ജോലിയുള്ള മരുമകള്‍ VS അമ്മായിയമ്മ | Malayalam short film

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 156

  • @priyapraveenkp5761
    @priyapraveenkp5761 9 днів тому +140

    മരുമോൾടെ വീട്ടുകാര് പഠിപ്പിച്ചു ജോലിയാക്കി വിട്ട് ആ പൈസ കൊണ്ട് ഭർത്താവിന്റെ വീട്ടിൽ ചെലവാക്കുന്നതിനു ഒരു കുഴപ്പോല്ല്യ മോൻ ഭാര്യവീട്ടിലേക്ക് എന്തെങ്കിലും കൊടുക്കുന്നതിനാണ് കുഴപ്പം 😄

  • @rajipillai6064
    @rajipillai6064 9 днів тому +37

    ഇങ്ങനെ യുള്ള അമ്മായിയമ്മ മാ൪ ഉള്ള തു കൊണ്ട് നല്ല അമ്മ മാരുടെ പേരും കൂടി കേടാകുയാണ്. ദിനുവും,സുജയും നന്നായി അഭിനയിച്ചു. സൂപ്പർ👌👌👌👌

    • @preethidileep668
      @preethidileep668 10 годин тому

      അമ്മ യുടെ അഭിനയം 👌🏼👌🏼ഒറിജിനൽ പോലെ 🥰

  • @saranyasantharaj4767
    @saranyasantharaj4767 9 днів тому +31

    അമ്മായിഅമ്മ സൂപ്പർ acting ❤️ സംസാരം കേട്ടിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നിപ്പോയി 😆😆😆😆

  • @HalaMehrish-m2i
    @HalaMehrish-m2i 5 днів тому +3

    നല്ല മറുപടി അടിപൊളി ആയിട്ടുണ്ട് chechi 👍

  • @sreevalsang70
    @sreevalsang70 9 днів тому +22

    കുടുംബ ബന്ധങ്ങൾ സ്നേഹത്തോടെ നിലനിൽക്കണമെങ്കിൽ അത് അമ്മ തന്നെ വിജാരിക്കണം അമ്മയാണ് കുടുംബത്തിന്റെ ഐശ്വര്യം ❤

  • @jockyschannel4418
    @jockyschannel4418 8 днів тому +3

    ആൺ മക്കളായാൽ ഇങ്ങനെ ആയിരിക്കണം, സൂപ്പർ ആയിട്ടുണ്ട് 👌🌹❤️❤️❤️👋🌷

  • @susanalexander8756
    @susanalexander8756 9 днів тому +9

    അമ്മച്ചി ക്ക് വോയ്സ് ഇല്ല 😂.
    സൂപ്പർ ആയിട്ടുണ്ട് ❤

  • @ayswaryar.k7858
    @ayswaryar.k7858 9 днів тому +6

    ഓരോരാളും ഓരോ സ്വഭാവക്കാർ👍👍 അമ്മായി ആമ്മ👌👌 നല്ല acting:👍👍 സ്വന്തം വീട്ടിലേക്ക് ചെലവഴിക്കാൻ അനുവാദമില്ല. മിക്ക വീടുകളിലേയുംസ്ഥിതി ഇതു തന്നെ❤❤❤

  • @lathah6246
    @lathah6246 9 днів тому +28

    Super Suja അമ്മായി അമ്മയെ ഇങ്ങനെ വേണം നിലക്കി നിർത്താൻ

  • @vaigak8425
    @vaigak8425 9 днів тому +20

    Adipoli performance ammadea ❤❤❤❤❤ inganae veanaam marumakall❤

  • @remajnair4682
    @remajnair4682 9 днів тому +4

    ആഹാ , അമ്മായിയമ്മ കലക്കീല്ലോ , സുജ സൂപ്പർ കഥ . നിങ്ങൾ മൂന്നുപേർ മാത്രം , പക്ഷേ കൂടുതൽ പേർ അഭിനയച്ചതുപോലെ കാണുന്നവർക്ക് തോന്നലുണ്ടാക്കിക്കൊണ്ടുള്ള നല്ല മനോഹര വീഡിയോ . 👆⭐⭐⭐⭐⭐👆💖💖💖💖💖💖🙋🙋🙋🙋🙋

  • @saralak1592
    @saralak1592 9 днів тому +8

    സൂപ്പർ ഇങ്ങനത്തെ അമ്മായിയമ്മ അടിപൊളി

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 9 днів тому +22

    ഇങ്ങനെയും ഉണ്ട് ഈ ലോകത്ത് ആളുകൾ..മനുഷ്യന്റെ ഓരോ സ്വഭാവങ്ങൾ.. നല്ലത് മനസ്സിലാക്കാനുള്ള പ്രാപ്തി ചിലർക്കില്ല.. വിഷം മാത്രം വമിക്കുന്ന മനസുകൾ.. എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു.

