2024 വിഷുഫലം അത്തം നക്ഷത്രം | Vishuphalam 2024 Atham | Astrological Life

Поділитися
Вставка
  • Опубліковано 29 бер 2024
  • Dr. Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 7306 35 2595, 9447 33 1564,
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life
    #2024vishuphalam
    #2024newyearpredictions
    #2024varshaphalam
    #sanimattam2024
    #sanipakarcha2024 #keralalottery
    #lotteryresult #lotterywinningnumbers
    #astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphalam

КОМЕНТАРІ • 90

  • @kuttoossanluttappi4861
    @kuttoossanluttappi4861 3 місяці тому +33

    അത്തം നക്ഷത്രം ഇന്നുവരെ ദുരിതം മാത്രം.. പ്രത്യേകിച്ചു മാനസികമായി തകർന്നു തരിപ്പണമായ അവസ്ഥയാണ് എന്നും ...

    • @AJAY-xy9uc
      @AJAY-xy9uc 3 місяці тому +1

      ഇതൊക്ക കേൾക്കുമ്പോൾ ഒരു ആശ്വാസം
      എല്ലാർക്കും same ആണല്ലേ

    • @shilpajith6596
      @shilpajith6596 3 місяці тому

      അത്തം എന്താ എങ്ങനെ

    • @divyavs-vp3mh
      @divyavs-vp3mh 3 місяці тому

      Ayyo sariyane

    • @luxleocor
      @luxleocor 3 місяці тому

      ഞാൻ അത്തമാണ്. ഇത് വരെ ഈശ്വരാനുഗ്രഹം കൊണ്ട് സുഖമായിരിക്കുന്നു. ചുമ്മാ പേടിപ്പിക്കല്ലേ ☹️☹️☹️

  • @anuadn28
    @anuadn28 3 місяці тому +59

    അത്തം എന്നും ദുരിതമാണ്... 🥲🥲

    • @MayaRavi-xw3rl
      @MayaRavi-xw3rl 3 місяці тому

      Ys

    • @bijuphilip7783
      @bijuphilip7783 3 місяці тому

      Sathyam

    • @vishnupc6300
      @vishnupc6300 3 місяці тому

      Yes

    • @satheeshadithya6461
      @satheeshadithya6461 3 місяці тому

      സത്യം

    • @luxleocor
      @luxleocor 3 місяці тому +1

      ഞാൻ അത്തമാണ്. ഇത് വരെ ഈശ്വരാനുഗ്രഹം കൊണ്ട് സുഖമായിരിക്കുന്നു. ചുമ്മാ പേടിപ്പിക്കല്ലേ ☹️☹️☹️

  • @PushparaniPushparani-fs6bc
    @PushparaniPushparani-fs6bc 4 місяці тому +41

    ഈ വർഷം തുടങ്ങിയപ്പോ തന്നെ സാമ്പത്തിക നഷ്ടം ആണ് എനിക്ക് . അത്തം നക്ഷത്രം ആയ എനിക്ക് ഇതുവരെ മനസ്സമാധാനം . എന്താ എന്ന് അറിയാൻ കഴിഞ്ഞിട്ട് ഇല്ല. എന്നും ഓരോ പ്രശനം വന്ന് കൊണ്ട് ഇരിക്കും. ഇനി എങ്കിലും ഒരു മാറ്റം ഉണ്ടായാൽ മതി എനിക്ക് . 46 വയസ്സായി ഇനി എന്തകുമോ എന്തോ. ഈ വർഷം😂😂😂😂😂.

    • @sreejayak8479
      @sreejayak8479 3 місяці тому +2

      സത്യം എന്നും അസുഖം ആണ് 😢

    • @ManojKumar-ww9hy
      @ManojKumar-ww9hy 3 місяці тому

      സൂപ്പർ❤

    • @rajanmini3182
      @rajanmini3182 3 місяці тому

      100ശതമാനം ശരി ആണ് 🙏🙏🙏

    • @satheeshadithya6461
      @satheeshadithya6461 3 місяці тому

      അത്തം പോലെ നശിച്ച നക്ഷത്രം വേറെ ഉണ്ടോ... ഹോ മടുത്തു ജീവിതം.. വിവാഹം പോലും നടക്കുന്നില്ല പ്രായം 39ആയി...

