10:15 what if some other species (naturally or accidently) like harmful bacteria, mosquitoes get this mutation? It will be very dangerous to us, right?
ഈ ജീവികൾക്ക് ടൺ സ്റ്റേറ്റിൽ എത്ര കാലം കഴിയാനാകും? അതിൻ്റെ സ്വാഭാവിക നിലയിലല്ലേ അതിന് പ്രത്യൂൽപ്പാദനവും തുടർച്ചയായ നിലനിൽപ്പും സാധ്യമാകൂ? അനൂപ്സാർ ഒരു മറുപടി തരാമോ?❤❤❤
ഇതിനെ നമുക്ക് ഒന്നുകൊണ്ടും ആരും പേടിക്കേണ്ട കാരണം ഈ പറഞ്ഞ കുറെകാര്യങ്ങൾ താങ്ങുവാനുള്ള കഴിവുണ്ട് സെരിയാണ് പക്ഷെ ഇതിനെ പിടിച്ചു ഒരു കുപ്പിയിലിട്ട് അടച്ചുവെച്ചാൽ അതിനകത്തു കിടന്നോളും കുപ്പി പൊട്ടിച്ചു വരാനുള്ള ആരോഗ്യം അതിനില്ല 😂😂😂😂എന്താ അല്ലെ 🤔🤔
ബ്രോ.. താങ്കൾ ഇതിലേതെങ്കിലും എക്സ്പീരിമെന്റ് ചെയ്ത് നോക്കിട്ടുണ്ടോ? അറ്റ്ലീസ്റ്റ് ഈ പറയുന്ന ജീവിയെ താങ്കൾ ഒരുപ്രാവശ്യമെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? Mean with m. Scope...?? ഞാൻ ഒരു ദൈവത്തിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല പക്ഷെ കൊറേ നാളുകളായിട്ട് വിശ്വാസ്യയോഗ്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ കാര്യങ്ങൾ കണ്ടതിന്റെ ഭാവത്തിൽ.. താങ്കൾ പറഞ്ഞാൽ അത് വിശ്വസിക്കാൻ ആളുകൾ ഉണ്ടാവും.. അത് മത വിശ്വാസം ആയാലും അങ്ങനെ തന്നെ.. ആരെന്തു പറഞ്ഞാലും വിശ്വസിക്കാൻ ആളുകൾ ഉണ്ട്.. താങ്കൾ മറ്റുള്ളവർ പറഞ്ഞത് അങ്ങനെ തന്നെ സർത്തിക്കാതെ എക്സ്പീരിമെന്റ് ചെയ്ത് തെളിയിക്കാൻ പറ്റോ? അതായത് ഈ വിഡിയോയിൽ പറഞ്ഞ ജീവിയെ താങ്കൾക് ഒന്ന് കാണിക്കാൻ പറ്റോ? തങ്ങളെ ഞാൻ വിശ്വസിക്കുന്നു അത് കൊണ്ടാണ് ഞാൻ subscribe ചെയ്തത് തന്നെ.. Science need evidence to prove science is real... Can u do that? For me plzzzz
@Goat-q3q ഞാനോ മാതായോളിയോ? ബ്രോ ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടിക്കൽസ് ഉണ്ടായി വരുന്നത് എങ്ങനാണ് അറിയുമോ?.. ഈ പാർട്ടിക്ൽസ് കൂടി ചേർന്ന് ആറ്റംസ് ഉണ്ടാവുന്നത് എങ്ങനാണ് അറിയുമോ? ആറ്റംസ് കൂടി ചേർന്ന് പഥാർത്ഥങൾ ഉണ്ടാവുന്നത് എങ്ങനാണ് അറിയുമോ?? പത്താർത്ഥങ്ങൾ കൂടി ചേർന്ന് സൂര്യനും ഗ്രഹങ്ങളും ഉണ്ടായത് എങ്ങനാണ് അറിയുമോ ഇതെല്ലാം അറിഞ്ഞതാന്ന് ഞാൻ.. പക്ഷെ നമുക്ക് ആരേലും പറഞ്ഞതൊക്കെ അങ്ങനെ തന്നെ വിഴുങ്ങണ്ട ആവശ്യം ഇല്ല ബ്രോ.. അതിപ്പോ jr. Studio ആയാലും അനൂപ് സർ ആയാലും.. Bright keralite ഒരുപാട് ഉണ്ട് ആയാലും. ആരായാലും.. ഞാൻ അനൂപ് സർ nod ചോദിച്ചത് പുള്ളി പറഞ്ഞ കാര്യങ്ങൾ പുള്ളിക്ക് തെളിയിക്കാൻ പറ്റുമോ എന്നാണ് അങ്ങനെ ചെയ്‌താൽ പുള്ളിയുടെ വിശ്വാസ്യ യോഗ്യത കൂടും.. അത് കൊണ്ട് പറഞ്ഞതാണ്.. പിന്നെ ആരെന്തു പറഞ്ഞാലും നമ്മ അങ്ങനെ തന്നെ വിഴുങ്ങരുത് ബ്രോ സെർച്ച് ചെയ്യ്.. ഉള്ളതാണോന്ന് നോക്ക്.. എന്ന് പറഞ്ഞാൽ വെറുതെ ഗൂഗിൾ സെർച്ച് ചെയ്യാനല്ല.. ചെയ്യാൻ പറ്റുന്നതാണെകി ചെയ്ത് നോക്ക്.. എന്നിട്ട് വിശ്വസിക്ക്.. Eg : ee videoyil തന്നെ പറഞ്ഞിട്ടുണ്ട് ഈ ജീവി എവിടെയൊക്കെയാണ് ഭൂമിൽ കാണുന്നതെന്നു കാണാൻ പറ്റുന്നുണ്ടോന്ന് നോക്ക്.. Meant it.. Ok bro verthe തല്ലുണ്ടാക്കല്ലേ.. 8943167882 u can msg me
