ഉടമ്പടി ഉണ്ടായിട്ട് ഇന്ന് വരെ കേൾക്കാത്ത ഒരു സാക്ഷ്യം ഇതുകേൾക്കുന്നമാത്രയിൽ എല്ലാവരും സുഖപ്പെടട്ടെ

Поділитися
Вставка
  • Опубліковано 6 лют 2025
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 1,6 тис.

  • @JincyFrancis-w5t
    @JincyFrancis-w5t 10 місяців тому +5

    Eee makalude viswasam anekam makkale rekshikkatte❤❤❤❤❤

  • @cijoidukki
    @cijoidukki 11 місяців тому +39

    കൃപസനത്തിന്റെ ഞാൻ കേട്ട സാക്ഷ്യങ്ങങ്ങളിൽ ഏറ്റവും ശക്തവും വിലയുള്ളതും ആയ സാക്ഷ്യം.... വണ്ണപ്പുറം മുള്ളരിങ്ങട് നിന്ന്

  • @adidevadharanpreethianeesh973
    @adidevadharanpreethianeesh973 7 днів тому

    അമ്മേ മാതാവേ എൻ്റെ കുടുബത്തിൻ്റെ കടബാധ്യത മാറ്റി തരണേ

  • @sanjuantony9741
    @sanjuantony9741 Рік тому +373

    യേശുവേ ഈ സാക്ഷ്യം കേൾക്കാൻ തന്ന കൃപ ഓർത്ത് അങ്ങേയ്ക്കു നന്ദി പറയുന്നു 🙏🏻

    • @sunithavinod3976
      @sunithavinod3976 Рік тому +5

      🙏🏻🙏🏻🙏🏻🙏🏻

    • @bijuthass2062
      @bijuthass2062 Рік тому

      Yesuve nandi Appa

    • @ValsaCheruvelil
      @ValsaCheruvelil Рік тому

      Amazing,praise the Lord

    • @cicilycicilybaby6530
      @cicilycicilybaby6530 Рік тому

      ഈശോയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കൾ ഈ സാക്ഷ്യം ഒന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ.......😢🙏🏻🙏🏻🙏🏻

    • @SanthaSebastian
      @SanthaSebastian Рік тому

      ❤​@@bijuthass2062

  • @DeepaJoseph-vb5rz
    @DeepaJoseph-vb5rz 10 місяців тому +3

    ഇതു പോലെ വിശ്വസം Matavay kalkkan kazhinjathinu nandi.

  • @jomyjobin937
    @jomyjobin937 Рік тому +267

    ഈശോയെ ....... വിശ്വസിക്കാൻ പറ്റുന്നില്ല 12 വർഷം വേദപാടം പഠിച്ച ഞാൻ ........ ഞങ്ങളുടെ വിശ്വാസക്കുറവിനെ പരിഹരിക്കണേ ....❤ യേശുവേ നന്ദി✝️✝️✝️ 19:26

  • @alphonsajoy6053
    @alphonsajoy6053 2 місяці тому

    Amme mathave Ammen Essoye ennum jeevikkunnu Essoye aaradana hallelujah hallelujah ammen

  • @LakshmikuttySundari
    @LakshmikuttySundari Рік тому +37

    ഇതാണ് സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ശരീരം മുഴുവൻ വിറക്കുക ആയിരുന്നു എന്റെ ഈശോയെ ഈ കുട്ടിയെ പോലെ എന്നെയും അങ്ങയുടെ മകളാക്കി ചേർത്ത് പിടിക്കേണമേ 🙏

  • @sijobjsijobj
    @sijobjsijobj 4 дні тому

    ഇത്രെയും നല്ല അനുഭവം ഉള്ള സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് യേശുവെ നന്ദി

  • @sujathabenny494
    @sujathabenny494 Рік тому +113

    ദൈവം പ്രത്യകം തെരഞ്ഞെടുത്ത മകൾ!!"!

