നീയാണല്ലോ കോടതി | Neeyanallo Kodathi | Dr. Beena Rani S. | Litmus'22 | October 2

Поділитися
Вставка
  • Опубліковано 19 жов 2022
  • നീയാണല്ലോ കോടതി | Neeyanallo Kodathi | Dr. Beena Rani S. | Litmus'22 | October 2 | RGIS Kochi
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 111

  • @keerthijacob6788
    @keerthijacob6788 Рік тому +1

    Worthful Speech ❤️❤️❤️ Beena Ma'am 👍👍👍

  • @Priyadarsan123
    @Priyadarsan123 Рік тому +27

    Litmus is the way of future..
    .We are waitng for a new generation.. 👍🏻👍🏻👍🏻

  • @shivanigarments5709
    @shivanigarments5709 Рік тому +3

    ബീന റാണിക് അഭിനന്ദനങ്ങൾ സൂപ്പർ സ്പീച്ച്

  • @vishwanath22
    @vishwanath22 Рік тому +8

    ടോക്ക് വളരെ ഇൻഫർമേറ്റീവ് ആയി. Dr. ബീനാ റാണിക്ക് അഭിനന്ദനങ്ങൾ

  • @aswathyj3735
    @aswathyj3735 Рік тому +1

    Kudos to our Beena ma'am for conducting such a brilliant talk on this relevant social issue 🔥👏

  • @jaisonjacob8031
    @jaisonjacob8031 Рік тому +1

    The good generation makers

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +1

    അഭിനന്ദനങ്ങൾ 🙏

  • @nikhiltony3030
    @nikhiltony3030 Рік тому +2

    Insightful presentation, Ma’am. ❤

  • @rejiravi1372
    @rejiravi1372 Рік тому +1

    Good presentation👌

  • @rajagopal4787
    @rajagopal4787 Рік тому

    Pure, unbiased wisdom expressed with clarity. wow!

  • @arundhathiraju1410
    @arundhathiraju1410 Рік тому +2

    A brilliant talk ma'am!👌🏾Indeed, proud to be your student♥️

  • @bijupavithran4952
    @bijupavithran4952 Рік тому +1

    Thanks for this speech

  • @reshmarajappan5634
    @reshmarajappan5634 Рік тому

    Insightful presentation.. As always.... Beena Mam😍

  • @thomaspaul9448
    @thomaspaul9448 Рік тому +1

    Very vluable and Intelligent talk❤️🙏

  • @bipinramesh333
    @bipinramesh333 Рік тому +6

    Very informative💓. Well presented💓

  • @lesjinjoe110
    @lesjinjoe110 Рік тому

    Beautiful Sensible Speech Beena Ma'am 👌🏽👌🏽😊

  • @niranjanadethu7426
    @niranjanadethu7426 Рік тому +1

    Truly inspiring Ma'am 👏👏

  • @ajivarghese3956
    @ajivarghese3956 Рік тому

    Wonderful Mam... congratulations

  • @upbeatnightingale
    @upbeatnightingale Рік тому

    Awesome as you always speak... Insightful and thought provoking 😇🤗

  • @abhishekdivan.k2619
    @abhishekdivan.k2619 Рік тому +1

    Great effort..and a great delivery

  • @Lifelong-student3
    @Lifelong-student3 Рік тому +1

    Thank you

  • @rajeshkuttan2474
    @rajeshkuttan2474 Рік тому +1

    സൂപ്പർ ❤

  • @ranjeesh490
    @ranjeesh490 Рік тому

    Super.. Thanks a lot

  • @agneljobin
    @agneljobin Рік тому

    Very Good Speech ...

  • @walkwithlenin3798
    @walkwithlenin3798 Рік тому

    Thanks for the upload.

  • @algoramanagement
    @algoramanagement Рік тому +1

    So inspiring 😍😍😍🌷🌷

  • @dipinc6
    @dipinc6 Рік тому +1

    Inspiring ❤

  • @drvijiramakrishnan5432
    @drvijiramakrishnan5432 Рік тому +1

    Well said 👍 excellent examples 👏

  • @sunilkumar-bc5dz
    @sunilkumar-bc5dz Рік тому

    cograts , it is powerful and good presentation.

  • @georgejacob6184
    @georgejacob6184 Рік тому +1

    Congrats..

