Bro nalla quality ulla videos .waiting ayrnu video kku vendi ethayalum clarity and quality ulla nalla videos kalil bro de video yum koode ulpedunnu ✌️❤️
രണ്ടാഴ്ച മുമ്പ് ഇതിലൂടെ പോയിരുന്നു..... വല്പാറ » മലക്കപ്പാറ » അതിരപ്പള്ളി ഇങ്ങോട്ടാണ് പോന്നത്.....ഞങ്ങൾ കയറിയത് 4 മണിക്കാണ്..... പോലീസുകാർ പറഞ്ഞത് ബൈക്കേഴ്സിനെ 4 മണി വരെ കയറ്റൂ എന്നാണ്..... ഏകദേശം 7മണി കഴിഞ്ഞിരുന്നു ആതിരപ്പള്ളി എത്തിയപ്പോൾ...... പൊളി റൈഡ് ആയിരുന്നു..... നല്ല അടിപൊളി മഴ.....,നല്ല ഇരുട്ട്....പക്കാ ഓഫ് റോഡ്....ആനകളെ ജെസ്റ്റ് മിസ് ആയി.....ഒരൊന്നൊന്നര റൈഡ്.....😍😍🔥🔥
Vaalpparai to athirappilly ee route veruppum santhoshavum orupole anubhavicha route ......vaalpparai to malakkappar oru rekshayilla tha route aanu pakshe malakkappara to athirappilly shokam aanu Bros......
Bro. Nice route aanu.. Athirapilly to Valparai route.... But athu pole thane dangerous aanu... Animals attack sherikum ind. Pine evening 6 nu 4 wheeler's nanu last time. Bike ridersende last time 4 PM aanu.. 4 pm nu thane nammal checkpost vital rathri aavum valparai ethan... its so danger in that time....
ആ റോഡ് ഇതുവരെ നന്നാക്കിയില്ലേ 😥 വാൽപ്പാറ റൈഡിന്റെ എല്ലാ ഭംഗിയും ചോർത്തിക്കളയുന്ന റോഡാണ് ആ കുറച്ചു ഭാഗം. വൈകീട്ട് 5 മണിക്ക് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നു പോകാൻ ഫോറെസ്റ്റ്കാർ സമ്മതിച്ചില്ല. ഫസ്റ്റ് ഡ്രീം റൈഡ് ടു വാൽപാറ ന്നു പറഞ്ഞപ്പോൾ അവിടെഇരുന്നിരുന്ന ഓഫീസർക്ക് സഹതാപം തോന്നി വിട്ടയച്ചു. പേടിച്ച് ഈ വഴി തിരിച്ചു വരരുത് എന്ന് മാത്രമേ അവർ പറഞ്ഞൊള്ളു. അതിന്റെ അർത്ഥം കുറെ പോയി കഴിഞ്ഞപ്പോൾ മനസ്സിലായി.അമ്മാതിരി കാടും ഞാനും എന്റെ പൾസറും ഇരുട്ടും മാത്രം. 😮
3 mani kaznjal രണ്ട് check പോസ്റ്റിൽ നിന്നും Bike കടത്തിവിടില്ല. പിന്നെ adventure enn പറഞ്ഞ് അപകടങ്ങൾ വരുത്തിവെക്കണ്ട.ഇഷ്ടപ്പോലെ accident avazhi indayitund. Pokubol 40-50 speed il pokuka. Animals crossing indavum. Kadinullill thanGi neram vaiki ( after 5 PM ) varan sramikathirikukaa.
ഞാൻ വണ്ടി എടുത്തിട്ട് ഫസ്റ്റ് ട്രിപ്പ് അതിരപ്പള്ളി വാൽ പറ 🥰 x pulse 200 4v🔥
Mileage ethra und bro?
@@s.i.2970 സിറ്റി റൈഡ് 30/35 ബൈപാസിൽ 48 /52 ഒക്കെ കിട്ടിയിട്ടുണ്ട്. ഫസ്റ്റ് സർവീസ് കഴിഞ്ഞു സെക്കാന്റ് സർവീസ് അവരായി 🔥
Complaints വല്ലതും വരുന്നുണ്ടോ?
