50 വർഷങ്ങൾ... 50 കഥാപാത്രങ്ങൾ... | 50 Characters of Mammootty in 50 years

Поділитися
Вставка
  • Опубліковано 19 жов 2024
  • 50 years of Mammootty - 50 favourite characters of Mammooty video by Sudhish Payyanur.
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #Mammootty #SudhishPayyanur
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

КОМЕНТАРІ • 561

  • @ThorappanKochunni07
    @ThorappanKochunni07 3 роки тому +183

    തോപ്രാ൦കുടിക്കാരൻ മൈക്കിനെ ആദ്യ 50ൽ പരിഗണിക്കേണ്ടിയിരുന്നു എന്ന്‌ തോന്നി - ലൗഡ് സ്‌പീക്കർ ❤️

    • @afal007
      @afal007 3 роки тому +3

      🔥

    • @abhijith2482
      @abhijith2482 3 роки тому +6

      Yes most underrated performance of Mammokka ❤❤❤

    • @Ansalrahman1
      @Ansalrahman1 3 роки тому +1

      തീർച്ചയായും

    • @ajmalroshan6641
      @ajmalroshan6641 3 роки тому +2

      സത്യം🙌🏻🙌🏻

    • @amarnaths4011
      @amarnaths4011 3 роки тому

      ശെരിയാണ്

  • @naaaz373
    @naaaz373 3 роки тому +91

    മലയാളത്തിന്റെ മഹാനടനം
    മമ്മൂക്ക
    ഇങ്ങേർ ചെയ്തു വെച്ച കഥാപാത്രങ്ങളെ എത്ര വർണിച്ചാലും മതിയാവില്ല

  • @shinetmathew2265
    @shinetmathew2265 3 роки тому +104

    പലരും കണ്ടിട്ടില്ലാത്തത് കൊണ്ടാണോ അതോ ശ്രെദ്ധ കിട്ടാതെ പോയത് കൊണ്ടാണോ എന്ന് അറിയില്ല telugu ചിത്രം " സ്വാതി കിരണം "..അത്രയ്ക്ക് ടോപ് ലെവൽ പെർഫോമൻസ് ആയിട്ടാണ് തോന്നിയിട്ടുള്ളത് ❤

    • @thala2410
      @thala2410 3 роки тому +13

      Sankarabharanam, Sagara Sangamam okke cheytha K vishwanath തൻ്റെ prestige film aayi oru musical drama edukkan therumanikkunnu- Swathi കിരണം, നായകൻ മലയാളത്തിൻ്റെ മഹാനടൻ മമ്മൂക്ക ❤️
      എൻ്റെ fvrt filmukalil ഒന്നാണ് സ്വതീകിരണം..Aa വർഷത്തെ നാഷണൽ ഫിലിം അവാർഡിൽ ഫൈനൽ റൗണ്ടിൽ മത്സരിച്ച കഥാപാത്രവും കൂടി ആണ് mammookayudeeth..
      സ്വാതി കിരണം ഒരുപാട് പേര് കണതത്തിൻ്റെ കാരണം അതിൻ്റെ മലയാളം പതിപ്പ് available അല്ല ബ്രോ..മലയാളം സബ്ടൈറ്റിൽ തന്നെ ഈ lockdown thudangiya tymil ആണ് ഇറക്കിയത്...
      ഇംഗ്ലീഷ് subtitle umm irakkiyitt adhika varsham ആയിട്ട് ഇല്ലാ ennann thonnunnath...

    • @nihadbankalath1348
      @nihadbankalath1348 3 роки тому +2

      Thanks for mentioning,

    • @bibinvp3386
      @bibinvp3386 3 роки тому +1

      മലയാളം സബ് ലിങ്ക് ഉണ്ടോ

  • @ashiqmy4920
    @ashiqmy4920 3 роки тому +40

    അംബേദ്കർ ആണ് മമ്മൂട്ടി ഏറ്റവും കഷ്ടപ്പെട്ട് അഭിനയിച്ചത്..ഒമ്പത് കൊല്ലം കൊണ്ടാണ് ആ സിനിമ പൂർത്തികരിചത് ..ആ ഒമ്പത് വർഷം കൊണ്ട് അദ്ദേഹം ശാരീരികമായി മാറിയില്ല എന്നത് വലിയ കാര്യമാണ്..അത് പോലെ തന്നെ indo britain ശൈലി പഠിച്ച് അവതരിപ്പിച്ചത്...

  • @MIA-u2g
    @MIA-u2g 3 роки тому +97

    എന്താന്ന് അറിയില്ല വല്ലാത്തൊരു ഇഷ്ട്ടമാണ് മമ്മൂക്കയോട്.. 😊🥰 i am mammutty fan girl 😇💞

  • @thala2410
    @thala2410 3 роки тому +63

    "ലോക സിനിമയിൽ ഏറ്റവും കൂടുതൽ വേഷ പകർച്ച നടത്തിയിട്ട് ഉള്ള നടൻ ശ്രീ മമ്മൂട്ടി ആണ്"
    - പൃഥ്വിരാജ് സുകുമാരൻ

    • @djworks4700
      @djworks4700 3 роки тому +1

      💯

    • @themilestonebook2971
      @themilestonebook2971 2 роки тому +3

      ഞാൻ പല റഫറൻസും എടുക്കുന്നത് മമ്മൂക്കയിൽ നിന്നാണ് 🔥🔥പ്രിത്വിരാജ് 🔥🔥🙂❤🔥

  • @abdurahimannoushad9195
    @abdurahimannoushad9195 3 роки тому +101

    Kerala Cafe(Unnamed Character) - Probably Mammootty's most underrated perfomance🙌

  • @vishnusurya5389
    @vishnusurya5389 3 роки тому +63

    ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ 🕺🏿 മമ്മൂക്ക ബര്ത്ഡേ wishes💐

  • @anjanavariyath
    @anjanavariyath 3 роки тому +81

    പ്രായം വെറും സംഖ്യമാത്രം എന്ന് തെളിയിച്ച മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക😍🔥

  • @milanpr8419
    @milanpr8419 3 роки тому +72

    സാമ്രാജ്യം 💯🔥🔥🔥
    Alexander 😎
    the stylish don character 🔥🔥

  • @adwaith7439
    @adwaith7439 3 роки тому +46

    മികച്ച കഥാപാത്രങ്ങൾ ഒട്ടേറെ പറയാനുണ്ട് ഈ പ്രതിഭാസത്തിന്റെ filmography ൽ...
    LEGEND 🔥