  • @sivajyothipranavam7733
    @sivajyothipranavam7733 Рік тому +1

    🙏Great my dear teacher❤️🙏🙏🙏

  • @piku6070
    @piku6070 Рік тому +1

    Nice presentation

  • @00badsha
    @00badsha Рік тому

    Thanks ma’am ❤

  • @alexyohannan6690
    @alexyohannan6690 Рік тому +2

    👌👌

  • @sajeevsaji9028
    @sajeevsaji9028 Рік тому +2

    Good work

  • @algoramanagement
    @algoramanagement Рік тому +1

    Wonderful ❤️❤️❤️❤️👌👌

  • @Kaisenking555
    @Kaisenking555 Рік тому +2

  • @chinthupresannan3732
    @chinthupresannan3732 Рік тому

    Nice proud of you madam

  • @antojohnson7706
    @antojohnson7706 Рік тому +1

    ❤️🔥

  • @sumangm7
    @sumangm7 Рік тому +3

    Need of the hour presentation

  • @Ratheesh_007
    @Ratheesh_007 Рік тому +1

    💖

  • @manojlal2739
    @manojlal2739 Рік тому +1

    👍

  • @abhilashthreeboylash9575
    @abhilashthreeboylash9575 Рік тому +1

    Cngtz...... Gd spch

  • @amrkarn1961
    @amrkarn1961 Рік тому

    Superb 👍🏻

  • @benz823
    @benz823 Рік тому +1

    👍❤👌

  • @anoopravi947
    @anoopravi947 Рік тому +1

    👍👍❤️

  • @jayesh2268
    @jayesh2268 Рік тому

    👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Suuuuuuuuper

  • @arkanee7771
    @arkanee7771 Рік тому

    ❤🔥

  • @sebastiankureekattils6524
    @sebastiankureekattils6524 Рік тому +2

    Well presented. 😁

  • @kpabdulrashid9834
    @kpabdulrashid9834 Рік тому +2

    Grate.could have mention those who are in jail without trial

  • @sociallycommitted3463
    @sociallycommitted3463 Рік тому +1

    ✌️✌️✌️

  • @krishnakumarmenon573
    @krishnakumarmenon573 Рік тому

    Indepth knowledge about what she want to communicate, flawless narration, keep it up👍🏻 all the best, keep going on🌹

    • @chinthupresannan3732
      @chinthupresannan3732 Рік тому

      അവർ പറയുന്നത് ശരിയാണെന്നു പറയാൻ അപ്പോളും കഴിയുന്നില്ല അല്ലെ സാർ

  • @alantavinod5427
    @alantavinod5427 Рік тому +10

    WAITING FOR RC'S SPEECH

    • @ManuPayyada
      @ManuPayyada Рік тому +4

      RC സ്പീച്ച് പുള്ളിയുടെ സാധാരണ ലെവലിൽ എത്തിയില്ല... Keep your expectations low 😌

    • @bijujoze4043
      @bijujoze4043 Рік тому

      @@ManuPayyadaright, RC is a very low level intelligence person, it's a disgrace that he comes to such platform.

    • @bijujoze4043
      @bijujoze4043 Рік тому

      Rc is a cheap and low level person

    • @ManuPayyada
      @ManuPayyada Рік тому

      @@bijujoze4043 അങ്ങോട്ട് മാറി നിന്ന് കരയ്

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💙💙💙💙💙💙💙👍👍👍👍

  • @uaekeralavlogs
    @uaekeralavlogs Рік тому +1

    Good speech ma'am...very informative and inspiring 😍 very happy to see you again ❤ ma'am..iam Preethylakshmi , was your student😍

  • @roshanvarghese990
    @roshanvarghese990 Рік тому +22

    @get roast with gaya3 alle intro parayunnathu ?

    • @kvsharuf
      @kvsharuf Рік тому +2

      Yes

    • @sandes8989
      @sandes8989 Рік тому +2

      Thanks bro. Ee sound evideyo kettindallo enn alochichu 2-3 divasam ayi nadakkunnu.

