കൊണ്ടോട്ടി നേർച്ചക്ക് എന്തു പറ്റി?! | ABC MALAYALAM NEWS | ABC TALKS | 24-09-2024

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 439

  • @Indira-fn5nz
    @Indira-fn5nz Місяць тому +96

    നന്മയുടെ ഉത്സവത്തെക്കുറിച്ചുള്ള വിവരണം നന്നായി അഭിനന്ദനങ്ങൾ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому +6

      തീർച്ചയായും -- ആ നേർച്ച തിരിച്ചു കൊണ്ടുവരണം... 🌹
      ഒപ്പം ABC ക്കും
      മാഷിനും 🙏...🌹🌹🌹
      കേട്ടിട്ട് മനസ്സ് തിങ്ങി വിങ്ങി.. 😔 നന്മയുള്ള ഉത്സവങ്ങൾ നാടിനെയും സമൂഹങ്ങളെയും ഒന്നിപ്പിക്കട്ടെ... 👍.. 💪

    • @joselidhias
      @joselidhias Місяць тому +1

      ഹമ്മൂസും ഹിസ്പുള്ളയും കട്ടയും പടവും മടക്കി.ഇനി കൂതികൾക്ക് ആഘോഷരാവ്....എർദോകൻ സിറിയ എല്ലാം പൊളിക്കണം. ഇറാൻ ഒടുവിൽ മതി അതാണ് രസം.....എല്ലാംകൂടി ഒന്നിച്ചവുമ്പോൾ കാണാൻ സമയം കിട്ടുന്നില്ല. please IDF do slowly.

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому +25

    ടിപ്പു സുൽത്താന്റെ കാലത്ത് ഉള്ള കൊണ്ടോട്ടി തങ്ങൾ അല്ല വാരിയൻ കുന്നതിന്റെ കാലത്ത് ഉണ്ടായത്. ടിപ്പുവിന്റെ കാലത്ത് ഉള്ള തങ്ങളെ ടിപ്പു ആദ്ധരിച്ചിരുന്നു, ആ തങ്ങൾ ബ്രിട്ടൻ അനുകൂലിയല്ല. വാരിയൻ കുന്നതിന്റെ കാലത്ത് ഉണ്ടായ തങ്ങൾ ആണ് ബ്രിട്ടൻ അനുകൂലി.

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 16 днів тому

      മാപ്പും, മാലിക് ഇനാംദാർ എന്ന പദവിയും, ദേശങ്ങൾ തന്നെ ടിപ്പു സുൽത്താൻ ചെമ്പ് ഓലയിൽ പ്രമാണം എഴുതി കോടുത്തു, കുറ്റം ചെയ്യുന്നതിന് ശിക്ഷയും, മാപ്പും നൽകാനുള്ള അധികാരവും കൊടുത്തു.അത്ബ്രിട്ടീഷുകാർ റദ്ദാക്കാൻ ശ്രമം നടത്തി സാധിച്ചില്ല.അധികാരം പുനഃസ്ഥാപിച്ചു കൊടുത്തു.മലബാർ കലാപത്തിൽ അഭയം ഏത് മതത്തിൽ ഉള്ളവർ ആണ് എങ്കിലും നൽകിയിരുന്നു.ബ്രിട്ടീഷ്കാരിൽ രണ്ടു തെര ഉള്ള തോക്കും തങ്ങൾ ഇരുന്നു കൊല്ലനെകൊണ്ട് പറഞ്ഞു പണികഴിപ്പിച്ച ആറു തിര ഇടുന്ന തോക്ക് കൈവശം വെച്ചിരിക്കുന്നത്, വെള്ളിയാഴ്ച പള്ളിയിലേക്ക് ജുമുഅഃ ക്ക് പോകുമ്പോൾ ഉണ്ടാകില്ല എന്ന് ,വാരിയൻകുന്നന് ഒറ്റു കൊടുത്ത് കൊല്ലാൻ ശ്രമിച്ചത് കാരണം, വിവരം കൊടുത്തു സഹായിച്ച എണ്ണക്കാരൻ കമ്മുവിനെ ആണ് വെടിവെച്ചത്.കരിപ്പൂർ എയർപോർട്ട് അടക്കം അവിടുത്തെ ആണ്.അതിന് പണം പാസ്സായത് അവകാശികൾ അധികാരത്തർക്കം കാരണം ഇത് വരെയും വാങ്ങിയിട്ടില്ല.ആയിരക്കണക്കിന് ഏക്കർ ഭൂമി ടിപ്പുവിന്റെ കാലത്ത് യുദ്ധത്തിൽ സഹായിച്ചതിന് സമ്മാനിച്ചത് ഓരോ അവകാശികൾ അധികാരത്തിൽ ഉള്ളപ്പോൾ പലരും സങ്കടം പറഞ്ഞു കൊണ്ട് കാര്യസ്ഥൻ മുഖേന കൈവശപ്പെടുത്തി കൊണ്ടും, മറ്റും അന്യാധീനമായി കൊണ്ട് കൈവശം വെച്ച് പോന്നു, പിന്നീട് രേഖകൾ ഉണ്ടാക്കി കൈവശം വെച്ച് പോന്നു.ഇപ്പോൾ ഇസ്മാഈൽ തങ്ങൾ ആണ് സ്ഥാനം വഹിക്കേണ്ടിയിരുന്നത്.. അവിടെ യുള്ള പണം വരെ കേസ് കഴിയും വരെ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു എന്ന് അറിയപ്പെടുന്നു.പലകാര്യവും അവിടെ പോയി പറഞ്ഞു പ്രാർത്ഥന നടത്തുന്നതിന് ഫലം കിട്ടിയത് അറിയും.അനുഭവം കൊണ്ട് തന്നെ അറിയും.

