Shafeeq is my friend and neighborhood. I remember that almost 4 years back during our morning walk he asked me how to sell products in Online ,,,☺️☺️☺️. Today he is the best seller in Amazon ❤️❤️❤️
ഷഫീക്ക നല്ല സംസാരം...കേട്ടിരുന്നു പോകും... കമ്പ്യൂട്ടർ സയൻസ് നേ കുറിച്ച് ഒരു കഥയും അറിയാത്ത പഹയൻ സിനിമയിൽ കഥ പറയാൻ കൂട്ട് നടന്ന കാലം...😅😅😅 ഇന്ന് നിങ്ങളുടെ ഓരോ സംസാരവും ഒരു നല്ല കഥ പോലെ കേട്ടിരിക്കാവുന്ന ലെവലിൽ എത്തി.... ഒരു film maker നിങ്ങളിൽ ഇപ്പോഴും ഉള്ളതായി തോന്നുന്നു.... i think, coming soon
ഇബാദ് ക്ക .: സ്റ്റോക്ക് മാർക്കറ്റിൽ പണം നഷ്ഠപ്പെടുത്തുന്നവർ lNTRA DAY ചൈയ്യുന്നവരാണ് അത് ഒരു ഗാബ്ലിങ്ങാണ് നേരെ മറിച്ച് ഒരു നല്ല കമ്പനിയുടെ സ്റ്റോക്ക് നോക്കി വാങ്ങിച്ച് Delivery എടുത്ത് വില ഉയരുമ്പോൾ വിൽപന ചെയ്യുകയാണെങ്കിൽ ലാഭം ഉണ്ടാക്കാം അതിന് ക്കുറിച്ച് കൂടുതൽ വ്യക്തമായ് പറഞ്ഞ് തരാൻ പറ്റിയ ഒരാളാണ് ഷാരിഖ് ഷംസുദ്ധീൻ അദ്ദേഹത്തെ ഒരു ദിവസം നിക്കൾ കൊണ്ട് വന്ന് ഇൻറർവ്യു ചൈതാൽ ഇതിനകത്തെ നല്ലതും മോഷവുമായ വശങ്ങൾ അറിയാൻ പറ്റും
ഷഫീക്കെ എന്നെങ്കിലും നീ ഒരു സിനിമാക്കാരനാകും ഉറപ്പ് ഒറ്റ ഇരിപ്പിൽ ഈ ഇന്റർവ്യൂ കണ്ട് തീർത്തു ഞാനും . ഒരു ലക്ഷം ട്രേഡിങ്ങ് ചെയ്ത് കളഞ്ഞു ഇപ്പൊ ദുബായിലാണ് അടിപൊളി വീഡിയോ
guys...sharemarket business is the best business in the world(option)...everybody can't do that...but anybody can do it...for that you must need great experience...overnight you can't learn those things...minimum 3 years of experience required became a good option trader...main thing is that, during this 3 years you must stay in the market...for that you need enough capital....nice podcast.all the very best.
5 വർഷം മുൻപ് TCS share price 1100 രൂപയായിരുന്നു. ഇന്ന് അതിന്റെ 3 ഇരട്ടിയോളമായി 3223. ഇത് കൂടാതെ കമ്പനി Dividend ഉം കൊടുത്തിട്ടുണ്ട്. ക്ഷമയും, അറിവും, റിസ്ക്ക് എടുക്കാൻ കഴിവും ഉള്ളവർക്ക് മാത്രം പറ്റിയ മേഖലയാണ് share market Investment.
