Land is on a slope, i see lots of large concrete walls, holding the soil at different levels. Isn't that a risk? Heavy rains can cause the walls to collapse and the soil around the house might wash away.
റസിഡന്റ് അസോസിയേഷൻ ഇൽ ഒക്കെ കൂട്ട അടി നടക്കും . പരസ്പരം ഈഗോയും കോംപ്ലെക്സും അങ്ങനെ പല പ്രശ്നങ്ങളും ഉണ്ട് വലിയ പണക്കാർക്ക് അവർ ഒരുമിച്ചു താമസിക്കുക എന്ന കൺസെപ്റ്റ് ഇവിടെ മാത്രമേ ഉള്ളു വേറെ ഏതു രാജ്യത്തും ഇങ്ങനെ ഒരു പ്രൊജക്റ്റ് കാണാൻ കഴിയില്ല .എല്ലാം ഇൻഡിപെൻഡന്റ് ലാൻഡും വില്ലകളും ആയിരിക്കും ഒന്നും കോമൺ ആയി ഷെയർ ചെയ്യില്ല
താങ്കൾ പറയുന്നത് ഫുൾ ശരിയല്ല ; ഞാൻ ഒരു വലിയ villa പ്രോജക്ടിൽ ആണ് താമസം.. മലയാളികൾ പൊതുവേ share ചെയ്യാത്ത സ്വഭാവം ആണ് ; വില്ലകളിൽ 50% അടഞ്ഞു കിടക്കുന്നു, ബാക്കി വില്ലകളിൽ പ്രായമായവർ താമസിക്കുന്നു അവരുടെ മക്കൾ വിദേശത്ത്.. club house, swimming pool ഒക്കെ അടഞ്ഞു കിടക്കുന്നു ആരും അങ്ങോട്ട് പോവാറില്ല.. ( ഇതാണ് ഞാൻ കാണുന്നത് )..
@@bijoypillai8696 ഫുൾ Occupied ആയ താമസക്കാർ ഉള്ള വലിയ വില്ല /ഫ്ലാറ്റ് റെസിഡന്റ് അസോസിയേഷൻ ഉകളിൽ ഉള്ള അവസ്ഥ ആണ് ഞാൻ പറഞ്ഞത് As a chartered accountant എന്റെ Clients പറഞ്ഞുള്ള അറിവാണ്. Ego clashes ആണ് മുഖം
Thangalude Vivarium illayma or arivu alla... many similar closed villa communities all over the world.. I have villa in Arabian alranches community in dubai..
@@VivekAnand-wc8uv ആഹാ വന്നല്ലോ എല്ലാം തികഞ്ഞ മറ്റുള്ളവരെ വിവരങ്ങൾ പഠിപ്പിക്കുന്ന ടിപ്പിക്കൽ മലയാളി. ഇയാൾ ദുഫായിലെ കത പറ.. ഞാൻ കേരളത്തിലെ തന്നെ പോലുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കാത്ത പൊങ്ങന്മാർ ഒരുമിച്ചു താമസിച്ചാൽ ഉണ്ടാവുന്ന കുഴപ്പം ആണ് പറഞ്ഞത്. ഏതായാലും ഉദാഹരണം ആയ് താൻ സ്വയം വന്നു... അല്ലെങ്കിൽ പലരും കരുതിയേനെ ഞാൻ കള്ളം പറയുക ആണെന്ന് 😂
Super community. Excellent project 😍
Thank You 🙏
Land is on a slope, i see lots of large concrete walls, holding the soil at different levels. Isn't that a risk? Heavy rains can cause the walls to collapse and the soil around the house might wash away.
Super Nimmy 🥰👍
🥰 Nice gated community
Beautiful project
Total cost?