@@robint6734 ഇതുവരെ ഒന്നുമില്ല 2990 km കഴിഞ്ഞു. കിക്കാർ അടിച്ചാൽ സ്റ്റാർട്ട് അവൻ നല്ല പാടാണ്
Suspension enganeyund
Lifeil marakan okathe oru ride arnu ith ❤️🫂
Love you yazin bro 😂❤️🫂
അടിപൊളി 👍👍
Powli mood ambadi parathekshuchu vannatha athre gumu illa. Nxt vlogil aha mood angu varatte ❤️❤️❤️
Orupad poyittula route aanu ennalum videos kandodirikan oru rasaam bro
Bro nalla quality ulla videos .waiting ayrnu video kku vendi ethayalum clarity and quality ulla nalla videos kalil bro de video yum koode ulpedunnu ✌️❤️
കൊച്ചിക്കാർ pileerde vlog വേറെ ലെവൽലെവൽ ആണ് ❤️
Waiting for the next vlog bro 🥰😍
Broo ine muthal pokuna road map kode description il idanee
രണ്ടാഴ്ച മുമ്പ് ഇതിലൂടെ പോയിരുന്നു.....
വല്പാറ » മലക്കപ്പാറ » അതിരപ്പള്ളി ഇങ്ങോട്ടാണ് പോന്നത്.....ഞങ്ങൾ കയറിയത് 4 മണിക്കാണ്.....
പോലീസുകാർ പറഞ്ഞത് ബൈക്കേഴ്സിനെ 4 മണി വരെ കയറ്റൂ എന്നാണ്.....
ഏകദേശം 7മണി കഴിഞ്ഞിരുന്നു ആതിരപ്പള്ളി എത്തിയപ്പോൾ......
പൊളി റൈഡ് ആയിരുന്നു.....
നല്ല അടിപൊളി മഴ.....,നല്ല ഇരുട്ട്....പക്കാ ഓഫ് റോഡ്....ആനകളെ ജെസ്റ്റ് മിസ് ആയി.....ഒരൊന്നൊന്നര റൈഡ്.....😍😍🔥🔥
From Karnataka bro watching every videos 😍
ഈ റൂട്ട് മഴക്കാലത് അശ്രദ്ധത്തിൽ വണ്ടിയോടിച്ചാൽ താഴെ കിടക്കും 🙂🙂
വണ്ടികൾ അധികം പോകാത്തത്കൊണ്ട് പൂപ്പൽ ആണ് റോഡ് ഒക്കെ
Background music oru raksheella
Poli poli poliye💥💥
Arun broyude video kand ivideyethi
Adipoli
bro nte pandathe video kand njn poyirunnu pand.annum u said must try aanenn and it was worthy
Yazinkaa next eppisode upload cheyyu... Peytanu☺️☺️🥰🥰🥰
Xpluse💥😻
Bro ee ridil avg mileage etra kitty.
Pazhaya 60 okke iplm kitndo 😝😝😝
I'm loving your videos
Nice one
4 payambori oru kuppi vellam vagi kahzija week poyi ollu ..solo ride😂
Pwoli
Helmettil cam vekkunnathinu seen ille...
എന്തായാലും പൊളി വൈബ്..
Xpulse തപ്പി വന്നു ചാനൽ സബ് ചെയ്തു കൂടെകൂടി 💞💞✨️
Yazin bro poli ⚡
no boring 🤗
pwoli mood ambadi
bro xpulse pillion comfert inlaa ennan ellavarum parayunath .njan entea wifeum ayi pokan an udheshikunayh ee vandi nokano? atho
Presentation too good. ഒന്നും പറയാനില്ല.
If you don't mind fan u tell which all shooting gadgets you are using.
Editing software ഏതാണ്.....
👍👍 super
4 pm shesham athirapally check post kadathi vidoola
Vaalpparai to athirappilly ee route veruppum santhoshavum orupole anubhavicha route ......vaalpparai to malakkappar oru rekshayilla tha route aanu pakshe malakkappara to athirappilly shokam aanu Bros......
Njan ennale poyi vannu, on Jupiter 110 😂. Heavy rain arnu bro. Poli experience arnu. Vaalpara hairpin oke erangumbo 7-8 pm oke ayi. Night oke aa area ottak arnengi moonji poyene. Safe ayi ethi 🙏
Bro. Nice route aanu.. Athirapilly to Valparai route.... But athu pole thane dangerous aanu... Animals attack sherikum ind. Pine evening 6 nu 4 wheeler's nanu last time. Bike ridersende last time 4 PM aanu.. 4 pm nu thane nammal checkpost vital rathri aavum valparai ethan... its so danger in that time....