തീർച്ചയായും ഇതൊരു പുതിയ അറിവ് തന്നെ. ..താങ്ക്സ്
ഒരു "വിജയകുമാർ ബ്ലാത്തൂർ" vibe
yes
Athe
😂😂❤
Who is that
Fantastic information! Thanks
കാത്തിരിപ്പ്.. ഞയറാഴ്ച അനൂപ് sir 🤗
തിങ്കൾ.. വൈശാഖൻ sir 🤗
ജൂലിസ്സ് അച്ചായനെ കൂടെ കണ്ട് നോക്ക്.
Last week അനന്തരാമൻ, nissaram channel
Jr studio😊
I have heard about these creatures, but your description adds extra dimensions to my earlier understanding 🙏👍
സൂപ്പർ സൂപ്പർ സൂപ്പർ 👌👌
Ee Vedio innu enikku oru albhuthamai 😳enney ee video orupadu chindhikan eda varuthi...
Thank you bro ❤
ഇതിനെ പിടിച്ച് ചൊവ്വയിൽ കൊണ്ടുപോയി വിട്ടൂടെ...അതൊരു മുതൽക്കൂട്ടാവട്ടെ. 👍
😅😂
😅😂
5:12 May be, it has already reached Mars and beyond, through man-made vehicles without our knowledge? 😮
It will survive there too
I think it's already there
ഞാൻ ഇവരുടെ കഴിവ് മനുഷ്യനു കിട്ടിയാൽ എങ്ങനെ ഉണ്ടാവും എന്ന് ചിന്തിച്ച് കഥ എഴുതിയിട്ടുണ്ട്.
💩
കഥ എവിടെ
Ennittu
Excellent 👍🏻👍🏻
അതേ അദ്ദേഹം ഒരു തെലുങ്ക് മാസ്സ് മസാല ഹീറോ ആണ്
Thanks 🙏 totally new information ❤
വെരി ഗുഡ് വീഡിയോ.
ഒരു അറിവു കൂടി പൂർണ്ണമായി.
നന്ദിസർ.
10:15 what if some other species (naturally or accidently) like harmful bacteria, mosquitoes get this mutation? It will be very dangerous to us, right?
Very good information 👌 thank you very much 👍 ❤❤❤❤❤❤
First watch ഇങ്ങടെ video വന്നു വേറൊന്നും നോക്കില
Fighter jet എൻജിൻ development കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Good information 😊
Very informative video ,👌
അതിന് മുൻപേ ഒരു യു ട്യൂബ് ചാനൽ ഇത്തരം ജീവിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്
Excellent 👍
Please do make a video on negative time experiment......
Thank you anoop sir ❤
Thanks for the video
⭐⭐⭐⭐⭐
Very nice.
👍💐
കാല് മാറുന്ന നമ്മുടെ രാഷ്ട്രീയക്കാർക്ക് tardigrade നേക്കാൾ കഴിവുണ്ട്.
Super ❤
ലോകം അവസാനിച്ചാലും ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും 🔥
. ടാർഡിഗ്രേഡസ്
നന്ദി സാർ ❤️
Ethra time vare tun state l ninnit recover cheyyan pattum?
