AMERICA#2🇺🇸Everything Is Bigger In Texas 🇺🇸ഇവിടെ എല്ലാരും വലുതാണ്

Поділитися
Вставка
  • Опубліковано 2 жов 2024
  • AMERICA#2🇺🇸Everything Is Bigger In Texas 🇺🇸ഇവിടെ എല്ലാരും വലുതാണ്
    #trending #viral #america
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663(whatsapp only)
    Whatsapp number : +91974417766

КОМЕНТАРІ •

  • @johnkuttykochumman6992
    @johnkuttykochumman6992 10 місяців тому +13

    Texas state കേരളത്തിന്റെ 17 ഇരട്ടി വലുപ്പം. അവിടുത്തെ ഏറ്റവും വലിയ സിറ്റി ആയ Houston ലേക്ക് സ്വാഗതം

  • @jkpvgsm
    @jkpvgsm 10 місяців тому +92

    മലയാളി 😍കേരളം വിട്ടാൽ വേറെ ലെവൽ 👍us ൽ പൈലറ്റ് 👏

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 10 місяців тому +10

    ജിമ്മിയേട്ടൻ കൊള്ളാം... ജോജു ചേട്ടനെ പോലെ... ജോജോ മിസ്സിംഗ്‌ ട്ടാ... ❤️❤️❤️😞

  • @chithraharikumar
    @chithraharikumar 10 місяців тому +13

    Awesome 1st episode of American series. As I always say you got an amazing travelista family who support you heartly throughout your journeys 🥰🥰

  • @sasnehamsaju
    @sasnehamsaju 10 місяців тому +8

    Skip ചെയ്യാതെ കാണാൻ പറ്റുന്ന ഒരേ ഒരു മലയാളീ vlogger സാന്റപ്പൻ ..💪❤️💪Dallas വീഡിയോ അടിപൊളി ..jimmychayan നല്ല കമ്പനി ..Saantu go for Ford Raptor for your PanAmerican trip if budget allows you..Power varatte😍❤️👍

  • @renishantony7511
    @renishantony7511 10 місяців тому +11

    അവിടുത്തെ വീടുകളുടെ construction പ്രത്യേകിച്ച്‌ അണ്ടർ ഗ്രൗണ്ടുകൾ കാണിച്ചാൽ നന്നായിരുന്നു

  • @deepu6866
    @deepu6866 10 місяців тому +3

    Bro, superb.Jimmichayan full power.katta waiting അടുത്ത വീഡിയോ കാണാൻ.Thrilling...❤

  • @nishasasidharan179
    @nishasasidharan179 10 місяців тому +9

    Just a suggestion if you plan something……..please do it Santo. Have experienced that you promise exploring places and you don’t do it after that. Keep consistent in your episodes so that more viewers will watch your episodes.All the best for US series.

    • @shihab5724
      @shihab5724 10 місяців тому

      Like...Latin road trip.....

  • @santhoshsager19sager44
    @santhoshsager19sager44 10 місяців тому +4

    ഒന്നും പറയാനില്ല,, പൊളി❤,, അമേരിക്കൻ വീഡിയോസിനായ് കട്ട കാത്തിരിപ്പ്

  • @Powerfulamerica4783
    @Powerfulamerica4783 10 місяців тому +21

    വേറൊരുത്തൻ അമേരിക്കയിൽ കഴിഞ്ഞ ആഴ്ച വന്നു ന്യൂയോർക് വൃത്തി ഇല്ല 😂സബ്‌വെയിൽ പാറ്റാ ആണ് എന്നൊക്കെ പറഞ്ഞു വീഡിയോ ചെയ്ത പോയി
    Thanks santappan to show the real American vibes

    • @KRIPSYNODUTS
      @KRIPSYNODUTS 9 місяців тому +3

      Nyc subway some parts angane aanu, subways 100 year + old alle. It’s very huge country, appol ellam kaanum athre ullu.