  • @sanathsk8101
    @sanathsk8101 3 роки тому +98

    R u a Die hard mammooty Fan?..
    ഇത്രയും കഥാപാത്രങ്ങളെ ഓർത്തെടുത്തു പറയാൻ ഒരു സാധാരണക്കാരന് പറ്റുമെന്ന് തോന്നുന്നില്ല... മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ, താങ്കളുടെ മുഖത്ത് വരുന്ന ആ സന്തോഷം കാണുമ്പോൾ ഈ കാണുന്ന ഞങ്ങൾക്കും ഒരു സന്തോഷമാണ്

    • @Sublime_Rooftop
      @Sublime_Rooftop 3 роки тому +4

      He does his research

    • @MAFASHRAF
      @MAFASHRAF 3 роки тому +3

      ആൾ മമ്മുട്ടി ഫാൻ ആണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ

    • @martinsam8787
      @martinsam8787 3 роки тому +3

      @@MAFASHRAF pulli sherikum oru cinema lover annu so it's his profession

    • @rohitps2683
      @rohitps2683 3 роки тому +1

      @@martinsam8787 cinema loverum aanu pakshe athinumupari aal oru die hard mammooka fan aanu.

    • @nihadbankalath1348
      @nihadbankalath1348 3 роки тому +1

      @@rohitps2683 die hard onnumallenkhilum lalettenekaal oru thari ishtakoodal und. Athippo ella malayaalikum ithil oraalod oru ishtakoodal undaakhum. Chelol athil vargeeyatha oke parayum , athonnum alla. Nammale ettavum kooduthal satisfy cheytha kadhapathram ,ath ivaril onnaakhum , pinne ath oru cheriya munthookam nalkum. Ente karyathil atg bilal aan. Pakshe abhinayathil enik mohanlal aannennu parayendi varum.

  • @chanduc8216
    @chanduc8216 3 роки тому +52

    ഇല്ലോളം താമസിച്ചാലും വന്നല്ലാ അത് മതി🤗🤗🤗😍😍😍😍

  • @anandv.r9483
    @anandv.r9483 3 роки тому +28

    ധ്രുവം,ജോണി walker,സാമ്രാജ്യം and the list goes on. "Picture abhi baaki hay bhai "

  • @sunish0999
    @sunish0999 3 роки тому +12

    ഈ പറഞ്ഞ 50 കഥാപാത്രങ്ങളും 50 പേർ ചെയ്തപോലെ കാണുന്നവരെ തോന്നിപ്പിക്കുന്നു... അതാണ് നമ്മൾ പറഞ്ഞ നടൻ .... അതാണ് mega star

  • @MIA-u2g
    @MIA-u2g 3 роки тому +12

    ഞാൻ ആദ്യം കണ്ടത് മമ്മൂക്കയുടെ filim ആയിരുന്നു അന്ന് തൊട്ട് മനസ്സിൽ തട്ടിയ ഒരു രൂപമുണ്ടങ്കിൽ അതും അങ്ങേരു തന്നെയാ... 😊 ഇനി അങ്ങോട്ടും. ജീവിനല്ല ജീവന്റെ ജീവനാണ് ഇക്ക.. 💖😍💞🤩🤩

  • @maramkothistoriesofficial
    @maramkothistoriesofficial 3 роки тому +45

    നരസിംഹ മന്നാഡിയാർ 🔥

  • @prajithprajithedp6849
    @prajithprajithedp6849 3 роки тому +31

    തമിഴ് സിനിമ അഴകനിലേ അഴകൻ. മറക്കില്ല ഒരിക്കലും ആ കഥപാത്രം.

  • @kishorre_di_pavilal
    @kishorre_di_pavilal 3 роки тому +58

    രാപ്പകൽ
    ധ്രുവം
    നായർ സാബ്
    കടൽ കടന്നൊരു മാത്തുക്കുട്ടി
    സാമ്രാജ്യം
    പൂവിന് പുതിയ പൂന്തെന്നൽ
    തുറുപ്പ് ഗുലാൻ
    ഐയ്യർ ദി ഗ്രേറ്റ്
    കസബ
    കുട്ടേട്ടൻ
    മേഘം
    വർഷം

    • @jenharjennu2258
      @jenharjennu2258 3 роки тому

      കസബ മാതുക്കുട്ടി താലിപ്പൊളി ദുരന്തം ആണ്

    • @mohammednalakath1325
      @mohammednalakath1325 3 роки тому +5

      Alexander the Great ( Mohan lal )

    • @nebinjohns798
      @nebinjohns798 3 роки тому +5

      @@mohammednalakath1325 അയ്യർ ദി ഗ്രേറ്റ് ആയിരിക്കും ഉദ്ദേശിച്ചെ...

    • @ashinkbenny2178
      @ashinkbenny2178 3 роки тому

      Thalapathy

    • @rajeshr6865
      @rajeshr6865 3 роки тому +2

      @@jenharjennu2258 mathukutty padam dhurantham aanu.. But aa character aayi ikka jeevichu kaanichu.. Natural acting.. 🔥🔥

  • @MIA-u2g
    @MIA-u2g 3 роки тому +49

    അഭിമാനത്തോടെ ഞാൻ പറയും ഈ അഭിനയ സിംഹത്തിന്റെ എക്കാലത്തെയും ഒരു ആരാധികയാണ് ഞാനെന്ന്.... 💖😊😇💞😍

