരിത്രം ഒന്ന് മലയാളത്തിൽ പ്രസ്തികരിച്ചാൽ വളരെ ഉപകാരപ്പെടും ഇത് കുട്ടികൾക്ക് പഠിയ്ക്കാനും അവസരമുണ്ടാക്കിയാൽ ഈഅബദ്ധങ്ങൾ,ഹിന്ദുക്കളോട് ഈനെഹ്രുകുടുംബം ചെയ്യതകൊടും ചതിഅറിയട്ടെ. പണ്ഡിറ്റ്,ഗാന്ധി എന്നുള്ള പതവികൾ എടുത്തണിഞ്ഞതുംനാട്ടുകാർ അറിയട്ടെ,ഈമഹാത്മഗാന്ധിയും ഇതിന്കൂട്ടൂനിന്നല്ലോ.

  • @user-df8qh1yz9l
    @user-df8qh1yz9l 25 днів тому

    Anthoona parayunne

  • @TheKing-yd2st
    @TheKing-yd2st 25 днів тому +1

    രാഹുൽ BJP യുടെ "ഐശ്വര്യം" ആണ്.

  • @KarukayilRamanGopi
    @KarukayilRamanGopi 25 днів тому +4

    റായ്‌ബാറെലിയിലെ റിസൾട്ട്‌ വരുമ്പോൾ സാറിന്റെ ഒരു പ്രോഗ്രാം കൂടി വെക്കണേ "ABC"

    • @bhalakhyar2973
      @bhalakhyar2973 25 днів тому +3

      സോണിയാഗാന്ധി സീറ്റ്‌ അല്ലെ റെയ്‌ബലി

    • @amithmadhu2519
      @amithmadhu2519 25 днів тому +11

      അമേട്ടിയിൽ മത്സരിക്കാതെ ഇരിക്കുന്നതിനെ പറ്റി കൂടി ഒന്ന് പറയണേ അതിനു മുൻപ്

    • @chandramathykallupalathing413
      @chandramathykallupalathing413 25 днів тому

      റായ്ബറേലിയിലെ സീറ്റിൽ Congress ജയിച്ചാൽ Rahul ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമോ ? അവരുടെ മുന്നണി almost എല്ലാ മണ്ഡലങ്ങളിലും മത്സരത്തില്‍ ഉണ്ട്, പിന്നെ അതിന്‌ മാത്രം എന്താ ഒരു പ്രത്യേകത??