സെക്കുലിറസം എന്ന അശ്ളീലം ! | ABC MALAYALAM NEWS | ABC TALKS | 24-09-2024

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 198

  • @rekhavenu2159
    @rekhavenu2159 Місяць тому +51

    ബുദ്ധിപരമായി ഇത്രയും ആസ്വാദ്യകരമായ ഒരു ചർച്ച വളരെ വിരളമാണ്. നന്ദി. അഭിനന്ദനങ്ങൾ! ജയ് ഹിന്ദ്!

    • @purushothamankani3655
      @purushothamankani3655 Місяць тому +2

      കറക്റ്റ്.. ഈ tg ഒര് സംഭവം തന്നെ 👍, ഇല്ലേ 😊

    • @VishnuredIndian
      @VishnuredIndian Місяць тому +5

      ശരിയാണ് bro ഞാനിപ്പോ ഇവിടെത്തെ ജമാഅത്ത് ഫണ്ട് ചെയ്യുന്ന മലയാളം ചാനലുകൾ ഒന്നും കാണാറില്ല എല്ലാം ഒരു അജണ്ട

    • @sheelaramachandran4895
      @sheelaramachandran4895 Місяць тому

      സുനിലിന്റെ ഒരു കള്ള ചിരിയോടെ mohandas സാറിനെ provoke ചെയ്തു ഓരോന്ന് പുറത്തു കൊണ്ട് വരുന്ന കല രസം ആണ് കാണാൻ.

    • @purushothamankani3655
      @purushothamankani3655 Місяць тому

      @@sheelaramachandran4895
      കറക്റ്റ് 😊

  • @baburajchirayil121
    @baburajchirayil121 Місяць тому +28

    വളരെയധികം വിജ്ഞാനപ്രദമായ ചർച്ച രണ്ട് പേർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ.

  • @pbrprasad4430
    @pbrprasad4430 Місяць тому +56

    ഇന്ത്യയിൽ മതേതരത്വം എന്ന കപട മതേതരത്വം ഉണ്ടായത് വക്കഫ് നിയമം നടപ്പാക്കാൻ

  • @MartellCalvet
    @MartellCalvet Місяць тому +35

    1975 ല് കൂട്ടിച്ചേർത്ത സെക്കുലറിസം കാരണം അല്ല ഇന്ത്യ മതേതരം ആയി ഇരിക്കുന്നത്. ഹൈന്ദവർ ഇവിടെ ഉള്ളത് കൊണ്ട് ആണ്!!

    • @tpsankaran6750
      @tpsankaran6750 Місяць тому

      1947-ൽ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് . മതേതര മൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഇത്‌ സുപ്രീം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്

    • @vineeshvijayan2964
      @vineeshvijayan2964 Місяць тому

      Enthaanu India yude matham 2 shathamaanam Ulla Brahmanante matham india yude matham aakilla. Shudrarum avarnarum hindhukkal Alla .

    • @MartellCalvet
      @MartellCalvet Місяць тому +2

      @@vineeshvijayan2964 ee 2024 ilum Brahmanan maangatholi nn paranju varaathe ezheech podey..! Kuthithiruppp indakkiyilla engill valya vishamam aanallee!! Sanatana Dharmam aanu Bharathathinte samkaran. Ath follow cheyyunnavarum cheyyathavarum aaya Haidhavar aanu ivide ullathu!! Wokey✌️

    • @lev4626
      @lev4626 Місяць тому +3

      ​@@tpsankaran6750 swathanthryam kittiapol Pakistan um secular aayiru enn vech avde secularism indayo😂

    • @tpsankaran6750
      @tpsankaran6750 Місяць тому

      @@MartellCalvet
      സനാതന ധർമം എന്നാൽ അത് ജാതി ധർമം തന്നെയാണ്...

  • @SunilKumar-qe7bm
    @SunilKumar-qe7bm Місяць тому +25

    TG പറയുന്നത് സത്യം 100%. പേരെ ഉള്ളു മതേതരത്വം എന്ന് പറയുന്നത്. രാഷ്ട്രിയ കാർക്ക് കളിക്കാൻ വേണ്ടി ഉണ്ടാക്കിയ താണ് മതേതരത്വം. ഭാരതം അങ്ങനെ ആയിരുന്നില്ല ധർമ്മവും നീതിയും ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല

    • @sreenathts4377
      @sreenathts4377 Місяць тому

      Society le ellavarkkum neethi undayirunno?

    • @lev4626
      @lev4626 Місяць тому

      ​@@sreenathts4377 Ethengilum oru society il ellavarkum neethi undarnoo

    • @sreenathts4377
      @sreenathts4377 Місяць тому

      @@lev4626 enn vech ath avishyam illa ennano suhruthe

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +10

    T. G is showering more and more knowledge to ABC viewers.

  • @sreekumargopalapillai7616
    @sreekumargopalapillai7616 Місяць тому +20

    മൗലികാവകാശങ്ങൾ കുറച്ച് അധികം അനാവശ്യ ഘടകങ്ങൾ ഉണ്ട്, അത് പുനഃപരിശോധനാ ആവശ്യമാണ് എന്ന് തോന്നുന്നു.

