എന്താണ് MP3? എന്താണ് FLAC? || MP3 vs FLAC Malayalam

Поділитися
Вставка
  • Опубліковано 22 сер 2024
  • എന്താണ് MP3?

КОМЕНТАРІ • 159

  • @ebinek8206
    @ebinek8206 3 роки тому +22

    ഏകദേശം അഞ്ചുവർഷം മുൻപാണ് MP3 ഒരു ഓഡിയോ ഫോർമാറ്റ് മാത്രമാണെന്ന് മനസിലായത്.പിന്നീട് കൂടിയ ക്വാളിറ്റിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.അങ്ങനെയാണ് PCM ൽ എത്തിയത്.പിന്നീട് അതിൽ നിന്ന് flac, wav എന്നീ lossless format കൾ ഉണ്ടെന്ന് മനസിലായത്.ഇപ്പോൾ കൂടുതൽ പാട്ടുകൾ flac format കേൾക്കുന്നതാണ് കൂടുതൽ താല്പര്യം.paid ആയും അല്ലാതെയും ഒരുപാട് സാധ്യത ഈ format ന് ഉണ്ട്.M4a(lossy)എന്ന format ഉം ഇഷ്ട്ടമാണ്.താങ്കളുടെ ഈ വീഡിയോ കാണാനും കാരണം ഈ താല്പര്യം ആണ്.😊പക്ഷെ ഇപ്പോഴും ഈ കാര്യങ്ങൾ അറിയാത്ത ഒരുപാട് പേർ mp3 ആണ് ഒരു പാട്ടിന്റെ രൂപം എന്നു കരുതുന്നു.😐ഈ വീഡിയോ അറിയാത്തവർക്ക് ഒരുപാട് സഹായം ആവുമെന്ന കാര്യത്തിൽ സംശയമില്ല.
    Good information thank you.

    • @nidheeshp8138
      @nidheeshp8138 2 роки тому +2

      @Ebin ek flac format ഫോണിൽ വർക്ക്‌ ചെയ്യുമോ.. അത് എങ്ങിനെ ആണ് ഡൌൺലോഡ് ചെയ്യുന്നത്?

    • @jishlike1288
      @jishlike1288 2 роки тому

      Gaana, amazon music etc .... എന്നിവയിൽ നല്ല സൗണ്ട് ആണല്ലോ. അത് ഏത് ഫോർമാറ്റ് ആണ് ഉപയോഗിക്കുന്നത്.

    • @anoopappu9397
      @anoopappu9397 Рік тому

      Atheeee

    • @ebinek8206
      @ebinek8206 Рік тому

      @@nidheeshp8138 തീർച്ചയായും ചെയ്യും..😊

    • @ebinek8206
      @ebinek8206 Рік тому

      @@jishlike1288 ഇതിലെല്ലാം കൂടുതലും lossy files ആണ്.Gaana yil MP3 file ആണ്.amazon music l lossless ചില premium membership l കിട്ടുമെന്ന് തോന്നുന്നു.

  • @rajendranb4448
    @rajendranb4448 3 роки тому +22

    സർ, വളരെ നല്ല പ്രോഗ്രാം. Sound engineering
    ഇതു വരെ മലയാളത്തിൽ നല്ല രീതിയിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനെ ഒന്ന്
    പ്രതീക്ഷിക്കുന്നു.

  • @rahimkvayath
    @rahimkvayath 3 роки тому +11

    Serious ആയി സംഗീതം ആസ്വദിക്കുന്നവർ MP3 യെ വെറുക്കുന്നു
    കാരണം ഒട്ടും ഗുണമില്ലാത്ത ശബ്ദമാണ്

    • @rahimkvayath
      @rahimkvayath 3 роки тому +1

      @NIHAL Phone ൽ ആണെങ്കിൽ Videoder try ചെയ്യൂ, PC യിൽ Realplayer ൽത്തന്നെ download option ഉണ്ട്

  • @varghesepaanthony5758
    @varghesepaanthony5758 3 роки тому +20

    സംഗീതം ആസ്വദിക്കുന്നവർക്ക് MP3 താൽപര്യം ഇല്ല.

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 роки тому +13

    Yuvan shankar raja യുടെയും harris jayaraj ന്റെ flac files ഒരു കളക്ഷൻ തന്നെ ഉണ്ട് ഹാരിസിന്റെ full ആൽബവും ഉണ്ട് dev വരെ

  • @manojmenonsreepadmam
    @manojmenonsreepadmam 3 роки тому +3

    വളരെ ഉപകാരപ്പെട്ടു ഇത്തരം പുതിയ അറിവുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @shamjithpp2362
    @shamjithpp2362 3 роки тому +6

    ചേട്ടാ വളരെ നല്ല അവതരണം നല്ല ശബ്ദം

  • @JoshyADN
    @JoshyADN 3 роки тому +5

    excellent description. You are doing a marvelous job by these videos. Thank yo very much.

  • @pocketcinemamakeranilkumar2572
    @pocketcinemamakeranilkumar2572 3 роки тому +4

    Absolutely you deserves my precious reply...because spent your valuable time to type the good words for me...waiting for more good videos...