Nice project 👍
Superb ❤
Excellent 👌
റസിഡന്റ് അസോസിയേഷൻ ഇൽ ഒക്കെ കൂട്ട അടി നടക്കും . പരസ്പരം ഈഗോയും കോംപ്ലെക്സും അങ്ങനെ പല പ്രശ്നങ്ങളും ഉണ്ട് വലിയ പണക്കാർക്ക് അവർ ഒരുമിച്ചു താമസിക്കുക എന്ന കൺസെപ്റ്റ് ഇവിടെ മാത്രമേ ഉള്ളു വേറെ ഏതു രാജ്യത്തും ഇങ്ങനെ ഒരു പ്രൊജക്റ്റ് കാണാൻ കഴിയില്ല .എല്ലാം ഇൻഡിപെൻഡന്റ് ലാൻഡും വില്ലകളും ആയിരിക്കും ഒന്നും കോമൺ ആയി ഷെയർ ചെയ്യില്ല
താങ്കൾ പറയുന്നത് ഫുൾ ശരിയല്ല ; ഞാൻ ഒരു വലിയ villa പ്രോജക്ടിൽ ആണ് താമസം.. മലയാളികൾ പൊതുവേ share ചെയ്യാത്ത സ്വഭാവം ആണ് ; വില്ലകളിൽ 50% അടഞ്ഞു കിടക്കുന്നു, ബാക്കി വില്ലകളിൽ പ്രായമായവർ താമസിക്കുന്നു അവരുടെ മക്കൾ വിദേശത്ത്.. club house, swimming pool ഒക്കെ അടഞ്ഞു കിടക്കുന്നു ആരും അങ്ങോട്ട് പോവാറില്ല.. ( ഇതാണ് ഞാൻ കാണുന്നത് )..
@@bijoypillai8696 ഫുൾ Occupied ആയ താമസക്കാർ ഉള്ള വലിയ വില്ല /ഫ്ലാറ്റ് റെസിഡന്റ് അസോസിയേഷൻ ഉകളിൽ ഉള്ള അവസ്ഥ ആണ് ഞാൻ പറഞ്ഞത് As a chartered accountant എന്റെ Clients പറഞ്ഞുള്ള അറിവാണ്. Ego clashes ആണ് മുഖം
Thangalude Vivarium illayma or arivu alla... many similar closed villa communities all over the world.. I have villa in Arabian alranches community in dubai..
@@VivekAnand-wc8uv ആഹാ വന്നല്ലോ എല്ലാം തികഞ്ഞ മറ്റുള്ളവരെ വിവരങ്ങൾ പഠിപ്പിക്കുന്ന ടിപ്പിക്കൽ മലയാളി. ഇയാൾ ദുഫായിലെ കത പറ.. ഞാൻ കേരളത്തിലെ തന്നെ പോലുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കാത്ത പൊങ്ങന്മാർ ഒരുമിച്ചു താമസിച്ചാൽ ഉണ്ടാവുന്ന കുഴപ്പം ആണ് പറഞ്ഞത്. ഏതായാലും ഉദാഹരണം ആയ് താൻ സ്വയം വന്നു... അല്ലെങ്കിൽ പലരും കരുതിയേനെ ഞാൻ കള്ളം പറയുക ആണെന്ന് 😂
@@mnpu4499 താനല്ലേ ആദ്യം ഒരു രാജ്യത്തും ഈ ഏർപാട് ഇല്ല എന്ന് പറഞ്ഞ് വലിയ ജ്ഞാനി ചമഞ്ഞത് .
What about *waste disposal* issue
People don't consider this issue
Which is a very big headache in kochi.
We throw it in the road,river or neighbors yard.......
@@ginceantony8972nature prathikarikumbo padicholum... Give n take respect ennanelo... Nature will treat you the way you treat nature...
@@jjakajj7125it was a joke by the way
😄
@@ginceantony8972💯💯💯.. കോർപറേഷൻ അതു തന്നെയാണ് ചെയുന്നത്
Rate very high .
Is it flooding area ?
No , It’s not flooded area
Mullaperiyar affected area... Will get washed away in a few years
@@jjakajj7125
നാളെ എന്തു സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല സാർ
🙏🙏
*No privacy after spending crores*
*No waste disposal facility*
All youngsters migrating to other side of sea
Houses very close to each other after
Spending crores
Flooded area
Vellathilavum
Hai
Hi
ഏതു കാട്ടുമുക്കിൽ ആണീ പ്രോജക്ട് ?? നല്ല റോഡ് access ഉണ്ടോ ?? ഈ Ameneties എന്നൊക്കെ പറയുന്നത് വെറും ഉടായിപ്പ് മാത്രമാണ്
Please add subtitles in English.
👍🤍👌
2 കോടി രൂഫാ
വെറും 😂😂
Shobha പ്രോജക്ടിൽ ഫ്ലാറ്റ് ന് 2.5 കോടി രുപയെ ഉള്ളൂ ( registration, interior work, etc.. ഒരു കോടി എക്സ്ട്രാ ) ..