എല്ലാവർക്കും മമ്മൂക്കയെ വേണം. തലമുറകളുടെ നായകൻ എന്നു വെറുതേ പറയുന്നതല്ല. ഈ മനുഷ്യന്റെ വയസ്സ് ഒന്നും ആർക്കും ഒരു വിഷയമേ അല്ല. കണ്ടാലും കണ്ടാലും മടുക്കാത്ത എത്ര എടുത്താലും തീരാത്ത ഒരു ജന്മം. പുള്ളിയുടെ 100 വയസ്സിലും ഏതെങ്കിലും സംവിധായാകൻ ഇത് പോലെ ഇന്റർവ്യൂവിൽ പറയും. "എന്റെ അടുത്ത പടത്തിൽ നായകൻ മമ്മൂക്ക." എൻറെ നാവ് പൊന്നാവട്ടെ.
പ്രേക്ഷകർക്ക് ഇപ്പൊ സ്‌കൂൾ പിള്ളേരുടെ അത്ര പോലും അങ്ങേരെ വേണ്ട എന്നതിന്റെ തെളിവ് ആണ്..മലയാളത്തിലെ സകല സ്റ്റാർ നടന്മാരും 50 കോടി ക്ലബിലും ജിമിട്ട് ലാലപ്പൻ വരെ 2 പടം 100 കോടി ക്ളബിൾ കേറ്റിയിട്ടും മമ്മുവിന്റെ ഒരു പടം പോലും കേറാത്തത്...ഉണ്ട പോലത്തെ ഗംഭീര സിനിമകൾക്ക് LAD, ജട്ടിമാണി പാവാട പോലത്തെ ഊച്ചാളി സിനിമകളുടെ കളക്ഷൻ പോലും ഇല്ല എന്നത് തെളിവ്.. എത്ര ടോപ്പിൽ എത്തിയാലും സ്വന്തം ഇഷ്ടത്തിന് സ്ക്രിപ്റ് കൈകടത്താനും സംവിധാനിക്കാനും ചെറുപ്പകാരെ കിട്ടിയ മാത്രമേ നടക്കു എന്ന് കണ്ട് പിള്ളേർക്ക് കുറെ അവസരം കൊടുക്കുന്നു..അവന്മാർ അയാളുടെ വാല്യു അറിയാതെ ഉപയോഗിച്ച് ഉപയോഗിച് നാശ കോട്ട ആക്കി കൊടുക്കുന്നു കരിയർ തന്നെ...
@@adsadjashdb അതിന് അങ്ങേര് സിനിമ യെ ബിസിനസ്സ് ആയിട്ട് അല്ല കാണുന്നത്. എന്തൊക്കെ വേഷങ്ങൾ ചെയ്യാം. എങ്ങനെയൊക്കെ അഭിനയിക്കാമെന്ന് ആണ് തെളിയിക്കുന്നത്. അങനെ നോക്കുമ്പോ ഈ collection ഒക്കെ വെറുതെ ആണ്
@@denisplackan1205 ഫുള്ള് ഗുഡായിപ്പ് ആണ് ഇവന്മാർ... thumbnail നോക്കി ആണ് ഞാനും വീഡിയോ കണ്ടത്... ഇതിൽ മമ്മൂട്ടി ടെ കാര്യം മാത്രം അറിയേണ്ടവർ ഈ വീഡിയോ ഫുള്ള് തച്ചിന് ഇരുന്ന് കാണേണ്ടി വരും അതാ ടൈം മെസ്സേജ് ചെയ്തത്... ആർക്കെങ്കിലും ഗുണം ആകട്ടെന്ന് കരുതി... 😁👍
മമ്മൂക്കയുടെ ഡയലോഗ് ഡെലിവറി ഒരു സംഭവം തന്നെ ആണ്.. ശബ്ദത്തിന്റെ കനം കൂട്ടിയും കുറച്ചും ഡയലോഗ് ന്റെ സ്പീഡ് കൂട്ടിയും കുറച്ചും രൂപം കൊണ്ടും ഇതുപോലെ മാറാൻ മലയാള സിനിമയിൽ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല.. വടക്കൻ വീരഗാഥ, സാമ്രാജ്യം,ധ്രുവം, കിങ്, വല്യേട്ടൻ
റിപ്പോർട്ടർ ചാനലിൽ നികേഷിനെ അല്ലാതെ വേറെ ആരെയാണ് പ്രതീക്ഷിച്ചത്. മനോരമയിലെ അയ്യപ്പദാസിനെയോ, ഏഷ്യാനെറ്റിലെ വിനുവോ, മാതൃഭൂമിയിലെ വേണുവോ, അഭിലാഷോ ആരെങ്കിലും അവിടെയുണ്ടാവുമോ 😂😂😂😂
