കൃഷ്ണ പ്രിയേ നഷ്ടം നിനക്കും കുഞ്ഞിനും മാത്രം ആണ്.. ബാക്കി ഉള്ളവർ എല്ലാം കുറച്ചു കഴിയുമ്പോൾ അവരുടെ ലൈഫ് aayi ഒതുങ്ങും.. അനിയൻ ഒരു വീഡിയോ യിൽ പറയുന്നുണ്ട്.. എട്ടത്തിയമ്മയെ സംരംഷിക്കും എന്ന്.. എത്ര നാൾ. അയാൾ മറ്റൊരു വിവാഹം കഴിക്കുമ്പോൾ aa പെൺകുട്ടി aa വീട്ടിലേക്കു വന്നു കയറുമ്പോൾ തന്റെ സ്ഥാനം എന്താകും.... ഇപ്പോൾ മീഡിയ അറ്റെൻഷൻ മൊത്തം മനാഫ്നു പോയത് കൊണ്ട് മാത്രം ആണ് ഈ പ്രഹസനങ്ങൾ..ചിത അണയുന്നതിനു മുന്നേ ഈ പ്രേസമീറ്റ് വേണ്ടായിരുന്നു... കൃഷ്ണപ്രിയ മാത്രം അവസാനം ദുഃഖിക്കും....പോയപ്പോൾ നിനക്കും കുഞ്ഞിനും poi...കിട്ടിയ ജോലി കൊണ്ട് ആരെയും ആശ്രയിക്കാതെ ആ കുഞ്ഞിനെ പൊന്നു പോലെ വളർത്തു... അവൻ ഭാവിയിൽ അർജുന് അഭിമാനമായി വളർത്തു... ഇപ്പോൾ തന്റെ കൂടെ ഉള്ളവർ ഭാവിയിൽ കാണും എന്ന് ഒരു ഉറപ്പും കാണില്ല.. അവരെ കുറ്റം പറയാനും പറ്റില്ല... ഇന്നത്തെ കാലത്തു എല്ലാവരും അവരുടെ ജീവിതം കെട്ടിപ്പൊക്കുക തന്നെ ആണ് ചെയ്യുന്നത്...
ഭാര്യയ്ക്ക് ജോലി കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ..Finacial Support ആവാം..മുന്നോട്ട് ജീവിക്കാനുള്ള എന്തേലും സ്വയം തൊഴിൽ തുടങ്ങാനുള്ള കൈതാങ്ങ് ആവാം..അല്ലാതെ വെറുതെ ഗവ. ജോലി കൊടുക്കേണ്ട ആവശ്യം എന്താ? ഈ logic വച്ച് ജോലിക്ക് അർഹതയുള്ളവർ ഒരുപാടുണ്ട്..ജിഷയുടെ സഹോദരിക്ക് ഒക്കെ ജോലി കൊടുത്തത് എന്തിനാണെന്ന് ആലോചിക്കാറുണ്ട്..അർജുൻ Govt സംബന്ധമായ കാര്യത്തിന് പോയി അപകടപ്പെട്ടെങ്കിൽ ok...ഇതിപ്പോ വെറുതെ ജോലി കൊടുത്തു..ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് കൊടുക്കാൻ മാത്രം ഗവൺമെന്റിന് ജോലിയുമില്ല വേക്കൻസിയുമില്ല പൈസയുമില്ല..
ഈ വീട്ടുകാർക്ക് ഒരു നന്ദിയുമില്ല.... എന്റെ കുടുംബം എന്റെ കുടുംബം ആണ് എന്ന് ആ പാവം പറയുമ്പോ ഇവർ എന്തിന് ആ പാവത്തിനെ ഇങ്ങനെ തള്ളി പറയുന്നു... ഇവറ്റകൾ പണം മാത്രം മോഹിക്കുന്നു ☹️
എൻറെ നാട്ടിൽ സാധാരണ ഹെവി ലോറി ഓടിക്കുന്ന ആളുകൾക്ക് 2000 രൂപ ദിവസം വേദന വെച്ച് കിട്ടുന്നുണ്ട് അപ്പോൾ സ്റ്റേറ്റിനു പുറത്തുപോകുന്ന ആൾക്ക് 75000 ശമ്പളം കിട്ടുന്നില്ല പറയാൻ പറ്റില്ല.
ഇത്ര യും കോടി പാതി ആണ് അർജുന്റെ ഭാര്യ എങ്കിൽ ഗവണ്മെന്റ് ജോലി വേണ്ടാന്ന് വച്ചൂടെ കർണാടക സർക്കാർ കൊടുത്ത പൈസയും മേടിക്കണ്ടായിരുന്നു അതും സഹായം അല്ലെ മീഡിയയിൽ വന്നിരിന്നു എന്നും അറ്റെൻഷൻ കിട്ടുമായിരിക്കും
അവകാശപ്പെടാൻ മാത്രം കഴിയുന്ന രക്തബന്ധത്തേക്കാൾ എത്രയോ വലുതാണ് സ്നേഹിക്കാൻ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങൾ എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച മനാഫ്.... നിങ്ങളാണ് യഥാർത്ഥ ഹീറോ.. ❤️
ഇവർക്കു കൊടുത്ത സർക്കാർ ജോലി തിരിച്ചു എടുക്കുവാ.. ഇവർ തന്നെ പറയുന്നു ഇവർക്ക് വലിയ സാമ്പത്തിക്ക പ്രതിസന്ധി ഇല്ല എന്ന്...ആ ജോലി കഷ്ടപ്പെട്ട് പഠിച്ച ആർക്കെങ്കിലും കൊടുക്കുക.. 🙏🏿
നിങ്ങൾക്ക് വേണ്ടിയിരുന്നത് അർജുന്റെ ബോഡി മാത്രമായിരുന്നു... നിങ്ങളുടെ തനി സ്വഭാവം പുറത്തു വരാൻ വൈകിപ്പോയി ഇത് അർജുനെ അന്വേഷിക്കുന്ന ആ സമയത്ത് പറഞ്ഞിരുന്നേൽ ഒരാൾ പോലും നിങ്ങളോട് ദയ കാണിക്കില്ലായിരുന്നു...😮
72 ദിവസത്തെ ധൗത്യം , അതിനിടയിൽ അഭിപ്രായവ്യത്യാസനങ്ങൾ പലതും ഉണ്ടാവാം , അത് പരസ്പരം സ്വകാര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തുന്നത് ചെറ്റത്തരം ..!
അസൂയപ്പെടാൻ പറ്റിയ സമയമാണല്ലോ അവർക്ക്. ഒന്നും ചിന്തിച്ചുനോക്ക് ആ ഫാമിലിയുടെ മാനസികാവസ്ഥ. പബ്ലിസിറ്റിക് വേണ്ടിയിട്ടാണ് അയാൾ. ഓരോന്നും വിളിച്ചു പറയുന്നത്
എന്തോ വീട്ടുകാര് പറയുന്നതിനോട് പൂർണമായും യോജിക്കാൻ കഴിയുന്നില്ല. 1. അർജുന്റെ മകനെ അദ്ദേഹത്തിന്റെ നാലാമത്തെ മകനായി നോക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?? അർജുന്റെ ഭാര്യയെ അദ്ദേഹം സ്വീകരിക്കും എന്നോ.. അർജുന്റെ മകനെ എടുത്തുകൊണ്ടുപോയി വളർത്തും എന്നൊന്നും അല്ലാലോ പറഞ്ഞത്... ഒരു സ്നേഹത്തിന്റെ പുറത്ത് പറയുന്ന ഒരു വാക്കാണ്. അതിൽ ഇത്രയധികം വിഷമിക്കേണ്ട ആവശ്യം എന്താണ്?? 2. അർജുന്റെ സാലറി. എന്റെ അച്ഛനും ഒരു ഡ്രൈവർ ആണ്. ഒരു ഹെവി ലൈസൻസ് ഉള്ള ഒരാൾക്ക് അത്യാവശ്യം ട്രിപ്പ് കിട്ടുകയാണെങ്കിൽ ആ തുക കിട്ടും. ഈ വീട്ടുകാർ തന്നെ പറയുന്നുണ്ട് അച്ഛന് കിണറ്റിൽ വീണു പരുക്ക് പറ്റിയപ്പോൾ +2 പഠനം നിർത്തി ജോലി ചെയ്യാൻ തുടങ്ങിയതാണ് അർജുൻ എന്ന്. Secret agent ന്റെ youtube vdo യിൽ അർജുന്റെ സഹോദരൻ അഭിജിത് പറയുന്നുണ്ട്. ആ സമയം അവനു 4 ലോ 5 ലോ പഠിക്കുകയാണ്. ചേച്ചി നന്നായി പഠിക്കുന്നതുകൊണ്ട് അവളെ പഠിപ്പിച്ചു. ഇപ്പൊ അവൾ ഒരു ബാങ്കിലെ ass. Mngr ആയി വർക്ക് ചെയ്യുകയാണെന്ന് ഒക്കെ. അർജുന്റെ ബാധ്യത മനഃഫിന്റെ ഒപ്പോ ഉള്ള ഒന്നര വർഷം കൊണ്ട് ഉണ്ടായതല്ല എന്ന് എല്ലാവർക്കും മനസിലാക്കാൻ സാധിക്കും. ഇന്ന് ഈ കാണുന്നവരെ എല്ലാം ഈ നിലയിൽ എത്തിക്കാൻ ആ മനുഷ്യൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. ഒരു സാധാരണ തൊഴിൽ ചെയ്യുന്നവരും അദ്ദേഹത്തിന്റെ സാലറി എത്രയാണെന്നോ ബാധ്യത എത്രയാണെന്നോ ആരോടും പറഞ്ഞു നടക്കില്ല. ഒരുപക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ മനഃഫിനോട് പറഞ്ഞുകാണണം. വീട്ടിലെ ദാരിദ്ര്യം കാണിക്കാൻ ആയിരിക്കില്ല അത്രയും കഠിനധ്വാനി ആണ് എന്ന് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം മനാഫ് പറഞ്ഞത്. അതിനെ എന്തിന് തെറ്റായ കണ്ണിലൂടെ കാണണം?? ബാധ്യതകളെ പറ്റും അതുമായി ബന്ധപ്പെട്ട വിഷമതകളെ പറ്റിയും വിശ്വാസമുള്ളവരോട് ചുരുക്കം ചിലരോട് മാത്രമേ പറയുള്ളു. വീട്ടുകാരോട് പോലും പറയില്ല എന്നതാണ് സത്യം. എന്റെ ഭർത്താവ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് 50 - 60k salary കിട്ടുന്ന ഒരാളാണ്. പക്ഷെ പെങ്ങളെ കല്യാണത്തിന് എടുത്ത ലോൺ.. പിന്നാലെ ഉള്ള അവളുടെ പ്രെസവം. നമ്മളുടെ കല്യാണചിലവ്. മാസം സാലറി വന്നാൽ ഒരാഴ്ച കൊണ്ട് ബാങ്ക് വലിക്കും. മാസം പകുതി ആകുമ്പോഴേക്കും കംപ്ലീറ്റ് തീർന്നിട്ടുണ്ടാകും. അത്യാവശ്യം ഉള്ളത് ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യേണ്ടി വരും. ചിലത് ഉറ്റസുഹൃത്തുക്കളോട് കടം വാങ്ങിയും മാസം തീർക്കും. അത്രക്ക് പോലും വീട്ടുകാരോട് പറയാറില്ല. പക്ഷെ അവര് പറയുന്നതോ ഇങ്ങനെ ഒരു ജോലി ഉണ്ടായിട്ടും സാലറി ഉണ്ടായിട്ടും നിനക്കൊരു തികച്ചപാടില്ലാലോ എന്നാണ്. അതിന്റെ കാരണം ചിന്തിക്കാനോ മനസിലാക്കാനോ സ്വന്തം വീട്ടുകാർക്ക് പോലും പറ്റാറില്ല. ഒരു സാധാരണ കുടുംബത്തിലെ മൂത്ത ആൺകുട്ടികൾ അനുഭവിക്കുന്ന ദുരിതമാണ്. 3. മനാഫ് ഉം ആയി എന്തെങ്കിലും തെറ്റിധാരണ ഉണ്ടെങ്കിൽ മീഡിയയിൽ വിളിച്ചു പറയാതെ നേരിട്ട് സംസാരിച്ചു തീർക്കുക. അല്ലാത്ത പക്ഷം കൂടുതൽ സമൂഹത്തിനു മുന്നിൽ അപമാനിക്കാപെടും. മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്. 4. മനാഫ് ആയിക്കോട്ടെ eswar malpe ആയിക്കോട്ടെ എല്ലാവരും അർജുനെ 72ദിവസം കിട്ടാൻ കാരണക്കാരാണ്. നിങ്ങളുടെ മാത്രം കഴിവല്ല എന്ന് മനസിലാക്കുക. നന്ദി പ്രകടിപ്പിക്കുക. 5. ഈ ഒരു പ്രെസ്സ് മീറ്റ് വഴിയാണ് അങ്ങനെ ഒരു youtube ചാനൽ ഉണ്ടെന്ന് അറിയാൻ ഇടയായത്. ഒരുപക്ഷെ ആ ചാനൽ വഴിയും അർജുനെ പറ്റി കൂടുതൽ കേരള ജനത അറിഞ്ഞുകാണും. കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ഒരു മാധ്യമം ആയിട്ടാകും അദ്ദേഹം കണ്ടിട്ടുണ്ടാകുക. അതിനെ തെറ്റായ കണ്ണിലൂടെ കാണാൻ ശ്രെമിക്കുന്നതാണ് പ്രശ്നം. 6. ഈ vdo യിൽ 3.10നു ശേഷം നിങ്ങൾ തന്നെ പറയുന്നുണ്ട് ലോറി ഉടമ മനാഫ് ആണെന്നും അല്ലെന്നും. ആദ്യം ഒരു തീരുമാനത്തിൽ എത്തുക. പരസ്പരം ചെളി വാരി എറിയുന്നത് നിർത്തുക.
