ഇസ്ലാമിക രാഷ്ട്രീയം വേരുറപ്പിക്കുന്നോ ? | SUNDAY DEBATE | JANAM TV | 24-11-2024

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 67

  • @mmathew4519
    @mmathew4519 48 хвилин тому +4

    എല്ലാ തെറ്റിനും എല്ലാ ശരിക്കും എല്ലാ മുസ്ലിംകള്‍ക്കും ഒരേ അഭിപ്രായം, ഒരേ ഉദേശം, ഒരേ ന്യായീകരണം!

  • @mohananv3311
    @mohananv3311 2 години тому +9

    കേരള രാഷ്ട്രീയത്തിൽ ഇസ്‌ലാമിക രാഷ്ട്രീയം പ്രത്യേകിച്ച് ജിഹാദിസം വളരെയധികം സ്വാധീനം ചെയ്തിട്ടുണ്ട്. ഇത് ഭാവിയിൽ വളരെ ദോഷകരമാണ്. ജിഹാദി രാഷ്ട്രീയം വളരുമ്പോൾ ഇന്നല്ലെങ്കിൽ നാളെ ഹിന്ദു കൃസ്ത്യൻ രാഷ്ട്രീയം ഇവിടെ ഉടലെടുക്കും. ഹിന്ദു രാഷ്ട്രീയം ജനങ്ങൾക്ക് ദോഷം ചെയ്യില്ലെങ്കിലും ജിഹാദിസം ജനങ്ങളെ തട്ടുകളാക്കി ആക്രമണവും ഗുണ്ടായിസവും വിളയാടും. വഖഫ് നാല് കെട്ട് ഇഷ്ടം പോലെ കുട്ടികൾ പർദ്ദ മൈനോരിറ്റി തുടങ്ങിയവ ഇടുങ്ങിയ രാഷ്ട്രീയ സ്ഥിതിയും ഭരണഘടനക്ക് മേലെയും വളരുന്നു. ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ കൊടും ക്രൂര അവസ്ഥയിലേക്ക് വളരും. ഇപ്പോഴെ ഇത് പലടത്തും നടക്കുന്നു.

  • @aniltom8635
    @aniltom8635 2 години тому +4

    Dear Pradeepji, the point u said “just the failure of BJP matters, not who wins” is absolutely correct in Kerala. I am telling this from my experience because I had been a slave of this thought n political correctness for almost 40 years. After self learning n analysis, dropped my political correctness 7 years ago. The same scenario is seen throughout EU n LA. Hopefully more people in Kerala will understand the facts in the future🙏🏻

  • @sarathasdf
    @sarathasdf 3 години тому +7

    Kerala will become under president rule at near future.

  • @kgmohananmohanan679
    @kgmohananmohanan679 50 хвилин тому +1

    ഇതിൽ നിന്നും ഒരു കാര്യം വ്യക്തം മതഭീകരത തന്നെയാണ് മാങ്കൂട്ടത്തിൻ്റെ ഒപ്പം '

  • @jensimol7942
    @jensimol7942 Годину тому +4

    കോൺഗ്രസ് മുസ്ലിം ലീഗിൽ ലയിച്ചു ലീഗിന്റ ഘടകകക്ഷിയായി തീരും 😂

  • @sankarannairm3316
    @sankarannairm3316 43 хвилини тому +1

    മുമ്പ് ടാക്സ് അടച്ചു ആ ടാക്സ് അടച്ചത് വഖഫിൻ്റെ പേരിലാണ് അത് തന്നെ ചതി

  • @sankarannairm3316
    @sankarannairm3316 45 хвилин тому +1

    വഖഫ് ട്രിബ്യുണലിനുള്ള സുപ്രീം കോടതിക്ക് മുകളിലുള്ള അമിത അധികാരം നൽകിയ അധികാരം എടുത്തുകളയുന്ന പുതിയ ഭേദഗതി നടപ്പാക്കി വഖഫ് നിയമം മുനമ്പത്തെ പ്രശ്നം മാത്രമല്ല ഇ ന്ത്യമുഴുവൻ നേരിടാൻ പോവുന്ന വലിയ പ്രശ്നമാണ്

  • @sankarannairm3316
    @sankarannairm3316 41 хвилина тому +1

    കെപിഎ മജീദ് പറഞ്ഞത് വഖഫ്ഭൂമി തിരിച്ചുപിടിക്കണം എന്നാണ്.

  • @uvaismuhammed8531
    @uvaismuhammed8531 44 хвилини тому +1

    Jai SDPI💚💚💚💚❤❤❤❤❤❤💪😌😍

  • @sankarannairm3316
    @sankarannairm3316 36 хвилин тому +1

    മുനമ്പം അല്ലെങ്കിലും ഇന്ത്യമുഴുവനുംമായി പത്ത്ലക്ഷം ഏക്കർ ഭൂമി ഉണ്ടെന്നാണ് അവകാശവാദം

  • @abdulnasserc4108
    @abdulnasserc4108 Годину тому

    വോട്ടു ചെയ്യണം എന്ന് പറയുവാനാണ് മത്സരിക്കുന്നത്, വോട്ടു ചെയ്യരുത് എന്ന പറയാനല്ല മത്സരിക്കുന്നത്.

