ഞാന്‍ അനൂപ്സാറിന്‍റെ videos കാണുമ്പോള്‍ വീട്ടുകാര്‍ ചോദിക്കാറുണ്ട് എന്തിനാണ് ഈ videos കാണുന്നതെന്ന്. അപ്പോള്‍ അദ്ദേഹം അവസാനം പറയുന്ന വാക്കുകള്‍ അവരെ കേള്‍പ്പിച്ച് കൊടുക്കും. അതുകൊണ്ട് ഇപ്പോള്‍ ആരും ചോദിക്കാറില്ല എന്തിനാ video കാണുന്നേന്ന്😂. നമുക്ക് അറിവുണ്ടാകുന്നത് വളരെ നല്ല കാര്യമാണ്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഇദ്ദേഹത്തിന്‍റെ video യിലൂടെ ഞാന്‍ പ്രപഞ്ചത്തെ അറിവിലൂടെ വളരെയധികം ആസ്വദിക്കുന്നു. മറ്റൊരാള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ എല്ലാവരും അത് ഒരുപോലെ ഉള്‍ക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് ഒരറിവും ചെറുതല്ല, അറിവ് അറിവില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയുന്നത്. കിട്ടിയ അറിവില്‍ നമ്മള്‍ satisfied ആണോ എന്ന് നോക്കിയാല്‍ മാത്രം മതി. മറ്റുള്ളവര്‍ക്ക് എന്തും വിചാരിക്കാം, പറയാം😂.
അറിവ് എന്ന് പറഞ്ഞാൽ... തെറ്റായതും ശരിയായതും ഉണ്ട്.... ഇവരൊക്കെ മെഡിക്കൽറപ്മാരെ പോലെയാണ്... കമ്പനി എന്താണോ പറഞ്ഞതുകൊടുത്തത് അതുപോലെ പറയുന്നു...... അവർ അത് ഡോക്ടറോട് പറയുന്നു..... ഡോക്ടർ നമുക്ക് എഴുതിതരുന്നു.. നമ്മൾ അത് വിശ്വസിച്ചു കഴിക്കുന്നു.... ആരോഗ്യം കളയുന്നു..... ശരിക്കും ചോദ്യം ചെയ്താൽ .. പുസ്തകങ്ങളെയും പഠനങ്ങളെയും ആശ്രയിക്കേണ്ടിവരും...
അതി സൂക്ഷ്മതലങ്ങളെ പറ്റി ഇത്രയും വിശദമായി പ്രതിപാദിക്കുന്ന മറ്റോരു വീഡിയോ മലയാളത്തിൽ വേറെ കാണില്ല ❤❤❤ ഓരോ വീഡിയോക്കും പിന്നിലുള്ള താങ്കളുടെ ഗവേഷണത്തെ, അതിനായുള്ള അധ്വാനത്തെ തീർച്ചയായും അഭിനന്ദിക്കുന്നു 👏👏👏
പഠിത്തത്തിൽ ഒരു ശരാശരികാരനായിരുന്നു... പക്ഷേ രസതന്ത്രത്തിൽ അത്യാവശ്യം മാർക്ക് വാങ്ങിക്കാറുണ്ടായിരുന്നു.... ആറ്റംവും തന്മാത്രകളും... അങ്ങയുടെ വീഡിയോ അതി ഗംഭീരം... നന്ദി സർ 🥰
ഇത് അടിപൊളി ക്ലാസ്സ് എന്ന് അഭിപ്രായം പറയാതെ പോയാൽ ഇദ്ദേഹത്തോട് ചെയ്യുന്ന ഒരു അവഗണന ആയിരിക്കും എന്ന് തന്നെ പറയട്ടെ. ഇനിയും കാര്യങ്ങൾ മനസിലാക്കാത്തവർ ഒരു വിഷയം പഠിക്കാൻ യോഗ്യർ അല്ല എന്ന് പറയാം. അതുപോലെ വിഷയം വിശദീകരിച്ചിട്ടുണ്ട്. നന്ദി. നല്ല നമസ്കാരം.
തീർച്ചയായും മനസ്സിലായി. 8 ന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സൂചിയുടെ തുമ്പത്തെ പഞ്ചസാര ആറ്റങ്ങളുടെ എണ്ണം ബോർഡിന്റെ ഒരറ്റത്തു നിന്ന് മറ്റെ അറ്റം വരെ എഴുതാനുണ്ടന്ന് മാഷ് പറഞ്ഞു
Malayalathile Best Science UA-cam Channel anennu doubt illa..... One of finest youtube channel But masala um conspiracy um illathond recognise aavan time edukum😅 You deserve the whole mallu youtube audience sir❤🎉
Njn pand thudagiyath JR Studio il aarunu pulliyum consipracy parayaathe content avatharipikum....But content nte depth and scientific explanation of Science 4 Mass is just in comparable to any other channel and I think even it compete to the best Science channels of youtube. ❤
Anoop sir heart touching explanations,. I cannot say thanks by words, my heart is melting with gratitude towards you,as a result of it my eyes filled with tears, it is flowing through my cheeks. Dear sir, you are a boon for us. May God bless you a healthy, long life❤🙏
ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ധാരാളം ചാനലുകൾ ഉണ്ട്.... എന്നാൽ ഇത്രയും ലളിതമായും ആശയം വ്യക്തമാക്കിയും തരുവാനുള്ള സാറിന്റെ കഴിവ് അസാധാരണമാണ്.... സാർ ഞങ്ങളുടെ അനുഗ്രഹമാണ്.... സാർ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ജീവിച്ചുമരിക്കേണ്ടി വന്നേനെ.... 19:2619:2619:26
അറിവ് നേടുക എന്നതുപോലെ തന്നെ മഹത്തരം ആണ് അത് പകർന്ന് നൽകാനുള്ള കഴിവും. അത് ഒരു നിയോഗവും അനുഗ്രഹവും ആണ് എന്ന് വിശ്വസിക്കുന്നു. വളരെ ചുരുക്കം പേർക്ക് മാത്രമേ ഈ ഒരു കഴിവ് ഉള്ളതായിട്ട് കാണാറുള്ളൂ. കാര്യങ്ങൾ പഠിച്ച് ലളിത സുന്ദരമായി അവതരിപ്പിക്കുന്ന അങ്ങേക്ക് 🙏🙏🙏
Great explanation, and really very inspirational knowledge hub you are. I small observation in the formation of helium. "A positron is released when a proton is converted to a neutron and neutrino. So when we have our four hydrogen nuclei and fuse them together, we have four protons. Then, when we release two positrons, two of those protons become neutrons, leaving us with two protons and two neutrons, a helium nucleus"... Out of 4 electrons only 2 present in the Helium,what happens to other 2 electrons from hydrogen,
ലക്ഷകണക്കിന് കോടികണക്കിന് കിലോമീറ്റർ appurath നടക്കുന്ന കാര്യകങ്ങളെ kurich പഠിക്കാൻ കഴിയുന്ന മനുഷ്യന് വെറും മീറ്റരുകളോ കിലോമീറ്ററാറുകളോ മണ്ണിനടിയിൽ അകപ്പെട്ട ലോറിയോ മനുഷ്യനെ kurich യാതൊരു വിവരും kandathankthe 7 ഡേയ്‌സ് ayi സെർച്ച് ചെയുന്നു😢 ഇതിനുള്ള techology ഇല്ലാത്തണോ അതോ ഉണ്ടായിട്ടും use ചെയ്തതാണോ, സാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഇതിനെ കുറിച്.