    • @melvinsam2332
      @melvinsam2332 9 місяців тому +1

      എടാ പൊട്ടാ അതൊക്കെ ഉള്ള കാര്യമാണ് കാണിച്ചത് ഞാനും usa യിൽ ആണ് ചിലവരൊക്കെ ഇങ്ങനെയൊക്കെ യഥാർത്ഥ കാര്യം കാണിക്കുകയുള്ളൂ മറ്റുള്ളവർ അവരുടെ വീഡിയോയിൽ ഉൾപ്പെടുത്താറില്ല 🥴

    • @Powerfulamerica4783
      @Powerfulamerica4783 9 місяців тому +3

      @@melvinsam2332 ഈ നിലവാരത്തിലുള്ള താങ്കളൊക്കെ അമേരിക്കയിൽ കയറിപ്പറ്റി എന്നുള്ളത് കാണുമ്പോൾ അയാളുടെ വീഡിയോ സത്യമാണ് എന്ന് മനസിലായി 😝
      May god bless USA 🇺🇸

    • @shuhaibmohammed4725
      @shuhaibmohammed4725 8 місяців тому

      Americayude dayineeya mughm kananmenghil Philadelphia enn search cheyta mathi

    • @KRIPSYNODUTS
      @KRIPSYNODUTS 8 місяців тому

      @@shuhaibmohammed4725 avide mathram alla , alla democrat controlled cities avar purposely angane allow cheythirikkukayaanu, maybe to keep some people poor and get votes.Philly is a great city, as usual blacks kanjavadich road side il kaanum in the downtown , outside downtown no issues. Pinne ee kanjavadi and road side ellam 1970s muthale ullathaanu, nothing new. It’s a huge country, almost 3 times bigger than India, appo nallathum cheethayum aa size il kaanum, but mostly adi poli aanu so far.

  • @sintosebastian9553
    @sintosebastian9553 10 місяців тому +5

    എന്തുട്ടാ കാഴ്ചകൾ 🤝👌.. അമേരിക്ക അമേരിക്ക 😍. ട്രാവലിസ്റ്റ ഇഷ്ടം 💪... സിന്റപ്പൻ ദുബായ്

  • @ratheeshmr9670
    @ratheeshmr9670 8 місяців тому +1

    🤩😍🤝💖💝 അമേരിക്കൻ വിസ്മയ ലോകത്ത് ട്രാവലിസ്റ്റയുടെ കൂടെ ഞങ്ങളും

  • @shailajavelayudhan8543
    @shailajavelayudhan8543 10 місяців тому +1

    Santtappan all the best. Puthiya kazchakal super 🎉

  • @ജിമ്പ്രുട്ടൻ-ഭ4ഷ
    @ജിമ്പ്രുട്ടൻ-ഭ4ഷ 10 місяців тому +3

    അടിപൊളി ഇങ്ങനെ പോരട്ടെ വീഡിയോസ് 💥🥰🥰💥💯

  • @abhilashos1588
    @abhilashos1588 10 місяців тому +12

    Intro BGM അന്റാർട്ടിക്കൻ കാഴ്ചകൾ ഓർമയിൽ വന്നു, സാൻറ്റപ്പോ road ട്രിപ്പ്‌ പൊരിക്കണം ❤❤❤നമ്മൾ northpole അടിക്കണ്ടേ, കൂടുതൽ usa കാഴ്ചകൾ പോരട്ടെ 🙏🏻🙏🏻🙏🏻❤❤❤

  • @jaynair2942
    @jaynair2942 10 місяців тому +11

    Yaay..finally you're in US.! Texas climate is so tropical. So easy for Indians to adjust with. It's so great that you get some wonderful people as hosts wherever you go.! We're eagerly waiting to see as many places in US as possible. If you can visit New England area of US. And of course don't miss Grand Canyon.! There're some interesting places in New England area like Portland, Maine, Acadia national park, Bar harbour, etc. My gf is in Maine.! And of course visit NYC,Washington DC, and don't miss Key west in Florida..one of the most exciting places in US.! And of course Hawaii and Honolulu.! All the best buddy 👍

    • @arunv6
      @arunv6 10 місяців тому

      Yeah. Texas climate almost similar to Kerala. Especially Florida.Cape Canaveral, Coco beach, universal studios, Disney World resort Orlando.