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +3

    മാത്രമല്ല, MP3 CD യിൽ ചെറിയൊരു ഉറച്ചിൽ ഉണ്ടെങ്കിലും പ്ലേ ആവാൻ ബുദ്ധിമുട്ടാണ്. Audio CD എത്ര ഉറച്ചിൽ ഉണ്ടായാലും പ്ലേ ആവാൻ ബുദ്ധിമുട്ടില്ല👍

  • @ISMAILKR1
    @ISMAILKR1 3 роки тому +3

    Good information 👍👍 ഉഗ്രൻ അവതരണം... Simple and powerful

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +3

    24 bit audio amplifieril logo kanam apol 32 bit athilum advanced alle pashe new high emd amplifieril kanunilla pashe huweai polla companiyude audio processor akg 32 bit enu avar parayunu

  • @jithinsukumar.p
    @jithinsukumar.p 3 роки тому +4

    പഴയ പാട്ടുകൾ audio quality improve ചെയ്ത് remaster ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @indian6346
    @indian6346 3 роки тому +2

    നല്ലൊരു അദ്ധ്യാപകൻ.

  • @arunimacs5557
    @arunimacs5557 3 роки тому +5

    Informative and useful. Thanks.

  • @gireeshkp3149
    @gireeshkp3149 4 роки тому +5

    Excellent Review, very clearly explained 👏 wish to discuss alot doubts with u brother

  • @tejast4834
    @tejast4834 3 роки тому +4

    Roky bhai kgf 💪 സാമ്യം തോന്നിയവർ ലൈക്ക്

  • @torqueend1874
    @torqueend1874 3 роки тому +3

    full bitrate ulla audio kittanamenkil nalla dac system amplifier speaker system ellam vende bro..
    allahe audio cd yum mp3 yum okke erekkurexorupolethanne aanee kelkkunnathu...
    nalla oru headphone amp vechhu adio cd kettalum mattam ariyaan pattum...

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      അതെ.. DAC നല്ല ക്വാളിറ്റി ഉള്ളതാണെങ്കിലെ കാര്യമുള്ളൂ.. LG യുടെ ചില ഫോണുകളിൽ നല്ല DAC കൾ ഉള്ളത് കൊണ്ട് വ്യത്യാസം മനസ്സിലാക്കാനാകും.

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 роки тому +1

    വളരെ നല്ല വിശദീകരണം നന്ദി

  • @sumithmohan3194
    @sumithmohan3194 3 роки тому +4

    Waiting for Flac, pls do a video, thanks

  • @random-q7651
    @random-q7651 4 роки тому +2

    Valare valare informative video 👍

  • @Nouphy1
    @Nouphy1 3 роки тому +2

    FLAC audio 7yearsinu മുന്നേ എനിക്ക് കിട്ടിയിട്ടുണ്ടാരുന്നു... 👌👍kure tamil song ippozhum undu....

    • @nidheeshp8138
      @nidheeshp8138 2 роки тому

      അത് എങ്ങിനെ ആണ് ഫോണിൽ കേൾക്കുന്നത്? Mp3 പോലെ ഡൌൺലോഡ് ചെയ്തു എടുക്കുവാണോ ചെയ്യുന്നത്? അത് ഫോണിൽ മ്യൂസിക് പ്ലെയർ ഇൽ വർക്ക്‌ ആകുമോ?

    • @Nouphy1
      @Nouphy1 2 роки тому +1

      @@nidheeshp8138 ഇപ്പോൾ ഫോണിൽ ഞാൻ നോക്കിയിട്ടില്ല അന്ന് desktopil ആയിരുന്നു അതിനു ഒരു player ഉണ്ടായിരുന്നു play ചെയ്യാൻ ✌️

    • @nidheeshp8138
      @nidheeshp8138 2 роки тому

      @@Nouphy1 ആണോ.. എനിക്ക് ഡെസ്ക്ടോപ്പ് ഇല്ലാ.. 😪😪

    • @Nouphy1
      @Nouphy1 2 роки тому +1

      @@nidheeshp8138 ☹️

    • @nmdmad1759
      @nmdmad1759 7 місяців тому

      ടെലിഗ്രാമിൽ നിന്ന് ഇഷ്ടം പോലെ ഡൗൺലോഡ് ചെയ്യാം
      ഒരു പാട്ട് ഏകദേശം 40 MB വരെയുണ്ട്

  • @torqueend1874
    @torqueend1874 3 роки тому +2

    ettavum qulity pazhaya vinyl disc aanu..

  • @shaijus5547
    @shaijus5547 3 роки тому +2

    Use flac or wawe formate fo btr quality

  • @shajis3312
    @shajis3312 3 роки тому +1

    വളരെ ഉപകാരപ്രദം... 🙏

  • @pandithastudios464
    @pandithastudios464 3 роки тому +2

    Flac ഇഷ്ടം...🥰❤

  • @hareesannamboodiripad5443
    @hareesannamboodiripad5443 3 роки тому +1

    Superb way of description! 👌👍

  • @sidharthan9536
    @sidharthan9536 3 роки тому +2

    PLEASE TELL ME HOW TO PURCHASE A NORMAL HOME THEATER SYSTEM? WHAT ARE THE SPECIFICATIONS REQUIRED FOR NORMAL HOME THEATER ROOM?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      സാർ,
      സമയം കിട്ടുമ്പോൾ വിശദമായി ഒരു വ്ലോഗ് ചെയ്യാം.