ഇതിനെക്കൊണ്ട് എന്താണ് കാര്യം ഉള്ളിലെ ക്വാർക്‌സ് വരെ എത്തി നമ്മളെ സാഗതികവിദ്യ ഉപയോഗിച്ചു എത്താൻ ആവുന്ന ദൂരം. നമ്മൾക്ക് കണ്ടുപിടിക്കാൻ ആയത് അവിടെവരെ ആണെന്നുകരുതി ഇനിയും സൂം ആക്കിയാൽ ഒന്നും ഇല്ല എന്നാണോ അതിന്റ അർത്ഥം? അവിടെ വരെ അയാൽ അതിനു ഒരു പൂർണത ആയി എന്നാണോ ക്വാർക്‌സ് ന്റ് ഉള്ളിലേക്ക് അതിന്റെയും ഉള്ളിലേക്ക് നമുക്ക് സൂം ചെയാൻ ആവുന്നില്ല എന്നുകരുത്തി അതിന്റ ഉള്ളിൽ ഒന്നും ഇല്ല എന്നു വിലയിരുത്താൻ ആവുമോ? ഇനി അഥവാ അതിന്റ ഉള്ളിൽ ഒന്നും ഇല്ലാ എന്നു പറഞ്ഞാൽ ആ ഇല്ല എന്ന സാധനം എന്താണ്? ശൂന്യത ആണോ എന്താണ് ശൂന്യത ആ ഒന്നും ഇല്ല എന്നു പറയുന്ന ഇടത്തെ സൂം ആക്കിയാൽ അവിടെ പിന്നെ എന്ത് ഉഊര്ജം ആണ് ഉള്ളത് ബിഗ് ബാംഗ് എന്നൊക്കെ ആശ്വാസത്തോടെ പറയുന്നുണ്ട് ബിഗ് ബാംഗ് എന്നൊരു മഹാവിസ്ഫോടനം നടക്കാൻ ഒരു സ്ഥലം ആവശ്യം ഉണ്ട്. അപ്പോൾ ബിഗ് ബാങ്ക് നടക്കും മുന്നേ ഉണ്ടായ സ്ഥലത്തിനെ നിങ്ങൾ എന്താണ് വിശേഷിപ്പിക്കുക ഡാർക്ക് മാറ്ററോ ശൂന്യതയോ? ബിഗ് ബാങ്കിന് മുന്നേ ഉണ്ടായ ആ ശൂന്യമായ സ്ഥലം ആണെങ്കിൽ അതിനു ഒരു വലുപ്പം ഉണ്ടായിരുന്നോ അതിര് ഉണ്ടായിരുന്നോ തുടക്കമുണ്ടായിരുന്നോ ഇങ്ങനെ ഇങ്ങനെ തുടരുന്നു.. ഒരു മനുഷ്യൻന്റ് കുഞ്ഞു ബ്രയിൻ വച്ചു ചിന്തിച്ചാൽ പിടികിട്ടാത്ത നികൂടത. പിന്നെ എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ ബിഗ് ബാങ്ക് എന്നൊക്കെ ആശ്വാസത്തോടെ തൃപ്തിയോടെ പറയാൻ ആവുന്നത് ?അവിടെ ആണോ പരുതി അതാണോ തുടക്കം.? ഞാൻ ഈ ചോദിച്ച ചോദ്യങ്ങൾ പലരും ഒരു മിനിറ്റ് പോലും ചിന്തിക്കാൻ തയ്യാർ ആവില്ല കാരണം മനസ്സിനെ കുഴപ്പിക്കുന്ന കാര്യംങ്ങൾ വന്നാൽ നമ്മൾ സ്വയം മുങ്ങാൻ നോക്കും അതൊക്കെ ഓരോ വട്ട് ചോദ്യങ്ങൾ എന്നു പറഞ്ഞു നമ്മൾ തന്നെ നമുക്ക് ഒരു അതിര് വെക്കും എന്നിട്ട് ശാസ്ത്രം കണ്ടെത്തിയത്തിൽ ഇതുവരെ പറഞ്ഞ അവിടെ വരെ ആണ് എല്ലാം എന്നു നമ്മൾ തന്നെ നമ്മളെ തെറ്റ്ധരിപ്പിച്ചു സ്വയം ഒരു അതിര് വെക്കുന്നു ഇത് അല്ലേ സഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ നടക്കാൻ പോകുന്നതും നമ്മൾ ഓരോ തീരുമാനം എടുക്കുമ്പോഴും ചെയ്യരുത് പണി കിട്ടും എന്നൊക്കെ മുൻകൂട്ടി പറഞ്ഞു തരുന്ന മനസ്സ് എന്നിട്ട് നമ്മളുടെ ചെറിയ ബ്രയിൻ വച്ചു ചിന്തിചു കുളമാക്കി പിന്നെ മനസ്സ് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നു സ്വയം പറയുന്ന അവസ്ഥ മനസ്സിന്റ് ആ പവർ നമ്മുടെ വരുതിയിൽ ആക്കിയാൽ പലതും വായിച്ചെടുക്കാൻ ആവും നികൂടമായ നമ്മളെ മനസ്സിനെപ്പറ്റി ആരേലും പഠിക്കാൻ ശ്രമിക്കുന്നുണ്ടോ ഈ ലോകം തന്നെ പിടികിട്ടാത്ത ഒരു മായാലോകം അവിടെ ശാസ്ത്രം നമ്മുടെ ചെറിയ കണ്ടുപിടുത്തം മാത്രം. പറഞ്ഞു വരുന്നത് അതിന്റ ഉളിന്റ് ഉള്ളിൽ സൂം ആക്കിയാൽ പിന്നീട് അങ്ങോട്ട് ഇവർക്ക് ആർക്കും വിവരണം ഇല്ല ഉത്തരം ഇല്ല. അയാളുടെ സ്ഥാനത്ത് ഞാൻ ആണേൽ വായ തുറന്നു പറഞ്ഞേനെ എനിക്ക് അറിയില്ല... പിന്നീട് അങ്ങോട്ട് സഭവികക്കുന്നത് എന്താണെന്ന് എനിക്കോ എന്റ ശാസ്ത്രത്തിനും അറിയില്ല.. എന്ന്.പക്ഷെ ഇവിടെ പലരുടെയും വർത്താനം കേട്ടാൽ തോന്നും അവിടെ വരെ ഇതിനു ഒരു ലിമിറ്റ് ഉള്ളു എല്ലാം ശാസ്ത്രത്തിന്റ് ഉള്ളിൽ ആണ് എന്ന രീതിക്ക് വളച്ചൊടിക്കുന്ന രീതി ഇന്നുവരെ സായിട്ടിഫിക്ക് ആയിട്ട് പറഞ്ഞു നിർത്താൻ നോക്കുന്നത് അല്ലാതെ ആരും പിന്നീട് അങ്ങോട്ട് എന്താ അറിയില്ല പറയുന്നത് കേട്ടിട്ടില്ല ബാക്കി ഉള്ള കാര്യം അങ്ങ് വിഴുങ്ങിയാൽ സത്യം മറയുമോ ഈ നികൂടത നിറഞ്ഞ ലോകത്ത് ശാസ്ത്രത്തിൽ മാത്രം സ്വയം ഒതുങ്ങി നിൽക്കാൻ നോക്കുന്നു പലരും. ലോജിക്കും തെളിവും മാത്രം നോക്കി നിൽക്കുന്നവർക്ക് പെട്ടെന്ന് അംഗീകരിക്കാൻ ആവാതെ സ്വയം ലിമിറ്റ് വെക്കുന്ന അവസ്ഥ 😂
