Це відео не доступне.
Перепрошуємо.

"ചിന്നത ഹുവാ"യിൽ സകല കണ്ട്രോളും പോയ ഡാൻസ്.. യശോദ Rocks കൂടെ രതീഷും..

Поділитися
Вставка
  • Опубліковано 1 чер 2021
  • #KLBROBijuRithvik #Reallife #kerala #kannur #familyfunvideo #couplecomedy #malayalamcomedy #shortfilm #webserious #malalamshortfilm
    യശോദ part 7
    Facebook
    / kl-bro-biju-rithvik-10...
    insta
    invitescon...
    Facebook
    insta KL BRO BijuRithvik

КОМЕНТАРІ • 861

  • @KLBROBijuRithvik1
    @KLBROBijuRithvik1  3 роки тому +476

    രതീഷ് നല്ല കഴിവുള്ള കലാകാരനാണ് .. അവൻ്റെ ഒരു ഫുൾ എപ്പിസോഡ് ഉടൻ ചെയ്യുന്നുണ്ട്.. അവന് പാടാൻ ഒരവസരം എന്നത് എൻ്റെ ആത്മാർത്ഥമായ ഒരാഗ്രഹം ആണ്..അതിനായി ഞാൻ പ്രാർത്ഥിക്കുന്നു .. ആർക്കെങ്കിലും കഴിയുമെങ്കിൽ അവന്ന് ഒരു ചാൻസ്.. കൊടുക്കാമോ ഇത് ഒരപേക്ഷയാണ്...

  • @tanuvismaya3827
    @tanuvismaya3827 3 роки тому +293

    ആ പാട്ട് പാടിയ ചേട്ടൻ സൂപ്പർ നല്ല വോയിസ്‌ നല്ല ഒരു കലാകാരൻ 👍👍

  • @rahoofgrand7
    @rahoofgrand7 3 роки тому +321

    രതീഷിൻ്റെ പാട്ടിന്ന് ആവട്ടെ ഇന്നത്തെ ലൈക്ക്

  • @idukkigold8486
    @idukkigold8486 3 роки тому +183

    അടിപൊളി സോങ് ആ കലാകാരന് ഒരവസരം കൊടുത്ത ചേട്ടനെ ദൈവം ഉയർത്തും

  • @sijij256
    @sijij256 3 роки тому +101

    🤭😆ഡാൻസ് പൊളിച്ചു 😀പുതിയ പാട്ടുകാരൻ നന്നായി പാടിയല്ലോ 👍

  • @UshadeviMp
    @UshadeviMp 2 роки тому +36

    പാട്ടും ഡാൻസും കണ്ട് ചിരിച്ചു പോയി. പാട്ട് രതീഷ് ന ന്നായി പാടി . നല്ല കലാകാരൻ.

  • @babububa9608
    @babububa9608 3 роки тому +25

    എന്റെ ഹുവേ ഞാനങ്ങു ഇല്ലാണ്ടായിപ്പോയി 🤣🤣🤣🤣

  • @armygirl4068
    @armygirl4068 3 роки тому +21

    പാട്ട് പാടിയ കലാകാരന് എല്ലാവിധ ആശംസകളും നേരുന്നു ❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍ഇതൊരു തുടക്കം ആകട്ടെ 💞💞💞💞💞💞💞💞

  • @remyasudhakaran8066
    @remyasudhakaran8066 2 роки тому +14

    ചിന്നത ഹുവാ,😄😄 Super പാട്ട്.... കലക്കി,👍👍👍👍
    രണ്ടു പേരുടെയും അഭിനയം super👍👍👍👌👌👌

  • @sunilkumar-gp2th
    @sunilkumar-gp2th 3 роки тому +23

    യാശോദേച്ചിന്റെ പാട്ട് സുപ്പെറെ....... രദീഷിന്റെ പാട്ടുകൾ സൂപ്പർ.... നല്ല ഗായകൻ തന്നെ 👌👍...... കുമാരേട്ടാ കലക്കീനെ 👍