  • @arshad4980
    @arshad4980 4 роки тому +2

    Thank you

  • @fariraja3768
    @fariraja3768 4 роки тому +3

    പഴയ audio കാസറ്റിൽ ഏതു ഫയൽ ആണ് ഉബയോഗിച്ചത്. Mp3 ഏതു വർഷമാണ് ഇറങ്ങിയത്. മ്യൂസിക് സിസ്റ്റത്തിൽ ഓഡിയോ ക്ലാരിറ്റിക് വേണ്ടി DAC ഉപയോഗിക്കുന്നുണ്ടല്ലോ.....പിന്നെ സ്‌പീകരിലും 3way, 2way crossover audio ക്ലാരിറ്റിക് വേണ്ടി ഉപയോഗിക്കുന്നു...

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +3

      പഴയ കാലത്ത് അനലോഗ് ഓഡിയോ ആയിരുന്നു ഉപയോഗിച്ചത്.കാന്തിക കണങ്ങളുടെ പ്രത്യേക രീതിയിലുള്ള വിന്യാസത്തിൽ നിന്നാണ് ഓഡിയോ നിർമ്മിച്ചത്. ഇപ്പോൾ ഡിജിറ്റൽ ഓഡിയോ ആണ് ഉപയോഗിക്കുന്നത്.ഡിജിറ്റൽ ഓഡിയോ അനലോഗിലേക്ക് മാറ്റുന്ന സംവിധാനമാണ് DAC. DAC ന്റെ ക്വളിറ്റി കൂടുമ്പോൾ ഓഡിയോ ക്വളിറ്റിയും കൂടുന്നു. 1993ലാണ് MP3 യുടെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്.
      ഓഡിയോ ഫ്രീക്വന്സികളെ കൃത്യമായി വിഭജിക്കാനാണ് cross over സർക്യൂട്ടുകൾ ഉപയോഗിക്കുന്നത്.

    • @LibinBabykannur
      @LibinBabykannur 3 роки тому

      @@infozonemalayalam6189 sir good egane valare cheruthayi save cheyan vere option elalo mp3 oru kalam cd um memory kuraga phone um computer ellam ayirunalo oru kalath CD player l song kelkuna kalam a time l oru sabavam ayirunalo TEPRECARD l ninu olla oru valiya change ayirunalo

  • @norbertnorbertancil279
    @norbertnorbertancil279 Місяць тому

    Sir flac ഫോർമാറ്റ് usb yil കോപ്പി ചെയ്താൽ ക്വാളിറ്റി നഷ്ട്ടമാകുമോ.usb യിൽ cd പോലെ ക്വാളിറ്റി കിട്ടുമോ

  • @vijoshbabu8329
    @vijoshbabu8329 3 роки тому +3

    Sir ഓഡിയോ CD യ്ക്ക് അകത്ത് 16 bit സ്റ്റീരിയോ അല്ലേ ഉള്ളത്.? എന്നാൽ ചില ടെലഗ്രാം ചാനലുകളിൽ 24 bit WAVE or FlAC എന്നി ഫോർമാറ്റുകളിൽ അവർക്ക് എങ്ങനെയാണ് കിട്ടുന്നത്.? ചില ഇംഗ്ലീഷ് ചാനലുകളിൽ 32 bit floted എന്നും പറഞ്ഞും കിടക്കുന്നുണ്ട്. ഇതൊകെ ഒർജിനൽ തനെയാണോ? ഞാൻ 16bit ഉം 24bit ഉം കേട്ട് നോക്കി വലിയ വ്യത്യാസം തോന്നിയില്ല. ഇവർ 16 bit നെ 24 ആക്കി കാണിച്ച് നമ്മളെ പറ്റി കുന്നതാണോ? MP3 ക്ക് ക്വാളിറ്റി കുറവ് നന്നായി മനുസി ലാവുന്നുണ്ട്. ഒരു ടെലഗ്രാം ചാനലിലും പുതിയ മലയാളം പാട്ടുകൾ ഇല്ല. പഴയ പാട്ടുകൾ 16 bit FLAC / WAVE ഒകെ കിടപ്പുണ്ട്. ഹയ് റസലൂഷൻ ഫോർമാറ്റിൽ മലയാളം പാട്ടുകൾ എവിടെ നിനെങ്കിലും ലഫിക്കുമോ.?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      സിഡിയേക്കാൾ ഉയർന്ന സാമ്പിൾ ഫ്രീക്വൻസിയും, ബിറ്റ് റേറ്റും ഉള്ള ഓഡിയോ ഫയലുകളെ ഹൈ-റസലൂഷൻ/ഡെഫിനിഷൻ ഓഡിയോ ( HD Audio )എന്ന് വിളിക്കുന്നു. ഹൈ-റെസ് ഓഡിയോ ഫയലുകൾ സാധാരണയായി 24 ബിറ്റിൽ 96kHz അല്ലെങ്കിൽ 192kHz ന്റെ സാമ്പിൾ ഫ്രീക്വൻസി ഉപയോഗിക്കുന്നു. അവർ ചിലപ്പോൾ uncompressed ആയ ഒറിജിനൽ ബ്ലൂറെ ഡിസ്‌കിൽ നിന്നും കൺവെർട്ട് ചെയ്ത് എടുക്കുന്നതായിരിക്കാം.

