മേരി ചൊവ്വയിൽ പോകുമോ ? | Jahnavi Sanal | Litmus'22 | October 2 | Kochi

Поділитися
Вставка
  • Опубліковано 7 жов 2024
  • മേരി ചൊവ്വയിൽ പോകുമോ ? | Jahnavi Sanal | Litmus'22 | October 2 | Kochi
    Organized by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 152

  • @neuronz
    @neuronz  Рік тому +11

    Watch Jahnavi Sanal's another presentation Scientific Temper In The Classroom here : ua-cam.com/video/BWxXPJish4E/v-deo.html

  • @vivekvijaykumar43
    @vivekvijaykumar43 Рік тому +48

    As jahnavi's husband and friend, it's so wonderful to see her on stage and unleashing her full potential to change the world, we need more mary's and more jahnavi's in this world to make a good change ❤️❤️❤️

    • @premkrishnanchilambathvija5820
      @premkrishnanchilambathvija5820 Рік тому +1

      Was on Jahnavis Batchmate.. In Higher secondary classes..I don't know whether she recognizes me.. Was in the other class.. Felt pride the way she spoke..

    • @thomasthomasphilp4393
      @thomasthomasphilp4393 Рік тому

      Compared to semitic religions like mine, Sanadhana Dharma has lot of diversity and room for thoughts. Its my personal opnion.

  • @ArunArun-ff9me
    @ArunArun-ff9me Рік тому +40

    പെട്ടെന്ന് തീർന്നുപോയി എന്ന് തോന്നിയ അവതരണം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണ ശൈലി. ഇനിയും ഒരുപാട് വേദികളിൽ പ്രതീക്ഷിക്കുന്നു.

    • @ramachandranv357
      @ramachandranv357 Рік тому

      Yeah you are absolutely right. Oh! What a wonderful presentation. First time I am hearing. Really immersed in her speech. Highly thought provocating. Good luck Jahnavi.

  • @anoopc2h
    @anoopc2h Рік тому +23

    This is one of the best presentations happened in Litmus'22.. jhanvi really did a fantastic job

  • @FarzinAhammed
    @FarzinAhammed Рік тому +8

    ഒരു teacher ആയത് കൊണ്ടാണെന്നു തോന്നുന്നു അവതരണം അടിപൊളി ❤

  • @jishuidukki3099
    @jishuidukki3099 Рік тому +13

    ഈ ഒരൊറ്റ പ്രസൻ്റേഷൻ മതി Lit muss 22 വി ൻ്റ മഹത്വം മനസ്സിലാക്കാൻ

  • @albinjohny8044
    @albinjohny8044 Рік тому +5

    പരുപാടി തുടക്കം മുതൽ ഒടുക്കം വരെ കണ്ടതാണ്, കാതലായ ഒരു വിഷമമായിരുന്നു. നല്ല അവതരണവും.

  • @jijovarghese949
    @jijovarghese949 Рік тому +7

    Definitely This is the best ever speech in litmus 22

  • @vibinwilson5555
    @vibinwilson5555 Рік тому +8

    Wow.... powerful statement by the presenter.."I'm raising an atheist child"...hats off!!!

  • @rasheedpm1063
    @rasheedpm1063 Рік тому +11

    നേരിൽ കാണാൻ കേൾക്കാൻ പറ്റിയില്ല ......
    യൂട്യൂബിൽ കണ്ടു ബർലിനിൽ ഇരുന്ന്
    👍🆒❤️

  • @dasprem3992
    @dasprem3992 Рік тому +5

    Nice speech. Waiting for other interesting topics from Jahnavi

  • @ancyaugustine7944
    @ancyaugustine7944 Рік тому +5

    This's such a powerful presentation that i like to hear and i want to share these thoughts to all the ladies.

  • @johnjacob3605
    @johnjacob3605 Рік тому +5

    A powerful presentation 👏.. Raising an Atheist child..Hats Off to Jahnavi !