ഒരു കത്തി എടുത്തു മുറിച്ചു നോക്കിയാരുന്നോ......?
😂😂😂
ഞാനും ചിന്തിച്ചു 😂
Oh God life has evolved to such an extreme that it cannot be destroyed that easy ..
Thanks for new info.... മനസിന്റെ ബലം കൂട്ടൻ എന്തേലും മാർഗം ഉണ്ടോ?
ഒരു വർഷം മണ്ണിനടിറ്റിൽ ഉറങ്ങുന്ന കറൂപ് എന്ന മീനിനെ ഓർത്തുപോയി .... അതേക്കുറിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Fire 🔥 survive cheyyumo Tardigrade
Thanks sir again
ഈ ജീവിക്കു ആയുസ്സ് ഉണ്ടോ?
What is its genetic composition.. Nearest റിലേറ്റീവ്?
ചൊവ്വയിൽ കൊണ്ട് പോയി ഇട്ടാൽ അവിടെയും ജീവിക്കു മായിരിക്കും അങ്ങയാണെങ്കിൽ ചൊവ്വയിലും ജീവനുണ്ടാക്കാമല്ലേ.😊😊
ഈ കഴിവ് കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ 😀😜
Super 👌👌
Spadex നെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു സെർ ❤
സാറിൻ്റെ friend ആയിരിക്കും അല്ലേ.ഉം മനസ്‌ലായി അടുത്ത വീഡിയോ spadex നെ കുറിച്ചാണെന്നു .
Content ദാരിദ്രം.😅😅😅😅😅😅
TDG and the ten state😊
വളരെ നല്ലത്
❤kollaam, kooduthal interesting topics expected
കത്തിച്ച് നോക്കിയിട്ടുണ്ടോ? സൾഫ്യൂരിക് ആസിഡിൽ ഇട്ടിട്ടുണ്ടോ?
ഇപ്പം ശരിയാക്കാം. എവിടെ sulfuric acid എവിടെ . തീപ്പെട്ടി എവിടെ .
ചവിട്ടിയരച്ചാൽ തീർന്നില്ലേ...😊
Sulphuric acid il കുളിപ്പിച്ച്,സയനൈഡ് കൊണ്ട് പല്ല് തേപ്പിച്ച് ,യുറേനിയം ഇട്ട കഞ്ഞി കുടിപ്പിച്ച് ഒക്കെ നോക്കണം
Poda potta
@prakash_വേണ്ട...നമുക്ക് സയനൈഡുകൊണ്ട് പുട്ട് ഉണ്ടാക്കി കൊടുക്കാം.😂😂😂❤❤clt
Thanks
ഇതിനെ ബസ് സ്റ്റാൻഡിലെ പൊതു കക്കൂസിൽ ഇട്ടു നോക്കൂ😂
Super
What will be the life span of tardigrade
290 million years
ഇത് ചന്ദ്രനിൽ വിട്ടാലോ
This insect no need oxygen?
👍🏻👍🏻
ഇതും കാർബൺ ബേസ്ഡ് ജീവിയാണോ?....
Appol ee tardigrades ne vere grahangalil kondu ittal... Bhaviyil ava parinamichu vere pala jeevi vargangangalum akumbo? 😳
👏👏👏
മനുഷ്യൻ അടുത്ത അപകടം വരുത്തി വെക്കും
👌👍👏🤝
Ithu human face ill jeevikkunna demodex folliculorum pole thanne undello....ini athano ithu😅
👌super 👍
നമുക്കിതിന് പുരാണപ്രസിദ്ധമായ പ്രഹ്ലാദൻ എന്നു പേരിടാം ...... ? !!!
👍🏻👍🏻👍🏻👍🏻👍🏼👍🏼👍🏼👍👍👍🙏
Uff low maintenance pet. Onnine medikanam
How...........
Oru Anaye kond chavitikam
But can’t survive in stomach acid
👍👌
🎉❤😊
👍
അഗ്നീയെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു ജീവിയും ഭൂമിയിൽ ഇല്ല'
Yes
Appol suryanilum jeevan nilanilkum
Bro using 0.000000001 % power in real life
ഈ ജീവികൾക്ക് ടൺ സ്റ്റേറ്റിൽ എത്ര കാലം കഴിയാനാകും? അതിൻ്റെ സ്വാഭാവിക നിലയിലല്ലേ അതിന് പ്രത്യൂൽപ്പാദനവും തുടർച്ചയായ നിലനിൽപ്പും സാധ്യമാകൂ?