    • @abhijith2482
      @abhijith2482 3 роки тому +1

      Njanum 🔥🔥🔥💪💪💪❤️❤️❤️😍😍😍

    • @MIA-u2g
      @MIA-u2g 3 роки тому

      @@abhijith2482 🤗🤗

    • @sumithks7658
      @sumithks7658 3 роки тому

      😍😍😍

    • @MIA-u2g
      @MIA-u2g 3 роки тому

      @@sumithks7658 😍

    • @ranjithababu707
      @ranjithababu707 3 роки тому +1

      ഞാനും

  • @M4Mollywood
    @M4Mollywood 3 роки тому +2

    ഇതേ വിഷയത്തിൽ ഞാൻ തെരഞ്ഞെടുത്ത 50 സിനിമകളിൽ ഇരുപതോളം എണ്ണം സുധീഷേട്ടൻ നിന്നും വ്യത്യസ്തമാണ്. 🙏 ☺️, ഇതിൽ നിന്നും എനിക്ക് മനസ്സിലായത് എത്രത്തോളം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. അതിൽ നിന്ന് 50 എണ്ണം തിരഞ്ഞെടുക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലി തന്നെയാണ്. അതൊക്കെ കൂടിയാണ് അദ്ദേഹത്തെ ഒരു മഹാനടൻ ആക്കി മാറ്റുന്നത്.
    മമ്മൂക്ക ❤️

  • @shinushaheen1350
    @shinushaheen1350 3 роки тому +6

    ആദ്യം തൊട്ട് അവസാനം വരെ ഒരൊറ്റ പേരിനു വേണ്ടി മാത്രം കാത്തിരുന്നു.. Special mentionil എങ്കിലും പറയും എന്ന് വിചാരിച്ചു.. മമ്മൂട്ടി എന്ന നടനെ മുഴുവൻ ആയി കണ്ട പടം സൂര്യ മാനസം ആണ് എന്നാണ് എന്റെ അഭിപ്രായം.. ഹിറ്റ്ലർ പോലെയുള്ള പല charecters നേക്കാളും മികച്ചതായി തോന്നിയത് പുട്ടുറുമീസിനെയാണ്😌

  • @junaidahammed9276
    @junaidahammed9276 3 роки тому +21

    ചമയങ്ങളുടെ സുൽത്താൻ 💝😍

  • @gineshpondy9266
    @gineshpondy9266 3 роки тому +16

    അറയ്‌ക്കൽ മാധവനുണ്ണി, നരസിംഹമനാഡിയർ, 🔥🔥🔥🔥🔥

  • @shamjugp6185
    @shamjugp6185 3 роки тому +50

    മരുമലർച്ചി..
    പോക്കിരിരാജ..
    സാമ്രാജ്യം..
    നായർസബ്..
    വർഷം..
    സൂര്യമാനസം..
    ധ്രുവം..
    പ്രണാമം
    ഇതൊക്കെ ഒരു മെൻഷൻ എങ്കിലും വേണ്ടതായിരുന്നു

  • @robinhoodking6515
    @robinhoodking6515 3 роки тому +11

    ഉദ്യാനപാലകൻ❣️ സുധാകരൻ നായർ❣️

  • @afsalkabeer270
    @afsalkabeer270 3 роки тому +35

    KING IS ALWAYS A KING🔥

  • @renukakammadath
    @renukakammadath 3 роки тому +16

    Monsoon Mediayude Mammootty yude 25 kadhapathrangal paranju aa cinemakal oru marathon pole kandath orkkunnu😇🙏🏻🔥

  • @vishnusuresh4986
    @vishnusuresh4986 3 роки тому +8

    Sudeesh ettan veedum oru exting video yum ayi❤🥰Mansoon media ere ishtam♥️🤗

  • @arpc5873
    @arpc5873 3 роки тому +16

    നിങ്ങൾ ഈ ലിസ്റ്റിൽ പെടുത്താൻ മറന്നതിൽ മമ്മൂട്ടിയുടെ ഏറ്റവും ബെസ്റ്റ് 10 വരാവുന്ന ദ്രുവം ഉണ്ട്

  • @moviefankerala784
    @moviefankerala784 3 роки тому +13

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് 🔥🔥

  • @s___j495
    @s___j495 3 роки тому +6

    മമ്മൂക്ക അതൊരു ഇതിഹാസമാണ് ❤❤❤❤മമ്മൂക്കയോട് വെറും ഇഷ്ടം അല്ല പ്രണയമാണ് ❤❤😘😘❣️❣️❣️❣️❣️

  • @Baziyyyyyy
    @Baziyyyyyy 3 роки тому +25

    ഏതു സിനിമ ആയാലും മമ്മൂക്കാടെ ഓരോ യഥാർത്ഥ ജീവിതങ്ങളെ കാണാൻ സാധിക്കുന്നു . ❤

  • @vishnuprasadct7089
    @vishnuprasadct7089 3 роки тому +8

    The truth. ശാന്തത യുടെ പര്യായം ആയ കഥാപാത്രം.🔥

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 роки тому +8

    നന്നായിട്ട് ഉണ്ട്, വേഷം,ആരാത്രി, ദ്രോണാ, മാതുക്കുട്ടി, സാഗരം ഷാക്ച്ചി, അങ്ങിനെ ഒരുപാട് ഉണ്ട് 🙏🙏🌹🌹

    • @jenharjennu2258
      @jenharjennu2258 3 роки тому

      അയ്യർ ദി ഗ്രേറ്റ്‌ ഇല്ല

  • @sinugeorge9143
    @sinugeorge9143 3 роки тому +4

    Narasimha Mannadiar- Dhruvam
    Nair Sab
    Alexander- Sambragyam
    Haridas - Ee thanutha Veluppankalathu
    Pazhasi Raja

  • @ashiqmy4920
    @ashiqmy4920 3 роки тому +35

    ബിലാൽ അൽഭുതം തന്നെയാണ് കാരണം ആ കഥാപാത്രം എങ്ങനെ മമ്മൂട്ടി ഉൾകൊണ്ടു എന്നത് വലിയ കാര്യമാണ്..മലയാള സിനിമയിൽ അതിന് മുമ്പ് അങ്ങനെ ഒരു കഥാപാത്രം ഇല്ല...🙌ലാലേട്ടൻ ഫാൻസിന് പോലും ഇഷ്ടപ്പെട്ട കഥാപാത്രം

    • @naaaz373
      @naaaz373 3 роки тому +4

      അതിന് ശേഷവും 🔥

    • @jenharjennu2258
      @jenharjennu2258 3 роки тому

      ഓവർ റേറ്റഡ് കഥാപാത്രം

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 3 роки тому +1

      @@jenharjennu2258 🙏🙏

    • @rohitps2683
      @rohitps2683 3 роки тому +1

      @@jenharjennu2258 aah bsht🤮🤮

    • @abhijith2482
      @abhijith2482 3 роки тому +1

      @@jenharjennu2258 Ninakk eath padavum character um aanu istam ellarthum vann nee negative adikkunnundallo koppe

