ഒളിച്ചോടി കല്ല്യാണം..പെണ്ണിൻ്റെ ഇപ്പോഴത്തെ അവസ്ഥ.. യശോദേച്ചിയും കുമാരാട്ടനും |family web series

Поділитися
Вставка
  • Опубліковано 9 вер 2024
  • #KLBROBijuRithvik #familyfunvideo #webserious #Reallife #shortfilm #couplecomedy #malayalamcomedy #malayalam #kerala #kannur
    യശോദ പതിനൊന്നാം ഭാഗം
    Facebook
    / kl-bro-biju-rithvik-10...
    insta
    www.instagram....
    watsap 9961337585

КОМЕНТАРІ • 472

  • @B4AINUUS
    @B4AINUUS 3 роки тому +149

    യാശോധേച്ചി fans ഇവിടെ വരൂ 😍😍😍

    • @KLBROBijuRithvik1
      @KLBROBijuRithvik1  3 роки тому +5

      🥰

    • @B4AINUUS
      @B4AINUUS 3 роки тому

      @@KLBROBijuRithvik1 ഞങ്ങളുടെ അടുത്തേക്കും വരണേ വീഡിയോ കണ്ടു കമെന്റ് ഇടില്ലെ.. Plz..🙏🙏

    • @sumasuma8688
      @sumasuma8688 2 роки тому

      ❤️

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 2 роки тому +11

    കല്യാണത്തിന് മുൻപ് ഈ കുമാരൻ രാജകുമാരൻ ആയിരുന്നു.. പൊളിച്ചു 🔥🔥

  • @travelwithajiaji9618
    @travelwithajiaji9618 3 роки тому +174

    നമ്മുടെ കുമാരേട്ടന്റെ ഫാൻസ്‌ ഉണ്ടോ ഇവിടെ ♥️♥️

  • @harshilachu5084
    @harshilachu5084 3 роки тому +34

    അവസാനത്തെ ആാാ ഇരിപ്പുണ്ടല്ലോ നല്ല രസം കാണാൻ പിന്നെ കരയുന്ന പോലെ തന്നെ ഉണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആണ്

  • @nijilchandrambeth2249
    @nijilchandrambeth2249 3 роки тому +14

    നല്ല രസമുണ്ട്‌ എനിക്കും കരയുന്നതായിട്ടാ തോന്നിയത്‌ നല്ല അഭിനയം സ്രേയാ ഘോഷാൽ പാട്ട്‌ പാടി തിളങ്ങി നിൽക്കുന്നത്പോലെ മലയാള സിനിമയിൽ കവിക്കും ഒരു സാധ്യത കാണുന്നു കൂടെ നമ്മുടെ ബിജു ഏട്ടനും ❤️❤️❤️

  • @vijayan8365
    @vijayan8365 3 роки тому +12

    സംഭവം പൊളിച്ചു കരച്ചൽ കുഴപ്പമില്ല നന്നായിട്ടുണ്ട് അറിയുന്ന മലയാളം വെച്ചിട്ട് എത്രയും ചെയ്തില്ലേ വളരെ വലിയ അഭിനന്ദനങ്ങൾ കവി..👌👌

  • @basheerkkayummakkalum3176
    @basheerkkayummakkalum3176 3 роки тому +42

    സൂപ്പെർ നന്നായിട്ടുണ്ട്.... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.. കവിയുടെ അഭിനയം സൂപ്പർ......