ഒരു യഥാർത്ഥ ശാസ്ത്ര സ്‌നേഹി അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറയും . താങ്കൾ ചോദിച്ചുവല്ലോ quarksഇനുള്ളിൽ എന്താണെന്ന് അറിയിൽ എന്ന് കരുതി അതിനകത്തു ഒന്നുമില്ല എന്ന് അർഥം ഉണ്ടോ എന്ന് . ഒരിക്കലും ഇല്ല . തല്ക്കാലം നമുക്ക് അത് അറിയില്ല അതിനുള്ളതെളിവുകൾ ഇല്ല . അത്രയേ ഉള്ളൂ . എന്ന് കരുതി quarks വരെ ഉള്ള കാര്യങ്ങൾ നമ്മൾ മനസിലാക്കി എന്നതിന് ഒരു വിലയും ഇല്ലേ . അത് ഒന്നും അറിവല്ലേ?. quarks വരെ ഉള്ള അറിവ് അറിവാകണമെങ്കിൽ quarksഇനുള്ളിൽ എന്താണ് എന്ന് കൂടി അറിയണമെന്നുണ്ടോ ? പലരും കരുതുന്ന പോലെ എല്ലാ കാര്യത്തിന്റെയും അറ്റം വരെ ഉള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന ബാധ്യത ഒന്നും ശാസ്ത്രത്തിനില്ല . അതായതു എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം തരണം എന്ന ബാധ്യത ശാസ്ത്രത്തിനില്ല . ശാസ്ത്രത്തിനു അറിയുന്നത് പറഞ്ഞു തരും . അത് തെളിവുകളുടെ പിൻബലത്തിൽ പറഞ്ഞു തരും വേണമെങ്കിൽ സ്വീകരിക്കാം . അറിയാത്ത കാര്യം ചോദിച്ചാൽ അറിയില്ല എന്ന് പറയും അല്ലാതെ എല്ലാം അറിയാം എന്ന ഭാവം ശാസ്ത്രത്തിനില്ല . പക്ഷെ ശാസ്ത്രത്തെ ഒരു ആയുധമായി argumentsഇൽ ഉപയോഗിക്കുന്ന ചില മനുഷ്യർ എല്ലാത്തിനുള്ള ഉത്തരവും ശാസ്ത്രത്തിൽ ഉണ്ട് എന്ന് ഭവിക്കുമായിരിക്കും . അത് ആ ആളുകളുടെ പ്രശ്നം മാത്രമാണ് . എന്റെ ഏതു വീഡിയോ ശ്രദിച്ചാലും കാണാം അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് കൃത്യമായിതന്നെ പറയും . പക്ഷെ തെളിവുകളുടെ പിൻബലത്തിൽ അറിയുന്ന കാര്യം അറിയും എന്ന് തന്നെ പറയും . അതിൽ വിട്ടുവീഴ്ച ഇല്ല . എന്ന് കരുതി എല്ലാം അറിയേണ്ട ബാധ്യത ശാസ്ത്രത്തിനില്ല . താങ്കൾ bigbangഇനെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നല്ലോ , അതിനെ കറിച്ചൊക്കെ വ്യക്തമായവിഡിയോകൾ ചെയ്തിട്ടുണ്ട്. അവിടെ തെളിവുകൾ ഉള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് ., അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നും കൃത്യമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട് .
എല്ലാം അറിഞ്ഞ ആ മനസ് താങ്കൾക് ഉണ്ടോ? അല്ല, അതാർക്കുണ്ട് ! മഹാ ജ്ഞാനികളായ പൗരാണിക മഹർഷിമാർ തപോ ജ്ഞാനതിൽ അറിഞ്ഞതും സർവ സമാപ്തം ആയിരിക്കുമോ? ഈ മഹാപ്രഹേളികയിലൂടെ ശാസ്ത്രം കപ്പലോടിച്ച ദൂരം ചെറുതല്ലല്ലോ.
വളരെ നല്ല വീഡിയോ. ഒരു പാട് കാര്യങ്ങൾ മനസ്സിലായി താങ്ക് യു സർ.പ്രകൃതിയിൽ കാണുന്ന വസ്തുക്കളുമായി താരതമ്യം ചെയ്ത് ആറ്റത്തേയും ന്യൂക്ലിയസിനേയും ക്വാർക്സിനെയും പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.👍
Super Sir, really a knowledge hub സദാ സമയം Electron ന്യൂക്ലിയതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ from where it get energy rotale all these time ? Never Collaspe into nucleus ?