ആരുടേയും സഹായം ഇവർക്ക് ആവിശ്യം ഇല്ല. കഷ്ടപ്പെട്ട് പഠിക്കുന്നവക്ക് ഈ ജോലി നല്കു. സഹായിച്ചവരെ പോലും നിന്ദിക്കുന്ന സ്വപാവം a പെൺകൊച്ചു ഇരിക്കുന്നത് കണ്ടാൽ തോന്നും എന്തോ വലിയ പുരസ്‌കാരം കിട്ടിയ ജാട ഉണ്ട്
നിങ്ങളുടെ കൂടെ നിൽക്കുന്ന കുറേ പേരുണ്ടായിരുന്നു. എനി അവരും നിങ്ങളെ വിട്ടു. മനാഫ് അയാളാണ് യഥാർത്ഥ മനുഷ്യൻ. അയാളുടെ കഷ്ടപ്പാടുകൾ ഞങ്ങൾ കണ്ടതാണ്. മനാഫ് ക്കാ നിങ്ങൾ ഇതൊന്നും കണക്കിലെടുക്കണ്ട സഹജീവികളെ സഹായിക്കുന്നത് തുടരണം.
നാലാമത്തെ കുട്ടി ആയി വളർത്തും എന്നു പറഞ്ഞത്. സ്നേഹത്തിൻ്റെ രീതിയിൽ എടുത്താ മതി. അളിയ എൻ്റെ പൊന്നളിയ നല്ല അഭിനയം. മനാഫ് ഇല്ലെങ്കിൽ ഒന്നും നടക്കില്ല അളിയ . സഹോദരിയുടെ പത്രസമ്മേ ഇന്ന് ഇല്ലെ
@@podimol8779 അർജുൻ്റെ വിട്ടുകാർ എന്താ ചെയ്തത് ഒരു മുതലാളിയും72 ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് പ്രവർത്തിക്കില്ല. ഈ അളിയനും പെങ്ങളും എപ്പഴ അവിടെ എന്നായത്. മനാഫ് ഹീറോ സൂപ്പർ ഹീറോ
എന്റെ പൊന്നളിയാ ഈ ടോറസ് വണ്ടി പ്രത്യേകിച്ച് തടി ലോറി ഓടിക്കുന്നവർക് ഇപ്പോൾ ഈ 75000 കിട്ടും എന്ന് എനിക്കറിയാം കാര്യം എന്റെ husband ഏകദേശം 50000-60000 വരെ മാസം ശമ്പളം മേടിച്ച സമയം സീസൺ ആണെങ്കിൽ ഉണ്ട്. പിന്നെ അർജുനെപോലെ സ്വന്തം പാചകം ഒക്കെ ചെയ്യുന്നവർക്ക് അത്രയും ബാലൻസ്( എല്ലാ മാസവും അല്ലെങ്കിലും) ചില സമയത്ത് ഉണ്ടാക്കാം
എന്നാലും അർജുൻ ന്റെ ഫാമിലി il നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല . ഇത്രയും നാൾ അർജുൻ നു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചു ചെയ്ത സഹായങ്ങൾ എല്ലാം നിങ്ങൾ ഒരു നിമിഷം കൊണ്ടു മറന്നു പോയല്ലോ സഹോദരാ സഹോദരി . പിന്നെ അർജുൻ ന്റെ കുഞിനെ എന്റെ ഒരു കുഞയി നോക്കും എന്ന് പറഞ്ഞത് കുട്ടിയെ തട്ടിക്കൊണ്ടു പോകാനൊന്നുമല്ല അയാളുടെ ഒരു സ്നേഹം അത്രേയുള്ളു . LKG കുട്ടികളുടെ അത്രെം വിവരം ഇല്ലാതെ പോയല്ലോ .നിങ്ങളോടുള്ള എല്ലാ സിമ്പതിയും പോയികിട്ടി ഈ ഒരു വീഡിയോ യിലൂടെ 😢
നമ്മൾ മരിച്ചാൽ കഴിഞ്ഞു കുടുംബം ആയാലും ഭാര്യ ആയാലും പബ്ലിസിറ്റി പണം ഇതൊക്കൊ ആണ് വേണ്ടു എന്ന് തോന്നി പോകുന്നു അല്ലെങ്കിൽ ചിത ആറും മുമ്പ് പ്രസ് മീറ്റ്???😢😢😢
@@anithahajeesh6876 അതെയോ അതിനു ഉള്ള മറുപടി അയാൾ പറയുന്നുണ്ടല്ലോ?? ഞാൻ പറഞ്ഞത് അതൊന്നും അല്ലാലോ നമ്മൾ കുടുംബം അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു അവസാനം ഇത്രേം ഒക്കെ ഉള്ളു നമ്മൾ പോയാൽ നമുക്ക് മാത്രം ആണ് നഷ്ടം
ഒരു ടിപ്പർ ലോറി ഡ്രൈവർക്ക് ഒരു ട്രിപ്പിൽ തന്നെ 1000 ത്തിൽ കൂടുതൽ കിട്ടും. പക്ഷേ മാസാവസാനം കയ്യിൽ ഒന്നും കാണില്ല. ഇത് ശരിയാണെന്നു തോന്നുന്ന ഡ്രൈവർ സഹോദരന്മാർ പ്രതികരിക്കുക
എന്തൊരു നന്ദി ഇല്ലാത്ത കുടുംവമാണിവര്😢 അഹങ്കാരം തലയ്ക്ക് പിടിച്ച വർഗം😢 അത്രയ്ക്കും ഉണ്ടെങ്കിൽ കൃഷ്ണ പ്രിയയുടെ ഗവൺമെന്റ് ജോലി വലിച്ചെറിയു 😂😂😂അതാണ് ചെയ്യേണ്ടത് 😂പണ്ട് ഫിറോസ് കുന്നുംപറമ്പിലിൻ ഇതേ അനുഭവം ഉണ്ടായിരുന്നു ഉപകാരം കെയ്ത് കൊടുത്തിട്ട് അവസാനം ക്കോടം കുലി 😢നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും കേരളം മ നാഫിനൊപ്പം 😢
ഞാൻ ഒരു വിട്ടമ്മ യാണ് ഞാൻ അർജുൻ വേണ്ടി പ്രാർത്ഥിച്ചു കരഞ്ഞു ഇന്നും അതുപോലെ ഉള്ള ലോറി കണ്ടപ്പോൾ എനിക്ക് വലിയ വെഷമം ഉണ്ടായി ഞാൻ ഒരിക്കൽ പോലും കാണാത്ത ആൾ ആണ് അർജുൻ എന്നാലും എനിക്ക് ഈ അബകടം കേട്ടപ്പോൾ എന്റെ ബ്രെദർ നെ പോലെ തോന്നി ഇപ്പോൾ ഇവരുടെ പറച്ചിൽ കേട്ടപ്പോൾ ആ സങ്കടം അങ് മാറി
മനാഫ് എന്ന ആൾ സംഭവസ്ഥലത്ത് നിന്ന് അത്രയും പോലീസ് കാരോട് ബഹളം വയ്ക്കുന്നതും മീഡിയക്കാരോട് സംസാരിക്കുന്നതും എല്ലാം ജനങ്ങൾ കണ്ടതുകൊണ്ടാണ് കേരളക്കര ഈ സംഭവം ഏറ്റെടുക്കുന്നതും മറ്റും ഇതിനു മുൻപ് എന്തെല്ലാം അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ആരും ഒന്നും അറിയാതെ പോകുന്നു, ഇത് ജനങ്ങൾ ഏറ്റെടുത്തഅതുകൊണ്ടാണ് ഗവൺമെന്റും ഒപ്പം നിന്നത്.
ഇതാണ് പാല०കടക്കുവോള० നാരായണ. പാല०കടന്നപ്പോൾ കൂരായണ.മനാഫ്നിങ്ങളെ തെറ്റായി ഒരുവാക്കുപോലു० പറഞ്ഞിട്ടില്ല.നിങ്ങൾക്ക്സഹായ०വേണ്ടെങ്കിൽവേണ്ട. എന്തിനാ അയാളെ കുറിച്ച് മോശമായി സ०സാരിയ്ക്കരുത്. അയാൾ ആകുടു०ബത്തോടുളള സ്നേഹ०കൊണ്ടാണ് നാലാമത്തെ കുഞ്ഞായി നോക്കുമെന്ന്പറഞ്ഞത്. മനാഫിക്കാ ദയവായി ആകുടു०ബത്തിൽ ഇനിസഹായവുമായി പോകരുത്. 🙏അവർക്ക് ആവശ്യത്തിൽ കൂടുതൽ സഹായ०ലഭിച്ചതിന്റെ അഹങ്കാരമായിട്ടേ അവരുടെ വാക്കുകൾ ജന०കാണൂ
അയ്യേ ഇത്രയും നന്ദിയില്ലാത്തവർ ആയിരുന്നോ അർജുന്റെ കുടുംബം.. ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് അർജുന്റെ body എങ്കിലും കിട്ടുമായിരുന്നോ...അർജുൻ ജീവനോടിരുന്നപ്പോ മനാഫിനോട് പറഞ്ഞ കാര്യങ്ങൾ ആയിരിക്കും അയാൾ പറഞ്ഞിട്ടുണ്ടാവുക അത് നിങ്ങൾക്ക് അറിയുമോ ഇല്ലല്ലോ... പിന്നെ അയാളുടെ നല്ല മനസ്സിന് ആ മോനെയും സ്വന്തം മോനെ പോലെ നോക്കും എന്നെ പറഞ്ഞിട്ടുള്ളു... മനാഫ് ഇങ്ങനെ ഒന്നും മീഡിയയിൽ വന്നു പറഞ്ഞില്ലെങ്കിൽ പോലും ജനങ്ങളുടെ മനസ്സിൽ മനാഫ് നല്ല മനസ്സിന് ഉടമയാണ്.. അവിടൊരു പാവം മനുഷ്യന്റെ ചിത എരിഞ്ഞു തീരുന്നതിനു മുന്നേ തന്നെ ആ body ചിതയിൽ വെയ്ക്കാൻ എങ്കിലും കണ്ടെത്തി കൊണ്ടുവന്ന ആ മനുഷ്യന്റെ നെഞ്ചത്ത് തന്നെ കേറണം.... പെങ്ങളും കെട്ടിയോനും ആഗ്രഹിച്ച സിംപതി കിട്ടിക്കാണില്ല അല്ലെ.. അത് കിട്ടാനും പോകുന്നില്ല.. ആ മരിച്ചു പോയ മനുഷ്യന്റെ ജീവന് കുറച്ചെങ്കിലും വില കൊടുക്ക് നന്ദി കെട്ടതുങ്ങളെ
എന്താലെ... മരിച്ച ആളെ വെച്ചും ഇനി കുറേ നാള് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ട് ഇരിക്കും... ആരെ വിശ്വസിക്കും.. എന്തേലും ആവട്ടെ.. മനാഫ് നല്ല ഉദ്ദേശത്തോടെ ചെയ്തതിനു ദൈവം കൊടുക്കട്ടെ... ഇനി അവരുടെ കാര്യം അവര് നോക്കട്ടെ.. മനാഫ് അദ്ദേഹത്തിന്റെ ജീവിതം നോക്കട്ടെ... മീഡിയ ഇതൊന്ന് വിട്ടു പിടിക്കു
അർജുൻ ജീവൻ ലഭിച്ചാൽ ഈ നന്ദി കേടിനു അളിയന്റെ കരണം നോക്കി ഒന്ന് കൊടുത്തേനെ ഇത് ഭാര്യയുടെ മാധ്യമങ്ങൾക്ക് കൊടുത്ത മറുപടിയിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്ക് അത് മൂലമുള്ള ദേഷ്യം തീർക്കുന്നു മനാഫിനോട് വെറുതെയല്ല 75000 കിട്ടിയിട്ടും തികയാത്തത് ഇതല്ലെ ടീം അർജുനെ തിരയൽ നിങ്ങളുടെ മാത്രം ആവശ്യമായിരുന്നു മനാഫിനു അവരുടെ പണി നോക്കി പോകാമായിരുന്നു ഇതിനു മനാഫ് മറുപടി പറയാതിരിക്കുന്നതാ നല്ലത് ഇത് അർജുന്റെ പെങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മനാഫിന്റെ പേര് പറയാത്തതിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്കിനു അളിയൻറെ പകരം വീട്ടൽ
ആരാണ് അർജുനെ വിറ്റത് സർക്കാർ തന്ന ജോലി സർക്കാർ തന്ന ഫണ്ട് ആവശ്യമില്ലെങ്കിൽ വേണ്ട എന്ന് പറയണം കർണാടക സർക്കാർ 5 ലക്ഷം രൂപ കൊടുത്തു പിച്ചക്കാശ് വേണ്ടെങ്കിൽ എന്തിനു വാങ്ങിച്ചു 75 ദിവസം ആരെയും കണ്ടില്ല അർജുന്റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട് ആരാണ് ശരിയെന്ന് എല്ലാവർക്കും അറിയാം [മനാഫ് ] ഒരു ഡ്രൈവർക്ക് എത്ര രൂപ ശമ്പളം കിട്ടും എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും അർജുൻ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ആണ് ഞാൻ ഉദ്ദേശിച്ചത്
കൃഷ്ണപ്രിയക്ക് ജോലി കിട്ടിയില്ലാരുന്നെങ്കിൽ ഈ അഹങ്കാരം പറയില്ലാരുന്നു... പിച്ചക്കാശ് വേണ്ടെങ്കിൽ 5ലക്ഷവും വേണ്ടാന്ന് പറയണമായിരുന്നു.. അല്ലാതെ ഉപകാരം ചെയ്തവരെ ആവിശ്യം കഴിഞ്ഞു കുറ്റം പറഞ്ഞും തള്ളിപ്പറയുകയും അല്ല ചെയ്യേണ്ടത്... എന്ത് കണ്ടിട്ടാണ് ഇവർക്ക് ഇത്ര അഹങ്കാരം????വളരെ മോശമായിപ്പോയി ഒരു മരണം നടന്ന് അതിന്റെ ചൂട് മാറുന്നതിനുമുന്നേ ഇത്തരം പ്രഹസനങ്ങളുടെ കാര്യം ഇല്ലായിരുന്നു.... കഷ്ടം.. നന്നായി തന്നെ കണ്ടാൽ മതി 😊... എന്നും ഈ ഒരുമ ഉണ്ടാവണം 🙌🏻
ഇവരുടെ വിചാരം അർജുൻ പാകിസ്ഥാനോട് യുദ്ധത്തിനു പോയി കൊല്ലപ്പെട്ടതാണ് എന്നും ആ വകയിൽ ഒരുപാട് പണം ഇവർക്ക് കിട്ടും എന്നും ആണ്, മനാഫ് അത് അടിച്ചു മാറ്റുമോ എന്നൊരു പേടിയും ഉണ്ട് 😂😂😂
ചിലപ്പോൾ അർജുന്റെ മനസ്സിൽ മനാഫ്ക്ക ദൈവം പോലെ ആവും.. അത് ഇവര് അറിയുന്നില്ലല്ലോ... ഇവരുടെ കൂടെ നടന്ന് സഹായിക്കുന്നതിലും നല്ലത് വയനാട്ടിലുള്ള മനുഷ്യരെ സഹായിക്കുന്നതാണ്..
