ഈ കുഞ്ഞുങ്ങൾ കഷ്ടപെടുമ്പോൾ,നമ്മളൊക്കെ എന്തിന് ജീവിക്കുവാ??

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 484

  • @minimathew8085
    @minimathew8085 Рік тому +271

    കാടിന്റെ മക്കളെ പോയി കണ്ടുപിടിച്ചു അവർക്കു വേണ്ടി പ്രവർത്തിക്കുന്ന Deepthi യെയും brother നെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും അനേക പ്രവർത്തനം ചെയ്യുവാൻ ദൈവം കൃപ നൽകട്ടെ 🙏🏻🙏🏻🙏🏻

    • @mahboobkv8461
      @mahboobkv8461 Рік тому +2

      🙏😭😭

    • @abhilash5023
      @abhilash5023 Рік тому +2

      നല്ലൊരു തലമുറയ്ക്കായി കാടിൻ്റെ മക്കളെ പറിച്ച് നടേണ്ടി ഇരിക്കുന്നു. അല്ലാത്ത പക്ഷം ഭാവി തലമുറയും ഇതുപോലെ നരകിക്കേണ്ടി വരും. കാട് കടായി തന്നെ നിൽക്കട്ടെ, മനുഷ്യർ നാട്ടിലേക്ക് മാറട്ടെ. അതിനു മുൻകൈ എടുക്കാൻ സർക്കാര് മുന്നോട്ട് വരണം.

    • @jeevamolly1221
      @jeevamolly1221 Рік тому

      @@abhilash5023🙏🙏🙏🙏🙏🙏🙏

    • @KishoorKoissh-uc5df
      @KishoorKoissh-uc5df Рік тому

      Cnicjo nmnmnnmmmmmmmniiiiiiunk eggs kl lnninunniuujjjkallkkkkalkka

    • @sudarsanas4591
      @sudarsanas4591 Рік тому +1

      സഹോദരന്റെ ഭാര്യയും കുഞ്ഞും
      ഉണ്ട് അവർക്കും നന്ദി
      ❤❤❤❤❤😂😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @seyon440
    @seyon440 Рік тому +121

    ചാർളി സിനിമ കണ്ടപ്പോൾ തോന്നി... മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ചുകെറി ചെന്ന് അവരെ സന്തോധിപ്പിക്കുന്ന ആരെങ്കിലും ഉണ്ടോന്ന്..... ഇപ്പോൾ ഒരാളെ കണ്ടു ❤️🙏😍

  • @sudhasudha2461
    @sudhasudha2461 Рік тому +114

    അനുജമോളുടെ അവസ്ഥ കണ്ടപ്പോൾ ഒത്തിരി സങ്കടമായി ദീപ്തിക്കും ഫാമിലിക്കും ബിഗ് സല്യൂട്ട് ♥️♥️

  • @rethishkumar2011
    @rethishkumar2011 Рік тому +81

    കാടിന്റെ മക്കളെ സഹായിക്കുന്ന ഞങ്ങളുടെ സീതത്തോടെകാരി ടീച്ചർക്ക് ബിഗ് സല്യൂട് 🙏🙏

  • @jaleelmanuppa359
    @jaleelmanuppa359 Рік тому +94

    ശെരിക്കും അവരുടെ ജീവിതം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി......

  • @shibilashibi445
    @shibilashibi445 Рік тому +95

    പുതിയ വീഡിയോക്കായി വെയ്റ്റിങ് ആയിരുന്നു..❤️
    പഴയ വീഡിയോ എല്ലാം സെർച്ച്‌ ആക്കി കാണലാണ് ഇപ്പൊ മെയിൻ പരിപാടി.. കണ്ടിരുന്നു പോകും..മനസ്സിന് ഭയങ്കര സന്തോഷം ആണ് എല്ലാവരെയും കാണുമ്പോൾ..😍❤️

  • @thecraftjar3921
    @thecraftjar3921 Рік тому +42

    കൂടുതലും പെൺകുട്ടികൾ ആണ്... ആ കാട്ടിൽ ഒരു safety ഉം ഇല്ലാതെ ജീവിക്കുന്നത് ഓർക്കുമ്പോഴാ.... ചെറിയ പ്രായത്തിലെ 4, 5 കുട്ടികളും ആയി ജീവിക്കുന്ന അവരുടെ അമ്മമാരുടെ അവസ്ഥ ഈ കുട്ടികൾക്ക് വരാതെ ഇരിക്കട്ടെ 🥺🥺🥺

  • @jijibabytom114
    @jijibabytom114 Рік тому +36

    ദീപ്തിയോടുള്ള ആ കുഞ്ഞുങ്ങളുടെ സ്നേഹം കാണുമ്പോൾ അഭിമാനം തോന്നുന്നു ... ദീപ്‌തി ഒരു പുണ്യമാണ് അവരുടെ . അസുഖമൊക്കെ വേഗം മാറട്ടെ 🙏

  • @risanarisana7786
    @risanarisana7786 Рік тому +9

    അനുജ കുട്ടീടെ അവസ്ഥ കണ്ട് സങ്കടമായി 😔😔😔നമ്മളെ kond പറ്റുന്നപോലെ അവരെ എങ്ങനേം ഹെല്പ് ചെയ്യണം 👍👍

  • @rasheeda3568
    @rasheeda3568 Рік тому +31

    നമ്മുടെ ദീപ്തി കുട്ടിയെ കേരളത്തിന്റെ മുഖ്യമന്ത്രി ആക്കുക
    Deepthikkariyam ആര്‍ക്കൊക്കെ എന്തൊക്കെ വേണമെന്ന്
    കേരളം ഭരിക്കുന്നത് aarthimootha ഉദ്യോഗസ്ഥര്‍ ആണ്‌. ( അങ്ങനെ അല്ലാത്തവരും ഉണ്ടാകും )..
    എല്ലാവര്‍ക്കും കിട്ടേണ്ടത് കിട്ടണം.
    Deepthikk പെട്ടന്ന് pani maaratte..🤩🤩