  • @naseehmc2088
    @naseehmc2088 3 роки тому +13

    ഇതിൽ അധിക സിനിമകളും പുതുമുഖ സംവിധായകരുടെ സിനിമകൾ ആണ് എന്നത് മമ്മൂകയോട് ഉള്ള സ്നേഹത്തിൻ്റെയും ആദരവിൻ്റെയും അളവ് കൂട്ടുന്നു..😍🙌

    • @jenharjennu2258
      @jenharjennu2258 3 роки тому

      Allalo കുറെ ഉണ്ട്

    • @runayiashraf5015
      @runayiashraf5015 3 роки тому

      എംടിയുടെ " കൊച്ചുതെമ്മാടി "

    • @runayiashraf5015
      @runayiashraf5015 3 роки тому

      ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ

    • @runayiashraf5015
      @runayiashraf5015 3 роки тому

      പഴശി രാജാ

  • @ashiqmy4920
    @ashiqmy4920 3 роки тому +6

    My suggestion..അംബേദ്കർ,പൊന്തൻമാട,അമരം,വിധേയൻ, മൃഗയ,മതിലുകൾ,വടക്കൻ വീരഗാഥ,ഇത് ആദ്യം വരണമായിരുന്നു ..🙌🙏

  • @afal007
    @afal007 3 роки тому +16

    *മമ്മൂക്കയുടെ most underrated role ( ആ കാലത്ത് ) Bilal തന്നെയാ ഇന്ന് എത്രയൊക്കെ പുകഴ്ത്തിയാലും അന്ന് ആർക്കും വേണ്ടായിരുന്നു comedy പറയുമ്പോ പോലും attitude maintain ചെയ്യുന്നു പിന്നെ ഒരേ സീനിൽ തന്നെ സ്നേഹം,നിരാശ,പ്രതികാരം ഒക്കെ മുഖത്ത് കൊണ്ട് വരാൻ without changing that serious face കുറച്ച് പ്രയാസം തന്നെയാ 🔥🏃...*

    • @fazithala779
      @fazithala779 3 роки тому +1

      BlG B റിലീസ് ദിനം ഉൾപ്പടെ രണ്ട് തവണ തിയേറ്ററിൽ കണ്ട ആളാണ് ഞാൻ.
      അന്ന് ഈ സിനിമ ഒരു വൻ വിജയമായില്ലെങ്കിലും അന്നത്തെ പ്രേക്ഷകർ ഇതിനെ പരാജയപ്പെടുത്തിയിട്ടില്ല.
      അന്നും ഇന്നും ഈ സിനിമ ഇഷ്ടപെടുന്നവരും ഉണ്ട്.

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +10

    *മമ്മൂക്ക ഫാൻസ്‌ വന്നേ 😍😍😍😍😍😍😍അഡ്വാൻസ് happy birth day 😍😍😍മമ്മൂക്ക 😍😍😍😍😍😍😍😍😍*

  • @rahul261053
    @rahul261053 3 роки тому +6

    നരസിംഹ മന്നാഡിയാർ 🔥🔥
    അലക്സാണ്ടർ (സാമ്രാജ്യം )🔥
    പുട്ടുറുമീസ് ❤️
    മൈക്ക് (ലൗഡ് സ്പീക്കർ )❤️

  • @harisignalseditz1610
    @harisignalseditz1610 3 роки тому +3

    എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ
    ഏറ്റവും മുന്നിൽ
    ഡാനി യും💕
    തനിയാവർത്തനം ഉം🥰
    പിന്നെ
    Bhoothakanaadi💎
    Dr babashaeb അംബേദ്കർ❤️
    വിധേയൻ🔥
    ഉത്തരം❣️
    അമരം💕
    മൃഗയ❣️
    Ponthanmada
    മതിലുകൾ
    സുകൃതം
    Valtsalyam
    Padheyam
    Sooryamanasam
    Loud speaker
    ഒരു വടക്കൻ വീരഗാഥാ
    New delhi
    പാലേരി മാണിക്യം
    കാഴ്ച
    August 1
    Pranchiyettan ആൻഡ് the saint
    Peranbu
    Kauravar
    ദളപതി
    അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ
    കളിക്കളം
    Pazhaschiraja
    Pappayude swantham appoos
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക കഥാപാത്രങ്ങൾ ഇവയെല്ലമാണ്

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 3 роки тому +4

    ഇനിയും..... എത്രയാധികം. ..... ❤️❤️❤️❤️❤️❤️anyway good... ❤️❤️❤️❤️❤️❤️❤️❤️

  • @renukakammadath
    @renukakammadath 3 роки тому +12

    Ee series cheyyaan thonniyathinu othiri nanni🙏🏻🙏🏻😇💕

  • @rasakrasi7630
    @rasakrasi7630 3 роки тому +4

    ദാദാസാഹിബ്..... തൊമ്മനും മക്കളും..... തുറുപ്പുഗുലാൻ.... വിഷ്ണു..... 🥰

  • @adhilazeez3192
    @adhilazeez3192 3 роки тому +2

    മമൂട്ടിയുടെ എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ് കൂടുതൽ ഇഷ്ടമുള്ള രണ്ടു കഥപാത്രങ്ങൾ ആണ്
    1 : പാലേരി മാണിക്യം മമ്മൂട്ടിയുടെ കഥാപാത്രം
    2 : പ്രാഞ്ചി ഏട്ടൻ and the സൈന്റിലെ അരി പ്രാജി
    എന്നും വളരെ നല്ലൊരു നടൻ pinne പേരന്പും അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് 😘😘😘

    • @jenharjennu2258
      @jenharjennu2258 3 роки тому

      പഴയ പടങ്ങൾ ഒന്നും ഇല്ലേ

  • @hisham4214
    @hisham4214 3 роки тому +7

    The patriarch, അഭിനയകുലപതി 👌👌

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +5

    *മമ്മൂക്ക ഫാൻസ്‌ ❤❤😍❤❤❤pleas കം 😍😍😍😍അഡ്വാൻസ് happy birth day മമ്മൂക്ക ❤❤❤❤❤*

  • @ranjithvc7107
    @ranjithvc7107 3 роки тому +5

    Sudheeshettan again....full ചാർജ് 🔥🔥🔥🔥

  • @ashwathiachu975
    @ashwathiachu975 3 роки тому +9

    ഇതിൽ പറയുന്ന എല്ലാ മൂവീസു൦ എതു കാലഘട്ടത്തിലെയു൦ മികച്ചതു തന്നെ......