Joli ഇല്ലാത്ത മകൻ ചോർ തിന്നു പോകുന്ന പോലെ ആണ് നടൻ എന്ന് പറഞ്ഞത് വളരെ തെറ്റ് ആയ കാര്യം ആണ് ... സിനിമയിൽ ഓരോ department ൽ ഉള്ള work നും ഓരോ സ്വഭാവം ആണ്. ഓരോ രീതി ആണ്.. എല്ലാത്തിനും അതിന്റ value ഉണ്ട്.കഴിവ് ആണ് main.. താങ്കൾക് Acting ഉള്ള കഴിവ് ഉള്ളത് കൊണ്ടാണ് പിടിച്ചു നില്കുന്നത് അല്ലങ്കി വഴിയിൽ പോയവക്ക് എല്ലാം അഭിനയിക്കാലോ ❤️
നികേഷ് ബ്രോ , താങ്കൾക്ക് സിനിമയിൽ അഭിനയിച്ചുകൂടേ ? താങ്കളിൽ ഒരു നല്ല നടനുണ്ട് , പോരാത്തതിന് നിങ്ങൾ നല്ല സുന്ദരനും , ഒരുപക്ഷേ താങ്കൾ മലയാള സിനിമയിൽ ഒരു സൂപ്പർ സ്റ്റാറൊക്കെ ആകും , കാരണം താങ്കളുടെ ഇടപെടലുകളിൽ മിന്നിമായുന്ന ചിരി, അതിൽ എല്ലാ ഭാവങ്ങളും ദ്യോധിപ്പിക്കുന്നുണ്ട് .....,
അവിടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കിഴങ്ങൻ ഉണ്ട്.... അപ്പോ പിന്നെ അങ്ങനെ വരൂ.... വിവരം കെട്ട ഒരു ചാനൽ.... മമ്മൂട്ടിയെ കുറിച്ച് interview Cheyan കൊണ്ടുവന്ന ആളോട്... വേറെ എന്തൊക്കെയോ ചോദിക്കുന്നു... വിവരം കെട്ട... കിഴങ്ങൻ....
Ali Thaliban chodicha chodyam adipoli! He just wanted to see this mongrel trying hard to please popular (islam funded) media and at the same time his religion with a very neutral statement. All he could have said was THE NAME IS UNNECESSARY FOR AN ACTION VIOLENCE 'MASALA' MOVIE IN MALAYALAM. A devote may put his name on their precious ventures as a prayer and submission to Him. But a non devotee is clearly not using this name with that purpose. So Nadirsha (non devotee) stay away from it. ( Mone naadirsha, you know that you are using this name to stir christians and get popularity for your movie. Do you really wanna play with this name?) Anyways your movie will be a hit now.
നികേഷിന്റെ സംസാരം കേട്ടാൽ തോന്നും അവൻ ആണ് ഏറ്റവും വലിയ നടൻ എന്നു
അതെ. മസിലുപിടുത്തം ആണ് അവന്.
Sathyam💯
നികേഷിനോടുള്ള ദേഷ്യം ഇനിയും തീർന്നില്ലേ.
@@theanonymousrider5634 OK
എല്ലാവർക്കും മമ്മൂക്കയെ വേണം. തലമുറകളുടെ നായകൻ എന്നു വെറുതേ പറയുന്നതല്ല. ഈ മനുഷ്യന്റെ വയസ്സ് ഒന്നും ആർക്കും ഒരു വിഷയമേ അല്ല. കണ്ടാലും കണ്ടാലും മടുക്കാത്ത എത്ര എടുത്താലും തീരാത്ത ഒരു ജന്മം. പുള്ളിയുടെ 100 വയസ്സിലും ഏതെങ്കിലും സംവിധായാകൻ ഇത് പോലെ ഇന്റർവ്യൂവിൽ പറയും. "എന്റെ അടുത്ത പടത്തിൽ നായകൻ മമ്മൂക്ക." എൻറെ നാവ് പൊന്നാവട്ടെ.