  • @devaprasadm2009
    @devaprasadm2009 Рік тому +3

    Best talk of Litmus 2022, which is necessary in our society

  • @jitheshvbhaskar1149
    @jitheshvbhaskar1149 Рік тому +7

    I'm glad I got to see litmus live and appreciate the program in person, however waited for so long to watch again! Jahnavi naild it..🥰

  • @pradeepkurian10
    @pradeepkurian10 Рік тому +2

    Valare clarity ulla samsaram. Well done 👍🏼👍🏼

  • @ysufalistockdubai3984
    @ysufalistockdubai3984 Рік тому +6

    കാത്തിരുന്ന presentation എത്തി❤️❤️

  • @rajkumarmohanan3131
    @rajkumarmohanan3131 Рік тому +3

    Great talk.... more women need to be heard.....

  • @samreejan
    @samreejan Рік тому +8

    Wow, just amazing. She is just like my wife who has similar views n I respect that.. Just keep going, may be we can change our children to love the person sitting next to him/her irrespective of caste n Creed..

  • @00badsha
    @00badsha Рік тому +1

    Thanks , one of the best presentation 👍

  • @neethupeethambaran
    @neethupeethambaran Рік тому +1

    Power packed performance !! Way to go Jahnavi 👏🏽👏🏽👏🏽

  • @great....
    @great.... Рік тому +4

    ചേച്ചിയുടെ സംസാരം കേൾക്കാൻ പൊളി .🥰🥰🥰🥰🔥🔥🔥🔥

  • @Ashrafpary
    @Ashrafpary Рік тому +2

    Great speech!!!

  • @lalappanlolappan2605
    @lalappanlolappan2605 Рік тому +1

    Please avoid the loud ear-splitting BGM on the video introduction, it sounds like the BGM accompanying the introduction of certain heroes in Telugu movies.

  • @thomasj.5382
    @thomasj.5382 Рік тому +2

    one of the best presentation. 💚💚

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 11 місяців тому

    Jahnavi madam 👏👏👏your brilliat teacher 🙏🙏🙏 super 👏👏👏👌👌👌

  • @praseeda7070
    @praseeda7070 Рік тому +2

    I really love to hear her.....heard this live... interested.....❤️

  • @ajothampi9004
    @ajothampi9004 Рік тому +1

    ❤Wow ,This is the best presentation.
    Well done Jahnavi ❤

  • @thisisnishadkk
    @thisisnishadkk Рік тому +5

    Most waited , now waiting for ഉണ്ടോ....? 😍

  • @soorajmandampulli
    @soorajmandampulli Рік тому +1

    Great, through provoking session!

  • @rajilttr
    @rajilttr Рік тому +2

    Superb speech 🔥🔥🔥👌

  • @rajahdoha
    @rajahdoha Рік тому +1

    Janvi, Well presented. 👍👏

  • @kunhikrishnan.akunhikrishn1167

    Good presentation and subject

  • @nishadbalan510
    @nishadbalan510 Рік тому

    Nice presentation..

  • @daisypraveen3713
    @daisypraveen3713 Рік тому +1

    Nice presentation

  • @maneshmuralisadhanam5469
    @maneshmuralisadhanam5469 Рік тому

    Excellent presentation

  • @clintantony1852
    @clintantony1852 Рік тому

    മനോഹരം

  • @muhammedameen5661
    @muhammedameen5661 Рік тому

    നല്ല ആശയം നല്ല അവതരണം thank you Jahnavi sanal.

  • @bijunchacko9588
    @bijunchacko9588 Рік тому +8

    ആണെന്നോ പെണ്ണെന്നോ നോക്കണ്ട ്് ഇൻഡെലെക്ചൽ ആകണം .. തത്തമ്മേ പൂച്ച പൂച്ച എന്നാകരുത് .. ്് യുക്തി ബോധം വേണം ധൈര്യം തനിയെവന്നുചേരും

    • @sajanskariya3299
      @sajanskariya3299 Рік тому +1

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

  • @sunilrajjc
    @sunilrajjc Рік тому +1

    Very Good

  • @josephjohn7793
    @josephjohn7793 Рік тому +1

    നന്നാക്കി നന്നാക്കി ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് ?