    • @Travelistabysantos
      @Travelistabysantos  10 місяців тому

      Noted.Thanks

    • @VishnuAlappu-
      @VishnuAlappu- 10 місяців тому

      ​@@Travelistabysantos
      സിറ്റി ലൈഫ് മാത്രം അല്ല
      വില്ലജ് ലൈഫ് കുടി ഉൾപ്പെടുത്തണം ബ്രോ 🙂

    • @cmalabar7998
      @cmalabar7998 10 місяців тому

      Texas climate cannot be called tropical. Houston and other southern Texas are sub-tropical, but Houston is getting more colder during the winter season.

    • @cmalabar7998
      @cmalabar7998 10 місяців тому

      Fort Lauderdale and Miami areas are tropical. Orlando falls under sub-tropical.@@arunv6

  • @antonyallwinthomas1935
    @antonyallwinthomas1935 10 місяців тому +2

    Plz check the subtitles...all the best for your trip.

  • @kamarujordano6532
    @kamarujordano6532 10 місяців тому +2

    Power വരട്ടെ ട്ടാ

  • @franciskt4171
    @franciskt4171 10 місяців тому +2

    Super vlog SANTAPPA...A small caravan could be your best choice.❤

  • @noufal37
    @noufal37 10 місяців тому +1

    മനോഹരം 👌👌👌❤

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 10 місяців тому +1

    ഏത് രാജ്യത്ത് പോയാലും സാന്തപ്പന്റെ വൈബ് നു ചേർന്ന ആൾക്കാരെ കിട്ടുന്നു! ! You are so lucky mahn and blessed by God❤

  • @biju653
    @biju653 10 місяців тому +9

    സാന്താപ്പാ ഇമ്മടെ ഡാളസ് ❤ ചിന്തിക്കാൻ പറ്റോ 🤔 പവർ വരട്ടെട്ടോ 💪. ട്രാവലിസ്റ്റാ ❤️❤️❤️

  • @neutralmedia8597
    @neutralmedia8597 10 місяців тому +2

    Waiting ❤❤

  • @subranmanyan7517
    @subranmanyan7517 10 місяців тому +6

    തകർക്കാൻ പറ്റാത്ത വിശ്വാസം ടീം ട്രാവലിസ്റ്റ👌👌👌👌💪💪💪👍👍👍❤️❤️❤️❤️❤️❤️

  • @abhijithanish1164
    @abhijithanish1164 10 місяців тому +1

    Winter il olla road trip polikkum🌚

  • @shamajed
    @shamajed 10 місяців тому +2

    Thudakum thanne super ❤

  • @anilcs69
    @anilcs69 10 місяців тому +1

    AMAZING.....GOOD BEGINNING......KEEP GOING

  • @antonyf2023
    @antonyf2023 10 місяців тому

    ഗംഭീരം ഹോസ്റ്റ്... നല്ല വിവരം.. ഓടിബിൾ ശബ്ദം.. നല്ല വാഹനം...എന്തിനും തയ്യാർ... And പ്ലസ്...... റൈറ്റ് വേവ് ലെങ്ക്ത് ആസ് എ വ്ലോഗർ..

  • @tharesanambakatt2036
    @tharesanambakatt2036 10 місяців тому +1

    Santappa super power Pullazhi proud of you All the best god bless you

  • @surajkocheri6536
    @surajkocheri6536 10 місяців тому +2

    സൂപ്പർ സാന്റോ❤

  • @binoypg3365
    @binoypg3365 10 місяців тому +2

    ❤❤❤ജിമ്മി ചേട്ടൻ പൊളി ❤❤❤❤❤

  • @harveygenova3406
    @harveygenova3406 10 місяців тому +4

    സാൻറപ്പാ ലോകത്തിൽ ഒരേയൊരു സ്ഥലത്തു മാത്രം ഉണ്ടാക്കുന്ന Jack Daniel's distillery കാണാൻ Lynchburg ൽ പോകണം 🥃