  • @mathumathan363
    @mathumathan363 Рік тому +1

    Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente ammayude prethishikaranattite sthiram sakshiyakki enne amma mattaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shyniabraham33
    @shyniabraham33 2 місяці тому +1

    അമ്മേ മാതാവേ എല്ലാമക്കളെയും കൃപയാൽ നിറക്കണേ 🙏🙏🙏

  • @abcyshijo1418
    @abcyshijo1418 Рік тому +26

    ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    യോഹന്നാന്‍ 10 : 16
    ദൈവീക പദ്ധതികൾ എത്രയോ വിസ്മയാവഹം 🙏🏻

  • @aleyammathomas-gh4oi
    @aleyammathomas-gh4oi Рік тому +146

    രണ്ടു പ്രാവശ്യം കേട്ട ഒരേയൊരു സാക്ഷ്യം.ഈ ഹിന്ദു പെൺകുട്ടിയുടെ സാക്ഷ്യം.. എന്റെ ഈശോയെ,..🙏

    • @sethulakshmips5010
      @sethulakshmips5010 Рік тому +4

      ഞാനും രണ്ടു തവണ കേട്ടു അത്രയ്ക്കു വലിയ സാക്ഷ്യം 🙏🙏🙏🙏

  • @RaniRani-l8f3f
    @RaniRani-l8f3f 2 місяці тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കളിയാക്കുന്നവർക്ക് വിശ്വാസം കൊടുക്കണമെ🙏🙏🙏

  • @Sony-h7t
    @Sony-h7t Рік тому +167

    സത്യം തന്നെ ആണ് അച്ഛൻ പറഞ്ഞത് ഒരു christhani ആയി ജനിച്ച ഒരാൾക്കു ഇങ്ങനെ പറയാൻ സാധിച്ചില്ല. ദൈവം അനുഗ്രഹിച്ച ഈ അനുജത്തി യുടെ യുടെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു ഒരായിരം നന്ദി. ഉറച്ച വിശ്വാസം എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @AnnaAgri
      @AnnaAgri Рік тому

      Ammma thanks

    • @tresiammapeter2451
      @tresiammapeter2451 Рік тому

      Amme Mathave njangaleyum njangade makkaleyum njan anghayude karunayulla karanghalilekku samarppikkunnu, anugrahikkaname 🙏🙏🙏🙏🙏

  • @ranishaju1741
    @ranishaju1741 Рік тому +1

    അമ്മേ എന്റെ മകന് ബാംഗ്ളൂരുവിൽ ജോലി തന്ന നു ഗ്രഹിച്ചതിന് നന്ദി സ്തുതി

  • @DaisyVarghese-tj6wv
    @DaisyVarghese-tj6wv Рік тому +183

    ഈശോ യെ ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞ കാതുകൾ ഭാഗ്യമുള്ളവ 🙏🙏🙏

  • @Sophyadroston
    @Sophyadroston 2 місяці тому

    YESUVE STHOTHIRAM YESUVE NANNI AMEN YESUVE STHOTHIRAM YESUVE NANNI AMEN 🙏🏻❤️❤️❤️🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻🙏🏻🙏🏻

  • @edwinalcleetus4181
    @edwinalcleetus4181 Рік тому +92

    യേശുവിനെ രുചിച്ചറിഞ്ഞ ഒരു കുഞ്ഞിന്റെ സാക്ഷ്യം. 🙏🙏

  • @Lissy0355
    @Lissy0355 6 місяців тому +16

    അക്രൈസ്തവർ എത്ര നന്നായിട്ടാണ് സാക്ഷ്യം പറയുന്നത് യേശുവേ നന്ദി യേശുവേ സ്തുതി

  • @jeesojohnson777
    @jeesojohnson777 Рік тому +33

    ഈശോയെ.... ഈ സാക്ഷ്യത്തിൽ നിന്ന് ഞങ്ങൾ ക്രിസ്ത്യനികൾക്ക് ഒരുപാട് പഠിക്കാനുണ്ട്.... ഇത് ഞങ്ങക്ക് തന്നതിന്... ജീവിതം കൊണ്ട് നന്ദി പറയുന്നു

  • @nidhyasiju3013
    @nidhyasiju3013 4 місяці тому +1

    എന്റെ ഭർത്താവിന്റെ മാനസിക ബുദ്ധിമുട്ട് പൂർണമായി മാറ്റി ആയസും ആരോഗ്യവു നൽകണമേ 🙏🏽🙏🏽🙏🏽🙏🏽 ആമേൻ

  • @jijilydevassi5643
    @jijilydevassi5643 Рік тому +67

    അമ്മെ മാതാവെ ഈ കുട്ടിയുടെ വിശ്വാസം പോലെ അമ്മെ ഞങ്ങളുടെ വിശ്വാസവും വർദ്ധിപ്പിച്ചുതരണമെ 🙏🏻. ഈ മകളുടെ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി കർത്താവെ 🙏🏻💕

    • @SherlockHolmes-be4tp
      @SherlockHolmes-be4tp Рік тому

      Amme mathave enneyum ammayud pratyashyikaranatyante saksthyyakki etrayum pettennu matti taraname AMEN🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Рік тому