അർജുൻ, കാണാതായ അന്ന് മുതൽ എല്ലാവർക്കും അർജുനനനോട് വൈകാരികമായ അടുപ്പം ഉണ്ട്. ഇനി വീട്ടുകാർ പറയുമോ ആവോ അർജുൻ ഞങ്ങളുടെ ആണ്. വേറെ ആരും വിഷമിക്കണ്ട എന്ന്. നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കല്ലേ വീട്ടുകാരെ 🙏
എന്റെ ചേട്ടനും വലിയ വണ്ടി ഓടിക്കുന്ന ആൾ ആണ് ലോക്കൽ ഓട്ടം ആണേൽ പോലും ആഴ്ചയിൽ 10000 രൂപ വരെ ഒക്കെ കിട്ടും അപ്പോൾ പിന്നെ ലോങ്ങ് ഓടുന്നവർക് നല്ല പോലെ ക്യാഷ് കിട്ടുമെന്ന് അറിയാം
അത് ശരിയാ ഇനി അഞ്ചും ഭർത്താവും നോക്കിക്കോളും അവളെ. മനാഫ് കാരണം അദ്ദേഹത്തിന്റെ പേര് നഷ്ടപ്പെട്ടില്ലേ ബോഡി കിട്ടിയില്ലെങ്കിൽ ഇവൻ മനാഫിനെ പച്ചക്ക് തിന്നുമായിരുന്നു
ലോകം പൊട്ടന്മാർ അല്ല ഇത്രയും ദിവസം നമ്മൾ കണ്ടതെല്ലാം ശരിയാണ് ഇപ്പോൾ കാണുന്നത് തെറ്റുമാണ് മരിച്ചിട്ട് നാല് ദിവസം ആകുന്നതേയുള്ളൂ ഇവൾ ഒരു ഭാര്യയാണോ മരിച്ചിട്ട് ഇങ്ങനെ അപ്പോൾ ജീവിച്ചിരിക്കുമ്പോൾ😢
ആ കുടുംബം അർജുനെ കിട്ടാനല്ലാതെ വേറൊരു സഹായവും. ആരോടും അഭ്യർത്ഥിച്ചിട്ടില്ല. എന്തിനു അവരെ പിച്ചക്കാർ ആക്കി ചിത്രീകരിക്കുന്നു. എല്ലാ സാധാരണക്കാരും ജീവിക്കുന്ന പോലെ അവരും ജീവിച്ചുകൊള്ളും. അവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കേണ്ടതില്ല. അർജുൻ എന്നാ തീരാനഷ്ടത്തിൽ നിന്ന് അവർ മാനസികമായി കരകയറി സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാവട്ടെ. മോൻ പഠിച്ചു മിടുക്കനാവട്ടെ.
അവരുടെ മുന്നിൽ അത് തെറ്റ് മാത്രം അല്ലാ.. എല്ലാം മ്ലേച്ഛമായ കാര്യങ്ങൾ ആണ്.. അവർ ചെയ്യുന്നത് ഒഴികെ... ഇവരെന്താ ഇങ്ങനെ.. 🥴. ആദ്യം തൊട്ടു ശ്രെദ്ധിച്ചിരുന്നു ചാനൽകാർ വരുമ്പോൾ യാതൊരു ഫീലിംഗ്സ് ഇല്ലാതെ പഠിച്ചുവച്ചു പറയുന്ന പോലെയാ അഞ്ചു പറഞ്ഞോണ്ടിരുന്നത്.. പിന്നെ ഇവർ തന്നെ ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടില്ലേ അർജുൻ ആയിരിക്കുന്നു കുടുംബം നോക്കികൊണ്ടിരുന്നത് എന്നൊക്കെ.. ഇപ്പോൾ അവർക്ക് അത് നാണക്കേട് തോന്നുന്നു..
ഇത്രയും നന്ദികെട്ട കുടുംബം എങ്ങും കാണില്ല സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്യാൻ ഇറങ്ങിയിരിക്കുന്നു. ആ സഹോദരൻ മരിച്ചിട്ടില്ല ആ കുടുംബത്തിലെ ആർക്കും ഇല്ല . അമ്മയുടെ സംസാരം കേട്ടപ്പോൾ അന്നേ അവരോടുള്ള മതിപ്പു പോയി. പോയി. എന്ത് കൂളായിട്ട് ആണ് അവർ സംസാരിച്ചത് പട്ടാളളക്കാരെ കുറ്റപെടിത്തി ഒരു തുള്ളി കണ്ണുനീർ പോലും ഇല്ല. ഞങ്ങൾ മനഫിന്റെ കൂടെ തന്നെയാണ്. നിങ്ങൾക്ക് ഇനി ജനങ്ങളുടെ ഒരു സപ്പോർട്ടും കിട്ടില്ല. അത്രക്കും വെറുത്തുപോയി. ഇവരെ ഇന്റർവ്യൂ ചെയ്യുന്നത് നിർത്തിക്കൂടെ. അവർക്ക് കിട്ടമില്ലാതെല്ലാം കിട്ടി. പിന്നെ അഹങ്കാരം പറച്ചിൽ ഞാൾക്ക് ഒന്നും വേണ്ടാന്ന്
കഷ്ടം തന്നെ.... ഇവർക്കു ക്യാഷ് മതി... ആദ്യമേ തന്നെ ഞാനും എന്റെ സിസും പരസ്പരം പറഞ്ഞിരുന്നു.. ആ വീട്ടിൽ ആർക്കും വല്ല്യ സങ്കടം ഒന്നും ഇല്ല ല്ലേ നമ്മളൊക്കെ ആയിരിക്കണം എന്ന്.....
ഇത്രയും സപ്പോർട്ടും സാമ്പത്തിക സ്ഥിതിയും ഉള്ള കുടുംബമാണെന്ന് അളിയൻ പറഞ്ഞപ്പോഴ അറിഞ്ഞത്. അങ്ങനെയാണെങ്കിൽ സർക്കാരിൻ്റെ ഔദാര്യം ആ ജോലി കൂടി തിരിച്ച് കൊടുത്തിട്ട് വേണമായിരുന്നു പത്രസമ്മേളനം വിളിക്കാൻ . കാള പെറ്റെന്ന് കേട്ടപ്പോ കയറെടുക്കാൻ പോയ സർക്കാരിനെ പറഞ്ഞാൽ മതി. സർക്കാരിൻ്റെ ഔദ്യോഗിക ആവശ്യത്തിന് പോയതല്ല. മാനുഷിക പരിഗണന വച്ച് സർക്കാർ സഹായം ചെയ്തു. പക്ഷേ അതിനുള്ള അർഹത ഉണ്ടോ എന്ന് സർക്കാർ പുന പരിശോധിക്കണം
മനാഫ് പറഞ്ഞ സാലറിയില്ലെങ്കിൽ ശരി നിങ്ങൾക്കും പറയാനുള്ള അവസരമുണ്ട് ശരിയായ സാലറി എത്രയാണെന്ന് നിങ്ങൾ പറ. പിച്ചതെണ്ടണ്ട ആവശ്യമില്ലെങ്കിൽ സർക്കാർ ജോലി തരാമെന്ന് പറഞ്ഞപ്പം അർജുൻ്റെ ബോഡി പോലും കിട്ടുന്നതിനുമുൻപേ രണ്ടു കയ്യും നീട്ടി മേടിച്ചത് ,മനുഷ്യനായാൽ കുറച്ചെങ്കിലും നെറികേട് കാണിക്കും നിങ്ങൾക്ക് അതുപോലും കഷ്ടം .
75000 സാലറി കിട്ടിയത് മനഃപൂർവം പറയാതിരുന്നതാവും അപ്പോൾ നീ പറയും നിന്റെ ആങ്ങളക്ക് നല്ല ശമ്പളമാണല്ലോ നീ അവനോട് എല്ലാമാസവും പണം കൊണ്ടുവരാൻ പറയൂ എന്ന് നിന്നെ ഇവർ ഒളിപ്പിച്ചു വെച്ചതാവും
നാട്ടുകാർക്ക് ഇവരെ എങ്ങിനെ എങ്കിലും തെറി പറഞ്ഞേ പറ്റൂ തോനുന്നു.. ഇവരുടെ ഒക്കെ feelings kandal തോന്നും അർജുൻ മനഫിൻ്റെ മോൻ ആണെന്ന്.. മനഫിനെ പൊക്കി പിടിച്ചു നടക്വ..
@@archanas9542 കേരളത്തിൽ എത്ര ഡ്രൈവർ മാർ ആക്‌സിഡന്റിൽ മരിക്കുന്നു.അവരുടെ ഭാര്യമാർക് ജോലി കിട്ടുന്നുണ്ടോ. പൈസ കിട്ടുന്നുണ്ടോ. ഇവർക്കു ഇതൊക്ക കിട്ടിയത് വൈകാരികത കൊണ്ടാണ്
എൻ്റെ അറിവ് ശേരിയനെങ്കിൽ ബോഡി കിട്ടിയാൽ മാത്രമേ ഇൻഷുറൻസ് claim ചെയ്യാൻ പറ്റുള്ളൂ.അതിനു മുൻപിൽ നിന്നു ചെയ്തിട്ട് ,ഇത്രയും regardless aayi സംസാരിക്കുന്നത്.
നിങ്ങളുടെ കൂടെ നിൽക്കുന്ന ഒരാളും പ്രതികരിക്കുന്നില്ലല്ലോ അളിയാ ജിതിനെ .കാര്യം കഴിഞ്ഞപ്പോൾ എല്ലാത്തിൻ്റെയും തനിനിറം പുറത്തുവന്നു. ജോലി എനിക്ക് വേണ്ട എന്ന് പറയാൻ തൻ്റേടം കാണിക്ക് കൃഷ്ണപ്രിയ' അച്ചന് അവിടെ ഒരു സ്ഥനം കൊടുക്ക് ജിതിനെ .
