സ്വാതന്ത്ര്യം തന്നെ അമൃതം. എല്ലാവരുടെയും ആവശ്യമാണ് സ്വാതന്ത്ര്യം. അമ്പത് വയസ്സ് മുതൽ പല ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന നിരാശ്രയരായ മനുഷ്യരെയും വൻ കച്ചവടം ആക്കി മുതലാളിത്ത മൂലധന ശക്തികൾ ഈ അവസരം ഉപയോഗപ്പെടുത്താൻ തുടങ്ങി കഴിഞ്ഞു
Let the old people leave alone Let them live their life Do not interfere In their ideas Let them eat Let them look at you without fear Do not love them Do not hate them Look at them as they are Then everything is EASY
@@sreejithvk8478 ആ കിളക്കാൻ ഉള്ള സ്ഥലം ഒന്നു കാണിച്ചു തരുമോ? കൂടാതെ ആരോഗ്യേം ഇല്ലാത്ത ആളുകളുടെ അവസ്ഥ എന്ത് ആകും. നീയും ഒരു ദിവസം ഇതിനെ പ്പറ്റി ചിന്തിക്കും.
പഞ്ചായത് തലത്തിൽ മാനസികാരോഗ്യ സെന്ററുകളും വൃദ്ധ സധനങ്ങളും കൊണ്ടുവരണം
പറയുന്ന കാര്യം എല്ലാം ശെരി ആണ്. ..ഇതു മനസ്സിലാക്കാൻ ഉള്ള ബോധം ഉള്ളവർ ഇവിടെ ഇല്ല. ...എന്ത് പറയാനാണ്
correct assesment bro.പുത്തെൻ സംവിധനങ്ങൾ വരട്ടെ ഒട്ടും തമാ സിയാതെ
വീട്ടിലും നാട്ടിലും ദേശത്തിലും വേണം നമുക്ക് ഒത്തൊരുമ
മൈത്രേയൻ 👏👏👏👏👍👍👍👍💞💞💞💞🥰🥰🥰🥰
കേരളത്തിൻ്റെ ചിന്താ സിരകളിലേക്ക് മൈത്രേയൻ്റെ പഞ്ച്❤
Great speech ❤❤❤❤
Great, Maitreyan.
100% ശരി ആണ്. Good points
സ്വാതന്ത്ര്യം തന്നെ അമൃതം. എല്ലാവരുടെയും ആവശ്യമാണ് സ്വാതന്ത്ര്യം. അമ്പത് വയസ്സ് മുതൽ പല ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന നിരാശ്രയരായ മനുഷ്യരെയും വൻ കച്ചവടം ആക്കി മുതലാളിത്ത മൂലധന ശക്തികൾ ഈ അവസരം ഉപയോഗപ്പെടുത്താൻ തുടങ്ങി കഴിഞ്ഞു
Alternative entha?
@@davedonot2788dialogue allaathe onnum kaanan chance illa
Let the old people leave alone
Let them live their life
Do not interfere In their ideas
Let them eat
Let them look at you without fear
Do not love them
Do not hate them
Look at them as they are
Then everything is EASY
Super❤️❤️🙏🙏
സത്യം
ശരിയാണ്. നിരന്ദരം ശങ്കട്ഷത്തിൽ പെഫുന്ന വരാണ് നമ്മൾ. പേരെന്റ്സ് പറയുന്നത് കേൾക്കണോ അതോ ഭാര്യ പറയുന്നതോ. Real പ്രൌദബ്ലം
Joliyo varumanamo illatha mathapithakkala makkal nokkanda ippo makkal matha pithakkala nokkillal jayil sikshayundu athupola mathapithakkala upadravikkunna makkalum marumakkalum mattumundu ottappettupoya mathapithakkalum undu avarallam kalyanam kazhikkan pattillallo😢
ചോദ്യത്തിനു മറുപടി കിടിലൻ ലോക ബഡായി
മക്കളുടെ വരുമാനം share ചെയ്തില്ലങ്കിലും, parents ന്റെ സ്വത്ത് തട്ടി എടുത്ത് അവന്റെ തിരിഞ്ഞ് നോക്കാത്ത എത്ര p.മക്കൾ ഉണ്ട്.
Political leadership is ignorant their role in building civilised responsible civil society by imparting modern human values and rights.
ഹൊ !!
🙏🏻🙏🏻🙏🏻👍🏻👍🏻
👍
👍❤️
ബ്രോ, സ്വത്തുക്കൾ മക്കൽക്കു കൊടുത്തു പോയെങ്കിൽ എന്തു ചെയ്യും ർന്നു കൂടി പറ.
Very brilliant
But
ആരോട് പറയാൻ
ഇത് ആ കറക്റ്റ് വേവ് ലെങ്ത്തിൽ മനസിലാക്കാൻ എല്ലാവർക്കും സാധിക്കില്ല അതാണ് പ്രശ്നം............. 🥴
👌👍🤍
😂😂🔥🔥
അങ്ങനെ ആണല്ലേ
വീട്ടിൽനിന്ന് മാറിത്താമസിക്കാൻ വരുമാനം വേണ്ടേ? ഇനി കിട്ടുന്ന ശമ്പളം ആണെങ്കിൽ പെട്ടെന്നുതന്നെ ആവിയായി പോകും.
കിളക്കാൻ പോയാൽ ദിവസം 900 മുതൽ 1000 വരെ കിട്ടും, അതിൽനിന്നും വാടക കൊടുത്ത് മാറി താമസിക്കുക ഇവിടെ കിടന്നു മണ്ടത്തരം പറയാതെ
@@sreejithvk8478 ഇവിടെ 2500 per day കിട്ടിയിട്ടും തികയുന്നില്ല.... അപ്പോഴാ 1000.
@@sreejithvk8478 ആ കിളക്കാൻ ഉള്ള സ്ഥലം ഒന്നു കാണിച്ചു തരുമോ? കൂടാതെ ആരോഗ്യേം ഇല്ലാത്ത ആളുകളുടെ അവസ്ഥ എന്ത് ആകും. നീയും ഒരു ദിവസം ഇതിനെ പ്പറ്റി ചിന്തിക്കും.
@@sreejithvk8478yes👍
വരുമാനം ഉണ്ടായിട്ട് വിവാഹം മതിയല്ലോ. .😳
👍👍👍👍
👍🏽
❤
👍
👍