    • @akashpc6777
      @akashpc6777 Рік тому

      Athe

    • @kvsharuf
      @kvsharuf Рік тому

      @@sandes8989 Programinu anchor aayitt full time undayirunnu aal

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💜💜💜💜💜💜💜👍👍👍👍

  • @user-tn5uv5xk6p
    @user-tn5uv5xk6p Рік тому +5

    Better Example, Me too ആരോപണം. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഒരു പുരുഷനെ പ്രതിയായി Portray ചെയ്യുന്നു കൂടാതെ Gender നോക്കി Victim നെ തീരുമാനിക്കുന്നു 🙄

  • @josesebastian5120
    @josesebastian5120 Рік тому

    നമസ്കാരം ടീച്ചർ

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💚💚💚💚💚💚👍👍👍👍

  • @violinsami
    @violinsami Рік тому

    I believe it is not too much to expect better orators and better presentations from essence at their flagship event. The topic is good and requires thorough discussion and debating in today's society, but the speaker could've been given a chance at another essence event.

  • @jayaprakasht5810
    @jayaprakasht5810 Рік тому

    A talk of Lght......

  • @rajendranpillai2763
    @rajendranpillai2763 Рік тому

    ആർക്കുവേണേലും ആരേയും പരാതീകൊടുത്ത് ജയിലടയ്കാം.. ഇവിടുത്തെ ഈ നിയമം വിചാരണയ്ക്ക് മുമ്പേ ശിക്ഷ അവസാനം നിരപരാധി എന്ന് തെളിയുമ്പോഴേക്കും ശിക്ഷ തീർന്നിരിക്കും...

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +2

    നമ്മുടെ നിയമങ്ങൾ പരിഷ്‌കരിക്ക പെടുന്നത് ഒച്ചിന്റെ വേഗത്തിലാണ് , നിയമങ്ങൾ ഇത്രയധികം ദു ദുരുപയോഗം ചെയ്യുന്ന രാജ്യം വേറെയുണ്ടൊ എന്ന് സംശയമാണ് ,ഒരു F I R പോലും തിരുത്തപെടുന്നുണ്ടൊ എങ്കിൽ അവിടെ തുടങ്ങി ജനാധിപത്യത്തിൻെ പരാജയം ,എന്ന് പറഞ്ഞ നമ്മുടെ T N ,ശേഷൻ സാറിനെ ഓർത്തു പോയി ,(ഭാരം നിറഞ്ഞ ഹൃദയം )

  • @thomasjohnparayil
    @thomasjohnparayil Рік тому +5

    Is it Gayathri who's giving the Intro?

  • @akhilmachaan5010
    @akhilmachaan5010 Рік тому +1

    Is she wife of C Ravichandran ? I have seen her in Antivirus videos.

  • @rishankarumannil8445
    @rishankarumannil8445 Рік тому +1

    rc yude wife ano ee mam

  • @rajeevSreenivasan
    @rajeevSreenivasan Рік тому

    നല്ല അവതരണം .
    Anchor ന്റെ 'Doctor' ബീന റാണി എന്നുള്ളത് ഒഴിച്ചാൽ എല്ലാം ഭംഗിയായി.

    • @3daneesh1
      @3daneesh1 Рік тому +1

      എന്താ പ്രെശ്നം ??

    • @rajeevSreenivasan
      @rajeevSreenivasan Рік тому +1

      @@3daneesh1 Calling Beena Rani is better than adding’Doctor’ always, that’s it.

  • @ravanraja8079
    @ravanraja8079 Рік тому

    നിയമ വ്യവസ്ഥയിൽ privileges ന് ഒരു സ്ഥാനവും ഉണ്ടാവാൻ പാടില്ല. ഇന്നത്തെ സമൂഹത്തിൽ എല്ലാ privileges ഉം അനായാസം ദുരുപയോഗം ചെയ്യപ്പെടും.

  • @ashokankonnackal7285
    @ashokankonnackal7285 Рік тому +2

    ഈ കള്ള കേസ് എഴുതുന്ന പോലീസ് കാരനെ സർവീസിൽ നിന്നും പിരിച്ചു വിടണം മാത്രമല്ല അവന്റെ സ്വത്ത് കണ്ട് കെട്ടണം. അതാണ് വേണ്ടത് എങ്കിൽ മാത്രമാണ് ഈ രാജ്യം നന്നാവുകയുള്ളു 👍♥️🌹