അർജുന്റെ അച്ഛൻ എവിടെ അദ്ദേഹത്തിനും ഈ കാര്യത്തിൽ അഭിപ്രായമുണ്ടോ എന്തൊക്ക ഉണ്ടെങ്കിലും അർജുൻ വെള്ളത്തിൽ കിടന്നതിന്റെ ഒരു പകുതി ദിവസമെങ്കിലും കാക്കാമായിരുന്നു മനാഫ് തെറ്റ് കാരനാണെങ്കിലും അല്ലെങ്കിലും ഒരു ലേശം തിടുക്കം കൂടിയില്ലേ എന്നൊരു സംശയം അത്രക്ക് അർജുന്റെ കുടുംബത്തെ അവഹേളിക്കാൻ നിങ്ങൾ തമ്മിൽ മുൻ വൈരാഗ്യം എന്തെങ്കിലും ഉണ്ടോ ഇതൊക്കെ വളരെ സൗമ്യമായി പറഞ്ഞു തീർക്കേണ്ട കാര്യമല്ലേ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളോടും ആളുകൾക്ക് എന്തും തോന്നാം
ഇവരെ ഇന്റർവ്യൂ കേട്ട് മടുത്തു. നന്ദികെട്ട കുടുംബം. ആ കുടുംബത്തിലെ ഒരു മനുഷ്യനും സഹോദരൻ മരിച്ചതിൽ സങ്കടം ഇല്ല. അമ്മക്കും ഭാര്യ ക്കും. എന്ത് കൂളായിട്ടാണ് പത്രക്കാരുടെ മുമ്പിൽ വന്നു സംസാരിക്കുന്നത്. ജോലി കോടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അർഹത പെട്ടവർക്കാണ് നൽകേണ്ടത്. നിങ്ങൾ എന്ത് കഥ പറഞ്ഞു ഇറക്കിയാലും ഞങൾ മനപ്ഫിന്റെ കൂടെ തന്നെയാണ്. ആ മനുഷ്യനു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
75000 salary എന്നത് insurance കാര് കൂടുതൽ വാദിക്കാതെ തന്നെ അത് വെച്ചുള്ള നല്ലൊരു amount കൊടുത്തേനെ.. രാജ്യം മുഴുവൻ അറിഞ്ഞ സംഭവം ആയതു കൊണ്ട് അത് ഇൻഷുറൻസ്കാർക് പ്രെസ്റ്റീജ് ഇഷ്യൂ കൂടെ ആണ് അവർ ഉറപ്പായും കൊടുക്കും അളിയൻ എതിർ ഭാഗം വക്കീൽ പോലും ചെയ്യാത്ത പണി അളിയൻ ചെയ്തു അത് കുളമാക്കി
ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് മനാഫിൻ്റെ കണ്ണിൽ മാത്രമാണ് ഞാൻ കണ്ടത് ഭാര്യയോ അമ്മയോ പെങ്ങമ്മാരെയോ കണ്ടിട്ട് എനിക്ക് തോന്നിയിരുന്നു എങ്ങന ഇവർ പിടിച്ച് നിൽക്കുന്നു എന്ന് ' ഇവർ മറ്റെന്തെല്ലാമോ ആണ് പ്രതീക്ഷിക്കുന്നത്
കൃഷ്ണപ്രിയ കരഞ്ഞു തരിപ്പണമായത് ഞങ്ങൾ കണ്ടില്ലാലോ😂 എപ്പോയാണാവോ കരഞ്ഞു തരിപ്പണമായത്😂😂😂 നന്ദിയില്ലാത്ത വർഗ്ഗം😡😡 കൃഷ്ണപ്രിയയുടെ ജോലി ഇല്ലാതാക്കണം😡 ആരുടെയും സഹായമൊന്നും വേണ്ടെന്ന് വിളിച്ചു പറയുന്ന കേൾകുന്നില്ലേ ,…😡 അവൾക് ഒരു സങ്കടവുമില്ല😮 ജോലി കിട്ടിയപ്പോൾ തന്നെ അവൾ ഹാപ്പി ആയി😮
എല്ലാരും എന്തിനും ഞങ്ങൾ കൂടെ ഉണ്ടെന്ന് പറയുന്നതാണോ നിങ്ങൾക് പ്രശ്നം. ആരുടെയും പിച്ച ആവശ്യം ഇല്ല എന്ന് പറഞ്ഞത അവനെ തല്ലണം. ഉളുപ്പുണ്ടെങ്കി ആ ജോലി വേണ്ടെന്ന് വെക്ക്
അർജ്ജുനൻ ഒന്നും കൊടുത്തിരുന്നില്ല വെറുതെ പണിയെടുക്കുക ആയിരുന്നു , ഈ അളിയൻ ആയിരുന്നു ആ കുടുംബം നോക്കിയിരുന്നത്.ഇനിയും അളിയൻ കുടുംബം നോക്കും,നാളെ മുതൽ മര്യാദയ്ക്ക് ചെക്കൻ ജോലിക്ക് പോകും
നിങ്ങളുടെ മനസ്സ് തകർത്തമാകാൻ പോകുന്നതേയുള്ളൂ നിങ്ങൾ നടത്തിയ എല്ലാ വാർത്താസമ്മേളനത്തിന്റെയും കമന്റുകൾ വായിച്ചാൽ നിങ്ങളുടെ മനസ്സ് ഇന്ന് ഒരു വലിയ മിസൈൽ ആകും
ഭാര്യക്ക് ജോലി കിട്ടിയപ്പോൾ എല്ലാമായി ഇനി ഇൻഷുറൻസ് തുക കിട്ടും
ഇനി സഹായിച്ചവരെ ഓരോരുത്തരായി നമുക്ക് തെറി പറയാം
സത്യം 100%
💯
സത്യം
Edo avaru parayunnath onnum thaan kettille?
അളിയാ അളിയനാണ് അളിയൻ 😂😂😂
75 ദിവസമായി അർജുന്റെ കുടുംബത്തേയും മനഫിനെയും ഞങ്ങൾ കാണുന്നു... മനാഫ് ആണ് ശെരി ❤
Alla.ningalk common sense enkilum undayirunnwnki manasilaye
Yes
@@aiysharasheed2020 💯 correct
Do u know him
Yes
കൃഷ്ണ പ്രിയേ നഷ്ടം നിനക്കും കുഞ്ഞിനും മാത്രം ആണ്.. ബാക്കി ഉള്ളവർ എല്ലാം കുറച്ചു കഴിയുമ്പോൾ അവരുടെ ലൈഫ് aayi ഒതുങ്ങും.. അനിയൻ ഒരു വീഡിയോ യിൽ പറയുന്നുണ്ട്.. എട്ടത്തിയമ്മയെ സംരംഷിക്കും എന്ന്.. എത്ര നാൾ. അയാൾ മറ്റൊരു വിവാഹം കഴിക്കുമ്പോൾ aa പെൺകുട്ടി aa വീട്ടിലേക്കു വന്നു കയറുമ്പോൾ തന്റെ സ്ഥാനം എന്താകും.... ഇപ്പോൾ മീഡിയ അറ്റെൻഷൻ മൊത്തം മനാഫ്നു പോയത് കൊണ്ട് മാത്രം ആണ് ഈ പ്രഹസനങ്ങൾ..ചിത അണയുന്നതിനു മുന്നേ ഈ പ്രേസമീറ്റ് വേണ്ടായിരുന്നു... കൃഷ്ണപ്രിയ മാത്രം അവസാനം ദുഃഖിക്കും....പോയപ്പോൾ നിനക്കും കുഞ്ഞിനും poi...കിട്ടിയ ജോലി കൊണ്ട് ആരെയും ആശ്രയിക്കാതെ ആ കുഞ്ഞിനെ പൊന്നു പോലെ വളർത്തു... അവൻ ഭാവിയിൽ അർജുന് അഭിമാനമായി വളർത്തു... ഇപ്പോൾ തന്റെ കൂടെ ഉള്ളവർ ഭാവിയിൽ കാണും എന്ന് ഒരു ഉറപ്പും കാണില്ല.. അവരെ കുറ്റം പറയാനും പറ്റില്ല... ഇന്നത്തെ കാലത്തു എല്ലാവരും അവരുടെ ജീവിതം കെട്ടിപ്പൊക്കുക തന്നെ ആണ് ചെയ്യുന്നത്...
crct👍
Correct
Crt
ആ പാവം അവളുടെ പെങ്ങളെയും ഭർത്താവിനെയും പേടിച്ചിട്ടാണ് ഇതിന് കൂടെ നിൽക്കുന്നത്
@@salihusman8156avre thati parayipikunu
ഈ കുടുംബത്തിന് വേണ്ടി സഹതപിച്ചതിൽ ലജ്ജ തോനുന്നു
സത്യം
സത്യം
സത്യം
Ninodokke aarada sahathapikan paranje. Manaf media attention kitan kanich kootiyathokke manasilakan ulla maturity ille ninakokke
സത്യം
മോളേ കൃഷ്ണ പ്രിയേ നാള നിന്നെയും മകനേയും ആ വീട്ടു ക്കാർ ആട്ടി ഓടിക്കും മോള് അളിയന്റെയും പെങ്ങളുടെ കൂടെയും നിൽക്കുത്. അളിയൻ തറ
ഉറപ്പാ
അളിയൻ തത്ത റ@@BinduPV-q6s
Ys
Kittaanulla compensationil aanu aliyantem matum kannu
Krishnapriyaku abadham pataathirikate
കൊച്ചേ ജീവനും കൊണ്ടു വിട്ടോ
സഹതാപത്തിന് കിട്ടിയ ജോലി തിരിച്ചു കൊടുക്ക്
Enth kashtan @@sheri9860
അതെ
Athe
True
Kasttapattu job vaghatta
അർജുന്റെ ആത്മാവ് പോലും നിങ്ങളോട് പൊറുക്കില്ല
😂😂😂
Avante veedukardu ninku Okey entha vayyee 😂
ഭാര്യയ്ക്ക് ജോലി കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ..Finacial Support ആവാം..മുന്നോട്ട് ജീവിക്കാനുള്ള എന്തേലും സ്വയം തൊഴിൽ തുടങ്ങാനുള്ള കൈതാങ്ങ് ആവാം..അല്ലാതെ വെറുതെ ഗവ. ജോലി കൊടുക്കേണ്ട ആവശ്യം എന്താ? ഈ logic വച്ച് ജോലിക്ക് അർഹതയുള്ളവർ ഒരുപാടുണ്ട്..ജിഷയുടെ സഹോദരിക്ക് ഒക്കെ ജോലി കൊടുത്തത് എന്തിനാണെന്ന് ആലോചിക്കാറുണ്ട്..അർജുൻ Govt സംബന്ധമായ കാര്യത്തിന് പോയി അപകടപ്പെട്ടെങ്കിൽ ok...ഇതിപ്പോ വെറുതെ ജോലി കൊടുത്തു..ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് കൊടുക്കാൻ മാത്രം ഗവൺമെന്റിന് ജോലിയുമില്ല വേക്കൻസിയുമില്ല പൈസയുമില്ല..
ഒരാളുടെയും സഹായം വേണ്ട എന്ന് വീബ് ഇളകുന്ന അർജുൻ കുടുംബമേ സർക്കാർ നൽകിയ ജോലി തിരിച്ചു നൽകൂ. ആ ശമ്പളം പാവപ്പെട്ടവന്റെ നികുതി പണം മാണ്.
Arudeyum vendennu paranjilla...
തിരിച്ചു കൊടുക്കണം
പാലം കടക്കുന്നത് വരെ നാരായണ നാരായണ.. പാലം കടന്നു കഴിഞ്ഞാൽ കൂരായണ , സ്ഥിരം മലയാളി തന്ത്രം 🥴
Correct
Athe
എന്തൊരു കുടുംബം ആണിത്. മറ്റുള്ളവർക്കുള്ള സങ്കടം പോലും ഇവർക്കില്ല. കുറെ നാളായിട്ട് കാണുന്നു മീഡിയക്കു മുന്നിലുള്ള ഇവരുടെ നാടകം.
ഈ വീട്ടുകാർക്ക് ഒരു നന്ദിയുമില്ല.... എന്റെ കുടുംബം എന്റെ കുടുംബം ആണ് എന്ന് ആ പാവം പറയുമ്പോ ഇവർ എന്തിന് ആ പാവത്തിനെ ഇങ്ങനെ തള്ളി പറയുന്നു... ഇവറ്റകൾ പണം മാത്രം മോഹിക്കുന്നു ☹️
എൻറെ നാട്ടിൽ സാധാരണ ഹെവി ലോറി ഓടിക്കുന്ന ആളുകൾക്ക് 2000 രൂപ ദിവസം വേദന വെച്ച് കിട്ടുന്നുണ്ട് അപ്പോൾ സ്റ്റേറ്റിനു പുറത്തുപോകുന്ന ആൾക്ക് 75000 ശമ്പളം കിട്ടുന്നില്ല പറയാൻ പറ്റില്ല.
സെരിയാണ് 100000വാങ്ങിക്കുന്ന ആളുകൾ ഉണ്ട്
Athe
Kittum
Ente oru relative ind
Nalla salary und
Apo pinne padikan oke ponath enthinaa
@@Mhh-il7yxeducation cash Indakkan mathrm aano😂
@@AswiniShikhil Athe...or else veetil ishtam pole cash undel..generational wealth undel..interest anusarich..knowledge nu oke vendim cheyya
ഇത്ര യും കോടി പാതി ആണ് അർജുന്റെ ഭാര്യ എങ്കിൽ ഗവണ്മെന്റ് ജോലി വേണ്ടാന്ന് വച്ചൂടെ കർണാടക സർക്കാർ കൊടുത്ത പൈസയും മേടിക്കണ്ടായിരുന്നു അതും സഹായം അല്ലെ മീഡിയയിൽ വന്നിരിന്നു എന്നും അറ്റെൻഷൻ കിട്ടുമായിരിക്കും
Cotrect
Sarikkum
അവകാശപ്പെടാൻ മാത്രം കഴിയുന്ന രക്തബന്ധത്തേക്കാൾ എത്രയോ വലുതാണ് സ്നേഹിക്കാൻ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങൾ എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച മനാഫ്....
