ധീരശിഷ്യൻ മാർത്തോമ്മാ | St Thomas Song 2022 | Pradeep Tom | Santhome Media
Вставка
- Опубліковано 7 лют 2025
- ( MOB: +919497595857)
Lyrics : Dhanya Pradeep Tom
Music & Orchestration : Pradeep Tom
Vocal : Midhun Suresh
Chorus: Ranjith, Siji, Rincy, Nidhi, Sandra & Ann Steniya
Mix & Mastering : Pradeep Tom
Recoded @SanthomeMedia , Cochin
Video Cuts : Donn Meloor
അലയാഴികള്‍ കണ്ടു മാര്‍ത്തോമ്മാ നിന്നേ
വിശ്വാസം വഴിയും ജ്വാലയായ് നീ
സുവിശേഷം പാരെങ്ങും വിളയിക്കാന്‍ നീയന്നീ
മാമല നാട്ടിലെത്തി
ഈശോതന്‍ സ്നേഹത്തേ നെഞ്ചോടു ചേര്‍ത്തന്നാ
ജീവിതം പൂര്‍ണ്ണമാക്കീ
CH: ധീരതയോടെ തിരുവചനം നീ ഭാരതമാകെ അറിയിച്ചു
പരസ്നേഹത്തിന്‍ പുതുവഴികള്‍ മാര്‍ത്തോമ്മാ നീ തെളിച്ചു
ആശ്രയമരുളി ഞങ്ങള്‍ക്കയ് നീ താത
യേശുവിന്‍ സ്നേഹം മാനവരില്‍ നീ തൂകി
ചൊരിയില്ലേ അശ്വാസം ഞങ്ങള്‍ക്കായ്
ഭൂമുഖമാകേ തെളിവാകാന്‍
ഭാരതമണ്ണില്‍ തിരിയാവാന്‍
മാനവ മക്കള്‍ക്കരുളീ നീ
അലിവിന്‍ മൊഴികള്‍... ഗുരുവിന്‍ മൊഴികള്‍
നിന്‍ സാക്ഷ്യം കൈക്കൊള്ളുന്നോരില്‍
താതന്‍ അരുളീ പാവനമാം സ്നേഹം
മൈലാപ്പൂരിന്‍ മലമുകളില്‍
നാഥനു വേണ്ടി ബലിയായി
ആയിരമാകുല മാനസരില്‍
നിറ ദീപമായ്... സുവിശേഷമതായ്
നിന്‍ വഴികള്‍ തുടരുന്നു ഞങ്ങള്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് താതാ
#st_thomas_song
#Latest_malayalam_song
#Superhit_malayalam_devotional_song
Super lyrics and song is good
Nice song well done God bless you ❤❤
🙏🙏🙏
Super..nice voice❤❤
Feel good music❤
Kollam super
പ്രാർത്ഥനകൾ
നല്ല വർക്ക്
Karaoke Link : drive.google.com/file/d/18h4j1L_kt1Ehvi7mIddFNbsV8H81GLIA/view?usp=sharing
Karaoke without Chorus Link : drive.google.com/file/d/1zHfYku4TA8vRGsVqE5wNAFxnoUbNo6nr/view?usp=sharing
Nice.....👌👍😊☺️💐💐💐👏👏👏👏👏
Thanks a lot
Super song.. Congratulations
Superrrb👍
സൂപ്പർ 👏👏👏👏🌹🌹🌹🌹
👌👌❤️
Superb 👌👌👍👍
Vocal 👌
നല്ല വരികൾ...... നന്നായിട്ടുണ്ട്.
Superb,👌👌👌👏👏
Good ✨️
Superb dear
സൂപ്പർ സോങ് 😇😇😇😇
മികച്ച ഗാനം good composition beautiful amazing vocal congrats all team, 🙌
What a beautiful song
Hi Pradeep, very good song nd Lyrics...Specially chorus...congrats to entire team.
super song......glory to God.....congrats to the entire team..........
വളരെ മനോഹരം ആയിരിക്കുന്നു... വരികളും... സംഗീതവും... ആലാപനവും... 👍👍👍👌👌👌🤝🤝🤝👏👏👏🙏🙏🙏🙏🙏
🥰🥰
Nice 👍🏻🥰
Nice song😍 karaoke koodi upload cheyyamoo😇
Beautiful composition..👌🏻🥰🔥🔥 no words❤🔥
Lyrics 🥰🙏🏻
Orchestration 👌🏻
Voice...🔥
👍👍👍
One of the best song ever heard
Nice song
Nice song 🥰
Pradeep sir it's really a nice work.... Hat's off.... Nice voice.... ❤❤
❤️❤️❤️ super
Very beautiful song.
Super song🙏🌹🙏Congratulations to all 🙏🌹🙏God bless you all 🙏🌹🙏Praise the Lord 🙏🌹🙏Thank you Lord 🙏🌹🙏
🙏✝️
Good song....❤💥💥❤
Superb😍😍kudos to the whole team🎊
❤️❤️
അതിമനോഹരം ....ഓൾ ടിമിനും അഭിനന്ദനങ്ങൾ....
❤️❤️❤️❤️❤️
Its really a beautiful song 🥰🙏
Please kindly upload karoke of this song
Good song . Karoake undakumo
Can I have the English transliteration of the lyrics?