Ente oru friend itgu thanneyanu parayunnath..avan success aayi ennum...but in reality he is working as a farmer..☺☺..lost his all money in share market
റാ സിഫ് ബ്രോ.. കണ്ടപ്പോ ഞാൻ കരുതി ജാഡ ആയിരിക്കുംന്ന്.. but, he is such a humble person.. പിന്നെ ഷെഫീഖ് ബ്രോ.. എൻ്റ പൊന്നോ ഏജ്ജാതി 😀😀💪💪💪🔥🔥... ഇബാദ്ക്കാനെ മറന്നാലും ആ മൊതലിനെ മറക്കില്ല.... മനസ്സറിഞ്ഞ് like ചെയ്ത് പോവും ❤️
ഷെയർ മാർക്കറ്റ് എന്താണെന്നു അറിയാതെ കുറെ പേര് ഇങ്ങനെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് , ശരിക്കും എങ്ങനെ ആണ് ഷെയർ മാർകെറ്റിൽ ഇൻവെസ്റ്റ്മെന്റ് എന്നത് വെറും 1 % പേർക്ക് ആണ് അറിയാവുന്നതു. ഞാൻ തന്നെ ഇതു പഠിച്ചത് 3 വർഷത്തിനു ശേഷമാണ്
കുറച്ച് കേട്ട് സ്കിപ്പ് ചെയ്യാൻ വിജാരിച്ചതാണ് പക്ഷെ ഒരു വാചകം പോലും വിടാതെ കേട്ടു നിന്നു, സത്യ സന്തതയുള്ള ബിസിനസ്സുകാർ എത്ര നഷ്ടം ഉണ്ടായാലും ധൈര്യ സമേതം മുന്നോട്ട് പോയാൽ അവസാനം വിജയിക്കുമെന്നതിനുള്ള തെളിവ്.
Share market investments needs to study and have the courage to wait for long term. You have a blessed father,that was your positive energy . He never discouraged you ....
മയക്കു മരുന്നിനേക്കാൾ ലഹരി തരുന്ന ഐറ്റം ആണ് share market ... വീണു പോയാൽ ഉയർത്ത് എഴുന്നേൽക്കാൻ ഒരു പാട് reason ഉണ്ടാകും. പൈസ ഒരുപാട് പോയി കഴിയുമ്പോൾ വെളിപാട് ഉണ്ടാകും..പിന്നെയും പിന്നെയും ഭാഗ്യം പരീക്ഷിക്കും ,അവസാനം ചിലർ തീരത്തടുക്കും മറ്റു ചിലർ കുറ്റവും പറഞ്ഞു ബാക്കി ഉള്ളവരെ നിരാശപ്പെടുത്തും..ക്ഷമയുള്ളവൻ വിജയിച്ച ചരിത്രം മാത്രം ഉള്ള ഇടം.. experience pay you untill there is right time comes to you
I woke up with some Negative feelings thinking about why I am not able to move forward with some key decisions making. Then it happened to see this video and I enjoyed the talks /stories of you guys and appreciate your openness.😊Regards
Mmm... First step shafeeknekaal pathinmadang nannayit success aayt cheyth vechtund at the moment. Second step kazhinjt insha Allah avide varaaam. Probably within next 2-3 years. We'll meet. 🫠
പ്രതിസന്ധിയെ തരണം ചെയ്തു ബിസിനസ് ഡെവലപ്പ് ചെയ്ത് ഷെഫീഖ്
open.spotify.com/episode/1QmBBsXQHygtvwPPISNnL2?si=ZwDecmaURLOwTpxkn3i4tg&nd=1
Hlooo
അടക്ക കട്ടിങ് മെഷീൻ ഉണ്ടോ, ബ്രോ???
Very interesting talk💘
Shafeeq bro nte contacts kittoo…Amazon selling nte advising nu vendiyaanee..
🙏👍♥️
വീഡിയോ കുറച്ച് കണ്ട് നിർത്താമെന്ന് കരുതിയതാണ്. പക്ഷേ ഷെഫീഖിൻ്റെ സംസാരം പിടിച്ചിരുത്തി കളഞ്ഞു. പോസിറ്റീവിറ്റിയും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകൾ. 💥🔥😍
Your comment forced me to watch the vedio..