  • @deepuskesavan
    @deepuskesavan Рік тому +1

    Good presentation ❤️❤️

  • @sarathgs4636
    @sarathgs4636 Рік тому

    Nice presentation 👍

  • @bunnyworld29
    @bunnyworld29 Рік тому

    Great Speech ♥

  • @sabu7913
    @sabu7913 Рік тому

    Good speech dear 🙂

  • @elizaabeths5087
    @elizaabeths5087 Рік тому

    Just superb..

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому

    Excellent 👍

  • @appuanddevuchannel802
    @appuanddevuchannel802 Рік тому

    Verygoodspeech👍👌👌

  • @Dineshkumar-dh6gb
    @Dineshkumar-dh6gb Рік тому +2

    Great jaana good speach.... good presentation 👋👋

  • @Thekkekannothu
    @Thekkekannothu Рік тому

    Speechless.

  • @janardhanab4295
    @janardhanab4295 Рік тому

    thank you ji

  • @jobjohn1009
    @jobjohn1009 Рік тому +1

    My Mary will be there❤❤❤❤❤

  • @Asokankallada
    @Asokankallada Рік тому

    Fantastic.

  • @violinsami
    @violinsami Рік тому +2

    Respect 🔥

  • @radhakrishnann4309
    @radhakrishnann4309 Рік тому

    Verygood

  • @akhilmohanmc
    @akhilmohanmc Рік тому +2

    How can i participate your sessions.

  • @ryzindia1883
    @ryzindia1883 Рік тому +2

    Kudumbam kalakkunna condent

  • @sanjudilee1948
    @sanjudilee1948 Рік тому

    Super persention

  • @sumangm7
    @sumangm7 Рік тому +2

    👍👌👏

  • @Anas_Panakkadan
    @Anas_Panakkadan Рік тому

    👏👏👏❤

  • @jkvr2906
    @jkvr2906 Рік тому +1

    First view... First comment..... ❤😊

  • @hasna7913
    @hasna7913 Рік тому +1

    Mary will go to Mars 😊

    • @sajanskariya3299
      @sajanskariya3299 Рік тому +1

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

  • @lathikal8914
    @lathikal8914 Рік тому

    Super Super

  • @bigbossfan5842
    @bigbossfan5842 Рік тому

    ചൊവ്വയിൽ പോകുബോൾ ഒരു ക്രപാസനം പേപ്പർ കൂടെ വെച്ചോളൂ.
    അപകടമുക്തി യാണ് അത്‌.

  • @Robinthms66
    @Robinthms66 Рік тому +1

    ❤❤

  • @opinion8865
    @opinion8865 Рік тому +1

    ഞാൻ ഒരുപാട് കാലമായി ചോദിക്കുന്നു. ആരെങ്കിലും ഉത്തരം തരുമോ

  • @FinnyJoy-hl4vm
    @FinnyJoy-hl4vm 3 місяці тому

    Basically, she shifted from trying to win the applause of the traditional folks to trying to win the applause of the progressive folks...in both aspects there is the attempt to get the validation on a subconscious level