    അമ്മേ എന്റെ ഇശോയെ മകനെ
    ഇപ്രകാരം തൊട്ടു വചനം ഗ്രഹിപ്പിച്ചു നിത്യതയിൽ എത്തിക്കണേ അമ്മേ

  • @jessyjohnson8468
    @jessyjohnson8468 Рік тому +59

    എൻറെ കൃപാസന മാതാവേ ഈ സാക്ഷ്യം കേൾക്കുന്നവർക്കും ആത്മീയ സൗഖ്യം നൽകും അമ്മയെ മാതാവേ എല്ലാവരെയും സൗഖ്യ പ്പെടുത്തണം

  • @swapna181
    @swapna181 21 день тому

    Amme nee venam Enik vendi vadikkan🙏Enik pedi und Amme🙏pakshe nee ente koode ullathinal njan Mattonnine kurich um njan chindikkunnilla 🙏ente bhagam judge sweekarikkename 🙏🙏

  • @moncylopez7758
    @moncylopez7758 Рік тому +5

    പരിശുദ്ധ അമ്മെ കൃപാസനംപൃസാധവരമാതാവെ എന്റെ ഈശൊയെ മകളുടെ കുടുംബത്തെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിച്ചതിന് കോടാനുകോടി നന്ദി അർപികുന അമ്മ മാതാവെ എന്റെ കുടുംബത്തെ എല്ലാ വരയും അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് നടത്തി തരണമെ എന്റെ മനസിന്റെ വിഷമങ്ങള്‍ മാറ്റി തരണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ

  • @ambikaambika3928
    @ambikaambika3928 Рік тому +70

    ഏശു കർത്താവാണ്. ജീവിക്കുന്ന ദൈവമാണ്. നിത്യതയാണ് വേണ്ടത് ഞാനും ഹിന്ദുവാണ് എന്നതിൽ അഭിമാനം കൊള്ളുന്നു. ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യമുണ്ടായി ... ഈശോയേ നന്ദി

    • @jyothikingston6919
      @jyothikingston6919 Рік тому +3

      Aave Maria 🙏🙏🙏 Eeshoye ente viswasam vardhippikkename🕯️🕯️🕯️🕯️🕯️

    • @sethulakshmips5010
      @sethulakshmips5010 Рік тому +2

      Enteyum viswasam vardhipikane 🙏🙏

    • @sabumanayil1078
      @sabumanayil1078 Рік тому +3

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @sibiljoseph5102
    @sibiljoseph5102 2 місяці тому +1

    നിന്റെ മകൻ ബെന്നിക്ക് വിശ്വാസവും പ്രത്യാശയും നൽകി സൗഖ്യവും നൽകി അനുഗ്രഹിക്കണമെ

  • @sherlyfrancis8789
    @sherlyfrancis8789 Рік тому +103

    ഈ അക്രൈസ്തവ പെൺകുട്ടി നല്ലൊരു സുവിശേഷ പ്രഘോഷണം നടത്തുന്ന പ്രേഷിതയായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @manichanemmanuel4490
    @manichanemmanuel4490 Рік тому +692

    ഇത് ഒരു ഹിന്ദു പെൺകുട്ടി ആണോ എന്നോർത്ത്... വിസ്മയം... യേശുവേ നന്ദി ❤

    • @isha1602
      @isha1602 Рік тому +30

      എത്ര ക്ലാരിറ്റി... ആമേൻ 🙏

    • @Aneettasara2007
      @Aneettasara2007 Рік тому +17

      ആമേൻ

    • @sibisibi5176
      @sibisibi5176 Рік тому +11

      4:15 ആമേൻ❤❤

    • @sethulakshmips5010
      @sethulakshmips5010 Рік тому +39

      കർത്താവെ ഇത്ര വലിയ ഒരു സാക്ഷ്യം കേൾപ്പിച്ചു തന്നതിന് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏

    • @philipposejoseph3744
      @philipposejoseph3744 Рік тому +9

      Praise the Lord.