  • @sunilkumar-gp2th
    @sunilkumar-gp2th 3 роки тому +6

    യാശോധയുടെ കരച്ചിൽ തന്നെയാ...... കുമാരേട്ടന്റെ ഡയലോഗ് സൂപ്പർ ആണേ 👌👍

  • @vineethpara
    @vineethpara 3 роки тому +6

    ഇക്കാലത്തും ഇങ്ങനെ നല്ല പഴയ പോലെ ഉള്ള നാടകങ്ങൾക്കും പുതുക്കി വരുന്നോ നിങ്ങളുടെ ആ വലിയൊരു മനസ്സ് 👍❤️

  • @sulochanasuku1780
    @sulochanasuku1780 3 роки тому +25

    എന്റെ മോനെ പൊളി പൊളി കവി കരയുന്നതുപോലുണ്ട് കുഴപ്പമില്ല സൂപ്പർ

  • @ratheeshmalu6913
    @ratheeshmalu6913 2 роки тому +7

    രണ്ടാളും നല്ലത് ആയിട്ട് അഭിനിയിച്ചു 🥰🥰👍🏻👍🏻 കവി കരയിപ്പിക്കാൻ ഉസാർ നെ പ്പാ 😂😂😂 ബിജു ബ്രോ 🥰🥰😘😘

  • @prasadvelu2234
    @prasadvelu2234 3 роки тому +16

    കവി കരയുന്ന പോലെ തന്നെയാന്ന് തോന്നി ത്... അതെല്ലാം നന്നായപ്പാ... ക്ലൈമാക്സ്... ത്രില്ലടിച്ചല്ലാ.... ഇങ്ങള് ഇങ്ങടെ അമ്മയ്ക്കും വേണ്ടിറ്റ് പ്രാർത്ഥിക്ക് ..... ആ ഭാവമാറ്റം .... കലക്കി ട്ടാ.'' 'കവി': ബിജൂ... ഇങ്ങള് സൂപ്പറാ ട്ടോ... 👍👍👍❤️💜❤️

  • @pradeepmahadeva5053
    @pradeepmahadeva5053 3 роки тому +21

    കവി നല്ല ഒരു ഭാവി ഉണ്ട് ഒരു കന്നഡ കാരി ഇത്രേം നല്ലോണം മലയാളം പറഞ്ഞു അഭിനയിക്കുന്നു 👏👏👏👏👏👏👏👏👏👏👏👏👏

  • @babumurambathi7062
    @babumurambathi7062 3 роки тому +6

    ജ്യോതിക്കു കരയാനറിയില്ല
    ജ്യോദിയുടെ ചിരി സൂപ്പർ

  • @shynaajith1942
    @shynaajith1942 3 роки тому +6

    ഒരു കുഴപ്പം ഇല്ല... അടിപൊളി യാ.... ഇനിയും ഗംഭീരം ആയി മുന്നോട്ട്...💪

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 5 місяців тому +1

    കുമാരേട്ടൻ കവി അമ്മ പൊളിച്ചു. കവി കരയുന്ന പോലെ തന്നെ യുണ്ട്

  • @arashapn686
    @arashapn686 2 роки тому +6

    കല്യാണം കഴിഞ്ഞെന്ന് കരുതി ചങ്ങായി മാരെ ഒഴിവാക്കാൻ patuo
    But കല്യാണം കഴിഞ്ഞു വരുന്ന ഓരോ പെണ്ണുങ്ങളും അവരുടെ എത്ര ഫ്രണ്ട്‌സ് വീട്ടിക്കാർ എല്ലാരേം വിട്ട് വരുന്നു അവരുടെ feelings ആരും പരിഗണക് എടുക്കാറില്ല

  • @rp55
    @rp55 3 роки тому +6

    Kumarettan and Yesoda chechi nice acting. Original acting.
    കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajithpreetha2393
    @sajithpreetha2393 3 роки тому +4

    ഇത് കണ്ട് ഞാനും കരഞ്ഞു നല്ല അമ്മ 😘😘

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +4

    കവി സൂപ്പർ നല്ലവണ്ണം മലയാളം പറയുന്നുണ്ട് സന്തോഷം 🥰❤🥰❤🥰❤

  • @karthikeyanr5641
    @karthikeyanr5641 2 роки тому +3

    😂😂😂😂😂ഹ്ഹ്ഹ് കുമാരേട്ടൻ പൊളി ❤❤
    ഏസോ ച്ചി 😂😂ഉയ്യാ ന്റ പ്പാ 🙏🙏

    • @aswaniammu693
      @aswaniammu693 Рік тому

      😍😍😍😍😍😍😍😅😘😘🤩🤩🤗🙂🙂🙂😶😶😶😶

  • @geetakumari8110
    @geetakumari8110 3 роки тому +4

    Onnum Parayanilla super 👌❤️❤️❤️❤️❤️ Kavi adipoli 👌 karaunnathayittuthanne,adutha eppisodinu waiting,Ammayammakkittu nalla panikodukkanum ketto (yesoda)👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 роки тому +2

