കടക്കാർ വീട് വളയുമ്പോൾഞാൻ ബാത്‌റൂമിൽ ഒളിച്ചിരിക്കും ഞാൻ കണ്ണീരോടെ ഏഴായിരം രൂപയുടെ ഒരു ജോലിയെങ്കിലും

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 858

  • @christyjohnson6494
    @christyjohnson6494 Рік тому +72

    കടബാധ്യതകളുടെ മേൽ കരുണയായിരിക്കണേ കടം വീടാനുള്ള മാർഗം തരണമേ

  • @jancyvarghese2851
    @jancyvarghese2851 Рік тому +105

    അമ്മ മാതാവിന് ഒരായിര൦ നന്ദി ഈ മകന് വേണ്ടി. ഒരു പൂ ചോദിച്ചാൽ ഒരു പൂന്തോട്ട൦ തന്നെ തരു൦ നമ്മുടെ അമ്മ മാതാവ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏

    • @Linuaniyan-id1kk
      @Linuaniyan-id1kk Рік тому +1

      Amme ente husbandinu jolli ellathy visa exit adichu thrichu kayari varuvan edavararuthy ammee. ente kunjugaly padipikuvanum avaray valarthanum veray oru margavum ella amme 🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 Рік тому +73

    അമ്മേ മാതാവേ എല്ല മാരക അസുഖങ്ങളിൻ നിന്ന് അമ്മയുടെ എല്ല മക്കളെയും കാത്തുകൊള്ളേണമേ ❤

    • @Savithaanil2643
      @Savithaanil2643 Рік тому +1

      🙏🙏🙏

    • @sini.tmangalath2291
      @sini.tmangalath2291 Рік тому +1

      Mummyne samarpikunnu amme kaividalle mummydem chevi pottiyozhukunna avastha maarane vedhana illaandaakkane. Cancer 4 th stage aane paavathine kaividalle... 🙏🙏🙏

    • @simisajeev5300
      @simisajeev5300 Рік тому

      🙏🙏🙏🙏🙏🙏🙏

  • @dhyanandboommer2533
    @dhyanandboommer2533 Рік тому +2

    അമ്മേ മാതാവേ 🙏ഞാൻ ഇപ്പൊ pregnant aa our girl babya തന്നു 🙏അനുഗ്രഹിക്കണമേ 🙏

  • @kidos3159
    @kidos3159 11 місяців тому +1

    Amme mathave 12/2/2024n ente German B2 examn koode varaname 🙏ente kayy pidich amma thanne enikk exam ezhuthi tharaname 🙏kayy vidalle amme enne cherth nirthaname 🥺🙏 AVE MARIA 🙏🙏🙏 mathave enne prarthanayil valarthaname 🙏

  • @vijithavijayan5520
    @vijithavijayan5520 Рік тому +67

    മാതാവേ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏🙏

  • @jancygeorge4385
    @jancygeorge4385 Рік тому +1

    ഇദ്ദേഹത്തിന്റെ ഭാര്യയുടെ ഹൃദയത്തിൽ നിന്നും വരുന്ന ചിരി. പരിശുദ്ധ അമ്മയെ മുറുകെ പിടിച്ചാൽ എന്തും അമ്മ യേശുവിനോട് പറഞ്ഞ് വാങ്ങിച്ചു തരും എന്ന്.

  • @sajiameenanser8571
    @sajiameenanser8571 Рік тому +53

    അമ്മേ ഇതുപോലെ ശമ്പളമുള്ള ഒരു ജോലി എൻറെ ഭർത്താവിനും കൊടുക്കണേ മാതാവേ കൊടുക്കാനുള്ളത് ഇതുപോലെ വളയുക ആണല്ലേ അമ്മയെ ഞങ്ങളെ കാത്തു പരിപാലിച്ചു കൊള്ളണേ മാതാവേ

    • @asharavi6378
      @asharavi6378 Рік тому +1

      അമ്മേ ഏറെ വേദന യോടെ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുന്നു എന്റെ മോനും സ്ഥിര വരുമാനമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🕯️😭😭🙏🙏 ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴിയാണ് അവനൊരു ജോലി 😭 അവൻ ആകെ നിരാശ യിലൂടെ കടന്നു പോകുന്ന എന്റെ മകനിൽ നിൻ കൃപ ചൊരിയേണമേ 😭😭🙏🙏 ഞാൻ ചെയ്ത നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 🙏 മനുഷ്യ നാൽ അസാധ്യം ദൈവത്താൽ സാധ്യം 🙏🙏🙏🙏🙏 മാതാവേ പ്രത്യാശ യോടെ പ്രാർത്ഥിക്കുന്ന ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 🙏🙏🙏