  • @myfamilyismyhappiness4457
    @myfamilyismyhappiness4457 Рік тому +2

    Ente amme mathave ente mummyude chest pain mati tharaname pls God bless my mom🙏🙏🙏🙏🙏

  • @bindujose1592
    @bindujose1592 Рік тому +51

    ദൈവമേ ഒരു ക്രിസ്ത്രി യാനിയായ ഞാൻ ലജ്ജിച്ചു പോകുന്നു ഈ മകളുടെ വാക്കുകൾ കോൾക്കു മ്പോൾ

  • @elizebethxav
    @elizebethxav Рік тому +2

    യേശുവേ നന്ദി🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Рік тому +122

    ❤ഇത്രമാത്രം വിശ്വാസത്തോടെ അൽഭുതകമായ സാക്ഷ്യം പറയാൻ ഒരു ക്രൈസ്തവ സഹോദരങ്ങൾക്ക് പോലും സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ദൈവമെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങൾക്കും സാക്ഷ്യം പറയാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു❤❤❤❤❤❤❤

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 2 місяці тому +1

    അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് പലിശ കുറച്ച് തരണേ മാതാവേ

  • @christypeter2045
    @christypeter2045 Рік тому +116

    18:13 ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടുകൂടി ഈ കുട്ടിയുടെ നാലിലൊന്നു വിശ്വാസത്തിൽ പോലും എനിക്ക് എത്താൻ സാധിക്കുന്നില്ലല്ലോ യേശുവേ... എന്നെ നീ വിശുദ്ധീകരിക്കണമേ..
    . ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sunithat8198
    @sunithat8198 11 місяців тому +2

    അമ്മേ ക്ഷമിക്കണമേ 🙏അമ്മേ ജോലിക്കുപോകുവാൻ അനുവദിക്കണമേ 🙏

  • @daisammamathew3981
    @daisammamathew3981 Рік тому +6

    ഈ മക്കൾ വലിയ സുവിശേഷിക ആയിത്തീരും സ്തോത്രം

  • @josephpanakal9920
    @josephpanakal9920 Рік тому +161

    ഈ സാക്ഷ്യം ലോകം മുഴുവൻ ചെന്നെത്താൻ ഇടയാകട്ടെ.അതിനായി നമുക്ക് ഈ സാക്ഷ്യം എല്ലാവർക്കും share ചെയ്തു ദൈവനാമം മഹത്വപ്പെടുത്താം. ഹല്ലേലൂയ ❤❤❤❤❤❤❤

  • @favoritesong1942
    @favoritesong1942 6 місяців тому

    മാതാവേ ഞാൻ നേരത്തെ ജോലി ചെയ്യ്ത സ്ഥാപനത്തിൽ നിന്ന് എനിക്ക് ഒരു മാസത്തെ ശമ്പളം കിട്ടാൻ ഉണ്ട് അമ്മേ അവിടുത്തെ സാറിന്റെ മനസ്സ് മാറി എനിക്ക് ശബളം എൻെറ അക്കൗണ്ടിൽ ഇട്ട് നൽകേണമേ

  • @ase8539
    @ase8539 6 місяців тому +7

    ഞാൻ ഒരു മുസ്ലിം ആണ് എന്നാലും എനിക് വിശ്വാസം ഉണ്ട് എന്റെ മനസ്സിൽ ഉള്ള ആഗ്രഹം സാധിച്ചു തരണേ... കേട്ടത് ഒക്കെ അത്ഭുതം തോന്നു പെട്ടന്ന് തന്നെ അവിടെ വരാം ഉള്ള ഭാഗ്യം തരണേ...സാക്ഷ്യം ഒന്ന് അറിയില്ലാ എന്നാലും വിശ്വാസം പോലെ ഇടപെടും എന്നു ഉറപ്പ്.... നാളെ കൊടുക്കാൻ ഉള്ള പൈസ 😢😢😢😢എനിക് കിട്ടാൻ ഉള്ള വഴി തുറന്നു തരണേ ടെൻഷൻ ഒക്കെ മാറ്റി തരണേ....

  • @jennysajai110
    @jennysajai110 Рік тому

    Amen Amen Amen Amen Amen Amen

  • @snehasiby
    @snehasiby Рік тому +17

    എന്റെ ദൈവമേ എന്റെ ദേഷ്യം കുറച്തരണേ.. അതുമൂലം മാനസികമായി എന്റെ അവസ്ഥ മോശം ആയിവരുവാ.. മാതാവേ അവിടുന്ന് എന്നെ തോടേണമേ എന്റെ ജീവിതപ്രേശ്നങ്ങളും പ്രേതിസന്ധികളും വളരെയാണ്..ഈശോയെ അനുഭവിക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @kanakaraj1471
    @kanakaraj1471 Рік тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @nisharanjith2418
    @nisharanjith2418 Рік тому +7