    • @vasudevannaissery9234
      @vasudevannaissery9234 Місяць тому

      ലോകത്തെങ്ങും ഇല്ലാത്ത ഈ ""ന്യുനപക്ഷാവകാശം"" ഇവിടെ എങ്ങനെ വന്നൂ
      ?
      ന്യൂനപക്ഷ സംരക്ഷണം കേട്ടിട്ടുണ്ട്.😎
      ഭൂരിപക്ഷത്തിന് ഇല്ലാത്ത എന്ത് "അവകാശം" ആണ് ന്യൂനപക്ഷത്തിന് വേണ്ടത്?
      ഇമ്മാതിരി നിയമങ്ങൾ ഉണ്ടാക്കി വച്ചവർ ഇതിന് ഉത്തരം തരുമോ.?

  • @jayashrisr5854
    @jayashrisr5854 Місяць тому +2

    Congratulations to TG and Sunil.🙏🙏 So much entertaining and refreshing discussion.👍👍

  • @johnstephen5430
    @johnstephen5430 Місяць тому +10

    I am also feeling so.❤

    • @sunithaa.n.5028
      @sunithaa.n.5028 Місяць тому +1

      Secularism should have been limited to at least all other religions(Hindu,Christian,Jain,Buddhist,Sikh,Parsi etc)other than islam since it was given two special countries Bangladesh and Pakisthan to follow their own constitution ie.,Shariah Law.
      Now the Maulanas are exploiting this secularism to in all ways possible to impose their own Islamic khalifate!

  • @suhassivan8055
    @suhassivan8055 Місяць тому +4

    👍TG Mohandasji... clear & sharp to the point.

  • @KaleshCn-nz3ie
    @KaleshCn-nz3ie Місяць тому +6

    ടി ജി സാർ ഒരു സർവ്വകലാശാല തന്നെയാണ് 👍👌🔥

  • @UnniPillai-x1t
    @UnniPillai-x1t Місяць тому +38

    അംബേദ്കർ എഴുതിയപ്പോൾ സെക്ക്യൂലറിസം ഇല്ലായിരുന്നു. ഗാസി രാജവംശത്തിലെ അവസാന സുൽത്താന ആയ ഇന്ദിര കൊണ്ട് കൂട്ടിച്ചേർത്തു ഇത്... സെക്ക്കുലർ

    • @jobinjoseph5204
      @jobinjoseph5204 Місяць тому +1

      അത് പ്രത്യേകം എടുത്തു പറഞ്ഞില്ലെങ്കിലും മതേതരത്വം അനുച്ഛേദം 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ പറയുന്നുണ്ട്. രാജ്യത്തിന് ഔദ്യോഗിക മതമില്ല എന്നതാണ് മതേതരത്വം എന്ന വാക്കിന്റെ അർത്ഥം. ആ വാക്ക് എടുത്ത് കളഞ്ഞാലും ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണ് മതേതരത്വം. ഹിന്ദുത്വ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്ക് മനസ്സിലാകണമെന്നില്ല. എത്ര ശ്രമിച്ചാലും അത് ആക്കാൻ പറ്റുകയുമില്ല.

    • @silvereyes000
      @silvereyes000 Місяць тому +4

      ​@@jobinjoseph5204 Ath paranjillengilum hindu majority ayirikunidatholam secular ayirikum. Hindu rajyam anu. Ellakalathum ayirikukayum cheyum. Allathe akunna kaalath Christians ulppede anubhavikum. Lebanese Vanitha Brigette Gabriel nte video kandal mathi

    • @jobinjoseph5204
      @jobinjoseph5204 Місяць тому

      @@silvereyes000 😂😂😂അങ്ങനെ സ്വയം പൊങ്കാല്ലേ മാഷേ. സതി, പുലപ്പേടി, മണ്ണാൻ പേടി,ശൂദ്രൻ, വൈശ്യൻ, ആർത്തവ അശുദ്ധി, കടൽ കടന്നാൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുക, വിധവകൾക്ക് പുനർവിവാഹം അനുവദിക്കാതിരിക്കുക, ദേവദാസി സമ്പ്രദായം ഇതൊക്കെ ആരുടേതാണ്? ആരും മഹത്തുക്കൾ അല്ല. ഭരണഘടന നിർമ്മാണ സഭയുടെ വാദങ്ങൾ എടുത്തു വായിച്ചു നോക്കണം. ഇതെല്ലാം അപ്പോൾ മാറിക്കോളും 😂😂😂

    • @vasudevannaissery9234
      @vasudevannaissery9234 Місяць тому

      ലോകത്തെങ്ങും ഇല്ലാത്ത ഈ ""ന്യുനപക്ഷാവകാശം"" ഇവിടെ എങ്ങനെ വന്നൂ
      ?
      ന്യൂനപക്ഷ സംരക്ഷണം കേട്ടിട്ടുണ്ട്.😎
      ഭൂരിപക്ഷത്തിന് ഇല്ലാത്ത എന്ത് "അവകാശം" ആണ് ന്യൂനപക്ഷത്തിന് വേണ്ടത്?
      ഇമ്മാതിരി നിയമങ്ങൾ ഉണ്ടാക്കി വച്ചവർ ഇതിന് ഉത്തരം തരുമോ.?

    • @sreenathts4377
      @sreenathts4377 Місяць тому

      Ayikotte Hindu mathathile inequality enthe aarum mindunnilla

  • @ramachandrennair7362
    @ramachandrennair7362 Місяць тому +7

    നല്ല ചർച്ച. ഒരുപാടു സംശയങ്ങൾ സെക്യൂലറിസവുമായി ഉള്ളവർക്ക് സഹായകം ആയി.

