AMERICA#3🇺🇸Life Set ഇവിടെ ജോലി കിട്ടിയാൽ ശമ്പളം 12500000 രൂപ |

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 422

  • @Rain_line_dreams
    @Rain_line_dreams 11 місяців тому +31

    ജിമ്മിയുടെ ശബ്ദവും അവതരണവും ഒരു വീഡിയോ സീരീസിന് ഏറെ അനുയോജ്യമാണ്. കൂടാതെ മികച്ച അറിവും. അദ്ദേഹത്തിന് കൂടുതൽ സംസാരിക്കാൻ സമയം നൽകണം.

  • @abhilashos1588
    @abhilashos1588 11 місяців тому +23

    സാൻറ്റപ്പോ pan american ട്രിപ്പിൽ ഷൈജോ ഉണ്ടെങ്കിൽ power ആയേനെ, miss you buddy ❤❤❤, മലയാളികൾക്ക് പരിചയം ഇല്ലാത്ത ഒരുപാട് american കാഴ്ചകൾ ട്രാവലിസ്റ്റയിലൂടെ പോരട്ടെ 👏👏👏

  • @anatom8629
    @anatom8629 11 місяців тому +15

    In India, especially in Kerala people always say bad about America, but they all want to come here and work.

  • @nithinprasad864
    @nithinprasad864 11 місяців тому +20

    Santappan + joju + emil + shyjo = THE EPIC PAN-AMERICAN TRIP❤😂

  • @haridevcm1890
    @haridevcm1890 11 місяців тому +9

    Sound quality kurachu koodi better akkana. Vlog adipoli ayikki😂

  • @jinikraj6136
    @jinikraj6136 11 місяців тому +7

    Santapa..Adipoli…really hardworking and dedicated travel vlogger you are..
    American series so exciting 👍👍

  • @ANEESH_VLOG
    @ANEESH_VLOG 11 місяців тому +49

    സാൻറോ Apple കമ്പനിയിൽ പോകണം എന്നിട്ട് അത് വ്യക്തമായി കാണിക്കണം K ട്ടോ . നമ്മൾ ഒന്നും അവിടെ പോയി കാണുമെന്ന് വലിയ വിശ്വാസം ഒന്നുമില്ല. അതു കൊണ്ട് നമ്മുടെ ചാനലില് വ്യക്തമായി കാണാൻ പറ്റും. നിങ്ങൾ ആക്കുമ്പോൾ അത് അങ്ങനെ തന്നെ കാണിക്കും.

    • @vijayfn2
      @vijayfn2 11 місяців тому +2

      ആപ്പിൾ കമ്പനി ഒക്കെ വലിയ കമ്പനി ആണ് ബ്രോ അതൊക്കെ കുറച്ചു പാട

    • @shibinsabu5779
      @shibinsabu5779 11 місяців тому +1

      Angottu oodi chenna mathi ippo kettum😂

    • @Tansonkthomas
      @Tansonkthomas 11 місяців тому

      Permission kittan pada bro

    • @Didicoii
      @Didicoii 11 місяців тому

      😂😂😂

  • @madhusudhananks2196
    @madhusudhananks2196 11 місяців тому +2

    അടിപൊളി.... ബക്കീസ് പോലെ ലവ്സ് ഉം ഉണ്ട് വേറൊരു ചാനലിൽ കണ്ടിരുന്നു... എങ്കിലും ട്രാവലിസ്റ്റ കാണിക്കുമ്പോൾ മുഴുവനായും കാണാൻ പറ്റു ന്നു... മികവോടെ... ട്രാവലിസ്റ്റ. ♥️

  • @sasnehamsaju
    @sasnehamsaju 11 місяців тому +6

    Buc-ees is really an awesome resting place for travelers..super narration Santa..👏👏❤

    • @Travelistabysantos
      @Travelistabysantos  11 місяців тому

      Glad you enjoyed it!