അനൂപ്സാർ ഒരു മറുപടി തരാമോ?❤❤❤
വേണ്ട സർ ഇത് മനുഷ്യരിൽ വിജയിച്ചാൽ നമ്മുടെ ഇരട്ട ചങ്കൻ ഭൂമി വിട്ടു പോവാതെ ആവും. ആ നാശം ഭൂമി വെടിഞ്ഞതിനു ശേഷം മതി പരീക്ഷണം
നിന്റെ അച്ഛന്റെ കാര്യമായിരിക്കും അല്ലേ 😬😬😬
നമ്മുടെ ശാസ്ത്രത്തിന് പുതിയ മേഖലകൾ കണ്ടെത്താൻ കഴിഞ്ഞാൽ തന്നെ നമുക്ക് അഭിമാനിക്കാം
നമ്മുടെ പട്ടാളക്കാർക്ക് വസ്ത്രം?
ഈ പുതിയ കോമ്പൗണ്ടുകൾ മനുഷ്യനിൽ പരീക്ഷിച്ചാൽ നമുക്ക് ക്രൊയേസ്ലീപിൽ പോകാൻ പറ്റിയാൽ set.. 😊
Cryosleep
Athukkum mele
Healthiest creature on Earth
❤❤❤
👍🙏👍
🎉
നാക്കു പിഴച്ചതാണോ സാർ? ദ്രാവക ഹൈഡ്രജന്റെ താപം -270°C ആണോ?
Liquid hydrogen -253°C aanu 😁
❤
അപ്പോ നമ്മൾ ആരായി ? ശശിയായി
വരുടെ ജീൻ രാഷ്ട്രീയക്കാരിലും ഉണ്ട്
😲🙆🤔
ബല്ലാത്തgrade
പാവം ജീവി 🥹
അപ്പോ ithu നശിക്കാറില്ലേ
Illa
തല്ലിക്കൊന്നാൽ മതി
Onn kathich nokk appo chatholum
ഇതിനെ നമുക്ക് ഒന്നുകൊണ്ടും ആരും പേടിക്കേണ്ട കാരണം ഈ പറഞ്ഞ കുറെകാര്യങ്ങൾ താങ്ങുവാനുള്ള കഴിവുണ്ട് സെരിയാണ് പക്ഷെ ഇതിനെ പിടിച്ചു ഒരു കുപ്പിയിലിട്ട് അടച്ചുവെച്ചാൽ അതിനകത്തു കിടന്നോളും കുപ്പി പൊട്ടിച്ചു വരാനുള്ള ആരോഗ്യം അതിനില്ല 😂😂😂😂എന്താ അല്ലെ 🤔🤔
Ee video mumb cheythathano?
No. Mumb news paperil vannarnu
@josephjoseph2673 chelpo vere chanelil kandathavum tonunuu
Vijaykumar blathur enna channel il
first
ഇത് ദൈവ സൃഷ്ടിയോ, സ്വയംഭൂവോ, പരിണമിച്ചതോ?
ഇപ്പഴും ദൈവസൃഷ്ടി എന്നും പറഞ്ഞോണ്ട് ഇരിക്കാതെ.....
മനുഷ്യൻ സൃഷ്ട്ടിച്ച ദൈവം എന്ത് സൃഷ്ട്ടികൻ അണ് . Use ur brain and commen sense .