  • @prpkurup2599
    @prpkurup2599 Місяць тому +3

    Tg sir നമസ്തേ 🙏

  • @aryandev6471
    @aryandev6471 Місяць тому +6

    T G സാർ സൂപ്പർ ആണ് വടയാർ സുനിൽ സാർ സൂപ്പർ സത്യം പറയുന്നു 🙏🙏🙏🙏❤️🙏🙏

  • @prpkurup2599
    @prpkurup2599 Місяць тому +2

    രണ്ടു പേർക്കും നമസ്കാരം 🙏

  • @jasminewhite3372
    @jasminewhite3372 Місяць тому +8

    ABC news like ചെയ്യാൻ കഴിയുന്നില്ല. ഇന്നലെയും ഇങ്ങനെയായിരുന്നു.

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому +1

      വേണെങ്കിൽ ചെയ്തമതി ആരെങ്കിലും നിർബന്ധിച്ചോ

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Місяць тому

      നീ ആരൂവ...?

  • @loveandjoy1971
    @loveandjoy1971 Місяць тому +5

    ഇന്ത്യൻ ജനാധിപത്യം കലഹരണ പെട്ടു കൊണ്ടിരിക്കും നമ്മുടെ പുരാതനമായ രാജ വാഴ്ച്ച തിരിച്ചു കൊണ്ട് വരണം

  • @Chakkochi168
    @Chakkochi168 Місяць тому +4

    Super debate.💪

  • @Indira-ux1pk
    @Indira-ux1pk Місяць тому +1

    Namaskaram;tg.The simple &short keerthanams we were made to sing during sandhya namam shaped my mind to come to the same conclusion regarding Hinduism. I haven't read even bhagavad geetha fully. I always felt that it is as simple to understand.thank you for your open minded comments. Felt extra happy to listen to you today. Indira.

  • @narendransivaramannair368
    @narendransivaramannair368 Місяць тому +5

    1976 ൽ കാലാവധി കഴിഞ്ഞ പാർലമെന്റ് ആണ് constitution amend ചെയ്ത് secular, socialism എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത്. നിയമവിരുദ്ധമായ പാർലമെന്റ് പാസാക്കിയ ഭേദഗതി നിയമപരമായി valid ആണോ? ഇത് ആരെങ്കിലും challenge ചെയ്‌തിട്ടുണ്ടോ?

    • @purushothamankani3655
      @purushothamankani3655 Місяць тому

      അടിയന്തിരാവസ്ഥ കൊണ്ടുവന്നത് തന്നെ ഈ 2 വാക്കുകൾ ഭരണഘടനയിൽ എഴുതിക്കേറ്റാൻ ആയിരുന്നോന്ന് തോന്നിപോകുന്നു

  • @remyaritesh
    @remyaritesh Місяць тому

    This is such an eye opening wonderful video, This video has answers to many questions that I faced as Hindu !! Thank you so much !!!

  • @ms.thebeliever
    @ms.thebeliever Місяць тому

    Very good reporting, correct analysis!

  • @SaraswatiSarada
    @SaraswatiSarada Місяць тому +4

    എന്റെ പൊന്നേ ഇതു കേട്ടാലെങ്കിലും ഒരു ഉളുപ്പ് തോന്നാത്തതാണ് കഷ്ടം ❤️😄

  • @sanubalakrishnan3989
    @sanubalakrishnan3989 Місяць тому

    Very sensible talk..expecting more like this

  • @aryandev6471
    @aryandev6471 Місяць тому +3

    T G സാർ സൂപ്പർ

  • @Vpr2255
    @Vpr2255 Місяць тому +1

    SECULAR ഇഷ്ടം അല്ലാത്ത ചില ഭാരത മതക്കാർ UK & UAE പോലെ മത രാജ്യത്ത് ജീവിക്കുന്നു

  • @ab-sp7wi
    @ab-sp7wi Місяць тому

    Supper Vedio Post ABC Malayalam channel

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому

    വളരെ നല്ല ചർച്ച...

  • @bindusreedevi1584
    @bindusreedevi1584 Місяць тому

    👌👌👌👌👌👌

  • @pbrprasad4430
    @pbrprasad4430 Місяць тому +3

    ശാസ്ത്രീയമായി രസതന്ത്രപരമായ കെമിസ്ട്രിയിൽ എല്ലാവരിലും ഇലക്ട്രോൺ, പോട്റോൺ,ന്യൂട്രോൺ, പോസിട്രോൺ, ശൂന്യമായ സ്ഥലം എന്നിവയാണ്.അങ്ങനെ കെമിസ്ട്രിയിൽ എല്ലാവരും ഒന്നാണ്

    • @asuranbro
      @asuranbro Місяць тому +1

      രസതന്ത്രപരമായ കെമിസ്ട്രിയോ 😂

  • @hariharankailasam4921
    @hariharankailasam4921 Місяць тому +1

    👌🙏

  • @Spachingchu
    @Spachingchu Місяць тому +2

    First like ❤

  • @xangrilag
    @xangrilag Місяць тому

    Thank you sir, for correct interpretation about Secularism

  • @GeorgeKurian425
    @GeorgeKurian425 Місяць тому +2

    TG അവസാനം പറഞ്ഞത് തെറ്റാണ്......വർഷങ്ങളായി Essense global and its speakers ചർച്ച ചെയ്ത് വരുന്ന ഒരു വിഷയമാണ് secularism .....Indiaയിൽ secularism എന്ന പേരിൽ നടത്തുന്നത് മതേതരത്വമല്ല മത പ്രീണനമാണ്.....