  • @ASANoop
    @ASANoop Рік тому +2

    ♥️🔥👍🏼

  • @shans128
    @shans128 Рік тому +1

    😍😍😍

  • @anoopravi947
    @anoopravi947 Рік тому

    ❤️❤️👍👍

  • @viveknath4153
    @viveknath4153 Рік тому +1

    ❤🔥

  • @jsrptm
    @jsrptm Рік тому

    Wow

  • @shajananand
    @shajananand Рік тому

    കൊള്ളാം നന്നായിട്ടുണ്ട് 🙏🙏❤️❤️❤️🙏🙏🙏 പിന്നെ ഒരു doubt ആണുങ്ങൾ എല്ലാത്തിനും yes പറയണ്ട എന്ന് പറഞ്ഞു... But no പറയരുത് എന്നാണ് teacher പറഞ്ഞത്,,,yes, no രണ്ടും പറയരുത് എന്നാണോ?? ചില കാര്യങ്ങളിൽ ഞാൻ അത് നന്നായി face ചെയ്യുന്നുണ്ട് lipstick ഇടുന്നത് എനിക്ക് തീരെ ഇഷ്ടമില്ല... But wife ന് ഇഷ്ടമാണ്... ഞാൻ no പറയില്ല എന്നും അറിയാം wife അത് നന്നായി use ചെയ്യുന്നുണ്ട് ഇത് ഒരു ഉദാഹരണം മാത്രം ... Wife ന് ഇഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്യുന്നില്ല .. വ്യക്തി സ്വാതന്ത്ര്യം ലഭിക്കുന്ന പെൺകുട്ടികൾക്ക് മറ്റുള്ളവരുടെ ആഗ്രഹത്തിന് വില കൊടുക്കാതിരിക്കുന്നത് എന്തു തരം ഫെമിനിസത്തിൽ വരും എന്ന് കൂടെ ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു....

  • @nishanthcherai3616
    @nishanthcherai3616 Рік тому

    😍😍❤️❤️🔥🔥

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙

  • @linojohn989
    @linojohn989 Рік тому

    🤩🤩

  • @rejinrauj4u
    @rejinrauj4u Рік тому

    Streaming 8:30 il parayunnathinodu enikku Yogikkan pattilla...
    "Childs behaviour is inherited by his/her mother. " it is a social convention that mother has to spent more time with their kid than father and hence an influence comes. In my case, I proactively try to spend more time with my son.
    Also on other point, why women not getting these revelation, it's not about someone who force other. Everyone have the access to the knowledge, it's about whether to choose it or not.

  • @viju737
    @viju737 Рік тому +1

    You spoil your life

  • @mollywoodpalace8093
    @mollywoodpalace8093 Рік тому +2

    Janvide endi

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @FarzinAhammed
    @FarzinAhammed Рік тому +3

    ഒരു feminist pov മോശമാണെന്ന് പറഞ്ഞത് ശരിയായില്ല. Nothing wrong with feminism

  • @Muneer_Shaz
    @Muneer_Shaz Рік тому +6

    ചൊവ്വയിൽ പോണം അവിടെ ഒരു മതം അങ്ങ് ഉണ്ടാക്കണം..😌

    • @great....
      @great.... Рік тому

      😂😂😂😂

    • @sajanskariya3299
      @sajanskariya3299 Рік тому +1

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

    • @great....
      @great.... Рік тому

      @@sajanskariya3299 😂😂😂😂😂

    • @sajanskariya3299
      @sajanskariya3299 Рік тому

      @@great.... 🙂

  • @comforter1eternal
    @comforter1eternal Рік тому

    why a child is believing in mother?

  • @rajasreeaby8166
    @rajasreeaby8166 Рік тому +2

    Superb jana....
    I hope u studied the stereotyping in human life... Kindness... Caring... Loving.. Belongs to woman... Commander, soldier, carpenter belongs to men...
    Changes varendathu.. Nammude padapusthakangalil ninnanu
    Nurse, teacher, house wife we give picture of a woman as example... Policeman, doctor, postman... We give example as a picture of men.... So change the stereotyping... Don't instil such things to the small kids by showing these kinds of example in their textbook
    That's what my suggestion

    • @sajanskariya3299
      @sajanskariya3299 Рік тому

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      Yes yes...we need to show pictures of women as coal miner, electric post climber. But it would be a fantasy not reality.