  • @jobymichael2000
    @jobymichael2000 10 місяців тому +1

    Great bro with big bro . Love from
    Aus. Mallu without jada . Awesome

  • @beennypa6671
    @beennypa6671 10 місяців тому +7

    പുതിയ "കൂട്ടുകാരൻ "അടിപൊളി.... ❤️❤️

  • @nazarchoolayil7385
    @nazarchoolayil7385 10 місяців тому +1

    Santo Power Power ❤❤😊

  • @priyajoy5961
    @priyajoy5961 10 місяців тому +1

    Santo, welcome to USA, ❤We are in Irving city, close to Dallas, eager to see USA through your camera lens👍🏽

  • @saamsaam
    @saamsaam 10 місяців тому +4

    സൂപ്പർ ഡൈലി കാണും എന്ന് പറഞ്ഞത് സന്തോഷം ആയി.... പവർ വരും toooooooooooo

  • @rizwanps6878
    @rizwanps6878 10 місяців тому +1

    Awesome ❤️😍

  • @SureshBabu-fm6ob
    @SureshBabu-fm6ob 10 місяців тому

    എന്താ ല്ലെ. Super 😮

  • @antonyf2023
    @antonyf2023 10 місяців тому +4

    എമിലിനെ കൂടി കൂട്ടണ്ടതായിരുന്നു. ചിലവ് ഷെയർ ചെയ്യാല്ലോ... ഒരു അടിപൊളി കമ്പനിയും... We miss him.

  • @SANUPIX
    @SANUPIX 10 місяців тому +2

    Santappa... Xmas special episode venam.. 2 വർഷം മുൻപ് ചെയ്ത വീഡിയോ പോലെ

  • @jinopulickiyil4687
    @jinopulickiyil4687 10 місяців тому +1

    Douglasilea angala pisile teevra vathilal vazhi tettiyappo

  • @valleylife5804
    @valleylife5804 10 місяців тому +4

    You should visit rural texas too. Especially the border towns… ithum Americayano ennu chinthichu pokum.

  • @devikazussino9895
    @devikazussino9895 10 місяців тому +2

    Amazing visuals 💥

  • @joshyjose2492
    @joshyjose2492 10 місяців тому

    Jimmy chattn super annu tta. Santappa nenaku Polly alukara kittunudu god bless you

  • @technotraveler
    @technotraveler 10 місяців тому

    Alentexasil ninnum 🎉❤Santos cycles friends 🎉👍💪🆔⭐⚡🚳😅

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +1

    അമേരിക്ക സൂപ്പർ അല്ലെ സാന്റപ്പാ പിന്നെ അമേരിക്കയിൽ വന്നിട്ട് ഒരു അമേരിക്കൻ വണ്ടി വാങ്ങുന്നതാണ് നല്ലത് അല്ലെ ടെക്സ്സ് പോലെ എല്ലാം നമ്മുടെ കേരളം ആവുമോ ?? 🙏🙏👍👍👌👌

  • @TraWheel
    @TraWheel 10 місяців тому +1

    Santo, I live in Connecticut, I been to 33 states and counting, I was in Dallas few weeks back... ping me I can help with my experience and tips for you. Not sure you remember I told u when you did African drive to let me know if you are coming to America....

  • @yoonusvadakkuveettil3345
    @yoonusvadakkuveettil3345 10 місяців тому

    സാൻറ്റപ്പാ നമ്മുടെ നാട്ടിൽ നവ കേരളസദസ്സ് നടക്കുന്നത് നീ അറിന്ഞില്ലയോ….

  • @Krishnarao-v7n
    @Krishnarao-v7n 10 місяців тому +3

    America Part 2 Video Views Amazing & Amazing Beautiful Videography Excellent Information &👌👌👍👍👍💪💪💪

  • @bilsykuruvilla3987
    @bilsykuruvilla3987 10 місяців тому

    Welcome to Texas.

  • @Ingodsowncountry
    @Ingodsowncountry 9 місяців тому +2

    Donyi Polo Airport in Hollongi, Arunachal Pradesh is elevating the travel experience and boosting connectivity under UDAN. As the pulsating heart of Arunachal Pradesh, it not only enhances accessibility but also acts as a catalyst for tourism, seamlessly connecting the region with the rest of the country.