ഒരു സംശയം സാർ, ഒരു ആറ്റത്തിന്റെ വലുപ്പത്തെ അപേക്ഷിച്ചു അതിലെ പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ന്യൂക്ലീയസ് ഫുട്ബോൾ ഗ്രൗണ്ടിന്റ നടുക്ക് വെച്ച ഒരു ഗോട്ടി പോലെയാണ് എന്ന് പറയാറുണ്ടല്ലോ. അത് പോലെ ഒരു പദാർത്ഥത്തിലെ ഓരോ ആറ്റവും പരസ്പരം വളരെ അകന്നും നിൽക്കുന്നു. അപ്പോൾ ഒരു പദാർത്ഥം കാണുന്ന നമുക്ക് കൂടുതൽ ഉള്ള സ്പേസ് കാണുന്നില്ല, സ്പർശിക്കുമ്പോൾ റഫ് ആയി തോന്നുന്നില്ല. മുഴുവനും ആറ്റം കൊണ്ടു തിങ്ങി നിറഞ്ഞ പോലെ തോന്നുന്നു. കൂടുതൽ സ്പേസ് അല്ലേ അപ്പോൾ അതല്ലേ കൂടുതൽ കാണേണ്ടത്. എന്റെ കുറെ നാളത്തെ സംശയം ആണ്. ഒന്ന് വിശദീകരിച്ചു തരണം സാർ...
അത്രയും ചെറിയ അളവിൽ , heisenberg uncertainity principle പ്രകാരം position , momentum ഒന്നിച്ചു determine ചെയ്യാൻ പറ്റില്ല... സോളാർ സിസ്റ്റം ആയി ആറ്റത്തെ താരതമ്യം ചെയ്യരുത് .. എലെക്ട്രോണ് ന്യൂക്ലിയസ് ന്റെ ചുറ്റും ഒരു cloud ആയി കണക്കാക്കണം ... അതായത് എവിടെ വേണമെങ്കിലും ഉണ്ടാകാം ...അത് കൊണ്ട് ഒരു ആറ്റം എന്നാൽ ഒരു കോഴിമുട്ട ആയി സങ്കൽപ്പിക്കൂ... മുട്ടയുടെ വെള്ള ആണ് electron cloud . അത് ഒരു എലെക്ട്രോണ് ആണെങ്കിൽ പോലും...
ഞാന്‍ അനൂപ്സാറിന്‍റെ videos കാണുമ്പോള്‍ വീട്ടുകാര്‍ ചോദിക്കാറുണ്ട് എന്തിനാണ് ഈ videos കാണുന്നതെന്ന്. അപ്പോള്‍ അദ്ദേഹം അവസാനം പറയുന്ന വാക്കുകള്‍ അവരെ കേള്‍പ്പിച്ച് കൊടുക്കും. അതുകൊണ്ട് ഇപ്പോള്‍ ആരും ചോദിക്കാറില്ല എന്തിനാ video കാണുന്നേന്ന്😂. നമുക്ക് അറിവുണ്ടാകുന്നത് വളരെ നല്ല കാര്യമാണ്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഇദ്ദേഹത്തിന്‍റെ video യിലൂടെ ഞാന്‍ പ്രപഞ്ചത്തെ അറിവിലൂടെ വളരെയധികം ആസ്വദിക്കുന്നു. മറ്റൊരാള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ എല്ലാവരും അത് ഒരുപോലെ ഉള്‍ക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് ഒരറിവും ചെറുതല്ല, അറിവ് അറിവില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയുന്നത്. കിട്ടിയ അറിവില്‍ നമ്മള്‍ satisfied ആണോ എന്ന് നോക്കിയാല്‍ മാത്രം മതി. മറ്റുള്ളവര്‍ക്ക് എന്തും വിചാരിക്കാം, പറയാം😂.
Prabhanjathe ariviloode aswadikkunnu.. I like that statement 😀❤️
❤❤❤
👍👍👍
അറിവ് എന്ന് പറഞ്ഞാൽ... തെറ്റായതും ശരിയായതും ഉണ്ട്.... ഇവരൊക്കെ മെഡിക്കൽറപ്മാരെ പോലെയാണ്... കമ്പനി എന്താണോ പറഞ്ഞതുകൊടുത്തത് അതുപോലെ പറയുന്നു...... അവർ അത് ഡോക്ടറോട് പറയുന്നു..... ഡോക്ടർ നമുക്ക് എഴുതിതരുന്നു.. നമ്മൾ അത് വിശ്വസിച്ചു കഴിക്കുന്നു.... ആരോഗ്യം കളയുന്നു..... ശരിക്കും ചോദ്യം ചെയ്താൽ .. പുസ്തകങ്ങളെയും പഠനങ്ങളെയും ആശ്രയിക്കേണ്ടിവരും...
💯❤
മലയാളത്തിലെ no 1 സയൻസ് ചാനൽ 💯🔥👍
അതി സൂക്ഷ്മതലങ്ങളെ പറ്റി ഇത്രയും വിശദമായി പ്രതിപാദിക്കുന്ന മറ്റോരു വീഡിയോ മലയാളത്തിൽ വേറെ കാണില്ല ❤❤❤ ഓരോ വീഡിയോക്കും പിന്നിലുള്ള താങ്കളുടെ ഗവേഷണത്തെ, അതിനായുള്ള അധ്വാനത്തെ തീർച്ചയായും അഭിനന്ദിക്കുന്നു 👏👏👏
സത്യം 👍👍
താങ്കൾ ഇവിടെയും, ഞാൻ താങ്ങുടെ സബ്ക്രൈബർ ആണ്, ഞാൻ താങ്കളുടെ വീഡിയോക്ക് കമന്റ് ഇടാറുണ്ട്..
ഇതുപോലെ ഓരോ ജീവികളെകുറിച്ചും സമഗ്രമായും വിശദമായും വീഡിയോ ചെയ്യുന്ന ഒരു മലയാളി ഉണ്ട്.. വിജയ കുമാർ ബ്ലത്തൂർ.