Worth enough 🔥🔥👌👌👌
കറക്റ്റ്
Sathyam....!!!!
ഞാനും
Sathyam
ഞാനും തുടങ്ങി വച്ചിട്ടുണ്ട് ഒരു ബിസ്നസ് ഒരു മാസമായി തുടങ്ങിയിട്ടുണ്ട്
എല്ലവരുടെയും പ്രർത്ഥന വേണം
എന്താ ബിസ്സിനെസ്സ് നമ്പർ tharumo
എന്തു ബിസിനസ് ആണ്
എന്ത് പരിവാടി
എങ്ങനെ യാ തുടങ്ങുന്നേ
ഷഫീഖിന്റെ സംസാരം❤️😂
Shafeeq is my friend and neighborhood. I remember that almost 4 years back during our morning walk he asked me how to sell products in Online ,,,☺️☺️☺️. Today he is the best seller in Amazon ❤️❤️❤️
Thanks for sharing
Hii.. How to contact shafeeq? For business advice?
അടിപൊളി.. അനുഭവങ്ങൾ പാളിച്ചകൾ.. എല്ലാവരും വിജയിക്കട്ടെ 👍
ഇക്കാ background music ന്റെ ആവശ്യം ഉണ്ടോ? വീഡിയോ watch ചെയ്യുമ്പോൾ ഒരു disturb പോലെ feel ചെയുന്നു. അവർ പറയുന്നത് വ്യക്തതയോടെ ശ്രവിക്കാൻ പറ്റുന്നില്ല.
ok good suggestion
💯
Avoid background music
ഷഫീക്ക നല്ല സംസാരം...കേട്ടിരുന്നു പോകും...
കമ്പ്യൂട്ടർ സയൻസ് നേ കുറിച്ച് ഒരു കഥയും അറിയാത്ത പഹയൻ സിനിമയിൽ കഥ പറയാൻ കൂട്ട് നടന്ന കാലം...😅😅😅
ഇന്ന് നിങ്ങളുടെ ഓരോ സംസാരവും ഒരു നല്ല കഥ പോലെ കേട്ടിരിക്കാവുന്ന ലെവലിൽ എത്തി....
ഒരു film maker നിങ്ങളിൽ ഇപ്പോഴും ഉള്ളതായി തോന്നുന്നു.... i think, coming soon
Masha Allah... Rasif my junior.. Very much happy to see him as an entrepreneur..
Thank you💐😊
@@rasif_mk look at
53 മിനിറ്റ് കണ്ടപ്പോൾ
കാണണ്ട എന്ന് തോന്നി
പക്ഷെ കണ്ടപ്പോൾ
പെട്ടെന്ന് തീർന്നപോലേ യാ യി
അ ടി പൊളി
ഇബാദ് ക്ക .: സ്റ്റോക്ക് മാർക്കറ്റിൽ പണം നഷ്ഠപ്പെടുത്തുന്നവർ lNTRA DAY ചൈയ്യുന്നവരാണ് അത് ഒരു ഗാബ്ലിങ്ങാണ് നേരെ മറിച്ച് ഒരു നല്ല കമ്പനിയുടെ സ്റ്റോക്ക് നോക്കി വാങ്ങിച്ച് Delivery എടുത്ത് വില ഉയരുമ്പോൾ വിൽപന ചെയ്യുകയാണെങ്കിൽ ലാഭം ഉണ്ടാക്കാം
അതിന് ക്കുറിച്ച് കൂടുതൽ വ്യക്തമായ് പറഞ്ഞ് തരാൻ പറ്റിയ ഒരാളാണ് ഷാരിഖ് ഷംസുദ്ധീൻ അദ്ദേഹത്തെ ഒരു ദിവസം നിക്കൾ കൊണ്ട് വന്ന് ഇൻറർവ്യു ചൈതാൽ ഇതിനകത്തെ നല്ലതും മോഷവുമായ വശങ്ങൾ അറിയാൻ പറ്റും
Watch from 08:00
Good work ഇക്കാ... ഷഫീഖ് നല്ലൊരു മനസിനുടമയാണെന്നു മനസിലായി.. പടച്ചോൻ കാക്കട്ടെ.. ആമീൻ
തുടക്കം മുതൽ അവസാനം വരെ ഒരു നല്ല നോവൽ വായന പോലെ ഷഫീക് കൊണ്ട് പോയി വാപ്പമാർ ഒരു പ്രതീകം തന്നെ
Bring Sharique shamsudheen - talk about his journey to financial freedom - interesting