    • @thomasantony352
      @thomasantony352 Рік тому +1

      amma sheriyakki tharam theercha

  • @marymariyam
    @marymariyam Рік тому +62

    എന്റെ കുടുംബത്തി൯െറ 35 ലക്ഷം രൂപ കടബാധ്യത മാറ്റി തരേണമേ അമ്മ മാതവേ🙏🙏🙏

  • @angelzzz1669
    @angelzzz1669 Рік тому +154

    അമ്മേ ജോലി ഇല്ലാത്ത വിഷമം പറഞ്ഞു അറിയിക്കാൻ പറ്റിയില്ല അമ്മേ അതുപോലെ നാണക്കേടും അമ്മേ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുക്കണം അമ്മേ 🥺🙏

    • @Nichu_9
      @Nichu_9 Рік тому +2

      🙏🕯Amme🙏 Kreupasanathinte Prathykheekarana Mathave🕎 Udambadi Mathave🕎 Karuna Aayirikkanamen ⛪😇Sahayikkanamen🕎 Sparshikkanamen🙏 Eettedukkanamen😇 Not By Merit🙏 But By Grace🕯 Ave Maria⛪ Praise the Lord⭐ Hallelujah Hallelujah Hallelujah Hallelujah Hallelujah😇😇 Amen Amen Amen Amen Amen🙏🕯🙏🕯🙏🕯🙏🕯🙏🕯🙏🕯🙏🕯

    • @sherlyrajan6812
      @sherlyrajan6812 Рік тому

      അമ്മേ 21 വയസുള്ള എന്റെ മകൻ ചെയിൻ സ്‌മോക്കിങ്, മദ്യപാനം, മുൻകോപം, വിദ്വേഷം, വൈരാഗ്യം, വെറുപ്പ്, പക, പഴയ കാര്യങ്ങൾ പറഞ്ഞു നിരന്തരം വാഴക്കുണ്ടാക്കുന്നു, എല്ലാ ആശുദിയിൽ നിന്നും തിരുരക്തത്താൽ കഴുകി അവനെ വിശുദ്ധികരിച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു ദൈവ സ്നേഹം നിറച്ചു സാക്ഷി ആക്കണേ അമ്മേ.. അവന്റെ നിരാശ മാറ്റി പ്രത്യാശ നൽകി അവനു ഒരു ഭാവി നൽകി സമാധാനം, സന്തോഷം നൽകി അനുഗ്രഹിക്കണേ അമ്മേ

    • @Savithaanil2643
      @Savithaanil2643 Рік тому +1

      🙏🙏🙏

    • @avm280
      @avm280 Рік тому +1

      Amme sanchari mathave avidinnu cheythu thanna ella nanmakalkkum krupakalkkum njan kodanukodi Nandi parayunnu karthave iniyum albhuthangal pravarthikkaname karthave Amen 🙏🏻🙏🏻🙏🏻

    • @binduvarghese7136
      @binduvarghese7136 Рік тому +1

      Amma sahayikkum

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +67

    ഈ കുടുംബത്തെ അനുഗ്രഹിച്ച പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി... കൃപാസനത്തെകുറിച്ചും ബഹുമാനപ്പെട്ട joseph അച്ഛനെകുറിച്ചും ആരോപണങ്ങൾ പറയുന്ന സഹോദരങ്ങളെ അമ്മയുടെ അടുത്ത് എത്തിക്കണേ അമ്മേ... 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ആണ് അമ്മയെ അമ്മേ നന്ദി നന്ദി 🙏

  • @anjuanju2249
    @anjuanju2249 Рік тому +34

    എന്റെ കടം കൂടി മാറ്റി തരണേ 👏👏👏amen

  • @kidos3159
    @kidos3159 11 місяців тому +1

    Yeshuve Nanni yeshuve sthuthi yeshuve aarathana 🙏🙏🙏

  • @amalavm5329
    @amalavm5329 Рік тому +33

    അമ്മേ മാതാവേ എക്സാമിൽ എല്ലാവരെയും ജയിപ്പികണമേ

  • @abittakthomas5607
    @abittakthomas5607 Рік тому +29

    ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു .

  • @kalpanasuresh551
    @kalpanasuresh551 Рік тому +9

    അമ്മേ മാതാവേ ജോലിയില്ലാതെ വലയുന്നമ്മേ അമ്മേ രക്ഷിക്കേണമേ njangaleyum

  • @marymariyam
    @marymariyam Рік тому +75

    എനിക്കു ഒരു ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ🙏🙏🙏

    • @anaghasahajan2367
      @anaghasahajan2367 Рік тому +2

      Prekshitha Vela dheivasnehathode cheyuva... Pettan thane jeevithathil oru maatam sambavikum.♥️

    • @omanabiju6850
      @omanabiju6850 Рік тому +1

      അമ്മേ എന്റെ കുടുംബത്തിൽ ഒന്ന് വരേണമേ ദുരിതങ്ങൾ, തകർച്ചകൾ, സാമ്പത്തിക പ്രതിസന്ധികൾ പൂർണമായും നീക്കി തരേണമേ 🙏🙏😭അമ്മേ എന്റെ നടുവേദന, ഡിസ്ക് തള്ളി നില്കുന്നു അമ്മേ എനിക്ക് ഇതിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണേ 🙏🙏😭😭

    • @shybysunny9661
      @shybysunny9661 Рік тому

      Prayers

  • @petlover1429
    @petlover1429 Рік тому +8

    കടം കയറി ഞാനും കുടുംബവും ഒന്നുമില്ലാതായി. അവസാന ശ്രമമായി , വിശ്വാസത്തോടെ അമ്മയുടെ അരികിലെത്തി. അമ്മ കൈപിടിച്ചുയർത്തി. എല്ലാം തിരിച്ച് തന്നു. എന്റെ അമ്മ❤❤❤❤

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +1

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @anjalysaji7579
    @anjalysaji7579 Рік тому +27

    അമ്മേ... എന്റെ മനോഹരി അമ്മേ എന്റെ പൊന്നമ്മയുടെ സാക്ഷിയായി ഞങ്ങളെയും ഉയർത്തണേ ഈശോയെ.....

  • @johncyshinoj9955
    @johncyshinoj9955 Рік тому +2

    എൻറെ ഈശോയെ അമ്മ മാതാവേ എന്നെയും എൻറെ കുടുംബത്തെയുംഅനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 Рік тому +1

    Eshoye nanni eshoye sthothram Eshoye aradhana

  • @Jisin2353
    @Jisin2353 11 місяців тому +1

    മാതാവേ എന്റെ കാല് വേദന അകറ്റി കാലിനു ശക്തി നൽകണമേ🦶 🙏

  • @anannyashinu7997
    @anannyashinu7997 Рік тому +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ

  • @sudhasurendran9783
    @sudhasurendran9783 Рік тому +1

    Nanni amme nanni eshoye

  • @ramyaalluz
    @ramyaalluz Рік тому +10

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ സാധിക്കണേ

  • @sudhasurendran9783
    @sudhasurendran9783 Рік тому +1

    Amme mathave eshoye

  • @ValsammaAnil
    @ValsammaAnil Рік тому +3

    അമ്മേ കടക്കാരിൽ നിന്നും മോചനം ലഭിക്കാൻ ക്ലീനിക്ക് നല്ല വിലക്ക് വിറ്റ് കടബാധ്യതയിൽനിന്ന് രക്ഷിക്കണമേ ആമ്മേൻ

  • @jayapaul3922
    @jayapaul3922 Рік тому +5

    അമ്മേ മാതാവേ എന്റെ കടം വീട്ടുവാൻ സഹായിക്കണേ പലിശക്കാർ വരുമ്പോൾ ഒളിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നും രക്ഷിക്കണേ

  • @sumamsuma78
    @sumamsuma78 5 місяців тому

    അമ്മ മാതാവേ എന്റെ മോന്റെ മദ്യ പാനം പൂർണമായി മാറ്റിത്തരണമേ... 🙏🙏🙏🙏🙏

  • @salimks3668
    @salimks3668 Рік тому +1

    Enikkum amma thanna joliyanu amme anugrahikkaname

  • @sahanas5214
    @sahanas5214 Рік тому +14

    അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാവർക്കും, എന്റെ ചേട്ടായിക്കും ഒരു കുഞ്ഞിനേയും ഒരു വീടും നൽകി അനുഗ്രഹിക്കേണമേ... 🙏🙏🙏

  • @nejimonpeter1731
    @nejimonpeter1731 Рік тому +1

    അമ്മേ ഞാൻ ഒരുപാട് പ്രാർത്ഥിക്കാറുണ്ട് എനിക് ഒന്നും കിട്ടി യില്ല ,എന്താ എന്നെ നോക്കാതെഅമ്മെ,

  • @AshaRajeev-y1s
    @AshaRajeev-y1s Рік тому +15

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരണമേ 🙏🙏🙏🙏🙏🙏 ആമേൻ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd Рік тому +8