  • @SreedaranKp
    @SreedaranKp Місяць тому +46

    ഞാൻ ശ്രീധരൻ എനിയ്ക്ക് ഇപ്പോൾ 65 വയസ് എന്റെ ഒരു 5 വയസ്സ് മുതൽ നേർച്ച അവസാനിയ്ക്കു വരെ പോയിരുന്ന ഒരാളാണ് ഞാൻ നേർ തുടങ്ങി അവസാനിക്കു ആറാം ദിവസം തട്ടാന്റെ പെട്ടി വരവാണ് അതൊരു 12 - 1 മണിയോടുകൂടി വന്ന് അതിന്റെ സ്വീകരണത്തോടുകൂടി അകൊല്ലത്തെ നേർച്ചകഴിഞ്ഞു

    • @moideenmalappuram372
      @moideenmalappuram372 Місяць тому

      നിങ്ങൾ എവിടെ സ്ഥലം

    • @RAZZ-X-j2y
      @RAZZ-X-j2y Місяць тому +1

      Kodotty nercha vishayamakkiyadil 100, 100
      Nandhikal.......

    • @mohammedmusliyar4244
      @mohammedmusliyar4244 10 днів тому

      Anajaram. Nasekkum. O k

    • @rajantv395
      @rajantv395 9 днів тому

      5454t@a@@a@AT​@@moideenmalappuram372

  • @anilmadhu8904
    @anilmadhu8904 Місяць тому +14

    What a beautiful program was, unknowingly desiring to return that golden days. Namaste Ahammad mash.

  • @krishnakumarv9737
    @krishnakumarv9737 Місяць тому +65

    ഇസ്ലാമിന്റേതാണെങ്കിലും അഹമ്മദ് മാസ്റ്റർ പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ് ആ ഉത്സവ അന്തരീക്ഷത്തെക്കുറിച്ച് 👍

  • @MuhammedSalihat
    @MuhammedSalihat Місяць тому +59

    നല്ല അവതരണം ഞാൻ കൊണ്ടോട്ടി കാരനാണ് തങ്ങൾ കുടുംബത്തിലുള്ള ആൾ തന്നെ പക്ഷേ എങ്ങനെ നോക്കിയിട്ടും നേർച്ച ഉണ്ടാകാൻ കഴിയുന്നില്ല ഇനി നിങ്ങളെ പോലുള്ളവർ രംഗത്തിറങ്ങി ഈ നേർച്ച വീണ്ടും തുടർന്ന് നടക്കട്ടെ അതിൽ നിങ്ങളുടെ സഹായവും ഉണ്ടാവട്ടെ മാസ്റ്റുടെ ഇമ്പം ഏറുന്ന ആ സംസാരം കണ്ണുകളിൽ ഞാൻ കണ്ടു ഞാനും 14 വർഷം മുമ്പ് ആ . നേർച്ച യിലേക്ക് എന്റെ ശരീരവും മനസ്സും ഒന്ന് അലിഞ്ഞു പോയി ഞാനും ആഗ്രഹിക്കുന്നു കൊണ്ടോട്ടി നേർച്ച വീണ്ടും വരണേ എന്ന്

    • @muhammedjamsheed750
      @muhammedjamsheed750 Місяць тому +2

      ❤❤

    • @anoopchalil9539
      @anoopchalil9539 Місяць тому +5

      Sanghi kal ippo nadathi tharum

    • @samael951
      @samael951 Місяць тому

      ​@@anoopchalil9539 എന്നാ നി നടത്തി കാണിക്കു

    • @Guest-uo3rp
      @Guest-uo3rp 29 днів тому +1

      ആ നേർച്ച പരിസര മലിനീകരണം

    • @manomohanant8438
      @manomohanant8438 26 днів тому +2

      ​@@Guest-uo3rpനിങ്ങടെ വീട്ടിൽ ഒരു കല്യാണമുണ്ടായാലും പരിസര മലിനീകരണം'

  • @Jp-341
    @Jp-341 Місяць тому +31

    എനിക്ക് ഒരു തവണ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്...

  • @SUFITHOUGHTSFROMMALABAR
    @SUFITHOUGHTSFROMMALABAR 6 днів тому +1

    എഥാർത്ഥ സൂഫിസം എല്ലാകാലത്തും മനുഷ്യത്ത്വത്തിനും ശാന്തിസമാധാനത്തിനും വഴിയൊരുക്കുന്നു.
    അവതരണം ഏറെ ഹൃദ്ധ്യം❤

  • @HamzaA-b6n
    @HamzaA-b6n Місяць тому +17

    മതേതര സ്നേഹത്തിൻ്റെ
    ഉത്തമ നിദർശനമായിരുന്നു നമ്മുടെ കൊണ്ടോട്ടി നേർച്ച
    കേരളത്തിലെ ഏറ്റ പേര് കേട്ട ഒരു നേർച്ച തന്നെയായിരുന്നു. ഇത്.
    തട്ടാൻ പെട്ടി വരവിൻ്റെ പ്രസക്തി തീർത്തും കാലികമായിരുന്നു. എല്ലാ ജാതി മതസ്ഥരും തോളോട് ചേർന്ന് ആഘോഷിക്കുന്ന സവിശേഷമായ കൊണ്ടോട്ടി പൈതൃകം.
    എന്ത് മാത്രം ഗുഹാതുര സ്മരണകൾ ഉള്ള ഒരു ഉത്സവമാണ് ഈ നേർച്ചയിലൂടെ നഷ്ടമായത്.
    തീർച്ചയായും ഈ നേർച്ച എന്ത് വിലകൊടുത്തും അത് പുനരാരംഭിക്കണം...

    • @MujeebPalakkal
      @MujeebPalakkal 19 днів тому

      കൊണ്ടോട്ടി നേർച്ച എന്ന പേരിൽ നടത്തേണ്ടതില്ല കൊണ്ടോട്ടി പൂരം എന്ന രൂപത്തിൽ അവിടെയുള്ള അമ്പലത്തിന്റെ കീഴിൽ നടത്താം അമ്പല കമ്മിറ്റിക്കാർ കാർമികത്വം വായിച്ചോട്ടെ

  • @pradeepkumar-u4o4d
    @pradeepkumar-u4o4d Місяць тому +57

    ഉത്സവങ്ങൾ മനസുകളെ അടുപ്പിക്കുന്നു. കൊണ്ടോട്ടി നേർച്ച വീണ്ടും നടക്കട്ടെ. ആശംസകൾ

    • @rajeshk.p9290
      @rajeshk.p9290 Місяць тому

      ജിഹാദികൾക്ക് പണം കിട്ടനോ?