  • @VadakanUllas
    @VadakanUllas 2 години тому +1

    അതെ എന്തെങ്കിലും പ്രശ്നം undo

  • @nazarmk7140
    @nazarmk7140 28 хвилин тому

    സ്ഥിരമായി ജനം TV മാത്രം കാണുന്ന ഒരാളുടെ മാനാസികാവസ്ഥ😮

    • @veeyemgee
      @veeyemgee 20 хвилин тому

      സുടാപ്പിയുടെ രോദനം

  • @RajanValsan
    @RajanValsan 9 хвилин тому

    നിങ്ങൾ മൂന്നു പേരും പറയുന്നതും പറഞ്ഞതും എല്ലാം ന്യായമായ കാര്യം തന്നെ പക്ഷെ പാവങ്ങൾ ഇതിനുള്ളിൽ കിടന്നു പിടയുന്നു

  • @RadhakrishnaNair-bb4re
    @RadhakrishnaNair-bb4re Годину тому

    Mr. Ryas your support new vakkam board bill.

  • @anilsnair217
    @anilsnair217 Годину тому

    ആദ്യം സുരേന്ദ്രനെ ഒന്ന് മാറ്റിയാട്ടെ.... പിന്നെ ബാക്കിയുള്ളവരെ പഴിച്ചാൽ മതിയാകും

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 25 хвилин тому

    കുഞ്ഞാലിക്കുട്ടി അല്ല വഖഫ് തീരുമാനിക്കും വഖഫ് ഭൂമിയാണ്

  • @sankarannairm3316
    @sankarannairm3316 15 хвилин тому

    പാലക്കാട്പോലും ഈ ഇലക്ക്ഷനിൽ മാർക്ക് സ്റ്റ്വ വോട്ടുകൾ ബിജെപിക്കെതിരെ കോൺഗ്രസ്സിന് ചെയ്തു രാഹുലിനെ ജയിപ്പിച്ചു

  • @sebastianayilookunnel3923
    @sebastianayilookunnel3923 2 години тому +1

    Congress is hand in glove with political Islamists. BJP lost because of of intra party fight . Neutral votes went to Congress and Sandeep factor also worked against BJP defeat.

  • @Jvmlpcvr
    @Jvmlpcvr 2 години тому +1

    Hindu muslim enn quote cheyyaade
    Mamushyane sevikku
    Appo jayikkum
    Ee vargeeya nilapaad stop aakiyaa muslim um vote cheyyum

  • @vijayann1273
    @vijayann1273 Годину тому

    Unless you change your Kerala BJP leader you have no hope of getting any seat in Kerala

  • @afsaltch4000
    @afsaltch4000 Годину тому +2

    360 ദിവസവും ഒരുമതത്തെ പ്രതിരോധ ത്തിലാക്കാൻപുറപ്പെട്ടാൽ pന്നെ അവർ ചെരുത്തുനിൽക്കും സമയംകിട്ടിയാൽതിരിച്ചടിക്കും അതാണ്പകിർതിയുടെ നിയമം

  • @selmaantony7868
    @selmaantony7868 2 години тому

    പള്ളി അല്ല, മോസ്ക്

  • @RadhakrishnaNair-bb4re
    @RadhakrishnaNair-bb4re 2 години тому

    Vakkam board wargame.. Sabarimalyail. Wargame ella. Mr.Reyas

  • @27mbiju
    @27mbiju Годину тому

    Shiv sena bajrangdal Kodi pokkiyal kuzhappamilla😂

  • @naseefrahiman7569
    @naseefrahiman7569 2 години тому

    😄😄

  • @da3592
    @da3592 Годину тому

    ningak ith mathrame ulloo?islam islam muslim?vere paniyonnumille

  • @tkmshabeer
    @tkmshabeer 3 години тому +2

    ജനം TV യിൽ അവതാരകരാല്ലാം ചങ്കിൽ നാരങകുടുങ്ങിയ ശബ്ദം ഉള്ളവരാണ്

    • @inshot315
      @inshot315 2 години тому

      അവർ ആരും ശവഭോഗിയും ശിശു ഭോഗിയും അല്ല😂😂😂

    • @SamyuSudhi
      @SamyuSudhi 2 години тому +3

      നീ കഷ്ടപ്പെട്ട് ഇവിടെ നിൽക്കേണ്ടടോ പോയി മീഡിയ മുക്കാൽ കാണു അവിടെ പിന്നെ 🤭🤭🤭🤭🤣🤣

    • @tkmshabeer
      @tkmshabeer 2 години тому

      അതെന്താ ഇവിടെ നീ അപ്പി ഇട്ട് വെച്ചിട്ടുണ്ടോ ?

    • @inshot315
      @inshot315 2 години тому

      @@tkmshabeer അവർക്ക്

  • @DiyaManju4
    @DiyaManju4 5 хвилин тому

    ഒന്നിക്കണ്ടേ വർ ഒന്നിച്ച് നിന്നാൽ ഇതൊന്നും ഏശില്ല

  • @Jvmlpcvr
    @Jvmlpcvr 2 години тому

    Hindu muslim enn quote cheyyaade
    Mamushyane sevikku
    Appo jayikkum
    Ee vargeeya nilapaad stop aakiyaa muslim um vote cheyyum

  • @Jvmlpcvr
    @Jvmlpcvr 2 години тому

    Hindu muslim enn quote cheyyaade
    Mamushyane sevikku
    Appo jayikkum
    Ee vargeeya nilapaad stop aakiyaa muslim um vote cheyyum