  • @mohammedali-zc6qv
    @mohammedali-zc6qv Рік тому +3

    വളരെ നല്ല പ്രസന്റേഷൻ മതവും വിശ്വോസവും മാത്രമായിരുന്നെങ്കിൽ കുറെയൊക്കെ മാറ്റം വരേണ്ടതായിരുന്നു. പക്ഷെ ഇന്ന് മതത്തിലേക്കും വിശ്വോസത്തിലേക്കും രാഷ്ട്രീയം കയറിക്കൂടി തുടങ്ങിയിരിക്കുന്നു. മതത്തിന് രാഷ്ട്രീയം കവചം തീർത്ത് കൊണ്ടിരിക്കുന്നു ഒരു വിശ്വോസിക്ക് എതെങ്കിലും ഒരു പാർട്ടിയുടെ തണൽ കൂടി ആയാലെ . നിലനിൽപ്പുള്ളു എന്ന് വരുത്തി തീർക്കുന്നു. മത വിശ്വോസത്തിന് മുൻതൂക്കം കൊടുക്കുകയും രാഷ്ട്രിയ പാർട്ടികൾ അതിന് ബലം നൽകുകയും ചെയ്യുന്ന സാഹചര്യം ആയാൽ ആ രാജ്യങ്ങളുടെ സമ്പത്തും ശക്തിയും മതത്തിനും രാഷ്ട്രീയത്തിനും ചിലവാക്കേണ്ട അവസ്ഥ വരുന്ന തോടൊപ്പം രാജ്യത്തെ സാമ്പത്തികവും ഐക്യവും തകരുകയും വളർച്ച മുരടിച്ച രാജ്യമായ് മാറുകയും ചെയ്യുന്നു മത വിശ്വോസം പോലെ രാഷ്ട്രീയ വിശ്വോസവും വളർന്ന് കൊണ്ടിരിക്കുന്നു. എന്ന് വേണം കരുതാൻ .

    • @sajanskariya3299
      @sajanskariya3299 Рік тому

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

  • @sajanskariya3299
    @sajanskariya3299 Рік тому +1

    മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം അവൾക്ക് ചൊവ്വാദോഷമുണ്ട്!!!😊

  • @aminasaheer1216
    @aminasaheer1216 Рік тому

    പക്ഷെ ....

  • @cheriyadri
    @cheriyadri Рік тому +1

    So many scientist who is beleived in GOD have been contributed to the world. and still be. It is NOT AT ALL nessessary to be an athiest to become a scientist. Doctors, chemists , biologist, astrologist, rocket scientist and on and on many science fields majority of people are believers. As Francis Bacon said "little knowledge in science makes a person an atiest indepth knowledge makes a person believe in GOD".

    • @anandakrishnanstarly5753
      @anandakrishnanstarly5753 Рік тому +1

      Not always..

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      You have got it wrong brother. It's the other way around. Being an atheist can still make you a scientist if you can still believe in human rights and scientific principles rather than nothing.
      While a believer is already in the pursuit of morals and knowledge, he doesn't need extra motivation to do science.
      Hope you understand something as basic as these.

  • @tinoyviolakkomben8255
    @tinoyviolakkomben8255 Рік тому +1

    ഈ പുള്ളിക്കാരത്തി മേരി ആണോ ജാൻവി ആണോ? ആരിത്?

  • @kvakutty5516
    @kvakutty5516 Рік тому

    പറ്റത്തില്ല. അവർക്ക് ചൊവ്വാ ദോഷമുണ്ട്.

    • @sajanskariya3299
      @sajanskariya3299 Рік тому

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @Nagavalli_Noob
    @Nagavalli_Noob Рік тому

