'അച്ഛനും അമ്മയും മുത്തശ്ശിയും മരിച്ചുപോയി... ആ പെൺകുട്ടിക്ക് ഇനി ആരാണുള്ളത്'

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 61

  • @aboobackersidheeq4403
    @aboobackersidheeq4403 9 днів тому +125

    ഒരാളെ കൊന്നാലും ഇത്രയേ ഉള്ളൂ എന്ന് അയാൾ മനസ്സിലാക്കി. അതാണ് അയാളുടെ ധൈര്യം

    • @Mubashira-v4v
      @Mubashira-v4v 8 днів тому +4

      സത്യം

    • @collin4939
      @collin4939 8 днів тому

      pootile kore police um oompiya niyamavum

  • @SACHUSLINUSVLOG
    @SACHUSLINUSVLOG 8 днів тому +55

    പോലീസിന് വിട്ടുകൊടുക്കുകയല്ല വേണ്ടത് നാട്ടുകാർ ഒത്തുകൂടി അവനെ ഇല്ലാതാക്കണം

  • @Deepann-ze9um
    @Deepann-ze9um 9 днів тому +56

    പൊന്നു മോള് ഒറ്റയ്ക്കായി പാവ൦🙏🙏 😭😭😭

  • @shynamv6718
    @shynamv6718 9 днів тому +32

    നല്ല നിയമം.. നല്ല പോലീസ്

  • @Gracy73
    @Gracy73 9 днів тому +33

    അവനെ ഇങ്ങനെ വിട്ടിട്ടു അല്ലെ ഒരു സംഭവം നടന്നിട്ട് പോലീസ് പിടിച്ചു അവനു ജയിലിൽ സുഖവാസം കൊടുത്തിട്ടു എന്ത് prayojanam😮

  • @teenamvk9286
    @teenamvk9286 9 днів тому +17

    പാവം പോലീസ് അവർക് ഒന്നും ചെയ്യാൻ പറ്റില്ല... പക്ഷെ ജനങ്ങൾക്കു ചെയ്യാം. ജനങ്ങൾ ഒന്നിച്ചു നിൽക്കുക. അങ്ങനെയെങ്കിലും പോലീസിന്റെ കണ്ണ് തുറക്കട്ടെ

  • @ashyyjo69
    @ashyyjo69 8 днів тому +2

    അല്ലാഹ്. ആ മക്കളുടെ കരച്ചിൽ കേൾക്കാൻ വയ്യ 😢

  • @Sidhisanu
    @Sidhisanu 9 днів тому +6

    എന്ത് ശിക്ഷ കഷ്ട്ടം

  • @henam2404
    @henam2404 8 днів тому +4

    ആ കുട്ടി ഒറ്റക്ക് ആയി പാവം ഇവന്നൊക്കെ എന്തിനാ പുറത്തു വിടുന്നത് ആ മോൾ പെട്ടന്ന് ആരും ഇല്ലാതെ ആയി ഇല്ലേ

  • @Aysha-l8f
    @Aysha-l8f 9 днів тому +6

    Kollan pattumo.. Pz

  • @rubayya2489
    @rubayya2489 9 днів тому +20

    കൊന്നവനെ കൊന്നില്ലെഗ്ൽ ഇഗ്നരിക്കും
    ഇസ്ലാമിൻ്റെ നിയമം കൊന്നവനെ kollanm എന്നാണ്!

    • @salman-vf5wo
      @salman-vf5wo 6 днів тому

      അതെ,,,, ഉറുമ്പിനെ പോലും വെറുതെ കൊല്ലാൻ പാടില്ല എന്ന് പഠിപ്പിച്ച മതം,,,,,, എന്നാൽ കൊന്നവനെ കൊല്ലണം എന്ന നിയമം നടപ്പാക്കിയാൽ എല്ലാരും ഇതിന് നിക്കുല

  • @MufeedaSamad-k5p
    @MufeedaSamad-k5p 8 днів тому

    ആഹാ
    Nalla നിയമം.. ഒരാളെ കൊല്ലുന്നു ജയിലിൽ കൊണ്ട് പോവുന്നു
    വിടുന്നു.. വീണ്ടും കൊല്ലുന്നു
    എന്താ ഇത് 😢

  • @omanavarghese5197
    @omanavarghese5197 9 днів тому +6

    Kashtam divam kelkanum kananum sathil ila divama

  • @deepachandran5360
    @deepachandran5360 9 днів тому +4

    Inganeyullavarkk enthinu jamyam kodukkunnu avide ittal mathiii

  • @sulekhaafana4244
    @sulekhaafana4244 8 днів тому

    Iyaal ayaal ennallathe peru parayunnilallo

  • @BK-oq3nx
    @BK-oq3nx 8 днів тому +7

    പിടിച്ചിട്ട് കുറച്ചു ദിവസം കഴിഞ്ഞു വിട്. ഇറങ്ങിയിട് ആ മോള് കൊച്ചിനേം കൂടി കൊല്ലട്ടു.