    അമ്മേ എന്നെ കൂടുതൽ വിശ്വാസി ആക്കി തീർക്കണമേ

  • @sindhum2511
    @sindhum2511 4 місяці тому

    ഇതുവരെ കേട്ട സക്ഷ്യത്തിൽ വച്ച് ഏറ്റവും മഹത്വം ഉള്ള സാക്ഷ്യം ദൈവത്തെ ഇത്രയും അറിഞ്ഞ ഒരു പെൺകുട്ടി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി
    ഇതുപോലെ യേശുവിനെ അറിയാനും കൂടെ നിർത്താനും എനിക്കും sadhikkane എന്ന് മാത്രമാണ് ഇപ്പോഴത്തെ എൻ്റെയും പ്രാർത്ഥന ജീവനുള്ള ദൈവം കൈപിടിച്ച് നടത്തുന്ന ദൈവം എൻ്റെ യേശു എത്ര വലിയവൻ
    ഇത്രത്തോളം ഈശോയെ അറിയാൻ കഴിഞ്ഞ അ മോൾ എത്ര anugrahikkapettaval ആണ്
    എൻ്റെ കർത്താവേ ഇതുപോലെ എന്നെയും ഒരുനാൾ അൾത്താരയിൽ കേറി നിന്ന് എൻ്റെ അപ്പനെ മഹത്വ പെടുത്താൻ kazhiyane എൻ്റെഈശോയേഎൻ്റെ പരിശുദ്ധ അമ്മേ എനിക്കും sadhikkane .അമ്മ മാതാവേ എൻ്റെ യേശുവി ൻ്റെ കരം പിടിക്കാൻ എനിക്കും ഭാഗ്യം🙏തരണേ എൻ്റെ അമ്മേ 🙏🙏

  • @minijoseph907
    @minijoseph907 Рік тому +4

    ആദ്യമായിട്ടാണ് ഒരു സാക്ഷ്യത്തിന് ഞാൻ കമന്റ് ഇടുന്നത്. കാരണം ഒരു കൃസ്ത്യാനിയായഎനിക്കു പോലും സാധിക്കാത്ത രീതിയിലുള്ള വിശ്വാസ പ്രഘോഷണം . അത്ഭുതത്തോടെയാണ് ഞാൻ കേട്ടത്

  • @shalikdavis839
    @shalikdavis839 Рік тому

    മാതാവേ എന്റെ അനിയത്തിയെ എനിക്കു പഴയതു പോലെ തിരിച്ചു തരണമെ. എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഇന്നു തന്നെ മോചിപ്പിക്കണമെ

  • @albinma283
    @albinma283 Рік тому +5

    ഈശോയെ എന്നെ എളിമ പെടുത്തണേ ഈശോയെ നന്ദി

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Рік тому

    Yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye

  • @lisieuxrose395
    @lisieuxrose395 Рік тому +3

    ഈശോയെ ഈ സാഷ്യം കേട്ട് കരഞ്ഞു പോയി. ഇത്ര മാത്രം ഈ കുഞ്ഞിനെ അങ്ങ് അനുഗ്രഹിച്ചു

  • @gelnajoseph9313
    @gelnajoseph9313 Рік тому

    എന്റെ ഈശോയെ എന്തൊരു വിശ്വാസവും സ്നേഹവും ആണ് ഈ ചേച്ചിക്ക് അങ്ങയോടു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും അങ്ങയെ സ്നേഹിക്കാനും ഉറച്ചു വിശ്വസിക്കാനും പഠിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnjosephjoseph5
    @johnjosephjoseph5 11 місяців тому +3

    ഈശോയെ ആശ ഫിലിഷ് എന്ന ഒരു വേശ്യ കാരണം ഒരു സഹോദരി ഭർത്താവിനെ നഷ്ടപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നത് അമ്മ കാണുന്നുണ്ടല്ലോ.ആശ ഫിലിഷ് എന്ന വേശ്യയെ ഉപേക്ഷിച് ഭാര്യയെ സ്നേഹിക്കുവാനും നല്ല ഒരു കുടുംബ നാഥൻ ആയി ജീവിക്കുവാനും അരസിനെ അനുഗ്രഹിക്കേണമേ മാനസാന്തരം കൊടുക്കേണമേ...🙏

  • @BindhuLal-j7q
    @BindhuLal-j7q Рік тому

    Eesoye eniykum aviduthe munpil sakshyam parayanum enne anugrahiykane abhishekam cheyyane amma madhave ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandranbhaskaran9010
    @chandranbhaskaran9010 Рік тому +1

    Eesoye ee makalepole angaye snehikkan anugrahikkane.