  • @gautham8956
    @gautham8956 Місяць тому +3

    secularism eduthu kalaytuka..secularism illathappazhum indian mariyadhakkaanu poyikkond irunnathu

  • @pbrprasad4430
    @pbrprasad4430 Місяць тому +5

    മതമില്ലായ്മയാണ് പുരാതന ഭാരതീയ സാഹിത്യത്തിലെ അന്തസത്ത

  • @SanthaKumari-dw7ow
    @SanthaKumari-dw7ow Місяць тому

    🙏🙏🙏👌👍🎉

  • @MinimoleAG
    @MinimoleAG Місяць тому

    ഓരോ ചർച്ചയും ഒന്നിനൊന്നു മെച്ചം👍🙏🎉

  • @unnikuttanvinu7027
    @unnikuttanvinu7027 Місяць тому

    🙏🙏🙏👍

  • @arunpillai8219
    @arunpillai8219 Місяць тому

    Sir, can we have a detailed discussion about the circumstances that led to inclusion of secularism in the Constitution by Indira Gandhi?

  • @sreejith_kottarakkara
    @sreejith_kottarakkara Місяць тому

    ജയ് ഹിന്ദ്

  • @FstTrackeD
    @FstTrackeD Місяць тому

    I think you guys need to do a video on secularism, @TG

  • @v.s.reddiarreddiar4243
    @v.s.reddiarreddiar4243 Місяць тому

    Tirunelveli, Nellaiappar temple has only a Swayambu.

  • @SusilKumar-yk4ce
    @SusilKumar-yk4ce Місяць тому +2

    Yes, Secularism is concept originated in Europe which is negation of religions. After Semitic religions become state religion which is exclusive character. But Hinduism is inclusive one which welcomed everything including atheism. That is why Christianity Islam and other religions thrived here. That is why Secularism not included in constitution but Indira Gandhi included Secularism and socialism for political purposes when fundamental rights suspended. Semitic religions failed to answer the fundamental questions like who am I . Modern science grown up in Europe negating God and believed in humans bio entity and its satisfaction like other creatures in nature.

  • @rajendranps2097
    @rajendranps2097 Місяць тому +1

    മതേതരത്വം എന്ന വാക്കിന് ഇന്ന് ഉപയോഗിക്കുന്ന അർത്ഥത്തിൽ ഒരു കുഴപ്പവുമുള്ളതായി തോന്നുന്നില്ല. അതുമാത്രമല്ല ഉപയോഗത്താൽ മറ്റൊരു അർത്ഥം കൈവന്ന വാക്കുകൾ ഏറെയുണ്ടുതാനും. 'എന്നാൽ മതേതരത്വം എന്ന ഈ വാക്ക് ന്യൂനപക്ഷ വിഭാഗം അവരുടെ താല്പര്യ സംരക്ഷണത്തിനായി ഭൂരൂപയോഗപ്പെടുത്തുന്നതായും ഗവൺമൻ്റുകൾ വോട്ട് തട്ടാൻ അവരെ പ്രീണിപ്പിക്കുന്നതായും ദൂരിപക്ഷ വിഭാഗം സംശയിക്കാൻ തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് ഭൂരിപക്ഷ വിഭാഗം തങ്ങളുടെ ആചാര രീതികളെ സംരക്ഷിക്കുന്നതിലും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിലും സുൽത്താൻമാർ പണ്ട് പൊളിച്ചതു വീണ്ടും പുനർനിർമ്മിക്കുന്നതിലും തല്പര്യപ്പെടുന്ന രാഷ്ട്രിയ പാർട്ടികളെ തിരഞ്ഞെടുത്ത് പ്രോത്സാഹിപ്പിക്കുന്നു. ജാതിവെറികൊണ്ടും മുലക്കരം വരെ കൊടുക്കേണ്ടാ വന്ന ഹൈന്ദവ ഭൂരിപക്ഷത്തിലെ ഭൂരിപക്ഷം തല്കാലം പൊതു ആചാരവും ജീവിതവും സംഗീതവും സ്വാതന്ത്ര്യവുമൊക്കെ നഷ്ടപെടു മെന്ന ഭയത്താൽ ദൂരിപക്ഷ ഹൈന്ദവ സമൂഹത്തിലെ ന്യൂനപക്ഷവുമായി കൈകോർത്ത് തല്ക്കാലം മതേതരത്വമൊന്നും വേണ്ട എന്നു പറയുന്നു. എന്ന് ഭൂരിപക്ഷം വരുന്ന പട്ടിക ജാതി പിന്നോക്ക വിഭാഗങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സംവരണം ഇല്ലാതാകുമോ അന്ന് അവരും പറയാൻ നിർബന്ധിതരാക്കും അവർ ഹിന്ദുവല്ല എന്ന്. പണ്ട് തിരുവിതാകൂറിൽ രാജഭരണകാലത്ത് അങ്ങനെ ആയിരുന്നു . പറയനും പൊലയനും ഒന്നും നടക്കാൻ പാടില്ലാത്ത വഴികൾ ഉണ്ടായിരുന്നു . ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മതം മാറി ക്രിസ്ത്യാനി ആയാൽ അവന് നെഞ്ചും വിരിച്ച് നടക്കരുത് എന്നു പറഞ്ഞ വരുടെ മുന്നിൽ കൂടെ നടക്കാൻ അവർക്ക് കഴിയുമായിരുന്നു. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം ഉള്ളതു കൊണ്ടാണ് മതേതരത്വം നില നിൽക്കുന്നത് എന്ന വാദഗതിയിൽ കഴമ്പുണ്ട് എന്ന രീതിയിലാണ് കാര്യങ്ങൾ വന്നു ഭവിക്കുന്നത്. ആ വാദഗതിയിൽ അഭിമാനിക്കുന്നവർ ആ ഭൂരിപക്ഷം നിലനിർത്തുന്നതിനു വേണ്ടി ചെയ്യേണ്ട ഒരു കാര്യമുണ്ട് . ഹൈന്ദവ സമൂഹത്തിൽ അവർണനും സവർണ നു മുണ്ടല്ലോ ! ഹൈന്ദവ ജനസംഖ്യയിൽ ഏറെയും വരുന്ന താഴ്ന്ന ജാതിക്കാർ എന്നും ഹിന്ദുവായി തന്നെ തുടർന്ന് ആ ഭൂരിപക്ഷം നിലനിർത്തണമെന്നു കൂടി അവർ ആഗ്രഹിക്കണം. അതുകൊണ്ട് സവർണ ഹിന്ദുക്കൾ പിന്നോക്ക പട്ടികജാതിക്കാർക്ക് ഇന്ന് കൊടുത്തുവരുന്ന അർഹമായ സംവരണത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുന്നതിനുള്ള ദയ കൂടി കാണിക്കണം.
    കാരണം സവർണ് ഹിന്ദുക്കൾക്കു മാത്രമായി ഗവൺമൻ്റുകൾ 10% സംവരണം നൽകുന്നുണ്ടല്ലോ? ഇന്ന് കേരളത്തിൽ മുഖ്യധാര യിൽ വന്ന ഒരു സമുദായത്തിൻ്റെ നൂറു കൊല്ല o മുൻപുള്ള എന്തായിരുന്നു എന്നു മാത്രം നോക്കിയാൽ മതി. അങ്ങനെ ഹൈന്ദവർ ഒന്നാകെ മുഖ്യധാരയിലെത്ത മ്പോൾ മതേതരത്വം എന്ന വാക്കിൻ്റെ ഗുണദോഷങ്ങളെ പറ്റി അവർ കൂടുതൽ ജാഗ്രത കാണിക്കും

