കാറിന്റെ ടയർ നേരെയാണോ എന്ന് ചെക്ക് ചെയ്യാനുള്ള സിംപിൾ ട്രിക്ക് ഇതാണ് /How to straight your car tyre

Поділитися
Вставка
  • Опубліковано 5 жов 2024
  • How to straight your car tyre by Sajeesh Govindan

КОМЕНТАРІ • 23

  • @Sulthan-r2i
    @Sulthan-r2i 3 місяці тому +2

    ഏതെങ്കിലും ഒരു സൈഡിലേക്ക് ഫുൾ ഒടിച്ചു പിടിക്കുക.. പിന്നെ അവിടെ നിന്ന് ഒരു ഒന്നര റൗണ്ട് തിരിച്ചാൽ ടയർ നേരെ ആയിരിക്കും. പുതിയ ഡ്രൈവർ ക് സ്റ്റോപ്പ്‌ ചെയ്ത വണ്ടി ടയർ നേരെയാക്കാൻ വീണ്ടും മുന്നോട്ട് എടുക്കാൻ പറയുന്നത് ചിലപ്പോൾ അവർക്ക് സ്പീഡ് കൂടി അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്... വണ്ടി മൂവ് ആകാതെ തന്നെ ടയർ നേരെയാക്കൻ പറഞ്ഞു കൊടുക്കുക

  • @faazsheez617
    @faazsheez617 3 місяці тому +2

    Kayattayhil munpile vandi slowl pokumbo nirthathe engane drive cheyyanam ennu paranju tharuo??

  • @azeesazees.m6248
    @azeesazees.m6248 3 місяці тому

    വളരെ ഉപകാരം 👌♥️

  • @khaleelps7
    @khaleelps7 3 місяці тому +2

    വണ്ടി മുന്നോട്ട് എടുക്കാതെ സ്റ്റിയറിങ്ങ് നേരെയാക്കാൻ പറ്റുമല്ലോ... പിന്നെ എന്തിനാണ് complicated ആക്കി കാണിക്കുന്നത്...
    ഏതെങ്കിലും ഒരു വശത്തേക്ക് ഒന്നേമുക്കാൽ round steering തിരിച്ചാൽ അത് മുഴുവൻ തിരിയും, അത് മനസ്സിൽ വെച്ചാൽ പിന്നെ കാറിന്റെ emblem നോക്കി നേരെയാക്കാൻ എളുപ്പമാണ്, വണ്ടി മുന്നോട്ട് എടുക്കാതെ തന്നെ...
    താങ്കളുടെ അത്ര വണ്ടി പരിചയം ഒന്നുമില്ല, നിങ്ങളുടെ ഒരു subscriber കൂടിയാണ് ഞാൻ, ഒരു trick അറിയുന്ന കാരണം പറഞ്ഞതാണ്... 🙏👍

  • @lalyjames850
    @lalyjames850 3 місяці тому

    Very good information congratulations 👏

  • @Soufisoufiy
    @Soufisoufiy 2 місяці тому +1

    നിങ്ങളുടെ place?

  • @srabc1588
    @srabc1588 3 місяці тому

    One side full odichitu thirichu eduthal mathi

  • @sundergv.p5595
    @sundergv.p5595 3 місяці тому

    Sir..❤🤝🙏

  • @DCvision6212
    @DCvision6212 3 місяці тому

    👍

  • @shabeebaali850
    @shabeebaali850 3 місяці тому

    👍👍

  • @shylajanambiar215
    @shylajanambiar215 3 місяці тому

    👍👍❤

  • @aquariusvoyage
    @aquariusvoyage 3 місяці тому

    ❤❤

  • @abdulrafeeqmk1745
    @abdulrafeeqmk1745 3 місяці тому +1

    Saund kuravane

    • @niyosh_razan
      @niyosh_razan 3 місяці тому

      Ningale phone nte prblm an

  • @akhilkrishnan3456
    @akhilkrishnan3456 3 місяці тому +2

    Kure kadha venda

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 місяці тому +3

      Thannod ente channel kanan njan nirbandhicho????

    • @areefapu
      @areefapu 3 місяці тому +1

      ചുരുക്കിപ്പറഞ്ഞാൽ നല്ലത്. നിര്ബന്ധിച്ചോ ഇല്ലയോ എന്നതല്ല വിഷയം.

    • @shareefsky213
      @shareefsky213 3 місяці тому

      ​@@SAJEESHGOVINDANnee poda kope avande olakeele driving tips

    • @sinisebastian2328
      @sinisebastian2328 3 місяці тому

      Evida driving school​@@SAJEESHGOVINDAN

  • @lekshminair.r
    @lekshminair.r 3 місяці тому

    👍👍👍

  • @ambikatk8299
    @ambikatk8299 3 місяці тому

    👍🏻

  • @kanmaibalan325
    @kanmaibalan325 3 місяці тому

    😊👍