തീർച്ചയായും ❤@@SajiSajir-mm5pg
19:26
ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തി നമുക്ക് പഠന വിഷയമാക്കിയ പ്രതിഭകളെ ഓർത്തു രോമാഞ്ചം... ഇതുപോലെ വീഡിയോ ചെയ്തു ഞങ്ങളെ മനസിലാക്കുന്ന അനൂപ് സർ🔥🔥🔥🙏🙏🙏
🙏🙏🙏🙏
മൈക്രോ സ്കോപ്പിന്റെ സഹായം ഇല്ലാതെ വളരെക്കാലം മുൻപേ തന്നെ അതി സൂക്ഷ്മ കണങ്ങളെ പറ്റി കൃത്യമായ അറിവ് ലോകത്തിന് നൽകിയ ശാസ്ത്രത്ജ്ഞർ ഒരു അത്ഭുതം തന്നെ.
പഠിത്തത്തിൽ ഒരു ശരാശരികാരനായിരുന്നു... പക്ഷേ രസതന്ത്രത്തിൽ അത്യാവശ്യം മാർക്ക് വാങ്ങിക്കാറുണ്ടായിരുന്നു.... ആറ്റംവും തന്മാത്രകളും... അങ്ങയുടെ വീഡിയോ അതി ഗംഭീരം... നന്ദി സർ 🥰
ഇത് അടിപൊളി ക്ലാസ്സ് എന്ന് അഭിപ്രായം പറയാതെ പോയാൽ ഇദ്ദേഹത്തോട് ചെയ്യുന്ന ഒരു അവഗണന ആയിരിക്കും എന്ന് തന്നെ പറയട്ടെ. ഇനിയും കാര്യങ്ങൾ മനസിലാക്കാത്തവർ ഒരു വിഷയം പഠിക്കാൻ യോഗ്യർ അല്ല എന്ന് പറയാം. അതുപോലെ വിഷയം വിശദീകരിച്ചിട്ടുണ്ട്. നന്ദി. നല്ല നമസ്കാരം.
No:1 science channel in malayalam ✨
Hat off sir for your detail explaining ❤️
Sunday tution ന് present സാർ...
കാര്യമൊന്നും മനസ്സിലായില്ലെങ്കിലും
സയൻസ് 4 മാസ്സ് കാണുന്നത്
വലിയ താത്പര്യമാണ്.
താങ്ക്സ്
Same😂
No Words to Explain. Outstanding 100% .
തീർച്ചയായും മനസ്സിലായി. 8 ന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സൂചിയുടെ തുമ്പത്തെ പഞ്ചസാര ആറ്റങ്ങളുടെ എണ്ണം ബോർഡിന്റെ ഒരറ്റത്തു നിന്ന് മറ്റെ അറ്റം വരെ എഴുതാനുണ്ടന്ന് മാഷ് പറഞ്ഞു
വളരെ നല്ല അവതരണം ആണ് അനുപ് സാർ ♥️👍🏻
ഒരുപാടു ഒരു പാട് ഇഷ്ടമായി സാർ താങ്കളുടെ ക്ലാസ്
Malayalathile Best Science UA-cam Channel anennu doubt illa.....
One of finest youtube channel
But masala um conspiracy um illathond recognise aavan time edukum😅
You deserve the whole mallu youtube audience sir❤🎉
Njn pand thudagiyath JR Studio il aarunu pulliyum consipracy parayaathe content avatharipikum....But content nte depth and scientific explanation of Science 4 Mass is just in comparable to any other channel and I think even it compete to the best Science channels of youtube.
❤
Anoop sir heart touching explanations,. I cannot say thanks by words, my heart is melting with gratitude towards you,as a result of it my eyes filled with tears, it is flowing through my cheeks. Dear sir, you are a boon for us. May God bless you a healthy, long life❤🙏
അനൂപ് സാറിന്റെ ഓരോ വീഡിയോയും ഓരോരോ അത്ഭുതങ്ങളാണ്
Thanks!
Thank you so much for your support! Your generosity truly means a lot and helps me keep creating
🙏🌹♥️ amazing video congratulations thanks 🌹🌷👌🌹👏👌👍🌷
ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ധാരാളം ചാനലുകൾ ഉണ്ട്.... എന്നാൽ ഇത്രയും ലളിതമായും ആശയം വ്യക്തമാക്കിയും തരുവാനുള്ള സാറിന്റെ കഴിവ് അസാധാരണമാണ്.... സാർ ഞങ്ങളുടെ അനുഗ്രഹമാണ്.... സാർ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ജീവിച്ചുമരിക്കേണ്ടി വന്നേനെ.... 19:26 19:26 19:26
ഒരു അറിവും ചെറുതല്ല..... ചെറിയ കാര്യത്തെക്കുറിച്ചുള്ള വളരെ വളരെ വലിയ അറിവ്.....tnks Anoop sir❤❤❤
എത്ര രസകരമായ വിവരണം 👌👌👌🫶🫶🫶
വളരെ വിജ്ഞാനപ്രദമായ വീഡിയോ സാറിന് ആയിരം അഭിനന്ദനം
Ethrayum sangeernamaya. Vishayam. Valare vyakthamaki paranja anoop mashinu. Abinandanam🎉
Sir your descriptions are knowing up to even the common peoples🎉❤ 13:36
8:06 nuclear force oru minimum distancil kuranjal repulsive aville?
Yes below 0.8 fm .. the nuclear force is attractive 😅
Sir quantum computationte ore video cheyyo.Quanyum computerinte working manasilakkan ane.
വളരെ വിജ്ഞാനപ്രദമായ ക്ലാസ് ആയിരുന്നു. Congratulations.. 🙏🌹❤️
How simply you are explaining and visualizing each topics.. A big salute to your efforts and dedication 🙏
അറിവ് നേടുക എന്നതുപോലെ തന്നെ മഹത്തരം ആണ് അത് പകർന്ന് നൽകാനുള്ള കഴിവും. അത് ഒരു നിയോഗവും അനുഗ്രഹവും ആണ് എന്ന് വിശ്വസിക്കുന്നു. വളരെ ചുരുക്കം പേർക്ക് മാത്രമേ ഈ ഒരു കഴിവ് ഉള്ളതായിട്ട് കാണാറുള്ളൂ. കാര്യങ്ങൾ പഠിച്ച് ലളിത സുന്ദരമായി അവതരിപ്പിക്കുന്ന അങ്ങേക്ക് 🙏🙏🙏
Appreciate your great effort to present this knowledge in simple way for common man. Thank you Sir.
Great job sir , explanation fantastic. You are a great teacher
Variety knowledge❤
നന്ദി സാർ
Great explanation, and really very inspirational knowledge hub you are.
I small observation in the formation of helium. "A positron is released when a proton is converted to a neutron and neutrino. So when we have our four hydrogen nuclei and fuse them together, we have four protons. Then, when we release two positrons, two of those protons become neutrons, leaving us with two protons and two neutrons, a helium nucleus"...