  • @s___j495
    @s___j495 3 роки тому +5

    മമ്മൂക്ക ചെയ്ത റോളുകൾ ലോകത്ത് തന്നെ ആർക്കും തൊടാൻ പറ്റില്ല ❤❤❤

  • @abhijith7448
    @abhijith7448 3 роки тому +1

    ഉദ്യാനപാലകൻ എന്ന സിനിമയിലെ സുധാകരൻ നായർ എന്ന കഥാപാത്രം
    ഒരാൾ മാത്രം എന്ന സിനിമയിലെ ഹരീന്ദ്രൻ എന്ന കഥാപാത്രം
    ഈ സിനിമയും ഇതിലെ ഗാനങ്ങളും ടിവി യിൽ വളരെ വിരളമായാണ് കാണിക്കുന്നത്...
    highly underrated characters...❤

  • @jenharjennu2258
    @jenharjennu2258 3 роки тому +6

    മമ്മുക്കയുടെ underrated പെർഫോമൻസ് നെ പറ്റി ഒരു വീഡിയോ

  • @afsalkasim3132
    @afsalkasim3132 3 роки тому +6

    കഥപറയുമ്പോൾ എന്ന സിനിമയിലേക്ക് സരോജ് കുമാർ ശ്യാമ എന്ന സിനിമയിലെ കഥാപാത്രം സന്ദർഭം ചിത്രത്തിലെ കഥാപാത്രം ഇതെല്ലാം കരുത്തുറ്റ കഥാപാത്രമാണ് മമ്മൂട്ടിയുടെ

    • @abhijith2482
      @abhijith2482 3 роки тому +1

      Saroj kumar alla bro 😅 Ashoka raj aanu ❤️❤️❤️

  • @ummer..t5571
    @ummer..t5571 3 роки тому +1

    ആഗ്രഹം മാത്രം കൈമുതലാക്കി സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് വന്ന് പിന്നീട് കഠിനാദ്ധ്യാനത്തിലൂടെ മമ്മൂട്ടി എത്തി ചേർന്നിരിക്കുന്നത് ലോക സിനിമയുടെ ചരിത്രത്തിലേക്കാണ്.
    തെക്കു മുതൽ വടക്കുവരെയു
    ള്ള കേരളത്തിലെ പ്രാദേശിക വാമൊഴി
    വഴക്കങ്ങളിലും,, ഇന്ത്യയിലെ അനേകഠ
    ഭാഷകളിലുള്ള ചിത്രങ്ങളിലും ശബ്ദ
    ത്തെയും, ഭാഷയെയും, ശരീരത്തെയും
    അഭിനയത്തിന്റെ ഉപകരണവും
    ഉപായവു മാക്കിയ മഹനടനാണ്
    മമ്മൂട്ടി
    ഭാവങ്ങൾ ഉള്ളടക്കിയ കഥാപാത്ര
    ങ്ങുടെ വിചാരവികാരങ്ങൾ അദ്ദേഹം
    ഉള്ളൂ തൊട്ട പകർന്നാട്ടങ്ങളിലൂടെ
    എണ്ണിയാലൊടുങ്ങാത്ത നിമിഷങ്ങളാണ്
    മഹാ നടൻ നമുക്ക് സമ്മാനിച്ചിരിക്കു
    ന്നത്. ഒരു കഥാപാത്രം മറ്റൊരു കഥാ
    പാത്രത്തോട് സാമ്യപ്പെടാതെ അഭിന
    യിക്കുക എന്നത് വെല്ലുവിളിയും
    നടന്റെ മികവും തന്നെയാണ്
    ഏതു മികച്ച സാഹിത്യ സൃഷ്ടി
    യിലെ നായകനും, ചരിത്ര കഥാപാത്ര ങ്ങളും അദ്ദേഹത്തെ തേടി വരുന്ന
    ത് ഇത് കൊണ്ടൊക്കെ തന്നെ.
    അഭിനയത്തിന്റെ അമ്പതാണ്ട്
    പിന്നീടുകയല്ല അമ്പതാണ്ടിൽ തു
    ടർന്നുകൊണ്ട് നമ്മളെയെല്ലാം വി
    സ്മയിപ്പിക്കുകയാണ് മമ്മൂട്ടി എന്ന
    മഹാനടൻ
    അദ്ദേഹം വരും തലമുറക്ക്
    വിശദമായി പഠിക്കേണ്ട ഒരു സിലബസാണ്.
    ഈ മഹാനടന്റെ പ്രതിഭയെ
    അനാവരണം ചെയ്യാൻ ശ്രമിക്കുന്ന
    താങ്കൾക്ക് അഭിനന്ദനങ്ങൾ, ഇനിയും
    ഒരുപാട് നിങ്ങൾക്കതിനാകട്ടെ എന്ന്
    ആശംസിക്കുന്നു.🙏👍

  • @vvskuttanzzz
    @vvskuttanzzz 3 роки тому +1

    ലോകസിനിനിമയിൽ ഇത്രയധികം വ്യത്യസ്ത വേഷങ്ങൾ ചെയ്ത മറ്റൊരു നടൻ ഉണ്ടാവില്ല.........♥️

  • @alameenmb4965
    @alameenmb4965 3 роки тому +1

    അരി പ്രാഞ്ചി
    മണി sir (unda)
    വാറുണ്ണി
    ബാലൻ മാഷ് ( തനിയാവർത്തനം )
    മാണിക്യം
    സേതുരമായ്യർ CBI
    പെരുമാൾ ( Aug1)
    മാധവൻ ( കാഴ്ച )
    Mohan ( Best actor)
    മഹി ( മായാവി )
    Bilal
    അച്ചൂട്ടി ( അമരം )
    പഴശ്ശിരാജ
    എന്റെ fav മമ്മൂട്ടി കഥപാത്രങ്ങൾ ❣️