Ithu anyagraha jeeviyanu
ബ്രോ.. താങ്കൾ ഇതിലേതെങ്കിലും എക്സ്പീരിമെന്റ് ചെയ്ത് നോക്കിട്ടുണ്ടോ? അറ്റ്ലീസ്റ്റ് ഈ പറയുന്ന ജീവിയെ താങ്കൾ ഒരുപ്രാവശ്യമെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ? Mean with m. Scope...?? ഞാൻ ഒരു ദൈവത്തിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല പക്ഷെ കൊറേ നാളുകളായിട്ട് വിശ്വാസ്യയോഗ്യമല്ലാത്ത ഒരുപാട് കാര്യങ്ങൾ കാര്യങ്ങൾ കണ്ടതിന്റെ ഭാവത്തിൽ.. താങ്കൾ പറഞ്ഞാൽ അത് വിശ്വസിക്കാൻ ആളുകൾ ഉണ്ടാവും.. അത് മത വിശ്വാസം ആയാലും അങ്ങനെ തന്നെ.. ആരെന്തു പറഞ്ഞാലും വിശ്വസിക്കാൻ ആളുകൾ ഉണ്ട്.. താങ്കൾ മറ്റുള്ളവർ പറഞ്ഞത് അങ്ങനെ തന്നെ സർത്തിക്കാതെ എക്സ്പീരിമെന്റ് ചെയ്ത് തെളിയിക്കാൻ പറ്റോ? അതായത് ഈ വിഡിയോയിൽ പറഞ്ഞ ജീവിയെ താങ്കൾക് ഒന്ന് കാണിക്കാൻ പറ്റോ? തങ്ങളെ ഞാൻ വിശ്വസിക്കുന്നു അത് കൊണ്ടാണ് ഞാൻ subscribe ചെയ്തത് തന്നെ.. Science need evidence to prove science is real... Can u do that? For me plzzzz
മതയോളി 😂😂😂. ആദ്യം സയൻസ് എന്താണെന്ന് മനസ്സിലാക്ക്
@Goat-q3q ഞാനോ മാതായോളിയോ? ബ്രോ ഒന്നുമില്ലായ്മയിൽ നിന്ന് പാർട്ടിക്കൽസ് ഉണ്ടായി വരുന്നത് എങ്ങനാണ് അറിയുമോ?.. ഈ പാർട്ടിക്ൽസ് കൂടി ചേർന്ന് ആറ്റംസ് ഉണ്ടാവുന്നത് എങ്ങനാണ് അറിയുമോ? ആറ്റംസ് കൂടി ചേർന്ന് പഥാർത്ഥങൾ ഉണ്ടാവുന്നത് എങ്ങനാണ് അറിയുമോ?? പത്താർത്ഥങ്ങൾ കൂടി ചേർന്ന് സൂര്യനും ഗ്രഹങ്ങളും ഉണ്ടായത് എങ്ങനാണ് അറിയുമോ ഇതെല്ലാം അറിഞ്ഞതാന്ന് ഞാൻ.. പക്ഷെ നമുക്ക് ആരേലും പറഞ്ഞതൊക്കെ അങ്ങനെ തന്നെ വിഴുങ്ങണ്ട ആവശ്യം ഇല്ല ബ്രോ.. അതിപ്പോ jr. Studio ആയാലും അനൂപ് സർ ആയാലും.. Bright keralite ഒരുപാട് ഉണ്ട് ആയാലും. ആരായാലും.. ഞാൻ അനൂപ് സർ nod ചോദിച്ചത് പുള്ളി പറഞ്ഞ കാര്യങ്ങൾ പുള്ളിക്ക് തെളിയിക്കാൻ പറ്റുമോ എന്നാണ് അങ്ങനെ ചെയ്‌താൽ പുള്ളിയുടെ വിശ്വാസ്യ യോഗ്യത കൂടും.. അത് കൊണ്ട് പറഞ്ഞതാണ്.. പിന്നെ ആരെന്തു പറഞ്ഞാലും നമ്മ അങ്ങനെ തന്നെ വിഴുങ്ങരുത് ബ്രോ സെർച്ച് ചെയ്യ്.. ഉള്ളതാണോന്ന് നോക്ക്.. എന്ന് പറഞ്ഞാൽ വെറുതെ ഗൂഗിൾ സെർച്ച് ചെയ്യാനല്ല.. ചെയ്യാൻ പറ്റുന്നതാണെകി ചെയ്ത് നോക്ക്.. എന്നിട്ട് വിശ്വസിക്ക്.. Eg : ee videoyil തന്നെ പറഞ്ഞിട്ടുണ്ട് ഈ ജീവി എവിടെയൊക്കെയാണ് ഭൂമിൽ കാണുന്നതെന്നു കാണാൻ പറ്റുന്നുണ്ടോന്ന് നോക്ക്.. Meant it.. Ok bro verthe തല്ലുണ്ടാക്കല്ലേ.. 8943167882 u can msg me
ഒരു പരീക്ഷണങ്ങളും നടത്താതെ മതം പറയുന്നത് വിശ്വസിക്കുന്നതാണ് സുഖം 😂
@@princemp3164ഇതൊക്കെ താങ്കൾക്കും ചെയ്യാമല്ലോ.
Parayunnathu vishwasikkane pattu. Ellam experiment cheythunokkuka budhimuttavum.vishwasichathukondu thankalkku valya nashtamonnum varan sadhayathayilla
❤❤❤
👍
❤
👌🏻
❤
👍