  • @spknair
    @spknair Рік тому +2

    11:50
    ഓരോ തരത്തിലുള്ള റോഡിലും പോകാവുന്ന പരമാവധി വേഗം പഠിച്ചിട്ടാണ് ഒരാൾക്ക് ലൈസസ് കിട്ടുന്നത്. നിയമം അനുശാസിക്കുന്ന വേഗത്തിൽ കൂടുതൽ പോകാൻ പാടില എന്ന് എല്ലാവർക്കും അറിയാം.
    കേരളത്തിൽ ഹൈവേകൾ പോലും ടൗണുകളിലൂടെ പോകുന്നതിനാൽ താങ്കൾ ഈ പറയുന്ന അല്ലെങ്കിൽ കോടതി നിഷ്കർഷിച്ചിട്ടുള്ള നോട്ടിഫിക്കേഷൻ ആവശ്യമാണ് എന്നത് സത്യം. പല വാഹനങ്ങളും ഫോർ ലേൻ പാതയിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗതയിലും കൂടുതൽ സാധാരണ റോഡിൽ വരെ സഞ്ചരിക്കുന്നവരാണ്.
    അവരെ വെള്ളപൂശുകയാണ് ഈ പരാമർശത്തിലൂടെ.
    ഈ കമന്റ് വേറെ ആരും കാണില്ല എന്നറിയാം. എന്നാലും പറഞ്ഞില്ലെങ്കിൽ ഒരു മനസ്സുഖം കിട്ടില്ല.

  • @gladsonjose344
    @gladsonjose344 4 місяці тому +1

    RC യുടെ ഭാര്യയല്ലേ ?

  • @ArunKumar-io8ck
    @ArunKumar-io8ck Рік тому

    വ്യാജ കേസുകൾക്ക് ശിക്ഷ കൂടുതലാണെകിൽ നല്ലൊരു ശതമാനം കുറവ് വരും, കോടതിയുടെ സമയത്തിനും നിയമത്തിന്റെ ദുരുപയോഗത്തിനും നല്ലരീതിയിൽ ശിക്ഷ നടപ്പാക്കിയാൽ മതി.

  • @brotherbear6434
    @brotherbear6434 Рік тому

    Aa intro ondakkiyavane ing kondvanne😹

  • @mridulamaryaugustine7255
    @mridulamaryaugustine7255 5 місяців тому

    തെളിയിക്കപ്പെടാത്ത കേസുകൾ എല്ലാം വ്യാജ കേസുകൾ അല്ല. പല കാരണങ്ങൾ കൊണ്ട് മതിയായ തെളിവുകൾ ലഭിക്കാത്തവയും ഉണ്ടാകും

  • @sathyamap
    @sathyamap Рік тому

    തെളിയിക്കപ്പെടാത്തത്= വ്യാജകേസ്
    എജ്ജാതി അനുമാനം!
    തെളിവുകൾ നയിക്കട്ടെ!!

  • @anilraghu8687
    @anilraghu8687 Рік тому

    yes correct. Brahmins are making all judgements.

  • @agn90
    @agn90 Рік тому

    വാളയാർ പോക്സോ???

  • @balakrshanvk1988
    @balakrshanvk1988 Рік тому

    ഇവിടെ വക്കീലന്മാർ സമ്പ്രദായം ആദ്യം അവസാനിപ്പിക്കണം വക്കീൽ വീതിക്കുവേണ്ടിയല്ല പണത്തിലിനുവേണ്ടിയാണ് വാദിക്കുന്നത്

    • @rajagopal4787
      @rajagopal4787 Рік тому

      Those Lawyers who are Liars become successful.

