പടച്ചോനെ ഇത്രേം ക്വാളിറ്റി content ഉണ്ടായിട്ടും ഈ ചെങ്ങായിയ്ക്ക് ഇത്ര കുറവ് subscribers ഉള്ളത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം തന്നെയാണ്... I've been following you since your very first video.. better than your contemporaries especially quality wise... Loads of love from the bottom of my heart, brother ❤️❤️❤️
വയനാടും മൂന്നാറും ഒരുപ്പാട് തവണ പോയിട്ടുണ്ടങ്കിലും മൂന്നാറിനെ വെല്ലാൻ ഒരിക്കലും വയനാടിന് പറ്റിയിട്ടില്ല.ക്ലൈമറ്റും കോടയും തണുപ്പും ഭംഗിയും വായനാടിനേക്കാളും ഭംഗിയുള്ള തേയിലത്തോട്ടങ്ങൾ.മുന്നാറിൽ എപ്പോൾ പോയാലും കോടയും തണുപ്പുമാണ് പക്ഷേ വയനാട് എപ്പോഴും ആ ക്ലൈമറ്റ് ഉണ്ടാവാറില്ല
Ee adth annh.njn avda poyeth kanthloor marayoor.oro malayali must vist chhynde place annu..prethekich ee kanthloor marayoor root .pinne chinnar vazhi Tamil Nadu that's very very amazing I love it.enniyum pokanm NB: koada korch korv ille tym annegill ningal cherikum thrilled avvum aa kanthloor marayoor root.athrem kidilan view annu ❤
24 57 mint പോയ വഴി അറിഞ്ഞല്ല ബ്രോ.. Ronin ബൈക്ക് നോക്കി tvs roninte pagil vanna ningalude bike വീഡിയോ വഴി നിങ്ങളെ ഈ യൂട്യൂബ് channelil എത്തിയത്... ഇത്ര മനോഹരമായ കണ്ടെന്റുകൾ ഇടുന്ന ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു... Keep going..🔥🔥
i love your videos watching continuesly and repeatedly ..i have already seen this ..this is third .. your video can heal my hearts ..or i depend on your videos for a relief from coding
ഞാൻ എന്താണ് താങ്കളുടെ വീഡിയോ കാണാൻ ഇത്ര വൈകി പോയെന്നു എനിക്ക് മനസിലാകുന്നില്ല , കുറച്ചു ദിവസങ്ങൾ ആയി ഓഫീസിൽ നിന്നും വന്നു one by one ആയി ഓരോ വീഡിയോ കാണുക ആണ് . 3 twowheeler ഉണ്ടെങ്കിലും , long റൈഡിനു ഒരുവണ്ടി വാങ്ങണം 😊
Engane bro ku ithra reach kitunn oluu idk I should say u deserve more, maybe elarkum ee taste alllathond ayirikum ale Anyways always following u keep going Yazin broo ENJOYYYY🎉
"നമ്മൾ പ്രകൃതിയെ ഇഷ്ടപ്പെടുമ്പോൾ നമ്മളിലേക്ക് അത് വന്നുചേരും" Athu poliyayiii....😍
Yazin Mohamed + Xpulse + Koda + kerala = 💯% Vibe
Again missed a beautiful ride 😢😅
കേരളത്തിലേക്ക് വരാൻ കാത്തിരിക്കുവായിരുന്നു 😄😄. ഇപ്പോഴാണ് പഴയ ആ vibe വന്നത് 🤍🤍🤍
പടച്ചോനെ ഇത്രേം ക്വാളിറ്റി content ഉണ്ടായിട്ടും ഈ ചെങ്ങായിയ്ക്ക് ഇത്ര കുറവ് subscribers ഉള്ളത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം തന്നെയാണ്...
I've been following you since your very first video.. better than your contemporaries especially quality wise...
Loads of love from the bottom of my heart, brother ❤️❤️❤️
That's really true bro.. even am also thinking that ...i dono how many times i see that vattavada video .rely ozm
ഞാനും അതോർത്തു
Sathyam...