  • @hareshnuhs9847
    @hareshnuhs9847 Рік тому +15

    ഇതിനിടയ്ക്ക് സീത ചേച്ചിയുടെ ആരോഗ്യ കാര്യങ്ങളും കൂടി നോക്കണേ.. അന്ന് ഡോക്ടർ പറഞ്ഞതുപോലെ സമയത്തിന് മെഡിസിൻ കഴിക്കുകയും ഉറങ്ങുകയും ഒക്കെ ഇപ്പോൾ ചെയ്യുന്നുണ്ടോ..? ചേച്ചിക്ക് ഒരു പ്രശ്നവുമില്ലാതെ നല്ലൊരു ജീവിതo നയിച്ചു പോകാൻ ദൈവം അനുഗ്രഹിക്കും. മറ്റുള്ളവർക്ക് വേണ്ടി കിടന്ന് കഷ്ടപ്പെടുന്നത് സീത ചേച്ചിയുടെ ജീവിതത്തിന് നന്മയെ ഉണ്ടാവു. ഒരിക്കലും യാതൊരുവിധമായ ദോഷവും ഉണ്ടാവില്ല. ചേച്ചി സമയത്തിന് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചേക്കണേ ❤❤❤

  • @holyboldrin5792
    @holyboldrin5792 Рік тому +25

    ദീപ്തി കുട്ടി ഒന്നും പറയാൻ വാക്കുകളില്ല ദൈവത്തിന്റെ കരുതലും കൃപയും എന്നും ദീപ്തിയുടേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവട്ടെ🙏🙏🙏

  • @radhikap5847
    @radhikap5847 Рік тому +63

    ബിഗ് salute ദീപ്തി... ശരിക്കും ആ കുടുംബങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ താങ്ങാൻ കഴിയുന്നില്ല നെഞ്ചിൽ ഒരു വിങ്ങൽ 😢

    • @santhisekhar8630
      @santhisekhar8630 Рік тому

      കാടിന്റെ മക്കളെ സന്ദർശിച്ചു അവരുടെ ഇടയിൽ ഇരുന്നു അവരോടു സംസാരിച്ച്. ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @funtime3531
    @funtime3531 Рік тому +80

    ദീപ്തി ചേച്ചി... ഒരു ചെറിയ വീസിൽ 📣മേടിക്ക് 😌എന്നിട്ട് അവരോട് പറ ആ സൗണ്ട് കേക്കുമ്പോ നിങ്ങൾ ആണെന്ന് വിചാരിച്ച് വരണം എന്ന്... ഇല്ലേൽ അണ്ണാണ്ണി ടെ ഒച്ച പോകും

  • @gangarajlal5235
    @gangarajlal5235 Рік тому +7

    നന്മയുടെ പൂമരം 😍🌹🙏ഇത് പോലെ ഒരു നന്മ ടീച്ചറിനെ കണ്ടുമുട്ടിയതിൽ അധ്യാപികയായ ഞാനും ഒരുപാട് അഭിമാനിക്കുന്നു 😍എല്ലാ ഭാവുകങ്ങളും നേരുന്നു സഹോദരി 🌹🙏

  • @unnirajan2659
    @unnirajan2659 Рік тому +45

    ചേച്ചി എന്റെ ലൈഫ് ആലോചിച്ചു ഞാൻ എപ്പോഴും വിഷമിക്കും അത് മാറിയത് ചേച്ചിടെ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ ആണ് എന്നെ ക്കൾ കഷ്ടപ്പാട് അനുഭവിക്കുന്നവർ ഈ കേരളത്തിൽ ഉണ്ടല്ലോ അവർക്കില്ലാത്ത വിഷമം ഏതിനും എനിക്ക്..... Thanks chechi thanks for your all motivations..... ചേച്ചിയാണ് real ആൾദൈവം

  • @umaibiaumaibia8375
    @umaibiaumaibia8375 Рік тому +4

    തീർച്ചയായും പറഞ്ഞതൊക്കെ 100% ശെരിയാണ് കാട്ടിൽ നിന്നും എത്രയും പെട്ടന്ന് പുറത്ത് കൊണ്ട് വന്നു അവർക്കും നമ്മളെപ്പോലെ ജീവിക്കുവാൻ ഒരു അവകാശം കൊടുക്കണം കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി പാവങ്ങൾ

  • @sudhishkumar9809
    @sudhishkumar9809 Рік тому +19

    ഹായ് ടീച്ചർ ... ഇങ്ങനെയൊക്കെ നമ്മുടെ കേരളത്തിൽ നടക്കുന്നല്ലേ എന്ന ഒരു വിഷമം ഉണ്ട്‌.. നമുക്ക് മനസുണ്ട് ഓരോന്നും കാണുമ്പൊൾ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു ദൈവം അതിനൊരു വഴി കാട്ടുകയാണെങ്കിൽ ....ടീച്ചറുടെ ഇ നല്ലമസ്സിന് ദൈവം ആയുസും, ആരോഗ്യവും, ദൈവാനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏

  • @varshavenu8961
    @varshavenu8961 Рік тому +21

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഇവരുടെ ജീവിതം കണ്ടിട്ട് 😔😔 💔💔💔💔 ഇങ്ങനെയും കുറെ മനുഷ്യർ ജീവിക്കുന്നത് 😭😭😭 അനുജ മോൾ പാവം ഇത്രയും കഷ്ടപ്പാട് സഹിച്ചാണോ ആ കൊച്ചു സ്കൂളിൽ പോകുന്നെ 😔😔😔
    ദൈവമേ മറ്റുള്ളവർ സുഗിച്ചു ജീവിക്കുന്നത് ന്റെ പകുതി മതി ഇവരെ പോലെ ഉള്ളവർക്ക് വീട് എങ്കിലും വെച്ച് കൊടുക്കാൻ
    എന്തെങ്കിലും ജോലി ഒക്കെ കൊടുത്തു ആ പാവങ്ങളെ രക്ഷപ്പെടുത്തി കൂടെ നമ്മുടെ govt നു 💔 അവരെ പരിഹസിക്കാനും കുറ്റം പറയാനും ആളുകൾ കാണും നല്ലത് ചെയ്യാൻ ആരും കാണില്ല

  • @babybabu6358
    @babybabu6358 Рік тому +42

    മോളെ സഹായിക്കാൻ മനസുണ്ട് പക്ഷെ.... ഏറ് അറിയാവുന്നവർക്ക് കല്ല് കൊടുക്കില്ലല്ലോ 😔ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @yathrakerala3967
    @yathrakerala3967 Рік тому +34

    Kazhinja video മുതൽ സൈന ഒരു നൊമ്പരം ആയിരുംന്നു... നമ്മളെപോലെ ജീവിക്കാൻ അവകാശം ഉള്ളവരലെ അവർ... വല്ലാത്തൊരു നൊമ്പരം..

  • @pappan5380
    @pappan5380 Рік тому +13

    കിടു ഫാൻസ്‌ അസോസിയേഷൻ
    പ്രതിഷേധം അറിയിക്കുന്നു.
    നാളെ ദീപ്തി ടീച്ചറെ
    വഴിയിൽ തടഞ്ഞുനിർത്തി ഉപ്പില്ലാത്തകഞ്ഞി കുടുപ്പിക്കുമെന്ന് അസോസിയേഷൻ തീരുമാനം..😍
    സെക്രട്ടറി
    കിടുഫാൻസ് അസോസിയേഷൻ..😍

  • @ajithsingh
    @ajithsingh Рік тому +5

    ആദ്യമായ് ആണ് സഹോദരി നിങ്ങളുടെ വീഡിയോ കാണുന്നത്. എന്ത് പറയണം എന്ന് അറിയില്ല.... നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.....

  • @funtime3531
    @funtime3531 Рік тому +30

    കഴിഞ്ഞ വീഡിയോ യിൽ ചേച്ചി സൈന യെ കാണാൻ ഇല്ല എന്ന് പറഞ്ഞത് മുതൽ ഒരു വിഷമം ആയിരുന്നു... എപ്പോഴും ഓർക്കും എന്നേലും ഇനി ചേച്ചി തന്നെ കണ്ടു പിടിക്കും എന്ന് ഓർക്കും.. പിന്നെ ഉള്ളിൽ ശെരിക്കും ഒരു പേടി ആയിരുന്നു . എന്താ ആ കുട്ടിക്ക് പറ്റിയത് എന്ന് അറിയില്ലല്ലോ.. കുട്ടി തമിഴ്നാട് പോയി എന്ന് അവര് പറഞ്ഞാലും കാട് അല്ലേ എന്താ പറ്റിയത് എന്നൊന്നും പുറത്ത് നിന്ന് ഉള്ള നമുക്ക് അറിയില്ലലോ അവര് പറയുന്നത് വിശ്വസിക്കാം എന്നെ ഉള്ളു...അപകടം ഒന്നും ഉണ്ടാക്കല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു എന്തായാലും ഇപ്പൊ സന്തോഷം ആയി 😊

  • @binfbindu8081
    @binfbindu8081 Рік тому +2

    ദീപ്തിക് നല്ലൊരു മനസ്സുണ്ട് അതുപോലെ തന്നെ ആരോഗ്യവും ദീർഘായുസ്സും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sarayu2517
    @sarayu2517 Рік тому +14

    അവർക്കു കുടിവെള്ളം എങ്കിലും എത്തിച്ചു കൊടുക്കാനുള്ള പദ്ധതി സർക്കാര് ചെയ്തെങ്കിൽ നല്ലതായിരുന്നു

  • @vaishnav.s.krishna7234
    @vaishnav.s.krishna7234 Рік тому +8

    ദീപ്തി റെസ്ററ് എടുക്കണേ പെട്ടുപോകുന്ന പനിയാണ് ഇപ്പോഴത്തെ വേഗം സുഖമാകട്ടെ

  • @hareshnuhs9847
    @hareshnuhs9847 Рік тому +14

    എന്റെ സീത ചേച്ചിക്ക് അസുഖമൊക്കെ സുഖമായോ.. എത്രയും വേഗം സീത ചേച്ചിക്ക് അസുഖം ഭേദമായി മാറണം. 🙏🙏

  • @deepthiprasad6843
    @deepthiprasad6843 Рік тому +5

    സൈനയെ കണ്ടപ്പോൾ ഒരു പാട് സന്തോഷം . അതുപോലെ അനുജയെ കുറിച്ച് ഓർക്കുമ്പോൾ വിഷമവും .അവളുടെ പനി എല്ലാം മാറി പെട്ടന്ന് സ്കൂളിൽ പോകാൻ പറ്റട്ടെ . ദീപ്തിയുടെയും ശരീര ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കുന്നു. ഞാനും കഴിഞ്ഞ ദിവസം ദീപതി പറഞ്ഞ പോലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് അടുക്കളയിൽ വരെ പോയത് അറിയാം പിന്നെ താഴെ വീണ് കിടക്കുന്നതും അമ്മ പിടിച്ചില്ലായിരുന്നു എങ്കിൽ മൊട്ട അടിച്ച തല ഇടിച്ച് ഒരു പരുവമായെനെ. അതുപോലെ ഉള്ള വിഴ്ച ആയിരുന്നു