പ്രേക്ഷകർക്ക് ഇപ്പൊ സ്‌കൂൾ പിള്ളേരുടെ അത്ര പോലും അങ്ങേരെ വേണ്ട എന്നതിന്റെ തെളിവ് ആണ്..മലയാളത്തിലെ സകല സ്റ്റാർ നടന്മാരും 50 കോടി ക്ലബിലും ജിമിട്ട് ലാലപ്പൻ വരെ 2 പടം 100 കോടി ക്ളബിൾ കേറ്റിയിട്ടും മമ്മുവിന്റെ ഒരു പടം പോലും കേറാത്തത്...ഉണ്ട പോലത്തെ ഗംഭീര സിനിമകൾക്ക് LAD, ജട്ടിമാണി പാവാട പോലത്തെ ഊച്ചാളി സിനിമകളുടെ കളക്ഷൻ പോലും ഇല്ല എന്നത് തെളിവ്.. എത്ര ടോപ്പിൽ എത്തിയാലും സ്വന്തം ഇഷ്ടത്തിന് സ്ക്രിപ്റ് കൈകടത്താനും സംവിധാനിക്കാനും ചെറുപ്പകാരെ കിട്ടിയ മാത്രമേ നടക്കു എന്ന് കണ്ട് പിള്ളേർക്ക് കുറെ അവസരം കൊടുക്കുന്നു..അവന്മാർ അയാളുടെ വാല്യു അറിയാതെ ഉപയോഗിച്ച് ഉപയോഗിച് നാശ കോട്ട ആക്കി കൊടുക്കുന്നു കരിയർ തന്നെ...
@@adsadjashdb ലാലപ്പന് തള്ളാതെ 20കോടി പോലുമില്ല 🤭🤭🤭🤭🤭🤭🤭
@@adsadjashdb അതിന് അങ്ങേര് സിനിമ യെ ബിസിനസ്സ് ആയിട്ട് അല്ല കാണുന്നത്. എന്തൊക്കെ വേഷങ്ങൾ ചെയ്യാം. എങ്ങനെയൊക്കെ അഭിനയിക്കാമെന്ന് ആണ് തെളിയിക്കുന്നത്. അങനെ നോക്കുമ്പോ ഈ collection ഒക്കെ വെറുതെ ആണ്
@@adsadjashdb jimitt ആറാട്ട് ബോംബ് ഹൈദരാബാദ് fanoli
8:01 മമ്മൂക്കയുടെ കാര്യം പറയുന്നത് 🥰
Thanks 🤣🤣🤣🤣
Thanks
thanks
𝐓𝐡𝐚𝐧𝐤𝐬 𝐛𝐫𝐫𝐨𝐢𝐢𝐢❤️❤️
ThnkuUu...
6 min ശേഷം ആണ് മമ്മൂട്ടി ടെ കാര്യം പറയുന്നത്..
Thnks 😂😂😂
Ithu matram thappi vanna njan .....
@@denisplackan1205 ഫുള്ള് ഗുഡായിപ്പ് ആണ് ഇവന്മാർ... thumbnail നോക്കി ആണ് ഞാനും വീഡിയോ കണ്ടത്... ഇതിൽ മമ്മൂട്ടി ടെ കാര്യം മാത്രം അറിയേണ്ടവർ ഈ വീഡിയോ ഫുള്ള് തച്ചിന് ഇരുന്ന് കാണേണ്ടി വരും അതാ ടൈം മെസ്സേജ് ചെയ്തത്... ആർക്കെങ്കിലും ഗുണം ആകട്ടെന്ന് കരുതി... 😁👍
Thanks😄
പറഞ്ഞത് നന്നായി ഇല്ലെങ്കിൽ സമയം വെറുതെ പോയേനെ
മമ്മൂക്കയുടെ ഡയലോഗ് ഡെലിവറി ഒരു സംഭവം തന്നെ ആണ്.. ശബ്ദത്തിന്റെ കനം കൂട്ടിയും കുറച്ചും ഡയലോഗ് ന്റെ സ്പീഡ് കൂട്ടിയും കുറച്ചും രൂപം കൊണ്ടും ഇതുപോലെ മാറാൻ മലയാള സിനിമയിൽ മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും സാധിക്കില്ല..