    ഞാൻ ഹിന്ദു ആണ് പുതിയ വീട്ടിൽ ഇനി കുടി വെള്ളം ശെരിയാകാൻ.. രണ്ട് ആഴ്ച ആകും എല്ലാം അറിയുന്ന അമ്മ സമയഗഡി കാര o നെഞ്ചി ൽ ചാർത്തിയ എന്റെ അമ്മ 😢 ഞങ്ങളെ എല്ലാ തടസം മാറ്റി തിരു കുമാരനോട് അപേഷിക്കുന്നു

  • @jancyvarghese2851
    @jancyvarghese2851 11 місяців тому

    അമ്മേ ഈ മക്കൾക്ക് കൊടുത്ത അനു(ഗഹത്തിന് ഒരായിര൦ നന്ദി എ൯െറ നീതു മോൾക്കു൦ ഒരു ജോലി കൊടുക്കണേ കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🙏🙏🙏🙏🙏

  • @divyajohn8583
    @divyajohn8583 Рік тому +18

    അമ്മേ എനികും ഒരു സ്ഥിര ജോലി നൽകി അനുഗ്രഹിക്കനെ. 🙏

  • @dreamslight8600
    @dreamslight8600 Рік тому +19

    അമ്മേ എന്നിക്കു എപ്പോഴും ക്ഷമ തരാണെമേ. എന്നോട് ദേഷ്യ പെടുന്ന എല്ലാവരോടും ക്ഷമ തോന്നുവാൻ ഉള്ള മനസു തരണമേ 🙏🙏🙏 അമ്മേ 😭😭😭. എന്നിക്കു ഈശോയുടെ സ്നേഹം എന്നും നൽകാനമേ അമ്മേ 🙏🙏🙏n✝️താങ്ക്സ് ഈശോയോ താങ്ക്സ് 🙏 പരിശുദ്ധത്മാവ് ന് താങ്ക്സ് 🙏✝️🌺🕯️

  • @daisydavid3161
    @daisydavid3161 Рік тому +19

    അമ്മേ മാതാവേ എന്റെ മോന്റെ പനി ഇന്ന് തന്നെ മാറ്റി തരണമേ 🙏🙏🙏ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @Jisin2353
    @Jisin2353 11 місяців тому +6

    മാതാവേ എന്റെ കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും അസ്വസ്ഥകളും അകറ്റി സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏

  • @luckyprincess1191
    @luckyprincess1191 Рік тому +2

    അമ്മേ എന്റെ നെഞ്ചിന്നകത്തെ ഗ്യാസി൯െ ബുദ്ധി മുട്ടുക ൾ എടുത്തുമാറ്റി അനുഗ്രഹം❤നൽകി അനുഗ്രഹം നൽകണമേ സാക്ഷ്യം പറഞ്ഞു കൊള്ളാം അമ്മേ

  • @sumivijeesh1489
    @sumivijeesh1489 Рік тому +6

    അമ്മ mathavae ennayum ഒന്ന് അനുഗ്രഹിക്കണംമേ എനിക്കും കടഭാരം കൊണ്ട് ഒരു നിക്കകള്ളിയും ഇല്ല എന്റെ വീടിനു മുൻപിലും കടക്കാർ എന്നെ വളയുകയാണ് കടം കൊണ്ട് നാണം കേട്ടു ജീവിച്ചു മടുത്തു അമ്മേ എന്നെ ഇതിൽ നിന്നും ഒന്ന് കൈപിടിച്ചുയർത്തനമേ പ്ലീസ് 😭😭😭😭🙏🙏🙏🙏

    • @jyothishkumar2619
      @jyothishkumar2619 Рік тому

      മാതാവ് അനുഗ്രഹിക്കട്ടെ 🙏

  • @lalilali8669
    @lalilali8669 Рік тому +3

    അമ്മേ മാതാവേ എന്നെ ചതിക്കുന്നവരെ എനിക്ക് കാണിച്ചു തരണേ അമ്മേ എന്റെ കൂടെ നിന്ന് എന്നെ ചതിക്കുന്നവരെ എനിക്ക് കാണിച്ചു തരണമേ

  • @vijithavijayan5520
    @vijithavijayan5520 Рік тому +23

    അമ്മേ എന്നെയും മക്കളെയും ആയുരാരോഗ്യം തന്നു രക്ഷിക്കണമേ 🙏🙏🙏

  • @jeffin3038
    @jeffin3038 Рік тому +3

    അമ്മേ എന്റെ പരിശുദ്ധ മാതാവേ ഈ മകന് കൊടുത്ത കൃപയെ ഓർത്തു നന്ദി പറയുന്നു 🙏🏼എന്നെയും എന്റെ കുടുംബത്തെയും കൂടുതൽ പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ.എന്റെയും ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏼കൂടുതൽ വിശ്വാസത്തിൽ വളരാൻ കൃപ നൽകണമേ 🙏🏼🙏🏼

