മുനമ്പത്തെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവര്‍ക്ക് മറുപടിയുമായി FR TOM OLIKKAROTTU | MARUPADI

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 29

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 17 годин тому +5

    മുനമ്പം നിവാസികളുടെ ഭൂമിയുടെ രേഖകൾ പരിശോധിച്ച് നിയമപരമായി അവരെ എങ്ങനെ കുടിയിറക്കാ൦ എന്ന് പഠിക്കുന്നതിനു വേണ്ടി ആണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത് എന്ന് നിയോഗിക്കപ്പെട്ട മുൻ ജഡ്ജ് പറയുന്നു

  • @rnp5157
    @rnp5157 День тому +21

    വോട്ടു വരുമോൾ കോൺഗ്രസ് വക്കഫ് വരുമ്പോൾ ബി ജെ പി.

  • @malluking5556
    @malluking5556 День тому +8

    ഇലക്ഷൻ സമയത്ത് കോൺഗ്രസ് സമരം ചെയ്യാം ബിജെപി വേണം

    • @anandhuashokan2141
      @anandhuashokan2141 23 години тому

      ഈ വർഗം ചതിക്കും 💯💯💯

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 День тому +13

    ആരുടെ വിഷയത്തിലും കൂടെനിന്നില്ലെങ്കിലും ഓട്ടുകിട്ടുമെന്ന് അവർക്കുറപ്പുണ്ട്.

  • @princekpeter5324
    @princekpeter5324 День тому +2

    Good explanation father

  • @mohananon7925
    @mohananon7925 12 годин тому

    A big salute to father.

  • @marykalambukattu5872
    @marykalambukattu5872 10 годин тому

    Correct talk

  • @palapadickallukose4275
    @palapadickallukose4275 18 годин тому +1

    Vote bank. Who is responsible for lesser vote bank and unity.

  • @User30420-o
    @User30420-o День тому +5

    എനിക്ക് മനസിലാകുന്നത്
    ലോകത്തിന്റെ മനുഷ്യനും ദൈവത്തിന്റെ മനുഷ്യരും
    ദൈവത്തിന്റെ മനുഷ്യർക്ക് മുന്നിൽ ദൈവം മാത്രമേ ഉള്ളൂ
    എന്നാൽ ലോകത്തിന്റെ മനുഷ്യർക്ക് എല്ലാവിധ ആധികാരികതയും ഉണ്ട് ഈ ലോകത്തിൽ,,, ലോകത്തിന്റെ പിതാവ് പിശാച് ആണ്,
    അപ്പോൾ പിശാശ് നിയന്ത്രിക്കുന്ന അധികാരമുള്ള കുറെ ജനങ്ങൾ സമൂഹത്തിലുണ്ട്,

  • @dk3480
    @dk3480 День тому +10

    പാലക്കാട്ടെയും വയനാട്ടിലെയും ജനങ്ങൾ അറവുകാരന്റെ കയ്യിൽ പിടിച്ച പ്ലാവിലയുടെ പിന്നാലെ പോയ ആട്ടിൻ കുട്ടികളുടെ അവസ്ഥയ്ക്ക് തുല്യം അല്ലേ?

    • @leonadaniel7398
      @leonadaniel7398 День тому

      പലർക്കും ഇന്ന് രാഷ്ട്രീയത്തോട് തന്നെ വെറുപ്പും പുശ്ചവുമാണ്. അങ്ങനെയുള്ളവർ ഒന്നുകിൽ ഈ നാട് വിട്ടുപോയി, അല്ലെങ്കിൽ വോട്ട് ചെയ്യാൻ പോയില്ല, അതുമല്ലെങ്കിൽ nota യ്ക്ക് കുത്തി....! പക്ഷെ പാർട്ടികളുടെ ക്രിമിനൽ അണികൾ ഒന്നൊഴിയാതെ ഒന്നുപോലും ചോർന്നുപോകാതെ അവരുടെ പാർട്ടികൾക്ക് വോട്ട് ചെയ്തു. ഇപ്പോഴത്തെ വിജയത്തിന് കാരണമതാണ്

  • @mathewvu835
    @mathewvu835 13 годин тому

    Congrasinte musleem preenanam sariyathu niyamam

  • @mathewvu835
    @mathewvu835 13 годин тому

    Edathum valathum Gihadikalkoppam

  • @sajuissac567
    @sajuissac567 10 годин тому

    ക്രൈസ്തവർ ഇനിയും padichittilla

  • @sabuk1282
    @sabuk1282 11 годин тому

    Chempanthoty church incident, Bishop (thalassery) or priest start niraharam until unless arrest who did problem