    • @sasnehamsaju
      @sasnehamsaju 11 місяців тому

      @@TravelistabysantosYes..ss..enjoying ur American Episodes ❤

  • @shyammon1
    @shyammon1 11 місяців тому +4

    സാന്റോ എനിക്ക് ഇതുപോലെ 100 കണ്ടറി യിൽ പോണം എന്നായിരുന്നു ഇപ്പൊ വീഡിയോ കാണുമ്പോൾ ഞാൻ പോയ് കാണുന്നതിലും കൂടുതൽ കാണാനും അറിയാനും പറ്റുന്നുണ്ട് സാദാരണ ഒരാൾ പോയാൽ എത്രയും കാണും എത്തിപെടാനും പറ്റില്ല so താങ്ക്സ് ബ്രോ

  • @antoakkara7649
    @antoakkara7649 11 місяців тому +2

    പവർ... ചിന്തിക്കാൻ പറ്റോ.... 👍👍♥️♥️

  • @shamajed
    @shamajed 11 місяців тому +5

    Petrol station kandittu killi poyi. Adipoli episode full power

  • @rajeshaymanam6706
    @rajeshaymanam6706 11 місяців тому +3

    സാന്റപ്പോ നമ്മുടെ ഏരിയ 51കാണിക്കുമല്ലോ അല്ലെ 😁😁😁😁 പവർ വരട്ടെട്ടോ 💪💪💪

  • @Krishnarao-v7n
    @Krishnarao-v7n 11 місяців тому +1

    America Part 3 Video Views Amazing Information 👌 Videography Excellent 👍👍👍💪💪💪

  • @Sajeevchon
    @Sajeevchon 11 місяців тому +1

    ജിമ്മി കൊള്ളാം അടിപൊളി good partner

  • @cmalabar7998
    @cmalabar7998 11 місяців тому +2

    സ്പീഡ് കുറച്ചു പറഞ്ഞാൽ നന്നായിരുന്നു. അതല്ലെങ്കിൽ കേട്ട് മനസ്സിലാക്കുവാൻ സ്വൽപ്പം ബുദ്ധിമുട്ടാണ് .

  • @Helpingworld1
    @Helpingworld1 11 місяців тому +5

    Tennessee's most dangerous drive: 'Tail of the Dragon' make a video. 10 miles 318 curves ,bike riders dream.don’t forget !

  • @afridhibrahimafridhibrahim321
    @afridhibrahimafridhibrahim321 11 місяців тому +3

    Best traviling channel in malayalam❤

  • @ElzaPV
    @ElzaPV 11 місяців тому +8

    Hi Santo,
    I recently started watching your videos. Your content is exceptional espec Cape to Cairo kind of exploration. You sound like a pure travel soul who has a passion to explore the unexplored.
    Please take it as a constructive feedback. A few things you can look at and improve.
    1. Your style of speech. It is nothing to put down a particular slang. With due respect to linguistic culture, you being on a global platform i feel it is better to adopt a neutral accent so that your viewers can easily connect. Also work on your pace of speech, sentence construction etc. You should be able to practice and gradually switch over time.
    2. All of your travel partners are excellent presenters with a wholesome of knowledge. Many a times i felt like you are interrupting them before completing their sentence. And also no need to repeat the same sentence which they explained. That would have made sense if their explanation is vague. But here they are well presenting as a third person infront of the camera, so please consider them as a co host. In such cases you can just support /second them saying"oh that's something great to know" or ask some extra piece of information in connection or add if you have something extra other than what they had explained.
    Sharing this feedback as a well wisher and not to put you down.
    You are an excellent travel vlogger who should be put on top list among Malayali /Indian travel vloggers.

    • @Travelistabysantos
      @Travelistabysantos  11 місяців тому

      Thanks taa s ready aakaam ❤️💥🙏 keep support

  • @binumathew6042
    @binumathew6042 11 місяців тому +1

    Santappaa... Full Power.......❤❤❤

  • @diljofrancis6508
    @diljofrancis6508 10 місяців тому

    Travelista 🔥🔥🔥സാന്റപ്പാ 👍ജിമ്മിച്ചാ 🤝

  • @rizwanps6878
    @rizwanps6878 11 місяців тому +1

    Adipoli video.. Power ❤️😍

  • @jaynair2942
    @jaynair2942 11 місяців тому +3

    Wow buddy..! This is so huge and one of a kind.! Petrol pump is Gas station in US.! Getting confused if it's a Gas station or shopping mall..😅. Waiting for the next 🤩

  • @SamJck
    @SamJck 11 місяців тому +1

    ❤...powli🎉...Sound nu ori issue undu

  • @devikazussino9895
    @devikazussino9895 11 місяців тому +3

    Chindhikkan pattumo 🇺🇸power 😀😀

  • @Faizy-m4p
    @Faizy-m4p 11 місяців тому +1

    Avde settle akanulla idea koodi parayu.. Engane angot varan pattum

  • @ajaykumar-kc7ev
    @ajaykumar-kc7ev 11 місяців тому +2

    So big gas station 😮 It's really surprised me so beautiful planned & placed..
    Excellent Bro 👍💯 it's awesome 👍👍