  • @greenvibe5084
    @greenvibe5084 Рік тому +44

    അനുജ യെ കണ്ടപ്പോൾ ശരികും വിഷമം തോന്നി ആ അവസ്ഥയിൽ നിന്നും ആ കുഞ്ഞു സ്കൂളിൽ വന്നപ്പോൾ ഒരാഴ്ച വന്ന മതിയാരുന്നു എന്നു പറഞ്ഞവർ ഒകെ ഓർക്കുക ഒരുപാട് കഷ്ടപാടിൽ നിന്നും വളർന്നു വരുന്ന കുഞ്ഞാണ് അവൾ നല്ല നിലയിൽ ആകും... ഈ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ കറന്റ്‌ പോയി നശിച്ച കറന്റ്‌ kseb ye കുറ്റം പറയൻ മനസ്സിൽ തോന്നിയപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞത് അനുജ എന്ന കുട്ടിയുടെയും ആ പറ പുറത്ത് ജീവൻ പോലും കാട്ടു മൃഗങ്ങക് പണയം വെച്ചു ജീവിക്കുന്നവരുടെയും മുഖമാണ്....... ദീപ്തി ചേച്ചി നിങ്ങൾ പറ്റി മാത്രം പറയാൻ എനിക് വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏നിങ്ങൾ സൂപ്പർ ആണ് ചേച്ചി യെ പോലെ ചേച്ചി മാത്രേ ഉള്ളൂ എന്നൊക്കെ എപ്പോളും കമന്റ്‌ കാണാറുണ്ട് എന്തോ എനിക് ഒന്നും പറയൻ തോന്നുന്നില്ല ഈ vlog ഇൽ ഞാൻ കാണാത്ത വീഡിയോ ഇല്ല... ആ വീടും സ്ഥലം ഒകെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ഞാൻ ഇന്നലെ സീതതോട് വന്നു വീട്ടിലേക്കുള്ള വഴി പറഞ്ഞ വീഡിയോ കണ്ടു വീടിന്റെ പടിക്കൽ വരെ വന്നു ആ വഴി ഒകെ എനിക് ആദ്യമായി കണ്ടപ്പോൾ തന്നെ ഒരുപാട് പരിജയം ഉള്ള വഴി പോലെ മനസിലായി.. വിഡിയോയിൽ വിളിച്ചിട്ട് വരുക എന്ന് പറഞ്ഞത് കാരണം പെട്ടന്നു തീരുമാനിച്ചു പത്തനംതിട്ട യിൽ നിന്നും വന്ന ഞാൻ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ആ വഴിയും കുട്ടു വാവ കുളിക്കുന്ന ആറും എല്ലാം കണ്ടു അതിന്റെ end വരെ പോയി കടും കണ്ടു തിരിച്ചു വന്നു.... എങ്കിലും ഒരുപാട് സന്തോഷം ഇനി ഒരു ദിവസം വിളിച്ചിട്ട് എനിക് ആ fam ഉം ദീപ്തി എന്ന മനസ് കൊണ്ട് ഒരുപാട് ബഹുമാനം തോന്നിയ ചേച്ചിയേം കാണാൻ ഞാൻ വരുന്നതായിരിക്കും

  • @sanoops4609
    @sanoops4609 Рік тому +48

    ദീപ്തിയൂടെ നന്മകൾക്കു പകരം ആയി എത്ര ഉപഹാരങ്ങൾ തന്നാലും മതിയാവില്ല സത്യം 🥰

  • @vidzownworld8065
    @vidzownworld8065 Рік тому +55

    ഈശ്വരാ!!നമ്മടെ ഈ കേരളത്തിൽ..... അവർ താമസിക്കുന്നത്......

  • @manuppakthodi
    @manuppakthodi Рік тому +14

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല... നിങ്ങളും നിങ്ങളെ വീഡിയോസും അടിപൊളിയാ,, നാട്ടിൽ വരുമ്പോൾ സീതത്തോട് വരണമെന്നുണ്ട് നിങ്ങളെ ഫാമും ഈ കുട്ടികളെയുമൊക്കെ ഒന്ന് കാണണം അപ്പോഴേ ഞാനൊക്കെ എത്ര സൗഭാഗ്യത്തോടെയാണ് ജീവിക്കുന്നതെന്ന് മനസിലാവൂ 😔🙏🏻

  • @skn..6448
    @skn..6448 Рік тому +5

    എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ..ദാരിദ്ര്യത്തിൻ്റെ പൊള്ളുന്ന യാഥാർത്ഥ്യത്തിൽ ജീവൻ കയ്യിൽ പിടിച്ചു നെട്ടോട്ടമോടുന്ന പാവങ്ങൾ😓 ജീവിതം കരുപ്പിടിക്കാൻ ആവാതെ പാവം മനുഷ്യർ..താങ്ങും തണലുമായി എത്തുന്ന ടീച്ചറുടെ വരവ് അവിടത്തെ കുഞ്ഞു മക്കളുടെ സന്തോഷം അത് മാത്രമായിരിക്കും..💗😓😓

  • @preethasuresh148
    @preethasuresh148 Рік тому +4

    ഒരുപാട് ഇഷ്ടമാണ് ദീപ്തിയെയും കുടുംബത്തെയും പഴയ വീഡിയോയും പുതിയ വീഡിയോയും കാണാറുണ്ട്