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Місяць тому +1

    സുപ്രീം കോടതിയെ വരെ ഹൈജാക്ക് ചെയ്യപ്പെടുന്നു.

  • @Aruvickara
    @Aruvickara Місяць тому

    യാഥാർഥ്യം

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +1

    ഇന്ത്യൻ ദേശീയ പതാകയുടെ കാര്യവും ഇതുപോലെയാണ്. കോൺഗ്രസ്സിൻ്റെ പതാകയുടെ സാമ്യമുള്ള ദേശീയ പതാക ഇന്ത്യൻ പതാകയാക്കിയതതിൽ എതിർപ്പുള്ള ധാരാളം പേരുണ്ട്. പക്ഷെ അവരും അംഗീകരിക്കപ്പെട്ട ദേശീയപതാകയെ ആദരിക്കയും ബഹുമാനിക്കയും ചെയ്യും ചെയ്യണം. അതല്ലേ അതിൻ്റെ ശരി?

  • @maheshraj2771
    @maheshraj2771 Місяць тому

    Calling spade a spade…well said Mr. Ravi

  • @maninadarajanrajupm4922
    @maninadarajanrajupm4922 Місяць тому

    Namaste 2

  • @sunishpk6514
    @sunishpk6514 Місяць тому

    ഭരണ. ഘടന ഭാരതീയം ആക്കണം.. സനാതന ജാതി ധർമ്മം ത്തിൽ അടി. ഉറച്ച ഭരണം വരണം

  • @dealsisle
    @dealsisle Місяць тому

    What is the specific harm that secularism has done to Indian democracy? Would like to know.

    • @sureshpanicker9683
      @sureshpanicker9683 Місяць тому

      This so called secularism has made Hindus as second class citizens thanks to how politicians define secularism... Secularism has meant minority appeasement - as simple as that

  • @bhadrana.v.8489
    @bhadrana.v.8489 Місяць тому

    🕉️🙏🕉️👍👍👍👍👍🕉️🙏🕉️🌹

  • @mohennarayen7158
    @mohennarayen7158 Місяць тому

    Lobbies are big problems..no compromise on unfair access..

  • @mmathew4519
    @mmathew4519 Місяць тому

    മതേതരം എന്നു പറഞ്ഞാല്‍ മതങ്ങൾ തരം തിരിച്ച്.

  • @ManeeshKumarP-z5k
    @ManeeshKumarP-z5k Місяць тому

    tg shivane patti oru video cheyyamo, shivane patti tg parayumbol ndo oru vibe

  • @samarth4054
    @samarth4054 Місяць тому +1

    R.N RAVI ഏട്ടൻ 1980-82 കാലത്തെ കണ്ണൂര് SP ആയിരുന്നു.ഹിന്ദു -സീപീഎം കൊലപാതക പരമ്പര നടന്ന കാലം .