Out of 4 electrons only 2 present in the Helium,what happens to other 2 electrons from hydrogen,
Imee to feel same doubt
I like U very much, your presentations are very beautiful and precious...
Hydrogen ആണോ oxygen ആണോ ആദ്യം ഉണ്ടായത് ((h2o)??????
Presentation excellent 👌👌👌
Thank you anoop sir ❤
Is the physical mass in the universe repelling through the space time......
വിശദമായ അവതരണം 👌🏻👌🏻
ലക്ഷകണക്കിന് കോടികണക്കിന് കിലോമീറ്റർ appurath നടക്കുന്ന കാര്യകങ്ങളെ kurich പഠിക്കാൻ കഴിയുന്ന മനുഷ്യന് വെറും മീറ്റരുകളോ കിലോമീറ്ററാറുകളോ മണ്ണിനടിയിൽ അകപ്പെട്ട ലോറിയോ മനുഷ്യനെ kurich യാതൊരു വിവരും kandathankthe 7 ഡേയ്‌സ് ayi സെർച്ച് ചെയുന്നു😢 ഇതിനുള്ള techology ഇല്ലാത്തണോ അതോ ഉണ്ടായിട്ടും use ചെയ്തതാണോ, സാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഇതിനെ കുറിച്.
Sir SHC- Spontaneous Human Combustion oru video cheyyamo
ഇതിനെക്കൊണ്ട് എന്താണ് കാര്യം ഉള്ളിലെ ക്വാർക്‌സ് വരെ എത്തി നമ്മളെ സാഗതികവിദ്യ ഉപയോഗിച്ചു എത്താൻ ആവുന്ന ദൂരം. നമ്മൾക്ക് കണ്ടുപിടിക്കാൻ ആയത് അവിടെവരെ ആണെന്നുകരുതി ഇനിയും സൂം ആക്കിയാൽ ഒന്നും ഇല്ല എന്നാണോ അതിന്റ അർത്ഥം? അവിടെ വരെ അയാൽ അതിനു ഒരു പൂർണത ആയി എന്നാണോ ക്വാർക്‌സ് ന്റ് ഉള്ളിലേക്ക് അതിന്റെയും ഉള്ളിലേക്ക് നമുക്ക് സൂം ചെയാൻ ആവുന്നില്ല എന്നുകരുത്തി അതിന്റ ഉള്ളിൽ ഒന്നും ഇല്ല എന്നു വിലയിരുത്താൻ ആവുമോ?
ഇനി അഥവാ അതിന്റ ഉള്ളിൽ ഒന്നും ഇല്ലാ എന്നു പറഞ്ഞാൽ ആ ഇല്ല എന്ന സാധനം എന്താണ്? ശൂന്യത ആണോ എന്താണ് ശൂന്യത ആ ഒന്നും ഇല്ല എന്നു പറയുന്ന ഇടത്തെ സൂം ആക്കിയാൽ അവിടെ പിന്നെ എന്ത് ഉഊര്ജം ആണ് ഉള്ളത്
ബിഗ് ബാംഗ് എന്നൊക്കെ ആശ്വാസത്തോടെ പറയുന്നുണ്ട് ബിഗ് ബാംഗ് എന്നൊരു മഹാവിസ്ഫോടനം നടക്കാൻ ഒരു സ്ഥലം ആവശ്യം ഉണ്ട്. അപ്പോൾ ബിഗ് ബാങ്ക് നടക്കും മുന്നേ ഉണ്ടായ സ്ഥലത്തിനെ നിങ്ങൾ എന്താണ് വിശേഷിപ്പിക്കുക ഡാർക്ക് മാറ്ററോ ശൂന്യതയോ? ബിഗ് ബാങ്കിന് മുന്നേ ഉണ്ടായ ആ ശൂന്യമായ സ്ഥലം ആണെങ്കിൽ അതിനു ഒരു വലുപ്പം ഉണ്ടായിരുന്നോ അതിര് ഉണ്ടായിരുന്നോ തുടക്കമുണ്ടായിരുന്നോ ഇങ്ങനെ ഇങ്ങനെ തുടരുന്നു.. ഒരു മനുഷ്യൻന്റ് കുഞ്ഞു ബ്രയിൻ വച്ചു ചിന്തിച്ചാൽ പിടികിട്ടാത്ത നികൂടത. പിന്നെ എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ ബിഗ് ബാങ്ക് എന്നൊക്കെ ആശ്വാസത്തോടെ തൃപ്തിയോടെ പറയാൻ ആവുന്നത് ?അവിടെ ആണോ പരുതി അതാണോ തുടക്കം.?