  • @Raj-cw1eq
    @Raj-cw1eq 3 роки тому

    ഓർമ്മവെച്ച് ഒരു സിനിമ എന്താണെന്ന് അൽപമെങ്കിലും മനസ്സിലാക്കിയതിനുശേഷം അച്ഛനും അമ്മയ്ക്കും അനുജത്തിക്കുമൊപ്പം തീയേറ്ററിൽ പോയി കണ്ട ആദ്യത്തേയും രണ്ടാമത്തേയും സിനിമകൾ ....
    1. ദിനരാത്രങ്ങൾ - അരവിന്ദൻ
    2. നിറക്കൂട്ട് - രവിവർമ്മ
    അന്ന് മനസ്സിൽ കയറിക്കൂടിയ രൂപവും ... ഒപ്പം ആ മൂന്നക്ഷരങ്ങളും
    ' മമ്മൂട്ടി ... പ്രിയപ്പെട്ട മമ്മൂക്ക '
    അൻപത് വർഷങ്ങൾക്കിപ്പുറവും നടനും താരവുമെന്ന നിലയിൽ വിസ്മയം തീർക്കുന്ന .... അഭിനയ കുലപതിക്ക് ... ഒരായിരം പിറന്നാൾ ആശംസകൾ ❤️💙🙏

  • @abin3694
    @abin3694 3 роки тому +45

    സാമ്രാജ്യം
    വല്യേട്ടൻ
    സൂര്യ മാനസം
    ധ്രുവം
    ഇതൊക്ക വിട്ടു പോയല്ലോ 😕🥴

    • @jenharjennu2258
      @jenharjennu2258 3 роки тому

      സൂര്യമാനസം എനിക്കും അത്ര ആ സിനിമ ഇഷ്ടം അല്ല because worst മേക്കിങ്

    • @jenharjennu2258
      @jenharjennu2258 3 роки тому +2

      ധ്രുവം ഇല്ലാത്തത് അത്ഭുതം

    • @abhijith2482
      @abhijith2482 3 роки тому +1

      @@jenharjennu2258 Padam average aanelum athile acting one of Indian cinemas best performance aanu 💯💯💯🔥🔥🔥😍😍😍

    • @movieenthusiasts9547
      @movieenthusiasts9547 3 роки тому

      @@jenharjennu2258 but acting kills🌝

  • @sarathchandran6369
    @sarathchandran6369 3 роки тому +4

    നര സിംഹ മന്നാടിയാർ. 🔥എന്തു കൊണ്ടും 50 ഇൽ ഇടം നേടാൻ യോഗ്യതയുള്ള കഥാപാത്രമായാണ് എനിക്ക് തോന്നുന്നത്

  • @humanbeing8059
    @humanbeing8059 3 роки тому +1

    ഇത്രയും വൈവിദ്ധ്യം ഉള്ള വേഷങ്ങൾ ചെയ്തു എന്നു ഇപ്പോൾ ആണ് മനസിലാകുന്നത്. Seriously he is damn good.

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +1

    Superb👏🏻❤
    Ee paranja listil sooryamaanasam koodi undayirunenkil ennu thonni poi😄athrak touching aayi thonniyirunu aa chithrathile abhinayam..

  • @bennarendran262
    @bennarendran262 3 роки тому +7

    എനിക്കേറ്റവും ഇഷ്ടപെട്ടത് മഹായാനം ചന്ദ്രുവിനെയാ

  • @sanjayraj6666
    @sanjayraj6666 3 роки тому +6

    സൂര്യമാനസം !!

    • @jenharjennu2258
      @jenharjennu2258 3 роки тому

      അതിൽ എന്ത് തേങ്ങ ആണ് ഉള്ളത് ആ കഥാപാത്രം മാത്രം കൊള്ളാം പക്ഷെ സിനിമ 10 പൈസക്ക് ഇല്ല

    • @sanjayraj6666
      @sanjayraj6666 3 роки тому +2

      @@jenharjennu2258 Mansoon media talks about the memorable characters of mammootty not the films..So first try to see the full video first.

  • @jokdrunkz8252
    @jokdrunkz8252 3 роки тому +7

    Sooryamansam -PUTTURUMEES❤️❤️❤️

  • @thehero5316
    @thehero5316 3 роки тому +1

    മമ്മൂക്ക ചെയ്ത കഥാപാത്രങ്ങൾ ലോകത്ത് ഒരു നടനും ചെയ്യാൻ കഴിയില്ല. അതാണ്‌ മമ്മൂക്ക. എത്ര ഭാഷകൾ, ഒന്നിന്നു ഒന്നിന്നോട് ഒരു തരിപൊലും സാമ്യമില്ല ❤️പിറക്കുമോ ഇതുപോലെ ഒരു നടനവിസ്മയം 🙏

  • @jamsheer2268
    @jamsheer2268 3 роки тому +2

    നന്ദി വീണ്ടും വരിക സൂപ്പർ മൂവി ആണ്

  • @shiyasrahim8078
    @shiyasrahim8078 3 роки тому +8

    Mammookkaa for ever❤️

  • @aswinbarathi
    @aswinbarathi 3 роки тому +4

    കാരിക്കാമുറി ഷണ്മുഖൻ 😍😍

  • @josephwilson8894
    @josephwilson8894 3 роки тому +1

    സൂര്യമാനസം, ധ്രുവം,1921, പഴ്ശ്ശിരാജ, ജോണി വാക്കർ, രാപകൽ, ഉത്തരം, പോക്കിരി രാജ, നായർ സാബ്, സാമ്രാജ്യം, വർഷം, നരസിംഹം,അബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്‌ ഫാദർ,ഒരു മറവത്തൂർ കനവ്, വല്യേട്ടൻ, നസ്രാണി
    (ഇതൊക്കെ സുധീഷ് ഏട്ടൻ മെൻഷൻ ചെയ്യാത്ത എനിക്ക് ഇഷ്ടപ്പെട്ട മമൂട്ടി കഥാപാത്രങ്ങൾ ഇത് എല്ലാം ചേട്ടൻ പറഞ്ഞായിരുനെങ്കിൽ 50il കഴിയിലായിരുന്നു)

