അത്തം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поділитися
Вставка
  • Опубліковано 20 лют 2021
  • ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കു ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ 8943800327
    മായ ജയമോഹൻ പേരൂർക്കട തിരുവനന്തപുരം
    ഓൺലൈൻ consulting ന് ഫീസ് ഉണ്ടായിരിക്കും

КОМЕНТАРІ • 495

  • @mathewsignedge299
    @mathewsignedge299 3 роки тому +173

    ആയുസ് ലേശം കുറഞ്ഞാലും വേണ്ടില്ല അത്തം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ

  • @agmsmedia3780
    @agmsmedia3780 2 роки тому +46

    അത്തത്തിൽ ജനിച്ചാൽ മൊത്തത്തിൽ കുഴപ്പാ അനുഭവിച്ചു കിളി പറന്നിരിക്കുവാ ശത്രുകൾക്ക് പോലും ഈ നാള് കൊടുക്കല്ലേ 🙏🏻ഞാൻ എല്ലാ പാദത്തിലും കൂടി ജനിച്ചത് എന്നാണ് തോന്നുന്നത് അമ്മേണ എല്ലാവർക്കും ദോഷം പിന്നെ പ്രാർത്ഥന മാത്രം ബാക്കി ഈശ്വര... ഭഗവാനെ 🙏🏻

  • @resnap6023
    @resnap6023 3 роки тому +44

    ആരും ഈ നക്ഷത്രത്തിൽ ജനിക്കരുത്... 😔😔

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 роки тому +46

    സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു.

  • @ambikanair3210

    പരിഹസിക്കുമ്പോൾ തളരുന്നവരല്ല അത്തംകാർ...... എന്റെ മോൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.... ഈ അമ്മക്ക് ധൈര്യം തരുന്നത് 16 കാരിയായ അത്തം കാരി മകളാണ് ❤😍😘

  • @sureshbubu3131
    @sureshbubu3131 3 роки тому +29

    കേറ്റം മാത്രമില്ല.ഇറക്കം ആവശ്യത്തിലേറെ ഉണ്ടുതാനും

  • @sreejayak8479

    ജീവിതം പങ്കാളി നല്ലതല്ല

  • @sudhik856
    @sudhik856 2 роки тому +8

    എല്ലാ നക്ഷത്തിലും ഗുണവും ദോഷവും ഉണ്ട് ആദ്യം മനസ് നന്നാവണം

  • @jyothispanicker7290
    @jyothispanicker7290 3 роки тому +20

    ജീവിച്ചു പോകുന്നു

  • @jyothispanicker7290
    @jyothispanicker7290 3 роки тому +21

    അപ്പോൾ 65. വയസിൽ തന്നെ ഗുഡ്ബൈ പറയുന്ന താ നല്ലത് 😄

  • @kutti4391
    @kutti4391 2 роки тому +49

    വളരെ ശെരിയാ നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങിയിട്ടും കൂലിപ്പണിക്ക് പോകേണ്ട അവസ്ഥ വന്ന നല്ല നക്ഷത്രം.

  • @dpmshospital6456
    @dpmshospital6456 3 роки тому +7

    your prediction and explanations are

  • @jayachandrankv5453
    @jayachandrankv5453 2 роки тому +3

    നന്നായി വിശകലനം ചെയ്തു. എനിക്ക് പൂർണമായി ശരിയാണ്. സന്തോഷം.

  • @balagopalanlic7611
    @balagopalanlic7611 Рік тому +5

    പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് അനുഭവങ്ങൾ പങ്കുവെച്ച്

  • @aiswaryavibin9622
    @aiswaryavibin9622 2 роки тому +1

    ഇത്രയും കാര്യം പറഞ്ഞു മനസ്സിലാക്കിയതിനു ഒത്തിരി നന്ദി.

  • @vasantharajan6616
    @vasantharajan6616 2 роки тому +1

    Thank you sister ente anubhavagal nallathayi paranju. Wish you all the best

  • @purushothamanaike3925
    @purushothamanaike3925 2 роки тому +1

    Thank you Madam🌹🙏100% True

  • @devarajan1172
    @devarajan1172 3 роки тому +3

    Ethra correct ayi mattoralum paranjittilla. Thank u Madam.

  • @raghuk9840

    Very correct information a cirding to me. Perfect preduction. Great

  • @mohananperezhi2434
    @mohananperezhi2434 2 роки тому +2

    Reasonably well explained.