  • @bittybenny4209
    @bittybenny4209 Рік тому +1

    Mathave Njngada udampadigale Sathichu theraname🙏🙏🙏

  • @minij8093
    @minij8093 Рік тому

    അമ്മേ മാതാവേ ങ്ങൾക്ക് കേസ് അനുകൂലമായി വിധി വരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥤🥤🥤🥤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥤🥤🥤🥤

  • @Mallikashaji866
    @Mallikashaji866 Рік тому +23

    എനിക്കും നല്ലൊരു ജോലിതന്ന് അനുഗ്രഹിക്കേണമേ. കുറച്ചു ശമ്പളമായാലും കുഴപ്പമില്ല. കടഭാരത്തിൽ നിന്നും ഒന്നു കരകയറാൻ വേണ്ടി.❤❤❤❤❤❤❤

    • @jithumolrajan7625
      @jithumolrajan7625 Рік тому

      Athe..... maathave njangaleyum anugrahikane....cheriyoru varumanam tharane...kadam Karanam onninim vayyatha sthithiyanu

  • @sandhyajayalal8727
    @sandhyajayalal8727 Рік тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ കടങ്ങൾ തീരുവാനുള്ള വഴി കാണിച്ചു തരണേ 🙏🙏

  • @leelajoy9262
    @leelajoy9262 Рік тому +1

    Amme mathave ente thalavedana Matti tharename amen

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf Рік тому +2

    അമ്മേ മാതാവേ എന്റെ കടങ്ങളും വീട്ടൻ ഒരു വഴി കാണിച്ചുതരേണമേ 🙏🙏🙏

  • @MahilamaniRajendran-ko5bz
    @MahilamaniRajendran-ko5bz Рік тому +2

    🙏അമ്മേ എന്റെ കടവും തൊഴിബന്ധനങ്ങളും തീർത്ത് എനിക്ക് സ്ഥിരമായ ഒരു ജോലി തന്നെ എന്റെ കൊടുംബ തെ സഹായിക്കണമേ കൈവിടല്ലേ മാതാവേ 🙏🌹🌹🌹🌹❤️❤️❤️❤️❤️

  • @ashas7019
    @ashas7019 Рік тому +2

    മാതാവേ കനിയേണമേ 🙏🙏

  • @Jogyabhilash1986
    @Jogyabhilash1986 Рік тому +2

    പരിശുദ്ധ ദൈവമാതാവേ സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണേ.

  • @elcylawrence9358
    @elcylawrence9358 Рік тому +6

    അമ്മ മാതാവേ എന്റെകുടുബ൦ കടബാദ്ധ്യതമൂല൦ തകർന്നിരിക്കുന്നു അമ്മേ കൃരാസന൦മാതാവേ..രെക്ഷിക്കണമേ...🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @ShantyRegi-o6i
    @ShantyRegi-o6i Рік тому +5

    മകൾ ആനിക്ക് ജന്മന കേൾവിയില്ല ചിത്ര ചെവിയിൽ പഴുപ്പ് മൂലം ഹോൾ ഉണ്ട്. കേൾവി കുറവുണ്ട് നീലയങ്കി ക്കുള്ളിൽ പൊതിയണമെ

  • @Beliver248
    @Beliver248 Рік тому +3

    അമ്മയുടെ ഇഷ്ട്ടം പോലെ ഒരു ജോലി തരണമേ

  • @chnsoorajkc6089
    @chnsoorajkc6089 Рік тому

    ഞങ്ങളുടെ കട ബാധ്യത പൂർണമായും മാറാൻ പ്രാർത്ഥിക്കണേ അമ്മേ

  • @rosilyalby
    @rosilyalby Рік тому +5

    മാതാവെ എന്റെ 15 ലക്ഷം രൂപയുടെ കടം വീട്ടുവാൻ ഒരു വഴി തുറന്ന തരണമെലിയ മോൾക്കും സിയ മോൾക്കും ഒരു ജോലി തന്ന് അമ്മ അനുഗ്രഹിക്കണമെ

  • @myhomemyschool8342
    @myhomemyschool8342 Рік тому +2

    അമ്മേ ...... ഞാൻ സാക്ഷ്യം പറഞ്ഞേക്കാം അമ്മേ എന്റെ ശ്വാസംമുട്ടലും ചുമയും മാറ്റിത്തരണമേ

  • @rajiep2416
    @rajiep2416 Рік тому +16

    എനിക്കും കുടുമ്പത്തിനും ഒരു ജോലിതന്ന് അനുഗ്രഹിക്കണമേ ഞങ്ങളെ അമ്മയുടെസാഷ്യം ആയി മാറ്റണമേ

