പോക്കുവരവ്/ pokkuvaravu അറിയേണ്ടതെല്ലാം/ A Plus Tube / Adv.shereef Nedumangad

Поділитися
Вставка
  • Опубліковано 13 жов 2024
  • #pokkuvaravu പോക്കുവരവ്/ അറിയേണ്ടതെല്ലാം/ A Plus Tube
    #thandapper #change #changeofownership #changeofaddress #land
    #ownership #aplustube # changinglandownership
    #Adv.shereefNedumangad
    Advocate, High court of Kerala

КОМЕНТАРІ • 42

  • @syamaprakash7718
    @syamaprakash7718 10 місяців тому +1

    വളെരെ നന്ദി ഉണ്ട് സർ ഞങ്ങൾക്ക് വേണ്ട അറിവുകൾ തന്നു ഞങ്ങളെ സഹായിക്കുന്നതിനു 🙏🏻🙏🏻🙏🏻🙏🏻

  • @falconkhan9880
    @falconkhan9880 10 місяців тому +1

    ഇത്രയും നാളും ഇതിനെക്കുറിച് ഒരു അറിവും ഇല്ലായിരുന്നു..പ്രമാണം ആയാൽ എല്ലാം ആയി എന്ന വിചാരിച്ചിരുന്നത്...ഒരുപാട് thanks sir...ദീർഘായുസ്സ് ഉണ്ടാകട്ടെ....

  • @Suniljosejose
    @Suniljosejose 10 місяців тому +1

    ഏതൊരു സാധാരണക്കാരനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരിപ്പിക്കുന്നത്..നന്ദി!!

    • @aplustube2557
      @aplustube2557  10 місяців тому

      Thanks dear Sunil

    • @shamsuwayanad959
      @shamsuwayanad959 9 місяців тому

      ഞാൻ പറഞ്ഞത് കണ്ടില്ലേ sr ​@@aplustube2557

    • @shamsuwayanad959
      @shamsuwayanad959 9 місяців тому

      ​@@aplustube2557മേലെ പറഞ്ഞ കാര്യം sr കണ്ടോ

  • @rajan3338
    @rajan3338 10 місяців тому +1

    ENTHAAYAALUM SIR NTE VLOG ***VALAREYADHIKAM UPAKAARAPPETTATHU aayirakkanakkinu JANANGALKKU!..orupaadu nanniyum kadappaadum ariyikkunnu!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡

    • @aplustube2557
      @aplustube2557  10 місяців тому +1

      Thanks dear Rajan

    • @rajan3338
      @rajan3338 9 місяців тому

      @@aplustube2557 welcome always SIR!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijugopalank6844
    @bijugopalank6844 10 місяців тому +1

    നമസ്ക്കാരം സർ. - നല്ല അറിവ് നന്ദി. - നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  10 місяців тому

      നമസ്കാരം പ്രിയ ബിജു

  • @joysr3380
    @joysr3380 9 місяців тому +1

    ❤❤❤❤❤tvm

  • @GeorgeT.G.
    @GeorgeT.G. 10 місяців тому +1

    പോക്കുവരവ് സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി

  • @habikoniyath1575
    @habikoniyath1575 10 місяців тому +1

    Sir.. അനന്തരാവകാശ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമോ....

    • @aplustube2557
      @aplustube2557  9 місяців тому

      Ys dear habi
      Welcome to your good suggestions

    • @habikoniyath1575
      @habikoniyath1575 9 місяців тому

      പിതാവിൻ്റെ സ്വത്ത് ഭാഗിക്കുമ്പോൾ , പിതാവിന് രണ്ട് ഭാര്യമാർ ഉണ്ടെങ്കിൽ, പിതാവും രണ്ടു ഭാര്യമാരും ജീവിച്ചിരിപ്പില്ല, രണ്ടു ഭര്യമരിലും മക്കളുണ്ടെങ്കിൽ , അവരിൽ ഒരാളാണ് ( രണ്ടാം ഭാര്യ യിലെ മകൻ )സ്വത്ത് വങ്ങുന്നുവെങ്കിൽ ആരുടെയൊക്കെ അനന്തരാവകാശ രേഖ വേണം ?

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 9 місяців тому

    ജമമാറ്റ (ചട്ടം - 24-25); ചട്ടം 28 പ്രകാരമുള്ള നടപടി എന്ത്, ഏതു തരം വസ്തുവെന്ന് വ്യക്തമാക്കാമോ? ഒരു വ്യാജ TP നമ്പർ റീ സർവ്വേ നമ്പറിൽ വന്നാൽ ഏതു തരത്തിൽ മാറ്റം വരുത്താൻ പറ്റും? മേൽ സൂചിപിച്ച ചട്ടപ്രകാരം നടത്താമോ?