  • @misiriya1250
    @misiriya1250 Рік тому +3

    പനി മാറിയോ അനിയത്തി കുട്ടി🥰 ഒക്കെ ശരിയാവും കേട്ടോ 👏
    പാവം അനുജ കുട്ടി വേഗം പനി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
    ദീപ്തി പറയുന്നത് വളരെ ശരിയാണ് ആദ്യം അനുജയെയും അച്ഛനെയും അമ്മയെയും കാട്ടിൽ നിന്നും നാട്ടിൽ കൊണ്ടു വരണം പേടിയില്ലാതെ കിടന്നുറങ്ങാൻ ചെറിയ ഒരു കുടിൽ കെട്ടി കൊടുത്താൽ മതി
    🥰🥰🥰🥰🥰🥰

  • @shimie2823
    @shimie2823 Рік тому +38

    ടീച്ചറേ പനി മാറിയോ.നമ്മുടെ സൈനക്കുട്ടിയെ കണ്ടപ്പോ സന്തോഷായി. ❤❤ ❤അനൂജകുഞ്ഞിന്റെ പനി പെട്ടെന്ന് സുഖമാവട്ടെ 😍😍❤

  • @chinnantechtravels2102
    @chinnantechtravels2102 Рік тому +1

    ദീപ്തിയൂടെ നന്മകൾക്കു പകരം ആയി എത്ര ഉപഹാരങ്ങൾ തന്നാലും മതിയാവില്ല

  • @sudhakamalasan360
    @sudhakamalasan360 Рік тому +56

    I salute you for your dedication and helping nature 🙏🏻🙏🏻🙏🏻

    • @safiyameeran6503
      @safiyameeran6503 Рік тому +2

      സൈന വന്നല്ലോ ❤️❤️❤️

  • @sujathaksujatha9374
    @sujathaksujatha9374 Рік тому +10

    ഇന്നത്തെ ലൈക്ക് എന്റെ ആണ് ആദ്യത്തെ😂😂 ഇഷ്ടം പോലെ കിട്ടട്ടെ

  • @arunkumarcheemeni
    @arunkumarcheemeni Рік тому

    ചേച്ചി നിങ്ങൾ കാട്ടിൽ പോയി ഈ പാവപെട്ട ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സഹായം എന്തായാലും കേരള ഗവണ്മെന്റ് കാണില്ല കണ്ടാലും വാഗ്ദാനങ്ങൾ വാക്കിൽ ഒതുങ്ങും ഏത് രാഷ്ട്രിയ പാർട്ടി ആണേലും.. But ചേച്ചി നിങ്ങൾ ചെയ്യുന്ന ഈ സഹായം ദൈവം കാണുന്നുണ്ട്. ചേച്ചിയെയും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകും 🙏🙏

  • @brigithaa.c1067
    @brigithaa.c1067 Рік тому +3

    Deepti I love u. Deepthi nigulude hard work kanduttu enniku ottri santhosham ayi. GOD bless u dear. Iam from mysore.

  • @LinuJose8782
    @LinuJose8782 Рік тому +4

    എന്റെയും എന്റെ കെട്ട്യോന്റെയും എല്ലാ ആഗ്രഹങ്ങളും ടീച്ചർ ചെയ്യുന്നുണ്ട്...❤❤❤
    Love you family

  • @sudarsanas4591
    @sudarsanas4591 Рік тому +17

    പ്രകാശം പരത്തുന്ന മാലാഖയും
    കുടുംബവും ❤❤❤❤❤❤❤🎉

  • @nikhilnikhi1479
    @nikhilnikhi1479 Рік тому +4

    സത്യം ഏച്ചി സ്ഥിര താമസ ത്തിനായി ഒരു വീട് അവർക്ക് നിർബന്ധ മാണ് പാവങ്ങൾ

  • @sreekalak4953
    @sreekalak4953 Рік тому +2

    ദീപ്‌തിക്കും അണ്ണാണിക്കും നന്മകൾ നേരുന്നു.. വേഗം സുഖം ആവട്ടെ. .. ഞാനും ഒരു ടീച്ചർ ആണ് (ഖത്തറിൽ) കുട്ടികൾക് വിദ്യാഭ്യാസം നൽകാൻ വേണ്ട സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്നു എങ്ങനെ നിങ്ങളിൽ അത് എത്തിക്കാം

    • @snehascaria2971
      @snehascaria2971 Рік тому +1

      Enikkum kuttikale help cheyyan thalpparyam undu..deepthiyude number kittiyal onnu tharane..njan Germany I'll job chryyunnu

  • @funtime3531
    @funtime3531 Рік тому +17

    ദീപ്തി മോൾടെ പനി കുറഞ്ഞോ 😌... കഞ്ഞി കുടിക്കണം കേട്ട... വെള്ളം നല്ലോണം കുടിക്കണം ഇപ്പോഴത്തെ പനി ആകെ നമ്മൾ ഷീണിച്ചു പോകും

  • @Shadow-nb6xf
    @Shadow-nb6xf Рік тому +5

    ദൈവമേ ഇവരും നമ്മെ പോലെ മനുഷ്യർ 😢😢നമ്മൾ ഒക്കെ വലിയ ആധുനിക കാലത്ത് ഇങ്ങനെ ജീവിച്ചു പോകുമ്പോൾ തല chaykkan ഒരു വീട് പോലുമില്ലാത്ത മക്കൾ 😪
    ഇവരെ ജീവിതവും താമസവും ഒക്കെ കാണുമ്പോൾ സങ്കടം വരുവാ 😪
    ഇവർക്ക് ഒക്കെ കുടിൽ കൊടുത്തു നാട്ടിൻ പുറങ്ങളിലേക്ക് സർക്കാർ കൊണ്ട് വരണം...
    പാർപ്പിടം ഭക്ഷണം വസ്ത്രം ഇവയെങ്കിലും ഉറപ്പ് വരുത്തണം..