    • @Savithaanil2643
      @Savithaanil2643 Рік тому

      🙏🙏🙏🙏

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd Рік тому

      അമ്മേ ഇന്ന് നല്ല ഒരു ദിവസം ആണ്.. മാതാവേ ഞങ്ങൾ തുടങ്ങനിരുകുന്ന ബിസിനസ്. അറവാന വടയ്ക് കൊടുക്കന്ന. എല്ലാം ഡെയ്ലി. ജോലി ക് പോകുന്നവർ വന്നു മേടിച്ചു. നമുക്ക് കട മുന്നോട്ടു കൊണ്ട് പോണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ പരിശുദ്ധ ആ ത് ന്മാവി നെ അയച്ചു. നമ്മുടെ കാര്യം പരിഹരി ച്ചു അനുഗ്രഹിക്കടനെ മറ്റുള്ളവരെ യും

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd Рік тому

      എന്റെ. അമ്മ യുടെ എല്ലാ കട കെണിയിൽ. നിന്നും വിടുവി ൽ. നൽകി കാത്തു കൊള്ളണമേ

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd Рік тому

      ചികിത്സ സഹായം തേടുന്ന രണ്ട് ഷീജ .. ക്യാൻസർ രോഗികൾ ക്കു വേണ്ടി. അമ്മ മകനോട് അപേക്ഷിച്ചു. ആ രോഗം തീർത്തും സുഖം ആക്കി തീർക്നെ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SindhuSindhu-dv8fd
      @SindhuSindhu-dv8fd Рік тому

      കർത്താവെ എനിക്കു ഒരു പങ്കാളിയെ നീ തന്നു. ഇന്ന് ഞാൻ അനുഭവിക്കുന്ന ദുഃഖ ത്തിന്. ഒരു മാറ്റo എന്റെ ഈശ്യ തരണം. അതിന്റ അടയാളം എനിക്കു കാണിച്ചു തരണം 🙏🏻🙏🏻👍👍👍👍

  • @RajibrRajibr-t9k
    @RajibrRajibr-t9k Рік тому +1

    മാതാവേ എന്റെ അമ്മയുടെ കടം തീർത്തു തരണേ. എന്റെ അമ്മ എനും സന്തോഷ വതി ആയിരിക്കണേ

  • @prameelasebastian3783
    @prameelasebastian3783 Рік тому

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ ശത്രുവിൽ നിന്നും എന്നെയും കുടുംബത്തെയും കാത്ത് കൊള്ളണമെ. എല്ലാ തടസ്സങ്ങളും ജീവീതത്തിൽ നിന്നും എടുത്ത് മാറ്റിതര ണമെ യേശുവിന്റെ അമ്മേ🙏 ആവേ മരിയാ🙏

  • @mollyremani
    @mollyremani Рік тому

    പരിശുദ്ധി അമ്മയ്ക്കും ഈശോ യ്കും കാടാനുകോടി നന്ദി നന്ദി നന്ദി അമ്മ ഞാനും വരും അമ്മയുടെ അടുത്ത് വരും സഷിം പറയും കാക്കനെ

  • @SonySonyMathew
    @SonySonyMathew Рік тому +1

    എന്റെ exam ന് 93mark അമ്മയുടെ മെറിറ്റിലൂടെ വേണം enik ലഭിക്കാൻ. 21തിയതി വിസ chettayik അമ്മയുടെ പ്രസൻസിലിലൂടെ തരേണമേ. എന്റെ കണ്ണിര് അമ്മ കാണണമേ 🙏🏼🙏🏼🙏🏼

  • @SoumyaAnoop-c3v
    @SoumyaAnoop-c3v Рік тому

    അമ്മേ കടബാധ്യത മൂലം വളരെ ബുദ്ധിമുട്ട് ആണ്...... അമ്മ സഹായിക്കേണമേ 🙏🙏🙏🙏❤️❤️

  • @sherlyharison3718
    @sherlyharison3718 Рік тому +1

    അമ്മ മാതാവേ ജുണായെ പുർണ മായി സുഖപെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മറ്റി കൊടുക്കണേ

  • @dreamslight8600
    @dreamslight8600 Рік тому +7

    എന്റെ കഴുത്തിലെ അലർജി മാറ്റി തന്നു എന്റെ oonnu😭ammaku😭 താങ്ക്സ് 🙏🙏😭😭😭 അമ്മേ 🙏🙏🙏🙏 എന്റെ യ തലവേദന മാറ്റി തന്നു എന്റെ പൊന്നു ഈശോ appkum അമ്മക്കും താങ്ക്സ് 🙏🙏🙏✝️