  • @user-lm3bc4xk8q
    @user-lm3bc4xk8q 3 місяці тому +20

    അത്തം നക്ഷത്രം രാത്രി ആവുബോൾ നല്ല സമയമാണ് (ഉറങ്ങുബോൾ )നേരം വെളുത്താൽ തീർന്നു വീട്ടുകാർ തൊട്ട് ഇതു വരേ കണ്ടിട്ടില്ലത്തവൻ വരേ പറഞ്ഞും പ്രവർത്തിച്ചും പറ്റിക്കും എന്ത് ചെയ്യാൻ ജനിച്ചു പോയില്ലേ ഓടി നടന്നു പണി വാങ്ങുന്നവരാണ് അത്തം നക്ഷത്രകാർകാലന് വരേ വഴി തെറ്റും ഇത്രയും ഗതികെട്ട നക്ഷത്രം മറ്റൊരു നാളിലും ഞാൻ കണ്ടിട്ടില്ല 😮😮🙏🙏🙏

  • @izzamariyabinu5050
    @izzamariyabinu5050 3 місяці тому +5

    നാളെ നാളെ നാളെ....അമ്പനിടെ സ്വാപനംവ്വും .മുജിയ ജീവിതആവും

  • @anithasoman8088
    @anithasoman8088 4 місяці тому +3

    Thank you❤

  • @madhusoodhanans6021
    @madhusoodhanans6021 3 місяці тому

    വളരെ നന്ദി🙏

  • @shyamraj3118
    @shyamraj3118 3 місяці тому +5

    Daivam nallathu varutete ella attam nakshatrakarkum

  • @deepaknair9233
    @deepaknair9233 3 місяці тому +7

    താങ്കൾ പറയുന്നത് എന്റെ ജീവിതത്തിൽ 100% ശെരിയാണ് 👍👍👍🙏..

    • @deepaknair9233
      @deepaknair9233 Місяць тому

      പക്ഷേ താങ്കളെ പഴ്സനേൽ ആയി കോൺടാക്ട് ചെയ്തപ്പോൾ... തികച്ചും വ്യത്യസ്‌തതാ ആയിരുന്നു അനുഭവം... ചുമ്മാ വെറുതെ തലകൾ വീഡിയോ ഇറക്കുന്നു... ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മരുന്നു... ദയവു ചെയ്തു... Whatsup numbero.. Contact numbero കൊടുക്കരുത്.,.. ഒരു കാര്യവും ഇല്ല... Dont trust ur videos anymore..

  • @ramyamr7854
    @ramyamr7854 3 місяці тому +1

    thiruvonam nakshrathinte vishuphalathinayi kathirikkunnu...

  • @sasikumaricvd-iz9gp
    @sasikumaricvd-iz9gp 3 місяці тому

    Thank you sir

  • @user-rb5tr3dw8g
    @user-rb5tr3dw8g 3 місяці тому

    Thanks 😊

  • @user-nt1lw9xn2z
    @user-nt1lw9xn2z 4 місяці тому +3

    Njanum atham nalla bhalangal undavate

  • @honeyb9373
    @honeyb9373 3 місяці тому +4

    അത്തം ❤ കുറച്ചൊക്കെ കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും 🥹

  • @srutheeshpp7652
    @srutheeshpp7652 4 місяці тому +1

    Kurachayit nalla karyagal mathre nadakunullu.❤eganonum ende lyf l illayirunnu.❤athond thane cheriyoru pedi und

  • @ushakuniyil8061
    @ushakuniyil8061 4 місяці тому

    Thanks

  • @mirsanamirsi-ku9qf
    @mirsanamirsi-ku9qf 3 місяці тому

    Maheen Rohini nowshami atham mirsana mulam naishana makam prarthikkane thirumeni

  • @sureshnair4713
    @sureshnair4713 2 місяці тому

    Very perfect❤

  • @ameyaa7699
    @ameyaa7699 4 місяці тому +3

    🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 місяці тому +2

    OM namah shivaya 🙏🙏🙏 Om namo narayanaya Nama 🙏🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому +3

    താങ്ക്സ് തിരുമേനി

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому +8

    എന്റെ വീട്ടിൽ അത്തം ഉണ്ട്.. എപ്പോളും ചതി മാത്രമേ ഉള്ളോ athathinu.. എല്ലാ വർഷവും ചതി കേട്ടു.