  • @prasadkk3484
    @prasadkk3484 10 місяців тому

    ട്രാവൽസ്റ്റാണ് വ്യാഴദശ കാലം തുടങ്ങാൻ പോവുകയാണ് ഇത് പൊളിക്കും ഒരു ഒന്നൊന്നര പൊളി ആയിരിക്കും

  • @sivaprasad5838
    @sivaprasad5838 10 місяців тому +1

    America യിൽ professional Bull riding enna പരുപാടി ഷൂട്ട് ചെയ്യാൻ🙏 You Tuber Reply please 🙏

  • @dchannel7286
    @dchannel7286 10 місяців тому +5

    സാൻ്റപ്പാ കേരളത്തിലെ റോഡുകളുടെ അത്രയും വരുമോ ന്യൂയോർക്കിലെ റോഡുകൾ ? കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ച് മുഖ്യനെ കണ്ട കുട്ടിയെ ഒന്ന് കണ്ട് പിടിച്ച് തരാമോ ? ദാസനും വിജയനും കിരീടം തേടി പോയി , സാൻ്റപ്പൻ കേരളത്തിലെ റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ തേടി പോകുന്നു ..... ചലഞ്ച് ഏറ്റെടുക്കാമോ ? കണ്ട് പിടിക്കാമോ ?

  • @ajaykumar-kc7ev
    @ajaykumar-kc7ev 10 місяців тому +5

    It will be a MASS experience in coming days' 👏👏👏
    I reserved my seat already bro ❤

  • @absvlogmacintosh
    @absvlogmacintosh 10 місяців тому +2

    Love from Pullazhi❤❤❤

  • @BlackCat809l
    @BlackCat809l 10 місяців тому +1

    പവർ

  • @vinojvijay5459
    @vinojvijay5459 10 місяців тому

    Full power Chidhikkan pattumoo

  • @rajuvarghese1982
    @rajuvarghese1982 10 місяців тому +2

    U S A ❤❤My dream country ❤

  • @nithinprasad864
    @nithinprasad864 10 місяців тому +4

    TRAVELISTA yodoppam fans um American series nu ready aayi kazhinju..pwolich adukkanam ❤😊

  • @Elza-aniyan123
    @Elza-aniyan123 10 місяців тому +3

    It's called a pickup truck or pickup. It is a light-duty truck that has an enclosed cabin, and a back end made up of a cargo bed that is enclosed by three low walls with no roof.
    *This type of vehicle is seen in the middle east, especially in Saudi Arabia.

  • @ayshabiayshabi6653
    @ayshabiayshabi6653 10 місяців тому +1

    കിരീടവും ചെങ്കോലും അതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണേ ഗടി സാന്റോ 😄

  • @seekeroftruth3150
    @seekeroftruth3150 10 місяців тому +3

    സാന്റപ്പന്റെ കൂട്ടുകാർ ഒന്നിനൊന്നു മെച്ചമാണു.👍👍👍👍👍

  • @justinjose7474
    @justinjose7474 10 місяців тому

    Full Power

  • @xavihernandes8262
    @xavihernandes8262 8 місяців тому

    Bro edh camerayan use cheyynne?

  • @viralcutsmedia4023
    @viralcutsmedia4023 9 місяців тому +1

    22:15 Eldorado റോക്കി ഭായ് ഇവിടുണ്ടോ സാന്റപ്പാ 😂

  • @travelbroz8172
    @travelbroz8172 10 місяців тому +3

    Nxt level country can’t even compare to other nations

  • @philipgeorge7753
    @philipgeorge7753 10 місяців тому +4

    Nice to see Dallas city. Roads are well planned. MrJimmy is a smart, talktive partner.Excited to see long road trip. Try to get GMC or Ford endeavour if possible.All the best.

  • @mohammedyaseen7209
    @mohammedyaseen7209 10 місяців тому

    Santappa super videos 4 runner purchase cheyyu

  • @TraWheel
    @TraWheel 10 місяців тому +1

    Go for Jeep Wrangler...........

  • @jumesh
    @jumesh 10 місяців тому +1

    Why do you nees to purchase a car? Renting it will be cheaper and more practical right?