  • @neethukrishnan6979
    @neethukrishnan6979 Рік тому +2

    അമ്മേ ചേവിലെ പഴുപ്പ് മാറ്റി തരണം അമ്മേ

  • @manjujohn182
    @manjujohn182 Рік тому +11

    അമ്മേ ഞങ്ങൾക്കും നല്ല ജോലി തന്ന് അനുഗ്രഹിക്കേണമേ 🌹🕯️🙏✝️

  • @philominaphilip6808
    @philominaphilip6808 Рік тому +3

    ഈശോയെ ഞങ്ങളെ സഹായിക്കണേ

  • @kittysebastian7365
    @kittysebastian7365 Рік тому +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ സാമ്പത്തിക തകർച്ച അനുഭവിക്കുന്ന ഒരൊരുത്തരെയും അമ്മയുടെ കര്ങ്ങളിൽ സമർപ്പിക്കുന്നു .avare പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @rejeenamohan2097
    @rejeenamohan2097 Рік тому +5

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ എനിക്ക് വഴി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sibin-w8x
    @Sibin-w8x Рік тому +5

    അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിയണമേ എനിക്ക് സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകേണമേ

  • @thomasmathew1524
    @thomasmathew1524 Рік тому

    മാതാവേ എൻറെ ഭർത്താവിന് പ്രാർത്ഥിക്കാൻ കൃപ kodukeanamea🙏🙏🙏🙏😭😭🙏🙏🙏🙏

  • @mijageorge7980
    @mijageorge7980 Рік тому +1

    Ente Amma Mathave ente aniyattiye njan poornamayi ammakku samarpikkunnu. Nalatte divasam ammakku samarpikkunnu. Amme avale A2 level ttu kayattaname.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bettyjohn5845
    @bettyjohn5845 Рік тому +2

    കൃപാസന മാതാവേ എൻറെ മക്കളുടെ മേൽ കൃപയുണ്ടാകണമേ🙏🕯🙏🕯🙏

  • @sheebas7733
    @sheebas7733 Рік тому

    പരിശുദ്ധ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @Anumol144
    @Anumol144 Рік тому +2

    അമ്മേ വസ്തു വിറ്റു മാറാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ

  • @sanithabenny4004
    @sanithabenny4004 Рік тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @vinodkumarantony3483
    @vinodkumarantony3483 Рік тому +4

    അമ്മേ മാതാവേ എനിക്കും ഒരു ജോലി നൽകി അനുണ്ഗ്രഹിക്കണമെ

  • @kashinath.b8d655
    @kashinath.b8d655 Рік тому

    അമ്മേ എന്റെ മോന് 10th exam ന് നല്ല മാർക്ക് വാങ്ങി ജയിക്കാൻ കഴിയണേ.. എന്റെ പരിശുദ്ധ അമ്മ തന്നെ അവന്റെ എല്ലാം paper check ചെയ്യണേ.. പരിശുദ്ധ അമ്മയ്ക്കും, തിരുകുമാരാനും മഹത്വം 🙏🙏🙏🙏🙏🙏🙏🙏

  • @sobhanavarghese3027
    @sobhanavarghese3027 Рік тому +1

    Ente.amme....kadabarathil.ninum.mojipikaname.nanni.amen.❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @bineshjoyyy
    @bineshjoyyy 6 місяців тому

    കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ

  • @moncylopez7758
    @moncylopez7758 Рік тому +3

    അമ്മ മാതാവെ എന്റെ ഈശൊയെ എന്റെയും സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ കട ബാധ്യത മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എനിക്ക് പെട്ടെന്ന് അമ്മയുടെ അടുത്ത് വരാന്‍ കൃപയാകണമെ എന്റെ പാപങ്ങൾ ക്ഷമിക്കണമെ കുടുംബത്തെ എല്ലാ വരയും അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു കാത്തുകൊളളണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @sindhureghu
    @sindhureghu Рік тому

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ ആമ്മേൻ

  • @ScholosticavictorScholo
    @ScholosticavictorScholo Рік тому +7

    🌹🙏💞🙏🌹എന്റെ അമ്മേ എനിക്ക് സ്വർണ്ണം കാണിച്ചു തന്നതിന് ആകാശത്തിലെ നക്ഷത്രകളെ കളും ഭൂമിയിലെ മണൽ തരിയേകളും ഉപരിയായി നന്ദി സ്തുതി ആരാധന മഹത്വം നന്ദി ഹല്ലേലുയ 🌹🙏💞🙏🌹

  • @sheebas7733
    @sheebas7733 Рік тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @anjanavarghese6219
    @anjanavarghese6219 Рік тому +1