Machane xpulse sharikkum 60 kittundo, ente just 38 after 1st service 🥲
ആ റോഡ് ഇതുവരെ നന്നാക്കിയില്ലേ 😥
വാൽപ്പാറ റൈഡിന്റെ എല്ലാ ഭംഗിയും ചോർത്തിക്കളയുന്ന റോഡാണ് ആ കുറച്ചു ഭാഗം. വൈകീട്ട് 5 മണിക്ക് വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്നു പോകാൻ ഫോറെസ്റ്റ്കാർ സമ്മതിച്ചില്ല. ഫസ്റ്റ് ഡ്രീം റൈഡ് ടു വാൽപാറ ന്നു പറഞ്ഞപ്പോൾ അവിടെഇരുന്നിരുന്ന ഓഫീസർക്ക് സഹതാപം തോന്നി വിട്ടയച്ചു. പേടിച്ച് ഈ വഴി തിരിച്ചു വരരുത് എന്ന് മാത്രമേ അവർ പറഞ്ഞൊള്ളു. അതിന്റെ അർത്ഥം കുറെ പോയി കഴിഞ്ഞപ്പോൾ മനസ്സിലായി.അമ്മാതിരി കാടും ഞാനും എന്റെ പൾസറും ഇരുട്ടും മാത്രം. 😮
3 mani kaznjal രണ്ട് check പോസ്റ്റിൽ നിന്നും Bike കടത്തിവിടില്ല. പിന്നെ adventure enn പറഞ്ഞ് അപകടങ്ങൾ വരുത്തിവെക്കണ്ട.ഇഷ്ടപ്പോലെ accident avazhi indayitund. Pokubol 40-50 speed il pokuka. Animals crossing indavum. Kadinullill thanGi neram vaiki ( after 5 PM ) varan sramikathirikukaa.
Bro vstorm ride എങ്ങനെ കൊള്ളാമോ
Bro full poi varan ethra rs aaay petrol
Dineshaaa kidilan viswal aanallo… camera gopro 9 ano? Editing ethil annu cheyunnea.? Ethu fps aanu recoding and rendering ?
Hero 8
Editing quick
1080 120fps
Rendering 1080 60 fps
@@Moto_batman452 very good
@@FantasyJourney ❤️
Also uses sony a7r3 for cinematic shots
❤❤
Suzuki intruder aanu njan use cheyyunne athil pokan pattumo
Bro best gear shifting rpm range athrem Xpulse il ?
6 maniku shesham njn vannitund .. onnu vegam kaaaadu kazhinjenkil ennu prarthichu njn. Car il aarnit polum .. terrible
Interceptor ❤️
🥰❤️
Bro x puls youse chaitite eangana und
Chetta, malakkapara poyittu athirappilly vazhi thirichu varan patto??
👌🏻
nan poyarnnu poli root ane
From Karnataka
Camera ethanu bro
❤️😍😍
🥰🥰🥰
😘😘😊👍💐
❤️🔥
1st 🤩🤩🤩
Yaziikka 🐅 Undo Avde Choicho Kadayille Chettanod
X🔥
BIKE IL AA VAZHI OTTAK POKATHE IRIKKUKA
Ee routil puliye kanditund
💚💚💚
trip enjoy cheyyan pattiyilla road athrem mosham aayirunnu njn marchil poyi
✨✨
First comment
💖❤
Bor athepole xpulse pothuve soft ahnu clutch annalum bro travelling full ahnalo appo EASY CLUTCH fix Cheyan padille????
Happy with the stock bro !
Kooduthal clutchil paniyan Pediyanu.
Edak edak off-roads okke ponathanu
@@yazinmohammed ahhh okkk stock better ahnuu😇😇
Mobile phone holder ethanu?
Avidayayerunu?
After Arun Ullas video..
❤️
Bgm??
Bro bike in 3pm vare keeti vidullu car till 6pm
Thirich varumbo 6 vare vidum bro
Enjoyed a lot ❤️❤️
Slowmo yazin
ദയവുചെയ്തു നല്ല സീനറി വരുന്ന പ്രദേശങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി വിഡിയോ അങ്ങോട്ടും ഇങ്ങോട്ടും വലിപ്പിച്ചു അതിന്റെ ഭംഗി നശിപ്പിച്ചു കളയരുത്. 🙏
checkpostil pass eppozhum kittumo samayam vallom ondo
6 to 6
@@Moto_batman452 carin anu 6-6
Biken morning 6 am entry
Eve 4 pm
@@arunullas! Angane ano
Ende veedu valparayanu
Baagyavan
മുതല ഉണ്ടോ...
bro റോഡ് ഏങ്ങനെയുണ്ട് മോശമാണോ ഇപ്പോഴും
Forest ഏരിയയിൽ സ്പീഡിൽ എന്തിനാ വണ്ടി ഓടിക്കുന്നത്. പെട്ടന്ന് വല്ല മൃഗങ്ങൾ വട്ടം ചാടിയാൽ..., കാടിന് അതിന്റെതായ നിയമങ്ങൾ ഉണ്ട്..
Ksd
വാൽപ്പാറ അല്ലാ ,വാലില്ലാപാറ..
Boring
The route that I couldn't finish.🥲 Tried certain times.. .. .. .
Me too🥲
😍
❤️❤️❤️❤️
❤️❤️❤️