  • @ajeenashiju9015
    @ajeenashiju9015 3 роки тому +113

    പാട്ട് സൂപ്പർ. നല്ല വോയിസ്‌ ബ്രോ 👌👌👌👌👌

  • @salinasalina2553
    @salinasalina2553 3 роки тому +49

    കവിതയുടെ പാട്ട് കേട്ട് എൻ്റെ മോൻ പോലും ചിരിച്ചു സൂപ്പർ

  • @midhunp177
    @midhunp177 3 роки тому +36

    നമ്മുടെ നാടൻ കണ്ണൂർ ഭാഷാ കേൾക്കുമ്പോ എന്തൊരു സന്തോഷം❤️❤️❤️❤️❤️🔥🔥🔥

  • @sumam612
    @sumam612 3 роки тому +25

    രതീഷ് നല്ല ഗായകൻ, കവിത & ബിജു ബഹുമുഖ പ്രതിഭകൾ. അനൂട്ടി നല്ല കഴിവുള്ള മോൾ 😍😍😍😍🐈

  • @shabeebak9606
    @shabeebak9606 3 роки тому +32

    Aa ചേട്ടൻ്റെ വോയ്സ് സൂപ്പർ,പാട്ടും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤️

  • @reenasalimselmi5794
    @reenasalimselmi5794 2 роки тому +7

    ലാസ്റ്റ് എന്തു ആകുമെന്ന് ആകാംക്ഷയിൽ ഇരിക്കുമ്പോൾ കവിയുടെ പാട്ട്..കുറെ ചിരിച്ചു അഭിനയം കിടു..പാട്ടു പാടിയ ബ്രോ പൊളിച്ചു..ഒക്കെ കൂടി കിടു..ആ ഗ്രാമീണ അന്തരീക്ഷം അതാണ് ഇതുകൂടാതെ അസ്വദിച്ചത്..മതിൽ കെട്ടുകളില്ലാത്ത ഗ്രാമഭംഗി..👌👌👌👌👌👌

  • @shortsonly5689
    @shortsonly5689 3 роки тому +20

    യെശോതേച്ചിന്റെ പാട്ട് പൊളിച്ചു 👍👍

  • @midhunbabu4863
    @midhunbabu4863 3 роки тому +13

    ഞാൻ ഇന്നണ് നിങ്ങളെ ചാനെൽ കാണുന്നത്. ഒരുവിധം ഒക്കെ ഇപ്പത്തന്നെ കണ്ടുകഴിഞ്ഞു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. 👍

  • @JophyVagamon
    @JophyVagamon 3 роки тому +10

    ഇന്ന് പൊളിച്ചു അടിപൊളി രതീഷ് ഒരു രക്ഷയുമില്ല അശോദേശ്ചിഇന്ന് തകർത്തു പാട്ട് പൊളിച്ചു ❤️🥰❤️🥰❤️

  • @j4techjaggu355
    @j4techjaggu355 2 роки тому +13

    രെജീഷ്ട്ടന്റെ വോയിസ്‌ അപാരം തന്നെ ❤❤❤

  • @salvaj8593
    @salvaj8593 2 роки тому +7

    ആ ചേട്ടന്റ നല്ല ശബ്ദം.പാടാൻ നല്ല ഒരു അവസരം കിട്ടും. ഇന്ന് യെശോദേച്ചി claimax പൊളിച്ചു. 👍👍👍🤩🤩

    • @basilbaachi1231
      @basilbaachi1231 9 місяців тому

      Pazhay orama varuonnu a kinnaruom velem kiruonnathokke kaanumbol enth resa all😅😅😅

  • @vijayan8365
    @vijayan8365 3 роки тому +10

    എശോത്തയുടെ പാട്ട് അതിലുപൊളി 😂😂😂😂😂ചിരിച്ചൊരു വഴികായി

  • @deepadeepakp7154
    @deepadeepakp7154 2 роки тому +2

    രതീഷ് നന്നായി പാടി.ഇനിയും ഒരുപാട് അവസരങ്ങളിലൂടെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏👍, എല്ലാവരും തകർത്ത് അഭിനയിച്ചു👍👏

  • @siddharthp4978
    @siddharthp4978 2 роки тому +2

    😂😂😂സൂപ്പർ ചേട്ടാ. എന്തോ ഒരു വല്ലാത്ത സുഖ... നിങ്ങളുടെ പരിപാടി കാണാൻ. എത്ര നല്ല natural ഫാമിലിയാ 👍👍