  • @imraniqbal7447
    @imraniqbal7447 Місяць тому +53

    കൊണ്ടോട്ടി തങ്ങളെ തീര്‍ക്കാന്‍ വന്നതാണ് കുണ്ണന്‍ ഒറ്റ വെടിക്ക് അടുത്തു നിന്നവന്റെ തല തെറിച്ചു പോയി അപ്പോള്‍ തന്നെ തിരിഞ്ഞു നോക്കാതെ ഓടി.

  • @butterfly3530
    @butterfly3530 Місяць тому +14

    നമസ്കാരം മാഷേ❤

  • @PrakashanK-t9h
    @PrakashanK-t9h Місяць тому +88

    വാരിയൻ കുണാൻ ഓടിയ ഇടത്ത് പുല്ല് മുളച്ചില്ല എന്നാണ് കേട്ടത്

    • @asuranbro
      @asuranbro Місяць тому +8

      ഇപ്പോ അവിടെ ടാർ ഇട്ട റോഡ് ആണ്

    • @shahulhameddhameed812
      @shahulhameddhameed812 Місяць тому +10

      അതു shoo nakkiya sawarkar അല്ല monee

    • @asuranbro
      @asuranbro Місяць тому +8

      @@shahulhameddhameed812 കുത്ത് നബിയുടെ അതേ ബുദ്ധി

    • @mohammedashraf5725
      @mohammedashraf5725 Місяць тому +8

      മൂവായിരത്തി അരുനൂറു കെട്ടിയ രാമൻ അല്ലേ മഹാ കേട്ടുവീരൻ കുത്തുവീരൻ

    • @mohammedashraf5725
      @mohammedashraf5725 Місяць тому +5

      ഷൂനക്കി

  • @MujeebPalakkal
    @MujeebPalakkal 19 днів тому +9

    കൊണ്ടോട്ടി നിർത്ത എന്ന പേരിൽ വേണ്ട കൊണ്ടോട്ടി അമ്പലത്തിലെ ഒരു പൂരമായിട്ട് നടത്തിക്കോട്ടെ

  • @raveendranpk8658
    @raveendranpk8658 Місяць тому +21

    താലപ്പൊലി .വേല . പൂരം > എല്ലാം പല ജാതിക്കാർക്കും അവരവരുടെ സാംസ്കാരികത്തനിമ പ്രദർശിപ്പിയ്ക്കാനുള്ള അവസരം കൂടിയായിരുന്നു

  • @aboobackeraboobacker4643
    @aboobackeraboobacker4643 21 день тому +5

    ഇപ്പോൾ മനസ്സിലായില്ലേ ഇത്തരം നേർച്ചകൾ ഇല്ലാത്തതിന്റെ വിഷമം ഇവർക്ക് ആണ് കൂടുതലും ഉള്ളത്

  • @VinodKr-o7b
    @VinodKr-o7b Місяць тому +27

    അഹമ്മദ് മാഷിനെ കണ്ടിട്ട് കുറേകാലമയെല്ലോ, മാഷെനമസ്കാരം

  • @sooraize
    @sooraize Місяць тому +10

    ഇങ്ങനെയൊരു നേർച്ചയെ പറ്റി ഒരിക്കലും കേട്ടിട്ടില്ലായിരുന്നു . അഹമ്മദ് മാഷ് ജാതിമതഭേദമന്യേ അതു നന്നായി വിവരിച്ചു .
    അടുത്തവർഷം ഈ ഉൽസവം നടക്കുമെങ്കിൽ ദൂരെ നിന്നാണങ്കിലും ഞാനും വരും കാണാൻ .

    • @subairbava3474
      @subairbava3474 День тому

      ഇവൻ തീർത്തും മുസ്ലിം വിരുദ്ധനാണ്

  • @Kaderiya
    @Kaderiya 20 днів тому +8

    അത് ഇനിനടക്കാതിരിക്കട്ടെ
    ധാരാളം വേണ്ടാത്തരങ്ങൾ ഇങ്ങിനെയുള്ള ദിവസങ്ങളിലാണ് നടക്കുക

  • @ManojKumar-ok8nd
    @ManojKumar-ok8nd Місяць тому +7

    കൊണ്ടോട്ടിക്കാരുടെ സ്വകാര്യ അഭിമാനമായിരുന്നു നേർച്ച. ജാതിമത വ്യത്യാസം കൂടാതെ ഏവരും സ്വന്തം ഉത്സവമായി കണ്ടു. വ്യത്യസ്ത ജാതികളുടെയും പെട്ടി വരവുകൾ പ്രൗഢിയോട് കൂടി നടന്നിരുന്നു. ദളിത് വിഭാഗങ്ങളായിരുന്ന കണക്കൻ സമുദായത്തിന്റെ പെട്ടി വരവിനെ കുതിരപ്പുറത്ത് വരുന്ന തങ്ങൾ ഒരിക്കലും സ്വീകരിച്ചിരുന്നില്ല അഥവാ എതിരേറ്റില്ല. അത് പ്രസ്തുത സമുദായത്തോടുള്ള അവഗണനയായിരുന്നു. അവസാന ദിവസം നടക്കുന്ന തട്ടാൻ സമുദായത്തിന്റെ പെട്ടി വരവിനെ തങ്ങൾ പരിവാരസമേതം കുതിരപ്പുറത്ത് വന്ന് സ്വീകരിക്കുമായിരുന്നു.

  • @ValsenRamakrishnan
    @ValsenRamakrishnan Місяць тому +37

    അഹമ്മദ് മാഷ് അറിവിന്റെ നിറകുടമാണ്.... അങ്ങയുടെ അറിവിന്‌ നന്ദി 🙏

  • @damodaranem609
    @damodaranem609 Місяць тому +1

    അഭിനന്ദനങ്ങൾ

  • @ShamsuddeenShamsu-nl5bz
    @ShamsuddeenShamsu-nl5bz Місяць тому +11

    കൊണ്ടോട്ടിയിൽ മുജാഹിദുകൾ വളർന്നു

  • @balachandranm.b3888
    @balachandranm.b3888 Місяць тому +9

    രണ്ട് പേർക്കും
    🙏നമസ്കാരം🙏
    ഞാൻ ഒരു ചാണക സംഘിയാണ് എന്നാൽ മറ്റ് മതസ്ഥരെയും അവരുടെ ആചാരങ്ങളേയും അംഗീകരിക്കുന്ന ഏതൊരു മുസ്ലീമിനോടും സ്നേഹവും ആദരവും മാത്രമേയുള്ളു

    • @joselidhias
      @joselidhias Місяць тому +3

      ഞാൻ ഒരു ക്രിസംഘിയാണ് തീവ്രവാദികല്ലാത്ത പിറന്ന രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ കോയമാരെയും ഇഷ്ട്ടം.