  • @DileepKumar-jv4mw
    @DileepKumar-jv4mw Рік тому +1

    എത്രയും വേഗം ദീപ്തിയുടെ പനി മാറട്ടെ god bles you

  • @jipsyroy6489
    @jipsyroy6489 Рік тому +2

    ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ. അനുജ മോൾടെ അവസ്ഥ കണ്ടപ്പോൾ സങ്കടം തോന്നി.

  • @girishampady8518
    @girishampady8518 Рік тому +4

    നമ്മുടെ കാടിന്റെ മക്കൾ 🥰💕.. ഇത്രയും ബുദ്ധിമുട്ടി അവരെ കാണാൻ പോകാൻ സമയം കണ്ടെത്തുന്നതിന് 💕💕💕.. ഇപ്പോൾ അസുഖം ഭേദമായി എന്ന് വിശ്വസിക്കുന്നു 🥰💕💃🏻💃🏻👋👋👋👋

  • @roopamol6002
    @roopamol6002 2 місяці тому +2

    സയനൈ 😢😢😢.. എന്തോ... സേഫ് ഇല്ലാത്ത പോലെ... തോന്നുന്നു... Chachi.. ബി കാർഫുൾ...

  • @smithasmitha4880
    @smithasmitha4880 Рік тому +4

    Kure kodeeswaranmaar valiya flat kettipoki samadhanam millatha jeevitham
    Ee paavangal ullathum kond santhoshathode jeevickunnu
    Evaroke thanalayi thaivam engane ororuthare niyogickunnu
    Deepthi chechy god bless yu🥰

  • @syammuttan52
    @syammuttan52 Рік тому

    ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട്... ദേ ഇമ്മടെ ചേച്ചി കുട്ടി ആണ് ദൈവം ആ നിഷ്കളങ്കരായ കൊച്ചുങ്ങളുടെ മനസിലും നമ്മളെ പോലെ ഉള്ള പാവങ്ങളുടെ മനസിലും... ചേച്ചി കുട്ടിക്ക് ദീർഘ ആയുസ്സ് ഉണ്ടാവട്ടെ 😍😍😍✌🏻✌🏻✌🏻🥰🥰🥰🥰

  • @sandhyasandhutty5599
    @sandhyasandhutty5599 Рік тому +5

    Sathyam... ആ മോളുടെ... കാര്യം... കേട്ടപ്പോ.... ഒരു.. സങ്കടം.... തോന്നി..... ഇപ്പൊ... സമാധാനം... ആയി

  • @nihaworld5650
    @nihaworld5650 Рік тому +11

    നിങ്ങൾ പൊളി ആണ്. വേറെ level ആണ്. Love you

  • @athirasaneesh2208
    @athirasaneesh2208 Рік тому

    Engane mattullavarude jeevithathil ethra karuthalum snehavum aanu Deepthi teachernum brother num. Aa kuttikalodu okke ethra snehathodeya visheshangal thirakkunnath. Eniyum pappam vangi kondu varam ennu paranjappol aa kunjumgalde oru predeeksha.....sharikkum kannu niranju ee video kandappol . Engane oru padu perude jeevithathilekku sneham aayi ethunna teacherkkum family kkum ella anugragalum dhaivam nalkatte ennu athmarthamayi prathikkunnu. Othiri sneham thonnunnu🥰

  • @sandhyasandhutty5599
    @sandhyasandhutty5599 Рік тому +7

    ദീപ്തി ടീച്ചർ.... ❤️❤️

  • @sheelasreekumar8888
    @sheelasreekumar8888 Рік тому +13

    Great job dear❤ God is with you❤️

  • @jessymani8583
    @jessymani8583 Рік тому +3

    ആ ചിറകുകൾ തളരാതിരിക്കട്ട 🥰👍💐

  • @nityanigil7579
    @nityanigil7579 Рік тому +3

    പാവം ഇവരൊന്നും വെറുതെ അല്ല കുട്ടികളെ പഠിക്കാൻ വിടാത്തത് അമ്മയും അച്ഛനും ഇത്ര കഷ്ട്ട പെടണം പാവങ്ങൾ

  • @aNEWS_NewsPortal
    @aNEWS_NewsPortal Рік тому +1

    എല്ലാ വീഡിയോയും അവിടെ പോയ അവരെയെല്ലാം നേരിട്ട് കണ്ട അനുഭവമാണ്, very good 👌👌

  • @govindasankaramangalam1358
    @govindasankaramangalam1358 Рік тому

    നമ്മൾ എന്ത് ചെയ്തു അതാണ് ശരി . അണ്ണാണ്ണിക്കും ടീച്ചർക്കും നന്മകൾ നേരുന്നു

  • @RK-hj3mj
    @RK-hj3mj Рік тому

    അണ്ണാണ്ണിക്ക് നല്ലോണം കൂവാൻ അറിയാല്ലോ 😂😂,, great effort deepthi chechi and annanni❤️❤️

  • @jishajacob516
    @jishajacob516 Рік тому +1

    ഗോഡ് bless you dear🥰🥰🥰 കഷ്ടം ഉണ്ട് ഇവരുടെ ജീവിതം കാണുമ്പോൾ

  • @shajiukannan8570
    @shajiukannan8570 Рік тому +4

    ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @rejithapr4776
    @rejithapr4776 Рік тому +1