  • @simatty5448
    @simatty5448 8 днів тому +5

    07:04 ഇതുപോലെ അനുഭവം ഉണ്ട്. ഇത് കാണുമ്പോൾ പിടിച്ച് നിർത്തി ഒന്ന് കൊടുക്കാൻ തോന്നണു. അന്ന് ഒന്നും പറയാൻ പറ്റിയില്ല.. ഇപ്പോഴും മനസ്സിലുണ്ട്. മറക്കാൻ പറ്റണില്ല

  • @miniprasanthminiprasanth3137
    @miniprasanthminiprasanth3137 9 днів тому +3

    Ellavarum adipoli❤❤❤❤

  • @sumak.v.4801
    @sumak.v.4801 9 днів тому +7

    Very good script. Suja and amma polichu.👌👌

  • @Sreela-h2o
    @Sreela-h2o 8 днів тому

    Sooooperr ,👌👌👍👍 Entammooo ingane oru amma ❤️❤️❤️❤️😍😍😍😍🥰🥰🥰🥰

  • @shajidaus3471
    @shajidaus3471 9 днів тому +8

    ഒരു വല്ലാത്ത അമ്മായിഅമ്മ തന്നെ.

  • @Sajiniaksajiniak
    @Sajiniaksajiniak 9 днів тому +17

    സുജേ 🥰 vedio വളരെ നന്നായിട്ടുണ്ട് ട്ടോ ❤️❤️❤️

  • @Destination10
    @Destination10 9 днів тому +6

    Entha oru originality 🎉... Super acting elaarudeyum❤

  • @JimmyGeorge-b8f
    @JimmyGeorge-b8f 5 днів тому

    Keep it up 👍🏻👍🏻👍🏻👍🏻👌

  • @smolykk9614
    @smolykk9614 9 днів тому +1

    സുജ, സൂപ്പർ ❣️🥰

  • @preethiputhiyaveedu.7876
    @preethiputhiyaveedu.7876 9 днів тому +3

    😆😆agane thane venam😊😊

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 8 днів тому +1

    Bharthavinte Sthanathum, Oru Makante Sthanathum Nannayi Perumariya Aankutti.❤👍👌

  • @julibiju1357
    @julibiju1357 9 днів тому +2

    Suja super 👍👍👍👏👏👏

  • @sujamenon3069
    @sujamenon3069 8 днів тому

    Super video and performance awesome 👌👌🥰🥰

  • @DhanyaShinu-k7h
    @DhanyaShinu-k7h 8 днів тому +3

    ഇങ്ങനെയുള്ള ജന്മങ്ങളാണ്. ഈ ലോകത്തിന്റെ ശാപം.