    • @rafeeka3703
      @rafeeka3703 Місяць тому

      Thank you 🎉

    • @mohamedbashir1270
      @mohamedbashir1270 24 дні тому

      Well said! Namukku ella mathakkareyum, acharengaleyum parasparam bahumanikkukayum snehikukayum cheyaam.

    • @mohamedbashir1270
      @mohamedbashir1270 24 дні тому

      ​@@joselidhiaskoyaennu prayenda avashymilla. Koya ennu perinte avasanam cherkkunna oru koottar kozhikodanullathu. Athukondu ella koyamaarum enna visheshanam maatuka. Ninakku ella muslingalodum eshttamanennu parayaan ariyille? Athalla kaliyakkunna pole karuthi kootti paranjathanoo nassrani chekkaa!

    • @sidheeuekeyath7374
      @sidheeuekeyath7374 21 день тому

      റേർച്ച പര സൂപര സൗഹാർദ്ദത്തിന്റെ സിംപലാണ്

  • @mukundanep6659
    @mukundanep6659 Місяць тому +8

    അഹമ്മദമാഷെ മോയിൻകുട്ടി വൈദർ ഇണ്ണിമാൻ തങ്ങൾ ടി.കെ ഹംസ്സ കുഞ്ഞാപ്പു ഹാജി മകൻ മ്മദ് അധികാരി ഇവരെ കൂടി ഓർമ്മിപ്പിക്കേണ്ടതായിരുന്നു ചീരു നീ എന്ന സമാന കുട്ടി അച്ചിപ്പായമെത്തപ്പായ പദംചക്കര മിഠായി ജിലേബി മോഡൽ ഇവ നേർച്ചയുടെ പ്രത്യേകകളാണ്
    എട്ട് കാക്കാരുടെ വരവ്
    ബൈപ്പാസ് റോഡും ബസ്സറ്റാൻ്റം വന്നത് നേർമ്മയുടെ നടത്തിപ്പിന്ന് സ്ഥലസൗകര്യം ഇല്ലാതാക്കി.
    ഇ.പി. മുകുന്ദൻ

  • @jijeshc
    @jijeshc Місяць тому +2

    എന്റെ കുട്ടിക്കാലം ❤❤❤ കൊണ്ടോട്ടി നേർച്ചക്ക് പോകാൻ വേണ്ടി വീട്ടിൽ പറയുന്ന ജോലിയൊക്കെ കേൾക്കും

  • @venu6958
    @venu6958 23 дні тому +4

    എന്ത് നല്ലൊരു കാര്യമാണ് തിരഞ്ഞെടുത്തത്.❤
    ഇതൊക്കെയല്ലേ നമുക്ക് വേണ്ടത്. ചെറുപ്പത്തിൽ 1960 കളിൽ കാവിലും അമ്പലത്തിലും പള്ളി ആഘോഷങ്ങളിലും. ഒക്കെ ഓടി നടന്നു കൂടുന്ന നല്ല. നാളുകൾ മറഞ്ഞു. പോയത് ഇങ്ങിനെയുള്ള വിവരണങ്ങളിളൂടെ നമുക്ക് തിരിച്ചു കൊണ്ട് വന്നു കൂടെ.
    ഒരു പാട് നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു.
    കേരളത്തിലുള്ള ഇത്തരത്തിലുള്ള മറഞ്ഞു പോയ സർവ മത കൂട്ടായ്മകൾ തിരഞെടുത്തു അവതരിപ്പിച്ചു ജനങ്ങളുടെ അന്യോന്യ സ്നേഹത്തെ തിരിച്ചു കൊണ്ട് വരാൻ സാധിക്കട്ടെ ❤

  • @jarishnirappel9223
    @jarishnirappel9223 Місяць тому +4

    റോഡിലേക്ക് ചേർത്ത് ആരാധനാലയങ്ങൾ. ഉണ്ടാക്കുന്നത് നിരോധിക്കണം

  • @നാടോടി-വ6ഘ
    @നാടോടി-വ6ഘ Місяць тому +10

    ശർക്കര മിഠായി വർഷത്തിൽ കിട്ടിയിരുന്ന കാലം

  • @kumark8775
    @kumark8775 Місяць тому +2

    ആ കണ്ണുകളിലെ തിളക്കം ഞാൻ കാണുന്നു, അഹമ്മദ് മാഷേ ! നമുക്ക് നേർച്ച പാടത്ത് കാണാം!

  • @abdurahiman9284
    @abdurahiman9284 6 днів тому

    അല്ലാഹു കാക്കട്ടെ

  • @Nasu1986
    @Nasu1986 Місяць тому +12

    മലപ്പുറം ഇസ്ലാമിക റിപ്പബ്ലിക് ആയി. ലക്ഷ്യം ഇസ്ലാമിക റിപ്പബ്ലിക്.. ശരീയത്തു നിയമം ആയി കഴിഞ്ഞു 🌹🇮🇱

    • @shra31p97
      @shra31p97 Місяць тому

      വടക്കൻ കേരളത്തിൽ പിള്ളമാർകെന്ത് കാര്യം

    • @FocusGoldcovering-f9e
      @FocusGoldcovering-f9e Місяць тому

      Yes, avuka thenne cheyyum, mathravum alla, നീ ഒക്കെ മരിക്കുന്നതിനി മുമ്പ് അത് കാണാം 👍👍👍👍