  • @rosammamathew8894
    @rosammamathew8894 13 годин тому

    Comen Christians are not aware of the situation

  • @devasiajoseph9375
    @devasiajoseph9375 17 годин тому

    Avarudey dhashinyamanu sakarinte nila nilpu

  • @leonadaniel7398
    @leonadaniel7398 День тому +2

    അച്ചോ ഇങ്ങനെ ചാനലിൽ വന്നിരുന്നു വിലപിക്കാൻ നാണമില്ലേ ? ഇന്ന് കേരളത്തിൽ ക്രിസ്ത്യാനികൾ എണ്ണത്തിലും വീറിലും കുറവ് വരുന്നതിന്റെ ഉത്തരവാദിത്വം പ്രത്യക്ഷമായോ പരോക്ഷമായോ സഭകൾക്കുമുണ്ട്. ക്രിസ്ത്യൻ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിങ്ങൾ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്മ കുട്ടികളെ ഇവിടെ നിന്നും മറ്റുസ്ഥലത്തേക്ക് പോകാൻ നിർബന്ധിതരാക്കുന്നു. ഒരിക്കൽ നാട് വിട്ടുപോയ നമ്മുടെ കുഞ്ഞുങ്ങൾ തിരിച്ചു വരില്ല. സഭയ്ക്ക് ആവശ്യത്തിലധികം സ്വത്തും മറ്റു asset കളും ഉണ്ടല്ലോ. അവർക്ക് വേണ്ടിയുള്ള വിദ്യാഭ്യാസത്തിനും ഭാവി കരുപിടിപ്പിക്കുന്നതിനും ഒരല്പം ഉപയോഗിച്ചാൽ ക്രിസ്ത്യൻ കുട്ടികൾ നാട് വിട്ടു പോകില്ല. സഭയുടെ മേൽനോട്ടത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങണം. ജോലി അവസരങ്ങൾ സൃഷ്ടിക്കണം. അല്ലാതെ അച്ചന്മാർ മുൻകൈ എടുത്ത് കുട്ടികളെ വിദേശത്തയയ്ക്കാനല്ല ശ്രമിക്കേണ്ടത്.

  • @19859999
    @19859999 23 години тому

    ATH MANASILAKKAN LATHEEN KAZHUTHA VISHOP KL K PATTLLA

  • @Abraham-t4m
    @Abraham-t4m 17 годин тому

    എന്ത് ചെയ്യാൻ ക്രിസ്ത്യാനിക്ക് ഐക്യം ഉണ്ടോ,, നോട്ടക്ക് എങ്കിലും വോട്ട് ചെയ്യാമായിരുന്നില്ലേ, മുസ്ലിം എല്ലാം ചേർന്ന് പാലക്കാട്‌ അൽ കോൺഗ്രസ്‌നെ ജയിപ്പിച്ചു

  • @mathewvu835
    @mathewvu835 13 годин тому

    Waqf Gihad. Land Gihad pakistan sariyathu niyamam

  • @tondon1851
    @tondon1851 День тому

    Khangress poye vote cheythete Elam bjp shariyakanum. Adipoli

  • @shajidammam964
    @shajidammam964 День тому

    Vallavanteayum bhumi kaiveasha peaduthiyitti athil kurushu nattunna vargam

  • @shajidammam964
    @shajidammam964 День тому +1

    Vakkifinthe bhumi vakifinu vittu kodukkuka

    • @phoenixvideos2
      @phoenixvideos2 День тому +1

      ethoru 2 party swath tharkam
      sadarana nattil nadakkunnath
      vaqaf nokan alilla
      cheenavalakkar keri menju😊

  • @phoenixvideos2
    @phoenixvideos2 День тому

    pathram vayichille ?
    1 notice koduthathil nadapadi edukkilla board
    2 eni notice kodukkilla

    • @Leo-do4tu
      @Leo-do4tu 5 годин тому

      ഇനി നോട്ടീസ് കൊടുക്കരുതെന്ന് വഖഫ് ബോർഡിനോട്ട് "അഭ്യർത്ഥിച്ചിട്ടുണ്ട്". എന്നാണ് മന്ത്രി പറഞ്ഞത്?

    • @phoenixvideos2
      @phoenixvideos2 4 години тому

      @Leo-do4tu
      yogathil adv sakeer sammathichu
      sarkarinu keezhilanu board.
      pariharathinu sramikkunnathinu vendiyanu samayam neettan pparanjath