  • @sonasivadas9055
    @sonasivadas9055 2 роки тому +4

    Nalla paatukaran...❤...ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌

  • @haseenahassi3331
    @haseenahassi3331 3 роки тому +18

    നല്ല വോയിസ്‌ ആണ് കേട്ടോ

    • @basilbaachi1231
      @basilbaachi1231 3 роки тому

      Kinatin karayokke kandappo pandthe kalamokke oramavaruonu

  • @anuanu976
    @anuanu976 3 роки тому +2

    പേടിച്ച് പോയല്ലപ്പാ യശോദേച്ചിയേ.... എന്ത്‌ന്നാ നിങ്ങള് കളിച്ചുട്ടെ....നല്ല ഒർക്കം ബന്നെയേനും അതുംപോയി 🤦‍♂️🤦‍♂️😄😄😄❤️❤️ .❤️

  • @shaluanil0723
    @shaluanil0723 3 роки тому +11

    ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കണ്ടത് 2ദിവസം മുന്നേ ആണ്. നിങ്ങള് സൂപ്പർ ആണപ്പാ 🥰.. ഒരുപാട് ഇഷ്ട്ടം കവി.... 🥰

  • @jayasreeprem9510
    @jayasreeprem9510 3 роки тому +34

    ബിജുവിൻ്റെ നടപ്പും സംസാരവും സൂപ്പർ

  • @sivaradhyanjanum.s7691
    @sivaradhyanjanum.s7691 2 роки тому +7

    രതീഷ് ....നന്നായി പാടി കവിയും നന്നായി പാടി .... Love you all.....

  • @vktech415
    @vktech415 2 роки тому +5

    രതീഷിന്റെ പാട്ട് സൂപ്പർ ആണ് ഇനിയുംപാട്ട് പാടി ഇടണം യുശാദ്ദേച്ചിയുടെ പാട്ടും ഡാൻസും സൂപ്പർ ആണ് കൂടെ കുമാരേട്ടന്റെ യും

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 3 роки тому +1

    ❤️👍👍എല്ലാവരും നന്നായി അഭിനയിച്ചു 🔥🔥

  • @nambeesanprakash3174
    @nambeesanprakash3174 3 роки тому +1

    ഒന്നും പറയാനില്ല.. ഗംഭീരം ആശംസകൾ 👍👍👍

  • @sapnajagan1827
    @sapnajagan1827 2 роки тому

    Yeshodechiyum kumarettanum polichu...waitg for more videos🥰

  • @deepavm4871
    @deepavm4871 3 роки тому +3

    അതെ നല്ല പാട്ട് ഒരു youtube channel തുടങ്ങാൻ പറ ദിവസവും നമ്മുടെ നാട്ടുകാരൻ്റെ പാട്ട് കോൾക്കാം കുമാരേട്ട യശോദേച്ചി സൂപ്പർ

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +1

    കവി പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല രണ്ടുപേരും പൊളി പുതിയ ഒരാളെയും കൂടി ഉൾപ്പെടുത്തി ചേട്ടന്റെ പാട്ട് സൂപ്പർ 🥰🥰🥰

  • @nijilchandrambeth2249
    @nijilchandrambeth2249 3 роки тому +34

    യശോദേച്ചീന്റെ പാട്ട്‌ കേട്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല super ❤️👌❤️

    • @muhamedasharaf1588
      @muhamedasharaf1588 2 роки тому

      😄😄😄😄ചിരിച്ചു ചത്തു

  • @Rajankn-rv9ln
    @Rajankn-rv9ln 2 роки тому +1

    ഇന്നത്തെ highlight kaviyude പാട്ട് തന്നെ, ചിരിച്ചു ചിരിച്ചു മടുത്തു

  • @jayeshbalan6119
    @jayeshbalan6119 3 роки тому +5

    കുമാരേട്ടനും യാശോധേച്ചിയും കലക്കി 👍👍

  • @aleyammathomas3744
    @aleyammathomas3744 2 роки тому +3

    congratulations Retheesh. Super Singing.

