ഒരുപാട് സന്തോഷം ഇതുവരെയും അലമ്പ് ആകാത്ത നല്ല സ്ഥലം.ഇതൊക്കെ കാണുമ്പോ എത്ര കാലം ഇതൊക്കെ ഇങ്ങനെ നിലനിൽക്കും എന്നേ സംശയം ഉള്ളു.dhayvame അവിടെത്തെ ജനങ്ങളിൽ എങ്കിലും വിഷം കേറാത്ത നല്ല സ്നേഹത്തോടെ ജീവിക്കാൻ ഉള്ള കൃപ കൊടുക്കണമേ...
കാടും,തോടും പള്ളിയും, പള്ളിക്കുടവും,,,...... എന്ത് ഭംഗി ആണ് ആ നാട് കാണാൻ,,,,,,,, എപ്പോളൊക്കെ അതിലെ പോയാലും ആ പള്ളി കാണുമ്പോൾ ഒന്നു നോക്കിപ്പോകും,,,,,,,, അവിടെ അടുത്ത് 400 വർഷത്തോളം പഴക്കം ഉള്ള ഒരു രാജാകൊട്ടാരം ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതും കൂടി ഉൾപ്പെടുത്താമായിരുന്നു.........,,,, ❤️🫰
കടനാട് പള്ളിയിൽ പെരുന്നാളും വിധു പ്രതാപിന്റെ ഗാനമേളയും പിഷാരടിയെ കല്ലെറിഞ്ഞതും പിന്നീട് നടന്ന കൂട്ടയടിയും 🥰🥰🥰🥰ന്റ് മോനെ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം
@@Tdpaethiest 😃😅😅😅adiyil pankali aayirunno
@@Anooptraveldreams അല്ല ലോക്കൽ അടി ആണ്!40km വണ്ടി ഓടിച്ചു വെടിക്കെട്ട് കാണാൻ പോയതാ
@@Tdpaethiest 😀😀any way nice adutha perunnalinu kaanam
കോട്ടയത്തു ഇത്ര മനോഹരമായ സ്ഥലങൾ ഉണ്ടെന്ന് അറിഞ്ഞില്ല കാണിച്ചു തന്നതിന് നന്ദി by the by Mimicry super👏 പള്ളി super👍
@@gressomathew3996 thank you 😍🥰
മനോഹരം സുന്ദരം മനസ്സിന് സന്തോഷം നൽകുന്ന ദൃശ്യ വിരുന്നു. അനൂപ് യു ആർ ഗ്രേറ്റ്. താങ്ക് യു. 🙏🏻♥️♥️♥️
@@ChandranPk-ih8cv thank you chetta 😍🥰
എത്ര സുര, സുന്ദര ഗ്രാമം. ഗ്രാമവാസികളുടെ ഭാഗ്യം. 🙏🙏🙏🙏🙏
@@ABC-024 thank you 😍🥰
ഒരുപാട് സന്തോഷം ഇതുവരെയും അലമ്പ് ആകാത്ത നല്ല സ്ഥലം.ഇതൊക്കെ കാണുമ്പോ എത്ര കാലം ഇതൊക്കെ ഇങ്ങനെ നിലനിൽക്കും എന്നേ സംശയം ഉള്ളു.dhayvame അവിടെത്തെ ജനങ്ങളിൽ എങ്കിലും വിഷം കേറാത്ത നല്ല സ്നേഹത്തോടെ ജീവിക്കാൻ ഉള്ള കൃപ കൊടുക്കണമേ...
@@gemgeorge1012 thank you for your valuable feedback 😍🥰
Anoop Etta Google map location tharu .in all videos
മാണി സാർ ❤❤❤
വളരെ ഭംഗി ഉണ്ടല്ലോ വാട്ടർ ഫാൾസ് ❤
@@ambilyambily5433 ammm oru day vaa😍
ഗ്രാമഭംഗിയും അവതരണവും ഒന്നിനൊന്ന് മെച്ചം👌👌👍👍
കാടും,തോടും പള്ളിയും, പള്ളിക്കുടവും,,,...... എന്ത് ഭംഗി ആണ് ആ നാട് കാണാൻ,,,,,,,, എപ്പോളൊക്കെ
അതിലെ പോയാലും ആ പള്ളി കാണുമ്പോൾ ഒന്നു നോക്കിപ്പോകും,,,,,,,, അവിടെ അടുത്ത് 400 വർഷത്തോളം പഴക്കം ഉള്ള ഒരു രാജാകൊട്ടാരം ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതും കൂടി ഉൾപ്പെടുത്താമായിരുന്നു.........,,,, ❤️🫰
@@anjalijohny thank you for your valuable feedback.. wil do that later😍🥰
❤l love kadanad🎉🎉
പൊളി അനൂപ് 👍🏻..
@@gopankallampillil3144 thank you 😍🥰
Perumkunnu view point ulpeduthi second part cheyyanam
@@autoguidemalayalam898 ❤️
വളരെ മനോഹരം❤❤🎉
എന്റെ നാട് ❤️
@@AmbilyRajesh-h3g ❤️
St. Agustin pray for us Amen 🙏🏻
Thank you bro. Itra sahasikamayi chitreekarichu kanichadinu.
@@mathewjoseph7216 thank you 😌🥰
Ente ammayude nadu ❤❤❤
@@reethumariyam8967 beautiful village
Bodimettu view pointile chill berg resortinte video cheyyamo
@@SarathP.S-y1b wil try bro 😍🥰
അടിപൊളി 🔥
@@TechnofreakzbyMidhun ❤️
ഇന്ന് സബ്സ്ക്രൈബ് ചെയ്യുന്നു 👍
@@harshalalsukumaran3564 thank you 😍🥰
Super video.thank you verymuch mon.
@@Lalygeorge-mi8dv ❤️
Anoop bro, എന്റെ നാട്, ❤️❤️
@@anishmk5865 beautiful village 😍🥰
Very nice 👍🏻 🙏🏻
😍😍👌👌👌
Nice
Mani sir chumakkumpol koode oru supportnu chumakkunna anoopettan😂😂
@@UBM999-gy2xn 😂
Super ❤
@@anoopmmithran1299 ❤️ ❤️
Super video bro sett
@@fasilfasii4544 thank you 😍🥰
എന്റെ നാട്.
@@vishnugovindh5097 beautiful village 😍🥰
Super
@@justinethomas5656 ❤️
❤❤❤❤❤
super place
❤
Super
@@sojanjohn7597 ❤️
❤🎉