  • @jasminepg7636
    @jasminepg7636 Рік тому +49

    ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിന് ഈശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി ....:❤

  • @vadasseriathujoseph1900
    @vadasseriathujoseph1900 Рік тому +8

    യേശുവിന്റെ കൈ അമ്മ ഈ മകളുടെ കയ്യിൽ കൊടുത്തു എന്ന് അതാണ് ഏറ്റവും വലിയ തിരിച്ചറിവ്. അമ്മയേക്കാൾ എന്നെ കർത്താവ് സ്നേഹിക്കുന്നു, വിനയപ്പെടുക എന്ന ഉപദേശം. ഞാനും ഈ മകളോട് ചേർന്ന് ദൈവത്തെ മഹത്വപെടുത്തുന്നു 🙏

  • @Jossjacob
    @Jossjacob Рік тому

    Amme Kreupasanam Mathave kindly take care of Rahul Gandhi and protect him from all danger and bless his mission a huge success and bring back congress party to power in centre with a huge majority in next election

  • @clarammasimon1112
    @clarammasimon1112 11 місяців тому +4

    അമ്മ മാതാവേ ഈ വേദന ഇൽ കടന്നു പോയ ഈ മോൾ അമ്മ അത്ഭുതം നല്കി അനുഗ്രഹം കൊടുത്തു ആമേൻ 🙏🙏🙏

    • @annammajohnbrittoannamma1870
      @annammajohnbrittoannamma1870 4 місяці тому

      അമ്മേ പരിശുദ്ധ അമ്മേ കർത്താവിന്റെ കൃപ ലഭിച്ച ഈ മകൾക്ക് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ . അമ്മേ എനിക്കും എളിമപ്പെടാനുള്ള കൃപ തരണമേ. Amen

  • @beenajoseph3552
    @beenajoseph3552 2 місяці тому

    Praise the Lord.Amen Amen Amen

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +3

    ഈ സഹോദരി എത്ര മാത്രം അമ്മയെ വിശ്വസിച്ചു പ്രാർത്ഥിച്ചു..

  • @shinyantony3253
    @shinyantony3253 Рік тому

    Ave Maria Ave Maria Ave Maria Ave Maria amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏

  • @brightpanachikkal6412
    @brightpanachikkal6412 Рік тому +3

    പല ക്രൈസ്ത്തവനും ഇല്ലാത്തത് ഈ വിശ്വാസം ആണ്. ഈ അക്രൈസ്ത്തവ മകളിലൂടെ മാതാവ് ഈശോയിലുള്ള വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്തിയതിനു ഒരായിരം നന്ദി 🙏❤

  • @neethun5196
    @neethun5196 Рік тому

    മാതാവേ എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ കുഞ്ഞ് പരീക്ഷ പാസ്സാകുവാൻ അവൾക്ക് പോകുവാൻ വേണ്ട എല്ലാ കാര്യങ്ങളും തടസം കൂടാതെ നടത്തി തരണേ മാതാവേ

  • @Aneettasara2007
    @Aneettasara2007 Рік тому +22

    എന്റെ മാതാവേ എത്ര അത്ഭുതം നിറയുന്ന സാക്ഷ്യം ആണ്. ഇത് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്. ഈശോയെ ഇത് പോലെ അവിടെ വന്നു സാക്ഷ്യം പറയാൻ അടിയനെ കൂടി ഇടയ്ക്കണേ

  • @prasadkk9632
    @prasadkk9632 8 місяців тому +1

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @remyastanly8056
    @remyastanly8056 Рік тому +5

    യേശുവേ എന്റെ ആവിശ്വാസത്തെ അങ്ങ് ക്ഷമിക്കണമേ.. അങ്ങയോടു കൂടുതലായി അടുക്കുവാൻ ഇടയാക്കണമേ

  • @sherlydas1548
    @sherlydas1548 5 місяців тому

    Amme mathave kudumbathil viswasam tharanae amme mathave

  • @businessmail6433
    @businessmail6433 Рік тому +37

    അമ്മേ ഈമോളെപോലെ എന്നെയും പഠിപ്പിക്കണമേ 🙏 ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവമായ കർത്താവ് പരിശുദ്ധൻ

  • @RosySheela-rz8mz
    @RosySheela-rz8mz Рік тому

    എന്നെയും എന്റെ കുടുബത്തെയും വിശ്വാസത്തിൽ ഉറപ്പിക്കണമെ. എൻറെ മകന്റെ ജോലി. മകന്റെ പഠിപ്പ് ശരിയാക്കണമെ.