  • @jeenabaim4649
    @jeenabaim4649 3 роки тому +11

    നല്ല പാട്ടുക്കാരൻ 🌹

  • @nidheeshkayaralam8755
    @nidheeshkayaralam8755 3 роки тому +2

    കുമാരേട്ടനും യശോദേചിയും പൊളിച്ചു😁❤️

  • @skkombanvlog7479
    @skkombanvlog7479 2 роки тому +2

    പാട്ട് സൂപ്പർ ഇങ്ങനെ അയാൾ ഉയർന്നു വരട്ടെ വരും അത് ഉറപ്പാ ഞാൻ അല്ലേ പറയുന്നത് 🥰🥰🥰🥰

  • @anoopkunhithayil1048
    @anoopkunhithayil1048 3 роки тому

    അടിപൊളി ആണ് പാട്ട് പൊളി സൂപ്പർ ഒന്നും പറയാനില്ല എല്ലാവരും പൊളിച്ചില്ലേ 👍🏻👍🏻👍🏻👌👌👌😍😍🌹🌹🌹

  • @dhanyashyju3070
    @dhanyashyju3070 3 роки тому +2

    ഈ യ്ശോദേച്ചിനേം കുമാരേട്ടനേം ഒന്ന് കാണണല്ലോപ്പ...lov u both.... Allelum ee thaadikkaran chettanmarellarum nannayi paadum...lov u all...
    ❤️❤️❤️❤️

  • @stringsofheart3870
    @stringsofheart3870 3 роки тому +1

    Aiwaaaaa yasodechi paadi thakarthutto... kumarettante dance adipoli

  • @achu4993
    @achu4993 3 роки тому +1

    Nalla song Chetta enniku eshtta pettu,,👍👍👍👍👌👌👌👌👌

  • @ummukulsupk1499
    @ummukulsupk1499 2 роки тому

    Super adipoli avatharanam ann polichu tto

  • @shibinan3624
    @shibinan3624 2 роки тому

    Super biju ettaa ,kavi....ugran....nalla paaattu.....

  • @shajimb512
    @shajimb512 3 роки тому +3

    ഞാൻ ബാംഗളൂർ കുറെ കാലം ഉണ്ടായിരുന്നു." ചിന്നത മല്ലി ഗെ ഹൂവെ" യശോദ ചേച്ചിയെ പാട്ട് കെട്ടിരുന്നെങ്കിൽ രാജ്കുമാർ കിണറ്റില് ചാടി മരിച്ചെനെ. 😂 കലക്കി കേട്ടാ.. സൂപ്പർ. 👍 നീവു ഇബ്രു ചെനാഗിതിവി.

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому

    രതിഷ് അടിപൊളി.. പാട്ട്
    കുമാരട്ടൻ.. പൊളിച്ചു
    Yasoda.. അടിപൊളി
    എല്ലാം നന്നായി ഡാൻസ് ചെയ്തു കവിത.. സൂപ്പർ.. സൂപ്പർ.. നെക്സ്റ്റ്.. വീഡിയോ. ഉടൻ
    .

  • @reshmarameshkp438
    @reshmarameshkp438 2 роки тому +1

    നല്ല ആക്ടിങ് എല്ലാരും....അഭിനന്ദനങ്ങൾ

  • @sumeshadhy3333
    @sumeshadhy3333 3 роки тому +1

    യാശോധക്ക് പുതിയ പേര്
    🤣വിടൽസ് യാശോധ 🤣
    രതീഷ്‌ ഏട്ടന്റെ പാട്ട് 🎵super 👌🎵

  • @suhaila735
    @suhaila735 2 роки тому

    Biju ettaaa.... super...👍👍👍👍👍👍👍👍👍 Kavi chechi adipoli ayit abinayikkunud 👍 ushaaaar.....

  • @saifunnisasalam5942
    @saifunnisasalam5942 3 роки тому +3

    Elavarum superb
    😎😎👍👍👍

  • @prasadvelu2234
    @prasadvelu2234 3 роки тому +2

    യശോധേച്ചീടെ സംഭാഷണത്തിലെ സ്റ്റൈൽ കലക്കി ... എപ്പഴും .. ഒരു പുഛ രസം കലർന്ന സംഭാഷണം ....പാട്ടോ ... കിടിലൻ... രതീഷ് പിന്നെ നന്നായി പാടുന്ന ആളാണല്ലോ... 👍👍👍❤️❤️❤️

  • @adilym6255
    @adilym6255 2 роки тому

    👍👍👍👍❤❤... വല്ലാത്ത കുമാരനും യാശോധയും 👏👏👏👏

  • @chippynaveen6285
    @chippynaveen6285 3 роки тому

    Orupad ishtayi pattuu superrrrrr

  • @crowmedia
    @crowmedia 3 роки тому +1

    കിടിലം ഒന്നും പറയാൻ ഇല്ല തകർത്തു

  • @muhammedalipc3774
    @muhammedalipc3774 3 роки тому +16

    യാശോദ പാട്ട്... 🤣🤣🤣🤣🤣

  • @sreyasworld1022
    @sreyasworld1022 Рік тому

    സൂപ്പർ👌👌👌എല്ലാരും പൊളിച്ചു ഞങ്ങക്ക് നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട്ടാന്ന്.♥️