    • @vijoshbabu8329
      @vijoshbabu8329 3 роки тому

      @@infozonemalayalam6189 Sir ബ്ലൂറേ ഡിസ്ക്കിൽ പുതിയ മലയാളം പാട്ടുകൾ ലഭ്യമാണോ? പക്ഷേ എൻ്റെ PC യിൽ ബ്ലൂറേ പ്ലെയർ ഇല്ല. ഒർജിനൽ ഹയ് റസലൂഷൻ ഓഡിയോ ഫയൽ കിട്ടാൻ നമ്മൾ എന്താണ് ചെയേണ്ടത്? ഗാനയിൽ ഒകെ കാശ് കൊടുത്ത് ഒരു മാസതെക്ക് സബ്സ്ക്രയ്ബ് ചെയ്താലും MP3 അല്ലേ അവർ തരുന്നത്.??

    • @imranm788
      @imranm788 9 місяців тому

      bro flac files kittunna telegram channel parayaamo

  • @dezair8441
    @dezair8441 3 роки тому +2

    നമുക്ക് ടൈലഗ്രാം ചാനലിൻ നിന്നും ഒക്കെ കിട്ടുന്ന OST ഒർജിനൽ സൗണ്ട് ട്രാക്ക് എന്നും പറഞ് കിട്ടുന്ന 34, 50 mb ഒകെ വലിപ്പം വരുന്ന 16 ബിറ്റ് 24 ബിറ്റ് ഫയൽലുകൾ,. അവർ MP3 യെ തനെ കൺവർട്ട് ചെയ്തു തരുന്നതാണോ? അതോ ഒർജിനൽ OST തനെയാണോ? എന്ന് എങ്ങെനെ മനുസിലാക്കാൻ സാധിക്കും? FAKE ആണോ അല്ലയോ എന്ന്??

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      പലതും വ്യാജന്മാരാണ്. ഇത് കണ്ടുപിടിക്കാൻ കുറച്ച് പ്രയാസവുമാണ്. പക്ഷെ ഒരു ഹൈ ക്വളിറ്റിയുള്ള പവർഫുൾ ഓഡിയോ സിസ്റ്റത്തിൽ കേൾക്കുമ്പോൾ നമുക്ക് വ്യത്യാസം ഫീൽ ചെയ്യും. പിന്നെയൊരു വഴി സ്പെക്ട്രം അനലൈസ് ചെയ്ത പരിശോധിക്കലാണ്. അത് എങ്ങനെയെന്ന് കമന്റിലൂടെ വ്യക്തമാക്കാൻ പ്രയാസമാണ് സമയം കിട്ടുമ്പോൾ ഒരു വീഡിയോ ചെയ്യാം. ചിലർ ഹൈ ക്വളിറ്റിയുള്ള ബ്ലൂറേ ഡിസ്‌കിൽ നിന്ന് ഓഡിയോ കോപ്പി ചെയ്ത് മാറ്റുന്നതാകാം.

    • @dezair8441
      @dezair8441 3 роки тому +2

      @@infozonemalayalam6189 തീർചയായും വീഡിയോ ചെയ്യണം സാർ. മലയാളി യൂറ്റൂബേൾസ് ആരും ചെയ്യാതിട്ടില്ലാത്ത വീഡിയോ ആയിരിക്കും അത്. നന്ദി. അ വിഡിയോ വേഗം ചെയ്യാൻ സാധിക്കട്ടെ അഭിനന്തനങ്ങൾ!

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 4 роки тому +3

    original flac
    song formate evdannu download cheyyam?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +4

      സോറി സാർ..
      കോപ്പി റൈറ്റ് ഇഷ്യൂ വരുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ പരിമിതിയുണ്ട്.

    • @abysonhopz.15yearsand
      @abysonhopz.15yearsand 3 роки тому +1

      Tamil movie songs chanel ondu telegram

  • @alankargraphics1769
    @alankargraphics1769 3 роки тому

    20 hertz- nu munpum-20000 Hz nu kazhinjum ulla sound manushanu thirichariyanulla machines undo sir... undel athinte ethanu...