  • @simisimi6230
    @simisimi6230 Рік тому +17

    അമ്മേ മാതാവേ ഈ മകളുടെ സാക്ഷ്യം കേൾക്കുവാൻ എന്നെ ഇടയാക്കിയതിന് ഒരായിരം നന്ദി പറയുന്നു യേശുവേ ആമേൻ

  • @ishikaandherdreams9054
    @ishikaandherdreams9054 3 місяці тому

    Enthoru vihvasamanu daivame oru krishtaniyaye enne lajippikkunu.daivame ente vishvasam evaree pole valarthaname

  • @marykutty294
    @marykutty294 11 місяців тому +8

    അമ്മേ.ഈശോയെ..ഈ.മകളെ.പോലെ.എന്നെയും.സഹായിക്കണമേ.അനുഗ്രഹിക്കണമേ.

  • @sujasagar7304
    @sujasagar7304 11 місяців тому

    അമ്മേ ഞങ്ങളെ വിശ്വാസത്തിൽ ഉയർത്തേണമേ 🙏🙏❤️അമ്മേ മാതാവേ 🙏🙏എന്റെ ഈശ്വയെ എന്നെ നിത്യ താ വരെ ചേർത്ത് നിറുത്തേണമേ 🙏🙏

  • @RincyJoby
    @RincyJoby Рік тому +32

    എന്റെ ഈശോയെ ഈ മകളെ പോലെ എന്റെ ഈശോയെ പൂർണമായും അനുഭവിക്കാൻ എന്നെയും അനുവദിക്കണമേ.. ഈ സഹോദരിയെ ഓർത്തു ഈശോയ്ക്കും, അമ്മയ്ക്കും ഒരു കോടി നന്ദി 🙏❤️❤️❤️❤️🙏

  • @prathishkenzz1268
    @prathishkenzz1268 10 місяців тому

    Aave mariaaaaaaaaaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathaanil7903
    @sujathaanil7903 Рік тому +64

    പല സാക്ഷ്യങ്ങളും കേൾക്കുമ്പോൾ കണ്ണു നിറഞ്ഞൊഴുകുമാതാവേ അമ്മയോടുള്ള സ്നേഹം കൊണ്ട് ഞാൻ ഒരു ഹിന്ദു ആണ്

  • @JancySiby-nj8cj
    @JancySiby-nj8cj Рік тому +1

    അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് നൽകണേ സേറയുട്ആസ്മവവലിവ്മാററണെ

  • @kingofkings9338
    @kingofkings9338 Рік тому +8

    എൻ്റെ കർത്താവായ യേശുവേ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🙏🙏

  • @princejohn1413
    @princejohn1413 6 місяців тому

    യേശുവേ,....... യേശുവേ....... യേശുവേ....... നന്ദി ❤🙏🏻🙏🏻

  • @daliyatony6993
    @daliyatony6993 Рік тому +7

    I am embarrassed to say that I am a catholic in front of this person!
    She is absolutely right🙏🙏🙏

  • @brijivarghese5123
    @brijivarghese5123 Рік тому +1

    അമ്മ മാതാവേ നന്ദി ആയിരം നന്ദി ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചത് ആയിരം നന്ദി

  • @ammusivadas865
    @ammusivadas865 Рік тому +30

    അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും 🙏🏻🙏🏻🙏🏻

  • @Kreupasanam8205
    @Kreupasanam8205 Рік тому +30

    യേശുവേ നന്ദി, സ്തുതി, സ്തോത്രം. ഇത്രത്തോളം വിശ്വാസത്തോടെ ദൈവത്തെ ആരാധിക്കുന്ന ഈ മകളെയും കുടുംബത്തെയും anugrahikkane.
    ആമേൻ

  • @swapna181
    @swapna181 21 день тому

    Ente koode ente Sahayathinai amma yum eeshoyum eppozhum koode undakename 🙏🙏

  • @valsammamathew9876
    @valsammamathew9876 Рік тому +3

    ഈശോയേ അങ്ങയെ ഞാൻ നമസ്കരിക്കുന്നു

  • @phillominathomas1737
    @phillominathomas1737 4 місяці тому

    ' മാതാവെ കൃസ്ത്യാനിയായ ഞാൻ ഈ സാക്ഷ്യം കേട്ട് ഞെട്ടിപ്പോയി മോളെ മോളെ മരിക്കുന്നത് വരെ മോളുടെ കൂടെ ഈശോയും മാതാവും എന്നും എപ്പോഴും മോളുടെ കൂടെ ഉണ്ടായിരിക്കട്ടെ പൊന്നുമോളെ നിന്നെ നമിക്കുന്നു 1000 വട്ടം നമിക്കുന്നു