  • @fathimamuneer998
    @fathimamuneer998 9 днів тому +1

    Super❤ second part kanumo❤

  • @Aysha-jw2gz
    @Aysha-jw2gz 9 днів тому +2

    Super ❤

  • @DayanaNixon
    @DayanaNixon 9 днів тому

    അടിപൊളി skit, സൂപ്പർ performance

  • @annajose342
    @annajose342 9 днів тому +4

    എന്നാലും എന്റെ അമ്മായിഅമ്മേ 😃😃😃

  • @sabnajaleel859
    @sabnajaleel859 9 днів тому +1

    Suuuperrr ❤❤❤❤

  • @santhimk866
    @santhimk866 9 днів тому +7

    നല്ല വിഡിയോ അമ്മ കുത്തിത്തിരിപ്പ്. ചേട്ടൻ, അനിയനെ ഒക്കെ മറക്കരുത് 👍

  • @subadhrakaladharan359
    @subadhrakaladharan359 9 днів тому +1

    Super video 👍❤

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 9 днів тому +1

    Super👌👌❤️

  • @ShahanaA-kf2pw
    @ShahanaA-kf2pw 8 днів тому

    Waiting for nxt part

  • @lalithaiyer1107
    @lalithaiyer1107 9 днів тому +5

    2nd part please

  • @suseelamenon4209
    @suseelamenon4209 9 днів тому +1

    Very good video 👏 suja🎉❤❤❤❤😊😅😮🎉

  • @bindusnair2874
    @bindusnair2874 9 днів тому +1

    സൂപ്പർ ❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 8 днів тому +1

    Next part പെട്ടന്ന് idane

  • @habeebaadhil3713
    @habeebaadhil3713 4 дні тому

    ഞങ്ങളുടെ ഇടയിൽ ആൺകുട്ടികൾ സ്വയം അദ്ധ്വാനിച്ച് ഉണ്ടാക്കിയ പൈസക്ക് ആണ് കെട്ടാൻ പോകുന്ന പെൺകുട്ടിക്ക് മഹർ കൊടുക്കുന്നത്. 😊😊😊.... 😍😍😍...പിന്നെ ഇഷ്ടം ഉള്ളവർ Gift ഒക്കെ കൊടുക്കും... 😍😍😍😍

    • @suvarnasuresh6578
      @suvarnasuresh6578 3 дні тому +1

      നിങ്ങളുടെ ഇടയിൽ എന്ന് വെച്ചാൽ? മുസ്ലിംസിന്റെ ഇടയിൽ ആണോ?? അങ്ങനെ ആണെങ്കിൽ താൻ പറഞ്ഞത് തെറ്റാണ്... അങ്ങനെ ചെയ്യുന്നവരും ഉണ്ടാകും.. അതിപ്പോ എല്ലാ കൂട്ടത്തിലും അങ്ങനെ ഉള്ളവർ കാണും..... പക്ഷെ എല്ലാവരും അങ്ങനെ അല്ലാ. വീട്ടുക്കാരുടെ ചിലവിൽ വാങ്ങുന്നവർ ഉണ്ട്... കടം വാങ്ങിക്കുന്നവർ ഉണ്ട്..... അല്ലാതെ എല്ലാവരും അധ്വാനിച്ചു കിട്ടുന്ന പൈസക്ക് അല്ലാ വാങ്ങുന്നെ

    • @habeebaadhil3713
      @habeebaadhil3713 3 дні тому

      ​@@suvarnasuresh6578മുസ്ലിം കൾക്ക് അങ്ങനെ ആണ് നിയമം... അത് ആണ് ഞാൻ പറഞ്ഞുള്ളൂ...

  • @anjupillai1342
    @anjupillai1342 9 днів тому +2

    Super acting of all waiting for part 2

  • @aswathisuresh8912
    @aswathisuresh8912 8 днів тому +1

    ഇത്തവണ ദിനു സ്കോർ ചെയ്തു സുജയും കലക്കി അമ്മ ചമ്മി പോയി 😅

  • @rafeeqpc2395
    @rafeeqpc2395 9 днів тому +5

    Super chechi
    1st comment

  • @ajithasurendran4703
    @ajithasurendran4703 9 днів тому +1

    Super kalaki aavsyamulla karyathil edapettal pore ammak avar padippich joliyaki koduthit engott vittatha ennitt avakasam parayunnatho evduthe amma

