Huge respect to you Gregory..such a professional way of presentation without causing any hate between religions. Appreciate your diplomatic way of presentation. God bless you my friend. Keep it up
Well said pastor according to your message this is the ending times of the world current situation showing like that May God bless everyone in the name of Jesus Christ Amen hallelujah praise the lord God protect and save Israel and their people from the enemies of the world
Can you please do a video on the Jewish messiah who is said to me in contact with high priests of Israel. Red heifer from Texas,new temple..it is said Benjamin nethanyahu will be the last president. New messiah will take control.
പാസ്റ്റർ ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാമോ 2കൊറിന്റിയൻസ് 12:2ഇൽ പറയുന്ന മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു എന്ന് പറയുന്നുണ്ടല്ലോ ഒന്നാം സ്വർഗം രണ്ടാം സ്വർഗം മൂന്നാം സ്വർഗം അങ്ങനെ ആണോ? ഒന്നും പറഞ്ഞുതരാമോ?
ഇനി ഒരു ദേവാലയം പണിയുകയില്ല, എന്ന് ഓരോ യൂദനും ആവർത്തിച്ച് പറയുന്നു,, (ഞാൻ കണ്ടുമുട്ടുന്ന യൂദാന്മാരോടും ചോദിക്കാറുണ്ട് ) പാസ്റ്റർ പറയുന്ന പോലെ ദേവാലയം പണിയാൻ ഏതെങ്കിലും ഒരു അറബ് രാജ്യം സമ്മതിക്കുമോ..അവർ ആ ഒരു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല Plz reply
വളരെ കൃത്യത എറിയ ചരിത്ര പഠനം തന്നെ ആയിരുന്നു , എന്നാൽ ഒരു പ്രധാന തിരുത്തൽ ചെയ്യേണ്ട ടുണ്ട് , വ്യാ ഖ്യാന പിശാകൊ തെറ്റോ അല്ല , ഒരു തിരുത്തു മാത്രം . 1 - അന്തി ക്രിസ്തു , ബൈബിൽ അന്തി ക്രിസ്തു എന്ന പ്രയോഗം ഇല്ല , എതിർ ക്രിസ്തു എന്നു മാത്രമാണ് 1 JOHN 2 : 18 - 2 --- മദ്ധ്യാകാശം -- അങ്ങനെ ബൈബിളിൽ ഇല്ല -- ആകാശ മേഘ ങ്ങൾ എന്നു മാത്രം -- 1, THESSALONIANS 4 : 16 :17 . EZEKIEL 38 ൽ കാണുന്ന ഗോഗ് മാഗോഗ് യുദ്ധം ഇസ്രായേൽ പർവ്വത ത്തിൽ വെച്ചു നടക്കുമ്പോൾ ഇറാൻ റഷ്യയോടു കൂടെ ഉള്ള കക്ഷി തന്നെ
Dear brother.., വിശുദ്ധ ബൈബിൾ വെളിപാട് പുസ്തകം ഇരുപതാം അധ്യായം 7 8 9 വാക്യങ്ങൾ അനുസരിച്ച് ഗോഗ് മാഗോഗ് യുദ്ധം ആയിരമാണ്ട് വാഴ്ച്ച യ്ക്ക് ശേഷം അല്ലേ നടക്കുന്നത്??,
യേശു ക്രിസ്തു കുരിശിൽ മരിക്കുന്നത് പിതാവായ ദൈവത്തിന്റെ പൂർണ്ണമായ ഹിതത്തിൽത്തന്നെയായിരുന്നു. യഹൂദർക്കും റോമാക്കാർക്കും ആ പദ്ധതിയിൽ പങ്കുണ്ട്. എന്നാൽ എല്ലാം ദൈവഹിതം പോലെ സംഭവിച്ചു. ഗലാത്യർ 4:4,5 -ൽ ബൈബിൾ പറയുന്നു - "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." യഹൂദ ജനത യേശുക്രിസ്തുവിനെ നിരാകരിച്ചതും ദൈവത്തിന്റെ പദ്ധതി പ്രകാരമായിരുന്നു. ദൈവത്തിന്റെ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് റോമർ 9 മുതൽ 11 വരെയുള്ള അധ്യായങ്ങളിൽ വായിക്കാം. ചില വാക്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു. റോമർ 11:25 - "ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു." റോമർ 11:32 - "ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും [യെഹൂദ ജനതയെ] അനുസരണക്കേടിൽ അടെച്ചുകളഞ്ഞു."