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 Місяць тому

      ​@@FocusGoldcovering-f9e
      ഒലക്ക ആവും. അടച്ചങ്ങു പൂട്ടും കശ്മീർ പോലെ. ഇസ്ലാമിക രാജ്യമാക്കാൻ നടക്കുന്നവരുരുടെ ഇന്ത്യൻ പൗരത്വം എടുത്തങ്ങു കളയും.. Tv മൊബൈൽ ഇന്റർനെറ്റ്‌ പത്രം പെട്രോൾ വരെ തടഞ്ഞു വച്ചു ആവും പണി.. പാകിസ്ഥാൻ സർക്കാരിനോട് കരാർ ഉം ആവും അന്നേക്ക്. ഇവിടെ മതേതര രാജ്യത്തുനു എതിരെ പ്രവർത്തിക്കുന്നവരെ അങ്ങോട്ട്‌ അയച്ചു അവിടന്നു ഹിന്ദു ക്രിസ്ത്യൻ സിഖ് കാരെ ഇങ്ങോട്ട് കൊണ്ട് വരാൻ. ഇസ്ലാം തന്നെ തകരാൻ പോവുക ആണ് മലബാറിൽ

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 Місяць тому +3

      ​​@@FocusGoldcovering-f9e ഒലക്ക നടക്കും... അടച്ചു പൂട്ടി ആവും കൈകാര്യം. ഇന്ത്യൻ പൗരത്വം വരെ എടുത്തങ്ങു കളയും.. വേണേൽ പാകിസ്ഥാൻ ഇൽ പോകാം അത്തരം ആളുകൾക്ക്.. അതിനുള്ള കരാറ് ഉണ്ട്..

  • @krishnanka1461
    @krishnanka1461 Місяць тому

    Very informative. Thank you both of you.

  • @UsmanK-od4if
    @UsmanK-od4if 23 дні тому +8

    ആർഎസ്എസുകാരെ പോലെ ബ്രിട്ടീഷുകാർക്ക് ഓച്ഛാനിച്ചു നിന്ന തങ്ങളാണ്... എബിസിക്ക് വലിയ താല്പര്യമായിരിക്കും..

    • @lijjo1986
      @lijjo1986 16 днів тому

      എന്ന് ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്ത് രാജ്യത്തിൽ പകുതി അടിച്ചു മാറ്റിയവർ

    • @MujeebHassan-t8f
      @MujeebHassan-t8f 14 днів тому

      കൊലയും ബലാല്‍സംഗവും കൊള്ളയും ഇല്ലാതെ എന്ത് ഇസ്ലാം.

    • @UsmanK-od4if
      @UsmanK-od4if 13 днів тому +2

      @@MujeebHassan-t8f മണിപൂ൪,ഗുജറാത്ത് പോലെല

  • @murshidmk8337
    @murshidmk8337 4 дні тому

    കൊണ്ടോട്ടി ഉപ്പാപ്പ🖤🖤🖤🖤 ദൈവീക പ്രേമ സത്ത 🖤🖤🖤🖤ഇഷ്‌ക് 🖤🖤🖤

    • @0505737040
      @0505737040 3 дні тому

      ദൈവീകമല്ല, പിശാചിന്റെ..

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому +2

    🇮🇳 ജയ് ഭാരത് ...

  • @abdulazeez8672
    @abdulazeez8672 22 дні тому +3

    സലഫിസം വിജയം കണ്ടു തുടങ്ങിയോ!!!

  • @asokankk7800
    @asokankk7800 13 днів тому +1

    കൊണ്ടോട്ടി നേർച്ച പാടത്ത് കാണാമെന്ന് പ്രത്യാശിക്കുന്നു❤

  • @muhammadhussain2401
    @muhammadhussain2401 14 днів тому +1

    പറയുന്ന ആളെയും സമ്മതിക്കണം കേൾക്കുന്ന ആളെ അതിലേറെ സമ്മതിക്കണം 😊😊

  • @stephenca8290
    @stephenca8290 21 день тому

    ഈ അറിവ് പങ്ക് വച്ചതിനു ഒരു പാട് നന്ദി.

  • @NaseerA-c5i
    @NaseerA-c5i 22 дні тому +2

    എല്ലാം മറന്ന് ജാതിമതഭേദമന്യേ ഒത്തുകൂടുന്നത് ഇന്നത്തെ കാലത്ത് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് മുഹമ്മദ് നബിക്ക് അല്ല മീൻ എന്ന് പേര് ലഭിച്ചത് 40 വയസ്സ് കഴിഞ്ഞ് നുബുവ്ബത്ത് കിട്ടിയതിനുശേഷം അല്ല അതിനു മുമ്പാണ് കാരണം എല്ലാ ഗോത്രങ്ങളും നബി പറഞ്ഞാൽ കേൾക്കുമായിരുന്നു
    പരസ്പരം ബോറടിച്ചിരുന്ന ഗോത്രങ്ങൾ വരെ നബി തിരുമേനി പറഞ്ഞാൽ അത് അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത് എല്ലാ ഗോത്രക്കാരെയും സൗമുന്നയിപ്പിച്ച് ഒരുപോലെ സ്നേഹത്തോടെ പെരുമാറാൻ മുഹമ്മദ് നബിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രത്യേകം നമ്മൾ ഓർക്കണം എല്ലാ ഗോത്രക്കാർക്കും അൽ അമീൻ ആയിരുന്നു മുഹമ്മദ് നബി
    എല്ലാ ജാതിമതത്തിനും അത് തന്നെയായിരുന്നു അംഗീകാരം മുഹമ്മദ് നബിയെ കുറിച്ച്
    എപ്പോഴും എല്ലാ ആൾക്കാരും എല്ലാ മതക്കാരോടും സൗമ്യമായും സ്നേഹത്തോടെയും പെരുമാറാൻ ശ്രമിക്കുന്നതാണ് മുഹമ്മദ് നബിയുടെ ചര്യ ശാന്തിയും സമാധാനവും സ്നേഹവും കരുണയും കാരുണ്യവും ഇതാണ് മുദ്ര യഥാർത്ഥ ഒരു വിശ്വാസിയായ ഇസ്ലാമിന്റെ മുദ്ര മുസ്ലിമിന്റെ മുദ്ര

    • @Kiranam257
      @Kiranam257 21 день тому

      ഏഷ്യൻ പെയിൻ്റ് അപ്പെക്സ് അൾട്ടിമ!! കൊടും കൊലപാതകി , പെരും കള്ളനും കാമപ്പിശാചും ഇതാണ് മമ്മദ് 7:26

    • @0505737040
      @0505737040 3 дні тому

      അന്നും ഇതുപോലുള്ള പൂരങ്ങള്‍ ഉണ്ടായിരുന്നു. മുഹമ്മദ് നബി അവിടെങ്ങളിലൊന്നും പായസം വിളമ്പിയിട്ടില്ല..