നിങ്ങളാണ് യഥാർത്ഥ ഹീറോ.. ❤️
Athoke ningalk parayam. Avarde family de pain ningalk ariyilalo. Oru media hype kandit ningal orale eduth thalayil vakum last kanam.
@@Aswathyn3true.. manaf inte real face orapyum porath verum
ഇവർക്കു കൊടുത്ത സർക്കാർ ജോലി തിരിച്ചു എടുക്കുവാ.. ഇവർ തന്നെ പറയുന്നു ഇവർക്ക് വലിയ സാമ്പത്തിക്ക പ്രതിസന്ധി ഇല്ല എന്ന്...ആ ജോലി കഷ്ടപ്പെട്ട് പഠിച്ച ആർക്കെങ്കിലും കൊടുക്കുക.. 🙏🏿
നിങ്ങൾക്ക് വേണ്ടിയിരുന്നത് അർജുന്റെ ബോഡി മാത്രമായിരുന്നു...
നിങ്ങളുടെ തനി സ്വഭാവം പുറത്തു വരാൻ വൈകിപ്പോയി ഇത് അർജുനെ അന്വേഷിക്കുന്ന ആ സമയത്ത് പറഞ്ഞിരുന്നേൽ ഒരാൾ പോലും നിങ്ങളോട് ദയ കാണിക്കില്ലായിരുന്നു...😮
Sathyam
72 ദിവസത്തെ ധൗത്യം , അതിനിടയിൽ അഭിപ്രായവ്യത്യാസനങ്ങൾ പലതും ഉണ്ടാവാം , അത് പരസ്പരം സ്വകാര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തുന്നത് ചെറ്റത്തരം ..!
ഇതിൽ നിന്നും ചിന്തിക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം മനാഫ്ക്കക്കു നമ്മൾ കൊടുത്ത അർഹതക്കുള്ള അംഗീകാരത്തോടുള്ള ഒരു വലിയ അസൂയ
Heis attention seeker 😅
അസൂയപ്പെടാൻ പറ്റിയ സമയമാണല്ലോ അവർക്ക്. ഒന്നും ചിന്തിച്ചുനോക്ക് ആ ഫാമിലിയുടെ മാനസികാവസ്ഥ. പബ്ലിസിറ്റിക് വേണ്ടിയിട്ടാണ് അയാൾ. ഓരോന്നും വിളിച്ചു പറയുന്നത്
Crt
സത്യം
സത്യം ഇവർക്ക് ആളാവാൻ പറ്റാത്തത്തിലുള്ള അസൂയയാ
എന്തോ വീട്ടുകാര് പറയുന്നതിനോട് പൂർണമായും യോജിക്കാൻ കഴിയുന്നില്ല.
1. അർജുന്റെ മകനെ അദ്ദേഹത്തിന്റെ നാലാമത്തെ മകനായി നോക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്??
അർജുന്റെ ഭാര്യയെ അദ്ദേഹം സ്വീകരിക്കും എന്നോ.. അർജുന്റെ മകനെ എടുത്തുകൊണ്ടുപോയി വളർത്തും എന്നൊന്നും അല്ലാലോ പറഞ്ഞത്... ഒരു സ്നേഹത്തിന്റെ പുറത്ത് പറയുന്ന ഒരു വാക്കാണ്. അതിൽ ഇത്രയധികം വിഷമിക്കേണ്ട ആവശ്യം എന്താണ്??
2. അർജുന്റെ സാലറി. എന്റെ അച്ഛനും ഒരു ഡ്രൈവർ ആണ്. ഒരു ഹെവി ലൈസൻസ് ഉള്ള ഒരാൾക്ക് അത്യാവശ്യം ട്രിപ്പ് കിട്ടുകയാണെങ്കിൽ ആ തുക കിട്ടും.
ഈ വീട്ടുകാർ തന്നെ പറയുന്നുണ്ട് അച്ഛന് കിണറ്റിൽ വീണു പരുക്ക് പറ്റിയപ്പോൾ +2 പഠനം നിർത്തി ജോലി ചെയ്യാൻ തുടങ്ങിയതാണ് അർജുൻ എന്ന്. Secret agent ന്റെ youtube vdo യിൽ അർജുന്റെ സഹോദരൻ അഭിജിത് പറയുന്നുണ്ട്. ആ സമയം അവനു 4 ലോ 5 ലോ പഠിക്കുകയാണ്. ചേച്ചി നന്നായി പഠിക്കുന്നതുകൊണ്ട് അവളെ പഠിപ്പിച്ചു. ഇപ്പൊ അവൾ ഒരു ബാങ്കിലെ ass. Mngr ആയി വർക്ക് ചെയ്യുകയാണെന്ന് ഒക്കെ. അർജുന്റെ ബാധ്യത മനഃഫിന്റെ ഒപ്പോ ഉള്ള ഒന്നര വർഷം കൊണ്ട് ഉണ്ടായതല്ല എന്ന് എല്ലാവർക്കും മനസിലാക്കാൻ സാധിക്കും. ഇന്ന് ഈ കാണുന്നവരെ എല്ലാം ഈ നിലയിൽ എത്തിക്കാൻ ആ മനുഷ്യൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം.
ഒരു സാധാരണ തൊഴിൽ ചെയ്യുന്നവരും അദ്ദേഹത്തിന്റെ സാലറി എത്രയാണെന്നോ ബാധ്യത എത്രയാണെന്നോ ആരോടും പറഞ്ഞു നടക്കില്ല. ഒരുപക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകൾ മനഃഫിനോട് പറഞ്ഞുകാണണം. വീട്ടിലെ ദാരിദ്ര്യം കാണിക്കാൻ ആയിരിക്കില്ല അത്രയും കഠിനധ്വാനി ആണ് എന്ന് നല്ല ഉദ്ദേശത്തോടെ ആയിരിക്കണം മനാഫ് പറഞ്ഞത്. അതിനെ എന്തിന് തെറ്റായ കണ്ണിലൂടെ കാണണം?? ബാധ്യതകളെ പറ്റും അതുമായി ബന്ധപ്പെട്ട വിഷമതകളെ പറ്റിയും വിശ്വാസമുള്ളവരോട് ചുരുക്കം ചിലരോട് മാത്രമേ പറയുള്ളു. വീട്ടുകാരോട് പോലും പറയില്ല എന്നതാണ് സത്യം.
എന്റെ ഭർത്താവ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് 50 - 60k salary കിട്ടുന്ന ഒരാളാണ്. പക്ഷെ പെങ്ങളെ കല്യാണത്തിന് എടുത്ത ലോൺ.. പിന്നാലെ ഉള്ള അവളുടെ പ്രെസവം. നമ്മളുടെ കല്യാണചിലവ്. മാസം സാലറി വന്നാൽ ഒരാഴ്ച കൊണ്ട് ബാങ്ക് വലിക്കും. മാസം പകുതി ആകുമ്പോഴേക്കും കംപ്ലീറ്റ് തീർന്നിട്ടുണ്ടാകും. അത്യാവശ്യം ഉള്ളത് ക്രെഡിറ്റ് കാർഡ് യൂസ് ചെയ്യേണ്ടി വരും. ചിലത് ഉറ്റസുഹൃത്തുക്കളോട് കടം വാങ്ങിയും മാസം തീർക്കും. അത്രക്ക് പോലും വീട്ടുകാരോട് പറയാറില്ല. പക്ഷെ അവര് പറയുന്നതോ ഇങ്ങനെ ഒരു ജോലി ഉണ്ടായിട്ടും സാലറി ഉണ്ടായിട്ടും നിനക്കൊരു തികച്ചപാടില്ലാലോ എന്നാണ്. അതിന്റെ കാരണം ചിന്തിക്കാനോ മനസിലാക്കാനോ സ്വന്തം വീട്ടുകാർക്ക് പോലും പറ്റാറില്ല. ഒരു സാധാരണ കുടുംബത്തിലെ മൂത്ത ആൺകുട്ടികൾ അനുഭവിക്കുന്ന ദുരിതമാണ്.
3. മനാഫ് ഉം ആയി എന്തെങ്കിലും തെറ്റിധാരണ ഉണ്ടെങ്കിൽ മീഡിയയിൽ വിളിച്ചു പറയാതെ നേരിട്ട് സംസാരിച്ചു തീർക്കുക. അല്ലാത്ത പക്ഷം കൂടുതൽ സമൂഹത്തിനു മുന്നിൽ അപമാനിക്കാപെടും. മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്.
4. മനാഫ് ആയിക്കോട്ടെ eswar malpe ആയിക്കോട്ടെ എല്ലാവരും അർജുനെ 72ദിവസം കിട്ടാൻ കാരണക്കാരാണ്. നിങ്ങളുടെ മാത്രം കഴിവല്ല എന്ന് മനസിലാക്കുക. നന്ദി പ്രകടിപ്പിക്കുക.
5. ഈ ഒരു പ്രെസ്സ് മീറ്റ് വഴിയാണ് അങ്ങനെ ഒരു youtube ചാനൽ ഉണ്ടെന്ന് അറിയാൻ ഇടയായത്. ഒരുപക്ഷെ ആ ചാനൽ വഴിയും അർജുനെ പറ്റി കൂടുതൽ കേരള ജനത അറിഞ്ഞുകാണും. കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ഒരു മാധ്യമം ആയിട്ടാകും അദ്ദേഹം കണ്ടിട്ടുണ്ടാകുക.
അതിനെ തെറ്റായ കണ്ണിലൂടെ കാണാൻ ശ്രെമിക്കുന്നതാണ് പ്രശ്നം.
6. ഈ vdo യിൽ 3.10നു ശേഷം നിങ്ങൾ തന്നെ പറയുന്നുണ്ട് ലോറി ഉടമ മനാഫ് ആണെന്നും അല്ലെന്നും. ആദ്യം ഒരു തീരുമാനത്തിൽ എത്തുക. പരസ്പരം ചെളി വാരി എറിയുന്നത് നിർത്തുക.
അർജൻറീന കുടുംബം നന്ദികെട്ട കുടുംബം
sathyam
അർജന്റീനയാണോ ബ്രസീൽ ആണോ
🤣🤣🤣🤣🤣@@Mediapulse635
അല്ല അർജന്റീന അല്ല പോർച്ചുഗൽ ആണ് റൊണാൾഡോയുടെടുത്തു നന്ദികേട് കാണിച്ചത്...
Vamos argentina 🇦🇷 🔥
ആരുടേയും സഹായം ഇവർക്ക് ആവിശ്യം ഇല്ല. കഷ്ടപ്പെട്ട് പഠിക്കുന്നവക്ക് ഈ ജോലി നല്കു. സഹായിച്ചവരെ പോലും നിന്ദിക്കുന്ന സ്വപാവം a പെൺകൊച്ചു ഇരിക്കുന്നത് കണ്ടാൽ തോന്നും എന്തോ വലിയ പുരസ്‌കാരം കിട്ടിയ ജാട ഉണ്ട്
Enthu family
നാണം കേട്ട കുടുംബം. അന്തസുണ്ടങ്കിൽ മിണ്ടാതിരിക്കണം. നിങ്ങടെ ഈ പ്രവൃത്തി നിങ്ങടെ തന്നെ മാനം ആണ് പോകുന്നത്.
സ്വന്തം മകനായിട്ട് കാണും എന്ന് പറഞ്ഞ മനസ്സ് ഇല്ലേ അത് മനസിലാകാൻ നിങ്ങളുടെ വിഷം ഇറക്കി വെച്ച് ചിന്തിക്കണം
സത്യം. വൃത്തികെട്ട ഫാമിലി..മനാഫ് 💐
Do avarude makkan avarude sahodharante makkan kochu makkan avane valarthan avar sadhikille avr parayunathil sheri ille ayal nokkum ennu parayumbo arjunte veetukar nokkilla ennu ano ayalku parnth ano 😅
ഈ അർജുൻ അപകടപെട്ടു മുതൽ ഇവർക്ക് ഒരു സങ്കടം ഇല്ല
Ni chakumbolum ninte veetukar ingane aarikum 😂
Pinne ikkaķu arno changgadam ee payyane onnu kanduethi tharumo ennu chodichu aa pennkochu karanje ninku Orma illèe
സഹതാപത്തിൽ കിട്ടിയ സര്ക്കാര് ജോലി തിരിച്ച് കൊടുക്കുക
എന്തൊരു മനുഷ്യനാണ് നിങ്ങൾ. കഷ്ടം
@@doordie6540 aye kashtam thanne..avrde avsthaya vitt cash aakuna aalkare avr ethirthu...ath thanne..ipozhe athinoru ending koduthilel ee youtubersum allatha aalkarum ath vitt jeevikum...poyath aa veetkarkum..iniye kilum avre verthe vidanam...ith ithrem gauravameriya apakadam aayakondan aa kochin joli kityath..govt enthelum sahayam koduthathum..alland arhatha illatheyalla...athenkilum ee comment idunavr mansilakanam
Ningal ok aano arjune vendi pray cheythu enn parayane nalla Manas thanne.