  • @leelamaniprabha9091
    @leelamaniprabha9091 10 місяців тому +11

    പ്രൗഢ ഗംഭീരമായ തുടക്കം. അമേരിക്കൻ കാഴ്ചകൾ വളരെ enthusiastic ആയി waiting.
    പോകാൻ സാധിക്കുമോ എന്നറിയില്ല, പക്ഷെ നിരാശ ഇല്ല. കാരണം Santappan ന്റെ videos, ഒപ്പം യാത്ര ചെയ്ത പ്രതീതി. Good ahead. Full Support 🙋

    • @StantoStanto-rw8xt
      @StantoStanto-rw8xt 10 місяців тому

      തുടക്കം ഗംഭീരമാക്കി സാന്റപ്പന്റെ യാത്ര . കൂടെയുള്ളത് പുലിയാണെങ്കിൽ സാന്റപ്പന്റെ പവർ വേറെ തന്നെ ! തൃശ്ശൂരിന്റെ അഭിമാനം പൊരിക്കണം അമേരിക്കൻ യാത്ര, കാത്തിരിക്കുന്നു അടുത്ത കാഴ്ചകൾക്കായി

  • @SAJITHOMASWORLD
    @SAJITHOMASWORLD 10 місяців тому +1

    Welcome to North Carolina

  • @AjayKumar-yx5tc
    @AjayKumar-yx5tc 10 місяців тому +3

    It's absolutely normal to feel nostalgic when you see places that were in your dreams. I'm not a big traveller like u, but I certainly can understand your feelings. The Petronas towers in Malaysia, the great canyon in Kazakhstan, are few places that comes to my mind.

  • @edenjacob7471
    @edenjacob7471 7 місяців тому +1

    Welcome to America from a Dallas resident Malayali 😍😍

  • @madhusudhananks2196
    @madhusudhananks2196 10 місяців тому +2

    സുരലോക ജലാധര ഒഴുകി ഒഴുകി.... ഏഴാം കടലിനക്കരെ സിനിമ കണ്ട ആ കാലഘട്ടത്തിൽ തുടങ്ങിയതാണ് അമേരിക്കൻ പ്രേമം.... ഇനി SANTAPPAN നി ലൂടെ പൂവണിയും.... POWER VARATTE.... ട്രാവലിസ്റ്റ... ♥️

  • @achus2782
    @achus2782 10 місяців тому +2

    Ennathe vedioyil valiya kazhchakal illq 😅

  • @Ziyan369
    @Ziyan369 10 місяців тому +5

    Truck fans like adii💪💪💪

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 10 місяців тому

    Best of Luck, Sandappa...... From Pushpul Pandey

  • @VARGHESE1973
    @VARGHESE1973 10 місяців тому

    Santo Take Ford or GMC ……

  • @happylifestylebysree
    @happylifestylebysree 10 місяців тому +4

    Waiting for the road trip ❤️

  • @Faizy-m4p
    @Faizy-m4p 10 місяців тому +1

    ഇത്തിക്കര വിജയൻ വരും എല്ലാം ശെരി ആകും കേരളം രക്ഷപെടും 😂

  • @johnjacob6429
    @johnjacob6429 10 місяців тому +5

    Travelista fans from USA

  • @haris9680
    @haris9680 10 місяців тому +4

    Waiting for American road trip bro ❤

  • @rasiyahashim6910
    @rasiyahashim6910 10 місяців тому

    Amerikenu varumbol 1 million akkanetto

  • @chandapillaittipanicker
    @chandapillaittipanicker 10 місяців тому +2

    Am a great fan of 4Runner TRD🔥
    Jimmychan poli🔥✌️

  • @jithinraj9863
    @jithinraj9863 10 місяців тому +1

    Usa ❤️

  • @ske593
    @ske593 10 місяців тому +1

    Santappa nice

  • @babysurya4179
    @babysurya4179 10 місяців тому +1

    Baby Suriya Palakkad Santobro supper kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ajojoseph4598
    @ajojoseph4598 10 місяців тому +1

    Welcome to Texas ..... I didn't know you were coming to Dallas... !! missed it :(

  • @gogulrajk5238
    @gogulrajk5238 10 місяців тому +1

    Keralathil enthina veedinu chuttum valiya madhil🤔

  • @drizzlingmemories
    @drizzlingmemories 10 місяців тому +2

    4Runner is an amazing option, but not fuel efficient.