Ikka back with kerala stories 💚
ആഹാ വീണ്ടും പച്ചപ്പും ഹരിതാഭയിലേക്ക്... Vibe👍
watching this from Canada . when I came home I had planned an all india trip. but now i understand that our Kerala is heaven.what a landscape 🙌
@04:30 same ith thaneean njanum enta friendsinodu paranju bro😅 Loves this greenery with mist allover 😍🤗
പൊളിമൂട് അമ്പാടീ 😍😍😍
തിരിച്ചു വരുന്നത് വാൽപ്പാറ വഴിക്ക് ആയിക്കോട്ടെ. നെട്ടൂരാനാ പറയണേ ട്ടാ 😁
Damn good visuals 🦋arun ullas ,brother you nailed it ❤️
ഈ റൂട്ട് മഴക്കാലത്താണ് പോകേണ്ടത് വെള്ളച്ചാട്ടങ്ങളുടെ പൂക്കളും തേയിലത്തോട്ടങ്ങളും . കോട മഞ്ഞും സ്വർഗ്ഗത്തിൽ കൂടി യാത്ര ചെയ്യുന്ന പ്രതീതി
Bruhhhh ur video quality and presentation is insaneee🥺🤍.... It's so soothfull 🍃🥺
Thank you 😋
Yazin's Videos always gives a special vibe
ഇതാണ് നമ്മക്ക് വേണ്ടത് 😌✨️💞
True...Kashmir is beautiful and more emotional to travel as an indian..But cannot beat kerala landscape even in dreams❤
Bro ningda video kanda ariyatha trip poy povum❤️
Arun bro undennu manasilakum ellarkkum than parayenda karyam illaa ... Visual quality of the vedio..😍
Dream bike 💯
Xpulse ❤️🥰
Rally edition veenoo.naan vilkunund
വയനാടും മൂന്നാറും ഒരുപ്പാട് തവണ പോയിട്ടുണ്ടങ്കിലും മൂന്നാറിനെ വെല്ലാൻ ഒരിക്കലും വയനാടിന് പറ്റിയിട്ടില്ല.ക്ലൈമറ്റും കോടയും തണുപ്പും ഭംഗിയും വായനാടിനേക്കാളും ഭംഗിയുള്ള തേയിലത്തോട്ടങ്ങൾ.മുന്നാറിൽ എപ്പോൾ പോയാലും കോടയും തണുപ്പുമാണ് പക്ഷേ വയനാട് എപ്പോഴും ആ ക്ലൈമറ്റ് ഉണ്ടാവാറില്ല
യാസീനും കോടയും പിന്നെ x pulsum 👍അടുത്ത പടത്തിന്റെ പേരായി 😜😁👍❤❤❤
Vedio kandu kandu avasanam njanum book cheythu oru xpulse.
Thanku for the wonderfull vedio bro drive safe♥️
Njn last month iraki
Ebide arnu man.. Katta waiting arnu for ue video. Kidu video as always. Loved it.. ❤️❤️❤️❤️
മഴ, മഞ്ഞ്,പച്ചപ്പ് 💚
Broh ..excellent vlog is indeed taking us to another level..
Thanks a ton
Ee adth annh.njn avda poyeth kanthloor marayoor.oro malayali must vist chhynde place annu..prethekich ee kanthloor marayoor root .pinne chinnar vazhi Tamil Nadu that's very very amazing I love it.enniyum pokanm
NB: koada korch korv ille tym annegill ningal cherikum thrilled avvum aa kanthloor marayoor root.athrem kidilan view annu ❤
24 57 mint പോയ വഴി അറിഞ്ഞല്ല ബ്രോ.. Ronin ബൈക്ക് നോക്കി tvs roninte pagil vanna ningalude bike വീഡിയോ വഴി നിങ്ങളെ ഈ യൂട്യൂബ് channelil എത്തിയത്... ഇത്ര മനോഹരമായ കണ്ടെന്റുകൾ ഇടുന്ന ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു... Keep going..🔥🔥
കോട + യാസീ = പോളി മൂഡ് അമ്പാടി ❤️🌟
Helmet cam Ippo use ചെയ്യാൻ പറ്റുമോ പോലീസ് pidikkunudo
Uff kanumpoo vandi eduth eraggaan thonnunn😍🥰🥶
Yazin bro, arun ullas നിങ്ങളുടെ യാത്രകൾക്ക് എന്തോ ഒരു ഫീൽ ഉണ്ട് കൂടെ നമ്മളും വരുന്നപോലെ. എത്ര മനോഹരം 😍😍😍👌
Yazine, ivide pokan eetavum best time eppozha? Ithupolothe oru climate kittan eppo ponam? Please Suggest
ഒരു രക്ഷയും ഇല്ലേ... ✨️👌👌
My Dream 🥹🌳🌲
Bro kidu inu anu kanune apo thanne subscriber aayi
Broo 3:25 aa flute music yethile anu?
ഇപ്പോ ഈ video കണ്ടപ്പോൾ കണ്ണിനു കിട്ടിയ കുളിർമ പറഞ്ഞറിയിക്കാൻ കഴിയില്ല.