💯
Joli thanne poykolum. Avalude sobhavam moshama. Thala thirikanath kandile pishachine pole
നിങ്ങളുടെ കൂടെ നിൽക്കുന്ന കുറേ പേരുണ്ടായിരുന്നു. എനി അവരും നിങ്ങളെ വിട്ടു. മനാഫ് അയാളാണ് യഥാർത്ഥ മനുഷ്യൻ. അയാളുടെ കഷ്ടപ്പാടുകൾ ഞങ്ങൾ കണ്ടതാണ്. മനാഫ് ക്കാ നിങ്ങൾ ഇതൊന്നും കണക്കിലെടുക്കണ്ട സഹജീവികളെ സഹായിക്കുന്നത് തുടരണം.
ഇത്രയും വീമ്പു പറയുന്ന ഇവർക്ക് സർക്കാർ ജോലി കൊടുക്കാൻ പാടില്ല...
ഗവന്മെന്റ് അർഹർക്ക് കൊടുക്കണം..
സത്യം
സത്യം
നാലാമത്തെ കുട്ടി ആയി വളർത്തും എന്നു പറഞ്ഞത്. സ്നേഹത്തിൻ്റെ രീതിയിൽ എടുത്താ മതി. അളിയ എൻ്റെ പൊന്നളിയ നല്ല അഭിനയം. മനാഫ് ഇല്ലെങ്കിൽ ഒന്നും നടക്കില്ല അളിയ
. സഹോദരിയുടെ പത്രസമ്മേ ഇന്ന് ഇല്ലെ
Ath avarodu athyam parayede allathe media vazhi alla evar media vazhi arinjath
@@prajithasudheep3514 ആര് അവരുടെ കുട്ടിയെ വളർത്തും എന്ന പറെണ . ഒന്ന പോട്റ്
Manaf entha cheythath ennu ith vare manasilayitilla..
@@podimol8779 അർജുൻ്റെ വിട്ടുകാർ എന്താ ചെയ്തത് ഒരു മുതലാളിയും72 ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് പ്രവർത്തിക്കില്ല. ഈ അളിയനും പെങ്ങളും എപ്പഴ അവിടെ എന്നായത്.
മനാഫ് ഹീറോ സൂപ്പർ ഹീറോ
@@shajik5566avarude kunjine swantham monayi valarthumennu media yude munnil aano parayendath ningalude kudumbathile karyam mattulla aalkkar aano theerumanikkunnath.panam pirichu venda ennalle avar paranjath avarkk avarude karyam parayande.manaf mediayil vannu parayunnathinu oru kuzhappavumilla alle.Arjunte peril aarenkilum panam pirikkunnidenkilo evar mediasinod paranjathukond ellavarkkum manassilayille angane pirikkunna panam avarkk venda enne
എന്റെ പൊന്നളിയാ ഈ ടോറസ് വണ്ടി പ്രത്യേകിച്ച് തടി ലോറി ഓടിക്കുന്നവർക് ഇപ്പോൾ ഈ 75000 കിട്ടും എന്ന് എനിക്കറിയാം കാര്യം എന്റെ husband ഏകദേശം 50000-60000 വരെ മാസം ശമ്പളം മേടിച്ച സമയം സീസൺ ആണെങ്കിൽ ഉണ്ട്. പിന്നെ അർജുനെപോലെ സ്വന്തം പാചകം ഒക്കെ ചെയ്യുന്നവർക്ക് അത്രയും ബാലൻസ്( എല്ലാ മാസവും അല്ലെങ്കിലും) ചില സമയത്ത് ഉണ്ടാക്കാം
നാലമത്തെ കുട്ടിയാണ് അർജുൻ്റെത് സ്നേഹത്തിൻ്റെ വാചകമാണ് അതുപോലും അറിയാത്ത വിണ്ഡി
എന്നാലും അർജുൻ ന്റെ ഫാമിലി il നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല . ഇത്രയും നാൾ അർജുൻ നു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചു ചെയ്ത സഹായങ്ങൾ എല്ലാം നിങ്ങൾ ഒരു നിമിഷം കൊണ്ടു മറന്നു പോയല്ലോ സഹോദരാ സഹോദരി . പിന്നെ അർജുൻ ന്റെ കുഞിനെ എന്റെ ഒരു കുഞയി നോക്കും എന്ന് പറഞ്ഞത് കുട്ടിയെ തട്ടിക്കൊണ്ടു പോകാനൊന്നുമല്ല അയാളുടെ ഒരു സ്നേഹം അത്രേയുള്ളു . LKG കുട്ടികളുടെ അത്രെം വിവരം ഇല്ലാതെ പോയല്ലോ .നിങ്ങളോടുള്ള എല്ലാ സിമ്പതിയും പോയികിട്ടി ഈ ഒരു വീഡിയോ യിലൂടെ 😢
ഓരോ മലയാളികൾക്ക് ഉണ്ടായ വെഷമം പോലും ഇവർക്കില്ലേ 😢😢
Avrde vtle aal marichathinte vedanayaan avr kanikunath..ath vech oruthanum cash aakanda ennath...atleast athenkilum mansilaku
നമ്മൾ മരിച്ചാൽ കഴിഞ്ഞു കുടുംബം ആയാലും ഭാര്യ ആയാലും പബ്ലിസിറ്റി പണം ഇതൊക്കൊ ആണ് വേണ്ടു എന്ന് തോന്നി പോകുന്നു അല്ലെങ്കിൽ ചിത ആറും മുമ്പ് പ്രസ് മീറ്റ്???😢😢😢
Avar panam pirikkanda ennalle paranjath
@@anithahajeesh6876 അതെയോ അതിനു ഉള്ള മറുപടി അയാൾ പറയുന്നുണ്ടല്ലോ?? ഞാൻ പറഞ്ഞത് അതൊന്നും അല്ലാലോ നമ്മൾ കുടുംബം അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു അവസാനം ഇത്രേം ഒക്കെ ഉള്ളു നമ്മൾ പോയാൽ നമുക്ക് മാത്രം ആണ് നഷ്ടം
ആരുടെ ഒന്നും വേണ്ട എന്ന അഹങ്കാരം നന്നല്ല ജോലി രാജിവെച്ചിട്ട് പറ
നന്ദി കെട്ട വർഗ്ഗം അർജുന്റെ കുടുംബം
ഒരു ടിപ്പർ ലോറി ഡ്രൈവർക്ക് ഒരു ട്രിപ്പിൽ തന്നെ 1000 ത്തിൽ കൂടുതൽ കിട്ടും. പക്ഷേ മാസാവസാനം കയ്യിൽ ഒന്നും കാണില്ല. ഇത് ശരിയാണെന്നു തോന്നുന്ന ഡ്രൈവർ സഹോദരന്മാർ പ്രതികരിക്കുക
ഒരു ദിവസം 2500 കിട്ടിയാലേ 75000 കിട്ടുള്ളൂ
@@mujeebrahmanmujeeb6972അതിൽ കമ്മീഷൻ കൂടി ചേർത്താ 75000 എന്ന് പറയുന്നത്
@@mujeebrahmanmujeeb6972 ഒരു ട്രിപ്പ് 1000, ഒരു ദിവസം ടിപ്പർ എത്ര ട്രിപ്പ് ഓടും
ഇത് ടിപ്പർ ലോറി ആണോ
@@mycuteekittens6937 ഇങ്ങനെ ഉള്ള ലോറിക്ക് അതിലും കൂടുതൽ കിട്ടും
മനഫിക്ക ദയവു ചെയ്തു ഇനി ഇവരുടെ കാര്യങ്ങളിൽ ഇടപെടരുത്. അർജുനോട് ചെയ്യാനുള്ള കടമ താങ്കൾ ചെയ്തു കഴിഞ്ഞു
എന്തൊരു നന്ദി ഇല്ലാത്ത കുടുംവമാണിവര്😢 അഹങ്കാരം തലയ്ക്ക് പിടിച്ച വർഗം😢 അത്രയ്ക്കും ഉണ്ടെങ്കിൽ കൃഷ്ണ പ്രിയയുടെ ഗവൺമെന്റ് ജോലി വലിച്ചെറിയു 😂😂😂അതാണ് ചെയ്യേണ്ടത് 😂പണ്ട് ഫിറോസ് കുന്നുംപറമ്പിലിൻ ഇതേ അനുഭവം ഉണ്ടായിരുന്നു ഉപകാരം കെയ്ത് കൊടുത്തിട്ട് അവസാനം ക്കോടം കുലി 😢നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും കേരളം മ നാഫിനൊപ്പം 😢
ഞാൻ ഒരു വിട്ടമ്മ യാണ് ഞാൻ അർജുൻ വേണ്ടി പ്രാർത്ഥിച്ചു കരഞ്ഞു ഇന്നും അതുപോലെ ഉള്ള ലോറി കണ്ടപ്പോൾ എനിക്ക് വലിയ വെഷമം ഉണ്ടായി ഞാൻ ഒരിക്കൽ പോലും കാണാത്ത ആൾ ആണ് അർജുൻ എന്നാലും എനിക്ക് ഈ അബകടം കേട്ടപ്പോൾ എന്റെ ബ്രെദർ നെ പോലെ തോന്നി ഇപ്പോൾ ഇവരുടെ പറച്ചിൽ കേട്ടപ്പോൾ ആ സങ്കടം അങ് മാറി
മനാഫ് ആണ് ശരി❤❤❤❤
ഇത്രയും നന്ദികെട്ട കുടുംബം.. കേരളത്തിൽ ഉണ്ടോ.....ഇത് കേൾക്കുമ്പോൾ തന്നെ ഇവന്മാരോട് അറപ്പും വെറുപ്പും മാത്രം... Manaf കേരളത്തിന്റെ അഭിമാനം ❤❤❤
അർജുൻ ഇവരുടെ ഇടയിൽ നിന്ന് രക്ഷപെട്ടു...🙁
മനാഫ് എന്ന ആൾ സംഭവസ്ഥലത്ത് നിന്ന് അത്രയും പോലീസ് കാരോട് ബഹളം വയ്ക്കുന്നതും മീഡിയക്കാരോട് സംസാരിക്കുന്നതും എല്ലാം ജനങ്ങൾ കണ്ടതുകൊണ്ടാണ് കേരളക്കര ഈ സംഭവം ഏറ്റെടുക്കുന്നതും മറ്റും ഇതിനു മുൻപ് എന്തെല്ലാം അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ആരും ഒന്നും അറിയാതെ പോകുന്നു, ഇത് ജനങ്ങൾ ഏറ്റെടുത്തഅതുകൊണ്ടാണ് ഗവൺമെന്റും ഒപ്പം നിന്നത്.