  • @Siyapathoos
    @Siyapathoos 9 днів тому +2

    സൂപ്പർ

  • @sobhav390
    @sobhav390 9 днів тому

    Super ❤😊

  • @nora-r2h
    @nora-r2h 9 днів тому +4

    Ivde ammayi ammente koode aa monum koodum🥺🥺

  • @neethudevasia1981
    @neethudevasia1981 9 днів тому +2

    ❤❤❤👌👌

  • @sudhavijayan78
    @sudhavijayan78 7 днів тому +1

    Amma super acting super

  • @ranibiju3150
    @ranibiju3150 9 днів тому +2

    8:45..അത് അമ്മേടെ കൊണം 😀

    • @Kurrathul
      @Kurrathul 9 днів тому

      😂😂😂😂😂

  • @SafeeraAhammed
    @SafeeraAhammed 9 днів тому +5

    എന്റെ അമ്മേ 😂❤❤❤

  • @VenusTirur
    @VenusTirur 9 днів тому +7

    മരുമോൾടെ വീട്ടിലെ കാര്യം വന്നപോൾ അമ്മായി അമ്മയുടെ മുഖത്തെ ആ ഭാവമാറ്റം😀😀😀😀

  • @mahimachandrasekhar6494
    @mahimachandrasekhar6494 9 днів тому +1

    Haihai.....ente name mention cheithallooo ithilll...mahima😂😂😂😂😂😂adipoli

  • @ansiafsal481
    @ansiafsal481 9 днів тому +1

    സൂപ്പർ

  • @jayasreeShobi
    @jayasreeShobi 9 днів тому +2

    ❤❤❤👍👍👍

  • @marynaduvathuparambil4566
    @marynaduvathuparambil4566 9 днів тому

    നല്ല മകൻ ❤

  • @deepavarma8233
    @deepavarma8233 7 днів тому

    Super vlog

  • @SREEVIDYAC-qn2pq
    @SREEVIDYAC-qn2pq 9 днів тому +1

    👏👏👏👏👏👏👏 എനിക്കിഷ്ട്ടായ്

  • @wowser2153
    @wowser2153 14 годин тому

    Bharthavinde veettile property adicchu maati swantham parents nu flat vedichu kodutha marumagale ariyaam.

  • @anseenanazeem4691
    @anseenanazeem4691 9 днів тому +1

    Super

  • @vidyaraju3901
    @vidyaraju3901 9 днів тому +10

    എന്തൊരു കുശുമ്പ്,. ശരിക്കും ഈ സ്വഭാവം ഉള്ള അമ്മമാർ ഈ വീഡിയോ കാണുമ്പോൾ ആയിരിക്കും സ്വയം തിരിച്ചറിയുന്നത് അല്ലെ 😄

    • @artistgallery899
      @artistgallery899 8 днів тому +1

      Avaru thiricharinjal kollam,enne ketticha veettile karyam thanneya

  • @Minimol-yw5on
    @Minimol-yw5on 9 днів тому +2

    Engane ulla Ammai amma maha sadhanm anu

  • @UmaRamanathan-p1y
    @UmaRamanathan-p1y 9 днів тому +3

    Adu kollalo ee talla yude swabhavam swandam bhartavinde veetileklu paisa chilavakam, ammayude veetilleku onnum cheyyan padilla

  • @ReshmaRaj-r7o
    @ReshmaRaj-r7o 4 дні тому

    Supr

  • @ReshmaRaj-r7o
    @ReshmaRaj-r7o 4 дні тому

    👌🏼

  • @jayanthivenkatachalam493
    @jayanthivenkatachalam493 8 днів тому

    suja super

  • @molsadik1591
    @molsadik1591 9 днів тому +3

    ❤❤❤

  • @athiravishnu7052
    @athiravishnu7052 8 днів тому +3

    ഇത് ഒരു പൂർത്തി അകത്തേപോലെ ഉണ്ടല്ലോ സെക്കന്റ്‌ പാർട്ട്‌ ഉണ്ടോ

  • @jesnajesimol7087
    @jesnajesimol7087 6 днів тому

    2 nd പാർട്ട്‌ വേണം

  • @vasanthinagaraj316
    @vasanthinagaraj316 9 днів тому +1

    😊👌👌👌👌

  • @sailajapranavam1362
    @sailajapranavam1362 9 днів тому

    Super video

  • @Siyonaahh
    @Siyonaahh 8 днів тому

    Hii വനജേച്ചി❤

  • @lalithaiyer1107
    @lalithaiyer1107 9 днів тому +2

    Super video and acting

  • @PrasithaPS
    @PrasithaPS 9 днів тому

    Super

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 9 днів тому +1

    വനജ.ഈവീട്ടീലെസൂപ്പർസ്റ്റാർ

  • @Geetha_Vishnu
    @Geetha_Vishnu 9 днів тому +1

    ❤️❤️❤️

  • @sathyabhama6076
    @sathyabhama6076 9 днів тому +3

    വനജമ സ്പീഡ് കൂടുന്നു

  • @sijotintu6267
    @sijotintu6267 9 днів тому

    👍👍👍👌👌👌😂😂

  • @krishnavenialphonse1462
    @krishnavenialphonse1462 9 днів тому

    👍👍❤️❤️❤️❤️

  • @Eliz1521
    @Eliz1521 8 днів тому

    Enghinea ulla ammamar kalyanam thinu varathirikuva nallathu..evar vannittu endhu cheuyyana