    ദീപ്തി ചേച്ചിനെ ദൈവം അനുഗ്രഹിക്കും

  • @jayanthianil4512
    @jayanthianil4512 Рік тому +3

    ആന ഇറങ്ങാത്ത സ്ഥലത്തു വീടുകൾ ഒരുക്കി ജീവിത മാർഗവും ഉണ്ടാക്കി കൊടുത്തു ഒരിടത്തു സ്ഥിരമാക്കിയാൽ അല്ലാതെ ഇവരുടെ ജീവിതം ഒരിക്കലും മാറില്ല. ആദ്യം വരാൻ തയാറുള്ള ഒന്നോ രണ്ടോ ഫാമിലി വന്നു ജീവിച്ചു കാണുമ്പോ അവരും വരില്ലേ? പക്ഷെ ഇതൊക്കെ സംഭവിക്കുമോ? എന്തായാലും നല്ല കുട്ടികൾ അവരെ ആര് ഏതു രീതിയിൽ ചൂഷണം ചെയ്താലും ദീപ്തിയോട് പറയാൻ അവരെ പഠിപ്പിക്കണം. ചുറ്റും മനുഷ്യ രൂപത്തിൽ ഹിംസ്ര ജന്തുക്കൾ ഉണ്ടാകും 😒

  • @Anu723
    @Anu723 Рік тому +5

    Paavam makkal.ennitum avarenthu happiya….🙏❤️

  • @athirapk7955
    @athirapk7955 Рік тому

    ചേച്ചി 👌 ആണ് എല്ലാം കൊണ്ടും ഒത്തിരി ഇഷ്ട്ടം ആണ്

  • @Nicegirl2757
    @Nicegirl2757 Рік тому

    ചേച്ചി അടുത്തപ്രാവശ്യം വാർഡ്ൽ നിന്ന് മത്സരിക്കണം. ചേച്ചി മെമ്പർ ആയാൽ അവർക്കു വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ കഴിയും

  • @Tobii-qv9nt
    @Tobii-qv9nt Рік тому +4

    Ningalkkoru big salute

  • @rajeshalakkat7886
    @rajeshalakkat7886 Рік тому +3

    🙏🏻 ഞാൻ 3 ദിവസമേ ആയിട്ടുള്ളൂ സബ്സ്ക്രൈബ് ചെയ്തിട്ട് ഇപ്പോൾ നിങ്ങളുടെവീഡിയോ മാത്രമേ കാണാറുള്ളൂ 👩‍❤️‍💋‍👩 പറയാൻ വാക്കുകളില്ല എന്നെങ്കിലും കാണാം എന്നുപ്രതീക്ഷിക്കുന്നു 🙏🏻

  • @ajugamer1188
    @ajugamer1188 Рік тому +6

    God bless u deepti and family proud of u

  • @sabenoushu
    @sabenoushu Рік тому +1

    Allah ithre buthi mutti ,aah kuttine schoolil kondu pogunna aah achanum ammaikum oru big salute 👏👏👌👌👌👌

  • @Beliver248
    @Beliver248 Рік тому +3

    നമുക്കും ടീച്ചറിനും ഒക്കെ ചെയ്യുന്നതിന് ഒരു limit ഇല്ലെ ,govt ഇവർക്ക് വേണ്ടി ഒന്നും ചെയില്ലേ

  • @prassyvijayan5359
    @prassyvijayan5359 Рік тому +5

    I salute you and your dedication .god bless you and your family

  • @anilpreethy9245
    @anilpreethy9245 Рік тому +1

    Love you dear,happy ayyttirikanam,kandittilakilum oru sis pole tanne,really proud of you and family, nattil varumbo varan nokkum,god bless you

  • @jubaidithjesi6227
    @jubaidithjesi6227 Рік тому +1

    ഈ നല്ല മനസ്സുകൾക്ക് ദൈവം നല്ലത് വരുത്തട്ടെ 🤲🏻👍🏻❤❤❤

  • @anilgopi2006
    @anilgopi2006 Рік тому +5

    ടീച്ചറേ നമസ്കാരം 🙏🏻

  • @manojkumark3885
    @manojkumark3885 Рік тому +10

    മോളുകുട്ടി ഇത്രയും നന്മ നിറഞ്ഞ കാര്യങ്ങൾ ചയ്യുന്ന മോളുന ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ മനോജ്‌ TVM

  • @akhilunni9263
    @akhilunni9263 Рік тому +1

    Kanandavare kandu pidichallo . Santhosham . Chechiude pani kuranjo .

  • @mufeedhamol6113
    @mufeedhamol6113 Рік тому

    നമ്മുടെ സർക്കാരിനോകെ എന്തിനാ നമ്മൾ വോട്ട് കൊടുത്ത് വിജയിപ്പിച്ചു വിടുന്നെ, വെറുതെയാണ് ഇമ്മാതിരി പട്ടിണി പാവങ്ങളെ കാണാത്ത, അവര്ക് കഴിക്കാനും ഉടുക്കാനും എന്തിനേറെ കിടപ്പാടം പോലും ഇല്ലാത്ത പട്ടിണി പാവങ്ങളെ കാണാത്ത ഒരു ഭരണം എന്തിന് നമുക്ക് വേണം.. ഈ ദീപ്തി ചേച്ചിയെ പോലുള്ളവർ വേണം നാട് ഭരിക്കാൻ.. ഒന്നല്ല ഒരായിരം വോട്ട് നൽകിയേനെ.. ഒരു ബിഗ് സൽയുട്ട്..