    • @skkkurup
      @skkkurup Місяць тому +1

      ആലപ്പുഴയുടെയും sp ആയിരുന്നു

  • @shejoinasu
    @shejoinasu Місяць тому

    You have said it. Many times secular extremism is more harsher and cruel than religious extremism. eg., Communism is more dangerous than Islam.

  • @hari4406
    @hari4406 Місяць тому

    Supreme court chief justice or other judges cannot just escape from responsibility by saying the registry is not listing cases. Supreme court judges has to have an oversight on the supreme court registry and make sure their listings are not tampered, and that every case is listed and processed on first come first served basis. The lack of such oversight and lack of first come first serve ordering of cases is very critical problem, and has grave consequences, such as manipulation/perversion of justice system. Its not just a problem in supreme court but all courts in india. Very serious threat to delivery of timely trial and judgments.

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому

    ഭരണഘടന എഴുതിയുണ്ടാക്കിയപ്പോൾ അതിൽ Secular എന്ന ഒരു വാക്കില്ല അതുകൊണ്ട് T N ഗവർണർ പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @santhoshpt4781
    @santhoshpt4781 Місяць тому

    നിർവ്വാണഷ്ടകം മനോഹരമായി രണ്ട് വരികൾ വ്യാഖ്യാനിച്ച TG . ഇത് മൊത്തം വായിച്ചാൽ മനുഷ്യന്റെ താൻ എന്താല്ലാമോയെന്ന ഈഗോ കുറഞ്ഞ് ശാന്തത കൈവരും.

  • @samarth4054
    @samarth4054 Місяць тому +2

    ഞാൻ ജനിച്ചത് മതേതര ഇന്ത്യയിലല്ല.

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому +1

      ഞാൻ ഈ കമെന്റ് ഇടാൻ പോയതാ അപ്പോളാണ് താങ്കളുടെ അഭിപ്രയം കണ്ടത് very good ഞാൻ ജനിച്ചത് 1961.ഇൽ ആണ്‌ അപ്പോൾ എന്ത് ചെയ്യും എനിക്ക് വേണ്ട 1976ഇൽ വന്നതാണ് ഈ കുന്തം 😂😂😂

    • @samarth4054
      @samarth4054 Місяць тому

      @@BaburajBabu-m1w ഞാൻ 1971

  • @bodhitirtha7836
    @bodhitirtha7836 Місяць тому +1

    TG,ഗുരു മതഭേദമില്ലെന്നുപറഞ്ഞു, ഭേദം ഇല്ലെന്നുപറഞ്ഞു. TG ഗുരുവിനെ സ്വല്പംപഠിക്കണം. ഒരു ജാതി,ഒരുമതം,ഒരു ദൈവം എന്നസന്ദേശം പ്രസിദ്ധമല്ലേ. മനുഷ്യത്വം എന്ന ജാതിയും ആത്മസുഖം എന്നമതവും സത് ചിത് ആനന്ദം എന്ന ദൈവവും ഉണ്ട്....ജാതിനിർണയം, ആത്മോപദേശശതകം, ദൈവദശകം എന്നകൃതികളിൽ ഉണ്ട്. അത് ഭാരതീയസംസ്കൃതിക്കുമാത്രം പറയാനാവുന്നതാണു.
    നാമമില്ലാത്തവനുഎല്ലാനാമവും,രൂപമില്ലാത്തവനു എല്ലാ രൂപവും ഇണങ്ങും. Toa പോലെ...TG യുടെ വാക്കുകൾ ഇഷ്ടമാണു

  • @CymaticsIk
    @CymaticsIk Місяць тому

    ARTICLE 13.. ENI ATHUM SCRAP CHEYYUMO AVO

  • @ajithellath371
    @ajithellath371 Місяць тому +1

    😂❤👍👏👏👏👏

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Місяць тому +1

    എൻ്റെ നാട്ടിൽ ഒരു പൊട്ടൻ ദൈവത്തിൻ്റെ ഒരു ക്ഷേത്രമുണ്ട്.. പൊട്ടനെ പോലും ദൈവമാക്കുന്ന സംസ്കാരം

    • @KaleshCn-nz3ie
      @KaleshCn-nz3ie Місяць тому

      പൊട്ടൻ തെയ്യം എന്ന ഒരു തെയ്യം ഉണ്ട് 👍

  • @dk3480
    @dk3480 Місяць тому

    സത്യം ആരെങ്കിലും പറയേണ്ടേ?

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +2

    Vaa kondu secularism, cheyyunnath sudhapokritharam. Hindustan enna peruthanne hindu rashtramennalle, enthinu vere perum perumayum.

  • @sathyaseelannair2634
    @sathyaseelannair2634 Місяць тому

    Just like lavlin case postphonment

  • @tpsankaran6750
    @tpsankaran6750 Місяць тому

    TN ഗവർണർ സെക്യൂലറിസം വേണ്ടാ എന്ന് പറയുന്നു.. പിന്നെ എന്താ വേണ്ടത് ആവോ???

  • @Anjali-ng3zt
    @Anjali-ng3zt Місяць тому

    ഭരണഘടനാ പദവി വഹിക്കൂന്നവർക്കാണ് അത് മാറ്റാനുള്ള അവകാശവും ഭരണഘടന കൊടുത്തിട്ടുള്ളത്.