  • @Fasilko
    @Fasilko 8 днів тому

    Paavam aa mol....allhaaa. Kshama kodukkaneyyy....sahikkan pattunnilla

  • @adhithyaathi9449
    @adhithyaathi9449 9 днів тому +8

    Police igne thanneya cheyua...ipo psycho items orupaad aanu nattil. Nammal nthelm paranja 2 kayy kootti adicha alle presnm aavullu ennum paranj varum. Pakshe nammal onnum cheynda ithinonnum pranth varan. Police onnude alert aaye pattullu

  • @nimmymathew682
    @nimmymathew682 8 днів тому +1

    Iyal aaru, vietnamnkolani le raavutharo

  • @binduvinod9616
    @binduvinod9616 8 днів тому

    അയാൾക്ക് മാനസികരോഗം.

  • @KrishnaRajan-pn5er
    @KrishnaRajan-pn5er 8 днів тому +2

    Police kare veruthe vidaruth😡First avark kpdukanam

  • @parvathyr8530
    @parvathyr8530 8 днів тому

    Ningal compalaint koduthitt onnum karyam illaa. Kollan ulla training kodukkuka ann governmentum policekkarum.

  • @Hibeaa
    @Hibeaa 6 днів тому

    Konnavanea kolluoo. Theettipottalla. Arab niyamam vekk. Pinna kollalundaakoola konnavanea purathirakki.

  • @mohamedsakeer3357
    @mohamedsakeer3357 8 днів тому +11

    ഇരുട്ടിൻ്റെ മറവിൽ ഒരു ജിന്ന് ഇറങ്ങിയാൽ തീരുന്ന പ്രോബ്ലം ഉള്ളൂ ഇവിടെ..

    • @Ameya121
      @Ameya121 8 днів тому

      സത്യം

  • @Callmeaps
    @Callmeaps 8 днів тому +4

    Maricha sudhakarante bharayeyum eyal aano konnath

  • @SujithaSuji-r1m
    @SujithaSuji-r1m 8 днів тому +1

    Police enthina ayale vittathe

  • @MohammadAli-ck2ko
    @MohammadAli-ck2ko 9 днів тому +1

    😮😮😮neyamammatthuuu.konnavana.kolluuuuuu😮😮😮😮😮😮

  • @ApoosA
    @ApoosA 8 днів тому +7

    Vedi vachu kollanam

  • @Pkd.99
    @Pkd.99 8 днів тому +2

    ഇന്ന് പാലക്കാട് മജിസ്ട്രേറ്റ് കോടതി 1 - ൽ ചെന്താമര ന്ന് തുടരെ വിളിക്കുന്നുണ്ടാരുന്നു.. ഇയാളെയാണോ ആവോ...

    • @collin4939
      @collin4939 8 днів тому

      haha athu judgi yude pennum pillaku thamara poovu aneshichathavum

  • @ApoosA
    @ApoosA 8 днів тому

    Avane konnitte avare adakam cheyaavu

  • @sumayyat9171
    @sumayyat9171 8 днів тому +1

    Kolakk kola venam

  • @jessybabu2841
    @jessybabu2841 9 днів тому +4

    ഇതും ഇനി പറയുമായിരിക്കും rarest of the rare അല്ലാ എന്ന്
    ഇവനെയും രക്ഷിക്കാൻ ആള് വരും.... ചാനെൽ ചർച്ചയിൽ വന്നിരുന്നു മിടുക്കന്മാർ ചളി അടിക്കാൻ വരും. അവൻ ഇനിയും പരോളിൽ ഇറങ്ങി കുറെ പേരെ തീർക്കും...

  • @seethalekshmi6641
    @seethalekshmi6641 8 днів тому

    Ivanokke aanu vadha shiksha kodukkendathu

  • @ApoosA
    @ApoosA 8 днів тому +1

    Avane kollanam

  • @SubraAniyan-v8e
    @SubraAniyan-v8e 9 днів тому +1

    Avnde pennies il Suchi kettanem ennitt konna mathi

  • @shailaka994
    @shailaka994 9 днів тому +2

    kaduva

  • @babu8695
    @babu8695 8 днів тому +1

    പറ്റു എങ്കിൽ ഒരോ തോക്ക് ജനങ്ങൾ വാങ്ങ ണം അലെങ്കി ൽ കോടതി ക്കൾ കേരളത്തിനിരോധിക്കുക്ക

  • @maroof-y1u
    @maroof-y1u 8 днів тому

    Akuttiyay. Njan nokkam
    Enday. Makkyittu

  • @maroof-y1u
    @maroof-y1u 8 днів тому

    E ndy. Makaltittu nokkam
    Njan oru muslim anu..kuyapoamilla