    Amme ende back pain paripornsmayi Matti tharansmme 🙏🙏

  • @lillysaju5346
    @lillysaju5346 Рік тому +1

    Ente Makalkum Joli Koduth Anugrahikaname

  • @renulaj9639
    @renulaj9639 Рік тому +158

    അമ്മേ മാതാവേ എന്റെ ചാച്ചൻ angioplasty ചെയ്തു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ annu. Hb 8.8 ആണുള്ളത് ഇന്നും blood test നു aduthu അത് normal ആക്കി തരണമേ. അല്ലേൽ blood transfusion വേണ്ടി വരും. Mathavae report normal ആക്കി തരണമേ

    • @lillylilly3819
      @lillylilly3819 Рік тому +4

      പ്രത്യക്ഷീകരണ പ്രാർത്ഥന പ്രാർത്ഥിക്കു

    • @jeenasusanjohn4152
      @jeenasusanjohn4152 Рік тому +1

      Mathave ennodu karuna kattane..kudabthodu karuna kattane

    • @snehastanly9940
      @snehastanly9940 Рік тому +4

      മാതാവ് സുഖപ്പെടുത്തും. പ്രാർത്ഥന തുടരൂ.

    • @renulaj9639
      @renulaj9639 Рік тому +7

      Thanks അമ്മ. Result വന്നു Hb 10.1

    • @Savithaanil2643
      @Savithaanil2643 Рік тому

      🙏🙏🙏🙏

  • @dhyanandboommer2533
    @dhyanandboommer2533 Рік тому

    അമ്മേ മാതാവേ 🙏 എന്റെ husbandnni ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @laisaluckose3243
    @laisaluckose3243 Рік тому +1

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ റാന്നി വീട് വിൽക്കാൻ അമ്മേ സഹായിക്കണമേ

  • @myhomemyschool8342
    @myhomemyschool8342 Рік тому +1

    അമ്മേ ....... എന്റെ ചുമയും ശ്വാസം മുട്ടും പൂർണ്ണമായി മാറ്റി ആരോഗ്യം തരണമേ .....

  • @jessykunjikuttan4149
    @jessykunjikuttan4149 Рік тому +1

    അമ്മേ മാതാവേ എന്റെയും കടഭാരങ്ങൾ എടുത്തു മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sallysally8442
    @sallysally8442 Рік тому

    അമ്മേ മാതാവേ എൻ്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ച് കിട്ടണമേ

  • @shynivarghese7581
    @shynivarghese7581 11 місяців тому

    എന്റെ കുഞ്ഞിന്റെ മഞ്ഞപ് മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏

  • @sheltonantony9968
    @sheltonantony9968 Рік тому +1

    അമ്മേ ദൈവമാതാവേ എന്നോട് കരുണ തോന്നണുമേ അമ്മേ എന്റെ രോഗങ്ങൾ അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു സൗഗ്യം തരണമേ അമ്മേ എന്റെ ശരീരത്തിൽ ഉള്ള അശുദ്ധിയെല്ലാം കഴുകി ശുദ്ധിയാക്കിതരാൻ കരുണ ഉണ്ടാകണമേ അമ്മേ എന്റെ പാവങ്ങൾ എല്ലാം കഴുകി വിശുദ്ധികരിക്കണുമെ അമ്മേ ദൈവത്തെ മറന്നു ജീവിച്ച നാളുകൾ ഓർത്ത് ഞാൻ പശ്ചാതപിക്കുന്നു അമ്മേ എന്നോട് പൊറുക്കണം ഈശോയോടെ പ്രാർത്ഥിക്കണുമെ എന്റെ പാവങ്ങൾ കഴുകി മായ്ച്ചു കളയണുമെ അമ്മേ എന്റെ കുടുംബം സമാധാനം തരണമേ അമ്മേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ സർവ്വവും പൊറുത്തു രോഗശാന്തി തന്നു രക്ഷിക്കണുമെ ആമേൻ 🙏🏻🙏🏻🙏🏻

  • @Swararagam777
    @Swararagam777 Рік тому +2

    അമ്മ മാതാവേ പിതാവേ ഞങ്ങളുടെ സംഘത്തിന്റെ രണ്ടര സെന്റ് സ്ഥലം അമ്മ ഇതുപോലെ തടസ്സം കൂടാതെ വിക്കാനുള്ള കൃപ തരേണമേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 😍🙏🙏🙏

  • @Ilasay-Sayali
    @Ilasay-Sayali Рік тому +1

    അമ്മ മാതാവേ ഞാനും സാമ്പത്തിക ബാധ്യതകൾ കൊണ്ട് പെട്ട് കിടക്കയാണ്. എന്നെയും കൂടി അമ്മ കൈപിടിച്ച് ഉയർത്തു ഈ നിമിഷം തന്നെ