  • @shajinandhanam4117
    @shajinandhanam4117 3 місяці тому +4

    ഈ അത്തം നക്ഷത്ര ക്കാർക്ക് ഇനിം ഒരിക്കലും ഒരു ഗതി പിടിക്കില്ലേ....

  • @lakshmimohan7688
    @lakshmimohan7688 4 місяці тому +5

    Deivame Sir paranjapole elam nanayit pone❤

  • @letstalk8373
    @letstalk8373 3 місяці тому +7

    അത്തം നാളിൽ ആരും ജനിക്കരുത്

  • @anyafoger8751
    @anyafoger8751 3 місяці тому

    😊

  • @prasannaks5153
    @prasannaks5153 4 місяці тому

    🙏🙏🙏

  • @SumiSumitha-ex5nj
    @SumiSumitha-ex5nj 3 місяці тому

    👍👍

  • @ashrafash153
    @ashrafash153 3 місяці тому +3

    അത്തം അഷ്‌റഫ്‌ കൊടുത്തകൈക്ക് കടിവാങ്ങാറുണ്ട് താമസിയാതെ ആത്മഹത്യ ചെയ്യണം എന്ന് കരുതി ഇരിക്കുന്നു

  • @remyalr3146
    @remyalr3146 3 місяці тому +1

    എനിക്ക് എന്നും ദുഃഖം തന്നെ

  • @archanamv9285
    @archanamv9285 3 місяці тому +1

    Atham chilark nallatha enta line atham an chathikan mathre ariyu ipa ena vndann vech vere mrg cheyan povunnu 😢

  • @sreejayak8479
    @sreejayak8479 3 місяці тому +11

    അത്തം മുടിഞ്ഞ ജാതകം 😢

  • @sobhanapi9838
    @sobhanapi9838 3 місяці тому +1

    Atham ennum durithamanu

  • @ManikandanPp-yl5zk
    @ManikandanPp-yl5zk 3 місяці тому

    👍🙏🙏🙏

    • @RajendranEM-gv4ww
      @RajendranEM-gv4ww 3 місяці тому

      Enthuparangalum..kuttappedutharuthuenthupatangalum

  • @MayaRavi-xw3rl
    @MayaRavi-xw3rl 3 місяці тому +1

    ഞാനും മോനും അത്തമാണ്

  • @shyneybiju695
    @shyneybiju695 3 місяці тому

    Kashtapadanu orikkalum samadanam kittiyittilla

  • @user-kz4pe5zw4v
    @user-kz4pe5zw4v 3 місяці тому +7

    ഈ പറഞ്ഞ കാര്യം ലോകത്തു എല്ലാർക്കും നടക്കും എന്ന് ഇരുന്നാലും എനിക്ക് ഒരിക്കലും നടക്കില്ല അത്ര കർമ ദോഷി ആണ് ഞാൻ,, പടു ജനമം,, അങ്ങ് ചത്തു കിട്ടിയാൽ മതിയാരുന്നു എന്ന് തോന്നി പോകുവാ,, ആത്മഹത്യ ച്യ്യൻ ദൈയിര്യം ഉള്ളതുകൊണ്ട അല്ലേൽ ഞാൻ പണ്ടേ ചെയ്തേനെ 😔

    • @satheeshadithya6461
      @satheeshadithya6461 3 місяці тому +1

      ഞാനും 😢കേൾക്കാത്ത അപവാദങ്ങൾ ഇല്ല... അനുഭവിക്കാത്ത ദുരിതങ്ങൾ ഇല്ല..
      സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല...
      അമ്മയുടെ മരണം, പ്രേമിച്ച പെണ്ണിന്റെ മരണം... 😔😔
      ഇത് വരെ കല്യാണം പോലും നടന്നിട്ടില്ല വയസ്സ് 39ആയി...
      ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഉണ്ടോ..

  • @sheelasunil5034
    @sheelasunil5034 3 місяці тому +1

    NjanAtham

  • @UshaKumari-hx9ff
    @UshaKumari-hx9ff 3 місяці тому +1

    🙏🏻

  • @manumon7507
    @manumon7507 3 місяці тому +2

    മിഥുന മാസ ശേഷം വിവാഹം നടക്കുമോ???? കാലം കുറെ ആയി കല്യാണത്തിനായി അലഞ്ഞു തിരിയുന്നു..

