അതിവേഗം കോടീശ്വരനാകാൻ ഒരു എളുപ്പവഴി Use money wisely and don't waste money

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 48

  • @salimpm2684
    @salimpm2684 9 місяців тому +158

    കേരള ലോട്ടറിയെ കുറിച്ച് പഠിച്ചിട്ട് ഒരു വീഡിയോ ഇടുക. ഒരുപാട് സാധാരണ ക്കാർ രക്ഷപെടും.

  • @josepj4874
    @josepj4874 9 місяців тому +46

    അതിരാവിലെ വീടിന്റെ ഉള്ളിൽ ഇരിക്കുമ്പോൾ എല്ലാ മതങ്ങളുടയും ഭക്തി ഗാനം കൂട്ടത്തോടെ കേൾക്കുമ്പോൾ ഇവരെല്ലാം തമ്മിൽ തമ്മിൽ വെല്ലുവിളി നടത്തുന്നത് പോലെ ആണ് തോന്നുക

  • @KRK-Palakkad
    @KRK-Palakkad 9 місяців тому +98

    പുറത്തു കാണിക്കാത്തവരേക്കാൾ കൂടുതൽ ചാരിറ്റി യഥാർത്ഥത്തിൽ നടക്കുന്നുണ്ട് 🍀

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 9 місяців тому +61

    ചാരിറ്റി തട്ടിപ്പ് മാത്രമല്ല ആത്മീയ വ്യാപാരം നടത്തി കോടികൾ സമ്പാദിക്കുന്നവരും ഉണ്ട്

  • @venugopalpk6006
    @venugopalpk6006 9 місяців тому +21

    വളരെ സത്യസന്ധമായ കാര്യങ്ങൾ നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണ് !

  • @joeljoy9607
    @joeljoy9607 9 місяців тому +53

    ഇതിപ്പോ പേര് മാത്രം പറഞ്ഞില്ലെന്നെ ഉള്ളൂ😅😂

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 9 місяців тому +16

    നമ്മുടെ വലിയൊരു നന്മ മരം കുറച്ചു കാലമായി കടപുഴകി വീണു കിടക്കുകയാണ്.

  • @anishkumaru7732
    @anishkumaru7732 9 місяців тому +3

    നമ്മുടെ പല നടന്മാരും ആരുമറിയാതെ ഒരുപാടുപെരെ സഹായിക്കുന്നുണ്ട് ഒരുപാട് വർഷങ്ങൾക്കുശേഷം മറ്റുപലരും പറഞ്ഞാണ് ഇത് പുറത്തറിയാറു

  • @jacksonkj2260
    @jacksonkj2260 9 місяців тому +25

    വന്നു വന്നു ആരെയും സഹായിക്കാൻ പറ്റാതായി

  • @AsA-fq6oe
    @AsA-fq6oe 9 місяців тому +16

    ഇത് എന്നെ ഉദ്ദേശിച്ചാണ് . എന്നെ മാത്രം ഉദ്ദേശിച്ചാണ് . എന്നെ തന്നെ ഉദ്ദേശിച്ചാണ് … 😊

  • @aneeshmo
    @aneeshmo 8 місяців тому +3

    ദേവാലയങ്ങളിൽ നിന്നും കോളാമ്പി ഒഴിവാക്കാൻ ഉത്തരവുകൾ ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നിട്ടും എന്റെ ജില്ലയിൽ ( മലപ്പുറം) ഇപ്പോളും കോളാമ്പിയിൽ തന്നെയാണ് വിളിച്ചുകൂവൽ

  • @MohitKumar-sp7od
    @MohitKumar-sp7od 9 місяців тому +14

    MAKE a Video on - how religion formed & origins?
    Is it good to donate money to church or religious institutions or to God?

  • @gafoormuhammed6254
    @gafoormuhammed6254 9 місяців тому +5

    Adipoli areyanu udeshichathu ennu manasolyi

  • @abrahammathew1299
    @abrahammathew1299 9 місяців тому +9

    What you said is absolutely true and thanks for taking the initiative to bring it to the notice of others. I was wondering why you are doing the program in a car. Really sad state of affairs 😢❤

  • @aniyanvarghese288
    @aniyanvarghese288 9 місяців тому +13

    ഒരു അബ്കാരി കോൺട്രാക്ടർ ആരും അറിയാതെ ചെയ്ത ചാരിറ്റി എനിക്ക് നേരിട്ടറിയാം

  • @itsmejk912
    @itsmejk912 9 місяців тому +11

    Gvmnt ഇടപെടൽ വേണം ഇതിനു..
    Police acc ചെക്ക് ചെയ്തിട്ട് വേണം share ചെയ്യാൻ...
    അങ്ങനെ ഒരു റൂൾ വന്നാൽ കുറെ ഒക്കെ ശരിയാകും

  • @philipcyriac007
    @philipcyriac007 9 місяців тому +8

    Ente ponnu bro .. ividuthe Sarkar thanne thattippa pinneya .. Paathram Arinju chooru vilambuka… budhipoorvam dhaanadharmam cheyyuka…

  • @rasheedkk9196
    @rasheedkk9196 9 місяців тому +6

    Nothing to say just a salute,,❤❤

  • @johnsonvm12
    @johnsonvm12 8 місяців тому +2

    പെട്ടി തുറന്നിരുന്നാൽ
    പുണ്യാളനും
    കൈയിടും എന്നും
    കേട്ടിട്ടില്ലേ ?