  • @SaranyaDreamWorld
    @SaranyaDreamWorld Рік тому

    ചേച്ചിക്ക് സൈനയോട് ഒരു പ്രതേക ഇഷ്ടം ആണ് ല്ലേ 🥰

  • @vineethak3298
    @vineethak3298 3 місяці тому +1

    ദീപ്തി മോളെ ഈ കല്ലൂർ വഞ്ചി കുറച്ച് സംഘടിപ്പിച്ചു തരുമോ. ഈ ചേച്ചിക്ക് സ്റ്റോൺ വന്നിട്ട് 3 സർജറി കഴിഞ്ഞു 😢😢😢വർഷം തോറും വരുന്നു. അത് കൊണ്ട pls ഹെൽപ് 🙏🏻🙏🏻🙏🏻

  • @indraneelam6519
    @indraneelam6519 Рік тому +1

    ആകുറുമ്പനെ ഒന്നുകാണിക്കണം കേട്ടോ. കിടു 😄

  • @shijuramachandran4
    @shijuramachandran4 Рік тому +3

    എന്തെഴുതണം എന്നറിയില്ല അനുജയുടെ ജീവിത സഹചര്യം കണ്ടു കണ്ണു നിറഞ്ഞു വന മേഖലയാണ് എന്റെ നാടെങ്കിലും ഇതുപോലെ ജീവിതം നയിക്കുന്നവരെ കണ്ടിട്ടില്ല.കിട്ടുന്ന അനുകുല്യങ്ങൾ അഹങ്കരമാക്കുന്നു ചിലർ.. സൈന മോൾ മാറിനിൽക്കുന്നത് എന്താണ് എന്ന് മനസിലാക്കണം ദീപ്തി ഭക്ഷണത്തിന്റെ പരിമിതി കരണമോ സുരക്ഷിതത്വത്തിന്റെ പ്രശ്നം കൊണ്ടോ ആകാം..പിന്നെ ദീപ്തി കുട്ടിക്ക് പനി കുറവുണ്ടോ ?
    വിഡിയേ കാണുന്നത് 2 ദിവസം കഴിഞ്ഞണെ.. അപ്പോൾ തിരക്കാം 🤣 മാതപിതക്കളോ.. മുതിർന്നവരോ എന്തെങ്കിലും പറഞ്ഞാൽ അനുസരിച്ച പരമ്പര്യം മലയാളിക്കില്ല ..😀 അനുജയുടെ പഠന കാര്യത്തിൽ പുച്ചിഛവർ സ്വന്തം മക്കൾ പഠിക്കാൻ മടിക്കുന്നതിന്റെ കാര്യം തിരക്കുന്നതും അവരുടെ ആഗ്രഹങ്ങൾ അറിയുന്നതും നന്നായിരിക്കും (മക്കൾ ഉള്ളവർ )സ്നേഹപൂർവ്വം🥰

  • @mahin9331
    @mahin9331 Рік тому +2

    ടീച്ചർ പൊളിയല്ലേ 😍

  • @lailabeevi123
    @lailabeevi123 Рік тому +1

    Deepthi big salute

  • @lasnaveluthedath436
    @lasnaveluthedath436 Рік тому

    Deepthi cheachii.. very good..iam from Calicut..

  • @sarayu_02
    @sarayu_02 Рік тому

    വയനാട് ഭാഗത്തു കാട്ടിൽ താമസിക്കുന്ന ആദിവാസി പെൺകുഞ്ഞുങ്ങൾ ആ മോളുടെ പ്രായം ആകുമ്പോൾ കടുകേറിപോകും... പറ്റിയ ആണുങ്ങളുടെ കൂടെ താമസിക്കും...

  • @keerthimadhu2413
    @keerthimadhu2413 Рік тому

    Anujayude familyk oru sheltr orukki kodukan sadhikkumnkil valare nannayirikum

  • @ameyabinoi9989
    @ameyabinoi9989 Рік тому

    Dipti de ella nalla kariyangalum nannayi nadakkattee ..athinu arogyam daivam thrattee

  • @shaharbanubanu5035
    @shaharbanubanu5035 Рік тому +3

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയyത് ഒരുപാട് ഇഷ്ടമായി നിങ്ങളെ നിങ്ങളെപ്പോലെ ആവാൻ നിങ്ങൾക്ക് തന്നെ കഴിയുള്ളൂജീവിതം ഇൻഷാ അള്ളാ നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് ഞങ്ങൾ ഇവിടെ മലപ്പുറം ആണ് ഇപ്പോൾ എന്നും ഇരുന്ന് നിങ്ങളുടെ വീഡിയോസ് കാണലാണ് പണി 😍

  • @SherinShameerVlogs
    @SherinShameerVlogs Рік тому

    Idakku shorts kaanaeundarnnu appozhe entho oru attraction thonniyirunnu innale aanu oru kodi kaanan idayayathu .... Ath kandappo vellathoru respectum oru positive vibe um okke thonny ... Iyaal superatto all the best wishes sister

  • @sojagopan7878
    @sojagopan7878 Рік тому

    Parayan vakkukalilla... great effort tr ....

  • @shazasdotcom5980
    @shazasdotcom5980 Рік тому

    ഹായ് ദീപ്തി ചേച്ചി പുതിയ പുതിയ വീഡിയോകൾക്കായി വെയിറ്റിങ്‌ ആയിരുന്നു

  • @lolithasureshprabhu2105
    @lolithasureshprabhu2105 Рік тому +1

    Deepthi you are always great

  • @kumar5463617
    @kumar5463617 Рік тому +2

    ❤god bless you Deepthi

  • @lanishapb3554
    @lanishapb3554 Рік тому +1

    Chechi ഒരുപാട് ഇഷ്ടം തോന്ന. love you.