മോളെ ഇപ്പോൾ നിന്നെയും മകനെയും നോക്കും എന്ന് പറയുന്നഈ കുടുംബക്കാർ കുറച്ച് കഴിഞ്ഞാൽ നിന്നെ കുറിച്ച് കുറ്റം പറയും നഷ്ടം നിനക്കും മകനും മാത്രം
ഇതാണ് പാല०കടക്കുവോള० നാരായണ. പാല०കടന്നപ്പോൾ കൂരായണ.മനാഫ്നിങ്ങളെ തെറ്റായി ഒരുവാക്കുപോലു० പറഞ്ഞിട്ടില്ല.നിങ്ങൾക്ക്സഹായ०വേണ്ടെങ്കിൽവേണ്ട. എന്തിനാ അയാളെ കുറിച്ച് മോശമായി സ०സാരിയ്ക്കരുത്. അയാൾ ആകുടു०ബത്തോടുളള സ്നേഹ०കൊണ്ടാണ് നാലാമത്തെ കുഞ്ഞായി നോക്കുമെന്ന്പറഞ്ഞത്. മനാഫിക്കാ ദയവായി ആകുടു०ബത്തിൽ ഇനിസഹായവുമായി പോകരുത്. 🙏അവർക്ക് ആവശ്യത്തിൽ കൂടുതൽ സഹായ०ലഭിച്ചതിന്റെ അഹങ്കാരമായിട്ടേ അവരുടെ വാക്കുകൾ ജന०കാണൂ
അയാൾ പബ്ലിസിറ്റിക് വേണ്ടിയിട്ട ഓരോന്നും പറയുന്നേ. അത് ഇന്റർവ്യൂസൊക്കെ കണ്ടാൽത്തന്നെ മനസ്സിലാകും
അയ്യേ ഇത്രയും നന്ദിയില്ലാത്തവർ ആയിരുന്നോ അർജുന്റെ കുടുംബം.. ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് അർജുന്റെ body എങ്കിലും കിട്ടുമായിരുന്നോ...അർജുൻ ജീവനോടിരുന്നപ്പോ മനാഫിനോട് പറഞ്ഞ കാര്യങ്ങൾ ആയിരിക്കും അയാൾ പറഞ്ഞിട്ടുണ്ടാവുക അത് നിങ്ങൾക്ക് അറിയുമോ ഇല്ലല്ലോ... പിന്നെ അയാളുടെ നല്ല മനസ്സിന് ആ മോനെയും സ്വന്തം മോനെ പോലെ നോക്കും എന്നെ പറഞ്ഞിട്ടുള്ളു... മനാഫ് ഇങ്ങനെ ഒന്നും മീഡിയയിൽ വന്നു പറഞ്ഞില്ലെങ്കിൽ പോലും ജനങ്ങളുടെ മനസ്സിൽ മനാഫ് നല്ല മനസ്സിന് ഉടമയാണ്.. അവിടൊരു പാവം മനുഷ്യന്റെ ചിത എരിഞ്ഞു തീരുന്നതിനു മുന്നേ തന്നെ ആ body ചിതയിൽ വെയ്ക്കാൻ എങ്കിലും കണ്ടെത്തി കൊണ്ടുവന്ന ആ മനുഷ്യന്റെ നെഞ്ചത്ത് തന്നെ കേറണം.... പെങ്ങളും കെട്ടിയോനും ആഗ്രഹിച്ച സിംപതി കിട്ടിക്കാണില്ല അല്ലെ.. അത് കിട്ടാനും പോകുന്നില്ല.. ആ മരിച്ചു പോയ മനുഷ്യന്റെ ജീവന് കുറച്ചെങ്കിലും വില കൊടുക്ക് നന്ദി കെട്ടതുങ്ങളെ
അർജുൻ്റെ പേര് അളിയൻ തകർത്തു തിമിർത്തു
Sathim
എന്താലെ... മരിച്ച ആളെ വെച്ചും ഇനി കുറേ നാള് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ട് ഇരിക്കും... ആരെ വിശ്വസിക്കും.. എന്തേലും ആവട്ടെ.. മനാഫ് നല്ല ഉദ്ദേശത്തോടെ ചെയ്തതിനു ദൈവം കൊടുക്കട്ടെ... ഇനി അവരുടെ കാര്യം അവര് നോക്കട്ടെ.. മനാഫ് അദ്ദേഹത്തിന്റെ ജീവിതം നോക്കട്ടെ... മീഡിയ ഇതൊന്ന് വിട്ടു പിടിക്കു
അർജുൻ ജീവൻ ലഭിച്ചാൽ ഈ നന്ദി കേടിനു അളിയന്റെ കരണം നോക്കി ഒന്ന് കൊടുത്തേനെ ഇത് ഭാര്യയുടെ മാധ്യമങ്ങൾക്ക് കൊടുത്ത മറുപടിയിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്ക് അത് മൂലമുള്ള ദേഷ്യം തീർക്കുന്നു മനാഫിനോട് വെറുതെയല്ല 75000 കിട്ടിയിട്ടും തികയാത്തത് ഇതല്ലെ ടീം അർജുനെ തിരയൽ നിങ്ങളുടെ മാത്രം ആവശ്യമായിരുന്നു മനാഫിനു അവരുടെ പണി നോക്കി പോകാമായിരുന്നു ഇതിനു മനാഫ് മറുപടി പറയാതിരിക്കുന്നതാ നല്ലത് ഇത് അർജുന്റെ പെങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മനാഫിന്റെ പേര് പറയാത്തതിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്കിനു അളിയൻറെ പകരം വീട്ടൽ
മനാഫ് ചന്ദന കടത്തുകാരൻ ആണെന്നും കൊലപാതകി ആണെന്നും പറഞ്ഞവർ 75 ദിവസത്തിനുശേഷം അത് തിരുത്തി പറയേണ്ടിവന്നു ഇതും കാലം തിരുത്തി പറയും
ആരാണ് അർജുനെ വിറ്റത് സർക്കാർ തന്ന ജോലി സർക്കാർ തന്ന ഫണ്ട് ആവശ്യമില്ലെങ്കിൽ വേണ്ട എന്ന് പറയണം കർണാടക സർക്കാർ 5 ലക്ഷം രൂപ കൊടുത്തു പിച്ചക്കാശ് വേണ്ടെങ്കിൽ എന്തിനു വാങ്ങിച്ചു 75 ദിവസം ആരെയും കണ്ടില്ല അർജുന്റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട് ആരാണ് ശരിയെന്ന് എല്ലാവർക്കും അറിയാം [മനാഫ് ] ഒരു ഡ്രൈവർക്ക് എത്ര രൂപ ശമ്പളം കിട്ടും എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും അർജുൻ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ആണ് ഞാൻ ഉദ്ദേശിച്ചത്
കൃഷ്ണപ്രിയക്ക് ജോലി കിട്ടിയില്ലാരുന്നെങ്കിൽ ഈ അഹങ്കാരം പറയില്ലാരുന്നു... പിച്ചക്കാശ് വേണ്ടെങ്കിൽ 5ലക്ഷവും വേണ്ടാന്ന് പറയണമായിരുന്നു.. അല്ലാതെ ഉപകാരം ചെയ്തവരെ ആവിശ്യം കഴിഞ്ഞു കുറ്റം പറഞ്ഞും തള്ളിപ്പറയുകയും അല്ല ചെയ്യേണ്ടത്... എന്ത് കണ്ടിട്ടാണ് ഇവർക്ക് ഇത്ര അഹങ്കാരം????വളരെ മോശമായിപ്പോയി ഒരു മരണം നടന്ന് അതിന്റെ ചൂട് മാറുന്നതിനുമുന്നേ ഇത്തരം പ്രഹസനങ്ങളുടെ കാര്യം ഇല്ലായിരുന്നു.... കഷ്ടം.. നന്നായി തന്നെ കണ്ടാൽ മതി 😊... എന്നും ഈ ഒരുമ ഉണ്ടാവണം 🙌🏻
ഇവരുടെ വിചാരം അർജുൻ പാകിസ്ഥാനോട് യുദ്ധത്തിനു പോയി കൊല്ലപ്പെട്ടതാണ് എന്നും
ആ വകയിൽ ഒരുപാട് പണം ഇവർക്ക് കിട്ടും എന്നും ആണ്,
മനാഫ് അത് അടിച്ചു മാറ്റുമോ എന്നൊരു പേടിയും ഉണ്ട് 😂😂😂
ചിലപ്പോൾ അർജുന്റെ മനസ്സിൽ മനാഫ്ക്ക ദൈവം പോലെ ആവും.. അത് ഇവര് അറിയുന്നില്ലല്ലോ... ഇവരുടെ കൂടെ നടന്ന് സഹായിക്കുന്നതിലും നല്ലത് വയനാട്ടിലുള്ള മനുഷ്യരെ സഹായിക്കുന്നതാണ്..
അർജുൻ, കാണാതായ അന്ന് മുതൽ എല്ലാവർക്കും അർജുനനനോട് വൈകാരികമായ അടുപ്പം ഉണ്ട്. ഇനി വീട്ടുകാർ പറയുമോ ആവോ അർജുൻ ഞങ്ങളുടെ ആണ്. വേറെ ആരും വിഷമിക്കണ്ട എന്ന്. നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കല്ലേ വീട്ടുകാരെ 🙏
എന്റെ ചേട്ടനും വലിയ വണ്ടി ഓടിക്കുന്ന ആൾ ആണ് ലോക്കൽ ഓട്ടം ആണേൽ പോലും ആഴ്ചയിൽ 10000 രൂപ വരെ ഒക്കെ കിട്ടും അപ്പോൾ പിന്നെ ലോങ്ങ് ഓടുന്നവർക് നല്ല പോലെ ക്യാഷ് കിട്ടുമെന്ന് അറിയാം
നിങ്ങളെ കൂടെ ആരുനിൽക്കാൻ നന്ദി കെട്ട ഫാമിലി
ഇങ്ങനെയുള്ള കുടുംബത്തിന് ഒന്നും ഒരിക്കലും സംരക്ഷിക്കരുത് നന്ദിയില്ലാത്തവരാണ് അത് ഇവർ തന്നെ തെളിയിച്ചു
ഈ വാർത്ത വരുന്നതിനു മുൻപ് വരെ ഇവരെ ഓർത്തു സങ്കടം വന്നിരുന്നു.. ഇപ്പോ 😢ഇതെന്ത് മനുഷ്യ വർഗ്ഗമാ പുച്ഛം തോനുന്നു
അർജുൻടെ വീഡിയോ ചാനലിൽ കാണുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല. ആ കുടുംബത്തിന് അങ്ങനത്തെ വെഷമം ഒന്നും ഇല്ല. കഷ്ടം വല്ലാത്ത കഷ്ടം തന്നെ.😢
ഞാനും ഇത് ചിന്തിച്ചു
കൃഷ്ണപ്രിയയേക്കാൾ സങ്കടം അളിയനാണല്ലോ ..!
അത് ശരിയാ ഇനി അഞ്ചും ഭർത്താവും നോക്കിക്കോളും അവളെ. മനാഫ് കാരണം അദ്ദേഹത്തിന്റെ പേര് നഷ്ടപ്പെട്ടില്ലേ ബോഡി കിട്ടിയില്ലെങ്കിൽ ഇവൻ മനാഫിനെ പച്ചക്ക് തിന്നുമായിരുന്നു
നന്ദിയാണ് വേണ്ടത്🥲 ചേർത്തുനിർത്താൻ എല്ലായ്പോഴും ആളുകൾ ഉണ്ടാവണമെന്നില്ല… ഒരാൾ കൂടെയുണ്ടെന്ന് കേൾക്കുമ്പോ അയാളെ തള്ളിപറയുകയല്ല വേണ്ടത് 🙏
മനാഫ് ചെയ്തത് വെള്ളത്തിൽ വരച്ച വരയായി
അർജുൻ പോയതിന്റെ വേദന മലയാളികൾക്ക് മാറിയിട്ടില്ല
ഇപ്പോൾ എങ്ങനെ ഇരിക്കന് വന്നവനും നിന്നവനും ഒക്കെ ശശി ആയി
ഇത്രയും ഓക്കേ ആസ്തി ഉണ്ട് എങ്കിൽ ജോലി രാജിവെക്കു ആ ജോലി അത്യാവശ്യം ഉള്ള ഒരാൾക്ക് കൊടുക്കട്ടെ
ലോകം പൊട്ടന്മാർ അല്ല ഇത്രയും ദിവസം നമ്മൾ കണ്ടതെല്ലാം ശരിയാണ് ഇപ്പോൾ കാണുന്നത് തെറ്റുമാണ് മരിച്ചിട്ട് നാല് ദിവസം ആകുന്നതേയുള്ളൂ ഇവൾ ഒരു ഭാര്യയാണോ മരിച്ചിട്ട് ഇങ്ങനെ അപ്പോൾ ജീവിച്ചിരിക്കുമ്പോൾ😢
ആ കുടുംബം അർജുനെ കിട്ടാനല്ലാതെ വേറൊരു സഹായവും. ആരോടും അഭ്യർത്ഥിച്ചിട്ടില്ല. എന്തിനു അവരെ പിച്ചക്കാർ ആക്കി ചിത്രീകരിക്കുന്നു. എല്ലാ സാധാരണക്കാരും ജീവിക്കുന്ന പോലെ അവരും ജീവിച്ചുകൊള്ളും. അവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കേണ്ടതില്ല. അർജുൻ എന്നാ തീരാനഷ്ടത്തിൽ നിന്ന് അവർ മാനസികമായി കരകയറി സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാവട്ടെ. മോൻ പഠിച്ചു മിടുക്കനാവട്ടെ.
നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ 😡😡പാവം മനാഫ് ഇക്ക.... ഇവരോട് ഷെമിക്ക് 🙏
എന്തു ഫാമിലിയാണ് ഇത് എന്റെ മോനെ പോലെ നോക്കിക്കോളാം പറഞ്ഞത് പോലും തെറ്റായികാണുന്നു ഇവർക്ക് പണം മാത്രം മതി
അവരുടെ മുന്നിൽ അത് തെറ്റ് മാത്രം അല്ലാ.. എല്ലാം മ്ലേച്ഛമായ കാര്യങ്ങൾ ആണ്.. അവർ ചെയ്യുന്നത് ഒഴികെ... ഇവരെന്താ ഇങ്ങനെ.. 🥴. ആദ്യം തൊട്ടു ശ്രെദ്ധിച്ചിരുന്നു ചാനൽകാർ വരുമ്പോൾ യാതൊരു ഫീലിംഗ്സ് ഇല്ലാതെ പഠിച്ചുവച്ചു പറയുന്ന പോലെയാ അഞ്ചു പറഞ്ഞോണ്ടിരുന്നത്.. പിന്നെ ഇവർ തന്നെ ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടില്ലേ അർജുൻ ആയിരിക്കുന്നു കുടുംബം നോക്കികൊണ്ടിരുന്നത് എന്നൊക്കെ.. ഇപ്പോൾ അവർക്ക് അത് നാണക്കേട് തോന്നുന്നു..
മനഃഫിന്റ വീഡിയോ ഇപ്പോഴാണോ അറിയുന്നത് എല്ലാം കഴിഞ്ഞപ്പോൾ ആരും ഇവരെ കാര്യത്തിൽ ഇടപെടേണ്ട അത് ആണ് നല്ലത്
കണ്ടിട്ടു പോലുമില്ലാത്ത അർജുനു വേണ്ടി വേദനിച്ചവരെ ഞെട്ടിച്ചു കളഞ്ഞു ,ഈ നന്ദി കെട്ട കുടുംബം..
നന്ദി ന്ന് പറയണസാധനം ഇല്ല.