  • @ajmaljamal2856
    @ajmaljamal2856 5 днів тому

    Kondotty നേർച്ച ❤❤❤

  • @vijayanck9182
    @vijayanck9182 25 днів тому

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @FathimaAboobacker-f9d
    @FathimaAboobacker-f9d 7 днів тому

    Prarthikkanam

  • @velayudhansankaran7670
    @velayudhansankaran7670 21 день тому +1

    Even now this is being celiberated in palakkad "".Theruvathu pallinercha"" in chunkamannam .

  • @abdullakuttykv8153
    @abdullakuttykv8153 12 днів тому

    ചരിത്ര പശ്ചാത്തലം വിശദീകരിച്ചത് ഒരു പരിധിവരെ ശരിയാണ്
    പലപല പ്രാദേശിക ആഘോഷങ്ങൾ തന്നെയാണ് പരമാർത്ഥം

  • @joseantony.e.b.5405
    @joseantony.e.b.5405 Місяць тому +1

    ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ആ നാടിന്റെ ആഘോഷം നേരില്‍ കാണാന്‍ ആഗ്രഹം തോന്നി, സമയവും തീയതിയും നേരത്തെ അറിയാന്‍ കഴിഞ്ഞാല്‍ ഉറപ്പ് ആയും വരും 🎉🎉🎉 സര്‍വ്വ മനുഷ്യരും കളങ്കം ഇല്ലാത്ത സ്നേഹത്തോടെ കഴിയുന്ന ഒരു കാലം നമുക്ക് പ്രതീക്ഷിക്കാം ❤❤❤🎉🎉🎉🎉

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому +1

    കൊണ്ടോട്ടി തങ്ങൾ എന്നാൽ വലിയ ആർമി സന്നാഹം ഉള്ള ആളൊന്നും അല്ല. മലപ്പുറം ഭാഗത്ത് തങ്ങന്മാർ എന്നാൽ നബി കുടുംബം ആയത് കൊണ്ട് അവരെ ബഹുമാനിച്ചിരുന്നു. കൊണ്ടോട്ടി തങ്ങൾ നബി കുടുംബം ആയത് കൊണ്ട്, ആകാം വാരിയൻ കുന്നൻ പിന്മാറിയത്. കാരണം വാരിയൻ കുന്നനും സൂഫി സുന്നിയിൽ പെട്ട ആളാണ്‌, മമ്പുറം തങ്ങളെ ശിഷ്യന്റെ ശിഷ്യൻ.

  • @SatheendranV-l4f
    @SatheendranV-l4f Місяць тому +1

    പല പ്രാവശ്യം ഞാനും നേർച്ചയുടെ ഭാഗമായിട്ടുണ്ട്. ഒരു പ്രാവശ്യം പീരങ്കികൾക്ക് escort പോകാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.

  • @MrKunnamkulam
    @MrKunnamkulam 12 днів тому

    എന്താണ് സൂഫിസം എന്ന് മനസ്സിലാക്കി തന്നതിന് നന്ദ്റി

  • @sheelars4610
    @sheelars4610 Місяць тому +10

    ഞങ്ങളുടെ പോരുവഴി പെരുവിരുത്തി മലനട ഉത്സവം ഇതുപോലെ തന്നെ.. ❤ ഞങ്ങൾ പഴയകാല സുഹൃത്തുക്കളെ കാണുന്ന ദിവസം.. ❤ അതൊരു അനുഭവം ആണ്......... ❤...

    • @Unnikathakal.
      @Unnikathakal. Місяць тому

      25 വർഷം തുടർച്ചയായി മലക്കുട ഉത്സവം കാണാൻ പോയിട്ടുണ്ട്.

  • @ashithvlogs19
    @ashithvlogs19 Місяць тому

    മനുഷ്യരെ ഒന്നിപ്പിക്കുന്ന ഉൽസവങ്ങൾ ഹൃദയങ്ങളെ ഒന്നിപ്പിക്കട്ടെ - ജാതി മത വേർതിരിവില്ലാതെ -
    വർഗ്ഗീയ ചിന്തകളില്ലാതെ ഒരുമിച്ച് ഇനി കാണാനാഗ്രഹം - പ്രതീക്ഷയോടെ

  • @AbdulJaleelN-lj8uc
    @AbdulJaleelN-lj8uc 8 днів тому

    നേർച്ചയല്ലല്ലോ.. പൂരമല്ലേ

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 Місяць тому +2

    The narrative about "Kondoti Nercha", the history behind it, gives an insight into a vibrant past of communal amity that existed between all faiths, that too in Malappuram of all places. With the changed times, one can only wish that "Kondoti Nercha" could be revived once again. Thank you Ahmed Mash and ABC TALKS for giving an interesting story.

  • @sudarsanpulickel8566
    @sudarsanpulickel8566 Місяць тому +1

    ഞാൻ ഓർമയിൽ സൂക്ഷിക്കുന്ന ഒരു നേർച്ച വീണ്ടും വരുമോ ഇത്‌ ഒരു നന്മയുടെ ഉത്സവം ആയിരുന്നു

  • @PrakashanVelu
    @PrakashanVelu Місяць тому +1

    എല്ലആശംസകൾ കകളും നേരുന്നു 🎉

  • @padmajakunhipurayil6147
    @padmajakunhipurayil6147 Місяць тому +2

    ഇതേപോലെ കണ്ണൂർ വളപട്ടണം എന്ന സ്ഥലത്ത് ഒരു മൂന്ന് പെറ്റുമ്മയുടെ ആരാധനസ്ഥലം ഉണ്ടായിരുന്നു. 70,80 കളിൽ വരെ എല്ലാവരും പങ്കെടുത്തിരുന്നു. പിന്നെ പിന്നെ അതൊരു വല്ലാത്ത മാറ്റത്തിന് വിധേയമായി. ഇപ്പം അത് മുസ്ലിം മതക്കാരുടേതായി മാറി എന്നാണ് തോന്നുന്നത്. അന്നത്തെ ദിവസം ഏത് സ്റ്റേഷനിലും തീവണ്ടി നിർത്തി തരുമായിരുന്നു അവിടേക്ക് പോകാൻ. ഇപ്പം ഒക്കെ പോയി. വല്ലാത്ത നഷ്ടബോധം തോന്നുന്നു.