    കുമാരേട്ടാ ചേട്ടൻ 👌. വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട്.

  • @rashidaak1891
    @rashidaak1891 3 роки тому +6

    യശോധമയോട് പ്രതികരിക്കുന്ന സീൻ കൂടി ആവാം ആയിരുന്നു 🌷🌷

  • @jithujithu6470
    @jithujithu6470 3 роки тому +1

    നിങ്ങൾ അടിപൊളി യാണ് മക്കളെ
    യെശോതേച്ചി പൊളിച്ചു
    കുമാറേട്ടന്റെ uyende യെശോടെ എന്നുള്ള വിളി സൂപ്പർ
    👍👍👍👍👍👍😍😍😍

  • @shafeenamp3666
    @shafeenamp3666 2 роки тому +2

    കുമാരേട്ടൻ യശോദാ പൊളിച്ചു 👍👍👍😆😆😆😆😆🤣

  • @VISHNUJITHKBJITH
    @VISHNUJITHKBJITH 3 роки тому +10

    എശോദാചേച്ചിയും ജോതിയും സമ്മതിച്ചു തകർത്തുവരി 2. പേരും

  • @meharuba3621
    @meharuba3621 3 роки тому +2

    Kumarettan nalla Achan very good 👍👍👍

  • @tuk4275
    @tuk4275 3 роки тому +5

    കരച്ചിൽ ഓക്കേ ആണ് dont worry 🤪👏👏

  • @abhayanraj6544
    @abhayanraj6544 3 роки тому +1

    തി പ്പോ കണ്ടില്ലായിരുന്നങ്കിൽ വല്യ
    നഷ്ടാ യെനെ
    സൂപ്പർ ബ്രോ..
    🙏🙏🙏🙏🙏🙏
    👍💘💘💘💘

  • @shameemshameem9038
    @shameemshameem9038 3 роки тому +6

    ഈ പാർട്ട്‌ ന് വെയ്റ്റിംഗ് ആയിരുന്നു.... 🤗🤗🤗

  • @balankvrbalankvr6306
    @balankvrbalankvr6306 3 роки тому +1

    വേട്ട ആരമ്പമാഴ്ചടെയി ഈ പുലി
    കുതിക്കൂല കണ്ടാലറിയാം പിന്നെ രണ്ടാളും തകർത്തു ട്ടോ

  • @adarsh10j42
    @adarsh10j42 3 роки тому +3

    ചേട്ടാ നിങ്ങളുടെ സംസാരം കേൾക്കാൻ എന്താ രസം 😍

  • @pradeepkl1462
    @pradeepkl1462 3 роки тому +2

    ജ്യോതിയുടെ അവസാന ഡയലോഗ് പൊളി😍😍😍

    • @sindhukv3881
      @sindhukv3881 3 роки тому

      Adipoli😁😁😁😁😁😁

  • @radhakrishnantkollampana7440
    @radhakrishnantkollampana7440 3 роки тому +2

    ബിജു ഏട്ടാ യാശോദേട്ടി സൂപ്പർ 😃

  • @sheelagopi6699
    @sheelagopi6699 3 роки тому +2

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ❤

  • @dngardens5621
    @dngardens5621 3 роки тому +2

    കവി യുടെ അഭിനയം spr ..പറയുന്നപോലെ ഉണ്ട് ട്ടോ ..nice

  • @nishraghav
    @nishraghav 3 роки тому +1

    എത്ര നന്നായി മലയാളം പറയുന്നു 😍കവി. 🤗
    വീഡിയോ super. Enjoy ചെയ്തു കാണാൻ പറ്റുന്ന വീഡിയോസ് ആണു എല്ലാം.. ഇടയ്ക്ക് വരുന്ന ചില counter പൊളി ആണു 👍👍👍