നല്ല രീതിയിൽ രണ്ട് പേരും അനുഭവം പങ്കുവെച്ചു. നല്ല വീഡിയോ 🎉🎊
ഷഫീക്കെ എന്നെങ്കിലും നീ ഒരു സിനിമാക്കാരനാകും ഉറപ്പ് ഒറ്റ ഇരിപ്പിൽ ഈ ഇന്റർവ്യൂ കണ്ട് തീർത്തു ഞാനും . ഒരു ലക്ഷം ട്രേഡിങ്ങ് ചെയ്ത് കളഞ്ഞു ഇപ്പൊ ദുബായിലാണ് അടിപൊളി വീഡിയോ
നല്ല സൂപ്പറായി തമാശയൊടെ കാര്യങ്ങൾ അവതരിപ്പിച്ചു
രസകരമായ ഒരു ഇന്റർവ്യൂ കുറെഏറെ കാര്യങ്ങൾ പഠിക്കാൻ പറ്റി ❤️
Variety variety concept 👌🏻👍🏻👍🏻👍🏻
Ibadu ikka pwoliyanu ⚡️⚡️⚡️
❤️❤️
guys...sharemarket business is the best business in the world(option)...everybody can't do that...but anybody can do it...for that you must need great experience...overnight you can't learn those things...minimum 3 years of experience required became a good option trader...main thing is that, during this 3 years you must stay in the market...for that you need enough capital....nice podcast.all the very best.
Correct bro 👍focus on the process not on the profits
സത്യത്തിൽ നിങ്ങൾ 3 പേരും പൊളിയാണ്...
Nice video proud of my brother Shafeeqka keep it up
Thanks for the interview.Ethupola enjoy cheythu oru entrepreneur discussion kanditilla....loved it very much.
Hi u from
ഒരുപാട് ചിരിച്ചു ഒരുപിടി പഠിച്ചു. നന്ദി ഇബാദ് ഇക്ക.
ഇക്ക അടുത്ത പ്രാവശ്യം പോഡ്കാസ്റ്റ് ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് volume കുറച്ചു കുറക്കാമോ?
ഇത് കേട്ടാൽ കണ്ട് ഇരിക്കും അനുഭവങ്ങളാൻ അവരുടെ വിജയം
5 വർഷം മുൻപ് TCS share price 1100 രൂപയായിരുന്നു. ഇന്ന് അതിന്റെ 3 ഇരട്ടിയോളമായി 3223. ഇത് കൂടാതെ കമ്പനി Dividend ഉം കൊടുത്തിട്ടുണ്ട്. ക്ഷമയും, അറിവും, റിസ്ക്ക് എടുക്കാൻ കഴിവും ഉള്ളവർക്ക് മാത്രം പറ്റിയ മേഖലയാണ് share market Investment.
Danger ആണ് ബ്രോ 100 ൽ 99 പേരും തോൽക്കുന്ന ഒരിടം ആണ്
Ente oru friend itgu thanneyanu parayunnath..avan success aayi ennum...but in reality he is working as a farmer..☺☺..lost his all money in share market
@@Dasbright padichu corect akki irangiya essy anu ellam 🎉
Vinod can u ഷോ ur PNL
Thrissur guys have good humour sense. They speak everything in humourous style. All the best Shafeeq bhai.