വടക്കൻ വീരഗാഥ, സാമ്രാജ്യം,ധ്രുവം, കിങ്, വല്യേട്ടൻ
അതൊക്ക സത്യം ആണ്.. ഇനി കുറച്ചു കാലം മമ്മൂട്ടി പ്രായത്തിനനുസരിച്ച വേഷം ചെയ്യണം.. വല്ലപ്പോഴും ഒന്ന് ചെയ്താൽ മതി.. അത് കുറച്ചു സെലക്റ്റീവ് ആയിരിക്കണം
@@kallu3893 chyyunundallo...Unda Peranbu
@@kallu3893 എന്തിനാണ് സുഹൃത്തേ അയാളെ പ്രായത്തിന്റെ പേരിൽ തളച്ചിടുന്നത് ?!
@@kallu3893 he is helping and supporting new directors....
u missed VATSALYAM..then tamil movie KILIPECHU KELKKAVA.....
തുറുപ്പുഗുലാൻ 😍🔥🔥🔥🔥🔥my favourate
തുറുപ്പു ഗുലാൻ സൂപ്പർ ഹിറ്റ്
Johny ചേട്ടൻ ചോദ്യങ്ങൾക്ക് എന്തു രസകരമായാണ് ഉത്തരം പറയുന്നത്😍 കണ്ടിരുന്നു പോകും❤️❤️❤️
നല്ല ഇൻ്റർവ്യൂ.
പക്ഷെ കണ്ടിരിക്കാൻ തോന്നുന്നില്ല.
ജോണി ആൻ്റണിയുടെ ബാക്ക്ഗ്രൗണ്ട് ഗ്രാഫിക്സ് വല്ലാതെ ഇറിറ്റേറ്റ് ചെയ്യുന്നു.
കറക്റ്റ്
kandirikanda, namukk ketirikaam
നികേഷിന്റെ ഇരുപ്പും ഭാവവും കണ്ടാ അവനങ്ങ് വല്ല്യ മറ്റവനാണെന്നു തോന്നും...അഹങ്കാരി...
തൊഴുതു മടങ്ങി ഇരിക്കുന്നവരെയാണ് വിശ്വസിച്ചു കൂടാത്തത്
നല്ല director, നല്ല നടൻ, നല്ല മനുഷ്യൻ
True 🤗🤗🤗...
ഇങ്ങേരോളം ഇഷ്ടം തോന്നിയ മറ്റൊരു നടനില്ല...
Megastar Mammookka
𝙃𝙖𝙥𝙥𝙮 𝙗𝙙𝙮 𝙈𝙀𝙂𝘼 𝘼𝘾𝙏𝙊𝙍 ❤️
𝙏𝙃𝙀 𝙋𝘼𝙏𝙍𝙄𝘼𝙍𝘾𝙃 ⚡
Mammookka ❣❣👌🏻
ജോണിച്ചായനെ കണ്ട് കേറിയതാ..നികേഷിനെ കണ്ടപ്പോൾ മതിയായി..
റിപ്പോർട്ടർ ചാനലിൽ നികേഷിനെ അല്ലാതെ വേറെ ആരെയാണ് പ്രതീക്ഷിച്ചത്. മനോരമയിലെ അയ്യപ്പദാസിനെയോ, ഏഷ്യാനെറ്റിലെ വിനുവോ, മാതൃഭൂമിയിലെ വേണുവോ, അഭിലാഷോ ആരെങ്കിലും അവിടെയുണ്ടാവുമോ 😂😂😂😂
കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല ... 👍
അവതാരകന്മാരെ ഒഴിച്ചാൽ പരിപാടി സൂപ്പർ
Muzhuvan irunnu kettu
Oru maduppumillaaathe
Oroo scndum shraddhayodey kelkkaaan thonni
Johny chettan💯💯💯💯💯💯💯
നല്ല അവതാരകന്റെ കുറവ് ഉണ്ട് റിപ്പോർട്ടറിൽ
എന്തിനാണ് നികേഷിന്റെ കൂടെ രണ്ടെണ്ണം, എന്തൊക്കെയാണ് ചോദിക്കുന്നത്,
ജോണി മമ്മൂക്ക കോമ്പോ കട്ട വെയ്റ്റിങ്.. തോപ്പില്‍ ജോപ്പൻ പോലൊരു അഡാർ ഐറ്റം തന്നെ വേണം 😍
Mammookka ishtam!!