  • @nijilpulla796
    @nijilpulla796 3 роки тому +5

    എന്തോ അറിയില്ല ഇഷ്ടം ആണ്‌ ഇക്കയെ 💞💞💞

  • @nikhilkumarm4800
    @nikhilkumarm4800 3 роки тому +7

    💯സിനിമയ്ക്ക് വേണ്ടി പിറന്ന മനുഷ്യൻ

  • @kasifminhaj4843
    @kasifminhaj4843 3 роки тому +12

    This series 👏

  • @msk9826
    @msk9826 3 роки тому +1

    Vesham
    Rappakal
    Druvvam
    Anandham(tml)
    Marumalarchi(tml)
    Swathikiranam(tlg)
    Suryamanasam
    BhaskarTheRascal(feelgud)
    Chronic bachelor
    Samrajyam
    Ahimsa
    Valyettan
    Koodevide
    No1Snehatheeram
    ...etc

  • @abhijith1055
    @abhijith1055 3 роки тому

    Sudeesh eatta you are a great man ❤️❤️❤️ pwoli video.Mammootty enna maha nadante Ithrayum kaalathe abhinaya jeevithathinu oru mikacha tribute aanu ningal koduthukondirikkunnath . Mammokkayude iniyum orupad avismaraneeyamaya kadhappathrangalum cinemakalum namukk labhikkatte 💯💯💯🔥🔥🔥 love you Ikka 😍😍😍

  • @sportssportsss5601
    @sportssportsss5601 3 роки тому +4

    Rappakal 🥰🥰🥰🥰
    Orikalum ozhivaakan patttatha movie allle

  • @jobinjose0708
    @jobinjose0708 3 роки тому +3

    പോരട്ടെ... പോരട്ടെ ☺️😍

  • @കിലേരിഅച്ചു-ധ9ഞ

    1. ഒരു വടക്കന്‍ വീര ഗാഥ
    2. മതിലുകള്‍
    3. Dr അംബേദ്കര്‍
    4. അമരം
    5. നിറക്കൂട്ട്
    6. വിധേയൻ
    7. New Delhi
    8. Manivathooril ആയിരം ശിവരാത്രികൾ
    9. തനിയവർത്തനം
    10. പാപ്പുവിന്റ് സ്വന്തം അപ്പൂസ്
    11. മൃഗയ
    12. സാമ്രാജ്യം
    13. കൗരവർ
    14. അര്‍ത്ഥം
    15. ഭൂതകണ്ണാടി
    16. യാത്ര
    17. ജാഗ്രത
    18. Chronic bachelor
    19. Hitlar
    20. കണ്ടു കണ്ടറിഞ്ഞു
    21. അടിയോക്കുകൾ
    22. സൂര്യമാനസം
    23. പൊന്തൻമട
    24. Best actor
    25. ബ്ലാക്ക്
    26. കാഴ്‌ച
    27. കറുത്ത പക്ഷി
    28. പത്തേമരി
    29. അബ്രഹാമിന്റെ സന്തതികള്‍
    30. പ്രാഞ്ചിയേട്ടന്
    31. Poomukapadyil ninneyum kath
    32. രാജമാണിക്യം
    33. മായാവി
    34. ഉണ്ട
    35. Big B
    36. പഴശ്ശിരാജ
    37. 1921
    38. അനശ്വരം
    39. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
    40. വാത്സല്യം
    41. മഹായാനം
    42. ഓഗസ്റ്റ് 1
    43. The king
    44. ധ്രുവം
    45. Parenb
    46. ആവനായി
    47. മറ്റൊരാള്‍
    48. കളിക്കളം
    49. ഡാനി
    50. ദളപതി
    51. കോട്ടയം കുഞ്ഞച്ഛന്‌
    52. ദി ട്രൂത്ത്

  • @vipinjith4014
    @vipinjith4014 3 роки тому +5

    സൂര്യമാനസം ഇല്ലാത്തതിനാൽ കഷ്ടപ്പെട്ടു ഉണ്ടാക്കിയ 50 ഉം ബാക്കി കൂട്ടിച്ചേർക്കലും ഒന്നും അർഥമില്ലാതെ പോയ പോലെ 😑

  • @rahul261053
    @rahul261053 3 роки тому +1

    മഹായാനം 🔥🔥🔥 ചന്ദ്രു... അത് വേറെ ലെവൽ കാരക്ടർ ആണ് 🔥🔥

  • @fahadcraftart2431
    @fahadcraftart2431 3 роки тому +1

    ഒരു വടക്കൻ വീര ഗാഥ
    അമരം
    തനിയാവർത്തനം
    മൃഗയ
    ന്യൂ ഡൽഹി
    പപ്പയുടെ സ്വാന്ത അപ്പൂസ്
    കോട്ടയം കുഞ്ഞച്ചൻ
    സാമ്രാജ്യം
    കൗരവർ
    ക്രോണിക്ക് ബാച്‌ലർ
    ഒരു മറവത്തൂർ കനവ്
    Cbi. Srs..
    ധ്രുവം
    രാജമാണിക്യം
    Big B
    മായാവി....ect...എണ്ണിയാൽ തീരില്ല അത്രമേൽ ഉണ്ട് എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവികൾ ഇതൊക്കെ ആണ് 💥💥💥🔥🔥🔥👍👍👍