Same അവസ്ഥ 🙂
അനിയൻ ഉള്ളത് കൊണ്ട് പിടിച്ചു നിന്ന്...... ഇപ്പോ ഏകദെശം വിജയത്തിന്റെ വഴിയിൽ ആണ്...
റാ സിഫ് ബ്രോ.. കണ്ടപ്പോ ഞാൻ കരുതി ജാഡ ആയിരിക്കുംന്ന്.. but, he is such a humble person.. പിന്നെ ഷെഫീഖ് ബ്രോ.. എൻ്റ പൊന്നോ ഏജ്ജാതി 😀😀💪💪💪🔥🔥... ഇബാദ്ക്കാനെ മറന്നാലും ആ മൊതലിനെ മറക്കില്ല.... മനസ്സറിഞ്ഞ് like ചെയ്ത് പോവും ❤️
ഷെയർ മാർക്കറ്റ് എന്താണെന്നു അറിയാതെ കുറെ പേര് ഇങ്ങനെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് , ശരിക്കും എങ്ങനെ ആണ് ഷെയർ മാർകെറ്റിൽ ഇൻവെസ്റ്റ്മെന്റ് എന്നത് വെറും 1 % പേർക്ക് ആണ് അറിയാവുന്നതു. ഞാൻ തന്നെ ഇതു പഠിച്ചത് 3 വർഷത്തിനു ശേഷമാണ്
Hai
കുറച്ച് കേട്ട് സ്കിപ്പ് ചെയ്യാൻ വിജാരിച്ചതാണ് പക്ഷെ ഒരു വാചകം പോലും വിടാതെ കേട്ടു നിന്നു, സത്യ സന്തതയുള്ള ബിസിനസ്സുകാർ എത്ര നഷ്ടം ഉണ്ടായാലും ധൈര്യ സമേതം മുന്നോട്ട് പോയാൽ അവസാനം വിജയിക്കുമെന്നതിനുള്ള തെളിവ്.
Share market investments needs to study and have the courage to wait for long term.
You have a blessed father,that was your positive energy .
He never discouraged you ....
Muzhuvan kandu Makkale. Assalayitundu ellom. Nhan pandu ethoke swapnom kandu, ninghal yadhartyamaki. All the best .
Music അരോചകം.. ഒന്നും ക്ലിയർ ആകുന്നില്ല
കേൾക്കാതിരിക്കാൻ ആണോ music??
വളരെ ഇഷ്ടമായി.. Good Luck
Chirichu mannuthappi Motivation Story anu Thank you ebadkka and Friends
മയക്കു മരുന്നിനേക്കാൾ ലഹരി തരുന്ന ഐറ്റം ആണ് share market ... വീണു പോയാൽ ഉയർത്ത് എഴുന്നേൽക്കാൻ ഒരു പാട് reason ഉണ്ടാകും. പൈസ ഒരുപാട് പോയി കഴിയുമ്പോൾ വെളിപാട് ഉണ്ടാകും..പിന്നെയും പിന്നെയും ഭാഗ്യം പരീക്ഷിക്കും ,അവസാനം ചിലർ തീരത്തടുക്കും മറ്റു ചിലർ കുറ്റവും പറഞ്ഞു ബാക്കി ഉള്ളവരെ നിരാശപ്പെടുത്തും..ക്ഷമയുള്ളവൻ വിജയിച്ച ചരിത്രം മാത്രം ഉള്ള ഇടം.. experience pay you untill there is right time comes to you
Sir, ഷെയർ മാർക്കറ്റിൽ നിന്നും കോടികൾ വാരുന്ന shariqe samsudeen നെ കൊണ്ടു വരൂ. അപ്പോൾ തമാശക്ക് വേണ്ടിയാണെങ്കിലും ഉള്ള താങ്കളുടെ പരിഹാസം മാറിക്കിട്ടും.