മമ്മൂക്കക്ക് humor വരണമെങ്കിൽ സംവിധായകൻ ജോണി ആന്റണി തന്നെ ആകണം 😍.
തുറുപ്പുഗുലാൻ കൊള്ളാം, ബാക്കി എല്ലാം ഗുദാഹവാ 😆😆😆
@@josejohn4113 ഏത് ഗുദാ വഹ? എല്ലാം നല്ല cinemakal ആയിട്ടാണ് enikk തോന്നിയത്.
@@Anavandikkaran ഭൂതം നല്ല പടമോ 😅😅😅
@@josejohn4113 ഭൂതതിനെന്താ? Comedy ഉണ്ടല്ലോ. 🤔
@@josejohn4113 താപ്പാന... നല്ല മൂവി ആണ്... ഐ ലൈക് ഇറ്റ്
Sound pc thomas ne pole feel cheytho arkengilum...i felt
Correct. Kaanadach kettaal serikuum
Mammuka 😘😘🥰🥰
ജോണി ആന്റണി ചേട്ടാ മമ്മൂക്ക നെ വെച്ചു ഒരു കോമഡി ഫിലിം എടുക്ക്. തവിടു പൊടി ആയിരിക്കും
ജോണി ചേട്ടൻ പൊളി ❤
Mammokka❤️❤️
Nikesh samsarikumbol eniknentho oru ahangaram or respectfullalathe chothikuga or humble allathe irikuga.. Angane entho oru feel🤔
പൊന്ന് മോനെ നിങ്ങൾ എടുക്കാതിരിക്കുന്നത് ആണ് നല്ലത്.. 🙏, അജയ് വാസുദേവ് also
ജിമിട്ട് 🤭🤭🤭🤭
Megastar🤩🤩🤩🤩🤩
ജോണി ആന്റണി ചേട്ടാ കിടു 💓💓💓💓💓💓💓💓💓💓
Joli ഇല്ലാത്ത മകൻ ചോർ തിന്നു പോകുന്ന പോലെ ആണ് നടൻ എന്ന് പറഞ്ഞത് വളരെ തെറ്റ് ആയ കാര്യം ആണ് ... സിനിമയിൽ ഓരോ department ൽ ഉള്ള work നും ഓരോ സ്വഭാവം ആണ്. ഓരോ രീതി ആണ്.. എല്ലാത്തിനും അതിന്റ value ഉണ്ട്.കഴിവ് ആണ് main.. താങ്കൾക് Acting ഉള്ള കഴിവ് ഉള്ളത് കൊണ്ടാണ് പിടിച്ചു നില്കുന്നത് അല്ലങ്കി വഴിയിൽ പോയവക്ക് എല്ലാം അഭിനയിക്കാലോ ❤️
സമയത്തിന്റെ കാര്യമാണ് പറഞ്ഞത്
ഓരോ interview കഴിയുമ്പോഴും നികേഷ് എയറിൽ നിന്ന് എയറിലേക്ക് പായുകയാണ് സൂർത്തുക്കളെ... 😂
കുറച്ചു കൂടെ ശബ്ദം കൂട്ടി വീഡിയോ അപ്ലോഡ് ചെയ്തിരുന്നേൽ നന്നായിരുന്നു റിപ്പോർട്ടറേ🙄
Sound കുറവ് ആണ്
ഹൈദരലിയുടെ എല്ലാം ഊള ചോദ്യങ്ങൾ ആണ്
Lallettan 💕❣️💖💖
6:10
നികേഷ് ചേട്ടൻ മോശം ആണ് എന്ന് പറഞ്ഞില്ല 💓💓💓💓💓
8:00 mammooka
പത്താമുദയമല്ല ബില്ലയുടെ റീമേക്ക് ശോഭരാജ്
Who does Nikesh think he is??