  • @binoypg3365
    @binoypg3365 11 місяців тому +2

    ❤❤❤❤❤❤❤superrrr santappa❤❤❤❤❤

  • @sintosebastian9553
    @sintosebastian9553 11 місяців тому

    അമേരിക്കൻ കാഴ്ചകൾ 🤝👌👍.. ട്രാവലിസ്റ്റ ട്ടാ 💪💪💪.. സിന്റപ്പൻ ദുബായ്

  • @johnpoulose4453
    @johnpoulose4453 11 місяців тому +2

    4.20
    *RAM1500* 🔥🔥
    പവർ അല്ല തീ വരും സാന്റപ്പാ, നമ്മുടെ മലയാളത്തനിമയുള്ള ഒന്ന് അവിടേം

  • @noushadtirur6461
    @noushadtirur6461 11 місяців тому +2

    ചിന്തിക്കാൻ പറ്റോ അമേരിക്ക❤❤❤❤

  • @noonuilhaa-hl5ws
    @noonuilhaa-hl5ws 10 місяців тому

    Santho Thanks for by seems at my all time favourite place 🇱🇷🇱🇷

  • @nithinprasad864
    @nithinprasad864 11 місяців тому +2

    Santappaa...GOOGLE headquarters il poyi oru vlog cheyyanam...pattumenkil UA-cam inteyum...ath TRAVELISTA yiloode kaanan katta waiting aahnu..chindikkaaaaaan pattuoodei aarkelum🥰😘😎

  • @kumarsugu1852
    @kumarsugu1852 11 місяців тому +1

    Hi brother super super happy journey ❤❤😂😂 very nice God blessed! 👍🤝🤝🙏🙏❤️

  • @Jack_sphere
    @Jack_sphere 11 місяців тому

    Ithokke aahn njghlkk americayill kaanedath... 🎉❤❤ Newyorkum time squarum kand maduthu

  • @shiyaudheen
    @shiyaudheen 11 місяців тому +1

    ഇങ്ങള് പൊളിയാണ് ❤❤❤

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 11 місяців тому +1

    Jimmychan poliya. Good company

  • @SunilsHut
    @SunilsHut 11 місяців тому +3

    ജിമ്മിച്ചൻ പവർ ❤😂😂😂👍🏼👍🏼👍🏼

  • @binoyvarughese7752
    @binoyvarughese7752 11 місяців тому

    Sound clarity ennu pora, vedio super ❤️

  • @soorajsooraj5425
    @soorajsooraj5425 11 місяців тому

    സന്റപ്പാ അമേരിക്ക വീഡിയോ സൂപ്പർ പോകാൻ പറ്റുമോ അറിയില്ല വിഡിയോയിൽ കാണാൻ പറ്റി അമേരിക്ക ഫുൾ പവർ 🔥🔥🔥🔥🔥

  • @renjithr7900
    @renjithr7900 11 місяців тому +2

    സാന്റപ്പാ ഒരു GMC യോ ഫോർഡോ എടുത്ത് പെടക്ക് 🔥🔥

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 11 місяців тому +1

    സാൻ്റോ bro അമേരിയ്ക്കൻ കാഴ്ചകൾ പൊളി നന്ദി സ്നേഹം❤

  • @johnkuttykochumman6992
    @johnkuttykochumman6992 11 місяців тому +2

    Nasa കാണുവാൻ പോകുമ്പോൾ galveston beach പോകാൻ മറക്കണ്ട

  • @babysurya4179
    @babysurya4179 11 місяців тому +2

    Baby Suriya Palakkad Santobro America supper kazhcha 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dileepdile2901
    @dileepdile2901 11 місяців тому +2

    Hi ,Santo.take 2016 Ford expedition 3.5 ecoboost. This suitable for ur trip .don't take toyota.

  • @sunilkumarwayanad8504
    @sunilkumarwayanad8504 11 місяців тому +1

    പവർർർർർർ .........❤❤❤❤

  • @soorajsooraj5425
    @soorajsooraj5425 11 місяців тому +1

    നമ്മുക്ക് ഫോർഡ് റാപ്റ്റർ 🔥🔥🔥🔥🔥

  • @alexandermathews3601
    @alexandermathews3601 11 місяців тому +2

    America is the most blessed country in the world.

    • @Travelistabysantos
      @Travelistabysantos  11 місяців тому

      Thanks

    • @viralsvision846
      @viralsvision846 11 місяців тому

      ഭാരതം 🔥🔥

    • @anandjake7583
      @anandjake7583 11 місяців тому

      Sathyam...