  • @Minimol-yw5on
    @Minimol-yw5on 9 днів тому

    Nalla marupadi prayenm apol Amma Amma sheri ayi kollum

  • @ambikadas65
    @ambikadas65 9 днів тому +2

    മകളെ കല്യാണം കഴിച്ചില്ലേ കൊടുത്തത്. അല്ലാതെ അറക്കാൻ madine കൊടുത്തതല്ലല്ലോ?ഒരു കുഞ്ഞ്,അത് ആണായാലും പെണ്ണായാലും, ജനിച്ചു അതിനെ വളർത്തി പഠിപ്പിച്ചു നല്ല നിലയിൽ ജോലിയൊക്കെ ആയി കെട്ടിച്ചു വിട്ടാൽ അന്ന് തൊട്ടു അതിനെ ഊറ്റാൻ തുടങ്ങും ചില അമ്മായി അമ്മമാർ. മകന് നല്ല നിവർന്ന നട്ടെല്ലില്ലെങ്കിൽ കാര്യം മഹാ കഷ്ടം തന്നെ. 😆

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 9 днів тому +1

    Ee tthallaye vittitt veettil ponam

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 8 днів тому

    👍🏻🙏🏼😇

  • @lizij789
    @lizij789 9 днів тому +2

    This s my mil

  • @ajithapanikkassery1042
    @ajithapanikkassery1042 9 днів тому

    👌🏼👌🏼👌🏼👍🏼

  • @naliniradhakrishnan3824
    @naliniradhakrishnan3824 9 днів тому +1

    😂❤

  • @maheshsreedhar7459
    @maheshsreedhar7459 9 днів тому +1

    അമ്മ നല്ല അഭിനയം ഇ sice പരട്ട തള്ള യാണ് കുടുംബം കലക്കും നാറിയ അമ്മായിഅമ്മ

  • @devivibindevivibin9888
    @devivibindevivibin9888 9 днів тому

    ❤❤❤❤❤

  • @meenakrishnan709
    @meenakrishnan709 9 днів тому +1

    Ithentha ഡൽഹിയിൽ പോയപ്പോ സ്വഭാവവും മാറിയോ ചേച്ചി...സെക്കൻ്റ് പാർട്ട് വേണേ

  • @Niyaa.h
    @Niyaa.h 9 днів тому +1

    😢😢

  • @ManjuArun-qs7jf
    @ManjuArun-qs7jf 9 днів тому

  • @ShaheedaPp
    @ShaheedaPp 9 днів тому +1

    ❤❤❤❤❤

  • @sajimuji5188
    @sajimuji5188 9 днів тому

    Super👍🏻

  • @BEATS0q
    @BEATS0q 8 днів тому +3

    ഇത് അമ്മയുടെ മോളാണോ

  • @nihalnajih9784
    @nihalnajih9784 9 днів тому +1

    ഇംഗ്ലീഷ് മലയാളം ഹിന്ദി അറബി തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു

    • @nihalnajih9784
      @nihalnajih9784 9 днів тому

      ഒന്നര വർഷത്തെ ഫാഷൻ ഡിസൈനിങ് പഠിപ്പിച്ചു കൊടുക്കുന്നു ഓൺലൈനായി

  • @melelgrace
    @melelgrace 9 днів тому +3

    അത് തള്ളേ നിങ്ങളുടെ വളർത്തു ഗുണം പെണ്മക്കൾ അങ്ങനെ ചെയ്തങ്കിൽ നിങ്ങൾ പറഞ്ഞു കൊടുക്കാമായിരുന്നു. പല്ലിനിട കുത്തി മണപ്പിക്കല്ലേ തള്ളേ നാണക്കേടല്ലേ

  • @anvarfou
    @anvarfou 9 днів тому

    Ithu pazhaya vedio alle

  • @geethaashok3783
    @geethaashok3783 9 днів тому +1

    Amma IPO motham negative anallo