പിതാവായ ദൈവത്തിന്റെ ശാശ്വത പദ്ധതിയായിരുന്നു (eternal plan) അത്. മനുഷ്യരാശിക്ക് മുഴുവൻ പാപമോചനവും രക്ഷയും നൽകുന്നതിനായി ദൈവപുത്രനായ, ഏകജാതനായ യേശു കാൽവരി കുരിശിൽ മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തു, സ്വർഗ്ഗാരോഹണം ചെയ്തു. രക്ഷ യഹൂദർക്ക് മാത്രമല്ല; രക്ഷ മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. അതിനായി ദൈവം ചില ആളുകളെ ഉപയോഗിക്കേണ്ടി വന്നു. ദൈവത്തിന്റെ ജ്ഞാനത്തിൽ, തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെ ഉപയോഗിച്ചു. യേശുവിനെ കുരിശിൽ അയക്കാൻ ദൈവത്തിന് യഹൂദന്മാരെയും റോമാക്കാരെയും ഉപയോഗിക്കേണ്ടി വന്നു. അതേസമയം, ദൈവം ഇസ്രായേലിനെ അവഗണിച്ചിട്ടില്ല. റോമർ 9 മുതൽ 11 വരെയുള്ള അധ്യായങ്ങളിൽ നിങ്ങൾക്ക് അത് വായിക്കാം.
മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിയ്ക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല(acts 4:12)🇻🇦✝️❤️🇮🇱
🙏 Amen.
Amen 🙏 🙏 🙏 🙏
🙏
കർത്താവേ നമ്മൾ എല്ലാപേരും ക്രിസ്തുവിൽ ഒന്നിപ്പിക്കുവാൻ തിരുമാനസാകണമേ
🙏
Amen JESUS ❤
🙏
സ്തോത്രം 🌹🛐🙏🏻
🙏
ആമേൻ
🙏
Praying for the peace of Jerusalem and whole Israel Amen🙏 Amen🙏 hallelujah
🙏
Thank you sir.......
Praise god🙏🙏🙏
You're welcome. God bless you.
വളരെ മനോഹരമായ വീഡിയോ ❣️
🙏
My Lord Jesus Christ humbly request you we need your grace and peace.
🙏
God bless you abundantly Pastor. Excellent with relevant information.
Praise God. Thank you, and God bless you too.
Huge respect to you Gregory..such a professional way of presentation without causing any hate between religions.
Appreciate your diplomatic way of presentation.
God bless you my friend.
Keep it up
🙏 God bless you too.
Esho Mishihaiku Sthuthi 🙏✝️❤️
Very good and true information pastor very blessing.. Thank u..
🙏 Praise God.
Amen pris the Lord
God bless you.
God bless u Amen
God bless you too.
Well said pastor according to your message this is the ending times of the world current situation showing like that May God bless everyone in the name of Jesus Christ Amen hallelujah praise the lord God protect and save Israel and their people from the enemies of the world
God bless you.
Amen esoe vegam varanama 🙏🙏🙏🛐🛐🛐🛐🛐🛐🌹🛐🛐🛐🛐
Amen 🙏
Amen Amen 🙏🙏
🙏
Jesus only the way
Amen. The only way.
Thank you for your informations connecting with bible prophecy, God bless you Sir !
🙏You are welcome. God bless you too.
Jesus.blessd you paster
God bless you too.
👍💞🙏❤️🌹💕💕💕
🙏
🎉🎉🎉🎉❤🙏
🙏
Good message 🙏🙏🙏
🙏 Praise God.
Glory Hallelujah
🙏
സ്തോത്രം ആമേൻ
🙏
Thanks. Good information 👍
🙏
❤
🙏
Amen🙏🙏
🙏
✡️🕎🇮🇱✝️✝️🙏🙏
🙏
Good job
🙏
God save earth
Amen.
Excellent
Praise God.
🙏🙏🙏🙏🙏🙏🙏
🙏
Very interesting subject s .pls more videos
🙏
Jesus almighty God
Amen.
😊
🙏
🌹🌹🌹
🙏
🙏🙏🙏
🙏
Amen
🙏🏼
🙏
🙏
സംസാരിക്കുന്നതിന് ഇടയിൽ ഉള്ള മുസിക് സൗണ്ട് അവോയിഡ് ചെയ്യാമോ
മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദയവായി ലേറ്റസ്റ്റ് സന്ദേശങ്ങൾ ശ്രവിച്ചു നോക്കൂ.
യേശുവേ ഇശ്രായേലിനോടുകരുണയായിരിക്കേണമെ എന്തെന്നാൽ ഇശ്രായേൽനിൻ്റെപ്രിയപ്പെട്ടവരല്ലോ?