💜 u yazin ikka superbb Vlog 💜
Experiencing❤😌😍
Machane pwli moood abaadi❤️
i love your videos watching continuesly and repeatedly ..i have already seen this ..this is third .. your video can heal my hearts ..or i depend on your videos for a relief from coding
Thanks so much bro .
I will come with more videos soon ❤️
Manali onnum alla bro nammude munnar kodai okke vech nokkumbhool..❤️🔥
Pwoli mood ambadii ❤️❤️🥰
Ivide may last okke pokuvaanenkil Koda um ee vibe um okke kaanuvo ?
Yazhin epozhum trip pokarundo
munnar povunnathinekal feel aan yazin brode videoyilude munnar kanunnath 😬
Loving from aluva
Bro editing and our Kerala is freaking beautiful ❤️ it
ഞാൻ എന്താണ് താങ്കളുടെ വീഡിയോ കാണാൻ ഇത്ര വൈകി പോയെന്നു എനിക്ക് മനസിലാകുന്നില്ല , കുറച്ചു ദിവസങ്ങൾ ആയി ഓഫീസിൽ നിന്നും വന്നു one by one ആയി ഓരോ വീഡിയോ കാണുക ആണ് . 3 twowheeler ഉണ്ടെങ്കിലും , long റൈഡിനു ഒരുവണ്ടി വാങ്ങണം 😊
Yasin... Ee bandidos light vechittu gunam indo? Waiting for ur honest feedback. ✌️ is it worth for that price?
Pokunna route Ellam description ittal kurch koodi nllthanu
powli mood vlog anuu
Iam subscriber from karnataka ❤
ippo poyal koda kittunna place indo keralathil
Waiting for the next video ❤️❤️❤️
Working on it!
Most underrated vloger 🥲♥️u♥️
rop way + glass bright+5 activity with stay 500rs Peruvanthanam resort
Poli vedio bro ♥
Evde adth enthellum hill station indp? PLz share anyone
ee videoil left side voice sound kurav enik matram ahno?
bro background music yethanu.
Beauty beauty beauty ❤❤❤ still remember padayappa's post in insta with himalayan 😄
Yazin bro ..your vlogs are amazing.. keep going success will follow 👍🏻
Bro ivade okke pokumboll stay okke enghaneya
Bro ivide epola poovandath?
Koda illathath aanu best ennanu enikk thonniyath. Kidu view aanu udumalpett vare
Next ride eppozhanu bro
Pwoli
അടിപൊളി 👌👌
Back to colours❣️❣️❣️❣️
Visuals 🥺🔥
Go to Happy holidays resorts in kanthaloor it will be super experience
Kaanthaloor 😍 yazin bro 💥
യാസീൻ ബ്രോ കാന്തല്ലൂര് ഒറ്റദിവസം കൊണ്ട് പോയി വരാൻ പറ്റുമെങ്കിൽ റൂട്ട് ഒന്ന് കമൻറ് ചെയ്യൂ
Headset. Use ചെയ്യുമ്പോൾ വീഡിയോ സൗണ്ട് quality കുറച്ച് കുറവുണ്ട്...എൻ്റെ മാത്രം പ്രശ്നം ആണോ അതോ എല്ലാവർക്കും ഉണ്ടോ
Engane bro ku ithra reach kitunn oluu idk
I should say u deserve more, maybe elarkum ee taste alllathond ayirikum ale
Anyways always following u keep going Yazin broo ENJOYYYY🎉
Hi bro love from Hyderabad 🤍 and would like to know the BGM name ?
Rally edition nte ride video cheyumo.....
Poli vibe ✨️
Big up
Native place 💐💓😍
The best
Balance evideyyy
കോട ഇല്ലാതെ എന്ത് യാസിൻ 😌
Ethupole aakke ore ride adikkan agrahikkunnavarrr
ബിഡിയോ idu, ബീഡിയോ idu 🥲😔
camera ethokkeya?
Bro use cheyyunna raiding glouse ethane
polliyeee
Bro mic eetha ?
Sheda ithrayum naal yazi brode video kaanunnund ippozha sub cheythe sredichilla😐😂
Ividuthe kaattaanu kaattu💕
Bro fog lamp etha......?
Ore poli🔥🔥🔥🔥
bro baakki video eni enna?
Broo ith eth month aaaannn✨
Old yazin is back✨
Ivde alfi video chwythindalle..Orma und
NICE
Back with bang place😍😍😍
XPULSE ❤️
Luv u bro💚🍃
Bro backil shock adjust cheyyan patumo? adjust cheythal height vethyasam varumo?
Loved it🥰🍃
So glad!
Each place have they are own beauty 👈👈.