  • @praveensp7722
    @praveensp7722 3 роки тому +1

    Tank you

  • @bangaloredays5176
    @bangaloredays5176 4 роки тому +1

    Tnks bro

  • @UmeshKumar-rd6rn
    @UmeshKumar-rd6rn 3 роки тому +1

    Sir good presentation

  • @bluelightmedia4677
    @bluelightmedia4677 3 роки тому +1

    Good information 👍👍

  • @nimisha9816
    @nimisha9816 2 роки тому +1

    ഈ mp3 യും m4A യും തമ്മിൽ എന്താ വിത്യാസം?ഒരു പാട്ട് ഡൌൺലോഡ് ചെയ്യുമ്പോ mp3, m4A ഓപ്ഷൻ കാണാം

    • @manojvk-jk6dv
      @manojvk-jk6dv Рік тому

      1hour ulla movie song collection m4A ആയി മാത്രേ downlod ചെയ്യാന്‍ പറ്റത്തൊള്ളു oru song മാത്രായുള്ളത്,mp3 format downlod ചെയ്യാം അതായത് കൂടുതല്‍ songs ulla collections onnichulla songs downlod ചെയ്യാന്‍ vidmate tubemete എന്ന apps suguest cheyyana format anu ma4

  • @PRIYESH-FURY
    @PRIYESH-FURY 4 роки тому +1

    Very Informative video

  • @rennanoushad
    @rennanoushad 3 роки тому

    Very informative 👍

  • @anurooprozario3603
    @anurooprozario3603 2 роки тому

    Flac format il ulla songs engane download cheyum

  • @sureshachu7000
    @sureshachu7000 4 роки тому +1

    Thanks bro....

  • @kishkrishkrish3383
    @kishkrishkrish3383 3 роки тому

    Chetta Dolby enthu kondanu assembled players il illathathine kurichu oru video cheyyamo

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 місяці тому

      I think license venam enn thonnunne dolby ude

  • @vijoshbabu8329
    @vijoshbabu8329 3 роки тому +1

    ഓടിയോ CD ക്ക് അകത്ത് ഏത് ഫയൽ ഫോർമാറ്റാണ് ഉള്ളത് WAVE ആണോ FLAC ആണോ?

  • @ahadlivingspot
    @ahadlivingspot 3 роки тому +1

    Very useful 👌

  • @Vaisakh321
    @Vaisakh321 3 роки тому +1

    Audio cd pole audio dvd undakkan pattathe entha? Kure nalayi ulla ente doubt aanu

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +6

      മുമ്പ് ഇത്തരം പരീക്ഷണം നടത്തിയിട്ട് കുറെ DVDകൾ വെയിസ്റ്റിലേക്ക് ഇടേണ്ടി വന്നിട്ടുണ്ട്.
      ഓഡിയോ സിഡിയായി ഉപയോഗിക്കുന്ന കോംപാക്ട് ഡിസ്‌കും ഡിവിഡി ഡിസ്ക്കും കാഴ്ചയിൽ ഒരു പോലെയാണെങ്കിലും അകത്തെ പ്രവർത്തനം തീർത്തും വ്യത്യസ്തമാണ്. സാധാരണഗതിയിൽ ഒരു ഡിവിഡിയിലേക്ക് ഓഡിയോ സിഡി ഫോർമാറ്റ് ബേൺ ചെയ്യാൻ കഴിയില്ല. ഇനി എന്തെങ്കിലും വിധത്തിൽ കുറച്ചു ബേൺ ചെയ്‌താൽ പോലും പ്ലേയർ അത് സപ്പോർട്ട് ചെയ്യില്ല.
      ഓഡിയോ സിഡി പോലെ ഡിവിഡി ക്കായി ഉള്ള ഫോർമാറ്റാണ് DVD-Audio.
      ഈ ഫോർമാറ്റ് ഉപയോഗിച്ച് സിംഗിൾ-ചാനൽ മോണോ മുതൽ 5.1-ചാനൽ സറൗണ്ട് സൗണ്ട് വരെ വിവിധ സാമ്പിൾ ഫ്രീക്വൻസികളിലും സാമ്പിൾ റേറ്റിലും ബേൺ ചെയ്തെടുക്കാം. പക്ഷെ പ്ളേ ചെയ്യിക്കണമെങ്കിൽ പ്ലെയർ സപ്പോർട്ട് കൂടി ഉണ്ടായിരിക്കണം.
      ഒരു ഡിവിഡി-ഓഡിയോ ഡിസ്കിൽ മാക്സിമം 96 kHz / 24-ബിറ്റ് 5.1-ചാനൽ ഓഡിയോ ട്രാക്കും, 192 kHz / 24-ബിറ്റ് സ്റ്റീരിയോ ഓഡിയോ ട്രാക്കും നമുക്ക് രേഖപ്പെടുത്താൻ സാധിക്കും.

  • @jibingeorge7578
    @jibingeorge7578 3 роки тому

    എനിക്ക് realme android tv ഉം sony ht rt3 5.1 home theater system ഉം ഉണ്ട്. Hdmi arc ഉപയോഗിച്ചുപയോഗിച്ച് ആണ് connect ചെയ്തേക്കുന്നത് . പക്ഷെtv ഇൽ dolby digital enable ചെയ്യുമ്പോ sound stereo ലെ പോലെ 2.1 ആകുന്നു . PCM mode ആണെങ്കിൽ 5.1 ഇൽ വർക്ക്‌ ചെയ്യുന്നുണ്ട്. Dolby digital ഇൽ സൗണ്ട് ക്ലാരിറ്റി um base ഉം കൂടുതൽ ഉണ്ട് . എന്താണ് എനിക്ക് dolby 5.1 output കിട്ടാത്തത്. എങ്ങനെ ഇതു പരിഹരിക്കാൻ സാതിക്കും. Tv ഇൽ spdif coaxial output ഉണ്ട്. Home theater ഇൽ spdif optical in ഉം ഉണ്ട്. ഒരു converter ഉപയോഗിച്ചാൽ എനിക്ക് 5.1 dolby digital surround sound കിട്ടുമോ.
    .
    . Music lover
    മറുപടി പ്രതീഷിക്കുന്നു.