    Even comment section IL പോലും ഒരു പെണ്ണിൻ്റെ കമൻ്റ് കാണാൻ തപ്പുന്ന ഞാൻ

  • @mohamedfaraz2241
    @mohamedfaraz2241 Рік тому

    Science can't teach humanity

  • @vijindt2693
    @vijindt2693 Рік тому

    സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂമികയെന്ന വിവക്ഷയിൽ,ചൊവ്വയിൽ പോവാൻ കൈകാലിട്ടടിക്കുന്നതിനു മുൻപേ,ഫെമിനിസ്റ്റ് ഒരു സ്ത്രീയാകണമെന്നും ഫെമിനിസം എന്നാൽ ഏതെങ്കിലും പ്രത്യേക വിഭാ​ഗത്തിലെ സ്ത്രീകളുടെ മാത്രം പ്രശ്നം പരിഹരിക്കാനുള്ള വാദമാണെന്നുമുള്ള SO CALLED മേരിമാരുടെ പരോക്ഷമായ വികല കാഴ്ചപ്പാടുകൾക്ക് ആരാണ് ഉത്തരവാദിത്വം ഏൽക്കുക?
    ഹ്യുമനിസം എന്ന ലേബലിൽ മേരി കോൾമയിർ കൊണ്ട് സംസാരിക്കുന്നതും അയവിറക്കുന്നതും തികട്ടി വരുമ്പോൾ ചവച്ചിറക്കുന്നതുമൊക്കെ ലിബറൽ ഫെമിനിസമല്ലാതെ മറ്റൊന്നുമല്ല.
    'Feminism is the belief that all genders should be allowed the same rights, power and oppurtunities, as men and be treated in the same way'- കേംബ്രിഡ്ജ് നിഘണ്ടു ഫെമിനിസം എന്ന സംജ്ഞയെ നിർവചിക്കുന്നത് ഇപ്രകാരമാണ്.
    എന്നാൽ, ഇതിൽ പറയുന്നതും നിങ്ങൾ വാദിക്കുന്നതുമായ ഈ "സെലക്ടീവ് മധുര മനോജ്ഞ ഫെമിനിസം"എല്ലാവരേയും ഉൾക്കൊള്ളിക്കുന്നുണ്ടോ (inclusive feminism)എന്നതാണ് പ്രസക്തമായ കാര്യം
    സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ വളരെ സ്പെസിഫിക്കായ സ്ത്രീകളെപ്പറ്റിയാണ് അബോധപൂർവ്വം ചൊവ്വാ മേരി സംസാരിക്കുന്നത് എന്നിടത്താണ് പ്രശ്നം.
    ഉയർന്ന ജാതിയിലും ഉയർന്ന തലത്തിലും പെട്ടതും സിസ്ജെൻഡറിലുൾപ്പെടുന്നവരും ശാരീരികമായി എല്ലാത്തരത്തിലും ആരോഗ്യവതികളുമായ സ്ത്രീകൾക്ക് പുരുഷന്മാരുമായി ഉണ്ടാകുന്ന വിവേചനമാണ് സാധാരണ ഇതുപോലെയുള്ള വേദികളിൽ /പൊതുമേഖലയിൽ ചർച്ച ചെയ്യപ്പെടുന്ന ലിംഗനീതിപ്രശ്നങ്ങളധികവും.
    ഇന്ത്യൻ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു സമീപനത്തിന് വളരെയധികം അപകടകരമായ പരിണിത ഫലങ്ങളുണ്ട്
    ഉയർന്ന ക്ളാസിൽ പെട്ട, ഉയർന്ന ജാതിയിൽപ്പെട്ട, ശാരീരിക പരിമിതികളൊന്നുമില്ലാത്ത ഒരു സ്ത്രീ മറ്റിതര വിഭാഗങ്ങളിലെ സ്ത്രീകളെക്കാൾ ഇവിടെ പ്രിവിലേജ്ഡ് ആയിരിക്കും. അതിനാൽത്തന്നെ, അവർ അനുഭവിക്കുന്ന വിവേചനത്തിന്റെ തോത് മറ്റു സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കും. ഈ വിഷയം ഭൂരിഭാഗം പേർക്കും അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും സൗകര്യപൂർവം ഒഴിവാക്കുന്നു. ഇത് അഡ്രസ് ചെയ്യപ്പെടേണ്ടതും ഇതിനെതിരെയും സമരങ്ങൾ സംഘടിക്കപ്പെടേണ്ടതുമാണ്.
    സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നു പറഞ്ഞിട്ട് അവരിലെ ഏറ്റവും പ്രിവിലേജ്ഡ് ആയ ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തിട്ട് അവരെമാത്രം സ്വാതന്ത്ര്യത്തിന്റെ ചൊവ്വാ ഗ്രഹത്തിലേക്ക് ക്ഷണിക്കുന്ന "പാരലൽ ക്യാപിറ്റലിസ്റ്റ് മേരി"
    ജെൻഡർ മാത്രം പരിഗണിക്കുകയും ബാക്കി ഘടകങ്ങൾ കാണാതെ പോവുകയും ചെയ്യുമ്പോൾ തുല്യതയ്ക്കായുള്ള തട്ടുപൊളിപ്പൻ വാദം അപൂർണമാകുന്നു.
    പാശ്ചാത്യരാജ്യത്തുണ്ടായതുപോലുള്ള 'വൈറ്റ് ഫെമിനിസം' പോലെ സെലക്ടീവ് ഫെമിനിസം ഇവിടേയും ഉരുത്തിരിയുന്നതും പലരെയും വ്യാമോഹിപ്പിക്കുന്നതും ഇത്തരം ആളുകളിലൂടെയാണ്.
    ലിറ്റ്മസ് വേദിയിലെ ലൈം ലൈറ്റിൽ നിന്നുകൊണ്ട് പലതുകൊണ്ടും ആൾറെഡി പ്രിവിലേജ്ഡ് ആയ അഭിനവ മേരി മറ്റുള്ള മേരിമാരോട് ഇറങ്ങിവരാൻ ആഹ്വാനം ചെയ്യുമ്പോൾ സത്യത്തിൽ ആരൊക്കെയായിരിക്കും മേരിയുടെ ചൊവ്വാ യാത്രാ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടാവുക ?
    ആ ലിസ്റ്റിൽ ഹെറ്ററോസെക്ഷ്വൽ ആയ ഒരു അപ്പർ കാസ്റ്റ് സ്ത്രീയാണോ ഉള്ളത് ?അതോ അതേ ജാതിയിൽ തന്നെയുള്ള ലെസ്ബിയൻ സ്ത്രീയുണ്ടോ ?അതിൽ ആരാണ് പ്രിവിലേജ്ഡ്?
    ഒരേ കോളേജിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളിൽ തന്നെ ജാതിസംവരണം വഴി അഡ്മിഷൻ കിട്ടിയ പെൺകുട്ടിയുണ്ടോ നിങ്ങളുടെ ലിസ്റ്റിൽ ?അതോ സംവരണമില്ലാതെ അഡ്മിഷൻ നേടിയ മുന്നാക്ക ജാതിയിലെ വിദ്യാർഥിയാണോ ലിസ്റ്റിൽ ഉള്ളത് ?അതിൽ നിങ്ങളുടെ "മധുര മനോജ്ഞ റോക്കറ്റിൽ" കയറാൻ പ്രിവിലേജ്ഡ് ആരൊക്കെയാണ് ?
    ഇത്തരം വ്യക്തികളെയാണ് ഫെമിനിസത്തിന്റെ ആർക്കിടൈപ്പുകളായി നിങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ളതെങ്കിൽ സൈദ്ധാന്തികമായെങ്കിലും അത്തരം വാഗ്ധോരണിയിൽ പെട്ട് ദിശാബോധം നഷ്ടപ്പെടുന്നതിനേക്കാൾ മുൻപ് JOHN GRAY-യുടെ MEN ARE FROM MARS AND WOMEN ARE FROM VENUS എന്ന പുസ്തകം വാങ്ങി ഓരോ കോപ്പി വീതം എല്ലാ FUTURE മേരിമാർക്കും കൊടുക്കുക..പഴയ എഡിഷനാണെങ്കിലും ഒരുപക്ഷേ മുൻപ് വായിച്ചിട്ടുള്ളതാണെങ്കിൽ പോലും ഒരു രണ്ടാം വായന ചിലപ്പോൾ ഉപകാരപ്പെട്ടേക്കും...