Eny kure days channelsinu chilakkan Mammootty matram no other social issues
നികേഷ് ബ്രോ , താങ്കൾക്ക് സിനിമയിൽ അഭിനയിച്ചുകൂടേ ? താങ്കളിൽ ഒരു നല്ല നടനുണ്ട് , പോരാത്തതിന് നിങ്ങൾ നല്ല സുന്ദരനും , ഒരുപക്ഷേ താങ്കൾ മലയാള സിനിമയിൽ ഒരു സൂപ്പർ സ്റ്റാറൊക്കെ ആകും , കാരണം താങ്കളുടെ ഇടപെടലുകളിൽ മിന്നിമായുന്ന ചിരി, അതിൽ എല്ലാ ഭാവങ്ങളും ദ്യോധിപ്പിക്കുന്നുണ്ട് .....,
ഒരാളെ ഇങ്ങെനെ കളിയാക്കരുത്. ഇവടെ മമ്മൂട്ടി ലാലിനൊന്നും പിള്ളേർക്കൊന്നും ഇല്ലാത്ത ചാൻസ് ഈ പുന്നാര മോന് എങ്ങനെ കിട്ടും ?
Natural acting like innocent....
Ikka
ഇത്രയും കഷ്ടപ്പെട്ട് ചാനൽ മുന്നോട്ട് കൊണ്ട് പോകുന്ന നികേഷിനെ സമ്മതിക്കണം. ഒരു നല്ല ക്യാമറ പോലും ഇല്ല. സൗണ്ട് ക്വാളിറ്റി ഇല്ലാ..
കാക്കി ഷർട്ട് ഇട്ടയാൾ ഓട്ടോ ഡ്രൈവർ ആണോ ചാനൽ റിപ്പോർട്ടർ ആണോ
😀
Pulli alrounder reporter aanu🤣🤣
ഇതിലെങ്കിലും എനിക്ക് ഒരു അവസരം കിട്ടിയാമതിയാരുന്നൂ
ഇക്കയെ വെറുതെ വിടണം മിസ്റ്റർ 🙏
Background is irritating and visually disturbing
17.20 movie With mamootty
അവിടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കിഴങ്ങൻ ഉണ്ട്.... അപ്പോ പിന്നെ അങ്ങനെ വരൂ.... വിവരം കെട്ട ഒരു ചാനൽ.... മമ്മൂട്ടിയെ കുറിച്ച് interview Cheyan കൊണ്ടുവന്ന ആളോട്... വേറെ എന്തൊക്കെയോ ചോദിക്കുന്നു... വിവരം കെട്ട... കിഴങ്ങൻ....
Mammuka
Engare comedy abinayam range superan
സിഐഡി മൂസ. 2. ചോദിക്കേണ്ട ഇനി നടക്കൂല
Mammookkane kurich paranjapoll kandit vanth ann
ഭൂതം പോലുള്ള പടങ്ങൾ ചെയ്യരുത് pls..
Ath cheriya pillerk vendi kaanaan vendiyan avar cheythe..anganeyula padangalum venam.. Ath allathe mammooty fansin vendiyo allenkil nirupakark vendiyo ulla padamala. Piller ath enjoy cheyunundo.. Athmathi. Eth njn paranjathala mammooty thane oru interviewil aa padathine patti paranjathan
എന്ന് ലാലപ്പൻ കോളനി..... ഒപ്പ് 😛😛😛😛
👍👍👍👍👍❤❤❤
Nala script anekil matram plz🙏
Mamokaye vittu pidi plz , enth pota kadha kond vannalum, mamoka aalde nalla manas kond date kodukum,
Atleast aalk perform cheyan enthelum ula roles koduk,
Thoppil joppanum kond onum ini varale ente johny anna
17 min shesham an mammootty new …
ഓഹ്..ഈ വാണമാണോ ഇന്‍റര്‍വ്യൂ ചെയ്യുന്നത്...Okay ജോണിയണ്ണാ..ആശംസകള്‍...ഇന്‍റര്‍വ്യൂ എന്തായാലും കാണുന്നില്ല...just because of this Interviewer..