    • @pandithastudios464
      @pandithastudios464 3 роки тому +1

      5.1 out Kittanam എങ്കിൽ ഓഡിയോ file play ചെയ്തിട്ട് കാര്യം ഇല്ല 5.1ch മിക്സ്‌ ചെയ്ത വീഡിയോ file Play ചെയ്യണം music lover ചേട്ടാ.. ഓഡിയോ എല്ലാം സ്റ്റീരിയോ യിൽ കേൾക്കാൻ ആണ് നല്ലത് wav aiff flac files ellam stereo mix ആയിട്ടാണ് വരുന്നത് 5.1 ch ന്റെ ഉബയോഗം സിനിമ കാണാൻ വേണ്ടി ആണ് HDMA Audio ഒക്കെ കേൾക്കാൻ രസം ആണെങ്കിലും File സേവ് ചെയ്ത് വെക്കാൻ മുത്തലിക്കില്ല 500mb okke varum.. 😂

  • @ashokcanand
    @ashokcanand 4 роки тому +1

    Flac files ( മലയാളം songs ) download ചെയ്യാൻ കഴിയുന്നത് എങ്ങനെയെന്ന് ഒന്ന് പറയാമോ?

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ക്ഷമിക്കണം.കോപ്പി റൈറ്റ് പ്രശ്നം വരും...

    • @sivakumars3343
      @sivakumars3343 4 роки тому

      Flac oru video cheyumoo

    • @SK-wg4ef
      @SK-wg4ef 4 роки тому

      Telegramil undu

  • @kamalprem511
    @kamalprem511 3 роки тому +1

    Great

  • @user-if8rm2pb3v
    @user-if8rm2pb3v 4 роки тому +1

    Wow great

  • @muthuchennara
    @muthuchennara 3 роки тому +1

    Good information. Thanks

  • @rahulradhu1029
    @rahulradhu1029 3 роки тому

    Informative

  • @imagicstudio7133
    @imagicstudio7133 4 роки тому +1

    a perfect video in youtube

  • @arshad4980
    @arshad4980 4 роки тому +1

    youtube video engane fac ileleko allenkil wav ileko mathunnath enganan oarayuo

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому +2

      ഓഡിയോ ആണ് FLAC. ഒരു ഓഡിയോയുടെ ഒറിജിനൽ ഫയൽ FLAC യിലേക്ക് മാറ്റിയാലേ FLaC ന്റെ ഓഡിയോ ക്വളിറ്റി ലഭിക്കുകയുള്ളൂ. ക്വളിറ്റി കുറഞ്ഞ ഓഡിയോ flac ലേക്ക് മാറ്റിയത് കൊണ്ട് ഫയൽ സൈസ് കൂടുമെന്നല്ലാതെ മറ്റു ഗുണമൊന്നുമില്ല.

    • @arshad4980
      @arshad4980 4 роки тому

      @@infozonemalayalam6189 youtubil flac audio undakumo

    • @arshad4980
      @arshad4980 4 роки тому

      @@infozonemalayalam6189 ningal parannille oru audio convert cheyumpol audiable allatha audios muzhuvan kalayumen appol youtubile oru vidioyude audio quality nashtappedatirikkan ath falc ilek convert cheyyan kayuo

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      ഓഡിയോ റെക്കോഡ് ചെയ്യുമ്പോൾ തന്നെ Wav ഫോർമാറ്റിൽ റെക്കോഡ് ചെയ്യുക. Mp3 യിൽ റെക്കോർഡ് ചെയ്‌താൽ ക്വളിറ്റി കുറയും.

    • @arshad4980
      @arshad4980 4 роки тому +1

      @@infozonemalayalam6189 youtubile oru video phonilek wav formatil download cheyyan vendi savethevideo. Com enna site use cheyyan pathumo
      Aa site nallatano?

  • @siyonkichu4320
    @siyonkichu4320 4 роки тому +2

    Flac file DVDyil play cheyan patto

    • @infozonemalayalam6189
      @infozonemalayalam6189  4 роки тому

      FLAC ഓഡിയോ സപ്പോർട്ട് ചെയ്യുന്ന പ്ലെയറാണെങ്കിൽ പ്ളേ ചെയ്യിക്കാനാകും. പുതിയ മോഡൽ DVD പ്ലെയറുകളൊക്കെ FLAC സപ്പോർട്ട് ചെയ്യുന്നുണ്ട്..