  • @sitaswaroop414
    @sitaswaroop414 2 роки тому

    Great video, God bless

  • @sandhyaambi7473
    @sandhyaambi7473 3 роки тому

    Superb!!!!!👍Thakarthu👌👌😃

  • @aswathianoop7343
    @aswathianoop7343 2 роки тому

    അടിപൊളി 🥰🥰 ചേട്ടന് ഒരു ഡയറക്ടർ ആവാൻ patatte അടിപൊളി

  • @devus_channel
    @devus_channel 2 роки тому +3

    നന്നായി പാടുന്നു 🥰🥰👍👍

  • @sunandaunnikrishnan3891
    @sunandaunnikrishnan3891 2 роки тому

    Adi poli.....super

  • @anaghaanaghab4216
    @anaghaanaghab4216 Рік тому

    Nalavnm padundlo keep it up 👍🏻

  • @baijumv360
    @baijumv360 3 роки тому +78

    രതീഷിന്റെ പാട്ട് നന്നായി

  • @hrithikragesh3196
    @hrithikragesh3196 3 роки тому +1

    രതീഷ് ഭായിയുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് .യശോധേച്ചിയും കുമാരേട്ടനും അടിപൊളി .യശോധേച്ചിയുടെ പാട്ട് നന്നായിട്ടുണ്ട് .ഈ എപ്പിസോഡ് ഒരു പാടിഷ്ടമായി

  • @radakrishnanmm930
    @radakrishnanmm930 2 роки тому +1

    അറച്ചിപ്പോകല്ലേ യശോദേ...🤩😛😛🤭 നമ്മളെ കണ്ണൂര്ക്കാർക്ക് മാത്രം അറിയുന്ന പേര് 👍👍👍👏👏

  • @alenadhil7743
    @alenadhil7743 2 роки тому +1

    പാട്ട് പൊളിച്ചു..എന്താ Voice ❤‍🔥
    തരിപ്പ് 😁... ശോ പാവം യശോദേച്ചിയെ കുശുമ്പ് ഉണ്ടല്ലേ 🤣❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥ഡാൻസ് 💃🏽👌🏻👌🏻

  • @sarithasujesh3646
    @sarithasujesh3646 3 роки тому +2

    Kavinekurichu entha parya super.kaveene othiri eshttaytto onnum parayanilla .enikku othiri othiri othiri eshttay.randuperkkum kothikittathirikkatte. (Chinnatha mallika huhe............)

  • @susansusan9309
    @susansusan9309 2 роки тому

    Ayyyyo powlichu super ithokkea anu kanendathu 2 perum super 🥰👍👍👍👍👍👍👍👍

  • @vedavlogs9269
    @vedavlogs9269 2 роки тому

    Pattu super...... Evdeyo athandath thanneya... Biju super.. Ratheeshinoru big salutee 🥰🥰🥰

  • @sreejithrajak6525
    @sreejithrajak6525 2 роки тому +3

    ആ പാട്ട് പാടിയ ചേട്ടൻ അടിപൊളി പാട്ടുകാരൻ 🥰🥰🥰യശോദേച്ചി കുമാരേട്ടൻ യശോധേച്ചിടെ കണ്ണട പാട്ട് 😆😆😆😆😆

  • @zainuzaid8824
    @zainuzaid8824 2 роки тому

    Very very funny 👍😊 best action from both of u.all the best .