  • @tectips8402
    @tectips8402 10 місяців тому +1

    Nasa യുടെ വീഡിയോ മറ്റു ഭാഷകളിൽ ഒരുപാട് കണ്ടിട്ടുണ്ട് മലയാളത്തിൽ കണ്ടിട്ടില്ല അതിന് വേണ്ടി കാത്തിരിക്കുന്നു അവിടെ യുള്ള under water training pool കാണിക്കാൻ പറ്റുകയാണെങ്കിൽ കാണിക്കണം

  • @shijukurian
    @shijukurian 10 місяців тому +1

    Ford bronco or jeep gladiator is my suggestions for you ! ❤

  • @lijithomas9031
    @lijithomas9031 10 місяців тому +1

    എന്തുട്ട് coments എഴുതാൻ സാന്റപ്പാ അത് എഴുതിയാൽ ഒടുവിൽ ഒരു കൂട്ടം വെട്ടുകിളികളുടെ അക്രമണത്തിന് വിധേയം ആകും സത്യം. നമുക്ക് നാട് നന്നാകണം എന്നോ കൂടുതൽ facility കൾ വേണമെന്നോ ആർക്കും ആഗ്രഹം ഇല്ല അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ട ജാതിയും മതവും രാഷ്ട്രീയവും നന്നാക്കിയാൽ മതി എന്നാണ് ഭൂരിപക്ഷം ആൾക്കാരുടെയും ചിന്താഗതി.അത്രക്കും ഇടുങ്ങിയ ചിന്താഗതിയിലേക്ക് നമ്മൾ മാറിയിരിക്കുന്നു.നിങ്ങളെ പോലുള്ള ആൾക്കാർക്ക് പോലും നിങ്ങളുടെ വ്ലോഗിൽ സത്യം തുറന്നു പറയാൻ പേടി ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ജാതിയും മതവുമൊക്കെ കുഴച്ചു തിന്നാൽ വിശപ്പ്‌ മാറില്ല എന്ന് ജനത്തിന് എന്ന് മനസ്സിൽ ആകുന്നോ അന്ന് നമ്മുടെ നാട് നന്നാകും എന്ന് പ്രത്യാ ശിക്കാം അതുവരെയും നിങ്ങളെ പോലെയുള്ളവർ നിർഭയരായി ചുറ്റും കാണുന്നത് പറയാൻ ശ്രമിക്കുമല്ലോ 🙏

  • @PraveenKumar-wy2el
    @PraveenKumar-wy2el 10 місяців тому +2

    വേറെ ലെവൽ സാന്റപ്പാ❤❤ ജിമ്മി ബായ്❤ അടിച്ചു പൊളിക്ക് ശുഭയാത്ര❤

  • @ajmalrfl4629
    @ajmalrfl4629 10 місяців тому +1

    Ram eduk bro😍

  • @AjayKumar-yx5tc
    @AjayKumar-yx5tc 10 місяців тому

    One request Santo, just because I have often heard you pronouncing incorrectly. Please pronounce CHEVRLOTE correctly 😊

  • @cmalabar7998
    @cmalabar7998 10 місяців тому +1

    Your beginning video episode of the United States is beautiful, unlike Wanderring Foodie's who was trying to show only the negative side of the U.S. in his first episode. Your first episode is beautiful because you started in Dallas, a modern city than New York City with decades- and/or century-old infrastructure with lack of clean streets in many locations and very old neighborhoods and homes. The five-level over-bridge or exits/entrances are unique to Dallas and Houston metros, in Texas state. Only in Texas, did I hear people call "truck," instead of "pick-up truck."
    I hope you will cover the Gulf-like oil-producing area of Texas and tropical Miami (America's Kerala, especially Homestead, Florida), where Malayalees grow all kinds of fruits, vegetables, and trees as in Kerala. Your guest/friend also should be commented for giving good narratives of the U.S., unlike many other Malayalees, who lack general knowledge on the United States.