  • @vijoshbabu8329
    @vijoshbabu8329 3 роки тому

    Sir എൻ്റെൽ ഉള്ള 16 bit ഹയ്റസലൂഷൻ Flac സംഗീത ഫൽലിനെ അതിൻ്റെ കുറച്ച് ഭാഗം കട്ട് ചെയ്ത് കളഞ്ഞ ശേഷം അതിൻ്റെ ഒർജിനൽ ക്വാളി ഒട്ടും തനെ നഷ്ടപെടാതെ FIac ഫയൽ ആയിട്ട് തനെ സെവ് ചെയ്ത് എടുക്കാൻ സാധിക്കുമോ? ഒഡാസിറ്റിയിൽ അത് ചെയ്യാൻ പറ്റുമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      അഡോബ് ഓഡിഷനോ ഓഡാസിറ്റിയോ ഉപയോഗിച്ച് ചെയ്യാം. ഒരു WAV പോലെ തന്നെ ഒഡാസിറ്റിയിൽ ഒരു FLAC ഫയൽ ക്വാളിറ്റി നഷ്ടപ്പെടാതെ എഡിറ്റുചെയ്യാൻ കഴിയും.പക്ഷെ ചിലർ സ്പെക്ട്രം അനലൈസർ വഴി അനലൈസ് ചെയ്തപ്പോൾ ഗ്രാഫുകൾ ഒറിജിനലുമായി സമാനത പുലർത്തുന്നില്ല എന്ന കാര്യം ചർച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ട് 100% ക്വാളിറ്റി നഷ്ടമില്ലാതെ എന്ന് അന്തിമമായി പറയുന്നില്ല. WAV ഫയൽ ആണെങ്കിൽ 100 ശതമാനം ഉറപ്പാണ്.

    • @vijoshbabu8329
      @vijoshbabu8329 3 роки тому

      @@infozonemalayalam6189 FIac നെ എന്തെങ്കിലും കൺ വെർട്ടർ ഉപയോഗിച്ച് Wave ആക്കി കൺവർട്ട് ചെയ്ത ശേഷം ചെയ്യുകയാണങ്കിൽ 100% സ്പെക്ട്രം കറക്ക്റ്റായി വരുമോ സാർ?

  • @Nouphy1
    @Nouphy1 3 роки тому +1

    👍

  • @smartsibi
    @smartsibi 3 роки тому +1

    Flac audio downlode chayyan pattunna app yadhanu

  • @augustinealosious7971
    @augustinealosious7971 3 роки тому +1

    Poli

  • @vinodcoral4768
    @vinodcoral4768 3 роки тому +1

    Good

  • @jishnuj8698
    @jishnuj8698 2 роки тому +1

    ചില mp3 ഫയൽലുകൾ dvd യിൽ support ആവാത്തത് എന്തുകൊണ്ടായിരിക്കും

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому

      ചില MP3 ഫയലുകൾ പ്ളേ ആവുകയും മറ്റു ചില mp3 ഫയലുകൾ അതേ സിസ്റ്റത്തിൽ പ്ളേ ആകാതിരിക്കുകയും ചെയ്യുക.. ഇതാണോ ചോദ്യത്തിൽ ഉദ്ദേശിച്ചത് 🤔

    • @jishnuj8698
      @jishnuj8698 2 роки тому +1

      @@infozonemalayalam6189 athe

    • @infozonemalayalam6189
      @infozonemalayalam6189  2 роки тому +1

      Ok 👍
      അത്‌ mp3 ഫയലിൽ അടങ്ങിയിട്ടുള്ള ID3 ടാഗ് ന്റെ പ്രശ്നമാകാനാണ് സാധ്യത. Mp3 സപ്പോർട്ട് ചെയ്യുന്ന ഓഡിയോ പ്ലയറുകൾ ഒരു mp3 ഫയൽ തുറക്കുമ്പോൾ, ID3- ൽ സംഭരിച്ചിരിക്കുന്ന data കൾ റീഡ് ചെയ്യാൻ ശ്രമിക്കും. ഈ വിവരങ്ങൾ പ്ലയറിന്റെ സോഫ്റ്റ്‌വെയർ വഴി ഡീക്രിപ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ആ ഫയൽ skip ചെയ്യും. ഇതാണ് പ്രശ്നം എങ്കിൽ mp3 ടാഗ് എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് mp3 ഫയലുകളുടെ id3 ടാഗ് എഡിറ്റ്‌ ചെയ്ത് പരിഹരിക്കാൻ സാധിക്കും.

    • @jishnuj8698
      @jishnuj8698 2 роки тому

      @@infozonemalayalam6189 ok thanks

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    32 bit ethilanu varunath

  • @vkcvmoolad811
    @vkcvmoolad811 3 роки тому +1

    mp3 128k vs 256k ഒരു വീഡിയോ ചെയ്യാമോ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      അത് ബിറ്റ് റേറ്റിലുള്ള വ്യത്യാസമാണ്.
      ബിറ്റ് റേറ്റിനെ കുറിച്ച് ഈ വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്..