  • @abhijith1055
    @abhijith1055 3 роки тому +1

    1 Adiyozhukkukal
    2 Yavanika
    3 Yaathra ( malayalam )
    4 Naanayam
    5 Karimbin poovinakkare
    6 Adhiraathram
    7 Nirakkottu
    8 Aavanazhi
    7 Kadakku pinnil
    8 Newdelhi
    9 Thaniyavarthanam
    10 Manivathoorile aayiram shivaraathrikal
    11 Manu Uncle
    12 CBI series
    13 Adharvam
    14 Vadakkan veeragatha
    15 Mrugaya
    16 Sangham
    17 Uttharam
    18 1921
    19 August 1
    20 Madhilukal
    21 Adikurippu
    22 Artham
    23 Ee thanutha veluppan kalath
    24 Amaram
    24 Azhakan
    25 Thalapathi
    26 Inspector balram
    27 No 20 madras mail
    28 Kottayam Kunjachan
    29 Saamrajyam
    30 Adhayalam
    31 Kauravar
    32 Kanalkaattu
    34 Kuttettan
    35 Sooryamanasam
    36 Johnny Walker
    37 Pappayude swantham appoos
    38 Saagaram sakshi
    39 Padheyam
    40 Vaalsalyam
    41 Sukrutham
    44 Dhruvam
    45 Vidheyan
    46 Pondhanmaada
    48 The king
    49 Hitler
    50 Marumalarchi
    51 Mazhayethum munpe
    52 Maravathoor kanavu
    53 Megham
    54 Narasimham
    55 Valyettan
    56 Rakshasarajavu
    57 Aanandham
    58 Phantom
    59 Chronic bachlor
    60 Kazhcha
    61 Black
    62 Rajamanikyam
    63 Karutha pakshikal
    64 Rappakal
    65 Thurupp gulan
    66 Big B
    67 Mayavi
    68 Twenty 20
    69 Annan thambhi
    70 Pazhassiraja
    71 Palerimanikyam
    72 Chattambhinadu
    73 Pokkiriraja
    75 Pranchiyettan
    76 Best actor
    78 Emmanuel
    79 Bhaskar the rascal
    80 Munnariyipp
    81 Patthemaari
    82 Abhrahaminte sandhathikal
    83 Peranbu
    84 Unda
    85 Yaathra ( telugu )
    86 kadhaparayumbol
    87 kalikkalam
    88 Ambedkar
    89 Mahaayanam
    90 Kayyopp etc ......
    Ithrayumanu ithuvare vannathil enikk eatavum priyapetta Mammokka yude cinemakal ❤️❤️❤️😍😍😍
    Mammokka uyir 🔥🔥🔥😍😍😍
    Pazhaya cinemakal iniyum orupad kaanan und so iee list poornamalla ini varaanulla cinemakalum enikk istapettal athum iee list il add cheyyunnathayirikkum 💯💯💯❤️❤️❤️

  • @fadalu369
    @fadalu369 3 роки тому +6

    The face of Indian cinema 🔥💋❤️

  • @princysomanath7324
    @princysomanath7324 2 роки тому

    മമ്മൂക്ക കരഞ്ഞാൽ തന്നെ ഞാനും കരയും... അത്രക്ക് expressive aanu പുള്ളിയുടെ കരച്ചിൽ... ആ സമയത്തെ ഡയലോഗ് presentation... ufffffff... കാഴ്ച, പളുങ്ക്, സൂര്യ മാനസം ഒന്നും മറക്കാൻ കഴിയില്ല

  • @martinsam8787
    @martinsam8787 3 роки тому +1

    My fav of ikka
    Inspector balram , videyan , pothan mada, ambedhkar , mathilukal , vadakan veeragadha , yatra , atiratram , new delhi , August 1 , kalikalam , shyama , samrajyam , dhruvam , valsalyam , kauravar ,manivathurile ayiram sivaratri , king , cbi 1, cbi 2 ,cbi 3
    Bothakanadi , amaram , thaniyavardhanam , palerimanikam , pranchiyetyan and the list goes on 🔥🔥

    • @MUHAMMADAFSALM
      @MUHAMMADAFSALM 3 роки тому

      മിക്ക വീഡിയോയുടെ അടിയിലും മമ്മൂട്ടിയെ കരിവാരി തേക്കുന്ന വീരൻ അല്ലേട മോനെ നീ,ഹമ്പട കേമാ😂

    • @martinsam8787
      @martinsam8787 3 роки тому +2

      @@MUHAMMADAFSALM haha athu ikka fansinte Chella choriyuna varthamanm kandal annu enik deshyam Varuna ilel I admire mamotty

    • @abhijith2482
      @abhijith2482 3 роки тому

      @@martinsam8787 Bro ningal ivideyum 😅 🔥🔥🔥😍😍😍❤️❤️❤️

    • @martinsam8787
      @martinsam8787 3 роки тому

      @@abhijith2482 pinalla 😂😂🔥❤️

  • @rino2575
    @rino2575 3 роки тому +7

    King is always king❤❤❤👏👏

  • @chanduc8216
    @chanduc8216 3 роки тому +3

    ഡാനീ😍

  • @askarponniam9111
    @askarponniam9111 3 роки тому +3

    മമ്മൂക്കക്ക് തുല്യം മമ്മൂക്ക മാത്രം ❤❤❤❤❤❤❤❤

  • @as3media399
    @as3media399 3 роки тому

    ധ്രുവം... 😍❤️
    കഴിഞ്ഞ വർഷവും 50 സിനിമയിൽ miss ചെയ്തു....

  • @kinnans7642
    @kinnans7642 3 роки тому +14

    ജോണി walker
    ധ്രുവം
    സൂര്യമാനസം
    കാർണിവൽ
    കിഴക്കൻ പത്രോസ്
    അഥർവം
    നരസിംഹം

  • @bibinthomas7969
    @bibinthomas7969 3 роки тому +2

    മമ്മൂക്ക 🤟🤟🤩🤩🤩💪🏻💪🏻💞💞👌

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +1

    Poovinu puthiya poonthennal
    Iyyer the great
    Azhakiya raavanan
    Narasimham
    Koodevide
    Ithum👌❤

  • @spyro4473
    @spyro4473 3 роки тому +3

    Sooryamanasam❤️❤️❤️❤️❤️❤️❤️❤️❤️

  • @harithap3760
    @harithap3760 3 роки тому +2

    കയ്യൊപ്പ് ബാലചന്ദ്രൻ ✨️❤
    യാത്ര ഉണ്ണികൃഷ്ണൻ ✨️❤

  • @ajithasree3211
    @ajithasree3211 3 роки тому +1

    ഇനിവരുമോ ഇതുപോലെ ഒരു ഇതിഹാസം 😍❤️

  • @sanjay.tsanju215
    @sanjay.tsanju215 3 роки тому +7

    Blessy uses both lalettan and mamooka well

    • @abhijith2482
      @abhijith2482 3 роки тому +1

      💯💯💯🔥🔥🔥😍😍😍

  • @chanchaljose3164
    @chanchaljose3164 3 роки тому +4

    സൂര്യമനസം
    ഉത്തരം
    കൂടെവിടെ

  • @livinvincent6661
    @livinvincent6661 3 роки тому +1

    awesome sudhi bhai nice video salute him always

  • @1eugin
    @1eugin 3 роки тому

    നിങ്ങൾ ഒരു തികഞ്ഞ മമ്മൂട്ടി ഫാൻ തന്നെ ആണ് 🤩🤩