ഞാൻ ഈ ചോദിച്ച ചോദ്യങ്ങൾ പലരും ഒരു മിനിറ്റ് പോലും ചിന്തിക്കാൻ തയ്യാർ ആവില്ല കാരണം മനസ്സിനെ കുഴപ്പിക്കുന്ന കാര്യംങ്ങൾ വന്നാൽ നമ്മൾ സ്വയം മുങ്ങാൻ നോക്കും അതൊക്കെ ഓരോ വട്ട് ചോദ്യങ്ങൾ എന്നു പറഞ്ഞു നമ്മൾ തന്നെ നമുക്ക് ഒരു അതിര് വെക്കും എന്നിട്ട് ശാസ്ത്രം കണ്ടെത്തിയത്തിൽ ഇതുവരെ പറഞ്ഞ അവിടെ വരെ ആണ് എല്ലാം എന്നു നമ്മൾ തന്നെ നമ്മളെ തെറ്റ്ധരിപ്പിച്ചു സ്വയം ഒരു അതിര് വെക്കുന്നു ഇത് അല്ലേ സഭവിച്ചുകൊണ്ടിരിക്കുന്നത്
നാളെ നടക്കാൻ പോകുന്നതും നമ്മൾ ഓരോ തീരുമാനം എടുക്കുമ്പോഴും ചെയ്യരുത് പണി കിട്ടും എന്നൊക്കെ മുൻകൂട്ടി പറഞ്ഞു തരുന്ന മനസ്സ് എന്നിട്ട് നമ്മളുടെ ചെറിയ ബ്രയിൻ വച്ചു ചിന്തിചു കുളമാക്കി പിന്നെ മനസ്സ് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നു സ്വയം പറയുന്ന അവസ്ഥ മനസ്സിന്റ് ആ പവർ നമ്മുടെ വരുതിയിൽ ആക്കിയാൽ പലതും വായിച്ചെടുക്കാൻ ആവും നികൂടമായ നമ്മളെ മനസ്സിനെപ്പറ്റി ആരേലും പഠിക്കാൻ ശ്രമിക്കുന്നുണ്ടോ ഈ ലോകം തന്നെ പിടികിട്ടാത്ത ഒരു മായാലോകം അവിടെ ശാസ്ത്രം നമ്മുടെ ചെറിയ കണ്ടുപിടുത്തം മാത്രം. പറഞ്ഞു വരുന്നത് അതിന്റ ഉളിന്റ് ഉള്ളിൽ സൂം ആക്കിയാൽ പിന്നീട് അങ്ങോട്ട് ഇവർക്ക് ആർക്കും വിവരണം ഇല്ല ഉത്തരം ഇല്ല. അയാളുടെ സ്ഥാനത്ത് ഞാൻ ആണേൽ വായ തുറന്നു പറഞ്ഞേനെ എനിക്ക് അറിയില്ല... പിന്നീട് അങ്ങോട്ട് സഭവികക്കുന്നത് എന്താണെന്ന് എനിക്കോ എന്റ ശാസ്ത്രത്തിനും അറിയില്ല.. എന്ന്.പക്ഷെ ഇവിടെ പലരുടെയും വർത്താനം കേട്ടാൽ തോന്നും അവിടെ വരെ ഇതിനു ഒരു ലിമിറ്റ് ഉള്ളു എല്ലാം ശാസ്ത്രത്തിന്റ് ഉള്ളിൽ ആണ് എന്ന രീതിക്ക് വളച്ചൊടിക്കുന്ന രീതി ഇന്നുവരെ സായിട്ടിഫിക്ക് ആയിട്ട് പറഞ്ഞു നിർത്താൻ നോക്കുന്നത് അല്ലാതെ ആരും പിന്നീട് അങ്ങോട്ട് എന്താ അറിയില്ല പറയുന്നത് കേട്ടിട്ടില്ല ബാക്കി ഉള്ള കാര്യം അങ്ങ് വിഴുങ്ങിയാൽ സത്യം മറയുമോ ഈ നികൂടത നിറഞ്ഞ ലോകത്ത് ശാസ്ത്രത്തിൽ മാത്രം സ്വയം ഒതുങ്ങി നിൽക്കാൻ നോക്കുന്നു പലരും. ലോജിക്കും തെളിവും മാത്രം നോക്കി നിൽക്കുന്നവർക്ക് പെട്ടെന്ന് അംഗീകരിക്കാൻ ആവാതെ സ്വയം ലിമിറ്റ് വെക്കുന്ന അവസ്ഥ 😂
ഒരു യഥാർത്ഥ ശാസ്ത്ര സ്‌നേഹി അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറയും . താങ്കൾ ചോദിച്ചുവല്ലോ quarksഇനുള്ളിൽ എന്താണെന്ന് അറിയിൽ എന്ന് കരുതി അതിനകത്തു ഒന്നുമില്ല എന്ന് അർഥം ഉണ്ടോ എന്ന് . ഒരിക്കലും ഇല്ല . തല്ക്കാലം നമുക്ക് അത് അറിയില്ല അതിനുള്ളതെളിവുകൾ ഇല്ല . അത്രയേ ഉള്ളൂ .
എന്ന് കരുതി quarks വരെ ഉള്ള കാര്യങ്ങൾ നമ്മൾ മനസിലാക്കി എന്നതിന് ഒരു വിലയും ഇല്ലേ . അത് ഒന്നും അറിവല്ലേ?. quarks വരെ ഉള്ള അറിവ് അറിവാകണമെങ്കിൽ quarksഇനുള്ളിൽ എന്താണ് എന്ന് കൂടി അറിയണമെന്നുണ്ടോ ?
പലരും കരുതുന്ന പോലെ എല്ലാ കാര്യത്തിന്റെയും അറ്റം വരെ ഉള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന ബാധ്യത ഒന്നും ശാസ്ത്രത്തിനില്ല . അതായതു എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം തരണം എന്ന ബാധ്യത ശാസ്ത്രത്തിനില്ല . ശാസ്ത്രത്തിനു അറിയുന്നത് പറഞ്ഞു തരും . അത് തെളിവുകളുടെ പിൻബലത്തിൽ പറഞ്ഞു തരും വേണമെങ്കിൽ സ്വീകരിക്കാം . അറിയാത്ത കാര്യം ചോദിച്ചാൽ അറിയില്ല എന്ന് പറയും അല്ലാതെ എല്ലാം അറിയാം എന്ന ഭാവം ശാസ്ത്രത്തിനില്ല .
പക്ഷെ ശാസ്ത്രത്തെ ഒരു ആയുധമായി argumentsഇൽ ഉപയോഗിക്കുന്ന ചില മനുഷ്യർ എല്ലാത്തിനുള്ള ഉത്തരവും ശാസ്ത്രത്തിൽ ഉണ്ട് എന്ന് ഭവിക്കുമായിരിക്കും . അത് ആ ആളുകളുടെ പ്രശ്നം മാത്രമാണ് . എന്റെ ഏതു വീഡിയോ ശ്രദിച്ചാലും കാണാം അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് കൃത്യമായിതന്നെ പറയും . പക്ഷെ തെളിവുകളുടെ പിൻബലത്തിൽ അറിയുന്ന കാര്യം അറിയും എന്ന് തന്നെ പറയും . അതിൽ വിട്ടുവീഴ്ച ഇല്ല . എന്ന് കരുതി എല്ലാം അറിയേണ്ട ബാധ്യത ശാസ്ത്രത്തിനില്ല .
താങ്കൾ bigbangഇനെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നല്ലോ , അതിനെ കറിച്ചൊക്കെ വ്യക്തമായവിഡിയോകൾ ചെയ്തിട്ടുണ്ട്. അവിടെ തെളിവുകൾ ഉള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് ., അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നും കൃത്യമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട് .
എല്ലാം അറിഞ്ഞ ആ മനസ് താങ്കൾക് ഉണ്ടോ? അല്ല, അതാർക്കുണ്ട് ! മഹാ ജ്ഞാനികളായ പൗരാണിക മഹർഷിമാർ തപോ ജ്ഞാനതിൽ അറിഞ്ഞതും സർവ സമാപ്തം ആയിരിക്കുമോ?
ഈ മഹാപ്രഹേളികയിലൂടെ ശാസ്ത്രം കപ്പലോടിച്ച ദൂരം ചെറുതല്ലല്ലോ.