  • @sanooptk3820
    @sanooptk3820 3 роки тому +2

    Bijuvetta kavi pegale polichu adutha eppisodinayittu katta waiting love you all❤❤

  • @sumam612
    @sumam612 3 роки тому +4

    Nice as usual. Hope innocent Kavi may be the same after this serial. She cannot become that cruel Yesoda. But she plays the role well.❤️❤️❤️❤️

  • @orukidulancherukudumbam7366
    @orukidulancherukudumbam7366 3 роки тому +4

    Expression polich.. Ketto👍nalla rasamundu kandu erikyan🤩🤩

  • @amoghs.r7268
    @amoghs.r7268 3 роки тому +5

    Nallade...ushaarrr

  • @ajayakumark314
    @ajayakumark314 3 роки тому +13

    നടൻ ശ്രീനിവാസൻ കുറ്റിയും പറിച്ച് നിങ്ങളുടെ അടുത്തേക്ക് വരും

  • @ourworldbyanusajin2.092
    @ourworldbyanusajin2.092 3 роки тому +1

    നല്ല അഭിനയം..... രണ്ടാളും പൊളിച്ചു🥰🥰🥰

  • @navasbammaninavas2322
    @navasbammaninavas2322 2 роки тому +1

    Anghu olikkunnund sooooper 👍👍👍👍

  • @tahaseenaazeez1713
    @tahaseenaazeez1713 2 роки тому

    അമ്മേ..... 😍😍😍ദീര്ഗായുസ്സ് പടച്ചവൻ തരട്ടെ ..

  • @zainmubeen3199
    @zainmubeen3199 2 роки тому

    കവിയേച്ചി ഇങ്ങള് സൂപ്പറാ.... God bless you ❤️

  • @diyadufamily.4770
    @diyadufamily.4770 Рік тому

    Polichuuu.... Adipoli... Bijuettan family 🥰🥰🥰🥰

  • @jayaprakash801
    @jayaprakash801 3 роки тому +4

    കവി സൂപ്പർ ആയിട്ടുണ്ട്

  • @rahulrahul.m6289
    @rahulrahul.m6289 3 роки тому +2

    ബിജു ഏട്ടാ നിങ്ങൾ മരണ മാസ്സ് കവിയേച്ചി കൊലമാസ്സ്

  • @subheeshnath9487
    @subheeshnath9487 3 роки тому +1

    'അമ്മ ഇഷ്ട്ടം ബ്ലൂപേഴ്സിൽ മോളു കരയുമ്പോൾ വിഷമം ആയി എന്ന് പറയുന്ന നൻമ മനസ് പോളിയാണ്

  • @madhuvannrth5381
    @madhuvannrth5381 3 роки тому +1

    ഒരുപാട് ഇഷ്ട്ടായി അടുത്ത എപ്പിസോഡിന് കാത്തീരീക്വണ് 😃👍

  • @arunsb8476
    @arunsb8476 3 роки тому +2

    ഇന്നത്തെ ത് സൂപ്പർ 👍
    കവി ചേച്ചി എന്ന് തൊട്ട വേട്ട തുടങ്ങു്ന്നത്

  • @Wolter_x
    @Wolter_x 3 роки тому +8

    Biju ettan uyir😍😍 (pin)