പ്രിയ സഹോദരാ ദേവാലയം എന്ന വാക്ക് ശരിയാണോ അതോ ദൈവാലയം എന്ന വാക്ക് ശരിയാണോ
Thank you for the feedback.
Can you please do a video on the Jewish messiah who is said to me in contact with high priests of Israel.
Red heifer from Texas,new temple..it is said Benjamin nethanyahu will be the last president.
New messiah will take control.
Video is published 👇
ua-cam.com/video/lOXbTu4IB_Q/v-deo.html
Aaraadhana ...Dheivathileykku. Kendhreekannam. Jesus. Christ. Aaraadhanaykku. Yogeyen. Maanavum. Bahumaanavum. Sthothravum. Jesus. Enna. Dheiva. Kunjaadinu. Vigrahangalill. Ninnum. Odi. Olikkuka. Ennu. Bible. Paraunnu. Yechayya. Pravaachakante. Pusthakathill. Annaalill. Ningalude. Vigrahangale. Narichesnikkum. Thurappanelikkum. Venndi . Valicherium. Ennu. Yechayya. Pravaachakante. Pusthakam. .Adheyem. 44. Vaayikkuka. Sangeerthanam. 115. . .Vaayikkuka. Christhavar. Bible. Vedha. Pusthakam. Maathram. Aayikkaannaathe. Dheivathinte. Vaakkukall. Vichosikkuka. Manusherude. Vaakkukall. Aayittalla. ..Saakshaall. Dheivathinte. Vachanam. Aayittu. Vichosikkuka. 🙏🕊️❤️
🙏
Please avoid your background music.
The issue is fixed in the later videos.
ദൈവ ഹിതം പോലെ നടക്കും, നടക്കട്ടെ. മനുഷ്യൻ സൃഷ്ടിച്ച ഭൂമി ആല്ലല്ലോ ഇത്.
സഹന൦ ഇല്ലാതെ എങ്ങനെ നമ്മൾ എടുക്കപ്പെടു൦
തുടർന്നുള്ള സന്ദേശങ്ങളിൽ ഈ കാര്യം ഉൾപ്പെടുത്തും.
Please stop music
That's fixed in later videos.
പാസ്റ്റർ ഒരു ഡൌട്ട് ക്ലിയർ ചെയ്തു തരാമോ 2കൊറിന്റിയൻസ് 12:2ഇൽ പറയുന്ന മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു എന്ന് പറയുന്നുണ്ടല്ലോ ഒന്നാം സ്വർഗം രണ്ടാം സ്വർഗം മൂന്നാം സ്വർഗം അങ്ങനെ ആണോ? ഒന്നും പറഞ്ഞുതരാമോ?
സ്വർഗം എന്നതിൽ divisions ഉണ്ട്.
താമസിയാതെ വിശദമായി സന്ദേശം ഉണ്ടാകും. പ്രാർത്ഥനയോടെ കാത്തിരിക്കുക.
@@PointerToEternity thank u pastor..
ഇനി ഒരു ദേവാലയം പണിയുകയില്ല, എന്ന് ഓരോ യൂദനും ആവർത്തിച്ച് പറയുന്നു,, (ഞാൻ കണ്ടുമുട്ടുന്ന യൂദാന്മാരോടും ചോദിക്കാറുണ്ട് )
പാസ്റ്റർ പറയുന്ന പോലെ ദേവാലയം പണിയാൻ ഏതെങ്കിലും ഒരു അറബ് രാജ്യം സമ്മതിക്കുമോ..അവർ ആ ഒരു കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല Plz reply
എതിർക്രിസ്തു ലോകത്തെ ഭരിക്കുന്ന സമയത്താണ് മൂന്നാം ദേവാലയം പണിയുക.
ഗോഗ് മാഘോഗ് യുദ്ധം ഉണ്ടാകുമ്പോൾ സഭ ഭൂമിയിൽ ഉണ്ടാകുമോ
ഇല്ല.
വളരെ കൃത്യത എറിയ ചരിത്ര പഠനം തന്നെ ആയിരുന്നു , എന്നാൽ ഒരു പ്രധാന തിരുത്തൽ ചെയ്യേണ്ട ടുണ്ട് , വ്യാ ഖ്യാന പിശാകൊ തെറ്റോ അല്ല , ഒരു തിരുത്തു മാത്രം .
1 - അന്തി ക്രിസ്തു , ബൈബിൽ അന്തി ക്രിസ്തു എന്ന പ്രയോഗം ഇല്ല , എതിർ ക്രിസ്തു എന്നു മാത്രമാണ് 1 JOHN 2 : 18 -
2 --- മദ്ധ്യാകാശം -- അങ്ങനെ ബൈബിളിൽ ഇല്ല -- ആകാശ മേഘ ങ്ങൾ എന്നു മാത്രം --
1, THESSALONIANS 4 : 16 :17 .