  • @manasachakravarthi743
    @manasachakravarthi743 Рік тому +1

    ചൊവ്വയിൽ മനുഷ്യവാസം തുടങ്ങിയാൽ എല്ലാ മതങ്ങളേയും ആചാരങ്ങളേയും ഭൂമിയിൽ തന്നെ വിട്ടേച്ചും പോകേണ്ടിവരും,,,,,കാരണം ഭൂമിയിലെ സാഹജര്യത്തിൽ ജനിച്ച ദൈവങ്ങൾ അവിടെ സൂട്ടാവില്ലല്ലൊ,,,,,,,!!!!

    • @sajanskariya3299
      @sajanskariya3299 Рік тому

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      Chovvayil janicha atheism enthina ivide....

  • @subairchalil9239
    @subairchalil9239 Рік тому +1

    ചന്ദ്രനിൽ പോലും പോകാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല പിന്നെയല്ലേ ചോവേയിൽ ചന്ദ്രനിൽ പോയി എന്ന് അമേരിക്ക കള്ളം പറഞ്ഞത് തന്നെ യായിരുന്നു

    • @sunilk2871
      @sunilk2871 Рік тому +3

      നിന്നെ പോലെത്തെ പൊട്ടന്മാർ 6 ആം നൂറ്റാണ്ടിലെ ഒരു കിതാബിലെ പൊട്ടത്തരം ഒരു തെളിവും ഇല്ലാതെ വിശ്വസിക്കും... പക്ഷേ ചന്ദ്രനിൽ പോയതിനു എത്ര തെളിവ് ഉണ്ടേലും ഞമ്മ വിശ്വസിക്കൂല്ല 😛 പക്ഷേ ഒരു conspiracy theory കിട്ടിയാൽ അപ്പൊ ചാടി ഇറങ്ങും... ഹഹഹ

  • @hawwavideo3225
    @hawwavideo3225 Рік тому

    മേരി ഖുർആൻ ഒരു പ്രാവശ്യം സ്വതന്ത്രമായി വായിക്കണം.. അത് നിങ്ങളെ നേർവഴിയിലേക്ക് o

  • @ummarmaradikal4919
    @ummarmaradikal4919 Рік тому +1

    Rationalism and Ethiesam are
    entirely different. Rationalism
    is a way of lifestyle by using
    Logical thoughts.
    Ethiesam is a belief, earthly life
    is same like wild animals. Blindly
    believe...no God,no eternal life,
    no any other supervisor..so and so. And....physical world was
    existed by itself. That is also
    another type of superstition.
    Et

    • @oneworld1551
      @oneworld1551 Рік тому +1

      if atheism is a belief , being able to see is a decease .

    • @nandagopans8452
      @nandagopans8452 Рік тому

      അതോണ്ട്?

    • @user-ny7sg9mz1v
      @user-ny7sg9mz1v Рік тому

      Rationalism and Atheism is mutually exclusive. But with some cognitive dissonance you can accommodate both.

  • @antonyantony1420
    @antonyantony1420 Рік тому +2

    ചൊവ്വയിൽ പോകുമോ എന്ന് അറിയില്ല പക്ഷേ ഈ പോക്ക് പോയാൽ നരകത്തിൽ പോകും അത് ഉറപ്പാണ്.

    • @stebinalex
      @stebinalex Рік тому +2

      😂😂😂 Comedy of the year

    • @sajanskariya3299
      @sajanskariya3299 Рік тому

      മേരി എന്ന ക്രിസ്ത്യാനിപ്പെണ്ണും, ഗോൾഡാ എന്ന ജൂതപ്പെണ്ണും ചൊവ്വയിൽ പോകും!!! എന്നാൽ ജാൻവി എന്ന ഹിന്ദുപെണ്ണ് ഒരിയ്ക്കലും ചൊവ്വയിൽ പോകില്ലാ, കാരണം ചൊവ്വാദോഷം തന്നെ!!!!😊

  • @vishnuc3699
    @vishnuc3699 Рік тому +1

    Nice ❤️