    • @anandjake7583
      @anandjake7583 11 місяців тому

      @@viralsvision846then why our government accepting free funds from them? Not only from US from many other countries we are still taking their money like a beggar...I know India is our country but it’s doesn’t mean that we are the best in the world...hope we may in the future...😊

  • @hunter-l9z
    @hunter-l9z 11 місяців тому +1

    BRO പൊളി 🔥🔥🔥 അമേരിക്കയിൽ എല്ലാ സ്റ്റേറ്റ് ലും പോകണം വെറുതെ പോയാൽ പോര എല്ലാ സ്റ്റേറ്റിലെയും മെയിൻ ടുറിസ്റ്റ് പ്ലേസ് പോകണം അവിടത്തെ എല്ലാ ഭാഗവും കാണിക്കണം പിന്നെ നമ്മള് മലയാളികൾ ചോറ് തിന്നുന്ന പോലെ അമേരിക്കക്കാരുടെ പൊതുവേ ഉള്ള ഭക്ഷണം എന്താണ് എന്ന് കാണിക്കണം🔥🔥🔥

  • @zydsha.
    @zydsha. 11 місяців тому

    @travelista ningal America ude color pic mathram kanikalla. Aviduthe marupuram kudiyund athum kanikku... America ennal nallath mathramalallo

  • @aswathyv7399
    @aswathyv7399 11 місяців тому +2

    Santap super 😊

  • @rajasekharanpb2217
    @rajasekharanpb2217 11 місяців тому

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @jafar117
    @jafar117 11 місяців тому +1

    Sound ഒന്ന് clear ആക്ക്❤❤❤❤❤

  • @tigenantony
    @tigenantony 11 місяців тому +1

    You no need US driving license, since your status b1/b2. Indian DL is valid for driving first 6 months

  • @harisebrahim2849
    @harisebrahim2849 10 місяців тому

    Santappaa ❤❤ adipoli❤❤❤

  • @achus2782
    @achus2782 11 місяців тому +1

    Aviduthe pet shop kanich tharumo
    Dogs, birds etc

  • @earth-sv5wd
    @earth-sv5wd 11 місяців тому +1

    Appo petrol adikkan aalkar vende ivdethe pole okke😊

  • @Forest-_w
    @Forest-_w 11 місяців тому

    സൗണ്ട് quality ഇന്നതേതിൽ കുറവാ സാന്റെപ്പാ . കണ്ടന്റ് വേറെ ലെവൽ .

  • @RK-im7js
    @RK-im7js 10 місяців тому

    Ammachi full power aanu 😂😂

  • @Midhun12344
    @Midhun12344 11 місяців тому

    Las Vegas കാഴ്ചകൾക്ക് വേണ്ടി waiting⏳........

  • @lambooji2011
    @lambooji2011 11 місяців тому +1

    Keep exploring santappan🎉

  • @alexandermathews3601
    @alexandermathews3601 11 місяців тому

    Watching from California. Waiting for yr Hollywood Disney California trip

  • @stanlyvincent1473
    @stanlyvincent1473 8 місяців тому

    Shure microphone company interview
    ചെയ്യുമോ

  • @vivekm4930
    @vivekm4930 11 місяців тому

    daily vdeos..most waited from travelista💥

  • @udjose
    @udjose 11 місяців тому

    അടിപൊളി സാന്റോ

  • @abhiram194
    @abhiram194 11 місяців тому +1

    GMC SIERRA BEST OPTION🔥

  • @RK-im7js
    @RK-im7js 10 місяців тому

    Presence of Jimmi with Santappan is like salt for taste. What a wonderful union. Keep it up.

  • @simalsunesh2962
    @simalsunesh2962 11 місяців тому

    Chindikan pattoo travelista at American pinala.🔥😻full content

  • @mhdshakirhamza8370
    @mhdshakirhamza8370 11 місяців тому +1

    GMC Yukon or ford Raptor

  • @MusthafaKp-q3n
    @MusthafaKp-q3n 11 місяців тому +1

    Santo salam🙏

  • @americansanchaaribyaugustine
    @americansanchaaribyaugustine 11 місяців тому +2

    Sandappa Chevrolet Silverado 👍

  • @sayid2336
    @sayid2336 11 місяців тому +1

    Oru adventures road trip loading santapppa power tto❤

  • @manoj.kkallumpurath7
    @manoj.kkallumpurath7 11 місяців тому

    Kidu 🎉🎉🎉🎉🎉🎉❤❤❤❤❤

  • @Chackochen1993
    @Chackochen1993 11 місяців тому

    Sound ന് എന്തോ പ്രശ്നം ഉണ്ട്. Sound Quality ഇല്ല.