Wow u r really a ultimate teacher!🥰
Very informative video…thanks
താങ്കൾ സൂപ്പറാണ്❤❤❤❤
വളരെ നല്ല വീഡിയോ. ഒരു പാട് കാര്യങ്ങൾ മനസ്സിലായി താങ്ക് യു സർ.പ്രകൃതിയിൽ കാണുന്ന വസ്തുക്കളുമായി താരതമ്യം ചെയ്ത് ആറ്റത്തേയും ന്യൂക്ലിയസിനേയും ക്വാർക്സിനെയും പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.👍
Nicee ❤️❤️🔥❤️❤️💎
oxygen ?? എങ്ങനെ ഉണ്ടായി
Great, Great, Great, Thankyou Sir.
Quntam time traveling എന്തണെന്ന് ഒരു video ചെയ്യമോ എങ്ങനെ Scietist ഒരു particalനെ Past ലെക്ക് കൊണ്ടുപോയന്ന് sir please
Excellent...
Super Sir, really a knowledge hub
സദാ സമയം Electron ന്യൂക്ലിയതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ from where it get energy rotale all these time ? Never Collaspe into nucleus ?
Actually there is no problem because it is not actually revolving around nucleus
[Look up Quantum mechanical model of atom]
Please make a video about the Airplane.
Sir
Standard Model ന്റെ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
Super knowledge thanks👍👍
സൂപ്പർർർർ❤❤❤❤❤❤❤❤
I'm waiting for this topic Sir
എന്ത് പറയാനാണ്?❤️❤️❤️😍😍😍
Very intresting to watch
Atom proton neutron.athinokke colours undo,real shape undo atho probability aano field theory yude video edammo Quantum mechanics videos veenam
കാത്തിരിപ്പിന് വിരാമം
Sir, neptunium and plutonium are naturally occurring.
Sir. Y don't electrons fall into nucleus?
Thankyou
സൂപ്പർ ❤️
⭐⭐⭐⭐⭐
Thank you sir
💐💐💐
Sir engana oru topic ingana depth il padikunnu ,research cheyth manasilaakunu athinte source oke onn parayaamo.....❤❤❤❤
Sir, ee orbitalsne kurich oru video cheyyuo.
Sir I need to know the world below quarks
more to be explored...!
Outstanding❤
Thank you sir
Pls do a short video about what to do after we trapped in a pit full of water with electricity. How to escape from it?
❤❤❤നമിച്ചിരിക്കുന്നു❤❤❤
Present sir.
5 th comment
Thanks ❤
thanks ❤️❤️❤️
Super class
Informative ❤❤
Useful
പൊളി 🥰✌️
Super❤❤❤
❤❤❤ സൂപ്പർ സൂപ്പർ സൂപ്പർ episode,
Thankyou ❤
Thanks
അടിപൊളി ക്ലാസ്സ് 👍👍👍
8classil padikumpol chemistry ennath oru thalavedhana ayirunnu.pine athine shradhikathe ozhivakki vittu..10classil ettavum mark kuravum chemistry thanne.. ettavum verupila sub chemistry...ipo bhudhi vikasichu .ninghalude class kettitt kurachokke pidikitti thudanghi..
അറിവുകൾക്ക് നന്ദി ❤
Thank ❤you sooooo much ❤❤
Enthaanu ee negative and positive charge?😒athinte artham enthanu
Sir, ennu vdo elle?
Super
ഒരു സംശയം സാർ,
ഒരു ആറ്റത്തിന്റെ വലുപ്പത്തെ അപേക്ഷിച്ചു അതിലെ പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ന്യൂക്ലീയസ് ഫുട്ബോൾ ഗ്രൗണ്ടിന്റ നടുക്ക് വെച്ച ഒരു ഗോട്ടി പോലെയാണ് എന്ന് പറയാറുണ്ടല്ലോ. അത് പോലെ ഒരു പദാർത്ഥത്തിലെ ഓരോ ആറ്റവും പരസ്പരം വളരെ അകന്നും നിൽക്കുന്നു. അപ്പോൾ ഒരു പദാർത്ഥം കാണുന്ന നമുക്ക് കൂടുതൽ ഉള്ള സ്പേസ് കാണുന്നില്ല, സ്പർശിക്കുമ്പോൾ റഫ് ആയി തോന്നുന്നില്ല. മുഴുവനും ആറ്റം കൊണ്ടു തിങ്ങി നിറഞ്ഞ പോലെ തോന്നുന്നു. കൂടുതൽ സ്പേസ് അല്ലേ അപ്പോൾ അതല്ലേ കൂടുതൽ കാണേണ്ടത്. എന്റെ കുറെ നാളത്തെ സംശയം ആണ്. ഒന്ന് വിശദീകരിച്ചു തരണം സാർ...
അത്രയും ചെറിയ അളവിൽ , heisenberg uncertainity principle പ്രകാരം position , momentum ഒന്നിച്ചു determine ചെയ്യാൻ പറ്റില്ല... സോളാർ സിസ്റ്റം ആയി ആറ്റത്തെ താരതമ്യം ചെയ്യരുത് .. എലെക്ട്രോണ് ന്യൂക്ലിയസ് ന്റെ ചുറ്റും ഒരു cloud ആയി കണക്കാക്കണം ... അതായത് എവിടെ വേണമെങ്കിലും ഉണ്ടാകാം ...അത് കൊണ്ട് ഒരു ആറ്റം എന്നാൽ ഒരു കോഴിമുട്ട ആയി സങ്കൽപ്പിക്കൂ... മുട്ടയുടെ വെള്ള ആണ് electron cloud . അത് ഒരു എലെക്ട്രോണ് ആണെങ്കിൽ പോലും...
അനൂപ് സാറിന്റെ ക്ളാസ് അപാരം തന്നെ
അടിസ്ഥാന കണികയുടെ മാത്രുക 4 അടി വലിപ്പത്തിൽ ഒറ്റക്കല്ലിൽ പൂർത്തിയായി വരുന്നു. അടുത്ത മാസം കോഴിക്കോട്, തിരുവാബാടി യിൽ പ്രദർശിക്കപ്പെടും.
Location
@@vasu7208
2.5 Km from Thiruvambady ➡️ Koodaranji main road.
❤ super
Sir ഇലക്ട്രോണിക് കൺഫേംഗാരേഷൻ ഒന്ന് പറഞ്ഞ് തരാമോ
Poli 🎉🎉🎉🎉
Tank you brother
Please next video subatomics and qundom mechnics details video
Super