ആ പാവത്തിനെ ഇപ്പോൾ നിങ്ങൾക്ക് വേണ്ട നിങ്ങൾക്ക് നഷ്ടപ്പെട്ടത് ശരിയ അയാൾ നിങ്ങളെ ഒരുപാട് ഹെൽപ്പ് ചെയ്യുതു
അത് അവർക്കല്ലേ വ്യക്തമായി അറിയൂ. ആരൊക്കെ ഇങ്ങനൊക്കെ ഹെല്പ് ചെയ്തു ചൂഷണം ചെയ്തു...എന്നൊക്കെ....
ഇത്രയും നന്ദികെട്ട കുടുംബം എങ്ങും കാണില്ല സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്യാൻ ഇറങ്ങിയിരിക്കുന്നു. ആ സഹോദരൻ മരിച്ചിട്ടില്ല ആ കുടുംബത്തിലെ ആർക്കും ഇല്ല . അമ്മയുടെ സംസാരം കേട്ടപ്പോൾ അന്നേ അവരോടുള്ള മതിപ്പു പോയി. പോയി. എന്ത് കൂളായിട്ട് ആണ് അവർ സംസാരിച്ചത് പട്ടാളളക്കാരെ കുറ്റപെടിത്തി ഒരു തുള്ളി കണ്ണുനീർ പോലും ഇല്ല. ഞങ്ങൾ മനഫിന്റെ കൂടെ തന്നെയാണ്. നിങ്ങൾക്ക് ഇനി ജനങ്ങളുടെ ഒരു സപ്പോർട്ടും കിട്ടില്ല. അത്രക്കും വെറുത്തുപോയി. ഇവരെ ഇന്റർവ്യൂ ചെയ്യുന്നത് നിർത്തിക്കൂടെ. അവർക്ക് കിട്ടമില്ലാതെല്ലാം കിട്ടി. പിന്നെ അഹങ്കാരം പറച്ചിൽ ഞാൾക്ക് ഒന്നും വേണ്ടാന്ന്
നന്ദിയില്ലാത്ത കുടുംബം.
Arjun’te വില ഇവരായിട്ട് കളഞ്ഞു…
അർഹതയുള്ളവർക്ക് കിട്ടേണ്ട ജോലി കണ്ടവർക്ക് ദാനം ചെയ്യുന്നത് തോന്ന്യവാസമല്ലാതെ മറ്റൊന്നുമല്ല.
നാളെ ഇവൻ പറയും അർജുൻ ഈ കുടുംബത്തിനും ഒരു കോപ്പും ചെയ്തിട്ടില്ലന്നു.😂😂
മനാഫ് ഇക്കയോട് ബഹുമാനം മാത്രം... നന്ദി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കുക
കഷ്ടം തന്നെ.... ഇവർക്കു ക്യാഷ് മതി... ആദ്യമേ തന്നെ ഞാനും എന്റെ സിസും പരസ്പരം പറഞ്ഞിരുന്നു.. ആ വീട്ടിൽ ആർക്കും വല്ല്യ സങ്കടം ഒന്നും ഇല്ല ല്ലേ നമ്മളൊക്കെ ആയിരിക്കണം എന്ന്.....
ഇത്രയും സപ്പോർട്ടും സാമ്പത്തിക സ്ഥിതിയും ഉള്ള കുടുംബമാണെന്ന് അളിയൻ പറഞ്ഞപ്പോഴ അറിഞ്ഞത്. അങ്ങനെയാണെങ്കിൽ സർക്കാരിൻ്റെ ഔദാര്യം ആ ജോലി കൂടി തിരിച്ച് കൊടുത്തിട്ട് വേണമായിരുന്നു പത്രസമ്മേളനം വിളിക്കാൻ . കാള പെറ്റെന്ന് കേട്ടപ്പോ കയറെടുക്കാൻ പോയ സർക്കാരിനെ പറഞ്ഞാൽ മതി. സർക്കാരിൻ്റെ ഔദ്യോഗിക ആവശ്യത്തിന് പോയതല്ല. മാനുഷിക പരിഗണന വച്ച് സർക്കാർ സഹായം ചെയ്തു. പക്ഷേ അതിനുള്ള അർഹത ഉണ്ടോ എന്ന് സർക്കാർ പുന പരിശോധിക്കണം
മനാഫ് പറഞ്ഞ സാലറിയില്ലെങ്കിൽ ശരി നിങ്ങൾക്കും പറയാനുള്ള അവസരമുണ്ട് ശരിയായ സാലറി എത്രയാണെന്ന് നിങ്ങൾ പറ. പിച്ചതെണ്ടണ്ട ആവശ്യമില്ലെങ്കിൽ സർക്കാർ ജോലി തരാമെന്ന് പറഞ്ഞപ്പം അർജുൻ്റെ ബോഡി പോലും കിട്ടുന്നതിനുമുൻപേ രണ്ടു കയ്യും നീട്ടി മേടിച്ചത് ,മനുഷ്യനായാൽ കുറച്ചെങ്കിലും നെറികേട് കാണിക്കും നിങ്ങൾക്ക് അതുപോലും കഷ്ടം .
75000 സാലറി കിട്ടിയത് മനഃപൂർവം പറയാതിരുന്നതാവും അപ്പോൾ നീ പറയും നിന്റെ ആങ്ങളക്ക് നല്ല ശമ്പളമാണല്ലോ നീ അവനോട് എല്ലാമാസവും പണം കൊണ്ടുവരാൻ പറയൂ എന്ന് നിന്നെ ഇവർ ഒളിപ്പിച്ചു വെച്ചതാവും
ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റും 3:16 ലോറി ഉടമ മനാഫ് അല്ല എന്ന് കൃഷ്ണപ്രിയ പറയുമ്പോൾ അടുത്ത് ഇരിക്കുന്ന അഞ്ചു കൈ കൊണ്ട് തട്ടുന്നത് 😊
അവർക്ക് അങ്ങനെ ഉള്ള പണം വേണ്ട എന്ന് പറയാൻ അധികാരമുണ്ടു അതിനു എന്തിനാ എല്ലാരും ഇവരെ തെറി പറയുന്നത് ???
നാട്ടുകാർക്ക് ഇവരെ എങ്ങിനെ എങ്കിലും തെറി പറഞ്ഞേ പറ്റൂ തോനുന്നു.. ഇവരുടെ ഒക്കെ feelings kandal തോന്നും അർജുൻ മനഫിൻ്റെ മോൻ ആണെന്ന്.. മനഫിനെ പൊക്കി പിടിച്ചു നടക്വ..
Manaf ikka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Exactly avarkkm ille self respect
@@archanas9542 കേരളത്തിൽ എത്ര ഡ്രൈവർ മാർ ആക്‌സിഡന്റിൽ മരിക്കുന്നു.അവരുടെ ഭാര്യമാർക് ജോലി കിട്ടുന്നുണ്ടോ. പൈസ കിട്ടുന്നുണ്ടോ. ഇവർക്കു ഇതൊക്ക കിട്ടിയത് വൈകാരികത കൊണ്ടാണ്
പാലം കടക്കുന്നത് വരെ നാരായണ നാരായണ.. പാലം കടന്നു കഴിഞ്ഞാൽ കൂരായണ , സ്ഥിരം മലയാളി തന്ത്രം 🥴
എൻ്റെ അറിവ് ശേരിയനെങ്കിൽ ബോഡി കിട്ടിയാൽ മാത്രമേ ഇൻഷുറൻസ് claim ചെയ്യാൻ പറ്റുള്ളൂ.അതിനു മുൻപിൽ നിന്നു ചെയ്തിട്ട് ,ഇത്രയും regardless aayi സംസാരിക്കുന്നത്.
നിങ്ങളുടെ കൂടെ നിൽക്കുന്ന ഒരാളും പ്രതികരിക്കുന്നില്ലല്ലോ അളിയാ ജിതിനെ .കാര്യം കഴിഞ്ഞപ്പോൾ എല്ലാത്തിൻ്റെയും തനിനിറം പുറത്തുവന്നു. ജോലി എനിക്ക് വേണ്ട എന്ന് പറയാൻ തൻ്റേടം കാണിക്ക് കൃഷ്ണപ്രിയ' അച്ചന് അവിടെ ഒരു സ്ഥനം കൊടുക്ക് ജിതിനെ .
അർജുന്റെ അച്ഛൻ എവിടെ അദ്ദേഹത്തിനും ഈ കാര്യത്തിൽ അഭിപ്രായമുണ്ടോ എന്തൊക്ക ഉണ്ടെങ്കിലും അർജുൻ വെള്ളത്തിൽ കിടന്നതിന്റെ ഒരു പകുതി ദിവസമെങ്കിലും കാക്കാമായിരുന്നു മനാഫ് തെറ്റ് കാരനാണെങ്കിലും അല്ലെങ്കിലും ഒരു ലേശം തിടുക്കം കൂടിയില്ലേ എന്നൊരു സംശയം അത്രക്ക് അർജുന്റെ കുടുംബത്തെ അവഹേളിക്കാൻ നിങ്ങൾ തമ്മിൽ മുൻ വൈരാഗ്യം എന്തെങ്കിലും ഉണ്ടോ ഇതൊക്കെ വളരെ സൗമ്യമായി പറഞ്ഞു തീർക്കേണ്ട കാര്യമല്ലേ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളോടും ആളുകൾക്ക് എന്തും തോന്നാം
സൈന്യത്തെ തള്ളിപ്പറഞ്ഞപ്പോഴേ തോന്നിയതാണ്.. 😬
ഒന്നും കിട്ടാതെ ഇവർ ഇ നിലയിൽ എത്തുമോ
അച്ഛനെ ഇതിലൊന്നും കാണില്ല.. അച്ഛന് വിവരം ഉണ്ട്.....
ഇവരെ ഇന്റർവ്യൂ കേട്ട് മടുത്തു. നന്ദികെട്ട കുടുംബം. ആ കുടുംബത്തിലെ ഒരു മനുഷ്യനും സഹോദരൻ മരിച്ചതിൽ സങ്കടം ഇല്ല. അമ്മക്കും ഭാര്യ ക്കും. എന്ത് കൂളായിട്ടാണ് പത്രക്കാരുടെ മുമ്പിൽ വന്നു സംസാരിക്കുന്നത്. ജോലി കോടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അർഹത പെട്ടവർക്കാണ് നൽകേണ്ടത്. നിങ്ങൾ എന്ത് കഥ പറഞ്ഞു ഇറക്കിയാലും ഞങൾ മനപ്ഫിന്റെ കൂടെ തന്നെയാണ്. ആ മനുഷ്യനു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
75000 salary എന്നത് insurance കാര് കൂടുതൽ വാദിക്കാതെ തന്നെ അത് വെച്ചുള്ള നല്ലൊരു amount കൊടുത്തേനെ.. രാജ്യം മുഴുവൻ അറിഞ്ഞ സംഭവം ആയതു കൊണ്ട് അത് ഇൻഷുറൻസ്കാർക് പ്രെസ്റ്റീജ് ഇഷ്യൂ കൂടെ ആണ് അവർ ഉറപ്പായും കൊടുക്കും അളിയൻ എതിർ ഭാഗം വക്കീൽ പോലും ചെയ്യാത്ത പണി അളിയൻ ചെയ്തു അത് കുളമാക്കി
ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് മനാഫിൻ്റെ കണ്ണിൽ മാത്രമാണ് ഞാൻ കണ്ടത് ഭാര്യയോ അമ്മയോ പെങ്ങമ്മാരെയോ കണ്ടിട്ട് എനിക്ക് തോന്നിയിരുന്നു എങ്ങന ഇവർ പിടിച്ച് നിൽക്കുന്നു എന്ന് ' ഇവർ മറ്റെന്തെല്ലാമോ ആണ് പ്രതീക്ഷിക്കുന്നത്
കൃഷ്ണപ്രിയ കരഞ്ഞു തരിപ്പണമായത്
ഞങ്ങൾ കണ്ടില്ലാലോ😂
എപ്പോയാണാവോ കരഞ്ഞു തരിപ്പണമായത്😂😂😂
നന്ദിയില്ലാത്ത വർഗ്ഗം😡😡
കൃഷ്ണപ്രിയയുടെ ജോലി ഇല്ലാതാക്കണം😡
ആരുടെയും സഹായമൊന്നും വേണ്ടെന്ന് വിളിച്ചു പറയുന്ന കേൾകുന്നില്ലേ ,…😡
അവൾക് ഒരു സങ്കടവുമില്ല😮 ജോലി കിട്ടിയപ്പോൾ തന്നെ അവൾ ഹാപ്പി ആയി😮
എല്ലാരും എന്തിനും ഞങ്ങൾ കൂടെ ഉണ്ടെന്ന് പറയുന്നതാണോ നിങ്ങൾക് പ്രശ്നം. ആരുടെയും പിച്ച ആവശ്യം ഇല്ല എന്ന് പറഞ്ഞത അവനെ തല്ലണം. ഉളുപ്പുണ്ടെങ്കി ആ ജോലി വേണ്ടെന്ന് വെക്ക്
അർജ്ജുനൻ ഒന്നും കൊടുത്തിരുന്നില്ല വെറുതെ പണിയെടുക്കുക ആയിരുന്നു , ഈ അളിയൻ ആയിരുന്നു ആ കുടുംബം നോക്കിയിരുന്നത്.ഇനിയും അളിയൻ കുടുംബം നോക്കും,നാളെ മുതൽ മര്യാദയ്ക്ക് ചെക്കൻ ജോലിക്ക് പോകും
😂😂😂😅😅😅