  • @Mr.SachuSM
    @Mr.SachuSM 3 роки тому +1

    Nice information. കുറച്ചു വലിച്ചു നീട്ടൽ ഉള്ളതായി തോന്നി

  • @CLOWNFF.100K
    @CLOWNFF.100K 2 роки тому

    Mp3 128k vs 225k etha kollavunne

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    24 bit audio 32 bit audio explain cheyamo

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +4

      വളരെ വിശദീകരിച്ച് വ്യക്തമാക്കേണ്ട കാര്യമാണ്.
      ഹൈ ക്വലിറ്റി ഓഡിയോ കേൾക്കാൻ 24 ബിറ്റ് തന്നെ ധാരാളമാണ്.
      24/32 പ്ളേ ചെയ്യുമ്പോൾ വലിയ വ്യത്യാസം നമുക്ക് അനുഭവപ്പെടില്ല. പക്ഷെ സ്റ്റുഡിയോകളിൽ എഡിറ്റിംഗ് നടത്തുമ്പോൾ 32 ബിറ്റ് ഡാറ്റ നല്ലതാണ്.

  • @amladhjaleel
    @amladhjaleel 3 роки тому +1

    Mpeg 4 enthanu

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому

      Mp3 പോലെ, ഒരു വീഡിയോയെ ചുരുക്കാൻ ഉപയോഗിക്കുന്ന ഫോർമാറ്റ്..

  • @CLOWNFF.100K
    @CLOWNFF.100K 2 роки тому

    Mp3,mpA 128k, 258k Ithil ethokke kollaaam ennu paramo

  • @anoopt6076
    @anoopt6076 3 роки тому

    ഏറ്റവും നല്ല ഓഡിയോ ഫോർമാറ്റ് ഏതാണ് സർ

  • @vijoshbabu8329
    @vijoshbabu8329 3 роки тому +1

    FLAC ആണോ WAVE ആണോ എറ്റവും ബസ്റ്റ് ക്വാളിറ്റി ?

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      WAV ഫയൽ എന്നത് കംപ്രസ്സ് ചെയ്യപ്പെടാത്ത ഒറിജിനൽ ഫയൽ ആണ്. എഡിറ്റിംഗ് ചെയ്യുമ്പോൾ Wav ഫോർമാറ്റ് ഉപയോഗിക്കാം. FLAC ഫയൽ കംപ്രസ്സ് ചെയ്യപ്പെട്ട ഫയലാണ്. പക്ഷെ lossless കമ്പ്രഷൻ ആയതിനാൽ ക്വളിറ്റിയിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല. ഒരു wav ഫയൽ എഡിറ്റിംഗ് കഴിഞ്ഞ് ഓഡിയോ ഫയൽ ആയി സേവ് ചെയ്യുമ്പോൾ flac ൽ ചെയ്താൽ ഒരുപാട് സ്ഥലം ലാഭിക്കാനാകും.

    • @vijoshbabu8329
      @vijoshbabu8329 3 роки тому +1

      @@infozonemalayalam6189 Thanks Sir.

    • @vijoshbabu8329
      @vijoshbabu8329 3 роки тому

      Sir പാട്ടുകൾ ഒകെ എവിടെ നിന്നാണ് WAVE അല്ലങ്കിൽ FLAC ഫോർമാറ്റിൽ ഡവുൺലോട് ചെയ്യാൻ പറ്റുന്നത്? ഞാൻ കുറേ നോക്കി കിട്ടുന്നില്ല. റ്റോറൻറ്റിലും നോക്കി. അവിടെയും MP3 യാണ് കണ്ടത്.

    • @VishnuTVenu
      @VishnuTVenu 2 роки тому

      @@vijoshbabu8329 It's not possible unless the producer decides to digitally remaster the master tapes and upload it to the internet. Sadly most of the old master tapes might have been lost/destroyed by now.

  • @sinuck5822
    @sinuck5822 3 роки тому

    No plz

  • @manavankerala6699
    @manavankerala6699 3 роки тому

    താങ്കളെ കാണാനില്ലല്ലൊ? തിരക്കായിരിക്കും എന്ന് കരുതുന്നു എത്രയും വേഗം തിരിച്ച് വരണം

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +1

      Bro..
      കുറച്ച് തിരക്കിലായിപ്പോയി.
      PC പഴയതായതിനാൽ അതും ഒന്ന് അപ്ഡേറ്റ് ചെയ്യാനുണ്ട്.
      അടുത്ത മാസം മുതൽ വ്ലോഗുകൾ പ്രതീക്ഷിക്കാം. 🙏🙂

  • @adarshr.c9160
    @adarshr.c9160 3 роки тому +1

    AAC vs FLAC

    • @infozonemalayalam6189
      @infozonemalayalam6189  3 роки тому +2

      AAC mp3 പോലെ lossy കമ്പ്രഷനാണ്. പക്ഷെ mp3യെക്കാൾ ക്വളിറ്റി ഉണ്ടാകും. FLAC മായി താരതമ്യം flac തന്നെയാണ് നല്ലത്.

  • @sreeneshms6553
    @sreeneshms6553 3 роки тому

    128kbps or 256kbps which is better?

  • @Manikandan-qd1rq
    @Manikandan-qd1rq 2 роки тому

    😱😱😱😱😱😱😱😱😳😳😳😳😳😳