  • @muneer369
    @muneer369 11 місяців тому

    US vere level ... koode ulla aaal nalla knowledge ulla aal aanu 👍

  • @GracyJohnson-px3pu
    @GracyJohnson-px3pu 11 місяців тому

    Santappaaa.... Adipoly..... good

  • @RK-im7js
    @RK-im7js 10 місяців тому

    Dear brother Santappa, oru rakshayum illa😅 we are enjoying and feeling to be with you in US through your visual treat. Thank you sooooo much.

  • @oommenthalavady2275
    @oommenthalavady2275 11 місяців тому +2

    Really you are bringing new contents. But not in professional ways too.

  • @isntthemoonlovely879
    @isntthemoonlovely879 11 місяців тому

    Sound quality തീരെ പോര earphone വെച്ച് കേൾക്കുമ്പോ ചെവി വേദനിക്കും ഒരു external Mic use അക്ക് Bro

  • @nibrazulhaq9429
    @nibrazulhaq9429 11 місяців тому +5

    Santappo ee americayil thanne eetavum kuduthal vilkumna SUV toyota rav-4 aanu americakark thanne ariya reliability varumboo Toyota thanneya nallathennu pretheekich long trip okke plan cheyyumboo

  • @pradeeppb9060
    @pradeeppb9060 11 місяців тому

    Super santapa❤

  • @arunjoy5555
    @arunjoy5555 11 місяців тому +1

    Cheverolet Tahoe edukku sandappa

  • @vdkghettogoals2066
    @vdkghettogoals2066 11 місяців тому

    Lets go...🔥🔥🔥

  • @jestinkuppamala1
    @jestinkuppamala1 11 місяців тому

    Sound clarity enthu patti santappa?

  • @exploringworldforu1824
    @exploringworldforu1824 11 місяців тому +1

    ഒറിജിനൽ അമേരിക്കന് വണ്ടിയില് തന്നെ യാത്ര മതി.

  • @sonujacob7432
    @sonujacob7432 11 місяців тому

    പൊളി മാൻ

  • @renidavid5333
    @renidavid5333 11 місяців тому

    വിസ്മയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @mallucanadiantravel
    @mallucanadiantravel 11 місяців тому +1

    Bro meetup ondo in Dallas?

  • @evo2395
    @evo2395 11 місяців тому +1

    wizz khalifade veedu kanikoo

  • @PraveenKumar-wy2el
    @PraveenKumar-wy2el 11 місяців тому

    ❤❤ അടിപൊളി

  • @manoopsunny269
    @manoopsunny269 11 місяців тому +1

    Hi Santapa..,
    Try to visit Harley Davidson showroom, Bass pro ,cabela

    • @Travelistabysantos
      @Travelistabysantos  11 місяців тому

      Will try

    • @manoopsunny269
      @manoopsunny269 11 місяців тому

      I am from Austin Texas, Harley Davidson showroom really worth,u will get good content too..and good number views..👍🏻

  • @Faizy-m4p
    @Faizy-m4p 11 місяців тому

    Avde settle akanulla idea koodi parayu

  • @harithahdashanithahdas6421
    @harithahdashanithahdas6421 11 місяців тому

    ❤❤❤ സാന്റപ്പാ ഞാൻ വന്നു

  • @SunilSunil-re4el
    @SunilSunil-re4el 11 місяців тому

    ജിമ്മി സാർ എന്നെ കൂടെ ഒന്ന് അമേരിക്കയിലേക്ക് 🎉

  • @josephgregory604
    @josephgregory604 11 місяців тому

    Dodge Ram polikkum🎉

  • @ajithjames.
    @ajithjames. 11 місяців тому

    My suggetion is choose any ram pickup

  • @RoshanAnu-q2p
    @RoshanAnu-q2p 5 днів тому +1

    Shaiju bro miss u

  • @prasadputhelly
    @prasadputhelly 11 місяців тому

    Santappa take care of the mic quality

  • @TraWheel
    @TraWheel 11 місяців тому +2

    Santo, I live in Connecticut, I been to 33 states and counting, I was in Dallas few weeks back... ping me I can help with my experience and tips for you. Not sure you remember I told u when you did African drive to let me know if you are coming to America....

    • @Travelistabysantos
      @Travelistabysantos  11 місяців тому +2

      Please mail me -santhomask@gmail.com

    • @TraWheel
      @TraWheel 11 місяців тому +1

      @@Travelistabysantos done

  • @shirosekhan2822
    @shirosekhan2822 11 місяців тому +1

    Mic quality illa