  • @harindranathghosh1283
    @harindranathghosh1283 Місяць тому

    TG is an encyclopaedia

  • @philipphilip5197
    @philipphilip5197 Місяць тому

    Sunil please check once again, regarding Railway exam fee. I dont think that is a correct information.
    If it is true, I cannot understand the rationalty behind it.
    Why appeasement?

  • @gautham8956
    @gautham8956 Місяць тому +2

    Pakshe religionde swabhavam ini hindukkalkku venam

  • @vijeshvkumar1937
    @vijeshvkumar1937 Місяць тому

    ഫ്രാൻസിസ് മാർ പാപ്പ പറഞ്ഞു

  • @jayanmankara8605
    @jayanmankara8605 Місяць тому

    മതേതരത്വം എന്നൊന്നുണ്ടോ ഇവിടെ. എല്ലാം ക പടമതേതരത്വമല്ലേ.

  • @sabarinathsuresh6633
    @sabarinathsuresh6633 Місяць тому

    13:21 point !

  • @babuuralungal3495
    @babuuralungal3495 Місяць тому

    നമ്മുടെ പുരാണഗ്രന്ഥങ്ങളിലൊന്നിലും ഹിന്ദു എന്ന പദം ഇല്ല.

  • @PhotonShower
    @PhotonShower Місяць тому +1

    Hindus are a global minority..angane paranju padikku..nammal majority alla..
    Mc donalds indiayil kuravanu ennu vechu mc donalds cheriya company alla..athu pole muslims and christians oru larger more powerful global majoritiyude franchise aanu..
    Think like israel..

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Місяць тому

    ഇവിടുത്തെ ഭരണ ഘടന പണ്ടേ പൊളിച്ചടുക്കേണ്ട സമയം കഴിഞ്ഞു. എന്തോരും കോടതികളാ, പാവപ്പെട്ടവന് യാതോരു പ്രയോജനവുമില്ലാത്ത കോടതികൾ. ഈ എണ്ണങ്ങൾക്കും ശമ്പളം കൊടുക്കുന്നത് പൊതുജനങ്ങളുടെ ടാക്സ് എടുത്തല്ലേ

  • @biya.a.v2241
    @biya.a.v2241 Місяць тому

    ഇന്ത്യയിൽ മത വിമർശനത്തിനുള്ള സ്വാതന്ത്ര്യം കൂടി നൽകണം

  • @vijayakumark.p2255
    @vijayakumark.p2255 Місяць тому +3

    ഭാരതം ഒരു മതേതര രാജ്യമാണെങ്കിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ എന്തിന് സംവരണം നൽകുന്നു. സംവരണം നേടി എടുക്കുന്നതിന് വേണ്ടി ജാതിയും മതവും പറയുന്നു. അതിനുവേണ്ടി മുറവിളി കൂട്ടുന്നവൻ തന്നെ അത് നേടിയതിനു ശേഷം പിന്നെ പുറത്തോട്ട് ഇറങ്ങി മതേതരം ആണെന്ന് പറയുകയും ചെയ്യുന്നു. ഇതിനെ എങ്ങനെയാണ് നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നത് ഇത് ശരിക്കും ഒരു മത അധിഷ്ഠിത രാജ്യം അല്ലേ, അങ്ങനെ പറയുമ്പോൾ ശരിക്കും ഇത് ഹിന്ദുസ്ഥാനാണ്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому

      ആ പേര് പറഞ്ഞാണ് മറ്റ് ന്യൂനപക്ഷ മതങ്ങളിലെ ആൾക്കാർ എല്ലാം കൈയ്യടക്കുന്നത്.... ഹിന്ദു ഇന്നും നോക്കുകുത്തി തന്നെ....👈🏻👈🏻😏

  • @samarth4054
    @samarth4054 Місяць тому +1

    ഹിന്ദു- സീപീഎം സംഘർഷ കാലത്തെ കണ്ണൂർ S.P

  • @aneesh_official
    @aneesh_official Місяць тому

    സെക്യുലിറസം അല്ല…സെക്യുലറിസം (secularism)

  • @sureshbabu-yl6ve
    @sureshbabu-yl6ve Місяць тому

    ഫോറിൻ അല്ലാത്തത് ഏതാ 😭

  • @tpsankaran6750
    @tpsankaran6750 Місяць тому

    1947-ൽ സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് . മതേതര മൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @johanjohn784
    @johanjohn784 Місяць тому +1

    ഇതര മതങ്ങളുടെ തത്വം

  • @Menonsreegiri
    @Menonsreegiri Місяць тому

    ഭരണഘടനയിൽ 'സോഷ്യലിസ്റ്റ്'എന്ന വാക്കും ആവശ്യമില്ലാത്തതല്ലേ. കാരണം ഡമോക്രാറ്റിക് ആണെങ്കിൽ സോഷ്യലിസ്റ്റ് ആകുമോ?

  • @pearlgoddess965
    @pearlgoddess965 Місяць тому

    ഈ ഭരണഘടന എന്ന് പറയുന്നത് ഖുറാന്‍ ഒന്നും അല്ല, തിരുത്താതിരിക്കാന്‍! ആവശ്യത്തിന് തിരുത്താനുള്ള provision അതില്‍ തന്നെ ഉണ്ട്! ഭാരതീയ രീതിയില്‍ പറഞ്ഞാല്‍ അത് സ്മൃതി ആണ്. ഇപ്പോള്‍ ഭാരതീയ civilization പിന്തുടരുന്ന സ്മൃതി.