  • @ishethekhan6235
    @ishethekhan6235 Рік тому

    Islam valaray lalithamaythane islaminu theevratha ulhha matha,malha

  • @prakashkanjiram8622
    @prakashkanjiram8622 Рік тому

    അയോധ്യ കേസിലെ സുപ്രീംകോടതിയുടെ പരാമർശങ്ങളും ബിരിയാണികളും വളരെ കറക്റ്റ് ആണ് രാമൻ ജീവിച്ചിരുന്നു ഇല്ലയോ എന്നുള്ളതല്ല ഇവിടെ പ്രശ്നം രാമനെ ആരാധിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ ഉണ്ട് രാമന്റെ ഹിസ്റ്ററിയെ കുറിച്ചും നമുക്ക് ആണെങ്കിലും കുറച്ചു കാര്യങ്ങൾ അറിയാം ഏതായാലും വലിയൊരു വിശ്വാസ സമൂഹം ഇവിടെയുണ്ട് ഇന്ത്യയിൽ ഇസ്ലാം മതത്തിൻറെ വരവും അതിനുമുമ്പുള്ള അവസ്ഥകളും ഇസ്ലാം മതത്തിൻറെ ന്യായവാദങ്ങളും എന്താണെന്നും നമുക്കറിയാം ഇവിടെ മുസ്ലീം രാജാക്കന്മാർ തെറ്റ് ചെയ്തു തെറ്റ് ചെയ്തില്ലയോ എന്നുള്ളതല്ല വിഷയം നേരെമറിച്ച് അഥവാ ചക്രവർത്തിമാരും രാജാക്കന്മാരും തെറ്റ് ചെയ്താൽ ഇവിടുത്തെ പാവം മുസ്ലീങ്ങൾക്ക് അത് തിരുത്താൻ ഒന്നും പറ്റില്ലായിരുന്നു പക്ഷേ തെറ്റ് ചെയ്തെങ്കിൽ അതിന് മാന്യമായി പൂർവികർ ചെയ്തതിനോട് ഒരു മാപ്പ് ഇത്രയും രണ്ടും പൂർവികരാണ് ഇസ്ലാമിൻറെ പൂർവികരാണ് ഹിന്ദുക്കളും എന്നുള്ളത് ഇസ്ലാം ജനത മനഃപൂർവം മറക്കുന്നു

    • @prakashkanjiram8622
      @prakashkanjiram8622 Рік тому

      വിവരണം എന്നാണ് ഉദ്ദേശിച്ചത് ബിരിയാണി എന്ന് അല്ല

  • @stranger69pereira
    @stranger69pereira Рік тому +3

    *കോടതി കാണിക്കുന്ന ഊളത്തരങ്ങൾക്ക് എതിരെ സംസാരിക്കാൻ ഇവിടെ എത്ര സംഘടനകൾ, പാർട്ടികൾ ഉണ്ട്, ⁉️ **15:14** അച്ഛൻ കൊടുത്ത വ്യാജ പരാതി കാരണം 40 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന അമ്മ. 😢 നന്ദി 💚 © Essense💜, Mrs. RC യും പുലികുട്ടി ആണ്.* 👌👍💐

  • @amalraj3026
    @amalraj3026 Рік тому +3

    7:08 Judgement ലെ തെറ്റായ മെസ്സേജ് എന്ന label ഒട്ടിച്ചത് Nupur sharma യെ എടുക്കാൻ എന്താ കാരണം? വേറൊന്നിലും തെറ്റായ messages കാണാത്തത് ആണോ? അതോ സംഘികൾക്ക് കിടക്കട്ടെ ഒരു പുട്ടി എന്നതാണോ? ഉദാഹരണങ്ങൾക്ക് പഞ്ഞമില്ല കേട്ടോ. എടുക്കുമ്പോൾ ഒരു നല്ല ഉദാഹരണം ആകാം.

    • @thegviantpath73
      @thegviantpath73 Рік тому +4

      മൈക്രോസ്കോപ്പിൽ ഒന്നേ കിട്ടിയൊള്ളോ 😁

    • @libinthomas3848
      @libinthomas3848 Рік тому +2

      അറിയില്ല, ഇത് നസ്തിക മോർച്ചയുടെ പരിപാടി ആണ്.
      ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആൾ 😂😂😂😂

    • @amalraj3026
      @amalraj3026 Рік тому

      @@libinthomas3848 ഞാൻ വർഷങ്ങളായി neuronz, essence global videos കാണുന്നയാളാണ്. ഞാൻ ഒരു മത അടിമ അല്ല, അതുപോലെ തന്നെ essence ന്റെ അടിമയും അല്ല. ഇപ്പോൾ ഇതും ഒരു fans അസോസിയേഷൻ ആയോ എന്ന് ആണ് എന്റെ സംശയം. കാരണം ഒരു തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും ചിലർ പ്രതികരിക്കുന്നത് കാണുമ്പോൾ. Am not perfect, എനിക്കും തെറ്റുകൾ ഉണ്ടാകാറുണ്ട്. അത് just ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ. അത് correct ചെയ്ത് പോകുന്നതല്ലേ ശെരിയായ കാര്യം.

  • @jacobjohnmattackalchacko3340

    മണ്ടത്തരങ്ങൾ പറയരുത് നിങ്ങൾ പേടിച്ചിട്ടു പറയുക

  • @maadhav8509
    @maadhav8509 Рік тому

    👍👍👍👍

  • @sibinmp5144
    @sibinmp5144 Рік тому +1

    ❤️