  • @pranavprakash5481
    @pranavprakash5481 3 роки тому +2

    Again Yashodha rocks, Ratheesh adipoli❤️

  • @queen..9396
    @queen..9396 2 роки тому +4

    ഞാൻ കുറെ ചിരിച്ചു 👍🏻😍

  • @lijokp
    @lijokp 3 роки тому +2

    Onnannu pidichal ithu verey level akum good luck

  • @nandureshma8098
    @nandureshma8098 3 роки тому

    രതീഷിന്റെ പാട്ട്👌👌👌👍👍👍.വീഡിയോ കിടു ...👌👌👌👍👍👍

  • @saranyasumith538
    @saranyasumith538 2 роки тому +1

    പാട്ട് 👍👍
    വാതത്തിൽ വീണ കയ്യാണെങ്കിലും മേക്കില്ല അത് കലക്കി 😂😂😂

  • @akani67
    @akani67 2 роки тому +1

    എന്നും നിങ്ങളുടെ വീഡിയോ കാണാതെ ഉറക്കം വരില്ല എന്നായി
    ഇന്നത്തെ കേക്ക് മുറി കണ്ടു
    അത് മതി ആകാതെ ചുമ്മാ നോക്കിയപ്പോൾ കിട്ടിയതാ ഈ വീഡിയോ

  • @adilashrafvlogs3953
    @adilashrafvlogs3953 3 роки тому +3

    Ninga 1 millon adikum ingane thanne poa🥰🤣🤣🤣 chirich chirich chath kannur evdayan njanum kannur aan..... Ningale big fan aan

  • @Ss-xv7qg
    @Ss-xv7qg Рік тому

    എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട episode ആണ്. ചിരിച്ച് ഒരു വഴിക്കാകും. ഇത് പോലുള്ള episode പ്രതീക്ഷിക്കുന്നു

  • @rajithasaju2427
    @rajithasaju2427 3 роки тому

    എല്ലാവരും spr ആണ് ട്ടോ... 👍👍👍

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому

    കലക്കി, പാട്ട് എല്ലാരും നന്നായി. രതീഷിന്റെ ആദ്യത്തെ പാട്ട് വളരെ നന്നായി. ❤️❤️❤️❤️❤️❤️❤️👍👍👍👍

  • @krishnaakhil9176
    @krishnaakhil9176 3 роки тому

    Enth super aayitaaaa ah Chettan paadunneeee😍😍😍😍

  • @akhilakrishnan2567
    @akhilakrishnan2567 2 роки тому

    E cettanta voicum songum superatto nalla kalakarana👌👌👍👍

  • @kunjoottansworld2020
    @kunjoottansworld2020 2 роки тому

    ,🤣🤣👏കവീ ... പാട്ടു സൂപ്പറായല്ലോ.

  • @aiswaryap8225
    @aiswaryap8225 3 роки тому +1

    Innathe vedio chirikane tym kittiyulluuu poli 🥳🥳song poli ratheeshettaa

  • @jobincjoy7277
    @jobincjoy7277 3 роки тому +11

    പൊളിച്ചു എല്ലാരും 🔥💕

  • @beautifulmiracle6692
    @beautifulmiracle6692 3 роки тому

    Supper voice😍😍👌👌👌. Kannur 🔥🔥

  • @seenaseena167
    @seenaseena167 3 роки тому

    Adipoli 💕. Paattupaadiya aalum nannayittund

  • @mohdmustafa9521
    @mohdmustafa9521 2 роки тому +1

    ചേച്ചി കാനഡ. പാട്ട് കലക്കി. Cinada. ഒളി ക് 😂😂😂👌👌👌

  • @ashokpap293
    @ashokpap293 3 роки тому +1

    സൂപ്പർ രതീഷിന്റെ പാട്ടു കേട്ടിട്ടുണ്ട് യെശോദ പാട്ട് കോമഡി 😀😀😀😀

  • @ralimadileep6584
    @ralimadileep6584 3 роки тому +1

    ആ പാട്ടുപാടിയ ചേട്ടനാണ് ഇന്നത്തെ ഹീറോ 👌

  • @Bindyaashok608
    @Bindyaashok608 3 роки тому

    സൂപ്പർ സോങ് ആ ചേട്ടന്റെ 👍👍👍

  • @SandhyaSandhya-qq3oz
    @SandhyaSandhya-qq3oz 2 роки тому

    Ratheeshettanta paattukettittu 🥰 othiri ishttamayi 👍 nalla oravasam kittan vendi prarthikkunnu🙏

  • @kanakalathak.k7489
    @kanakalathak.k7489 2 роки тому

    ഗംഭീരം, എന്തൊരഭിനയം, എല്ലാവരും തകർക്കാണല്ലോ

  • @shinycharles3808
    @shinycharles3808 3 роки тому +2

    യെശോദയുടെ പാട്ട് കുമാരന്റെ ഡാൻസും super 😍