Cores invest cheythalle, atgu sadharanakkarkku pattillallo
ഇദ്ദേഹം തന്നെ പറയുന്നുണ്ട്
ഇക്കാന്റെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ
Inspired... Thank you leaders😍
ഷെഫീക്ക് ഇക്ക ഒരേ poli 🤣💥
Please Bring Shariq Shamsudheen for one episode, he can Share his experience on stock market.
Pls dont tell to bring him.
Watched completely....It's really informative video
I woke up with some
Negative feelings thinking about why I am not able to move forward with some key decisions making. Then it happened to see this video and I enjoyed the talks /stories of you guys and appreciate your openness.😊Regards
Hi,...
Eniku valare eshtappetu...
Moonnu perum Super performance cheythu...👏👏👏
Njanum ethupole palathum cheythu...
Thottu kodukkan eniyum thayyaralla...
Chilathu cheyyanundu.... But,... Cash less..👍👍
അവതരണം ഇനിയും ഒരുപാട് നന്നാവാൻ ഉണ്ട്
മാർക്കറ്റ് ഫാൾ ആയാൽ wait ചെയ്യണം ...തിരിച്ചു കയറും ..👍
Inspirational video, all the best friends
wonderful ibadukka
shafeek ❤️
Ekka Nalla Sarasanvery good kka
Good discussion and good show 👍
Ini ithilum nalla kadhakal varate.. verum kadhakal alla ydhartha jeevitha kashtapadukalil ninnum allatheyum vijayagadhakal Rajicha Kure nalla Veerakdhakal varate enn asamsikunnu
Stock market is not the place for those want to become rich quickly..it.should be well planned..
കിടു സൂപ്പർ
Background music vendayirunnu oru podcast feeling varunilla please note
Next video wating aanu ikka
Very good story teller
Super....Genuine
Ekka background music onne kurachal nallathaan...❤️
ഷഫീഖ് ദായി സംസാരം കിടു
Excellent video Bro
Really inspiring 👏👍 good move
Motivational video 👌👍
Beautiful inspiration
Glad you think so!
Shafeek is very inspiring
Super ❤😍
Playback speed , minimum 1.5 enkilum ittu kettolu... Amal neerad nte movie pole anu
🙏😊
Introduce cheyyumbozhum individualaayi somsaarikumbozhum aa aaliney close up cheythu yedukkuka.🙋
Nice One Pls Continue it
Nice podcast.. if the product shown inthe prgm.. it will be nice 👌
Mmm... First step shafeeknekaal pathinmadang nannayit success aayt cheyth vechtund at the moment. Second step kazhinjt insha Allah avide varaaam. Probably within next 2-3 years. We'll meet. 🫠
Al hamdulillah 👍
this programme is adipoli but music is distributing.
Good initiative....inspirational...👍
16:05 sharique samshudheen❤️🔥😍
Shefeeq സൂപ്പർ 💕
Nalla programme
ഉപ്പാമർക് Full mark... തോറ്റ മനുഷ്യരിൽ നിന്നും വേണ്ണം പഠിക്കാൻ... വളരെ ഉപകാരപ്രദം.
കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
Renjith പോളിയാണ് 👌👌👌😍😍😍
Background music oru sugamillaayma feel chyyunnu
Niec🌹🙏❤️😀
Shafeek bro nannaaai samsarikkunund..
Good vedeo❤
Shefeeq💙💙💙🤝
Kidu Speech👍
Kandirunnupoyi👍🏼
Podcasting lepal mic use cheyyathathentha :D
Njanum vidyayil padiche
Enthina oru background music ett program kulam aakkunne
Background music disturbs
Background Music kurach light akkiyal nannayirikkum
Full kandd irnn pooy mashallah 🔥🔥🔥🔥❤️
What's business enquiry?
Nice video 🏆
One of my best UA-camr
Adipoli👍
Thank you so much 😊
Good job but you did not show the product
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.
Frame ozhivakiyal kooduthal rasam indavum
Verry verry verry 👍🏻nice