  • @jayachandranchandran1589
    @jayachandranchandran1589 Місяць тому +4

    സംഘം ഇടപെടൽ നടത്തി ഇത് നടത്താൻ സാഹചര്യം ഉണ്ടാകണം. സലഫി ഒരു അനുകൂല ആൾക്കാൾ ആണ്.

  • @Abdunnaser
    @Abdunnaser 20 днів тому +1

    കൊണ്ടോട്ടി പൂരം നടക്കാൻ പ്രയാസമാണ്

  • @cheeruaaruvlogs1789
    @cheeruaaruvlogs1789 Місяць тому +1

    പുനരാരംഭിക്കണം നേർച്ച

  • @ismailsworld7209
    @ismailsworld7209 Місяць тому +1

    നേര്‍ച്ച നടന്നിരുന്ന പാടങ്ങള്‍ അപ്രത്യക്ഷമായി.ഇപ്പോ നേര്‍ച്ച നടത്താന്‍ സ്ഥലമില്ല.അങ്ങിനെയാണ് കൊണ്ടോട്ടി നേര്‍ച്ച നിന്നത്.
    അത് മറച്ചുപിടിച്ചാണ് സംസാരം.

  • @Mohammad-dz5om
    @Mohammad-dz5om 20 днів тому +1

    മാസത്തെ. അവിടെ ഒരു ബീരാങ്കി ഉണ്ടായിരുന്നു അത് ഇപ്പോൾ ഇവിടെ

  • @VallaraMmal
    @VallaraMmal Місяць тому +1

    നേർച്ചക്ക് പങ്കെടുത്തവർ ആരൊക്കെ ഇണ്ട് ഇവിടെ 💪😍

  • @ArunKumar-es8xc
    @ArunKumar-es8xc Місяць тому +2

    കൊണ്ടോട്ടി നേർച്ച പോലെ നമ്മുടെ നാടിന്റെ പരമ്പരാഗതമായ ചടങ്ങുകൾ മുടങ്ങാതെ നടത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണ്..

  • @user-speakhindiwithbrahim
    @user-speakhindiwithbrahim 9 днів тому

    താങ്കളുടെ അഭിപ്രായവും നമ്മൾ Brtish ക്കാരെ ഇവിടുന്ന് ഓടിച്ചത് വലിയ പാതകമായി പോയി അല്ലേ? അത്രയ്ക്കും സമാധാന മായിട്ടാണ് ജനങ്ങൾ ജീവിച്ചിരുന്നത് , ഒ വലിയ കഷ്ടമായി പോയി . പാവം Brtish കാർ

  • @krajendraprasad4786
    @krajendraprasad4786 Місяць тому +4

    തട്ടാൻ്റെ പെട്ടി വരവ് എന്നു
    പറഞ്ഞ ഒരു എർപ്പാടും അവിടെ ഉണ്ടായിരുന്നു.

    • @dr.p.gireesan7492
      @dr.p.gireesan7492 Місяць тому

      തട്ടാൻറെ പെട്ടി, ഒടുക്കത്തെ പെട്ടി അല്ലേ.....

    • @shinevalladansebastian7847
      @shinevalladansebastian7847 Місяць тому

      ​@@dr.p.gireesan7492എന്താണ് ആ ചരിത്രം????

  • @muhammedashraf669
    @muhammedashraf669 15 днів тому +1

    ഇയാൾ ആർക്കും വേണ്ടിയാണ് പറയുന്നത് കുറെ യോജിപ്പില്ലാത്തത് ഉണ്ടല്ലോ

  • @binoyp.b4604
    @binoyp.b4604 Місяць тому +2

    കൊണ്ടോട്ടി നേർച്ച കാണാൻ വരണം എന്നാഗ്രഹിക്കുന്നു

  • @balakrishnanc5651
    @balakrishnanc5651 Місяць тому

    Ahamed.master Congratulations for your broad explanations of the history.

  • @aukumavval7858
    @aukumavval7858 16 днів тому +1

    ലവൻ ആരാ,നേർച്ച സ്പെഷ്യലിസ്റ്റാണോ

  • @പൂക്കൾകൈനാറിപ്പൂക്കൾ

    ശരിയല്ലാത്തതു പലതും നശിക്കും.. കാലം നശിപ്പിക്കും എല്ലാവരും ഓർത്താൽ നന്ന്

  • @tekbeezvlogs9248
    @tekbeezvlogs9248 Місяць тому +2

    ചുരുക്കി പറഞ്ഞാൽ "ഷൂ നക്കി "തങ്ങൾ 😅

    • @joselidhias
      @joselidhias Місяць тому +1

      ചൂടോടെ ഒരു പേജർ എടുക്കട്ടേ കോയാ....

  • @mohammedvalappil8445
    @mohammedvalappil8445 11 днів тому

    ഒരു ദിവസം 25 സിനിമ ആകെ ഒരു ദിവസം 24 മണിക്കൂറാണ് അപ്പോൾ ഒരു സിനിമയുടെ സമയമെത്രയാണ് മാഷെ. ഞാനും കൽപകയിൽ നിന്നും കവിതയിൽ നിന്നും നേർച്ച സമയത്തും അല്ലാത്തപ്പോഴും കണ്ടിട്ടുണ്ട്

  • @aboobackaro3838
    @aboobackaro3838 Місяць тому +7

    കൊണ്ടോട്ടി നിർച്ച ഷിയാ വിഭാഗത്തിണ്ടത് ആണല്ലോ ഷിയാ വിഭാഗം അവിടെ ഇപ്പോൾ തീരെ ഇല്ല

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Місяць тому +5

      ഏത് വിഭാഗത്തിൻ്റെതായാലും ആഘോഷങ്ങൾ മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കുന്നു

    • @KabeerKdm
      @KabeerKdm 24 дні тому +1

      നിന്നോടാരാ ഇത് പറഞ്ഞത്.

    • @0505737040
      @0505737040 3 дні тому

      ​@@KabeerKdmതാങ്കള്‍ ശീഇയാണെന്നത് അദ്ദേഹം അറിഞ്ഞു കാണില്ല.