  • @sheenamohan4610
    @sheenamohan4610 3 місяці тому +3

    പലരും പറഞ്ഞു ഇനി ഭയങ്കര കേമം ആണെന്ന്. ആാാ കാണാം. സങ്കടം ദുരിതം കടം അത് മാത്രം അങ്ങനെ ഉണ്ട്

  • @susheelapv7567
    @susheelapv7567 4 місяці тому +3

    അത്തം ഫലം കണ്ടറിയണം

  • @ammussammus9014
    @ammussammus9014 3 місяці тому

    Njnum ente achanum atham aann😁

  • @videshlal5761
    @videshlal5761 4 місяці тому +1

    Visa ready avumoo

  • @adarshmani8345
    @adarshmani8345 3 місяці тому

    Adarsh 1994 2 28 atham

  • @sreekalagopan3426
    @sreekalagopan3426 2 місяці тому +1

    മദ്യപാനം, കടം സംഘർഷം അത്തം ബഹു കേമം😔

  • @SujithSnair-cp2bc
    @SujithSnair-cp2bc 3 місяці тому

    Ippo kanunnavar undo comment idu

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому +14

    ഭൂമി വില്പന നടക്കുമോ ഒരാൾ വന്നു നോക്കുന്നുപോലും ഇല്ലേ തടസം നീങ്ങാൻ പ്രാർത്ഥിക്കണേ

    • @siniv.r8775
      @siniv.r8775 4 місяці тому +1

      Siniatham🕉️🕉️🕉️🕉️🕉️🌟🌟🌟🌟🌟🌟🦚🌙🔱

  • @RajiRaji-yy5lo
    @RajiRaji-yy5lo 3 місяці тому +2

    1.9..1981 ആണ് കഷ്ട്ട കാലം തന്നെ

  • @user-sb2oz9ql2c
    @user-sb2oz9ql2c 3 місяці тому +1

    😊😂

  • @sobhaprem7646
    @sobhaprem7646 4 місяці тому +3

    ഇവിടെ ഞങ്ങൾ 3 പേരും അത്തം ആണ്, അനുഭവിച്ചു വയ്യാതായി

    • @shilpajith6596
      @shilpajith6596 4 місяці тому +4

      അത്തം നശിക്കപ്പെട്ട നക്ഷത്രം... മടുത്തു... ചാകാറായി

    • @sreelakshmisree362
      @sreelakshmisree362 4 місяці тому

      ​@@shilpajith6596🙄ahno

    • @remya.k.g3787
      @remya.k.g3787 3 місяці тому

      അസുഖങ്ങൾ ആണോ

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому

    അതൊന്നും മനസിലാവുന്നില്ല തീർപ്പു athathinu സന്തോഷം ആണോ plss മറുപടി

    • @Wexyz-ze2tv
      @Wexyz-ze2tv 4 місяці тому

      കടം വാങ്ങിയില്ല കൊടുത്തത് കിട്ടുമോ

  • @user-bk1bb1gs1m
    @user-bk1bb1gs1m 3 місяці тому

    Ennum vishamam mathram ollu

  • @sheenamohan4610
    @sheenamohan4610 3 місяці тому

    ആ ആർകെങ്കിലും ഇതൊക്കെ സംഭവിക്കുന്നുണ്ടോ
    കുറെ കാലം ആയി ഓരോരുത്തർ ഇങ്ങനെ വലിയ വാചകം പൊട്ടിക്കുന്നു ഭയങ്കര കൊയ്യാൽ ധനം വരുന്നു. എവിടെ എപ്പോ എന്ന് എനിക്ക് അറിയില്ല

  • @AnoopKv-zy9ef
    @AnoopKv-zy9ef 3 місяці тому

    ചതിച്ചിട്ട് ഉള്ളൂ എല്ലാവരും

  • @sreekumari2022
    @sreekumari2022 4 місяці тому

    😅😅😅

  • @ravikunnalakkattu1532
    @ravikunnalakkattu1532 3 місяці тому

    അത്തം, 26 വർഷമായി ദുരിതങ്ങൾ മാത്രമാണ് ravi atham dob O8 11 1951

  • @ajithamg2802
    @ajithamg2802 4 місяці тому +1

    🙏🙏

  • @vyshnav6001
    @vyshnav6001 3 місяці тому

    🙏🙏🙏

  • @AnjanaKavitha-gm7pj
    @AnjanaKavitha-gm7pj 3 місяці тому

    🙏