Nikesh 😂😂 oru karyavum eilla
SG....
Ikkaaa anishtam
Please mammokaye verthe vid pattanathil bhootham pole komaltharam kaanikkanaane
Aa sidilirikkana sadhanathine matti eruthiyirunnel ee video full kanarnnu
Chettane abinayichapore
👍👍
പേര് പറയണം
👍👍❤
❤️❤️
Ikkkkkk
❤💙💙💙💙💙💙❤.
മമ്മൂക്ക യെ ഇങ്ങനെ കൊച്ചാക്കരുതായിരുന്നു
സ്റ്റുഡിയോയിൽ വന്നതെല്ലാം അന്ധവിശ്വാസികളാണല്ലോ.
മുത്തച്ഛൻ ആയിട്ടാണോ
പേരക്കുട്ടി ആയിട്ടാണോ
ഹ ഹ
17min kazhije mammotty
Reportor chanel avatharanm kollila oru look ella
100 like
Cid മൂസ മാത്രം ബെസ്റ്റ്
കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, സൈക്കിൾ also💯💯💯
തുറുപ്പുഗുലാൻ 😍🔥
എല്ലായിടത്തും hate comments ഇടുന്ന ആളുകൾക്ക് അങ്ങനെ തോന്നും. Best cid മൂസ ആണ് പക്ഷെ നല്ല entertainers വേറെയും ചെയ്തിട്ടുണ്ട്
ജിമിട്ടോളി 🤭🤭🤭🤭🤭🤭🤭
First view🙋♀️😂
അവന്റെ ഷോ കാണുമ്പോഴാ 😂
ഇപ്പോഴത്തെ സിനിമയിൽ ജഗതി ശ്രീകുമാർ കാണിക്കുന്നത് പോലെ ശാന്തo, ഭയാനകം, രൗ ധ്രം,, ഹാസ്യം, ദേഷ്യം ഇത് പോലുള്ള ഭാവം ഒന്നും ആവശ്യം ഇല്ല
"ഭീമത്സം" വിട്ടുപോയി 😂😂😂😂
Pootham 😂nala dubbing aayirunu. Gulanum same.
ഭൂതം പോലെ ആവല്ലേ
Thangle cinema edutholu pakshe migacha kadhayum thiragathayumillathe cinema cheyyu nnathu athehathinode cheyunna valliya dhroham anu,
Ethano anchor
ath pathaamudhayam alla SHOBHARAJ aan
Ali Thaliban chodicha chodyam adipoli! He just wanted to see this mongrel trying hard to please popular (islam funded) media and at the same time his religion with a very neutral statement. All he could have said was THE NAME IS UNNECESSARY FOR AN ACTION VIOLENCE 'MASALA' MOVIE IN MALAYALAM. A devote may put his name on their precious ventures as a prayer and submission to Him. But a non devotee is clearly not using this name with that purpose. So Nadirsha (non devotee) stay away from it. ( Mone naadirsha, you know that you are using this name to stir christians and get popularity for your movie. Do you really wanna play with this name?) Anyways your movie will be a hit now.
കറുത്ത പക്ഷികൾ
E moosa thannayanu moosasas
nigal aara vachu padam cheydaalum naley nigalku paisa ellangel oruvanmaarum thirenju poolum nokella eg: noushad , rizabawa ...cinema logam is filled with selfish people
തോപ്പിൽ ജോപ്പൻ പോലെ ആയിരിക്കും... 🤬
joppan athrak mosham chithramonnum alla
@@kiranmanojmathew5973 ayyo... ormipikalle..മറ്റൊരു കുഞ്ഞച്ചൻ പോലും 🥲
@@rashid4547 aara mattoru kunjachan enn paranje,jhony antonys style movie aan ,athra cheap sanam onnum allalo ,story onnum illa kand irikaam
@@kiranmanojmathew5973 എനിക്ക് ഇഷ്ടായില്ല... മോശം ആണെന്നല്ല ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു
ഞാൻ ഒരു തോപ്പിൽ ജോപ്പൻ ഫാൻ ആണ് 😀
Coppu
Nalla mariyadhykkulla interview...? Avatharakan...🙄
Venda