  • @ABDULMAJEED-ox1qo
    @ABDULMAJEED-ox1qo 21 день тому

    നേർച്ച തുടങ്ങിയ അന്ന് മുതൽ ഇത് വരെ വളരെ നല്ല രീതിയിൽ ഇന്നും നടക്കുന്നു.

  • @mohammedashraf5725
    @mohammedashraf5725 Місяць тому +2

    നേര്ച്ഛയുടെ പേരിൽ പല വേണ്ടത്തരങ്ങളും നടക്കുമായിരുന്നു നേർച്ച കുഭയിൽ ഒതുങ്ങേണ്ടതാണ്

  • @tennisejoseph
    @tennisejoseph Місяць тому +1

    ചോദിക്കുന്ന ആൾക്ക് മിനിമം അറിവ് വേണം

  • @ebrahimca
    @ebrahimca Місяць тому

    Pls see below link and your comments

  • @abdulkhader1888
    @abdulkhader1888 21 день тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനുഷ്യനു് മനസിലാവും

  • @moosamoosa3702
    @moosamoosa3702 21 день тому

    അതായിരുന്നു മഹത്തായ രാജ്യം ദൈവo സ്നഹമാണ് അതാണ് ദൈവം ഏ മനുഷ്യാ സമൂഹമേ എന്ന് വിളിക്കുന്നത്

  • @SaleemChakkapilakkal
    @SaleemChakkapilakkal 10 днів тому

    അതിനു അവിടെ സ്ഥലം ഇല്ലല്ലോ.

  • @Smart-r5c
    @Smart-r5c 11 днів тому

    കൊണ്ടോട്ടി തങ്ങൾ ബ്രിട്ടിഷ് അനുകൂലി

  • @HarisP-c7k
    @HarisP-c7k 6 днів тому

    Maveli Nadu vanedum. Kaaalam.❤❤❤❤

  • @nizamudeenhussain8031
    @nizamudeenhussain8031 Місяць тому

    വലിയ്യുള്ളാഹി മുഹമ്മദ്‌ ഷാ ❤❤❤

  • @abdullanaani7385
    @abdullanaani7385 7 днів тому

    സ്വത്ത് മുഴുവൻ വിറ്റു സ്റ്റേ യായി.പാടം മുഴുവൻ മറിച്ച് വിറ്റു അതാണ് പ്രശ്നം പിന്നെ തട്ടാൻ വരവ് പറ അതിനൊരു ചരിത്രം ഉണ്ട്

  • @VijayagopalanKP
    @VijayagopalanKP Місяць тому +1

    "Islam your views" എന്ന് ചിലരോട് പറയാം. ഇതിൽ വളരെ ചെറിയ ഒരു മാറ്റം വരുത്തിയാൽ അത് "I slam your views" എന്ന് ആയി മാറും.

  • @arumughanpangottil9880
    @arumughanpangottil9880 Місяць тому +7

    നേർച്ച പുനരാരംഭിക്കണം......❤

  • @joseachayan7740
    @joseachayan7740 16 днів тому

    Eathra sundaram ee aakosham

  • @Venugopal-og9sg
    @Venugopal-og9sg 27 днів тому

    ❤🎉👌👍

  • @Ali.m-vp5qb
    @Ali.m-vp5qb 10 днів тому

    കൊണ്ടോട്ടി തങ്ങൾ ഷിയാ യാകുന്നു

  • @Dhvhjeg
    @Dhvhjeg 7 днів тому

    വിഷമം ഉണ്ട് ളെ 🤣🤣മുസ്ലിം അത് വേറെ ലെവൽ ആണ്.

  • @subruareekkatt4826
    @subruareekkatt4826 Місяць тому

    കൊണ്ടോട്ടി എന്ന സ്ഥലപേര് എങ്ങിനെ വന്നതാണ്

  • @veerantkveerantk
    @veerantkveerantk Місяць тому +7

    അയാൾ ഷിയാ ആയിരുന്നു മാത്രമല്ല ബ്രിട്ടീഷ് ചാ രനുമായിരുന്നു മാത്രമല്ല പ്രവാചകന്റെ സുന്നതിനു എതിരായിരുന്നു ഇയാൾ
    തനിച്ച ഷിയാ ആയിരുന്നു അയാളെ അഹ്മദ് മാഷ് വെള്ള പുഷ്യാൽ വെളുക്കൂല

    • @MujeebHassan-t8f
      @MujeebHassan-t8f 14 днів тому

      ഇറാന്‍ എല്ലാ സുന്നിയേയും തീർക്കും

  • @maimoonathpp5580
    @maimoonathpp5580 Місяць тому +1

    നികുതി പിരിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി കൊടുത്തതിനാൽ വിവിധ നാടുകളിലെ കാർഷിക വിഭവങ്ങൾ നികുതി എന്ന നിലയിൽ പെട്ടിയിലാക്കി ആളുകൾ കൊണ്ടുവരുന്നതല്ലേ നേർച്ചയും പെട്ടി വരവും ?

  • @rajanpambadi4562
    @rajanpambadi4562 Місяць тому +1

    ഒരു നാടിന്റെ ആവേശവും , സൗഹൃദ കൂട്ടായ്മയുടെയും നഷ്ടം

  • @aboobackerk7837
    @aboobackerk7837 13 днів тому

    പഴയ പോലെ കൊണ്ടോട്ടി നേർച്ച നടത്താൻ ഉള്ള സൗകര്യം ഇന്ന് കൊണ്ടോട്ടി പാടത്ത് ഇല്ല -

  • @RazZ7113
    @RazZ7113 6 днів тому

    Kozhikkode samoothiriyude thalasthana nagaram pazhaya nediyirupp swaroopam innathe kondotty pand avide valiya oru subramaya kshethram undayirunnu..

  • @surendrankt4546
    @surendrankt4546 Місяць тому

    🌹🌹🌹🌹

  • @anoobsasankan8911
    @anoobsasankan8911 Місяць тому

    I can feel the nostalgia

  • @AnilkumarVNair
    @AnilkumarVNair 22 дні тому

    New Zealand cricket team caption Caine williamson ൻ്റെ ഫോട്ടോ എന്തിനാണാവോ കൊടുത്തിരിക്കുന്നത്.