  • @anilakumari1257
    @anilakumari1257 3 роки тому +1

    നല്ല അഭിനയം നന്നായിട്ടുണ്ട്.. 👌👌👌👌👌 ❤❤❤❤ 🌹🌹🌹🌹

  • @mriduzrathi4708
    @mriduzrathi4708 2 роки тому

    കവി ചേച്ചി ബിജു ഏട്ടാ അടിപൊളി ഒന്നും പറയാൻ ഇല്ലാ.... 👍🏻👍🏻👍🏻👍🏻👌👌👌👌

  • @anusree3299
    @anusree3299 3 роки тому +1

    Kumarattande varthanm adipoli😁 njammale kannur slang😍😍😍

  • @fan687
    @fan687 3 роки тому +1

    രണ്ട് വട്ടം ഡിസ്‌ലൈക് ചെയ്യുന്നതെന്തിനാണ് yeshodechi
    വെയ്റ്റിങ് നെക്സ്റ്റ് എപ്പിസോഡ് 💥💥💥💥💥💥

  • @RjR1994jaaniz
    @RjR1994jaaniz 3 роки тому +1

    നന്നായിട്ടുണ്ട് ❤️❤️❤️❤️🥰🥰❤️❤️

  • @jisharajesh2446
    @jisharajesh2446 3 роки тому +3

    Kavi super😍

  • @hrithikragesh3196
    @hrithikragesh3196 3 роки тому +2

    Super bro and sis 👏👏❤️❤️❤️

  • @shafeeqpattillathkuwaith2914
    @shafeeqpattillathkuwaith2914 3 роки тому +2

    ഭാഷ 💯💯😜😄

  • @anoopatk5832
    @anoopatk5832 3 роки тому +2

    Karauna seen chirikumpole und athu sathya eniku feeel chaithu ....but sheriyakum.....congras dears🥰🙏

  • @vss.avlog.1240
    @vss.avlog.1240 3 роки тому +1

    Super

  • @sreejaarunkumar9243
    @sreejaarunkumar9243 2 роки тому

    ശുകേശേട്ടാ .......😂😂

  • @kunjumolsurendran9541
    @kunjumolsurendran9541 3 роки тому

    പോളി ച്ചു മുത്തേ പോളി ച്ചു ഇനിയും നല്ല രീ തിയി ൽ തന്നെ പോകാട്ട് എന്ന് പ്രാർത്തി കുനു 👌👌👌👍👍👍👍😄😄😄😄😄😄

  • @yaggoprincy2018
    @yaggoprincy2018 Рік тому

    Double acting adipoli

  • @mini-hv1lw
    @mini-hv1lw 3 роки тому

    Adipoli. Polichutttooo. Kavithabiju dear😍😍🤗

  • @kochundaaprivlogs8370
    @kochundaaprivlogs8370 2 роки тому

    യെശോധേച്ചിയും കുമാരേട്ടന്റെ യും എപ്പിസോഡ് supper ഒരുപ്പാട് ചിരിക്കും

  • @binukhankhan754
    @binukhankhan754 3 роки тому +2

    Super bro (fiduus world)

  • @gibinv_m5581
    @gibinv_m5581 3 роки тому +2

    Yashoda pwolii anee

  • @sanoojashanavas489
    @sanoojashanavas489 3 роки тому +2

    അമ്മ 👌.എന്റെ ഉമ്മയും ഇങ്ങനെയാ

  • @binojachankunju8
    @binojachankunju8 3 роки тому +1

    Excellent performance 👏👏👏

  • @alihydar1183
    @alihydar1183 2 роки тому

    ഇങ്ങള് പൊളിയാണ് മച്ചാനെ

  • @irshadali-eb1tx
    @irshadali-eb1tx 3 роки тому +1

    Ithinte bakkki veanam tttttooo👌 waiting 🥰🥰🥰🥰

  • @dharshankottayi5577
    @dharshankottayi5577 3 роки тому +1

    Good.prafomans

  • @jishakp8747
    @jishakp8747 2 роки тому

    Abhinayam super aattaa👍👍👌👌💕💕

  • @nmsdeepam6885
    @nmsdeepam6885 3 роки тому +1

    ആആ.. അതെല്ലാം പോട്ടെ.. പിന്നെ ജ്യോതി കരയുന്ന പോലെ തന്നെ തോന്നി.