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 9 місяців тому +8

    Oruthan....hummer il nadakkunnu...

  • @Bitefoodproducts
    @Bitefoodproducts 9 місяців тому +6

    Enthellum cheyunne neritte cheyanam allthe kandavammarude kayil kodutha ethe thann avastha😢😅

  • @anumohan639
    @anumohan639 9 місяців тому +4

    പത്രത്തിൽ വരുന്ന വാർത്തകൾ ശരിയായിരി ക്കുമോ ഞാൻ മിക്കവാറും അയച്ചു കൊടുക്കാറുണ്ട്

  • @jouharjouhar6472
    @jouharjouhar6472 9 місяців тому +3

    അഡ്രസ്സിലേക്ക് നേരിട്ട് മണി ഓർഡർ ആയി അയക്കാമല്ലോ ?
    സഹായിക്കാൻ താല്പര്യം ഉള്ളവർ ആ വഴിയും സ്വീകരിക്കാമല്ലോ ?
    ഓരോ നാട്ടിലേയും പോസ്റ്റ്മാൻ അല്ലെങ്കിൽ പോസ്റ്റ്കൊണ്ട് പോകുന്ന ആൾക്ക് തീർച്ചയായും ആ അഡ്രസ്സിലെ വെക്തിയേ കുറിച്ച് അറിയാനും ആകും

  • @sajanjohn6808
    @sajanjohn6808 9 місяців тому +1

    Very exact view

  • @raphaelrecordings8748
    @raphaelrecordings8748 9 місяців тому +5

    ഇതേ കാര്യം പറഞ്ഞു കൊണ്ട് ഞങ്ങളുടെ ഒരു സ്കൂൾ get together ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടപ്പോൾ കുറെ പേരുടെ വിരോധം സമ്പാദിച്ചു എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല. ഇനിയും പറ്റിക്കപെടാൻ മലയാളിയുടെ ജന്മം ബാക്കി. എത്ര പണി കിട്ടിയാലും പഠിക്കാത്ത മലയാളി. പേരാണ് കഷ്ടം.. പ്രബുദ്ധൻ

  • @sf466
    @sf466 9 місяців тому +3

    Exactly 💯

  • @sealink-p4i
    @sealink-p4i 9 місяців тому +1

    Great job brother

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 9 місяців тому +5

    Valare correct❤

  • @12345sankar
    @12345sankar 9 місяців тому +5

    👌👌👌👌👌👌👌👌👌

  • @jayj3782
    @jayj3782 9 місяців тому

    Let some people lead such people. Not all come to this field.

  • @rashidpt358
    @rashidpt358 8 місяців тому

    ഇസ്റ്റഗ്രമിൽ ഒക്കെ പെയ്ഡ് അഡ്സ് ഉണ്ട് നന്മാമരം കമ്പനികൾ...

  • @sajinikumarivt7060
    @sajinikumarivt7060 9 місяців тому

    💯👌 correct

  • @lolammaluke8393
    @lolammaluke8393 9 місяців тому +2

    Good

  • @amalm3696
    @amalm3696 9 місяців тому +2

    തൊഴിൽ ഒന്നും ചെയ്യാതെ ചാരിറ്റി മാത്രം എന്റെ ലക്ഷം എന്ന് പറയുന്നവർ എല്ലാം ഉടായിപ്പാണ്. ആത്മാർഥമായി ചാരിറ്റി ചെയ്യുന്നവർ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം ദാനം ചെയ്യും. ഉടായിപ്പുകൾ മറ്റുള്ളവരുടെ വരുമാനം അവരിലേക്ക് ആകർഷിച്ച് കുറച്ച് കൊടുത്ത് കൂടുതൽ അവരുടെ പോക്കറ്റിലാക്കും . ഞാൻ കൊടുക്കുന്നു എന്നതായിരിക്കും അവരുടെ ഭാഷ്യം.

  • @learnguitarwithrobin
    @learnguitarwithrobin 9 місяців тому +2

    👏

  • @pratheeshpskumar5741
    @pratheeshpskumar5741 9 місяців тому

  • @deeparani9595
    @deeparani9595 9 місяців тому +2

    🥰🥰😍

  • @ksimongeorge5020
    @ksimongeorge5020 9 місяців тому

    👍

  • @libinsunny8493
    @libinsunny8493 9 місяців тому +1

    ശ് ശ് പ്രബുദ്ധർ .😂🤣🙏

  • @kammutv8950
    @kammutv8950 9 місяців тому

    Vasthutha

  • @sabual6193
    @sabual6193 9 місяців тому +3

    നന്മ മരങ്ങൾ അല്ല🤔😁 തിന്മ ചെടികൾ 🤔😂😈👹

  • @navaneeth.k.v
    @navaneeth.k.v 9 місяців тому

    👍

  • @abhilash9453
    @abhilash9453 9 місяців тому

  • @shareekav9775
    @shareekav9775 9 місяців тому

    ❤❤❤