  • @b.sudarsanan5361
    @b.sudarsanan5361 Місяць тому

    നിങ്ങളുടെ ക്യാപ്ഷനിൽ പറയുന്നപോലെ
    സെക്കുലി രസം

  • @pularichittazha2012
    @pularichittazha2012 Місяць тому

    ഒന്നിന്റെ തുടർച്ചയാണ് അടുത്ത മതം.
    ദൈവ ആരാധന മതം അതിന്റെ നിർവ്വചനം ഇല്ലാത്തതാണ് പ്രശ്നം.
    BC 6th നൂറ്റാണ്ട് മുതൽ തുടങ്ങിയ ജൈന, ബുദ്ധ, ക്യസ്ത്യൻ, ഇസ്ളാം മാത്രമേ മതമായ് കാണുന്നത് നമുടെ ചിന്തയില്ലായ്മയാണ്.
    ഹിന്ദുവും ഇവരും ചെയ്യുന്നത് ദൈവ ആരാധനയാണ്.
    ഇതെല്ലാം അതാത് സംസ്ക്കാരവും ആകുന്നു. ഹിന്ദു സംസ്കാരം ആണെന്ന് പറയുന്നവരോട് സംസ്കാരം മതം എന്താ വ്യത്യാസം എന്നു ചോദിച്ചാൽ അറിയില്ല.
    ഹിന്ദുമതമായ് പ്രചരിക്കാതിരിക്കാൻ സായിപ്പ് തള്ളിയതാണത്.
    വേദവ്യാസനു ശേഷം ഹിന്ദു മത ഏകീകരണം വന്നിട്ടില്ല.
    ലോകത്ത് updation ഉള്ളത് ഹിന്ദുവിനാണ്. അതിനായ് ഒരുമിക്കുക. അത് ആർക്കും ഭീഷണിയല്ല. കാലത്തിന്റെ ആവശ്യവും . അതിനായ് .
    എല്ലാവർക്കും സ്വാഗതം

  • @philipphilip5197
    @philipphilip5197 Місяць тому

    Secularism is good for all nations if it is followed properly.

  • @rameshbabu-vg3lm
    @rameshbabu-vg3lm Місяць тому

    India is a non relegeous country unlike middle east etc. So India is automatically a secular country. Equal religeous right . No minority no majority previlege is necessary.

  • @silvereyes000
    @silvereyes000 Місяць тому

    ഭരണത്തിൽ ഇടപെടേണ്ട സ്ഥലത്ത് ഹിന്ദുമതം ഇടപെട്ടില്ലെങ്കിൽ മറ്റ് മതങ്ങൾ കയറി ഇടപെടും. അങ്ങനെ സംഭവിച്ചാൽ പ്രത്യാഘാതം ഭയങ്കരം ആയിരിക്കും. ഹിന്ദു ഇരിക്കേണ്ട സ്ഥലത്ത് ഇരിക്കണം. അവിടെ വേറെ ആരെയെങ്കിലും ഇരിപ്പുണ്ടെങ്കിൽ എണീപ്പിച്ചു വിടണം. അല്ലെങ്കിൽ നായ ഇരിക്കും. ഹിന്ദു ഇടപെടേണ്ട സ്ഥലത്ത് ഇടപെടാതെ ഇരിക്കുന്ന voidൽ കയറാൻ വേറെ പലരും ready ആണ്

  • @livewithapurpose5651
    @livewithapurpose5651 Місяць тому

    Mathetharatwam Indiayude aathmav ❤❤❤❤❤❤
    Gandhiyudeyum Ambedkarudeyum swapnam ❤❤❤❤❤
    Athil thottal janangal theruvil irangum Sanghikale

  • @karthavmn
    @karthavmn Місяць тому

    Secularism is perhaps the most abused word in India. Rahul Gandhi and a whole lot of others say Muslim League is secular. Owaisi's AIMIM is secular. CPM is secular. Is it not true that the word is most abused and lost its real meaningand assumed a totally different meaning as it understood by many? India is largely spiritual. Not secular at all. Then why secularism is imposed on India against the will of majority. Does that mean our consitution needs a purge of many a thing that has lost its meaning?But it is sacrilegeous for some one in responsible position to speak irreverently of secularism

  • @mrflower1377
    @mrflower1377 Місяць тому

    നല്ല മെനക്കടാണല്ലോ കേരളം ഗുജറാത്ത് ആക്കാൻ ' വല്ല വാർക്കും പണിക്ക് പോടോ

    • @jayakumarramachandran7277
      @jayakumarramachandran7277 Місяць тому +1

      ഗുജറാത്തിൽ ഒന്ന് പോയി നോക്ക് . വികസന ത്തിൻ്റെ കാര്യ ത്തിലുള്ള കുതിപ്പ് കാണാം , കേരളത്തിൽ മൂഞ്ചിയ ന്യൂനപക്ഷ പ്രീണനം മാത്രമേ ഉള്ളൂ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐസിസ് റിക്രൂട്ട് മെൻ്റ് നടന്നത് കേരളത്തിൽ നിന്നാണ് .

  • @citizeN10
    @citizeN10 Місяць тому

    പൊന്നു ഹിന്ദു ക്കളെ നമിച്ചു

  • @ManeeshKumarP-z5k
    @ManeeshKumarP-z5k Місяць тому

    every baby born as hindu then they are converted example in christan it is called babtisum inn islam it is called sunnnath