  • @fathimamangalath0217
    @fathimamangalath0217 2 роки тому

    സൂപ്പർ മക്കളെ വെരി വെരി സൂപ്പർ

  • @wonderlustin2639
    @wonderlustin2639 2 роки тому

    Hoiii kumaran...super

  • @meharuba3621
    @meharuba3621 3 роки тому

    Nalla rasamund chechi 👍👍👍👍👍👍 supper verry good. ❤️❤️❤️❤️

  • @AKCA-
    @AKCA- 3 роки тому +3

    🌹🙏👌👍👍super.............

  • @dngardens5621
    @dngardens5621 3 роки тому +12

    കരയുന്ന പോലെ ഉണ്ട് ..ചിരിക്കുന്നപോലെ അല്ല ..നന്നായിട്ടുണ്ട് ttto ..താഴെ ഇട്ട comt പറയുന്നത് പോലെ എന്നത് മാറിപോയതാ sry tto

  • @sudhasudh8972
    @sudhasudh8972 2 роки тому

    കവി കുഴപ്പം ഇല്ല നല്ല അഭിനയം 👍👍

  • @MuhammadAli-tx3lr
    @MuhammadAli-tx3lr 2 роки тому

    നന്നായി കരയുന്നതായിട്ടുണ്ട്
    കുമാരേട്ടൻ സൂപ്പറാ

  • @kanakalatha7705
    @kanakalatha7705 2 роки тому

    അഭിനയം തകർക്കുന്നുണ്ട് കവി...

  • @Acchuzz447
    @Acchuzz447 3 роки тому

    Karaunna pole thanneya Chechyyy supper annu keep going dear

  • @sreejatk7819
    @sreejatk7819 3 роки тому +1

    KavimoluBijukuttanmazavilmanoramachanelilorucherlvaranam

  • @sajeerkunjalu1452
    @sajeerkunjalu1452 3 роки тому +3

    Haai sugaano aarelum undo noti fikeshan vanna udan video kaanunnavar undo

  • @ameerjanameerjan7178
    @ameerjanameerjan7178 3 роки тому

    Hallo.best.vidio.best.perfoments..super.action.cute

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 3 роки тому

    👌👌👌👌ഒന്നും പറയാനില്ല അത്രക്കും സൂപ്പർ,

  • @soumyakunjappan7904
    @soumyakunjappan7904 2 роки тому

    Oru nalla message eppolum venum keto biju,enthu video eduthalum🤗👌👌👌,ithiri karayunna pole ...ithiri chirikunna pole angane thonni enike

  • @priyanarayanan1244
    @priyanarayanan1244 3 роки тому

    Kavi nannayittundhu da .....Biju vum....... 👏👏👏👏😍

  • @puppyflog5302
    @puppyflog5302 2 роки тому

    കരയുന്നത് അടിപൊളി ഞാൻ നിങ്ങളുടെ ഫാൻ ആണ്

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    എത്രയോ രസം കണ്ടിരിക്കാൻ കേൾക്കാൻ.നിങൾക്കോ

  • @Angusworld2022
    @Angusworld2022 3 роки тому +1

    Super👍kumarettan adipoli acting
    Great Job👌💯

  • @kumudukumudu2727
    @kumudukumudu2727 3 роки тому +1

    Super super acting 👌👌👌❤❤🌷🌷 🇱🇰 🇱🇰

  • @sreeshmasreedhartk4233
    @sreeshmasreedhartk4233 3 роки тому +1

    Suprb.... Born actors 👍🏼

  • @vinodjohn1183
    @vinodjohn1183 3 роки тому +2

    സൂപ്പർ

  • @shan2865
    @shan2865 3 роки тому +2

    എന്തായാലും രണ്ടപേരെക്കൊണ്ട് ഒരുഷോട്ട് ഫിലിം തീർത്തല്ലോ അഭിനന്ദനം