  • @Aleyammajoshi
    @Aleyammajoshi 11 місяців тому +9

    ഇമ്മനുവേൽ, ദൈവം നമ്മോടുകുടെ. ഹോ, എന്റെ ദൈവമെ, അങ്ങയുടെ സാന്നിധ്യം ഞങ്ങൾ ക്കും തരേണമേ.. ഈശോ ഇന്നും ജീവിക്കുന്നു. ഹല്ലേലുയ..... 🌹

    • @Aleyammajoshi
      @Aleyammajoshi 11 місяців тому +1

      ഈശോ ഇന്നും, എന്നും മെന്നും ജീവിക്കുന്നു. ഹല്ലേലുയ. 🙏🙏🙏

    • @Aleyammajoshi
      @Aleyammajoshi 11 місяців тому +1

      ഈശോ, വി. കുർബാനയിൽ ജീവിക്കുന്നു. ഈ മകൾക്ക് നല്കി യ കൃപക്ക് ഹല്ലേലുയ. ഞ ങ്ങ ളെയും ഈ, കൃപയാൽ നിറക്കണമേ. ആവേ മരിയ. സുതുതി. ആമ്മേൻ. 🙏.

  • @DreamGirl-gv8fq
    @DreamGirl-gv8fq 8 місяців тому

    അമ്മെ ഈശോയെ എനിക്കും ഈ മോളെ പോലെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കനെ

  • @7thdaycreations563
    @7thdaycreations563 Рік тому +3

    കൃപാസനത്തിൽ വരുന്നവരോട് ഒരു അഭ്യർത്ഥന നിങ്ങൾ ഈ സാക്ഷ്യം കേൾക്കണം മാതാവിനെ കാണാൻ വരുന്നവർ ഈശോയെ കൊണ്ടുപോകുന്ന അവരായി മാറണം

  • @nikhithasingh2588
    @nikhithasingh2588 11 місяців тому +1

    കർത്താവയ യേശുവേ എന്റ കൈകട വേദന വറ്റിത്തരേണമേ😮😮😮😮😮😮😮😮😮😮😮😮😮😅

  • @sumijohnson5531
    @sumijohnson5531 Рік тому +36

    അമ്മേ മാതാവേ മടുപ്പു കൂടാതെ എന്നും ദൈവത്തോട് അടുക്കുവാനും പ്രാർത്ഥിക്കാനും എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️🥰❤️

  • @stephenbinu1528
    @stephenbinu1528 11 місяців тому +1

    Amen

  • @mishasunil4063
    @mishasunil4063 Рік тому +45

    എന്റെ സഹോദരിയുടെ ഇടതു breast ഇൽ ഉള്ള solid mass മാറി, പൂർണസൗഖ്യം കിട്ടുന്നതിന് മാതാവേ ഞങ്ങൾക്ക് വേണ്ടി പപ്രാർത്ഥിക്കണമേ 🙏🙏🙏

  • @minimani5783
    @minimani5783 Рік тому

    അമ്മേ ഈ സാക്ഷ്യം കേള്‍ക്കാന്‍ anugrahichathinu നന്ദി എന്റെ വിശ്വാസം vardhippikkane അവിടുത്തെ സാക്ഷിയാക്കി mattaname ഈശോയേ നന്ദി ഈശോയേ സ്തുതി

  • @elsymathew4790
    @elsymathew4790 Рік тому +18

    എന്റെ ഈശോയെ എന്താണിത് എന്തൊരു സാക്ഷ്യം അൽത്താരാ പൂർവതിക്കം ശോഭിക്കുന്നു ഈശോയെ നന്ദി സ്തുതി ആവേ മരിയ 🙏🙏🙏🙏

  • @linimanesh1
    @linimanesh1 Рік тому

    Ente ammaude Sakshi aakuvan anugrahikkename, Oet exam pass aakuvan anugrahikkename 10 2 24, ente ammakke orairam nanni

  • @sajan6480
    @sajan6480 Рік тому +4

    അത്ഭുതകരമായ ഈ ദൈവീക സാക്ഷ്യം നൽകിയതിന് മാതാവിനും ഈശോക്കും നന്ദി പറയുന്നു.