EZEKIEL 38 ൽ കാണുന്ന ഗോഗ് മാഗോഗ് യുദ്ധം ഇസ്രായേൽ പർവ്വത ത്തിൽ വെച്ചു നടക്കുമ്പോൾ ഇറാൻ റഷ്യയോടു കൂടെ ഉള്ള കക്ഷി തന്നെ
നല്ല നിർദ്ദേശങ്ങൾക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
Dear brother..,
വിശുദ്ധ ബൈബിൾ വെളിപാട് പുസ്തകം ഇരുപതാം അധ്യായം 7 8 9 വാക്യങ്ങൾ അനുസരിച്ച് ഗോഗ് മാഗോഗ് യുദ്ധം ആയിരമാണ്ട് വാഴ്ച്ച യ്ക്ക് ശേഷം അല്ലേ നടക്കുന്നത്??,
info@pointertoeternity.com
എന്ന ഈമെയിലിലേക്ക് ചോദ്യം ദയവായി അയക്കുക.
Ok. Thank you
യഹൂദർ എന്തിനാണ് യേശുവിനെ കുരിശിൽ തറച്ചത്
യേശു ക്രിസ്തു കുരിശിൽ മരിക്കുന്നത് പിതാവായ ദൈവത്തിന്റെ പൂർണ്ണമായ ഹിതത്തിൽത്തന്നെയായിരുന്നു. യഹൂദർക്കും റോമാക്കാർക്കും ആ പദ്ധതിയിൽ പങ്കുണ്ട്. എന്നാൽ എല്ലാം ദൈവഹിതം പോലെ സംഭവിച്ചു. ഗലാത്യർ 4:4,5 -ൽ ബൈബിൾ പറയുന്നു - "എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ."
യഹൂദ ജനത യേശുക്രിസ്തുവിനെ നിരാകരിച്ചതും ദൈവത്തിന്റെ പദ്ധതി പ്രകാരമായിരുന്നു. ദൈവത്തിന്റെ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് റോമർ 9 മുതൽ 11 വരെയുള്ള അധ്യായങ്ങളിൽ വായിക്കാം. ചില വാക്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു. റോമർ 11:25 - "ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു." റോമർ 11:32 - "ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും [യെഹൂദ ജനതയെ] അനുസരണക്കേടിൽ അടെച്ചുകളഞ്ഞു."
ഗോഗ്..... യുദ്ധ0 നടക്കുമ്പോൾ സഭ ഇവിടെ കാണുമോ???
ബൈബിൾ അടിസ്ഥാനത്തിൽ എല്ലാ സാധ്യതകളും വെച്ച് നോക്കുമ്പോൾ ക്രിസ്തുവിന്റെ മണവാട്ടി സഭ ആ സമയം ഇവിടെ കാണുകയില്ല.
@@PointerToEternity nice presentation Pastor
അപ്പോൾ christianity പുലരുന്നത് യഹൂദരിലൂടെയാണോ ?പിന്നെന്തിനിണ് യേശുവിനെ കുരിശിലേററിയത് ?
പിതാവായ ദൈവത്തിന്റെ ശാശ്വത പദ്ധതിയായിരുന്നു (eternal plan) അത്. മനുഷ്യരാശിക്ക് മുഴുവൻ പാപമോചനവും രക്ഷയും നൽകുന്നതിനായി ദൈവപുത്രനായ, ഏകജാതനായ യേശു കാൽവരി കുരിശിൽ മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തു, സ്വർഗ്ഗാരോഹണം ചെയ്തു. രക്ഷ യഹൂദർക്ക് മാത്രമല്ല; രക്ഷ മുഴുവൻ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. അതിനായി ദൈവം ചില ആളുകളെ ഉപയോഗിക്കേണ്ടി വന്നു. ദൈവത്തിന്റെ ജ്ഞാനത്തിൽ, തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിനെ ഉപയോഗിച്ചു. യേശുവിനെ കുരിശിൽ അയക്കാൻ ദൈവത്തിന് യഹൂദന്മാരെയും റോമാക്കാരെയും ഉപയോഗിക്കേണ്ടി വന്നു. അതേസമയം, ദൈവം ഇസ്രായേലിനെ അവഗണിച്ചിട്ടില്ല. റോമർ 9 മുതൽ 11 വരെയുള്ള അധ്യായങ്ങളിൽ നിങ്ങൾക്ക് അത് വായിക്കാം.
Amen🙏🙏
🙏
Excellent
🙏
🙏
🙏