  • @dhiyababu9901
    @dhiyababu9901 9 місяців тому +1

    Sir ഞങളുടെ കുടുംബത്തിൽ 4 ആൺമക്കൾ ആണ് 2ആമതെ മകൻ വീടിന് വേണ്ടി കുറച്ച് പൈസ ചിലവാക്കി പഷെ ഈ മകൻ ചോദിച്ചത് താമസിക്കുന്ന സ്ഥലം എഴുതിതരണമെന്നണ് മറ്റൊരാളുടെ കൈവശം സ്ഥലം പോകണ്ടല്ലോ എന്ന് കരുതി അപ്പൻ്റെ കാലശേഷം എന്ന് എഴുതി കൊടുത്തു പക്ഷേ അപ്പൻ അറിയാതെ അവൻ്റെ പേരിൽ ആക്കി ഇപ്പൊൾ ഈ സ്ഥലം.ആരും അറിയാതെ സ്ഥലം വച്ചുമാറ്റം.ചെയ്തു മേൽപണം കൊടുത്തു ഇപ്പൊൾ അപ്പനെ ഒന്നും അല്ലാതക്കി ഇതിന് എന്തെങ്കിലും പോംവഴി ഉണ്ടോ sir ഇപ്പൊൾ മേടിച്ച സ്ഥലം അപ്പൻ്റെ പേരും കൂടി ചേർക്കാൻ എന്തെങ്ങിലും വഴി ഉണ്ടോ sir അപ്പൻ്റെ ഒരു ജന്മത്തെ കഷ്ടപ്പാട് അണ് ഈ വസ്തു

    • @aplustube2557
      @aplustube2557  9 місяців тому +1

      Maintenance and Welfare of Parents and Senior Citizens Act, 2007 പ്രകാരം താങ്കൾRDO യ്ക്കു ഒരു പരാതി ഉടനെ നൽകുക

  • @abdulasees5063
    @abdulasees5063 10 місяців тому +1

    എത്ര സിമ്പിൾ ആയിട്ടാണ് സർ കാര്യങ്ങൾ പറഞ്ഞു തരുന്നത് താങ്ക്സ്

  • @SATHISASIDHARAN-z6v
    @SATHISASIDHARAN-z6v 10 місяців тому +1

    God bless you sir

  • @sarathman8
    @sarathman8 10 місяців тому +1

    നമസ്കാരം സർ
    എൻ്റെ അമ്മ മരിച്ചു പോയി, ഞാൻ ഒരു മകനെയുള്ളു, അമ്മയുടെ പേരിലുള്ള ആധാരം എൻ്റെ പേരിലേക്ക് മാറ്റാൻ എന്തെല്ലാം ചെയ്യണമെന്ന് പറഞ്ഞു തരാമോ.. അല്ലെങ്കിൽ അതിന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ സർ.....🙏🙏🙏

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 10 місяців тому +1

    സാർ, ഞങ്ങളുടെ കൂടുംബ സ്വത്ത് ഭാഗം ചെയ്യുന്ന സമയത്ത് ഒരു സഹോദരൻ ദേശാടനം പോയിട്ട് പതിമൂന്ന് വർഷത്തിന് മുകളിൽ ആയിരുന്നു. അവർക്കുള്ള വിഹിതം അയാളുടെ മക്കൾക്കും ഭാര്യ ക്കും എഴുതി കൊടുത്തു. അത്‌ കഴിഞ്ഞു നാല് വർഷങ്ങൾക്ക് ശേഷം അയാൾ തിരിച്ചു വന്നു. ഇനി എന്തു ചെയ്യണം. (ആധാരത്തിൽ ദേശാടനം പോയതിനാൽ)എന്നാണ് എഴുതിയിരിക്കുന്നത്.

  • @shamsuwayanad959
    @shamsuwayanad959 9 місяців тому +1

    😭

  • @123.communication
    @123.communication 10 місяців тому +1

    ഒരു village ൽഒരാൾക്ക് ഒന്നിൽ കൂടുതൽ തണ്ടപ്പേർ വന്നാൽ കുഴപ്പം ഉണ്ടോ

    • @aplustube2557
      @aplustube2557  10 місяців тому

      ഡിജിറ്റൽ സർവേ കഴിയുമ്പോൾ എല്ലാം കൂടി ഒന്നാകും

  • @sadiqvk6405
    @sadiqvk6405 10 місяців тому

    Sir പട്ടയം ഇല്ലാത്ത ആദരത്തിന് പട്ടയം (ക്രയ സർട്ടിഫിക്കേറ്റ് )കിട്ടി ഇനിയത് പോക്ക് വരവ് ചെയ്യണോ

  • @radhakrishnanks6843
    @radhakrishnanks6843 10 місяців тому +1

    H I Sir

  • @shamsuwayanad959
    @shamsuwayanad959 10 місяців тому

    മണ്ണെടുക്കുബോൾ അടുത്തുള്ള അതിരുമായി എത്ര വിട്ട് എടുക്കാൻ പറ്റും എന്റെ വീട് ന്റെ അയൽ വാസി മണ്ണ് നീക്കി വിട് പണി തുടങ്ങി എന്റെ അതിരുമായി 1മീറ്റർ അകലം മാത്രം അവന്റെ വീടിന്റ ഇടതു ഭാഗം ആണ് അവൻ കറക്റ്റ് അതിര് കുഴി ച് നീക്കിഎന്റെ വീട് 4മീറ്റർ ഉയരത്തിൽ ഉള്ളത് അവൻ മതില് കെട്ടുന്നില്ല എന്റെ അതിരുമായി എന്റെ വീട് 3മീറ്റർ അകലം ഉണ്ട് സത്യത്തിൽ ആരാണ് മതില് കെട്ടേണ്ടത് ഞാൻ ആണ് ആത്യം വീട് വച്ചത്

    • @shamsuwayanad959
      @shamsuwayanad959 10 місяців тому

      പ്ലീസ് പരിഹാരം

  • @JSD_world
    @JSD_world 7 місяців тому

    Sir u r number